ഇ കുട്ടികളുടെ ഓട്ടമത്സരം ഒന്ന് കണ്ടു നോക്കു, സംഭവം പൊളിയാട്ടോ, അട്ടു മോളുടെ ഓട്ടം കാണാൻ മറക്കല്ലേ 😀

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്മളുടെ ഒക്കെ കൂട്ടികാലത്തിലേക്കു ഒരു തിരിച്ചു പോക്ക്

Комментарии • 502

  • @vlog4u1987
    @vlog4u1987  2 года назад +135

    വീഡിയോ കണ്ടു കമെന്റ് ഇടുന്ന എന്റെ പ്രിയ സുഹൃത്തുക്കളോട്, ദുർഗയും അനന്ദിതയും ഒരേ പ്രായക്കാർ ആണ് ഒരേ ക്ലാസ്സിൽ പഠിക്കുന്നവർ ആണ്,പിന്നെ അട്ടുമോൾ ആണുട്ടോ മോൻ അല്ല, അട്ടുമോളും ഇന്ദ്രനും ഒരേ പ്രായക്കാർ ആണ് അങ്കണവാടിയിൽ പഠിക്കുന്നു, എല്ലാവർക്കും മിട്ടായി കൊടുക്കണം എന്നെ കരുതിയുള്ളു പ്ലാൻ ചെയ്ത പരിപാടി ആയിരുന്നില്ല ഒരു fun ആയി ചെയ്തതാ. ഏറ്റവും ലാസ്റ്റ് ആയെങ്കിലും മുഴുവൻ ആയി ഓടി എത്തിയ ആട്ടുമോൾക്ക് ഒരുപാടു ഉമ്മ,മക്കൾ എല്ലാവരും ജയിച്ചു വരട്ടെ ❤❤❤❤❤

    • @jishajossy1159
      @jishajossy1159 2 года назад +4

      Chetta contact no tharamo? allenkil mail id

    • @vlog4u1987
      @vlog4u1987  2 года назад

      @@jishajossy1159 8075473361

    • @jishajossy1159
      @jishajossy1159 2 года назад +1

      Thank you chetta

    • @srdeepajosedm5582
      @srdeepajosedm5582 2 года назад

      Lll)ll)l

    • @sivanmv9084
      @sivanmv9084 2 года назад

      Ppp000ppppp00ppppp0000ppp000p0ppppppppp0ppppppppppppppppppppppppppppppppppppp0pppppp0

  • @sherlythomask.8800
    @sherlythomask.8800 2 года назад +56

    ആ ചെറുതിന്റെ ഓട്ടം എനിക്കിഷ്ടപ്പെട്ടു. പിറകിലായിട്ടും ഓടി തീർക്കാനുള്ള ആ മനോഭാവം പ്രോത്സാഹനം അർഹിക്കുന്നു. എല്ലാ കുഞ്ഞു മക്കൾക്കും നല്ലതു വരട്ടെ. ❤❤❤

  • @pak6531
    @pak6531 2 года назад +143

    ആ കുഞ്ഞി മോൾക്ക് 🥰ഉ..... മ്മ..... ആ കുഞ്ഞ് അവസാനമായെങ്കിലും..... മറ്റുള്ളവർ തിരിച്ചു വരുന്നത് കണ്ടിട്ടും അവിടെ നിന്നും മടങ്ങിയില്ല.... ലാസ്റ്റ് വരെ പോയി ആ ഓല തൊട്ടിട്ടെ മടങ്ങിയുള്ളു..... അടിപൊളി 😘🥰🥰

