ഞങ്ങൾ പിരിഞ്ഞു, ഇനി യാത്ര രണ്ടു വഴിക്ക്, I Driving 420 Kms Alone to Ireland

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 629

  • @maneeshtech4673
    @maneeshtech4673 2 года назад +100

    എന്റെ പൊന്നേ ആ Timelapse പിന്നെ ആ Bgm കൂടെ ആയപ്പോ രോമാഞ്ചം വന്നു 🤩🔥 എജ്ജാതി മാരകം visuals 🔥 We miss you fazil bro 😍❤️

    • @UNKNOWN_8055
      @UNKNOWN_8055 2 года назад +1

      Romaanjam onnum vannilla🤔

    • @maneeshtech4673
      @maneeshtech4673 2 года назад +1

      @@UNKNOWN_8055 1080p itt Headphones plug cheyth kanu romanjam vannirikkum urapp 😼❤️

    • @UNKNOWN_8055
      @UNKNOWN_8055 2 года назад

      @@maneeshtech4673 ok sir

  • @vinodcv3411
    @vinodcv3411 2 года назад +110

    നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ ഏത് യാത്രയും സൂപ്പർ ആയിരിക്കും. നല്ല കൂട്ടുകാരൻ, വീണ്ടും വേറൊരു യാത്രയിൽ ഒന്നാകട്ടെ 🙏🙏👍👍👍🌹🌹🌹🌹🌹👌🌹🌹🌹🙏🙏👍

  • @aryaa6995
    @aryaa6995 2 года назад +118

    ഒറ്റയ്ക്കുള്ള യാത്ര ഡ്രൈവ് ചെയ്യുമ്പോ ഉറങ്ങിപ്പോകാതെ ശ്രെദ്ധിക്കണേ സുജിത്. Safe journey 🦋🦋

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 2 года назад +57

    പോകുന്ന വഴിയിൽ കാഴ്ചകൾ ഒന്നും തന്നെ ഇല്ലെങ്കിലും വീഡിയോ മൊത്തം കണ്ടുകൊണ്ടിരിക്കുന്നത് താങ്കളുടെ അവതരണ ശൈലി അടിപൊളി ആയതുകൊണ്ടാണ്.... ആശംസകൾ...

    • @TechTravelEat
      @TechTravelEat  2 года назад +8

      ❤️🙂🙂

    • @bazilbazi3912
      @bazilbazi3912 2 года назад

      @@TechTravelEat 😻😘

    • @Manoj-wf8tw
      @Manoj-wf8tw 2 года назад +10

      Good , you openly agree , there is no scenarios or nothing to show , but presentation good 👍. That’s one of the drawback of Winter expedition because of weather is gloomy , everything closed . In van life , we can only show some Roads , closed places, details of camping places , it’s facilities. Of course things , expensive in Summer time .In that sense India good but most of the places we seen , we need to explore foreign countries

    • @truthfactskeralayoutubers1149
      @truthfactskeralayoutubers1149 2 года назад +7

      ശരിയാ , പോകുന്ന മിക്ക വഴികളിലും കാഴ്ച ഒന്നും ഇല്ല . അത് വിന്റർ ആയതും , കാലാവസ്ഥ പ്രശ്നം ആണ് . പിന്നെ കാണിക്കാൻ പറ്റുന്നത് റോഡും , മഞ്ഞും , ക്യാമ്പ് സൈറ്റും. പക്ഷെ അവതരണം , സൂപ്പർ, ഒന്ന്, ഒന്നര . അവതരണം കാണാൻ നമ്മൾക്ക് വീഡിയോ കാണാം .✅👍

