അമ്മയെ പോലെ ഒരു മണിക്കൂർ ജീവിച്ചാൽ മതി 😍😍🥰🥰🙏🙏🙏😢

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 415

  • @najmarasak3276
    @najmarasak3276 2 месяца назад +54

    കാറിൽ യാത്ര ചെയ്യാൻ ഏറ്റവും അർഹത ആ അമ്മക്ക് തന്നെയാ. എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ 🥰😍

  • @sairasulthana4342
    @sairasulthana4342 2 месяца назад +49

    അവർ അർഹിച്ച മറുപടി കിട്ടി പ്രസി നന്നായി ഉടനെ ക്കുടനെ മറുപടി കൊടുത്തേക്കണം ഇങ്ങനെയുള്ളവർക്ക്❤❤❤

  • @minigopinathan7806
    @minigopinathan7806 2 месяца назад +57

    പ്രസി അമ്മയെ പറ്റി പറയുന്നത് കേട്ട് എനിക്ക് ഒരുപാട് സങ്കടം വന്നു 😔അമ്മക്ക് നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @rugminick3124
    @rugminick3124 2 месяца назад +52

    പ്രസീതയുടെ അമ്മ ദൈവമാണ് -

  • @jayapv1706
    @jayapv1706 2 месяца назад +42

    കുട്ടീ................... ആരോടും വിശദീകരിക്കണ്ട ആവശ്യല്യ മോളെ ആരോടും❤️

  • @geethabalan373
    @geethabalan373 2 месяца назад +8

    സത്യം പറയാമല്ലോ പ്രസി പറഞ്ഞ കഷ്ടപാടുകൾ കേട്ടപ്പോൾ സങ്കടം വന്നു. കണ്ണിൽ കണ്ണീർവന്നു. മാളികമുകളിലേറിയ മന്നൻ്റെ തോളിൽ മാറാപ്പ്കേറ്റുന്നതും ഭഗവാൻ കുടിൽ കൊട്ടാരമാക്കാനും കൊട്ടാരം കുടിലാക്കാനും ഭഗവാന് അധിക സമയമൊന്നും വേണ്ട മോളേ.ആ അമ്മയാണ് അതിന് അർഹതപ്പെട്ട ആൾ 'എല്ലാം ദൈവം കാണുന്നുണ്ട്.

  • @kissymolk9663
    @kissymolk9663 2 месяца назад +4

    Your mother is very bold and strong
    God bless your family

  • @mallikagirish1736
    @mallikagirish1736 2 месяца назад +18

    തീർച്ചയായും പ്രസി നല്ല മറുപടി. കഷ്ടപ്പെട്ടവർക്ക് മാത്രമേ മറ്റുള്ളവരുടെ ബുദ്ധി മുട്ട് aroyillu😍❤

  • @divyachinmayachinmaya8743
    @divyachinmayachinmaya8743 2 месяца назад +28

    കരഞ്ഞുപോയി ചേച്ചി😢 അമ്മക്ക് ആണ് യോഗ്യത ഉള്ളത്❤ നിങ്ങൾ തീർച്ചയായും നല്ല നിലയിൽ എത്തും ദൈവം അനുഗ്രഹിക്കും

  • @manjadivlogs9468
    @manjadivlogs9468 2 месяца назад +75

    ഈ കമന്റ് ഇട്ട ആള് ഇത് കേൾക്കണം.... കേട്ട് പഠിക്കണം... മനുഷ്യനാവാൻ നോക്കെടോ..... എങ്ങനെ മുകളിലേക്ക് പോകുമെന്ന് അറിയാത്ത ആളുകളാ.. എന്നിട്ടും നന്നാവില്ല....
    കരയാതെ പറഞ്ഞ് തീർത്തല്ലോചേച്ചി ... ഇതൊക്കെ അനുഭവിച്ചവർക്കേ അതിന്റെ വിഷമം മനസ്സിലാകൂ.....
    ഇതുവരെ ഒരു കമന്റ് പോലും ഇട്ടിട്ടില്ല. ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... Remya. Kozhikode

