EXCLUSIVE| ജോയ് കുടുങ്ങിയ ടണലിന്റെ 9 വര്‍ഷം മുമ്പുള്ള ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 472

  • @pscstudentmalappuram2245
    @pscstudentmalappuram2245 3 месяца назад +516

    ഉമ്മൻചാണ്ടി സർ ആയിരുന്നു ശെരി ❤️❤️❤️❤️

  • @aadi3736
    @aadi3736 3 месяца назад +162

    Big salute ഉമ്മൻചാണ്ടി സാർ💙💙💙💙🙏

  • @m_i_kh_a_e_l
    @m_i_kh_a_e_l 3 месяца назад +226

    ഉമ്മൻ‌ചാണ്ടി സാർ ഉള്ളപ്പോൾ ❤

  • @arunjose7866
    @arunjose7866 3 месяца назад +130

    ഉമ്മന്‍ ചാണ്ടി- ഓപ്പറേഷന്‍ അനന്ദ ❤❤❤

  • @SonuSathyan-gj3ue
    @SonuSathyan-gj3ue 3 месяца назад +146

    ഒന്‍പത് വര്‍ഷം ഇങ്ങോട്ടുള്ള വികസനം അത് മലയാളി ചോദിച്ച് വാങ്ങിയതാണ് 🥱🥱🥱

  • @Venkayammedia
    @Venkayammedia 3 месяца назад +361

    ഇപ്പോഴത്തെ കോർപ്പറേഷന്റെ കഴിവ് കേടാണ് ഒരാളുടെ ജീവൻ പൊലിഞ്ഞത്🔥🔥🔥

    • @darz_scape
      @darz_scape 3 месяца назад +13

      അതിനു എന്താ മേയ്‌റൂട്ടി മുതല കണ്ണീർ പൊഴിഞ്ഞെല്ലോ

    • @prajeeshvatakara-vv1hl
      @prajeeshvatakara-vv1hl 3 месяца назад +1

      കമ്യൂണിസ്റ്റ് പാർട്ടിയല്ല കേന്ദ്ര റെയിൽവേ ഭരിക്കുന്നത്
      കമ്യൂണിസ്റ്റു പാർട്ടിയുടെ നേതാക്കളും പ്രവൃത്തകരും എല്ലാ സഹായത്തിനും അവിടെ ഉണ്ടായിരുന്നു. BJP യുടെയും കോൺഗ്രസ്സിൻ്റെയും (MP)ആരേയും കണ്ടില്ല

    • @akhildevth
      @akhildevth 3 месяца назад

      ​@@prajeeshvatakara-vv1hlമാറി നിന്ന് ഊമ്പടാ

  • @kannankollam1711
    @kannankollam1711 3 месяца назад +428

    കമ്മ്യൂണിസ്റ്റ് പാർട്ടി വോട്ട് നൽകി ജനങ്ങൾക്ക് ഇതുതന്നെ വേണം

    • @അജിനേഹ
      @അജിനേഹ 3 месяца назад

      @@kannankollam1711
      ജയ് ചാണക്

    • @shefeekkalarickal
      @shefeekkalarickal 3 месяца назад +3

      ഒരാളിലൂടെ ഒരു പ്രസ്ഥാനത്തെ അളക്കരുത് 🙏🙏🙏

    • @kannankollam1711
      @kannankollam1711 3 месяца назад

      @@shefeekkalarickal ഒരാൾ അല്ല സുഹൃത്തേ ഈ പ്രസ്ഥാനത്തിൽ ഉള്ള പകുതി മുക്കാൽ പേരും ഗുണ്ടകളും അഴിമതിക്കാരൻ ഒക്കെയാണ് പണ്ട് സഖാക്കളേ കാണുമ്പോൾ ഒരു അഭിമാനം ഉണ്ടായിരുന്നു പക്ഷേ ഇന്ന് സഖാക്കൾ നേരെ മറിച്ചാണ് ഇന്ന് ഒരാൾ സഖാവ് ആവുന്നത് അവൻറെ വ്യക്തിതാത്പര്യങ്ങൾ ചെയ്യാനാണ് ഒരു സഖാവ് ഒന്നുകിൽ ഗുണ്ട അല്ലെങ്കിൽ സ്ത്രീ പീഡനം അല്ലെങ്കിൽ കഞ്ചാവ് കടത്തൽ അല്ലെങ്കിൽ എന്തെങ്കിലും പോക്സോ കേസ് ഈ കേസ് എന്തെങ്കിലും കാണും ഒരു മനുഷ്യത്വം ഇല്ലാത്ത ആളുകളാണ് സഖാക്കൾ എല്ലാം സഖാക്കൾ ഇല്ല നല്ല സഖാക്കൾ ഉണ്ട് പക്ഷേ ആ സഖാക്കൾ എല്ലാം പേടിച്ചിരിക്കുകയാണ് ഒന്ന് മറുത്ത് പറയാൻ പറ്റില്ല ഒന്നെങ്കിൽ 52 വെട്ട് അതാണ് ഇന്നത്തെ അവസ്ഥ ഗുണ്ടകൾക്ക് മാത്രമേ ഇന്നത്തെ കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിലകൊള്ളുന്നു