  • @febinanwar545
    @febinanwar545 2 года назад +20

    2018 മുതൽ സുജിത് bro യുടെ വീഡിയോ കാണാൻ തുടങ്ങിയതാ ആ യാത്രയിൽ പലരും ജോയിൻ ചെയ്തിട്ടുണ്ട് അവർക്കെല്ലാം ബെനിഫിറ്റ് ഉണ്ടായിട്ടേ ഉള്ളു but (സുനീർ bro സഹീർ bro ഫാസിൽ bro ശഫാഫ് bro ഇവരൊക്കെ വളരെ നല്ല സുഹൃത്തുക്കളെ പോലെയാണ് എനിക്കു തോന്നിയത്. അതുകൊണ്ട് യാത്രയിൽ പലരെയും കണ്ടുമുട്ടും അവരൊന്നും നമ്മുടെ കൂടെ എന്നും ഉണ്ടാവണം എന്നു ഇല്ല ജീവിതം തന്നെ ഒരു യാത്ര അല്ലെ

  • @jayadevimanoharan7712
    @jayadevimanoharan7712 2 года назад +24

    നല്ല കൂട്ടുകാർ ഉണ്ടെങ്കിൽ യാത്ര സുഖകകരമായിരിക്കും. നിങ്ങളുടെ സൗഹൃദം ദീർഘനാൾ ഉണ്ടായിരിക്കട്ടെ God bless you

  • @fliqgaming007
    @fliqgaming007 2 года назад +31

    Thumbnail കണ്ടപ്പോ എന്തോ ഒരു വിഷമം പോലെ.. ഫാസിൽ ബ്രോയെ മിസ്സ്‌ ചെയ്യും ബാക്കി യാത്രയിൽ..
    ഇന്നി ഇപ്പൊ സുജിതേട്ടൻ സോളോ ട്രിപ്പ്💛

  • @donvasco9853
    @donvasco9853 2 года назад +8

    ഫാസിൽ ബ്രോയെ മിസ്സ്‌ ചെയുന്നു സുജിത് ഏട്ട നിങ്ങൾ എത്രയും പെട്ടന്ന് ഒന്നിക്കട്ടെ

  • @fasilajalal8210
    @fasilajalal8210 2 года назад +10

    Hi bro ഇന്നത്തെ വീഡിയോ super👌... ഫാസിൽ ബ്രോ യുടെ കുറവ് നന്നായി feel ചെയ്‌യുണ്ട്... ഒറ്റയ്ക്ക് Ireland പോകാൻ കാണിച്ച തന്റേടം അതും ഈ വണ്ടിയും കൊണ്ട് സമ്മതിച്ചിരിക്കുന്നു 🙏🙏 അഭിനന്ദനങ്ങൾ... എല്ലാവിധ ആശംസകൾ... ❤❤മുന്നോട്ട്

  • @nidhinvijayan442
    @nidhinvijayan442 2 года назад +13

    ഫാസിൽ ഭായി പോയപ്പോൾ ശേരികും സങ്കടം തോന്നി 😥😥😥😥നല്ലൊരു മനസിന്റെ ഉടമ 🥰🥰🥰യാത്രയിൽ ഇടക്ക് വെച്ചു പിരിഞ്ഞു പോകുന്ന നിമിഷങ്ങൾ ശരിക്കും മനസിനെ വേദന ഉളവാക്കും..... ❤️❤️🥰🥰😥😥... സുജിത് ചേട്ടാ സൂക്ഷിച്ചു ഓടിച്ചു പോകണം ഓക്കേ ❤️❤️🥰

  • @abdulsalam-ss5hl
    @abdulsalam-ss5hl 2 года назад +40

    വരെ ഒരു രാജ്യം ....വലിയ വണ്ടി ....അതും ..ഒറ്റക്ക്‌ ഒരു പരിജയം ഇല്ലാത്ത വഴികളിലൂടെ ....നിങൾ ഒരു സംഭവം തന്നെ ബ്രോ

  • @ridersparadise123
    @ridersparadise123 2 года назад +21

    ഫാസിൽ ബ്രോ പോയപ്പോ എന്തോ ഒരു വിഷമം പോലെ. ♥️
    മിസ്സ് യൂ ഫാസിൽ ബ്രോ ♥️♥️♥️

  • @christallight8425
    @christallight8425 2 года назад +16

    ഫാസിൽ ബ്രോ ഇല്ലാത്തത് കുറവ് തന്നെയാണ്.