    • @vlog4u1987
      @vlog4u1987  2 года назад +1

      Attu mol super anu🥰🥰

    • @indiraks1483
      @indiraks1483 2 года назад

      പിള്ള മനസ്സിൽ കള്ളമില്ല

    • @sangitha2253
      @sangitha2253 2 года назад

      Athe🔥

    • @muneeratk3153
      @muneeratk3153 2 года назад

      Supperayi attuk path midayi 😀🦐🍬🍬🍬🍬🍬🍬🍬🍬🍬🍬

    • @indirakk5306
      @indirakk5306 2 года назад

      വാവകളെ ... ചക്കരയുമ്മ

  • @mayagopinath4138
    @mayagopinath4138 2 года назад +104

    എല്ലാവരും മിടുക്കർ ആണ്... കുട്ടത്തിൽ ആ കുഞ്ഞു വാവ സൂപ്പർ 🥰👍🏻🥰🥰🥰🥰🥰

    • @vlog4u1987
      @vlog4u1987  2 года назад

      🥰🥰🥰🥰🥰

    • @valsamma1415
      @valsamma1415 2 года назад

      Kunju.vava.super

    • @sajithasaji4360
      @sajithasaji4360 2 года назад

      😘എ ല്ലാ മക്കൾക്കും ഉമ്മ

  • @gireeshneroth7127
    @gireeshneroth7127 2 года назад +78

    കുട്ടികൾടെ കൂടെ ചേർന്ന് അവർക്ക് ഓട്ടമത്സരം കൊടുത്ത് പിഞ്ചു മനസ്സുകളെ സന്തോഷിപ്പിച്ച താങ്കൾക്കും ഇരിക്കട്ടെ സമ്മാനം.

  • @CatsAndDogs944
    @CatsAndDogs944 2 года назад +133

    ആ ചെറിയ കുട്ടിയെ കൂടുതൽ സപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. എത്ര ദൂരം ഓടിവന്നു പാവംകുട്ടി

    • @arjunanarju8090
      @arjunanarju8090 2 года назад

      Kunju vavak ente vaka chakkara umma.....

  • @bettymathew2722
    @bettymathew2722 2 года назад +44

    രസമുണ് കേട്ടോ. എത്ര സമയം കുഞ്ഞുങ്ങലൊട്ടൊപ്പം ചിലവഴിച്ചപ്പോൾ നമ്മളുടെ കുട്ടികാലം ഓർത്തുപോയി. Thanks. 🌹🌹😜😜😜👏👌👌👍🏽

  • @sinoossinu2374
    @sinoossinu2374 2 года назад +49

    ഇത് കണ്ടപ്പോ ഒരുപാടു സതോഷം തോന്നുന്നു. ഇപ്പൊ മക്കളെ അടച്ചിട്ടു. വളർത്തുന്ന.. രക്ഷിതാക്കൾ ഇതൊക്കെ ഒന്ന് കണ്ടു പഠിക്കണം... പഴയ കാലത്തെ ചങ്ങാത്തം ഇങ്ങനെ ആയിരുന്നു 🙏

  • @soumyasoumya5178
    @soumyasoumya5178 2 года назад +28

    സന്തോഷം ഒരുപാട്... കുട്ടികൾ നന്നായി ഓടി. നമ്മുടെ ലാസ്റ്റ് വന്ന മോൾ സൂപ്പർ ❤❤❤ഞാൻ ഒരു കായിക ടീച്ചർ ആയതുകൊണ്ട് കൂടുതൽ ഹാപ്പി 👍👍👍👍

  • @niyas1niyas648
    @niyas1niyas648 2 года назад +51

    ഇതിലെ യഥാർത്ഥ വിജയ് ചെറിയ കുട്ടിയാണ് 👍👍👍

  • @kunjattasworld9945
    @kunjattasworld9945 2 года назад +10

    അച്ചോടാ ❤️❤️❤️ ഏറ്റവും പുറകെ വന്ന പൊടി ❤️❤️... എല്ലാ കുഞ്ഞുങ്ങളും ❤️❤️❤️

  • @varshanandhan5535
    @varshanandhan5535 2 года назад +13

    ഞങ്ങടെ വിജയി അട്ടുകുട്ടി ആണ്... പാവം ചെറുത് അല്ലെ വലുപ്പം ഉണ്ടെങ്കിൽ വേം ഓടി ethienne എന്നാലും മുത്ത് അത് ഫിനിഷ് ആക്കിയല്ലേ എത്തിയത് 😘

  • @muhammadadhil1186
    @muhammadadhil1186 2 года назад +17

    അച്ചോടാ 😍ചക്കരകുട്ടികൾ 🥰🥰നമ്മുടെയൊക്കെ കുട്ടിക്കാലം ഓർമ്മവരുന്നില്ലേ 😍

  • @mstrigs3058
    @mstrigs3058 2 года назад +9

    സൂപ്പർ കുട്ടികളോട് ഇങ്ങനെയായിരിക്കണം കുട്ടികളുടെ സന്തോഷം കാണുമ്പോൾ മനസിനൊരു സന്തോഷം