    • @midhunbalakriahnapillai
      @midhunbalakriahnapillai 3 месяца назад

      ​@@shefeekkalarickal ooombiya prasthanam

    • @maverick287
      @maverick287 3 месяца назад

      Oru partym alla ....janangal aan marendath

  • @safwansafwan1660
    @safwansafwan1660 3 месяца назад +182

    ഉമ്മൻ ചാണ്ടി ❤❤❤

  • @vineeths2554
    @vineeths2554 3 месяца назад +122

    ഉമ്മൻചാണ്ടി ഒറ്റ പേര്🔥

  • @crb974
    @crb974 3 месяца назад +170

    ഇത് ചെയ്തത് ആൺകുട്ടിയാണ്....ഉമ്മൻ ചാണ്ടി..അല്ലാതെ സൂര്യനും, ക്യാപ്റ്റനും, കാരണ ഭൂതവും ഒന്നുമല്ല

    • @swathi5271
      @swathi5271 3 месяца назад

      Ennit anantha ara nirthiyath😃😃

    • @unais4717
      @unais4717 3 месяца назад

      ​@@swathi52712016 l aa my...... alle bharanathil vannath pinne angott

    • @Sheeba-p8x
      @Sheeba-p8x 3 месяца назад

      സിപിഎം വന്നപ്പോൾ ബിനാമികൾക് വേണ്ടി നിർത്തിച്ചു,​@@swathi5271

    • @tart1983
      @tart1983 3 месяца назад +1

      ​@@swathi5271 moonjiya pinangandi sarkkar

  • @way129
    @way129 3 месяца назад +79

    ഒറ്റ പേര് - ശ്രീ ഉമ്മൻചാണ്ടി❤️🫂

  • @nalinimanohari2345
    @nalinimanohari2345 3 месяца назад +77

    അന്ന് ഉമ്മൻ ചാണ്ടി ആയിരുന്നു CM❤❤❤❤

  • @chenku1221
    @chenku1221 3 месяца назад +210

    JCB പോയിരുന്ന വഴി ഇപ്പോൾ ഒരാൾക്ക് പോകാൻ കഴിയാത്ത രീതിയിൽ ആയി 🤔

    • @DucatiIi-x2x
      @DucatiIi-x2x 3 месяца назад +3

      Waste kond niranju poi atha aarkum pokan pattathath. Pakshe oru samshayam ithrem waste kond niranjeduth ninn joyiye kanathai. Joik ath vazhi ozhuki pokanulla oru sadhyadhayum kanunillla pine engane joiyude body vera oru stalath ninn kittunath 🤔

    • @axwinnnnnn
      @axwinnnnnn 3 месяца назад +2

      ​@@DucatiIi-x2x ഞാനും വിചാരിച്ചു, വെസ്റ്റ് അവിടെ ഉണ്ട് പിന്നെ എങ്ങിനെ അതിൽ കൂടി ആൾ വന്നു എന്ന്

    • @DucatiIi-x2x
      @DucatiIi-x2x 3 месяца назад +2

      @@axwinnnnnn yes newsil thanne parayunund. Para pole waste urach poyen pine engane oralude body ath vazhi ozhuki pokum? 🤔

    • @divya98955
      @divya98955 3 месяца назад +3

      മുകളിൽ വേസ്റ്റ് ഒരു ബെഡ് പോലെ കട്ടിയായി കിടക്കുവാണെന്നാ പറഞ്ഞെ അടിയിലൂടെ വെള്ളം ഒഴുകും ആയിരിക്കും.

    • @remyakrishnan3959
      @remyakrishnan3959 3 месяца назад

      Athinu karanakkar a nattile ororutharum anu

  • @aleefm.p296
    @aleefm.p296 3 месяца назад +69

    Chandy sir was visionary. ❤

    • @Aj-ee9xy
      @Aj-ee9xy 3 месяца назад +4

      Aah. Cabinet motham. കടപാട്. ഉണ്ട്. ആരോടും ഇതിൽ ഇടപെടരുത് എന്ന്. ചീഫ് സെക്രട്ടറി പറഞ്ഞപ്പോ. അവർ. അംഗീകരിച്തും അവിടെത്തെ ഒട്ടു മിക കയേറ്റവും ഒഴിപ്പിച്തും ❤

  • @asiyabeevi3773
    @asiyabeevi3773 3 месяца назад +52

    2015ൽ ഉള്ള ഉമ്മൻ ചാണ്ടിയുടെ ഓപ്പറേഷൻ അനന്ത ഇത്രയും തെളിഞ്ഞു കിടക്കുന്നത്...ഈ8 വർഷങ്ങൾ കൊണ്ടും ഈ സർക്കാർ എന്ത് ചെയ്തു... തിരുവനന്തപുരം ഡ്രൈവർ യദു മേയർ ഉള്ളിടത്ത് ആണോ ഇത്രയും വേസ്റ്റ് നഗരി

  • @huraiceshajahan3639
    @huraiceshajahan3639 3 месяца назад +51

    Reporter tv yude ചങ്കൂറ്റം റെഡ് സല്യൂട്ട്❤❤❤

  • @naineevlogs733
    @naineevlogs733 3 месяца назад +88

    സന്തോഷ്‌ ജോർജ് കുളങ്ങര ഒക്കെ വർഷങ്ങൾ ആയി പറയുക ആണ് waste mgt ആണ് ആദ്യം ചെയ്യേണ്ടത് എന്ന്

