കുറെ നാളുകൾക്ക് ശേഷം ബോബി ചേട്ടനോടൊപ്പം ഒരു LUNCH OUT || FAMILY VLOG

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 495

  • @emeemaemeema2642
    @emeemaemeema2642 Год назад +50

    ബോബി ചേട്ടനെ കണ്ടിട്ട് ഒത്തിരി നാളായി രണ്ട് പേരെയും കണ്ടതിൽ ഒത്തിരി സന്തോഷം god bless you

  • @honeyalias844
    @honeyalias844 Год назад +13

    കാശ്മീർ വീഡിയോ കണ്ടിട്ട്, ഉടനെ ഈ വീഡിയോയും, ഒരുപാട് നാളുകൾക്കു ശേഷം ബോബിചേട്ടനെ കണ്ടതിൽ സന്തോഷം മാമിന്റെ ബ്ലൗസ് സൂപ്പർ 👌👌❤️❤️❤️

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 Год назад +1

    നാരംഗം (ലെമൺ leaf )കുറച്ചു പുളി kalupp red ചില്ലി നന്നായി അമ്മിയിൽ അരച്ച് chamandi (samandhi )ഉണ്ടാക്കി നോക്കുട്ടോ വൈറ്റ് റൈസ് കൂടെ കുറച്ചു നലെണ്ണ kutti കഴികാം. ചിലർ കൊച്ചുള്ളി ചേർക്കും, naragam ഇല കുറച്ചു ചേർക്കണം. കയ്പ് രസം. ഉണ്ടാവും

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much for your valuable inputs 😍🙏

  • @mariyahelna9926
    @mariyahelna9926 Год назад +7

    Hi maam 🥰. ബോബി ചേട്ടനെ കാണുമ്പോൾ സന്തോഷം ആണ്. സാരി & ബ്ലൗസ് നല്ല കളർ. രേണു ന്റെ വീട്ടിൽ പോയത് ഒക്കെ അന്ന് വ്ലോഗിൽ കണ്ടിരുന്നു. ലവ് ഉണ്ട് maam 🥰

  • @nishasurendran18
    @nishasurendran18 Год назад

    Kanan vaikippoyi. Nalla beautiful saree, nalla colour combination. RTK food serve cheythath kanumbol ariyam athinte taste. Super. Eppozhengilum onnu avide ninnu taste cheyyanam.

  • @sobhal3935
    @sobhal3935 Год назад +5

    പൊടിദോശ കണ്ടിട്ട് എനിക്ക്‌ ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഞാനും ഇങ്ങനെതന്നെ ഉണ്ടാക്കി നോക്കും. Lunch out ന് ഉടുത്ത സാരി നല്ല ഭംഗി.👍.❤️.

  • @gthu930
    @gthu930 Год назад +5

    ബോബി ചേട്ടനെ ഒരുപാട് കാലത്തിനു ശേഷം കണ്ടു,ഒരുപാട് സന്തോഷം രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ😍😍😍 💙💜💙

  • @lekharajkumar7937
    @lekharajkumar7937 Год назад +14

    രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം ചേച്ചി 😍😍❤️❤️❤️

  • @rathnakumari9722
    @rathnakumari9722 Год назад

    സൂപ്പർ ദോശ,, ഞാനും ദോശ ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്,,, സാമ്പാറും ചട്നിയും നിർബന്ധം ചമ്മന്തിപ്പൊടി എണ്ണയൊഴിച്ച് മിക്സ് ചെയ്ത് വയ്ക്കും ആവശ്യക്കാർ എടുത്ത് kazikkum,,,, ഇനി ഞാൻ ഇതൊന്ന് ട്രൈ ചെയ്തു നോkum 🥰🥰

  • @MsGigimol
    @MsGigimol Год назад +1

    So you are consulting skin specialist. Thats why you have a glowing skin. Allathe maam ee parayunna diy n cosmetic products onnum athra work cheyyilla. Medicated things only work well