    • @thankamanipn8754
      @thankamanipn8754 2 месяца назад

      പ്രസീത, ഇതിനൊക്കെ മറുപടി പറഞ്ഞു വെറുതെ സമയം കളയണ്ട, അമുക്ക്‌ വാക്ക് ചെവിക്കു പുറത്തു.. എന്നാണ് ചൊല്ല്. എല്ലാം ജഗദീശ്വരൻ കാത്തു കൊള്ളും.. 👍👍👍❤️❤️❤️

    • @binduk566
      @binduk566 2 месяца назад

      Ningal onukondum vishamikenda ningalk nalathe varu

  • @ayshav9329
    @ayshav9329 2 месяца назад +14

    Prasi നല്ല കോൺഫിഡന്റോട് കൂടി അമ്മയെ കുറിച്ച് സംസാരിച്ചു.❤❤❤

  • @rechukitchen507
    @rechukitchen507 2 месяца назад +11

    എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ട്ട, നല്ല സംസാരം, നല്ല പെരുമാറ്റം, രണ്ട് അമ്മമാരെ എനിക്ക് ഇഷ്ട്ടവ,

  • @ammunavadeepk3705
    @ammunavadeepk3705 2 месяца назад +18

    അമ്മയെ ഒരുപാട് ഇഷ്ടമാണ് ❤❤❤
    ബോൾഡ് and ബ്യൂട്ടിഫുൾ അമ്മ 😘

  • @sabiranawawin906
    @sabiranawawin906 2 месяца назад +4

    പ്രസീ... നിങ്ങളുടെ മനസ്സ് വിശാലമായത് കൊണ്ടാണ് നിങ്ങൾക്ക് ഇപ്പഴും ഇങ്ങനെ സന്തോഷമായിരിക്കാൻ കഴിയുന്നത്... എപ്പോഴും പ്രാർഥനയിൽ ഉണ്ടാവും 🙏🙏

  • @gouribabu552
    @gouribabu552 2 месяца назад +3

    പ്രസി അമ്മയെ കുറിച്ച് പറയുന്നത് കേട്ട് കണ്ണ് നിറഞ്ഞു എല്ലാം നന്മകളും ഉണ്ടാവും മോളേ 🥰❤️

  • @binnymanu7513
    @binnymanu7513 2 месяца назад +64

    പാവം അമ്മ പ്രസി വിഷമിക്കാതെ എല്ലാം ദൈവത്തിൻ്റെ കൈയ്യിലാണ്

    • @minianil4343
      @minianil4343 2 месяца назад +2

      എല്ലാ ശരി യാകും, ദൈവം കൂടെ ഉണ്ടാവും

    • @SulikahSulikha
      @SulikahSulikha 2 месяца назад

      ചേച്ചി ആ ചേച്ചി കഷ്ടം അറിഞ്ഞിട്ടുണ്ടാവില്ല അധോണ്ടാണ് അങ്ങനെ പറഞ്ഞെ സാരല്ല വിഷമിക്കണ്ട ട്ടോ 🥰

    • @ayshabeevi9056
      @ayshabeevi9056 2 месяца назад

      Veedum Kottayam onnum alla manushane. ORALPAM MANSSAMADHANAM.AKKARIYATHYL BHAGYAathiyalle.

  • @sheminshemin5790
    @sheminshemin5790 2 месяца назад +25

    ഒന്നും ഓർത്തു വിഷമിക്കണ്ട. പാവം അമ്മ

  • @Saleena-uh8ln
    @Saleena-uh8ln 2 месяца назад +4

    Ningalkum ningade ammakum ellaa nanmagalum Allahu nalgate. Ende praartthanayilundaavum...to

