English പഠിക്കാൻ പ്രണയം Technique| 65-ാം വയസ്സിലും English പഠിച്ചവർ | Speak Eazy-യുടെ Success Mantra

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 148

  • @BehindwoodsIce
    @BehindwoodsIce  2 года назад +4

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @najlanisarp5240
    @najlanisarp5240 2 года назад +4

    വ്യത്യസ്തമായ പഠന രീതികളിലൂടെ ഇംഗ്ലീഷ് ഈസി ആയി പഠിപ്പിക്കുന്ന ഏക സ്ഥാപനം 👏🏻👏🏻വളരെ മികച്ച രീതിയിൽ മുന്നേറികൊണ്ടിരിക്കുന്നു 😍👌🏻👌🏻

  • @najeebshabnam5840
    @najeebshabnam5840 Год назад +2

    That fee will be refunded is a word of beauty...a shy student will never ask for his cash back already paid...

  • @hubaibkp559
    @hubaibkp559 2 года назад +7

    തലവേദനയില്ലാതെ ഇംഗ്ലീഷ് പഠിക്കാന് ഇതിലും നല്ല ഓപ്ഷന് വേറെ ഇല്ല

  • @shafeequemuhammed5207
    @shafeequemuhammed5207 2 года назад +5

    കഥകളും ,കോഡുകളും ഉപയോഗിച്ച് ഒരു പുത്തൻ രീതിയിലുള്ള ഇംഗ്ലീഷ് പഠനത്തിന് speakeazy തന്നെ Best

  • @sreelekha4960
    @sreelekha4960 2 года назад +2

    English സംസാരിക്കാൻ ഹെൽപ്പിങ് ആയിട്ടുള്ള നല്ല സ്ഥലം ആണ്

  • @rajikp489
    @rajikp489 2 года назад +1

    20 code mati jeevitam maaran ... English samsaariku easy aayi... Speak eazy English Academy ❤️

  • @faristhetraveller6642
    @faristhetraveller6642 2 года назад +4

    മലയാളികൾക്കു ഇംഗ്ലീഷ് സംസാരിക്കാൻ ഒരു അവസരമാണ് സ്പീക്ക്‌ ഈസി 😍

  • @MysteryTravel-sr5ib
    @MysteryTravel-sr5ib 11 месяцев назад +6

    ഫീസ് ഒറ്റതവണ ആയി നടക്കുന്നത് മാറ്റി ഇൻസ്റ്റാൾമെന്റ് ആയി അടക്കുന്നത് ആണ് എങ്കിൽ നന്നായിരുന്നു,,

  • @ShakiraAbdulKader
    @ShakiraAbdulKader 2 года назад +2

    പഠിക്കാൻ ഏറ്റവും നല്ല സ്ഥലം 👍👍👍

  • @flowertechshopee7724
    @flowertechshopee7724 11 месяцев назад +5

    എന്റെ മോനുവേണ്ടി 45ഡെയ്‌സിന്റെ class join ചെയ്തു, ഫീസ് ആദ്യംതന്നെ fullpayment ചെയ്യണം 😢 speakeasy ജൂനിയർ ഫീസ് 5400 ചില days class ഓപ്പൺ ആകില്ല അത് അവർ clear ചെയ്തു തന്നില്ല, നമ്മുക്ക് വേണ്ടിമാത്രം personal trainor എന്നാണ് പറയുന്നത് വിളിച്ചാൽ ഫോൺ എടുക്കില്ല, കുട്ടിയുമായി കോൺവെർസേഷൻ വളരെ കുറവായിരുന്നു, ഇതിലും നല്ല എത്രയോ class free ആയി യൂട്യൂബിൽ നിന്നും kittum ക്യാഷ് പോയത് മിച്ചം

  • @sreelakshmishylajan2518
    @sreelakshmishylajan2518 2 года назад +1

    ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും നല്ല course ആണ്.