  • @jmp-vlogs9861
    @jmp-vlogs9861 2 года назад +38

    Big salute dear SB, for making quality videos with the limited support. It's really tuff to make videos in such a solo trip.. Watching this entire series in 4K on TV only..so enjoying it 🥰🥰🥰

  • @maneeshtech4673
    @maneeshtech4673 2 года назад +27

    Really Addicted to this Series 🥰 We miss you Fazil bro 😍 Waiting for the coming videos ❤️ പൊളിക്കാ❤️🔥 എന്നും കൂടെയുണ്ടാവും 💖

  • @abctou4592
    @abctou4592 2 года назад +32

    You are great Sujith, really appreciate your courage and commitment 👌👌

  • @drrajivmedicos1437
    @drrajivmedicos1437 2 года назад +27

    Border issues were one of three areas of focused negotiation in the Withdrawal Agreement. ... The Northern Ireland Protocol of the Brexit withdrawal agreement commits the UK and the EU to maintaining an open border in Ireland, so that (in many respects) the de facto frontier is the Irish Sea border between the two islands.

  • @Ayaan_Dluffy
    @Ayaan_Dluffy 2 года назад +62

    Thumbnail😂🔥 Intro🔥🤣 ഹേറ്റേഴ്സിന് ഇനി ആഘോഷകാലം 😂💕🌼

  • @nizunizunizu1935
    @nizunizunizu1935 2 года назад +5

    ഒരാൾ മിസ്സ്‌ ആയപ്പോൾ വീഡിയോ വന്നപ്പോൾ അത്‌ മനസ്സിലാകുന്നും ഉണ്ട് Bro Miss ഫാസിൽ Bro.....

  • @sindhuguddy2340
    @sindhuguddy2340 2 года назад +28

    Hi bhaktan bro. We will miss Fazil bro.......Always he was a descent partner.... We wish you happy journey and stay safe.. .

  • @sallyzacharias7552
    @sallyzacharias7552 2 года назад +11

    Another beautiful video though missing Fazil bro here. .so happy to see the lovely " Emerald Isle" with its 40 shades of green thru your lens...hoping to see more of Cork tomorrow and also the cliffs of Moher , the Ring of Kerry, the city of Galway, and hopefully the famous Guinness storehouse too..drive safe and stay safe

  • @sarannair9094
    @sarannair9094 2 года назад +26

    Pwoli BGM for Pwoli Visuals....Sujith ettan and Fazil Bro Pwoli Combo❤️❤️❤️❤️❤️👍

  • @roselingeorgeukken6409
    @roselingeorgeukken6409 2 года назад +9

    How sad we will miss our Fasil bro....Sujith bro really our Fasil bhai was a gem of a person..I think Sujith bro really miss you....Happy Journey Sujith.. be safe n take care....GOD IS ALWAYS WITH YOU.....

  • @Nandhu-x2m
    @Nandhu-x2m 2 года назад +16

    Miss u fasil bro❤️❤️.. Happy journey sujithetta ❤️❤️

  • @arun6070
    @arun6070 2 года назад +12

    നിങ്ങൾ രണ്ട് പേരും നല്ല Combination ആണ്. ഇനിയും ഒരുമിച്ചുള്ള യാതചെയ്യാൻ നിങ്ങൾക്ക് അവസരം ലഭിക്കട്ടെ👍👍👍👍

  • @LondonNTheWorld
    @LondonNTheWorld 2 года назад +1

    ഒറ്റയ്ക്കുള്ള drving .. കാഴ്ചക്കാരായി.. നമ്മളും.. എന്താ രസം.. നന്നായിട്ടുണ്ട് ട്ടോ..