  • @alsafaalsafa613
    @alsafaalsafa613 2 года назад +20

    ഇപ്പോളുള്ള എല്ലാ ആളുകളും ഇത്പോലെ മനസ്സിൽ സ്നേഹവും സന്തോഷവുംസൗ ഹാർദ്ധവുംനിറഞ്ഞ ആളുകളായിരുന്നു ഇപ്പോൾ അതെല്ലാം പോയി തീവ്രത മുള്ളവരായിമാറി ചില ആളുകൾ

  • @geetharaju7052
    @geetharaju7052 2 года назад +36

    സൂപ്പർ എപ്പോഴും കുട്ടികൾക്കു ഒരു പ്രോത്സാഹനം നല്ലതാണ് അതു നിങ്ങൾ നന്നായി ചെയ്തു എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻👌👍

  • @nalinipadikkalveedu7183
    @nalinipadikkalveedu7183 2 года назад +12

    ആ കുഞ്ഞു.. അൻസിത.. ഓടി എത്താൻ കാണിച്ച efort. നാണു സമ്മാനം... ഉമ്മ്മ്മാ.. എല്ലാരും മിടുക്കരാ..

  • @sudhepn4477
    @sudhepn4477 2 года назад +14

    കുട്ടികളെ ഇത്രയും ദൂരം ഓടിക്കരുത് എല്ലാവരും നന്നായി ഓടി ഏറ്റവും ചെറിയ കുട്ടിയാണ് പ്രൈസ് കൊടുക്കേണ്ടത് കാരണം അത് കൊച്ചുകുട്ടിയല്ലേ അവൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്❤️❤️❤️❤️❤️👍

  • @krishnapillai1324
    @krishnapillai1324 2 года назад +17

    എല്ലാവരും മിടുക്കർ ആണ് 👍 കുട്ടികാലം ഓർമവന്നു!

  • @manipv565
    @manipv565 2 года назад +3

    ആദ്യ വിജയി ആട്ടു മോൾ . മനോഹരം . ഹൃദ്യം. മനസിൽ മായാത്ത കാഴ്ച

  • @rajithapk8963
    @rajithapk8963 2 года назад +14

    നളെതെത p t usha മാരാണ് ചിരിച്ചു തമാശ യാകകാതെ ഇവരുടെ ഓട്ട ം എനിക്ക്കുഞുനാൾ ഓർമ്മ വന്നു മക്ക െള ഒരായിരം നൻമകൾ നേരുന്നു thanku

  • @preethakumari2532
    @preethakumari2532 2 года назад +63

    ആ കുഞ്ഞു മോൾ ആണ് മിടുക്കി 🥰

    • @vlog4u1987
      @vlog4u1987  2 года назад +2

      🥰🥰

    • @geethavelayudhan3525
      @geethavelayudhan3525 2 года назад

      ഇതിലേ താരം ആ ചെറിയകുട്ടിയാണ് എന്നാലും കുട്ടികൾക്ക് ഇത്തരത്തിൽ ഒരു പ്രോത്സാഹനം കൊടുത്ത തങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @shibustartunes
    @shibustartunes 2 года назад +68

    ബ്രോ.. വളരെ നല്ല കാര്യം 🥰❤
    കുഞ്ഞുങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്,... നല്ലത് വരട്ടെ 🥰😍❤❤🌹🌹

  • @adilym6255
    @adilym6255 2 года назад +3

    പിറകിൽ എത്തിയ മോള് സൂപ്പർ... അവൾ ഓടി തീർത്തില്ലേ 👍

  • @venugopalkv3467
    @venugopalkv3467 2 года назад +4

    ആ കുഞ്ഞിന് ഒരു ഉമ്മ കൊടുക്കണം അവസാനക്കാരി ആണെന്നറിഞ്ഞട്ടും ഓടി അവസാനിപ്പിച്ചു... മിടുക്കി

  • @salmakr3966
    @salmakr3966 2 года назад +10

    കുഞ്ഞു അവൾ എല്ലാവരും ഓല തൊട്ട് തിരിച്ചോടിയത് കണ്ടിട്ടും അവരുടെ ഒപ്പം കൂടാതെ ആ അറ്റം വരെ ഓടിയത് രസമായീട്ടോ

  • @baijubindhu6985
    @baijubindhu6985 2 года назад +17

    ചെറിയ കുട്ടികൾ കൊടുക്കണം സമ്മാനം ഫസ്റ്റ്

  • @rejanivinod3052
    @rejanivinod3052 2 года назад +4

    കുഞ്ഞൂ നാളത്തെ താരം ആവണേ എല്ലാവരും മിടുക്കരാണ് ചക്കരയുമ്മ ♥🌹♥

  • @ramumelethattu
    @ramumelethattu 2 года назад +5

    കണ്ടോ ആ കുട്ടികളുടെ നിഷ്കളങ്കത..... അത് കണ്ടപ്പോൾ. മനസ്സിനൊരു കുളിർ മ്മ!!!!!!!!

