രണ്ട് പ്രാവശ്യം കയറിയിട്ടുണ്ട്. വലിയ പ്രയാസം തോന്നിയില്ല. ഉയരം പേടിയുള്ളവർക്ക് ചാലഞ്ചിങ്ങ് തന്നെയാണ്. അവിടെ ഉയരത്തേക്കാൾ പേടി തോന്നിയത് കുരങ്ങൻമാരെയാണ് . ഭൈരവ് ഗഡ് കയറിയപ്പോയാണ് ഹരിഹർ ഫോർട്ട് സിംപിളായി തോന്നിയത്. എന്നിരുന്നാലും ജീവിതത്തിൽ ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യേണ്ടതാണ്.
മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴിയുള്ള ട്രിപ്പ് ,യാദൃശികമായി കാണാൻ ഇടയായി.. താങ്കളുടെ സംസാരവും, വീഡിയോ ചെയ്യുന്ന രീതിയും ( പ്രത്യകിച്ച് ബസ് )എല്ലാ ഇഷ്ട്ടപ്പെട്ട് ഒപ്പം കൂടി... ഓരോ പഴയ വീഡിയോകളും എടുത്ത് കണ്ടു കൊണ്ടിരിക്കുന്നു..❤👍👍🤝
@@Free20December valiya greenery undakilla, maza nerathe stop aayinenkil. Best time b September to November aanu. December il thanup undakum Nashik side, so carry winter jacket or hoodie.
ഒരുപാട് ആളുകൾ വീണുമരിച്ചിട്ടുണ്ട് .വളരെ ശ്രദ്ധയോടെ സ്റ്റെപ്പുകൾ കയറുക . നമ്മുടെ മുൻപിലുള്ള ആരെങ്കിലും വീണാൽ നമ്മളും അപകടത്തില്പെടും . മഴക്കാലത്തു ഒരിക്കലും പോകരുത്

Tru... Maharastrayl edhonm onm allaa.. Naneghat🔥
Bahiravghat nalla dangerous aanu. Avide step ellaa, thoongi pidich kayaranam. Slip aayal pinne nokkanda.
വളരെ simple ആയിട്ടുള്ള ഒരു spot മാത്രം ആണ്. 2 times visited monsoon - Aug 15 & In March.. View ok magical anu. Must visit in life span
മണ്ണാർക്കാട് നിന്ന് അട്ടപ്പാടി വഴിയുള്ള ട്രിപ്പ് ,യാദൃശികമായി കാണാൻ ഇടയായി.. താങ്കളുടെ സംസാരവും, വീഡിയോ ചെയ്യുന്ന രീതിയും ( പ്രത്യകിച്ച് ബസ് )എല്ലാ ഇഷ്ട്ടപ്പെട്ട് ഒപ്പം കൂടി... ഓരോ പഴയ വീഡിയോകളും എടുത്ത് കണ്ടു കൊണ്ടിരിക്കുന്നു..❤👍👍🤝
ദേശീയ പതാകയെ ഇങ്ങനെ അപമാനിക്കുന്ന ഒരു ഇടം 🙆🏻♂️ 20:02
എന്റെ പൊന്നോ ഞാൻ ഭാഗത്തേക്കേ ഇല്ല 😳😳😳
video ല് ഇങ്ങനെ ആണെങ്കിൽ നേരിട്ട് പോയ ഗ്ദാ ഹവാ തീർന്ന്
ഒരു പ്രാവശ്യം പോയിട്ടുണ്ട് പൊളി
Poyitund😂 kayrumbol anghe kayri pokam eranghumbol kili pokum.. Highet seen ullavark nalla task aane... Mazhakalth poyal jeevanundel thirich veram
December aanu plan cheythekkunne ,is it good month for green grass view ?
Yes
@@Free20December valiya greenery undakilla, maza nerathe stop aayinenkil. Best time b September to November aanu. December il thanup undakum Nashik side, so carry winter jacket or hoodie.
Nee poliyaadaa muthuthea❤
Mala kayarbol bag okke evideya veche
Super Hiking 👍
ഭംഗി...ഭംഗി...ബ അല്ല ഭ..ok?
Bro phonilaano video yedukkunnath yethaan yenn parayaamo
Malaiyude chaya simhathe poleyund
കണ്ടിട്ട് കൊതിയാകുന്നു കയറാൻ 👍👍
ഇവിടെ വീണ് ആരെങ്കിലും മരിച്ചിട്ടിട്ടുണ്ടോ
ഒരുപാട് ആളുകൾ വീണുമരിച്ചിട്ടുണ്ട് .വളരെ ശ്രദ്ധയോടെ സ്റ്റെപ്പുകൾ കയറുക . നമ്മുടെ മുൻപിലുള്ള ആരെങ്കിലും വീണാൽ നമ്മളും അപകടത്തില്പെടും . മഴക്കാലത്തു ഒരിക്കലും പോകരുത്
Next pokuvaan plan ulla aarokke
കാണുമ്പോൾ തന്നെ പേടിയാ ക്കുന്നു 🙄🙄🙄🙄🙄
Vokumbol parayande
❤❤❤👍👍👍
Super
Total budget etra aayi brooo
2000 kond poyi varaam. Njan poyathaan
@muhammedsalmank7687 general ticket aano edutath
@@arjun-zj2ns one side, ingott sleeper kitti. Angott seat illayirunnu
🔥🔥🔥
Enik vdos kanumbol thanne pedi aakunn 😢
Kalsubai onn pokarnnu aduthaan😢😢
Nice video
❤❤❤🎉🎉
കൊന്നാലും കേറൂല്ല.
ഞാൻ ഒരു കാരണവശാലും വരില്ല എനിക്ക് ഹൈറ്റ് ഭയങ്കര പേടി
എന്നാലും😂
Ooomb
മലയാറ്റൂർ മല കയറാൻ പാടുപെട്ട ഞാൻ
5 വർഷത്തിന് ശേഷം ഞാൻ ഈ വർഷം കേറി. നമ്മൾ ഒരു 5-10 മിനിറ്റ് റസ്റ്റ് എടുത്തു കേറിയാൽ വലിയ പ്രശ്നം ഇല്ല
❤❤❤