  • @akbarakku7792
    @akbarakku7792 2 месяца назад +13

    വിഷമിക്കല്ലേ ഡോ . അമ്മയാണ് നിങ്ങൾക് ദൈവം . പാവം ഇത്രയും കഷ്ടപ്പെട്ട് നിങ്ങളെ മക്കളെ ഇങ്ങനെ നോക്കി വളർത്തിലെ പൊന്നു പോലെ നോക്കണം ട്ടോ അമ്മയെ. നിങ്ങൾ അദ്വാനിച് നല്ല ഒരു കാറും വീടും എല്ലാം ഉണ്ടാക്കി ഇന്നലെ ചോദിച്ച ആളുടെ അടുത്തും അത് പോലെ നെഗറ്റീവ് പറയുന്ന എല്ലാവരുടെയും മുന്നിൽ സുഖമായി ജീവിച്ചു കാണിച് കൊടുക്ക്

  • @BabyPk-j5m
    @BabyPk-j5m 2 месяца назад +21

    പ്രസി, വിഷമിക്കരുത്. അവൾക്കുള്ളത് ദൈവം കൊടുക്കട്ടെ. കൊടുക്കുകതന്നെ ചെയ്യും. നിങ്ങളെ വിഷമിപ്പിച്ചതിനു ശിക്ഷ കിട്ടുകതന്നെ ചെയ്യും. ഇതേതാവളാണ്. വൃത്തികെട്ടവൾ, വിവരമില്ലാത്തവൾ. ദൈവമേ അവൾക്കുള്ളതെല്ലാം തിരിച്ചെടുത്തു ഒരു ചെറ്റപ്പുരയിലാക്കണേ........

  • @muhammadmusthafa3217
    @muhammadmusthafa3217 2 месяца назад +5

    കരയാതെ കണ്ട് തീർക്കാൻ കഴിഞ്ഞില്ല ചേച്ചീ ഈ വീഡിയോ

  • @rasiyaam7266
    @rasiyaam7266 2 месяца назад +66

    ആ അമ്മയുടെ മക്കൾക്ക്‌ സ്വന്തം ആയി കാർ വാങ്ങി അമ്മയ്ക്ക് സ്വന്തം കാറിൽ യാതചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @minnumohan1599
    @minnumohan1599 2 месяца назад +13

    Good ചേച്ചി.... അവൾ അർഹിച്ച മറുപടി

  • @dayanpk1375
    @dayanpk1375 2 месяца назад

    Ethre valya kottaram aayalum oru pralayam vannal theerum pressi nigale vishamipichavarkke nalla reply koduthu very good pressi👍👍👍

  • @MakeforkidsVami
    @MakeforkidsVami 2 месяца назад +3

    കാറിൽ കേറാൻ വല്യതെന്നോ cheruthenno ഇല്ല ഇങ്ങനെ പറയാൻ വേണ്ടി മാത്രം ഉള്ളൊരുണ്ടാവും അതൊന്നും കേൾക്കണ്ട reply കൊടുക്കും വേണ്ടാ വേറെഒത്തിരി പേരുണ്ട് snehikunnor എനിക്ക് ഒത്തിരി ഇഷ്ടാ വീഡിയോ 🥰🥰

  • @prajilarageshragesh3436
    @prajilarageshragesh3436 2 месяца назад +2

    ചേച്ചി സൂപ്പർ ആണ്

  • @phsycogamer5060
    @phsycogamer5060 2 месяца назад

    ഹലോ പ്രസീത ഓണത്തിൻ്റെ ഫോട്ടോഷൂട്ട് അടിപൊളി.ഒരു ഫിലിംസ്‌ടറിനെപോലെയുണ്ട്.അല്ലെങ്കിലെ സുന്ദരി വണ്ടർഫുൾ.പിന്നെ നെഗറ്റീവ്. കമണ്ട്‌സിന് മറുപടി അർഹിക്കുന്നില്ല.ധൈര്യമായി മുന്നോട്ട് പോകൂ തൻ്റെ നല്ലാമനസിന് ഇല്ലാനമകളും ഉണ്ടാവട്ടെ.