  • @nadeerashafi1332
    @nadeerashafi1332 Год назад +2

    Maminte fashion sense adipwolii .Saree and blouse super.Nalla clr combination❤

  • @abdulkader5810
    @abdulkader5810 Год назад

    Mam aloxy moisturizer evideyum kittunillalo .
    Mam evidennanu vanghichath

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ഹായ്... ചേച്ചി 🙏
    .. ചേട്ടനെയും.... ചേച്ചിയേയും
    ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ❤️ ❤️ ❤️
    ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
    അങ്ങനെ പല്ലുകൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം...
    അതിനുള്ള ഉത്തരവുമായി നമ്മുടെ സ്വന്തം ചേച്ചി എത്തി 👌👌
    നന്ദി ചേച്ചി പേസ്റ്റ് ഇതു വാങ്ങാം 😍😍 😍😍

  • @revathypunnaram521
    @revathypunnaram521 Год назад

    Mam ഈ പേസ്റ്റ് evide kittum. Onlinil kittumo.?

  • @shareefsharee9555
    @shareefsharee9555 Год назад

    Chechi.. Oru set saree okke ulla Oru episode waiting anu.. vannillallo.. Blakeeys makeover groom cheythath.. aa video upload cheyyoo

  • @soniajohn5110
    @soniajohn5110 Год назад +5

    ബോബി ചേട്ടനെ കണ്ടതിൽ സന്തോഷം. ബ്ലൗസ് നന്നായിട്ടുണ്ട് mam☺️

  • @jollyasokan1224
    @jollyasokan1224 Год назад +17

    ബോബി ചേട്ടന് ഒരു നമസ്കാരം 🙏 രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം 🥰🥰🥰😘😘💕

  • @sreejaleela
    @sreejaleela Год назад

    സുന്ദരിമണി 🥰🥰🥰എപ്പോഴും ഇങ്ങനെ തന്നെ സുന്ദരി ആയി കാണാൻ സാധിക്കട്ടെ..... Saree is very beautiful 👍👍👍

  • @syedabuthahira1514
    @syedabuthahira1514 Год назад

    Mam currently doctor recommend cheyutha moisturizer and sunscreen paranju tharamo

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Mam aa podi enganeyanu undakkunnadu..adinte recipe undo..
    Chorum curryum edukkunnadu kandittu special onnum kandillallo ennu vicharichirikkumbozhanu sea food vannadu...
    Boby chettane kandadil sandosham...

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear ♥️ 🥰 mulakapodi receipe already LN vlogs il uploaded anu dear..just type in you tube..lekshmi Nair mulakapodi ...you will find it dear 🤗

  • @gokulkrishnan2163
    @gokulkrishnan2163 Год назад

    Day in my life കാട്ടുമ്പോൾ ടൈം ലാപ്‌സ് മോഡ് ഉപയോഗിച്ച് എഡിറ്റ് ചെയ്യൂ ചേച്ചി

  • @aimstrikeyt8131
    @aimstrikeyt8131 Год назад

    Hello mam
    Swastika bracelet avide ninnum vangiyadanu...order cheyyan vendiyanu

    • @LekshmiNair
      @LekshmiNair  Год назад

      You can buy from Amazon dear..its there 🥰

  • @thankamaniganesh9505
    @thankamaniganesh9505 Год назад +3

    പാചക റാണി ഒരു ഹോട്ടലിൽ ഫുഡ്‌ കഴിക്കുമ്പോൾ അവർക്ക് പേടി ഉണ്ടാവില്ലേ? നല്ല സാരി ബ്ലൗസ് ലേശം ലൂസ് ആണ്.. 💙💙💙💙

  • @binucherian7194
    @binucherian7194 Год назад

    Hai മാഡം .. മാഡം filler ഉപയോഗിക്കുന്നോ? Botox? ഏത് brand ഒന്ന് paryumo💓എവിടെ ആണ് നല്ലൊരു clinic പറയുമോ