  • @SuperShobhana
    @SuperShobhana 2 года назад +96

    hello Sujith, Watching yr vlogs daily, not once but twice..When it's uploaded i watch it immediately and in the evening i watch it with my hubby. My mother in law watches it regularly from my sis in law's place. You have 3 dedicated viewers from my family. Let me take the credit for having introduced the other two to TTE. I am unable to comment daily as i would be multitasking at times. Sorry abt that.Wish you a safe journey. Like you, we too miss Faazilbro.

  • @DainSabu
    @DainSabu 2 года назад +7

    Timelapse + BGM അടിപൊളി 😍
    Tech Travel Eat😍💕

  • @Madhavimurals
    @Madhavimurals 2 года назад +25

    പാവം ഞങ്ങളുടെ ഫാസിൽ കൊച്ചിനെ വഴിയിൽ കളയല്ലേ.......!!!
    പെട്ടെന്ന് കൂടിച്ചേരട്ടേ..........!!!

  • @rajeeshkp9331
    @rajeeshkp9331 2 года назад +11

    പൊളി വീഡിയോ മഹാറാണിയെകാണാൻ
    കാത്തിരിക്കുന്നു കട്ട waiting (12മണി )

  • @Kuttus530
    @Kuttus530 2 года назад +17

    Bro.. wish u happy & safe journey... nowadays addicted to ur videos ✌️✌️🎉🎉🎉thank u for ur visual treat.. GOD BLESS YOU 💞💞✨️✨️

  • @viswas_a
    @viswas_a 2 года назад +50

    feeling good is always "TTE style of video presentation" It's like meeting our real friends after years 🥰🥰

  • @deeputhomas5397
    @deeputhomas5397 2 года назад +9

    Ireland is part of European Union. UK is not. That is why UK residents need visa to go to Ireland. One of the key agreements of Brexit is to allow free road travel between northern ireland and Ireland.

  • @sriram17121957
    @sriram17121957 2 года назад +22

    Fasil brother poyathil orupadu sangadam. I am happy to see you both of you together enjoy the beautiful places. Feel sad you travel without Fasil brother. Anyway wishing you a happy and safe trip. ❤️❤️

  • @honeykanakkary
    @honeykanakkary 2 года назад +11

    Hi Sujith, your solo drive reminded my own drive on the same Belfast to Dublin route in a KIA Sportage in December 2008....It hasn`t changed at all especially the road side views.. Always great to see the wonderful videos especially the long road trips... Thanks again..

  • @sridhar6788
    @sridhar6788 2 года назад +17

    Hey bro! Good series. Ireland is in -Schengen zone and- European Union. All standards will change to EU norms once you cross. UK PR and passport holders can go to Schengen but not temporary residents (work and study visas). Ireland and UK have had a lot of issues in the past, Ireland got its independence from GB. It’s Uks first colony and they fought a violent independence fight and fought over Northern Ireland until the 70s. They even killed lord Mountbatten.
    Enjoying the series, good work !

    • @christophermathew828
      @christophermathew828 2 года назад +5

      All good, just a minor correction, Ireland is part of EU but not part of Schengen agreement.

    • @sridhar6788
      @sridhar6788 2 года назад +2

      @@christophermathew828 thanks .. have changed the comment.

  • @smuhammed575
    @smuhammed575 2 года назад +6

    അന്യ രാജ്യത്ത് നൂറുകണക്കിന് കിലോമീറ്റർ ഒറ്റക്ക് drive ചെയ്ത സുജിത് ഭായിക്കു ഒരു big salute 🌹.

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 2 года назад +19

    നിങ്ങളുടെ അവതരണം പെരുത്ത് ഇഷ്ട്ടം❤️

  • @fz4yn1
    @fz4yn1 2 года назад +15

    good to see you in ireland. there is quite good place like howth cliff and many more you missed on your way. motor way does-not cover those area.

  • @suhail888r
    @suhail888r 2 года назад +5

    Video quality ഒരു രക്ഷയുംമില്ല superb👍🏼👍🏼👍🏼

  • @Ss_Dk007
    @Ss_Dk007 2 года назад +14

    U should explore scenic destinations.
    There are many wonderful places out there, u are missing all those!