  • @Sindhuunni-nc7kw
    @Sindhuunni-nc7kw 2 месяца назад +1

    കരഞ്ഞുപോയി ചേച്ചി ഒന്നും ഓർത്തു വിഷമിക്കണ്ട എല്ലാം ദൈവം കാണുന്നുണ്ട്

  • @MuhammedYasir-tf5ql
    @MuhammedYasir-tf5ql 2 месяца назад +10

    എന്നും ഞാൻ നിങ്ങളെ വീഡിയോ കാണൽ ഉണ്ട് ❤❤❤😊😊😊

  • @SanuShahaban
    @SanuShahaban 2 месяца назад +1

    തളരരുത്... പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും അത് മൈന്റ് ചെയ്യണ്ട... ഉയരത്തിൽ എത്തട്ടെ ❤

  • @SyamprasadkcSyamprasadkc
    @SyamprasadkcSyamprasadkc 2 месяца назад +5

    ചേച്ചി പറയുന്നവർ പറഞ്ഞോട്ടെ അമ്മ എന്നാൽ ദൈവത്തിനു തുല്യമാണ് ആ അമ്മമാരെ പറ്റി പറയുന്നത് അവർക്കു അമ്മയുടെ വില അറിയാത്തതു കൊണ്ടാണ് കാരണം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു അമ്മക്ക് ആയുസും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ എന്ന് ജഗതിശ്വരനോട് പ്രാർത്ഥിക്കുന്നു

  • @TintuSusan
    @TintuSusan 2 месяца назад +5

    പ്രസീതയുടെ അമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നു. അമ്മയെ ഞങ്ങളുടെ സ്നേഹം അറിയിക്കുക.

  • @LizacChacko
    @LizacChacko 2 месяца назад +35

    ചേച്ചി പറഞ്ഞപ്പോ ഞാൻ message നോക്കി. Very sad. ചേച്ചി നമ്മുടെ indian prime minister Modi കു ചായ അടി ആയിരുന്നു ജോലി. അതുപോലെ അബ്ദുൽ കലാം, ...... ദൈവം കഴിഞ്ഞാൽ നമ്മൾ അടുത്ത സ്ഥാനം parents നല്ല. 2 അമ്മ മരേം പൊന്നു പോലെ നോക്കുക

  • @praneshmangalath857
    @praneshmangalath857 2 месяца назад +2

    Praseeda kkum family kkum nallathu varatte ❤❤❤👍

  • @StayedSayed-v4t
    @StayedSayed-v4t 2 месяца назад +21

    പ്രസി പറഞ്ഞത് കേട്ടപ്പോൾ ഞാൻ കരഞ്ഞു ❤❤ഇങ്ങനെ ചിന്ദിക്കുന്നവർ ഒക്കെ ഉണ്ടല്ലേ കഷ്ട്ടം 😢😢😢😢😢😢😢

  • @sudhakrishnan9352
    @sudhakrishnan9352 2 месяца назад +6

    Hats off to prassis amma. Njanum e stage kazhinjatha. Ningalude vishamam eniku manassilayi. Nalla veedum, carum, ellam undakum. Pettennu thanne. Stay bold n strong.

  • @SruthiSruthi-wz4nh
    @SruthiSruthi-wz4nh 2 месяца назад +5

    വിഷമിക്കാതിരിക്കുട്ടോ ചേച്ചി ചേച്ചിക്കും കുടുംബത്തിനും നല്ലതുവരും.❤❤❤

  • @fathimajabin6891
    @fathimajabin6891 2 месяца назад +1

    Chechi..chechide Ammane orupad ishtanu..ammayude upadeshangal enikente vivahajeevithathil nalla reeethiyil upakarapettitund....nalla ammayanu...❤

  • @shereenajelishereenajeleel9773
    @shereenajelishereenajeleel9773 2 месяца назад +2

    Chechii superaa🥰negative parayunnavar parayattee.. Negative parayunnavark god bless youu... Chechii adichu polikk