  • @neenuraphael
    @neenuraphael 2 года назад +2

    English easy aayjt.. Technique oky use cheytat ann padipikune... Bhyagara adipoli ann

  • @babuthomasET
    @babuthomasET Год назад +3

    പെയ്ഡ് പ്രമോഷൻ കൊള്ളാം

  • @arifkmrdn9448
    @arifkmrdn9448 Год назад +2

    I wish to be part of Speakeazy team..😊

  • @Sleepingpill-h7u
    @Sleepingpill-h7u 2 года назад

    പഠിക്കാൻ ഏറ്റവും നല്ല സ്ഥലം👏🏻👏🏻👏🏻👏🏻

  • @lakshmivijayan6308
    @lakshmivijayan6308 2 года назад

    The best platform to learn English

  • @ranyaohs6008
    @ranyaohs6008 2 года назад +1

    Excellent method to learn English 👍👍

  • @Ghhhgghu
    @Ghhhgghu Год назад +13

    അവരാൽക്കാർ തന്നെ കമന്റ് ഇട്ടേക്കുന്ന പോലുണ്ട്

  • @maimoonathilkibithiya8505
    @maimoonathilkibithiya8505 2 года назад +1

    Njan fully satisfied ann Best academy

  • @shahulhameed5904
    @shahulhameed5904 Год назад +4

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് 🥰എനിക്ക് ഇഷ്ട്ടായി പക്ഷെ എന്റെ ബ്രെയിനിൽ കേറുമോ അറിയില്ല 😔

  • @nrithabyathirasooraj6768
    @nrithabyathirasooraj6768 2 года назад +1

    Easy aayi English padikkan speakeazy tanne👍👍

  • @arifanisar7148
    @arifanisar7148 2 года назад

    Numma behindwoodum numma speakeazy um... Polichu... 👍👍😄

  • @mubashiranaseera8193
    @mubashiranaseera8193 2 года назад +1

    I was student of speakeazy Thrissur branch. It was wonderful experience

  • @m.a.lakshmipriya9479
    @m.a.lakshmipriya9479 2 года назад +1

    Classes nannayi manasilakkan pattum atra simple codes aan

  • @jasilacheruthodi163
    @jasilacheruthodi163 2 года назад

    Anaayaasam english padichedukkanulla vazhi... Adaanu speakeazy✌

  • @jismispokenenglisheng8808
    @jismispokenenglisheng8808 2 года назад +1

    ഇവരുടെ codes എല്ലാം സൂപ്പർ ആണ്. ഞാൻ ഇംഗ്ലീഷ് പഠിച്ചത് ഇവരുടെ കോഡുകൾ വഴിയാണ്.

  • @beyond_her_fari
    @beyond_her_fari 2 года назад

    ടെക്നിക്കുകളും കോഡുകളും ഉപയോഗിച്ച് ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള മികച്ച കോഴ്സ്

  • @srivya.pchikku7571
    @srivya.pchikku7571 2 года назад

    Amazing... speakeazy is the best

  • @Latharaju3737
    @Latharaju3737 2 года назад +5

    എനിക്കും ഇതിൽ ജോയിൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് 👍👍

    • @thanveerjackland3974
      @thanveerjackland3974 2 года назад +3

      വേണ്ട ഇതൊക്കെ കാണുമ്പോൾ തോന്നും സത്യം ആണ് എന്ന് പക്ഷെ അല്ല. ഇവർക്ക് നല്ല പൈസ ഉണ്ട് പക്ഷെ ആ പൈസക്കുള്ള ക്ലാസ്സ്‌ അല്ല... ഇംഗ്ലീഷ് പഠിക്കണമെകിൽ സംസാരിച്ച തന്നെ പഠിക്കണം..

    • @Kannan-x-h5m
      @Kannan-x-h5m Год назад

      @@thanveerjackland3974 ആണോ എത്ര ആണ് ഫീസ്

  • @ameenvlogs2197
    @ameenvlogs2197 Год назад

    Good interview👌

  • @amruthaanil2786
    @amruthaanil2786 2 года назад

    മലയാളം സംസാരിക്കുന്ന പോലെ നിങ്ങൾക്ക് ഇംഗ്ലീഷ് സംസാരിക്കണo എന്ന് ആഗ്രഹമുണ്ടെങ്കിൽ Speakeazy അതിനായി നിങ്ങൾക്ക് ഒരുക്കിയിട്ടുണ്ട് കിടിലൻ കോഡുകളോടു കൂടിയ ക്ലാസുകൾ , പേർസണൽ ട്രെയിനറുടെ സഹായം കൂടാതെ നിരവധി ആക്ടിവിറ്റികളും .