  • @fathimaismayil8023
    @fathimaismayil8023 2 года назад +5

    ഫാസിൽ ബ്രോ പൊളി ya രണ്ടാളും 🌹🌹🌷🌷

  • @yenveeyes707
    @yenveeyes707 2 года назад +6

    Sujith bro നിങ്ങൾ ഒറ്റയ്ക്കല്ല യാത്ര ചെയ്യുന്നത്.. നിങ്ങളോടൊപ്പം ഞങ്ങളും യാത്ര ചെയ്യുകയാണ്.. .♥♥♥

  • @muhammadsadique6466
    @muhammadsadique6466 2 года назад +7

    Le fasil bro:njn povvula 🥴😪😅🔥fasilbai 💞

  • @blackmedia8313
    @blackmedia8313 2 года назад +3

    Fazil bro ക് നന്ദി ♥

  • @shashii4170
    @shashii4170 2 года назад +6

    Sujith bro I like this 2day's vlog.what a beautiful places there are .pls be together you and Fazil.bro.

  • @kennykreji
    @kennykreji 2 года назад +7

    Awesome journey sujith cheta. Keep going❤❤

  • @RKV2014
    @RKV2014 2 года назад +5

    Sujith....let me honestly tell you,you make an impact and very creative 👍 yes Fazil bro is another gem 👌

  • @lostworld5667
    @lostworld5667 2 года назад +4

    ithe pole camara vechamathi outside visuals pwoli

  • @nikithasatheesh6952
    @nikithasatheesh6952 2 года назад +2

    മുടക്കമില്ലാതെ വീഡിയോ കാണുന്നുണ്ട് Thank you

  • @sarathlal.p.s8416
    @sarathlal.p.s8416 2 года назад +6

    17:36 to 18:19
    Awesome combination
    of background music with visuals (y).
    Try to include this kind of video experiment incoming videos (y).

  • @amalnathr1109
    @amalnathr1109 2 года назад +2

    Chetta innathe video quality kollam 🍃

  • @Kuttus530
    @Kuttus530 2 года назад +6

    Will miss u fazil bro😌😌😌

  • @mahoormashoor1573
    @mahoormashoor1573 2 года назад +2

    യാത്ര തന്നെയാണ് ഏറ്റവും വലിയ ആനന്ദം,,, സൂപ്പർ

  • @akschannel9539
    @akschannel9539 2 года назад +10

    ഫാസിൽ ബ്രോയെ ഇനി വല്ലാതെ miss ചെയ്യും💯 ഒര് company ഇല്ലാതെ vanlife ഒര് രസമില്ലാത്ത ഏർപ്പാടാണ് 😖

  • @JKSB19
    @JKSB19 2 года назад +9

    Will miss Fasil bro😇

  • @fathiriyas4672
    @fathiriyas4672 2 года назад +3

    Sujithettantey videokkayi waitting aayirinnu intro kalakki🥰🥰🥰 fasil brovey miss cheyyum

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 2 года назад +6

    Boney M, the name that come to my mind when i heard Belfast.
    🎵🎶
    When the country rings the leaving bell you're lost.
    Belfast .
    Belfast. 🎵🎶
    "The Troubles",almost 30 years Northern Ireland had faced this period.
    Nationalists versus Loyalists.

  • @sanuronorealmandrid3632
    @sanuronorealmandrid3632 2 года назад +2

    Ningal randalum pwliyane sujith fazil eniyum trip povanam

  • @CameraManSajeev
    @CameraManSajeev 2 года назад +9

    Hope you enjoyed the long drive...looking forward to tomorrow's video.