  • @publicreporterpc5361
    @publicreporterpc5361 2 года назад +5

    വളരെ നന്നായിട്ടുണ്ട്,
    ഭാവിയിൽ ഇവരെല്ലാം ഇന്ത്യക്ക് വേണ്ടി ഓടി സ്വാർ ണ്ണം വേടിക്കട്ടെ

  • @madhurimadhuri6932
    @madhurimadhuri6932 2 года назад +20

    അച്ചോടാ ചെറിയ കുഞ്ഞുവാവക്ക് 👏👏👏👏👏എല്ലാമകൾക്കും അഭിനന്ദനങ്ങൾ 👏👏🍫🍫🍫🍫🍫🍫👍👍👍👍😄😄

  • @johnvarghese2901
    @johnvarghese2901 2 года назад +11

    ഇങ്ങിനെ യായിരുന്നു നമ്മുടെ നാട്ടിൻപുറംങ്ങൾ. ഇന്നിപ്പോൾ ഇത്തരം സന്തോഷങ്ങൾ കുറഞ്ഞു. സൗഹൃദങ്ങളും

  • @kunjolkunju746
    @kunjolkunju746 2 года назад +4

    എല്ലാരേം ഇഷ്ടം ആയി കുഞ്ഞിമക്കളെ 😘😘😘😘😘😘😘😘

  • @bhavanibhavani8728
    @bhavanibhavani8728 Год назад

    ലാസ്റ്റ് എത്തിയ മോള് സൂപ്പർ ലാസ്റ്റ് എത്തിയ മോൾക്ക് ആദ്യം സമ്മാനം കൊടുക്കണമായിരുന്നു അവൾ കുഞ്ഞു മോളല്ലെ ഓടി തീർത്തല്ലോ ഉമ്മ മോളു

  • @krishnakumarik3334
    @krishnakumarik3334 2 года назад +9

    ചെറിയ കുട്ടിക്ക് സമ്മാനം മറ്റവരൊക്കെ വലിയവരല്ലേ

  • @arabianarts630
    @arabianarts630 2 года назад +5

    ആ കുഞ്ഞു മോൾക്കും നിങ്ങൾക്കും - എല്ലാവർക്കും💚👍

  • @ramachandreap8831
    @ramachandreap8831 2 года назад +4

    ഐശ്യരൃ അവസാനത്തെ ഫസ്റ്റ്!!👏👏👏👏👏👏

  • @Abhishek-abhi652
    @Abhishek-abhi652 2 года назад +6

    കുഞ്ഞു വാവ ആണ് സൂപ്പർ 🥰🥰🥰🥰🥰🥰

  • @sunithasathyan1246
    @sunithasathyan1246 2 года назад +11

    ഈ വീഡിയോ അടിപൊളി ഇനിയും ഇത്തരം വീഡിയോ കാണാൻ പ്രതീക്ഷിക്കുന്നു .🤪🤣😆😂🥰😛🙋

  • @soumyamolkk7222
    @soumyamolkk7222 2 года назад +1

    എല്ലാവർക്കും സമ്മാനം കൊടുക്കണം.കൊച്ചുകുഞ്ഞുങ്ങളല്ലേ..അഭിനന്ദനങ്ങൾ

  • @roshnikp2099
    @roshnikp2099 2 года назад +1

    Super.. കുട്ടികളുടെ കൂടെ ഓടുകയായിരുന്നു. മനസിനു നല്ലൊരു കാഴ്ച്ച

  • @govindanpotty.s1615
    @govindanpotty.s1615 2 года назад +2

    വളരെ നന്നായി ട്ടോ
    ഈ കുഞ്ഞുങ്ങളുടെ ഓട്ട മത്സരം കണ്ടപ്പോൾ നമ്മുടെ കുട്ടികാലം ഓര്മ വന്നു 🥰🥰🥰വളരെ നല്ലൊരു വിഡിയോ ❤❤❤ ലാസ്റ്റ് ഓടി തീര്ത്ത പൊടിമോൾ ആണ് താരം ❤❤❤ ഉമ്മ അട്ടു മോള്ക്ക്