  • @Jeensmelodies
    @Jeensmelodies 2 года назад

    ഇതിലും ഈസിയായി ഇംഗ്ലീഷ് പഠനം സ്വപ്നങ്ങളിൽ മാത്രം. വൈവിധ്യമാർന്ന 20 കോടുകളിലൂടെ വളരെ എളുപ്പത്തിൽ നിങ്ങളുടെ English fluent ആക്കാം ഒരു പേഴ്സണൽ ട്രൈനറുടെ സഹായത്തോടെ.

  • @navaljavad7786
    @navaljavad7786 2 года назад +1

    Easyiyayi English padikaan ithilum nalla platform vere illa...✌

  • @FamIly-wz5lt
    @FamIly-wz5lt 6 месяцев назад +2

    Feesum kuuduthalan

  • @englituremalayalam4736
    @englituremalayalam4736 2 года назад

    Good class👍

  • @Sneha2003_chakku.-
    @Sneha2003_chakku.- Год назад +2

    Sir fluent aayi samsarikan kazhiyumo😒....

  • @habloespanol4931
    @habloespanol4931 2 года назад

    നല്ല ക്ലാസ്സ് ആണ്...

  • @luthufkk6926
    @luthufkk6926 2 года назад

    സിംപിളായി ഇംഗ്ലീഷ് പഠിക്കാൻ പറ്റിയഇടം

  • @JumailaJumaila123
    @JumailaJumaila123 2 года назад +1

    ഞാൻ ചെയ്തു കൊണ്ടിരിക്കുന്നു

  • @minimolmoideen8328
    @minimolmoideen8328 5 месяцев назад

    Course duration and fee parayamo

  • @fathimafemin9428
    @fathimafemin9428 Год назад +12

    Fee kurach kuraykkanam nalla fees aanu😕

  • @vasanthabaiju1289
    @vasanthabaiju1289 Год назад

    Where is located your institution in kollam...

  • @josetj1269
    @josetj1269 Год назад

    Please list out your branchas in kerala

  • @Safirabi
    @Safirabi 2 года назад

    Ernakulam ഇവിടെയാണ് branch

  • @ramsiyanilam5850
    @ramsiyanilam5850 2 года назад +5

    Online cllass ആണോ റേറ്റ് എങ്ങനാ

  • @jeejaoa131
    @jeejaoa131 Год назад

    Thrissuril. Evideyanu speakezi

  • @minnusrhythms9530
    @minnusrhythms9530 2 года назад

    ആത്മവിശ്വാസം പകർന്നു മുന്നേറുന്ന 20 കോഡുകൾ അത് spaekeazy ക്ക് മാത്രെ ഉള്ളുട്ടോ .. TRY and enjoy easy English

  • @SpeakEazy.EnglishAcademy
    @SpeakEazy.EnglishAcademy Год назад

    ഇംഗ്ലീഷ് സംസാരിക്കാം
    20 കോഡുകളിലൂടെ ...!

  • @kanishan6539
    @kanishan6539 Год назад +1

    How much fees

  • @neethumohamedali5710
    @neethumohamedali5710 2 года назад

    English padikkan ithilum nalla academy vere ila...Adipoli

  • @shakavarodi2245
    @shakavarodi2245 6 месяцев назад +1

    Refund kittilla

  • @shadilshadil2140
    @shadilshadil2140 Год назад

    Evide okke ithinte branch
    on line ethra fee
    Off line ethra fee

  • @shadilshadil2140
    @shadilshadil2140 Год назад

    Fees ethra Ben paranchutharu

  • @fathimathshahala4650
    @fathimathshahala4650 17 дней назад +1

    I am not satisfying with trainer

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 2 года назад +6

    Course fees????

  • @anoopsadasivan2063
    @anoopsadasivan2063 Год назад

    ആലപ്പുഴ ജില്ലയിൽ ബ്രാഞ്ച് ഉണ്ടോ

  • @leenasijo3525
    @leenasijo3525 11 месяцев назад

    Still refund garanty undoooiii

  • @aswathyachu123
    @aswathyachu123 11 месяцев назад

    Online fees ethra

  • @rashikkv5596
    @rashikkv5596 Год назад

    Offline evideya ulladh

  • @shabnashabu3681
    @shabnashabu3681 7 месяцев назад +2

    Ente refund ithuvare kittiyilla

    • @anujunuanujunu5354
      @anujunuanujunu5354 Месяц назад

      നിങ്ങൾക്ക് പഠിക്കാൻ കഴിഞ്ഞില്ലേ. എന്തു പറ്റി. എനിക്ക് ഇതിൽ ജോയിൻ ചെയ്യാൻ താല്പര്യമുണ്ട്. വെറുതെ ആവുമോ

  • @jancythomas4609
    @jancythomas4609 9 месяцев назад

    Money oriented business

  • @cijinmd5511
    @cijinmd5511 2 года назад

    Kollam district ൽ Karunagappally, thevalakkara place ആണ് ഞാൻ...