  • @kunns73
    @kunns73 2 года назад +13

    Ente sujithae waiting for your videos daily is a mental pleasure for me love your videos so much😍😍😍😍

  • @zubairkalli2146
    @zubairkalli2146 2 года назад +1

    ഇതുപോലെത്തെ ക്യാപിറ്റൽ കണ്ടെത്തും എല്ലാവർക്കും എന്തൊരു ആശ്വാസമാണ് വ്യൂസ് ഒക്കെ പെട്ടെന്ന് കൂടി 😃😄😊

  • @arunalexander2958
    @arunalexander2958 2 года назад +2

    Eurotruck Simulator ഓടിക്കുന്നത് പോലെയാണ്!!!

  • @menonajay1953
    @menonajay1953 2 года назад +3

    Miss you Fasil Bro. Sujith, please drive carefully.

  • @ajeeshkundara
    @ajeeshkundara 2 года назад +1

    Addicted ❤ sujith bro, fasil bro, shahab bro, gafoor bhai, china muthalali ❤❤

  • @samjum99
    @samjum99 2 года назад +10

    When we have a traveling partner for a long tym.in one travel he cannot come with us we will miss him so much
    Thats way you missed fasil brooo 😍😍💕💕💕
    True traveling partner💕💕💕💕💕
    Sujithettan and fasil brooo❤❤❤❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 года назад +2

    Fasil broye vallathe miss cheyyunnu

  • @Lijojoseph265
    @Lijojoseph265 2 года назад +3

    സുജിത് ബായ് വീഡിയോ പൊളിച്ചു

  • @shamisain9791
    @shamisain9791 2 года назад +12

    Will miss fazil bro...surely...

  • @ananthakrishnan761
    @ananthakrishnan761 2 года назад +1

    We too miss Fazil Bro.... hope to join soon. Ireland is fascinating.

  • @sangeethageevar8201
    @sangeethageevar8201 2 года назад +2

    Bro njan Mikaya videos kanarudu pinne video Quality is very good and iam a big fan and Faisal bro na missunuu

  • @confucius2891
    @confucius2891 2 года назад

    Sujith Bro Ningal sherikkum Real hero thanne

  • @jijeshkanichra2673
    @jijeshkanichra2673 2 года назад +2

    ഫാസിൽ ബ്രോ മിസ്സ് ചെയ്യുന്നു❤❤❤❤❤

  • @ratheesanthodeekalam383
    @ratheesanthodeekalam383 2 года назад +1

    Andaman വീഡിയോസ് ഇന്നലെയാണ് തികച്ചും കണ്ടത് andaman മുതൽ അയർലൻഡ് വരെ സുജിത്ത് വളരെ വളരെ ഇംപ്രൂവ് ആയിട്ടുണ്ട് ഋഷി കുട്ടന് ഒരു ചക്കര ഉമ്മ

  • @75_tech
    @75_tech 2 года назад +12

    Really addicted for this series

  • @sarinpr
    @sarinpr 2 года назад +2

    Thank you for the video, Sujith Bro 👍👍👍👍👍👍👍,an opportunity to see the UK ,

  • @junganvlogs5769
    @junganvlogs5769 2 года назад +2

    ❤❤സൂപ്പർ ആയിട്ടുണ്ട് നല്ല അവതരണം ❤❤

  • @sumadhanraj6708
    @sumadhanraj6708 2 года назад +2

    Adipoli Sujith👏👏👏safe journey ..God bless 🙏🙏🙏🙏🙏

  • @backbonen6027
    @backbonen6027 2 года назад +2

    Intro paranj pattikkunne areya☹️oru episode polum miss cheyyadhe kanunna njangaleyo baalaa😏😉

  • @MRgaming-kb6rr
    @MRgaming-kb6rr 2 года назад +6

    Fasil bro missing😭

  • @vipinvs8386
    @vipinvs8386 2 года назад +2

    തല്ലിപിരിഞ്ഞാൽ കൊന്നുകളയും ഞാൻ 😂 safe ആയിട്ട് പോയി വാ ബ്രോ❤️ Good luck for your one man journey ❤️

  • @ambroyt990
    @ambroyt990 2 года назад +1

    This video shoot cheythe edit cheythe nalla hard work cheythe video post cheytha sujith chettan anne ante hero ❤️ ❤️ ❤️ ❤️

  • @ilenin1893
    @ilenin1893 2 года назад +5

    12 mani ath tech travel eat kadillenkil entho Polley Ann ah divasam TTE ❤️

  • @ajayakumarsb4935
    @ajayakumarsb4935 2 года назад +2

    We also miss Fazil bro..