  • @olivarantony3195
    @olivarantony3195 2 года назад +4

    എല്ലാം മക്കളും നന്നായി ഓടി 💕

  • @Adhvin143
    @Adhvin143 2 года назад +5

    Kaanumbol oru Missing 😘😘😘😘😘😘😘😘😘😘😘😘...... Pazhaya kaalam. Orma vannu ith kandapol......1, 2,3 parayatha munb oodunnavar anu ellarum 🙈🙈🙈🙈🙈🙈🙈🙈🙈🙈🙈 ....

    • @vlog4u1987
      @vlog4u1987  2 года назад +1

      PaZayakala ormakal🥰🥰

  • @sudheeesudheer2470
    @sudheeesudheer2470 2 года назад +12

    എല്ലാമക്കൾക്കും നല്ലത് വരട്ടെ

  • @mariyamary975
    @mariyamary975 2 года назад +1

    Orupad ishtapettu.balia kaalam orthpoyi.kunju makkal ellam nannayi valaratte samoohathil 🥰

  • @sainasaina2750
    @sainasaina2750 2 года назад +3

    ആട്ടു. മോൾക്കിരിക്കട്ട.. ഫാസ്റ്റ് 👍💟

  • @rajank6847
    @rajank6847 3 месяца назад

    ഏറ്റവും ചെറിയ കുട്ടി ആണ് സൂപ്പർ

  • @venugopalanm7973
    @venugopalanm7973 2 года назад +2

    ഓട്ടമൽസരം നന്നായി.ഇപ്പോഴത്തെ കുട്ടികൾക്ക് ഓടാൻ ഒന്നും അറിയാത്തതും കൊണ്ട് വല്ല പുൽവഴികളിൽ ഓടിക്കുന്ന താണ് സുരക്ഷിതം

  • @murukeshbaskar2024
    @murukeshbaskar2024 2 года назад +1

    Very nice, ഇതൊക്കെ കാണുമ്പോ വല്ലാത്തൊരു സന്തോഷം, 👍👍

  • @sakeerhuzain6919
    @sakeerhuzain6919 2 года назад +1

    പണ്ടൊക്കെ ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങൾ തന്നെ ഓട്ട മത്സരം വെക്കുമായിരുന്നു അത് ഓർത്തു പോയി ഇന്നത്തെ കുട്ടികൾക്ക് നഷ്ടപെട്ട ചെറുപ്പകാലത്തെ കളികൾ 😍😍😍😍 ഈ കുട്ടികൾ സുപ്പർ ആയി

    • @kamalav.s6566
      @kamalav.s6566 2 года назад +2

      മുട്ടായി ഞങ്ങൾക്കും വേണം ,

    • @vlog4u1987
      @vlog4u1987  2 года назад

      🥰😀😀

    • @vlog4u1987
      @vlog4u1987  2 года назад

      🙏🥰🥰🥰

  • @sumalatha62
    @sumalatha62 2 месяца назад

    സൂപ്പർ സഹോദര . എല്ലാവരും സൂപ്പർ 👌👌

  • @nishaks1392
    @nishaks1392 2 года назад +12

    ചക്കര വാവകൾ 😃🥰💖💖💖💖💖🥰😘😘😘😘😘

  • @jomolp1948
    @jomolp1948 2 года назад +5

    ഐശ്വര്യ മോളെ സുപ്പർ വാവച്ചിക്ക ഫസ്റ്റ്😘😘😍😍😍😍

  • @ratandcat4375
    @ratandcat4375 2 года назад +1

    ഓട്ട മത്സരം കാണാനെത്തിയ 'കൊച്ചുമോൾക്കും' ഒരു മിട്ടായി കൊടുക്കേണ്ടതായിരുന്നു.