  • @indiravr3263
    @indiravr3263 Год назад

    Mam use cheyyunna moisturizer,sunscreen edhanennu parayuo please

    • @LekshmiNair
      @LekshmiNair  Год назад

      Alox or plum moisturizer sunscreen 360°BLOCK Sunscreen gel

  • @kalagn5047
    @kalagn5047 Год назад

    where do you get this cauliflower and cabbage plants

  • @RajendraPrasad-uu8cb
    @RajendraPrasad-uu8cb Год назад

    Mam teeth brush chiempol blood varunu? Cure the tips

  • @sindhups3378
    @sindhups3378 Год назад +1

    എത്ര നല്ല അറിവുകൾ പകർന്നു തരുന്ന മാഡത്തിന് ഒരുപാട് നന്ദി 🥰🥰🥰

  • @ambikanair7026
    @ambikanair7026 Год назад

    Hi madam, super Hotel super lunch Bobby chettanu oru Hi parayanam pinne lemon leaves kond veppila katti undakki kanikammo ? Thanks for sharing this video ❤️❤️👍👍

    • @LekshmiNair
      @LekshmiNair  Год назад

      Thirchayayum kanikkam dear 🥰🤗thank you so much ❤️ 🤗

  • @vigneshkumar3923
    @vigneshkumar3923 Год назад

    It has Sodium Laurel Sulphate & other harmful chemicals just like other branded toothpastes in the Market

  • @anjaliarun4341
    @anjaliarun4341 Год назад +4

    So happy to see Bobby Sir dear ma'am ❤💞Superb video from beginning till end💯saree & blouse kidu💜love u ma'am ❤

  • @anitababuraj9427
    @anitababuraj9427 Год назад

    What is the cost of buffet lunch at Royal Travancore Kitchen?

  • @vigneshk.v.892
    @vigneshk.v.892 Год назад +1

    You're good looking in saree chachi. 🔥🔥👌🔥🔥👍🔥🔥🙏🏻 nice vlog . Blessed family. God bless 🙏🏻✡🕉✡🙏🏻

  • @nishaprpr2706
    @nishaprpr2706 Год назад +6

    കുറെ നാളുകൾക്കു ശേഷം ബോബി ചേട്ടനെ കണ്ടതിൽ സന്തോഷം ❤️❤️ super Mam😍😍😍

  • @vincyvarghese1451
    @vincyvarghese1451 Год назад

    Madam ith non stick thavayano.cast iron thava useful ano♥️

  • @babypadmajakk7829
    @babypadmajakk7829 Год назад

    ഒന്നിച്ച് കണ്ടതിൽ സന്തോഷം blue sareയിൽ സുന്ദരി

  • @mareenareji4600
    @mareenareji4600 Год назад +1

    Vlog ഒത്തിരി ഇഷ്ടമായി❣️❣️❣️❣️ബോബി ചേട്ടനുമയി മാം ചെയ്യുന്ന എല്ലാ vlogsum ഒത്തിരി ഇഷ്ടമാണ്.... love you mam 💖

  • @sujasara6900
    @sujasara6900 Год назад +8

    Nice to see both of you together after a long time ---May God bless you all abundantly.We love you

  • @vijayalekshmip8341
    @vijayalekshmip8341 Год назад +1

    🙏 ma'am 🥰 Srinagar exploring video kandu thudangiyappozhaa ee video yude notification vanne, appo engott vannu. Ella videos um mudangaathe kaanum. Eshtamaanu love you ma'am ❤️

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving support ❤️ lots of love 🥰🤗

  • @sebastian.k.s7849
    @sebastian.k.s7849 Год назад

    ബോബി സാറിനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം... ഒരു തവണ എറണാകുളം കോടതിയിൽ വെച്ച് നേരിട്ട് കണ്ടു. ജസ്റ്റ് സംസാരിച്ചു... Is nice person cute smile. 🥰🥰thank you so much.God bless you dear.