    • @pristinecave
      @pristinecave 3 месяца назад +5

      സന്തോഷ്‌ പ്ലാനിൽ ബോർഡിംഗിൽ കയറിപ്പറ്റിയിട്ട്‌ എപ്പോഴും പറയാറുള്ളത്‌ പോലെ ഒരു പഞ്ചായത്തെങ്കിലും മാറ്റാൻ കഴിഞ്ഞില്ല

  • @kannankollam1711
    @kannankollam1711 3 месяца назад +288

    എല്ലാവരും മൂന്നാം പിണറായി സർക്കാരിന് സർക്കാരിന് വോട്ട് നൽകും എല്ലാവരും ഊംബി ഇരിക്കുക

    • @VN-ux2ep
      @VN-ux2ep 3 месяца назад +6

      athu angane ullu. kure CPM anubhavikal undu. bhooripaksham thozhilalikalaanu. avare sambandikunna karyangal alla ithonnum. avarku party saghavu enningane ulla karyangal nenchodu cherthu pidichirikkukayaanu. avarude makkal SFIyilum. avar bhaaviyilekulla ee partiyude muthalkootaanu.🙂🙂🙂🙂

    • @ivjibin
      @ivjibin 3 месяца назад

      മൂന്നാമതും ഈ നാറികൾ തന്നെ ഭരണത്തിൽ കയറും എന്ന് ഉറപ്പല്ലേ..... ഇലക്ഷൻ ആകുമ്പോഴേക്കും വർഗീയത പറഞ്ഞു ഈ പര നാറികൾ ക്രിസ്ത്യൻ മുസ്ലീം വോട്ടുകൾ പോക്കറ്റിലാക്കും.... അടുത്ത അഞ്ചു കൊല്ലവും ഗുതാ ഗവാ..... ഇപ്പോൾ തന്നെ ന്യൂസ്‌ ചാനലിൽ വരുന്ന വാർത്തകൾ കാണുമ്പോ പണ്ടത്തെ ബംഗ്ലാദേശ് പോലെ ആണ് തോന്നുന്നേ.....

    • @pkchacko96
      @pkchacko96 3 месяца назад +2

      All aryas vote for 3rd term plse

    • @aneeshae4085
      @aneeshae4085 3 месяца назад +4

      Give more than 100 seats & 1 New bus as well

    • @vijayrs242
      @vijayrs242 3 месяца назад

      അതെ 😄😄😄😄

  • @unnikrishnan6168
    @unnikrishnan6168 3 месяца назад +166

    9 കൊല്ലം മുൻപ് ആമയിഴഞ്ചാൻ തോട് . ഇപ്പോൾ ആമമൂഞ്ചിയ തോട്🤣🤣🤣

  • @tonyjohn2788
    @tonyjohn2788 3 месяца назад +55

    ഈ video വന്നതോടെ കമ്മിണി കുട്ടിയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞു.

  • @anaghapillai5457
    @anaghapillai5457 3 месяца назад +56

    കഴിവും സത്യസന്ധതയും ഉള്ളവർ അധികാരത്തിൽ ഇരുന്നാൽ ഉള്ള ഉദാഹരണം

  • @vaish583
    @vaish583 3 месяца назад +151

    10 വർഷത്തിനുള്ളിൽ എല്ലാം ശെരിയായില്ലേ..
    ഇനിയും കുത്തണം കേട്ടോ സാക്ഷര മലയാളികളെ.. 🙏🏻

    • @syamdasvs
      @syamdasvs 3 месяца назад +10

      Kit vangi അണ്ണാക്കിൽ കേറ്റിയ മലയാളി അനുഭവയ്ക്കണം 🤬

    • @bhas44
      @bhas44 3 месяца назад

      പട്ടിപ്പൂ മല്ലുമക്കൾ

    • @jibinmjohn8444
      @jibinmjohn8444 3 месяца назад +4

      10 വർഷം മുൻപ് കണ്ണീർപോലെ ഒഴുകിയിരുന്നതുകൊണ്ടാണല്ലോ ജെസിബി ഇറക്കേണ്ടിവന്നത്, 10 വർഷത്തിന് ശേഷവും മലയാളി മാറിയിട്ടില്ല.

    • @jibinmjohn8444
      @jibinmjohn8444 3 месяца назад +2

      ​@@syamdasvsകിറ്റ് കൊടുത്ത സഞ്ചി ഇട്ടായിരിക്കും തോട് നിറഞ്ഞത്.

    • @JayaKumari-xd2wp
      @JayaKumari-xd2wp 3 месяца назад

      ഇവന്മാരെ കേരളത്തിലെ ജനങ്ങളല്ലേ വോട്ട് കൊടുത്തു ജയിപ്പിച്ചത്?കൊലപാതകികൾ.ഇവന്മാരുടെ ഒന്നൂടെ നശിച്ചു പണ്ടാരം ADANNGUM.

  • @maryjosepht4388
    @maryjosepht4388 3 месяца назад +23

    നന്ദി Reporter-❤❤ കേരള ജനമേ!😢😢😢😢

  • @usbinu2993
    @usbinu2993 3 месяца назад +165

    ഞാൻ ഒരു സിപിഎം ആയിരുന്നു.
    ഇനി ഈ കോപ്പിലേക്ക് ഇല്ല.
    സിപിഎം.