  • @kumarkv2005
    @kumarkv2005 2 года назад +2

    മുന്നിൽ ഓടിയ കുട്ടി മറ്റു kuttikalekkal ഒന്ന് കൂടി വലുത്.aa കുഞ്ഞ് വാവ പാവം ചക്കര

  • @firozfiroz1549
    @firozfiroz1549 2 года назад +1

    ഇതിലെ ഏറ്റവും ചെറിയ കുഞ്ഞിന് ഞാൻ ഫസ്റ്റ് കൊടുക്കും

  • @sheejasajad
    @sheejasajad 2 года назад +2

    കുഞ്ഞിപ്പെണ്ണും ഓടി എത്തിച്ചു... 🥰🥰🥰🥰🥰

  • @jessybenny8295
    @jessybenny8295 2 года назад +1

    ഇത് പൊളിയാ ഇങ്ങനത്തെ. വിഡിയോ. നല്ലത് മനസിന് ഒരു സുഖം

  • @lovelyvs2243
    @lovelyvs2243 2 года назад +1

    Ellavarum super attumol athukkum mele👏👏👏

  • @ushaajithan3625
    @ushaajithan3625 2 года назад +1

    നന്നായി പൊന്നുമക്കളുടെ ഓട്ടം സൂപ്പർ ❣️❣️❣️❣️❣️

  • @lathikalathika3941
    @lathikalathika3941 2 года назад +1

    ആ കുഞ്ഞു മോളാണ് ഫസ്റ്റ്

  • @rajeev9397
    @rajeev9397 2 года назад +1

    ഞാനൂടെ വേണമാരുന്നു.... അവരെ എല്ലാം തോൽപിച്ചേനെ...😂🙏

  • @shareefsharees4433
    @shareefsharees4433 2 года назад +2

    🥰🥰🥰സൂപ്പർ കുട്ടിക്കാലം ഓർമ്മ വന്നു 👌👌👌👌

  • @abdullatheef8529
    @abdullatheef8529 2 года назад +1

    ഫസ്റ്റ് ചെറുതിന്😄😄😄 എന്തായാലും നല്ല രസോണ്ടായിരുന്നു👍

  • @shinylawrence9562
    @shinylawrence9562 2 месяца назад

    കുഞ്ഞി തക്കുടുവിന് ഒരു ചക്കരയുമ്മ ❤❤❤❤❤❤

  • @raj-mu3hd
    @raj-mu3hd 2 года назад +1

    കുട്ടികളുടെ ആ നിഷ്കളങ്കത, നന്നായിട്ടുണ്ട്, സ്നേഹിതാ

  • @indira7506
    @indira7506 2 года назад +4

    എല്ലാരും മിടുക്കർ,അട്ടൂസേ ചക്കര ഉമ്മ

  • @brissymathew2494
    @brissymathew2494 2 года назад +1

    OMG....Soooo.Cute. Love you All...May God Bless these Angels

  • @jabbarp4313
    @jabbarp4313 2 года назад +2

    എല്ലാവര്ക്കും സമ്മാനം കൊടുക്കണം....

  • @sainulabide7412
    @sainulabide7412 2 года назад +3

    കുട്ടികൾok, പുതിയ വീടിൻ്റെ ഉടമയോട് വീടിൻ്റെ കോമ്പൗണ്ട് വാൾ കുറച്ചു കൂടി റോഡിലേക്ക് കയറ്റികെട്ടാൻ പറയണം,🤗

    • @vlog4u1987
      @vlog4u1987  2 года назад

      അത് പറഞ്ഞ താങ്കളോട് ഒരു സെന്റ് സ്ഥലം റോഡ് ആക്കാൻ വിട്ടുകൊടുത്തിട്ടാ റോഡ് വന്നത്.. ഇനി വീട് കൂടി പൊളിച്ചു കൊടുക്കണോ....

  • @user-iu6gp4ls8n
    @user-iu6gp4ls8n 2 года назад +4

    ഭൂമിയെ സ്വർഗ്ഗമാക്കുന്ന കുഞ്ഞുപാദങ്ങൾ 🧒👧

  • @jessybenny8295
    @jessybenny8295 2 года назад

    ഇത്കലക്കി മനസിന് ഒരു സുഖം കാണാൻ

  • @dineshkumarkumar1054
    @dineshkumarkumar1054 2 года назад +1

    കുട്ടികളോടൊപ്പം കുടൻ പറ്റിയ ബ്രോ നിങ്ങൾക്കാണ് സമ്മാനം

  • @ushamohanan4543
    @ushamohanan4543 2 года назад +1

    Super ellavarum midukkara kunjava ottam super👌🥰🥰🥰🥰

  • @minikvarghese1499
    @minikvarghese1499 2 года назад +1

    Adipoli.Nalla rasamayirunnu.