  • @janvisworld1131
    @janvisworld1131 2 месяца назад +6

    പുതിയ കാറിൽ ആ സ്ഥലത്തു അമ്മയേക്കൂട്ടി പോകാൻ പറ്റട്ടെ കണ്ണ് naranju പോയി

  • @Zuhrabhathulshareef
    @Zuhrabhathulshareef 2 месяца назад +1

    Chechi vishamikkanda too parayunnaver endhu venagilum paranjotte chechi nammue veedaanu nammude kottaaram❤❤❤❤❤❤❤

  • @souminip2834
    @souminip2834 2 месяца назад +7

    പ്രസീ, നിങ്ങൾ വിഷമിക്കണ്ട. നെഗറ്റീവ് പറയുന്നവർ പറയട്ടെ. എല്ലാം ദൈവം കോട്ടോളും. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രത്യേക എനർജി കിട്ടുന്നു കാരണം എൻ്റെ ചെറുപ്പകാലം നിങ്ങളുടെ അവസ്ഥ തന്നെയായി 'രുന്നു. എനിക്ക് 'അമ്മമാര് നമ്മളുടെ ദൈവം തന്നെയാണ് ' അവരെ ആര് എന്ത് പറഞ്ഞാലും❤

  • @aryaa6995
    @aryaa6995 2 месяца назад +1

    അവർക്കുള്ള മറുപടി അന്നുതന്നെ നമ്മൾ കൊടുത്തിട്ടുണ്ട് പ്രസി. ബാക്കി ഈശ്വരൻ കൊടുത്തോളും. സ്വന്തമായി നല്ലൊരു കാറും വീടും ഒക്കെ ആയി നല്ലൊരു ജീവിതം ഉണ്ടാവും.

  • @simimohan6231
    @simimohan6231 2 месяца назад

    Ningalke nallathe varu God bless you

  • @HaripriyaN.P-eg3pp
    @HaripriyaN.P-eg3pp 2 месяца назад +6

    Chechi veshamikkanda ellam seriyavum god bless you chechi

  • @REENA44541
    @REENA44541 2 месяца назад +15

    പ്രസി പറയുന്നത് കേട്ട് ശെരിക്കും സങ്കടയി ട്ടോ അമ്മ യേ ഒരു പാട് സ്നേഹിക്കണം ട്ടോ പറയുന്ന വർ പറഞ്ഞോട്ടെ 🥰

  • @ritshere3123
    @ritshere3123 2 месяца назад

    Prasi good reply.. സന്തോഷം പ്രസി സ്ട്രോങ്ങ്‌ ലേഡി love you all❤❤❤

  • @Laly-rj5qd
    @Laly-rj5qd 2 месяца назад

    വിഷമിക്കാതെ. പറയുന്നവർ പറയട്ടെ. നമ്മൾ സന്തോഷമായി ഇരിക്കണം. എത്ര കണ്ടാലും പഠിക്കാത്തവർ ഉണ്ട്. അമ്മക്ക് ചക്കരയുമ്മ. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏

  • @rukkiyapk1114
    @rukkiyapk1114 2 месяца назад +1

    ആരേങ്കിലും എന്തേങ്കിലും പറഞേ) െട്ട ദൈവം അവരോട് ചോതിചോളും

  • @MuhammadMusthafa-f5i
    @MuhammadMusthafa-f5i Месяц назад +1

    Ishtamprasee❤

  • @shivanig3043
    @shivanig3043 2 месяца назад

    Chechiiii othiri ishtam. Nalla oru molatto chechii. Nalla uyarchayundakatte.