  • @shijomp4690
    @shijomp4690 Год назад

    Super 👌randupereyum onnichu Kandappo happy 😊😊😊😊🥰🥰🥰🥰nala vedio

  • @reenatitus56
    @reenatitus56 Год назад +4

    Good to see Bobby Chetan after a long time. Pl include him in your vlogs whenever possible.

  • @remakasim7679
    @remakasim7679 Год назад

    ചേട്ടന്റെ പുഞ്ചിരി യ്യും നാണവും
    👌ബ്യൂട്ടിഫുൾ

  • @habeebasalim
    @habeebasalim Год назад +1

    Hi my dear friends mam mam nta Ella videos um very super beautiful Anu mam nta food recipes ellam super very tasty yum anu mam mam families nodu enniku otthi rri sneham anu mam na yum sir na yum orrimichu Kanda pol otthi rri santho sham aai mam mam nta tips ellam very. Use ful anu god bless you dear friend mam

  • @jayamenon1279
    @jayamenon1279 Год назад +1

    Family Aayittu Oru Lunch Very Nice 👌👍🏽👌 Ennathe COSTUME Super 👌 Blue Colour LAKSHMI JI Kku Nannay Cherunnund 👌💙👌

  • @SANTHUTHAMBU
    @SANTHUTHAMBU Год назад +9

    Amazing to see how you are managing all in one frame 😍

  • @meghasreedhar6294
    @meghasreedhar6294 Год назад +1

    ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷമുള്ള ഒരു video. ഒരുപാട് ഇഷ്ടപ്പെട്ടു mam day to day lunch recepies kaanan valiya ishtaa enik😍

  • @jinimaryvarghese2884
    @jinimaryvarghese2884 Год назад

    Mam can you do the review of kapiva slim juice, while you already included in ur video 🙏. Thanks in advance

  • @idafrancis289
    @idafrancis289 Год назад

    I'm using Colgate toothpaste..I didn't see xylitol in it..will buy Willy Whyte toothpaste

  • @mohamedhaneefa2228
    @mohamedhaneefa2228 Год назад +2

    Much pleasure to see both together and amazing planning to manage planning in frame. Wish you all happy healthy long life❤👍👍👍💞💞🙏🙏🙏

  • @beenakumar7588
    @beenakumar7588 Год назад +1

    My ever go to food!! Iddli & Dosa.. I use nallenna but golly!! It’s awesome food!! Even if I am full. Feel hungry when see you eat so much enjoying the scrumptious food! Awesome blog!!

    • @LekshmiNair
      @LekshmiNair  Год назад +1

      Nice to know dear..lots of love ❤️ 🥰

  • @sumaavb8618
    @sumaavb8618 Год назад

    Lekshmi chechi ningalde cool ayittu ulla varthanam enikki nalla eshtta❤️😍

  • @bindhumurali7946
    @bindhumurali7946 Год назад

    Hii mam. Maminde half day vlog super.food items very super mam.ellapereyum orumichu kandathil santhosham..thanku mam and love u .❤️❤️❤️❤️👌🏻👌🏻👌🏻

  • @sairamr558
    @sairamr558 Год назад

    Won't your cholesterol levels increase, having an egg everyday ?

  • @saritha7354
    @saritha7354 Год назад +1

    ഒരുപാട് നാളുകൂടി ബോബി ചേട്ടനെ കാണുന്നെ. Mam നെയും ബോബി ചേട്ടനെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം. നല്ലൊരു vlog ആയിരുന്നു 👍🏻🥰🥰♥️♥️

  • @Linsonmathews
    @Linsonmathews Год назад +2

    നല്ല നാടൻ ഫുഡ്‌, ചേട്ടനൊപ്പം 😍
    ഒത്തിരി വിഭവങ്ങൾ, അടിപൊളി 👌
    പിന്നെ ചേച്ചി, കോഴിമുട്ട വേവിക്കാതെ കഴിക്കുന്നത് അത്ര നല്ലതല്ല എന്നൊരു അഭിപ്രായം ഉണ്ട്ട്ടോ. Daily കഴിക്കുന്നുണ്ട് എന്ന് കണ്ടോണ്ട് പറഞ്ഞതാണ്... ശ്രദ്ധിക്കുക....

