Chiranjeevi Empuraan troll: ട്രോളിൽ മുങ്ങി ചിരഞ്ജീവി
HTML-код
- Опубликовано: 5 фев 2025
- മോശം അഭിനയം കൊണ്ടൊന്നുമല്ല സത്യത്തിൽ ചിരഞ്ജീവിയെ ആരാധകർ അത്ര മാത്രം ട്രോളിയത്. അത് ലൂസിഫറിനെ താഴ്ത്തിക്കെട്ടി ചിരഞ്ജീവി സംസാരിച്ചത് കൊണ്ടാണ്. ലൂസിഫറിൽ പൂർണ തൃപ്തനായിരുന്നില്ലെന്നും കഥ നന്നായി മാറ്റം വരുത്തിയിട്ടുണ്ടെന്നും ബോറടിപ്പിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ കാണില്ല എന്നുമാണ് ചിത്രത്തിൻ്റെ റിലീസിനു മുമ്പുള്ള പ്രെസ് മീറ്റിൽ ചിരഞ്ജീവി പറഞ്ഞത്. ഇതാണ് ആരാധകരെ അന്ന് കൂടുതൽ പ്രകോപിപ്പിച്ചത്.
#Chiranjeevitroll
#ChiranjeeviEmpuraantroll
#L2EEmpuraanTeaser
#prithviraj #prithvirajEmpuraan
#mohanlal #mohanlalL2Empuraan
#Empuraan #L2 #L2Empuraan
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Times XP : malayalam.time...
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
Do not try to upload our videos without our permission under any circumstances. If you do so it will violate the RUclips terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©
Empuran remake ചെയ്യാൻ ചിരഞ്ജീവി ശ്രമിച്ചാൽ ചിരഞ്ജീവി നിന്ന് കരയും.... അമ്മാതിരി സാദനം ആണ് പ്രിത്വിരാജ് ചെയ്ത് വെച്ചേക്കുന്നത്....
ചിരഞ്ജീവി സൂപ്പർ star അല്ല മെഗാസ്റ്റാർ ആണ് അതാ എന്റെ സങ്കടം 🥲🥲😌😌
ഇപ്പോ അല്ല
ലെ ചിരഞ്ജീവി ആ അമ്മയല്ല ഈ അമ്മ ഇത് എടുത്തുവളർത്തിയ അമ്മ. ഗോഡ്ഫാദർ റീലോഡഡ് 🤣🤣
ബോധം ഇല്ലാതെ ഓരോന്ന് വിളിച്ചു പറയാതെ...!!ലാലേട്ടൻ ചെയ്ത് വെച്ചത് മറ്റ് ഭാഷകളിൽ ആർക്കും ചെയ്യാൻ പറ്റിയിട്ടില്ല
തമിഴ്നാട്ടുകാർ ആണ് ഏറ്റവും കൂടുതൽ ട്രോളിയത്
ചിരഞ്ചിവി യുടെ പുതിയ പടം " grand father " 😄
ങേ ഗോഡ് ഫാദർ megastar ചിരഞ്ജിവി ചെയ്തിട്ട്,
മ്മടെ കിംഗ് ലാലേട്ടന്റെയും ലൂസിഫറിന്റെയും വാലുമ്മേ കെട്ടാൻ ആയിട്ടില്ല, ഈ യാഥാർഥ്യം വിളിച്ചു പറയുവാൻ പേടി ആണോ നിങ്ങൾക്,അങ്ങനെ ആണെങ്കിൽ ഇങ്ങനൊരു വിഡിയോ പോലും നിങ്ങൾ ചെയ്യരുതായിരുന്നു
ദേവ് ചെയ്തു ഇപടം നശിപ്പിക്കാൻ ഇവന്മാർക്ക് കൊടുക്കരുത്... 😄😄😄😄
Eshwara bhagavane chiru Annan kanale
Chiranjeevi Garu 😂
Ente ചേച്ചി എവിടെയും നല്ല അഭിപ്രായം ഇല്ലാരുന്നു, മലയാളികൾ മാത്രല്ല തെലുഗ്, തമിഴ്, ഹിന്ദി ട്രോളന്മാർ ഒകെ രണ്ടും compare ചെയ്ത് എടുത്തിട്ട് ആക്കിയതാ, നല്ല ബോർ ആയിരുന്നു ചിരു
Durandam movie ...god father
അയാൾ ചെയ്തപ്പോൾ ആണ് ബോർ ആയതു എന്നതാണ് സത്യം
മമ്മൂട്ടി സിനിമകൾ റീമേക്ക് ചെയ്യുമ്പോൾ നായക വേഷം ചെയ്യുന്ന നടൻമാർ ഒർജിനലിനെക്കാൾ മികച്ചതാകാറുണ്ട് മിക്കവാറും എല്ലാ സിനിമയിലും
ചിരു അന്നേ ലൂസിഫറും എമ്പുരാനും ചേർത്ത് അങ്ങ് റീമേക്ക് ചെയ്യ്തത്...
ഞഞായി🤣
What coconut are you talking..
😂😂😂 cash ethra kitty madam😝
Original kandappol thripthanayirunnilel pinne enthina Eyal athu remake cheythath
Rayappa ninte last padam aayirikum manju ullath konde e pàdam pottanane sadyatha 2:28
Boeing Boeing ഒരു മികച്ച Remake ആണ
ദൃശ്യം 2 hindi remake കൊള്ളാം.
നിങ്ങൾ ക്ക് എന്താ പേടി ആണോ ചവർ പടം ആണെന്ന് പറയാൻ 🤣🤣🤣 സമ്മിശ്ര അല്ല വെടിഅറ്റം ബോംബ് എന്ന് പറയണം 😏
katha maatti pottan paandi pettu.....😂😂😂 suresh gopiyude nalla kaalath sg dubbed moviyodu muttan kelppillathirunna poorancheevi - yum teemum dubb cinema telunkil release paadilla enna niyamam undakki😂😂😂😂.... yevananu laalinodu muttan varunnath😂😂😂😂
Cheeranjeevi Godfather telugu movie
Cooling glass, കസേര കളി, fashion show, കരഞ്ഞ് മെഴുകി
Cinema ariyanamenkil mollywood padangal kananam allathe remakkallu 😂
Mammu fansinu vendathu karanju mezhukunna Chiranjeevi 😂
Watch chiru dance
😂😂😂
ആരാ ഇയാൾ?
Chiranjeevi nalloru nadan aanu ee lucifer remake cheyyenda oru karyam illayirunnu
Papanasam-2 ini Release
Enthu coconut aa parayunath. Pakka bomb cinema aa Godfather. No need to compare with Lucifer .
എന്ത് തേങ്ങ ആണ് പറയുന്നത് ഒരു ഒന്നൊന്നര ആറ്റം ബോംബ് ആയിരുന്നു ഗോഡ് ഫാദർ... ഇതല്ലേ... 😄👍
FYI: CHIRUGARUne throll cheythathu mosham expression and abhinayam konde aane...😂😂
Chechik ethra kitty.
Veruthe illatha karyangal vilich parayalle.
Empuran waste
ഇല്ല, ഈ സിനിമ സൂപ്പർ ഹിറ്റാകും
എമ്പൂരാൻ my foot. Rayappa നിന്റെ അവസാനം ഇതോടെ