  • @shafeenam.v3302
    @shafeenam.v3302 Год назад

    Kannur evideya coaching centre

  • @abiabilash4063
    @abiabilash4063 2 года назад

    Palakkad branch induo

  • @gooddayindia3553
    @gooddayindia3553 2 года назад +7

    ഇവിടെ പഠിച്ചു കഴിഞ്ഞ ആരെങ്കിലും
    ഉണ്ടോ

  • @cijinmd5511
    @cijinmd5511 2 года назад

    Fees

  • @sruthijithesh3030
    @sruthijithesh3030 2 года назад

    വ്യത്യസ്തമായ പഠനരീതികളും സംശയനിവാരണത്തിനും സപ്പോർട്ടിനും കൂടെ നിൽക്കുന്ന ഒരു പേഴ്സണൽ ട്രൈനറും നിങ്ങളെ English ഭാഷ കൈയ്യടക്കാൻ എളുപ്പത്തിൽ സഹായിക്കും. 👍🏽

  • @famhin1232
    @famhin1232 Год назад +1

    ഇത് ഓൺലൈൻ ആയി ഉണ്ടോ

  • @seetha1272
    @seetha1272 10 месяцев назад +1

    don't trust them guys it's a scam..i was also a victim in this trap

  • @FamIly-wz5lt
    @FamIly-wz5lt 6 месяцев назад +2

    Enik ishtapettilla ente Paisa poyi

    • @anujunuanujunu5354
      @anujunuanujunu5354 Месяц назад

      എന്തു പറ്റി. പഠിക്കാൻ ബുദ്ധിമുട്ടാണോ

  • @Kannan-x-h5m
    @Kannan-x-h5m Год назад

    ഫീസ് എത്ര

  • @ruksanashanu123shanu7
    @ruksanashanu123shanu7 2 года назад +2

    15 days kond padikkan patto???

    • @sanoojmabraham9556
      @sanoojmabraham9556 2 года назад +4

      ഫീസ് കൂടുതൽ കൊടുത്താൽ 15 മിനിറ്റ് കൊണ്ട് പഠിപ്പിച്ചു തരും.
      ഒരു കുഴപ്പം ഉണ്ട് കെട്ടോ...
      അതേയ് സ്പീഡിൽ പഠിക്കുന്നതിനാൽ 15 മിനിറ്റ് നു ശേഷം നിങ്ങൾ മലയാളം മറന്നു പോകും.
      അത് കൊണ്ട് കഴിയുന്നത്ര മലയാളം വഴിയിട്ടു പഠിച്ചാൽ മതി