    • @LekshmiNair
      @LekshmiNair  Год назад

      Sredhikkam ketto 😍 thank you so much ❤️

  • @banuaysha7361
    @banuaysha7361 Год назад

    Chechi നല്ല സാരിയും ബ്ലൗസും നല്ല കളർ combination brautiful👌🌹

  • @UshaDevi-vr3cy
    @UshaDevi-vr3cy Год назад +1

    Mamineyum chettaneyum ഒരുമിച്ച് കണ്ടതിൽ sathosham ഉണ്ട്

  • @Krishna-bf4jg
    @Krishna-bf4jg Год назад

    Randuperayum orumichukandatil valare santhosham tonnunnu mamnte saari soooper

    • @LekshmiNair
      @LekshmiNair  Год назад +1

      Thank you so much dear ❤️ 🥰

  • @leelasdaughter
    @leelasdaughter Год назад +1

    Hii chechi ❤️ nice video...my day starts with your video chechi 🤩 happy family get-together moments,. food looking yummy 😋😋 chechiiii as usual you are looking gorgeous 🤩

  • @vinnyjagadeesan8674
    @vinnyjagadeesan8674 Год назад

    Chechi orupadu nanmmakal undavatte Kure nalayi injanum thirakkilayirunnu

  • @aswathypprasad6410
    @aswathypprasad6410 Год назад

    Njangalde hero boby chettan❤❤❤lekshmi chechy❤❤❤❤❤😘😘😘. Hai to cousin chechi renu. Enjoyed a lot. Love you so much. Parvathy familye thiraki ennu parayane. Idak okke avare okke njan orkarund😍

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear ♥️ ellarodum anweshanam parayam ketto 🥰

  • @krishnaks9833
    @krishnaks9833 Год назад

    mam full sleeve blouse ahnu kuduthal bhangi nk full sleevenod prethyeka thalparyam ullondavum maybe nice mam.. one day kananam enn bhayakara agrham und mam😢😢😊

    • @LekshmiNair
      @LekshmiNair  Год назад +1

      Thirchayayum kanam dear..lots of love ❤️ 🥰

  • @deepthys6972
    @deepthys6972 Год назад

    Hiii chechiii
    Small and cute vdo. Chechi blouse stitch cheyyunna oro design num super anu. Bobby chettane kandathil othiri santhosham. Love you soooooo much ❤️

  • @parvathyparu7135
    @parvathyparu7135 Год назад

    Mam facial hair ne patti video cheyyumo

  • @anumanu8485
    @anumanu8485 Год назад

    ചേച്ചിടെ വീഡിയോസ് ഒക്കെ കാണാറുണ്ട്... നല്ല അവതരണം 🥰🥰

  • @audacious5506
    @audacious5506 Год назад

    Nalla oru moisturize creem parayumoo 🙏plss Mam

    • @LekshmiNair
      @LekshmiNair  Год назад +1

      I use mostly Alox moisturizer..or plum moisturizer or vanura organics moisturizers..all these are good 👍 👌 🥰

    • @audacious5506
      @audacious5506 Год назад

      Thanks❤

  • @anilak7137
    @anilak7137 Год назад

    👌🏻👌🏻👌🏻
    ബോബിചേട്ടൻ ഉള്ള എപ്പിസോഡ് കുറച്ചു കൂടുതൽ ഇഷ്ടം ഉണ്ടൊ എന്നൊരു സംശയം ഇല്ലാതില്ലാതില്ല😃

  • @beenalal5005
    @beenalal5005 Год назад

    Enikkum bullseye il pepper powder idunnathu ishtamalla😄

  • @jomoljoseph4930
    @jomoljoseph4930 Год назад

    Mam Bobby chettante sundari amma ye miss cheythu tto...enkilum nalla video aayirunnu...