    • @pkchacko96
      @pkchacko96 3 месяца назад +6

      Annu operation Anantha Innu operation ARYA >>>> operation Joy's Life

    • @swathi5271
      @swathi5271 3 месяца назад +2

      Oh😂😂😂

    • @ajayCL-m5v
      @ajayCL-m5v 3 месяца назад +5

      Anthangalkkum Bodham varan thudangiyo bro

    • @aneess717
      @aneess717 3 месяца назад

      ഇപ്പോഴും ന്യായികരണ തലയിൽ ചെളിയുള്ള അന്തം കമ്മികൾ ഉണ്ട്..

    • @rajeeshchappili5044
      @rajeeshchappili5044 3 месяца назад +1

      ഇതിന് ആണ് പറയുന്നത് അപ്പപ്പോൾ കാണുന്നവനെ അപ്പ എന്ന് വിളിക്കുക

  • @joemol2629
    @joemol2629 3 месяца назад +44

    കമ്മി ഭരണം എത്ര അളിഞ്ഞ ഭരണം എന്നത്. മനസിലാക്കി തന്ന reporter tv ക്ക് 🙏🙏🙏

  • @unnikrishnan6168
    @unnikrishnan6168 3 месяца назад +88

    അനന്ത നമുക്ക് പറ്റില്ല. നമുക്ക് ഡച്ച് മാതൃക തന്നെ വേണം🤣🤣🤣

    • @rkpanicker7492
      @rkpanicker7492 3 месяца назад +1

      😂

    • @seethak6109
      @seethak6109 3 месяца назад +3

      എന്തൊരു വീതി ആ ണ് കാണുമ്പോൾ

  • @kamparamvlogs
    @kamparamvlogs 3 месяца назад +43

    😂😂😂😂ഇപ്പോൾ ജോയിയുടെ മരണം 8 വർഷത്തെ ഭരണ നേട്ടം 😂😂😂

  • @bindujose1592
    @bindujose1592 3 месяца назад +18

    അന്ന് നല്ല ഒരു ഭരണകർത്താവ് ഉണ്ടായിരുന്നു. ഇനിയും വരുമേ ആ ഉമ്മൻ ചാണ്ടി ഭരണം

  • @rafeek3636
    @rafeek3636 3 месяца назад +25

    വല്ലാത്ത നഷ്ടബോധം തോന്നുന്നു ഉമ്മൻ ചാണ്ടി സർക്കാരിനെ പുറത്താക്കിയതിൽ.. മാധ്യമങ്ങൾ സരിത സരിത എന്ന് പറഞ്ഞപ്പോൾ അതിൽ വീണു പോയി.
    ഇനി ഒരു അബദ്ധം പറ്റാതെ നോക്കും

    • @Kuttichathan44
      @Kuttichathan44 3 месяца назад +1

      Njn oru UDF karan aanu..nee assal sudappiyum..ninte kubudhiyanu ee comment vyakthamavunnath

  • @Home_skills1033
    @Home_skills1033 3 месяца назад +4

    2015ൽ കേരള മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ആയിരുന്നു ഇന്ന് കാരണഭൂതമാണ്. ഉമ്മൻ ചാണ്ടി ഭരിച്ചത് ജനങ്ങൾക്ക് വേണ്ടിയായിരുന്നു ഇപ്പോൾ ഉള്ളവർ സ്വന്തം പാർട്ടിക്കും കുടുംബത്തിനും വേണ്ടിയാണ്

  • @HaliSidji
    @HaliSidji 3 месяца назад +39

    Umman chandy sir government program

  • @koyakalleri2269
    @koyakalleri2269 3 месяца назад +26

    മെയർ കുട്ടി k s r.. T.. C. യുടെ മുന്നിൽ വിലങ് ഇടാൻ അറിയൂ .. അല്ലാതെ ഭരിക്കാൻ അറിയില്ല

  • @smithaso623
    @smithaso623 3 месяца назад +6

    ദീർഘവീക്ഷണം ഉള്ള സർ ബഹുമാനപെട്ട ഉമ്മൻ‌ചാണ്ടി സർ. മനസാക്ഷി ഉള്ള സർ ❤❤❤

  • @Golden_Eagle007
    @Golden_Eagle007 3 месяца назад +65

    ബ്രസീലിലെ ഖനിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ കഴിയും... ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കഴിയും.. കേരളത്തിലെ ഒരു അഴുക്കുചാലിൽ അകപ്പെട്ടാൽ പിന്നെ മോചനം ഇല്ല.. ഞാൻ ബ്രഹ്മപുരത്തെ മറന്നു ..
    സ്വന്തം കാൽച്ചുവട്ടിലെ ഓടകളിൽ പതിയിരിക്കുന്ന മരണത്തെ മറന്നു .. എനിക്ക് പാലസ്തീനിലെ കാര്യം നോക്കാനുള്ളതാണ്.. മണിപ്പൂരിലെയും ആമസോണിലെയും, ലക്ഷദ്വീപിലെയും, കണക്കെടുക്കാനുള്ളതാണ്.. കാരണം .. ഞാൻ പ്രബുദ്ധനാണ്..😢😢😢