  • @AN-yk5cs
    @AN-yk5cs 2 года назад +3

    Miss Fasil Bro !

  • @drjosejoy
    @drjosejoy 2 года назад +4

    Will be in Naas, Kildare county this Saturday and Sunday.If you are coming to Dublin then will meet up

  • @nazarpindia
    @nazarpindia 2 года назад +2

    എത്ര കൂൾ ആയിട്ടാണ് ആദ്യമായിട്ട് കാണുന്ന രാജ്യത്തു വണ്ടിയോടിക്കുന്നത് 👍🥰

  • @sangeethsl2199
    @sangeethsl2199 2 года назад +2

    Katta missing Fazil Bro ❤️

  • @sarithasaritha4502
    @sarithasaritha4502 2 года назад +3

    വീഡിയോ സൂപ്പർ.
    ഋഷി കുട്ടനെയുംവീട്ടുകാരെയും കണ്ടിട്ട് കുറേ ആയി

  • @ajukrishna642
    @ajukrishna642 2 года назад +1

    Video kanunavarkum Fasil bro ne miss cheyum 🥲

  • @shurluckgaming
    @shurluckgaming 2 года назад +2

    Fasil bronod paray avidathe vedios idukkan annitt chettanta vedioyil add chey its my opinion

  • @liveinpresent640
    @liveinpresent640 2 года назад +3

    We will miss Fazli bro🥰🥰

  • @snehalathanair1562
    @snehalathanair1562 2 года назад +4

    Really scary to go driving alone ....as you have to avoid sleep while driving.....but you made it.......lets see what you see tomorrow.....best wishes....

  • @muhammedziyad9225
    @muhammedziyad9225 2 года назад +2

    Eallam adipoli ayerunnu, awesome 👌. Love from Bangalore ✌❤❤👌

  • @shefinbasheer65
    @shefinbasheer65 2 года назад

    Timelaps എഡിറ്റിംഗ് സൂപ്പർ safe journey ❤❤❤സുജിത് ഏട്ടാ

  • @reyas750
    @reyas750 2 года назад +3

    യാത്രകൾ അവസാനിക്കുന്നില്ല👍 ഇനിയും കാഴ്ചകൾ കാണാൻ വെയിറ്റ് ചെയ്യുന്നു

  • @nirmalaabraham5633
    @nirmalaabraham5633 2 года назад +2

    Really enjoying all your videos
    May God bless and keep you safe
    All the best

  • @m.tashraf4024
    @m.tashraf4024 2 года назад +5

    Fazil bro me too miss you.

  • @rajeevrajendran9234
    @rajeevrajendran9234 2 года назад +2

    ബ്രോ പറഞ്ഞ intro edit ചെയ്ത് വിഡിയോ ആക്കും ചില കെമന്മർ 😃

  • @ushadevips9118
    @ushadevips9118 2 года назад +6

    ഒറ്റയ്ക്കു ഒരു പരിചയവും ഇല്ലാത്ത നാട്ടില്‍ കൂടി വണ്ടി ഓടിച്ചു...👌അത് ഒരു ...ഒന്നൊന്നര സംഭവമല്ലേ...Sujith ന്റെ വാക്ക് kadameduthathanu...അതും എത്ര ദൂരം 👍🙏Super...പിന്നെ Sujith ഒറ്റയ്ക്കു video ചെയ്യുന്നത് ഇഷ്ട്ടമാണ്...പുറം ലോകം കാണിക്കണം അത്രേ ഉള്ളു...ശരിക്ക്.... കാർ aayirunnengil കുറച്ച് കൂടി നന്നായിരുന്നു . 🥴