  • @minirsaha8163
    @minirsaha8163 Год назад

    Hi Ma'am
    Looking great 👌👌😍
    Liked the style of ur blouse.

  • @sudheenaps241
    @sudheenaps241 Год назад

    Kure nalukalku shesham boby chettaneyum chechiyeyum orumichu kanan kazhinjathil orupadu santhosham.Lunch super chechi👌👌👌

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰

  • @aswathyjalaja8586
    @aswathyjalaja8586 Год назад +1

    Mam nammude trivandrumthulla temples kunjum valuthumaya kanikkamo

  • @dhanyaviswanathan3425
    @dhanyaviswanathan3425 Год назад

    Sari and blouse അടിപൊളി
    Suits you well

  • @suchitrahari1615
    @suchitrahari1615 Год назад +1

    Nice to see Mr. Bobby n cousin. I too enjoyed your lunch esp. mouthwstering chutnies. Thks. Ms Laksmi

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for liking 🥰🤗

  • @sunitanair6753
    @sunitanair6753 Год назад +1

    Beautiful Vlog 👍... Looking very pretty in that beautiful saree... Good to see you all having lunch together 👌👍 luv u Ma'am and God bless 💓💕💓

  • @gracyjoy4892
    @gracyjoy4892 Год назад +1

    Hi mam Srinagar video kanukayairunnu appozha lunch video kandathu super

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving support 🥰🤗

  • @ushaanilnair4036
    @ushaanilnair4036 Год назад

    Wow….. Lekshmi Adipoli lunch ❤
    Sarikkum njanum enjoy cheythu
    Trivandrum varumbol urappayum pokum
    Your saree blouse was really beautiful & gorgeous 😍

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰

  • @minivenugopal5867
    @minivenugopal5867 Год назад

    Hai mam. Maminde saree blouse ishtayollato.ethendupaty

  • @hannath7408
    @hannath7408 Год назад

    Parvathy nattil varunudenn paranjitt vlogil kandilla veedeo ettayirunuu njan kannathathanooooo

  • @manjubhargavi5656
    @manjubhargavi5656 Год назад +1

    Hai mam 💕💞
    Super breakfast and lunch 👍
    Mam, bobbychettan& renuchechi എല്ലാവരും കൂടി കണ്ടതിൽ സന്തോഷം 🙏🏼
    Costume super ❣️❤️❣️
    Thank you so much mam 🌹💐🌹

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear ishtapettu ennu arinjathil 🥰🤗

  • @reejarajeev693
    @reejarajeev693 Год назад

    ചേച്ചി ഈ ടൂത്ത് Paste - എവിടെ കിട്ടും

    • @LekshmiNair
      @LekshmiNair  Год назад

      Amazon il kittum dear..link description il kodukkam 🥰

  • @lekhab2928
    @lekhab2928 Год назад

    Nalla vlog mom,.expecting this type again.. with Boby chettan..

  • @babypadmajakk7829
    @babypadmajakk7829 Год назад

    Bobby chetten നു നമസ്കാരം lunch out very interesting blouse super

  • @vidhyat1733
    @vidhyat1733 Год назад +1

    രണ്ടുപേരെയും കണ്ടതിൽ ഒത്തിരി സന്തോഷം ചേച്ചി ❤️God bless you chechi ❤️💕💕💕❤️😍

    • @LekshmiNair
      @LekshmiNair  Год назад +1

      Love you too dear 😍🤗🥰

  • @noufiajaved5509
    @noufiajaved5509 Год назад

    Mam is ur sunscreen Truderma??