  • @prasadkk2594
    @prasadkk2594 2 месяца назад +3

    പ്രസിയുടെ അമ്മയെ ഒരുപ്പാട്‌ ഇഷ്‌ടമാണ് ❤️❤️

  • @plantspot1112
    @plantspot1112 2 месяца назад +1

    God bless you ❤

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 2 месяца назад +2

    ദൈവം വിചാരം ഇല്ലാത്തവർ പല വിവരക്കേടും പറയുന്നു അതിന്റെ പിന്നാലെ പോകരുത്.പറയുന്നതിനൊക്കെ അവരോട് ദൈവം ക്ഷമിക്കട്ടെ...❤❤❤❤

  • @bijisuresh2701
    @bijisuresh2701 2 месяца назад +3

    വിഷമിക്കൊന്നും വേണ്ട എല്ലാം ശരിയാകും പിന്നെ കേൾക്കേണ്ട സമയത് നമ്മൾ എല്ലാം കേൾക്കേണ്ടി വരുo🙏

  • @vasandhavasandha1274
    @vasandhavasandha1274 2 месяца назад

    God bless you Prassi❤❤

  • @jjjosep1647
    @jjjosep1647 2 месяца назад +20

    വീഡിയോ കാണാറുണ്ട്. എല്ലാവരേയും ഇഷ്ടമാണ്.

  • @LeelammaJoy-h4e
    @LeelammaJoy-h4e 2 месяца назад +1

    Vishamikkaruth, prassi god bless you❤❤❤

  • @lillipradeep5851
    @lillipradeep5851 2 месяца назад

    ❤👍 "God Bless"

  • @ShihabRk-j7u
    @ShihabRk-j7u 2 месяца назад

    Saralla chechi ellam shariyavum prarthikkam chechik vendi

  • @rechukitchen507
    @rechukitchen507 2 месяца назад +12

    തീർച്ച ആയും നിങ്ങൾ ഉയരും,നിങ്ങൾ സ്വന്തമായി കാർ വാങ്ങും, വിഷമിക്കേണ്ട. അസ്സൂയ കാർ പലതും പറയും. അത് നിങ്ങളോട് കുശുമ്പ് ഉള്ളത് കൊണ്ടാണ്. അത് ശ്രദ്ധിക്കേണ്ട. നന്നായി വരട്ടെ ❤

  • @rajimohan1057
    @rajimohan1057 2 месяца назад

    ഇങ്ങനെ പറയുന്നവർക്ക് ഉള്ള മറുപടി 👌👌👌ആയിട്ടോ 🤝🏻
    പ്രസി
    നിനക്ക് അമ്മമാരെ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ സാധിക്കട്ടെ 🙏

  • @Aadidevssunil
    @Aadidevssunil 2 месяца назад

    Don't worry. God bless you dear❤

  • @elizabeththomas8148
    @elizabeththomas8148 2 месяца назад +1

    Ur a beautiful family but negative people are horrible devils....they are unhappy in their own lives so they cannot stand ur happiness....u carry on ur lovely vlogs.. God bless ur family

  • @vigneeshvigi7993
    @vigneeshvigi7993 2 месяца назад +2

    Very nice family mother and daughter bonding ❤ don't put negative comments praseetha is our sister avoid negative persons don't worry keep going we are with you ❤

  • @beenasai3910
    @beenasai3910 2 месяца назад +1

    God bless you 🙏 prasee ellam sariyagum tto..❤I love you Amma ❤

  • @remadevi2376
    @remadevi2376 2 месяца назад

    Godblessyou❤

  • @ajitharamachandran6397
    @ajitharamachandran6397 2 месяца назад +2

    പ്രസി പറയുന്ന കേൾക്കുമ്പോൾ ഒരുപാട് വിഷമം തോന്നി. പറയുന്നവർ എന്തും പറയട്ടെ. ഞങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാകും. എല്ലാരേം ഒരുപാട് ഇഷ്ടം 💞💞💞💞💞

  • @unnimayaarjun1997
    @unnimayaarjun1997 2 месяца назад

    Nallath varum chechii ammaye nallonam nokkikolu, agrahagal okke nadathi kodukkanam❤

  • @binishasarathsarath8692
    @binishasarathsarath8692 2 месяца назад +1

    ചേച്ചി ചേച്ചി ടെ അമ്മ അടിപൊളി ആയിജീവിക്കും ട്ടോ... നെഗറ്റീവ് കമന്റ്‌ നോട്‌ പോവാൻ പറയു... ഭഗവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ചേച്ചി 👍