    • @pky802
      @pky802 3 месяца назад +10

      പൊളി കമന്റ്

    • @TheFaiztube
      @TheFaiztube 3 месяца назад

      അയ്യോ അതിൻ്റെ ഇടയിൽ നൈസ് ആയി സംഘികൾ വോട്ടിന്ന് ഉണ്ടാക്കിയ മണിപ്പൂർ കലാപത്തെ അങ്ങ് കുറച്ചാക്കുകയാണോ?
      ഇവിടെ സർക്കാർ അനാസ്ഥയും അതിൽ അപടകത്തിൽ പെട്ട മനുഷ്യന്നും....അതിലേറെ എത്രയേ നാറിയ ചെറ്റകളാണ് മനുഷ്യരെ മതം പറഞ്ഞ് തമ്മിലടിപിക്കുന്ന സംഘപുത്രർ!

    • @saleenam5125
      @saleenam5125 3 месяца назад +2

      Super !!!!! Ee aaksheba haasyam !!!! Eniyum Bharana sira kendram ethu kaanendhathaanu. 👍🏻👍🏻👍🏻👍🏻

    • @SheejaS-p9j
      @SheejaS-p9j 3 месяца назад

      Good 👍

    • @anshidnazar7967
      @anshidnazar7967 3 месяца назад

      ന്താണ് മിച്ചർ മറ്റെല്ലാ രാജ്യത്തിന്റെ പേര് പറഞ്ഞപ്പോൾ ഇന്ത്യ എന്ന് പറയാൻ മടിച്ചത് നാണക്കേട് കൊണ്ടാണോ

  • @padmakumar6677
    @padmakumar6677 3 месяца назад +8

    ഉമ്മൻ ചാണ്ടി സാർ❤❤❤❤❤

  • @sirajsalim7864
    @sirajsalim7864 3 месяца назад +10

    അന്ന് അതിനു മുൻകൈയ്യെടുത്ത് ഒന്നാം ഖട്ടം പൂർത്തിയാക്കിയ സർക്കാരല്ല പിന്നെ ഭരിച്ചത്....
    ജനങ്ങളുടെ ദാസൻ വന്നപ്പോൾ aa പദ്ധതി ഇഴഞ്ഞിഴഞ്ഞ് ഇല്ലണ്ടായി....

  • @MohammedKutty-g4k
    @MohammedKutty-g4k 3 месяца назад +22

    Unman Chandy sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sadhikks3179
    @sadhikks3179 3 месяца назад +17

    ഉമ്മൻ ചാണ്ടി 👍👍👍

  • @Nazer-q6g
    @Nazer-q6g 3 месяца назад +27

    Annu OC❤
    Innatthe kaaryam parayanudo☝☝☝☝

  • @sijosam1216
    @sijosam1216 3 месяца назад +44

    ജനങ്ങൾ തീരുമാനിക്കട്ടെ അടുത്തത് ആര് അധികാരത്തിൽ വരണമെന്ന്...

    • @shereefap8678
      @shereefap8678 3 месяца назад

      വിവരമില്ലാത്ത കുറേ ജനങ്ങൾ കുറച്ചു തലയിൽ വല്ല ആൾ താമസം ഉണ്ടെങ്കിൽ കേരളം നന്നാവും ഇല്ലെങ്കിൽ കഞ്ചാവ് കള്ള് കൊല ഇതൊക്കെ ആണ് ഇനിയും തുടർ ഭരണം

  • @honeys6203
    @honeys6203 3 месяца назад +7

    ഉമ്മൻ ചാണ്ടി സാർ❤❤❤❤❤❤❤❤

  • @azizksrgd
    @azizksrgd 3 месяца назад +20

    OC ❤

  • @j-canelife653
    @j-canelife653 3 месяца назад +50

    ഉമ്മൻ ചാണ്ടി

  • @jessysb4912
    @jessysb4912 3 месяца назад +7

    ഉമ്മൻ ചാണ്ടി സാർ big സല്യൂട്ട് 🙏🙏

  • @sidhiquekk7177
    @sidhiquekk7177 3 месяца назад +8

    ഈ രൂപത്തിൽ തിരുവനന്തപുരം കോർപ്പറേഷനെ വെള്ള ക്കെട്ടും മലിനക്കൂമ്പാരവുമാക്കിയ കോർപ്പറേഷൻ ഭരണാധി കാരികൾ ക്കും വീശിഷ്യ മേ മേ മേഡത്തിനും ഒരായിരം 🌹അഭിവാദ്യ ങ്ങൾ.

  • @jojoelijah8858
    @jojoelijah8858 3 месяца назад +49

    Ooman chanday❤❤❤❤

  • @musthafatk7112
    @musthafatk7112 3 месяца назад +5

    എല്ലാത്തൊടുകളും പുഴകളും ഇതുപോലെ ശുജീകരിച്ചാൽ ഒരുപാട് ജീവനുകൾ നമുക്ക് രക്ഷിക്കാനാകും

  • @SadhiqIqubal
    @SadhiqIqubal 3 месяца назад +52

    Ldf വരും എല്ലാം സെരിയാകും അപ്പൊ പുരിയാലെ ഇപ്പൊ പുരിയിതു.