  • @varunst3439
    @varunst3439 Год назад +1

    ലക്ഷ്മി ചേച്ചി ഇഷ്ടം ഒരു പാട് i love you ചേച്ചി ♥️♥️♥️♥️♥️♥️

  • @aavanirajesh2102
    @aavanirajesh2102 Год назад

    Njan maminte vediosum mudangathe kaanuna aul anu luvv uu so much mam godbless u dear😍🤗💕

  • @TheRhythmOfCooking
    @TheRhythmOfCooking Год назад

    ബോബിച്ചേട്ടനേം ലക്ഷ്മിച്ചേച്ചിയേം ഒന്നിച്ചു കാണുമ്പോൾ വലിയ സന്തോഷം ആണേയ്. കസിനോട് ഒരു hi പറയണേ. പിന്നെ half day വ്ലോഗ് ഇഷ്ടായി. But ഞാൻ വണ്ടർ അടിച്ചു പോയത് സാരീ ബ്ലൗസ് കോമ്പിനേഷൻ കണ്ടിട്ടാണ്. സൂപ്പർ amazing കളർ കോമ്പിനേഷൻ. ഈ രണ്ടു കളർ കോമ്പിനേഷൻ കണ്ടിട്ടെ ഇല്ല. സാരീ ബ്ലൗസ് സൂപ്പർ
    ഡിസൈൻ and സ്റ്റിച്ചിങ് 👏👍. ചേച്ചിക്ക് നല്ല ഭംഗി ഉണ്ടു ഇട്ടിട്ടു. കാണാൻ ലേറ്റ് ആയിട്ടോ. എന്ന് വച്ചു എന്റെ കമന്റ്‌ നു reply തരാതെ erikkaruthutto🥰

    • @LekshmiNair
      @LekshmiNair  Год назад +1

      Orupadu santhosham dear ishtapettu ennu arinjathil...lovely comment..othiri sneham 🥰🤗🙏

  • @hymyben5613
    @hymyben5613 Год назад

    Very nice. Looking very beautiful in this color. Happy to see chettan.

    • @LekshmiNair
      @LekshmiNair  Год назад

      🥰🤗

    • @hymyben5613
      @hymyben5613 Год назад

      @@LekshmiNair chundhari kutty boby chettante oru friend monu surendran nte cousin aanu njan.

  • @jessythomas561
    @jessythomas561 Год назад +4

    Happy to see Bobychettan & dear mam 🤩🥰😍💕

  • @mercyvarghese5163
    @mercyvarghese5163 Год назад +1

    Nice to see you both together with cousin sister
    You look beautiful as usual
    Hello to Bobbychettan

    • @LekshmiNair
      @LekshmiNair  Год назад

      Hai dear 🥰 thank you so much dear ❤️ 🥰

  • @GouriRRaji
    @GouriRRaji Год назад

    Bobby chettane kandittu kuree nalayi. Chechiyude saree super. Simplanu. 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ 🥰

  • @aromalkrishnan6443
    @aromalkrishnan6443 Год назад

    Hi mam Bobby Chetane kandathil santhosham saree super mam sundariayttund👍😍

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад

    nice u ve introduced this res.,podi dosa seeing for t first time ,let me try

  • @meenagaabraham7711
    @meenagaabraham7711 Год назад

    Mam ... From where do you get this paste ?

    • @LekshmiNair
      @LekshmiNair  Год назад

      You can buy online dear...link is given in my description..pls see 😍🥰

    • @meenagaabraham7711
      @meenagaabraham7711 Год назад

      @@LekshmiNair Thank you mam

  • @deepahari5731
    @deepahari5731 Год назад

    ഒരുപാട് നാളുകൾക്ക് ശേഷം ബോബി ചേട്ടനെ കണ്ടൂ, രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം.. സൂപ്പർ lunch 👌😴 love you mam 😍😍

  • @sanyjos8318
    @sanyjos8318 Год назад

    Today ma'am is very beautiful , With Bobby Chetan. Happy to see you all. Tasty food 😋 😇😊🙌👍👌💞

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear for your loving words ❤️ 🥰

  • @sonyfrancokanjirathingal9422
    @sonyfrancokanjirathingal9422 Год назад

    Mam...I really like ur day in my life videos...bcoz I feel really something special

    • @LekshmiNair
      @LekshmiNair  Год назад +1

      That's very sweet of you dear 😍 thank you so much ❤️ 🥰