  • @PavithraVN-w1k
    @PavithraVN-w1k 2 месяца назад

    Serikkum. Njn karanjupoiii.9 masam njn pregnt ahnu. Eee video fst kanumbo njn paramavadhi pidichu ninnu chechi ..pinne karnjupoiiii..love uuu chechi

  • @Sflwer
    @Sflwer 2 месяца назад +1

    അവളുടെ കാർ വേറെ പൈസ കൊടുത്ത് വങ്ങിയതാകും അതുകൊണ്ട മാന മര്യാദയ്ക്ക് ജീവിക്കുന്ന ഈ അമ്മ യെ പരിഹസിച്ചത് കമ്പം തേടിചികൾ പലതും പറയും പ്രസ്സി വിഷമിക്കേണ്ട അവൾക്ക് ഉള്ളത് ദൈവം കൊടുത്തോളും. ഒരു നാൾ പ്രസ്സിലും കാർ വാങ്ങാൻ ഗുരുവായൂരപ്പന് അനുഗ്രഹിക്കട്ടെ❤❤❤❤

  • @GopikaNp
    @GopikaNp 2 месяца назад +17

    അമ്മയെഇഷ്ടം ഒരു പാട് ചേച്ചി വെഷമിക്കണ്ട ❤❤❤

  • @ashagopinathan2492
    @ashagopinathan2492 2 месяца назад

    God bless you 🙏

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 2 месяца назад

    Enikkii chechi ammaye othiri ishtava

  • @SreedeviAS-gk2mi
    @SreedeviAS-gk2mi 2 месяца назад

    Chachi.👍

  • @meenaram8055
    @meenaram8055 2 месяца назад +2

    curry super !! 👍
    don't worry prasee !!
    think success!! prasee and family,prasee's amma all of you will get success life 👍
    stay happy 👍👌❤

  • @indhulekhas1148
    @indhulekhas1148 2 месяца назад +3

    Mola nee vishamikatha ellam tharunnath god onninum marupadi parayatta prasi neeta manasannu ettavum valuthu

  • @sreelathamenon5923
    @sreelathamenon5923 2 месяца назад

    വെളിച്ചെണ്ണ ഒഴിച്ച് ആദ്യം പച്ചമുളകിട്ട് ഒന്ന് മൂപ്പിച്ചശേഷം കയ്പക്ക ഇട്ട് വെള്ളമൊഴിക്കാതെ, വെളിച്ചെണ്ണ മാത്രം ഒഴിച്ച്, കറിവേപ്പിലയുമിട്ട് മൂപിച്ചെടുത്താൽ, super👌

  • @sudhapk6610
    @sudhapk6610 2 месяца назад +1

    Prasee Good 👍❤❤

  • @FathimaNima-d3k
    @FathimaNima-d3k 2 месяца назад +8

    കരച്ചിൽ വന്നു കേട്ടപ്പോൾ അവർ വലിയ വീടും കാറും ഇല്ലോടത് ആവും കൾക്ചർ ഇല്ലാത്ത വർഗം എന്ന് കേട്ടിട്ടുണ്ടോ അതാണ് ആ കമെന്റ് ഇട്ട വ്യക്തി 😢😢😢😢😢😢😢

  • @BinishaPrasanth-l9d
    @BinishaPrasanth-l9d 2 месяца назад

    Karanjupoi chechi... Nallathe varu

  • @muhsinaasif1303
    @muhsinaasif1303 2 месяца назад +1

    Ellam sheriyavum

  • @fathimashajuu2396
    @fathimashajuu2396 2 месяца назад

    Chechide ammene Kuttam paranjavark Daivam kodtholum…chechi athonnum karyamakendaa…chechide Ammaye njngalk bhynkra ishtaan ❤