  • @sreelanatesan1304
    @sreelanatesan1304 2 года назад +3

    How innocent they are..

  • @alsafaalsafa613
    @alsafaalsafa613 2 года назад +2

    ആ മിട്ടായി ചേട്ടൻ ആദ്യം വാങ്ങി വെച്ചതായിരുന്നോ കുട്ടികൾക്ക് നല്ലോണം സന്തോഷമായി മിട്ടായി കിട്ടിയപ്പോൾ

  • @Devi-hn9tq
    @Devi-hn9tq 2 года назад +4

    Adipoli makkal paaavam ❤️💗💗💓♥️♥️💕💕♥️💓💗

  • @meenakshimurukesh4075
    @meenakshimurukesh4075 2 года назад +1

    Ellavarum chakkarakuttykal.... Attu mole...

  • @bindubala9942
    @bindubala9942 2 года назад +1

    Kunju vava supwrrr....chakara muthukalll

  • @sundaranpylikkal8285
    @sundaranpylikkal8285 11 месяцев назад +1

    ചെറിയ കുട്ടിയായ വാവക്ക് വേണം പൈസ കൊടുക്കാൻ😂🤣👍👌

  • @saidsooperalavi1798
    @saidsooperalavi1798 2 года назад +3

    നല്ല മക്കൾ

  • @cleetusky4529
    @cleetusky4529 2 года назад +3

    കുഞ്ഞുവാവക്ക്🥰🥰🥰

  • @balanpk.4639
    @balanpk.4639 2 года назад +1

    വലിയ കുട്ടി റഡീ എന്നു പറഞ്ഞപ്പോൾ തന്നെ ഓടി .അതാണ് First കിട്ടിയത്. ചോട്ടയാണ് First.

  • @beenakumari2217
    @beenakumari2217 2 года назад +1

    Ella makkalum super.kunju mol otunnathu kanan nalla bangi😍😍😍🥰🥰

  • @padmanair8708
    @padmanair8708 2 года назад +5

    ഐശ്വര്യ സൂപ്പർ

  • @abdulmajeed1126
    @abdulmajeed1126 2 года назад +2

    Mashallah child super totally super

  • @neenam8196
    @neenam8196 2 года назад +1

    Oh my god....What blameless cutee guyssss.....so beautiful...

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 года назад +1

    5chottosukalum thakarthu👏👏👏👏👏kunjikkale umma...🤗🤗🤗🤗🤗

  • @anuprajeesh4072
    @anuprajeesh4072 2 года назад +1

    Fist ഐശ്വര്യ മോൾ 💚💚💚💚💚💚💚

  • @sreedeviss9688
    @sreedeviss9688 2 года назад +3

    Paavam Attu😁❤️4 girlsum oru kalla krishnanum😁

  • @gopikagops3788
    @gopikagops3788 2 года назад +1

    അയ്യടാ ആ ഓട്ടം ആ ചെറുതിന് കൊടുക്കണം ഫാസ്റ്റ് ❤

  • @devanandkr1314
    @devanandkr1314 2 года назад +5

    Nice 😍😍😍നല്ല അവതരണം keep it up 👍👍

  • @Jyodeepak
    @Jyodeepak 2 года назад +4

    May God Bless all children with Health 🙏

  • @user-lj9mv4mk1u
    @user-lj9mv4mk1u 5 месяцев назад

    എല്ലാം കുട്ടികൾക്കും സമ്മാനം കൊടുക്കണം

  • @noufalm902
    @noufalm902 2 года назад +1

    കുഞ്ചുമണികളെ
    ഇത് കാണുമ്പോ ബാല്യം ഓർമ വരുന്നു
    തിരിച്ചു കിട്ടാത്ത ആ കാലം

  • @geethap6241
    @geethap6241 2 года назад +1

    Ellavarum Supper Aayittu Odi.Aa kunjumon Speedil Odi Ethi

  • @vinivini7599
    @vinivini7599 2 года назад +5

    ഇത്തരം കളികൾ ആണ് സമയം കിട്ടുമ്പോൾ പ്രോത്സാഹിപ്പിക്കേണ്ടത് .അല്ലാതെ mobile കൊടുത്ത് കുട്ടികളുടെ തളച്ചിടരുത്.

  • @jameelapaleri7257
    @jameelapaleri7257 2 года назад +1

    Orupad ishtamayi