  • @Mtnsafe20
    @Mtnsafe20 3 месяца назад +36

    നമ്മുടെ നാട്ടിൽ മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള സംവിധാനം വളരെ അത്യാവശ്യമായി വരേണ്ടിയിരിക്കുന്നു... വിദേശ രാജ്യങ്ങളിൽ ഒക്കെയുള്ളപോലെ വിവിധ തരങ്ങളായി തിരിച്ചു കൃത്യമായി അതിനെ റീസൈക്കിൾ ചെയ്താൽ അത് വഴി ഒരുപാട് വരുമാനമുണ്ടാക്കാൻ സാധിക്കും... സർക്കാരിന് കഴിയില്ലെങ്കിൽ അതിന് തയ്യാറുള്ള ഏതെങ്കിലും പ്രൈവറ്റ് കമ്പനിക്ക് അനുമതി നൽകുക..
    അല്ല എങ്കിൽ ഇതുപോലെ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ദൈനംദിനം കൂടുകയെ ഉള്ളൂ..

    • @Familyman870
      @Familyman870 3 месяца назад

      മന്ത്രിമാർക്ക്... ഇന്നോവ വാങ്ങിക്യൻ... ബുദ്ധിമുട്ടുമ്പോൾ.. ആണ്... സഹകരണ ബാങ്കിൽ നിന്ന്... കട്ട കാശും തിരിച്ചടക്യേണ്ടി വരും.. അതിന്റെ ഇടയിൽ ഇതിനൊക്കെ സമയം കിട്ടണ്ടേ... അടിമകൾ അല്ലെ ജനങ്ങൾ

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 3 месяца назад +1

      ആദ്യം രാഷ്ട്രിയ മലിന്യങ്ങളെ നീക്കം ചെയ്യുക

  • @aswin9607
    @aswin9607 3 месяца назад +17

    ആണുങ്ങൾ ഭരണത്തിലില്ലെങ്കിൽ പല ദുരന്തങ്ങളും ഉണ്ടാകും, ഉമ്മൻ ചാണ്ടി സർ ♥️

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 3 месяца назад +35

    പണി അറിയാവുന്നവർ ഓരോരോ സ്ഥലത്തും ഉണ്ടാവേണ്ടതിൻ്റെ ആവശ്യം ജനങ്ങൾ അടക്കം എല്ലാവരും അറിഞ്ഞിരിക്കണം. കൂടാതെ പൊതുജനങ്ങളുടെ പരിസരത്തെ പരിഗണിക്കുന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാടും മാറണം.

  • @fantasylandramper4800
    @fantasylandramper4800 3 месяца назад +9

    8 വർഷമായി തിന്നു മുടിക്കുന്നു .

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 3 месяца назад +20

    രണ്ടാമതും വോട്ട് കൊടുത്ത് വിട്ടതല്ലേ അനുഭവിച്ചോളി..

  • @afsalmuhammad7567
    @afsalmuhammad7567 3 месяца назад +20

    ഉമ്മൻ ചാണ്ടി ക്ലീൻ ആക്കിച്ചത്

  • @S84k-g
    @S84k-g 3 месяца назад +20

    ഇതൊകെ ഇന്ന് പത്ര സമ്മേളനം നടത്തിയ പാലക്കാടൻ ബഫല്ലോ കാണുന്നുണ്ടോ?😮

  • @firdousporedom
    @firdousporedom 3 месяца назад +2

    ഉമ്മൻ ചാണ്ടി സാർ ആരായിരുന്നു എന്ന് ഇതിൽ നിന്ന് ജനങ്ങൾക്ക് മനസ്സിലായി ❤❤❤

  • @Sillver1234
    @Sillver1234 3 месяца назад +14

    ഇതൊന്നും ഞങ്ങളോട് പറയണ്ട...ലെ മേയർ 😂

  • @sureshm1808
    @sureshm1808 3 месяца назад +1

    ഞാനടക്കമുള്ള അഭ്യസ്തവിദ്യരായ മലയാളിയുടെ സ്വാർത്ഥതയാണ്‌ നമ്മുടെ ശാപം.വീടും ചുറ്റുപാടും മാത്രംവൃത്തിയാക്കും, മാലിന്യം മുഴുവൻ ഓടയിലും 😞. കടയിൽ പോകുമ്പോൾ ഒരു സഞ്ചി പോലും കരുതില്ല, എല്ലാം പ്ലാസ്റ്റിക് കവറിൽ വാങ്ങി, കവർ വലിച്ചെറിയും.താഴെത്തട്ടുമുതലുള്ള രാഷ്ട്രീയക്കാർക്ക്, പാർട്ടിഭേദമന്യേ മാലിന്യമാണ്, പഞ്ചായത്ത്‌, കോർപറേഷനുകളിൽ വരുമാനമാർഗം.നമ്മൾ എല്ലാം മറന്നു വീണ്ടും ഇവർക്കുതന്നെ വോട്ട് ചെയ്യും 😢.