    • @ijasuae8238
      @ijasuae8238 Год назад +1

      @@sanoojmabraham9556 😁

  • @rkcltmedia1718
    @rkcltmedia1718 Год назад +2

    Fake... Big charge.. Not use

  • @shihabkappan9900
    @shihabkappan9900 Год назад +5

    Full of cheating don’t waste your money ❌❌❌🛑🛑🛑

    • @Ghhhgghu
      @Ghhhgghu Год назад

      പോയിട്ടുണ്ടോ

    • @showkkathali6495
      @showkkathali6495 8 месяцев назад +1

      പോയവരേയുള്ളൂ😂

  • @suseelarajan628
    @suseelarajan628 Год назад +2

    Fees rate parayamo

  • @shamlavatakara6989
    @shamlavatakara6989 Год назад +7

    Dont go their... ഉടായിപ്പ് ആണ്

    • @Anil-tg7ps
      @Anil-tg7ps Год назад +2

      ഇതൊന്നും ഒരു പാടും ഇല്ലന്നെ പഠിപ്പിക്കുന്നവർ കോംപ്ലിക്കേറ്റഡ് ആക്കുന്നതാണ്, സിമ്പിൾ പ്രെസന്റ് tense -I eat ഞാൻ തിന്നുന്നു, They eat അവർ തിന്നുന്നു, He eats അവൻ തിന്നുന്നു, ഇവിടെ They ഒന്നിൽ കൂടുതൽ ആൾക്കാർ ആയതിനാൽ eat എന്ന ചെയ്യുന്ന പ്രവർത്തിയുടെ കൂടെ s ചേർത്തില്ല, he ഒരാൾ ആയതിനാൽ S ചേർത്തു, ഇനി I ഒരാൾ ആയാലും I ക്ക് ഒരു പ്രാധാന്യം ഉള്ളതിനാൽ S ചേർക്കുന്നില്ല, ഇതിനു ലോകത്തിൽ ഒരു മാറ്റവും ഇല്ല, ഇപ്പോൾ നടക്കുന്ന കാര്യം സിബിൾ ആയി നമുക്ക് പറയാൻ ആണ് ഇതു ഉപയോഗിക്കുന്നത്, ഇതിന്റെ മലയാളം ആണ് പഠിക്കേണ്ടത്, They go അവർ പോകുന്നു, I go ഞാൻ പോകുന്നു, he goes അവൻ പോകുന്നു. Anu jumps അനു ചാടുന്നു anu and abhi jump അനുവും അഭിയും കൂടി ചാടുന്നു , I jump ഞാൻ ചാടുന്നു, one thousands boys jump ആയിരം ആൺകുട്ടികൾ ചാടുന്നു, മലയാളം പഠിക്കുക, അവൻ പഠിക്കുന്നു, അവർ ചിരിക്കുന്നു ഞാൻ കരയുന്നു, ഇങ്ങനെ 24 എണ്ണം പഠിച്ചാൽ ഗ്രാമർ തീർന്നു

    • @mubashirvlog8803
      @mubashirvlog8803 Год назад

      ​@@Anil-tg7psഎനിക്കൊന്ന് ഇംഗ്ലീഷ് പഠിപ്പിച്ച് തരുമോ watsappil
      Number onn thraru

    • @rabiyamusthafa9043
      @rabiyamusthafa9043 10 месяцев назад

      ​@@Anil-tg7ps😮

  • @shahirhussain1630
    @shahirhussain1630 2 года назад +3

    All fake, they don’t reveal those techniques to all batch students

    • @hannalulums1748
      @hannalulums1748 2 года назад

      It has been taught to every students within 15 days. Don’t put misleading comments.
      It’s very easy to teach and convey this method into students also

    • @jismispokenenglisheng8808
      @jismispokenenglisheng8808 2 года назад

      They will teach all techniques.

  • @sumaraj5213
    @sumaraj5213 10 месяцев назад +2

    കോപ്പ് ,ഞാൻ feesതിരികെവാങ്ങി

    • @showkkathali6495
      @showkkathali6495 8 месяцев назад

      കിട്ടിയോ. അവര് അയഛ് തന്നോ

    • @showkkathali6495
      @showkkathali6495 8 месяцев назад

      എങ്ങിനെ തിരികെ കിട്ടി

  • @Abdelrahman-ju9vl
    @Abdelrahman-ju9vl Год назад +1

    Odukkathe fees 😂

  • @ShynaNarayananShyna
    @ShynaNarayananShyna 10 месяцев назад +1

    Po da udayip

  • @mohammedajmal120
    @mohammedajmal120 Год назад +1

    Udayipp

  • @thrillermovies7645
    @thrillermovies7645 2 года назад +6

    ഞാൻ ഇതിൽ ഉണ്ട്
    ഏറ്റവും ബെറ്റർ ഇതാണ് എന്നാണ് എല്ലാരും പറയുന്നത്
    ഏറ്റവും മോശം ഇംഗ്ലീഷ് മിത്ര

  • @Sajinamahammood
    @Sajinamahammood Год назад

    Excellent method to learn english ❤️

  • @jancythomas4609
    @jancythomas4609 9 месяцев назад +2

    Money oriented business

  • @catgirl9380
    @catgirl9380 Год назад

    Fees

  • @seetha1272
    @seetha1272 10 месяцев назад +2

    don't trust them guys it's a scam..i was also a victim in this trap

  • @abiabilash4063
    @abiabilash4063 2 года назад +2

    Palakkad branch induo

  • @jancythomas4609
    @jancythomas4609 9 месяцев назад +2

    Money oriented business