  • @JishnuPSuresh-vj3wk
    @JishnuPSuresh-vj3wk 3 месяца назад +23

    ഇതൊക്കെ അറിയാവുന്ന നാട്ടുകാർ ഉണ്ടായിരുന്നോ?
    എന്നിട്ടും ഒരു ജീവൻ പോയല്ലോ

  • @Proudtobeanindian007
    @Proudtobeanindian007 3 месяца назад +17

    Oommen chandy❤

  • @shakeelashakku5453
    @shakeelashakku5453 3 месяца назад

    ജോയി കാരണം എല്ലം പുറത്ത് വന്നു ഉമ്മൻചാണ്ടി ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajmalshaji252
    @ajmalshaji252 3 месяца назад +1

    തോട് വർഷത്തിൽ ഒരിക്കലെങ്കിലും വൃത്തിയാകിയിരുന്ന് എങ്കിൽ മഴ പെയ്യുമ്പോഴുള്ള വെള്ള കെട്ട് ഒഴിവായെനെ ഇതിനായി ഒരു ഫണ്ട് ഉണ്ടാക്കുക റെയിൽവേയും കോർപറേഷനും തർക്കിച്ചു നിൽക്കാതെ

  • @sindhus6320
    @sindhus6320 3 месяца назад +1

    ഉമ്മൻ ചാണ്ടി സർ 🙏

  • @illuttiyudemonutty4420
    @illuttiyudemonutty4420 3 месяца назад +3

    Miss you 😢oommen chandy❤

  • @sajanssajusajan4229
    @sajanssajusajan4229 3 месяца назад +45

    Oomen chandy❤❤

  • @HabeebBM-hf5yo
    @HabeebBM-hf5yo 3 месяца назад +7

    Oc❤

  • @itsme-wt8wp
    @itsme-wt8wp 3 месяца назад +3

    സിങ്കപ്പൂർ മോഡൽ കനാൽ സിസ്റ്റം ആണ് ഞങ്ങൾ ഇവിടെ നടപ്പാക്കിയത് 🤣🤣

  • @ThriveniKK
    @ThriveniKK 3 месяца назад +14

    കമ്യൂണിസ്റ്റു ഭരണം ഇനിയും വരണം എന്നാൽ കേരളം എനിയും നന്നാവും😡

  • @kannankollam1711
    @kannankollam1711 3 месяца назад +40

    മേയർ ആര്യ രാജേന്ദ്രൻ ഒരായിരം അഭിവാദ്യങ്ങൾ

    • @arar5283
      @arar5283 3 месяца назад

      റെയിൽവേ യുടെ മർക്കട മുഷ്ടി ആണ് പ്രദധാന കാരണം. അല്ലാതെ 2 വർഷം മുൻപ് വന്ന ആര്യ രാജേന്ദ്രൻ തൂറി നിറച്ചതല്ല ആ ടണൽ. കോർപറേഷൻ നിയന്ത്രണങ്ങൾ കൊണ്ടു വരുമ്പോൾ സമരം ചെയ്ത് അട്ടി മറിക്കുന്ന വ്യാപാരികളും നാട്ടുകാരും ആണ് പ്രധാന കാരണക്കാർ

    • @fantasylandramper4800
      @fantasylandramper4800 3 месяца назад +1

      😂😂😂

    • @shiburaj.p3246
      @shiburaj.p3246 3 месяца назад

      😂😂😂😂

  • @azizksrgd
    @azizksrgd 3 месяца назад +15

    Exclusive അല്ല
    2hr മുന്നേ ഏഷ്യാനെറ്റ്‌ ൽ വന്നിട്ടുണ്ട്

  • @assimkhanhaneefa8258
    @assimkhanhaneefa8258 3 месяца назад +3

    ഇത് തന്നെയാണ് ഉമ്മൻ ചാണ്ടിയും പിണറായിയും തമ്മിലുള്ള വ്യത്യാസം 🙏🙏🙏

  • @meeravarghese2674
    @meeravarghese2674 3 месяца назад +1

    Ommen chandy ❤️❤️🙏🏼🙏🏼🙏🏼

  • @shakeelashakku5453
    @shakeelashakku5453 3 месяца назад

    ഉമ്മൻചാണ്ടി സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pristinecave
    @pristinecave 3 месяца назад +20

    ഇനി ഒരൊറ്റ വഴിയെ ഉള്ളൂ, കേരളം ജപ്പാൻ ഗവണ്മെന്റിന്‌ കൈമാറുക.

    • @dagan1357
      @dagan1357 3 месяца назад +4

      അവരെപോലുള്ളവർ ആണെങ്കിൽ ആ തോട് കണ്ണീർ പോലെ തെളിമയോടെ സൂക്ഷിച്ച് അതിൽ കോയി ഫിഷിനെ വളർത്തി ടൂറിസംവും ഭക്ഷിയോത്പാദനവും വർധിപ്പിച്ചേനെ 😄

  • @MohammedKutty-g4k
    @MohammedKutty-g4k 3 месяца назад +10

    Edtubaranam❤❤❤❤badram

  • @sanvygeorge5953
    @sanvygeorge5953 3 месяца назад +1

    O.C the great C.M🎉🎉❤❤

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 месяца назад

    ഉമ്മൻചാണ്ടി സാർ❤

  • @vishnuvichu1849
    @vishnuvichu1849 3 месяца назад +1

    Ommen chandy Sir❤❤❤

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад +7

    കണ്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല..... ഇപ്പോഴത്തെ അവസ്ഥ.... കരയാൻ തോന്നുന്നു.....😢

  • @assiskm5766
    @assiskm5766 3 месяца назад +1

    അന്ന് സരിത കേസ് വന്നില്ലായിരുന്നുഎങ്കിൽ ഇതിലും എത്രയോ മെച്ചപ്പെട്ട ഭരണം കാഴ്ച വച്ചേനെ

  • @saseendranthottomkandy
    @saseendranthottomkandy 3 месяца назад +1

    മേയറെ ഒന്ന് കാണിച്ചുകൊടുക്കണേ

  • @sakkeenachembrasseri445
    @sakkeenachembrasseri445 3 месяца назад +1

    Ummen chandy sir aayirunnu❤❤❤

  • @greengame5115
    @greengame5115 3 месяца назад +1

    Oommen chandy sir was a great leader

  • @kamparamvlogs
    @kamparamvlogs 3 месяца назад +6

    😮😮😮😮മനുഷ്യ പ്പറ്റി ല്ലാത്ത ഭരണാധികാരികൾ 😮😮😮

  • @KL-9000
    @KL-9000 3 месяца назад +2

    ഇതുപോലെ ക്‌ളീൻ ചെയ്യാനുള്ള പൈസ ഇപ്പോഴും തിരുവനന്തപുരത്തുള്ള വൻ സ്രാവുകൾ എഴുതി എടുക്കുന്നുണ്ടാവും പക്ഷെ എന്ത് പോക്രിത്തരവും ചെയ്താലും ന്യായികരിക്കാനുള്ള അന്തങ്ങൾ ഉള്ളത് കൊണ്ട് എന്ത് തട്ടിപ്പും വെട്ടിപ്പും നടത്താം😕

  • @muraleedharannair9185
    @muraleedharannair9185 3 месяца назад

    Good information.

  • @sindhumvsindhumv
    @sindhumvsindhumv 3 месяца назад +1

    🙏🏻

  • @tunerocket
    @tunerocket 3 месяца назад +10

    12 കോടി എന്ത് ചെയ്തു

  • @moncymicheal279
    @moncymicheal279 3 месяца назад +1

    ഉമ്മൻ ചാണ്ടി സാർ നിങ്ങളാണ്. ശരി

  • @dtvlogs4683
    @dtvlogs4683 3 месяца назад +4

    OC❤

  • @satheeshbabu6466
    @satheeshbabu6466 3 месяца назад

    ആരങ്കിലും നടപ്പാക്കിയ പദ്ധതികൾ ഉൽഘാടിക്കാൻ മാത്രമെ ഞങ്ങൾക്കു പറ്റു തുടർന്നു നടത്തി കൊണ്ടുപോകാൻ സൗകര്യമില്ല.

  • @bijukr2037
    @bijukr2037 3 месяца назад +1

    ഇത് ചെയ്തത് ആൺകുട്ടിയാണ്....ഉമ്മൻ ചാണ്ടി.

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 3 месяца назад +5

    യുഡിഎഫ്,❤ ഉമ്മൻചാണ്ടി ❤

  • @pradeeshputhussery23
    @pradeeshputhussery23 3 месяца назад +3

    റിപ്പോർട്ടർ ചാനലിന് അഭിനതനങ്ങൾ
    എല്ലാം ശരിയാക്കുന്ന പാർട്ടിവന്നിട്ടു ജനങ്ങനെ ശരിയാക്കുന്ന പാർട്ടി ആയിപോയല്ലോ LDF സർക്കരേ
    ഇതിനൊക്കെ ഉള്ള തിരിച്ചടി ജനങ്ങൾ തെന്നെ തരും
    പൊതുജനം കഴുതയല്ല സാർ

  • @babujohn9387
    @babujohn9387 3 месяца назад

    ഇവിടെ ഒരു കപ്പൽ ഉണ്ട് സർ, അതിന് ഒരു കപ്പിത്താൻ ഉണ്ട് സർ, ഈ കപ്പൽ ആടി ഉലയില്ല സർ, അതിൻ്റെ കപ്പിത്താൻ ജനങ്ങളുടെ ദാസൻ ആണ് സർ.

  • @BAILEYNISHAND
    @BAILEYNISHAND 3 месяца назад +1

    2016 എന്ന് പറയല്ലേ, 2016ഇൽ തുടങ്ങിയതാ കഷ്ടകാലം,ചിലർ ഒരു പോയിൻ്റിൽ ഇരുന്നാൽ ലോകത്തിന് വരെ കഷ്ടകാലം വരും😢

  • @akhildevth
    @akhildevth 3 месяца назад

    കഴിവ് കെട്ട മേയർ ❤

  • @muralinarayanan6120
    @muralinarayanan6120 3 месяца назад +3

    ഇനി മുതൽ ആ ചാലിന്റെ പുതിയ നാമം ആരൃഇഴന്ചാൻ ചാല് എന്നാണ് 😂😂😂

  • @midileshnp
    @midileshnp 3 месяца назад +7

    Ummen chandy

  • @Stranger-t3f
    @Stranger-t3f 3 месяца назад +9

    പിണറായിക്ക് ഇട്ട് കൊട്ടാൻ ഇതൊക്കെ തന്നെ ധരാളം....
    അങ്ങനെ ഓരോന്ന് കൊണ്ട് വരൂ... 😊
    ആ കപ്പിത്താന് ഒന്ന് ഉലഞ്ഞാലോ 😏