  • @radhakv8111
    @radhakv8111 2 месяца назад +2

    മോള് വിഷമിക്കണ്ട
    മോൾക്ക് നല്ല ഒരു കുടുംബം കിട്ടിയില്ലേ
    അത് അമ്മ ചെയ്ത പുന്ന്യത്തിൻ്റെ ഭലമാണ്

  • @RadhamaniAjayan
    @RadhamaniAjayan 2 месяца назад

    ഞാനും കണ്ടു ആ കമന്റ്‌. വായിച്ചപ്പോൾ വിഷമം തോന്നി എന്ത് ചെയ്യാനാ ചിലരുടെ സ്വഭാവം അങ്ങനെയാണ്. അതിന്റെ മറുപടി നന്നായി കൊടുത്തു. പ്രസി ഇഷ്ടായി. അമ്മ വിഷമിക്കണ്ടാ. പറയുന്നവർ പറയട്ടെ. അതിന്റെ കൂലി ദൈവം കൊടുത്തോളും. ഒരുപാട് വിഷമം ഉള്ള ആളാണെന്ന് അമ്മയെ കണ്ടാൽ അറിയാം. നിങ്ങൾക്ക് ഞങ്ങൾ സപ്പോർട്ട് ഉണ്ട്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @mdfamiy5233
    @mdfamiy5233 2 месяца назад

    ചേച്ചി നിങ്ങളുടെ വീഡിയോ ഇന്നാണ് ഞാൻ കണ്ടത്. അമ്മയെ കുറിച്ച് പറയുന്നത് കേട്ട് കണ്ടു നിന്നതാണ്. അതിൽ ഒരു കാര്യം കേട്ടു. 2മത്തെ കുട്ടിക്ക് കാത് കുത്തിയത് അമ്മയുടെ കമ്മൽ ഊരി വിറ്റിട്ടാണ് എന്ന്. ഒരിക്കലും ഇനി അമ്മയെ ബുദ്ധിമുട്ടിക്കരുത്. നിങ്ങളുടെ മക്കളെ കാര്യങ്ങൾക്ക് ഒരിക്കലും ഇനി അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക. നമ്മുടെ മക്കൾ നമ്മുടെ ഉത്തരവാദിത്വമാണ്

  • @susheela8125
    @susheela8125 2 месяца назад +4

    Hai kujoos family don't worry god bles you

  • @LathaKumari-j5u
    @LathaKumari-j5u 2 месяца назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @jayasreesajeev4874
    @jayasreesajeev4874 2 месяца назад

    Presitha parayunnathu kettappol sariykkum sankadam vannu parayunnavar paranjotte athonnum karyamakkanda ellam sariyavum randu ammamarum pavam aanu ketto❤❤❤ god bless you

  • @rinceyabraham873
    @rinceyabraham873 2 месяца назад

    Entina curry eduthu aduppil ozhikkune???

  • @parvathymandaramangalam8849
    @parvathymandaramangalam8849 2 месяца назад

    Be positive take care

  • @balamani9543
    @balamani9543 2 месяца назад +1

    നാന്നായി വരും | ട്ടോ

  • @RemyaVipin-f2f
    @RemyaVipin-f2f 2 месяца назад

    Vivaramillathavar parayunnathu karyamakkanda tto Happy ayi erikkuka❤

  • @amal_vavazz_vlogs3591
    @amal_vavazz_vlogs3591 2 месяца назад +2

    Chechi njan orupaad karanju eth kettitt

  • @RijjThomas
    @RijjThomas 2 месяца назад

    Prasychecyum sughnyAchechyum randuperum nallavra ammayododu enthu respect ahnu❤

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 2 месяца назад

    Chechi vishamikaruthu,chechide e uyarcha kandu asooya thoniyavar negative parayum,mind cheyaruth .itharam ammamar orupadund avareyanu rajyam aadarikendath.ammayodu snehaneshanam parayu.chanel subsribers kudaan aashamsakal.all the best

  • @rajithakr7045
    @rajithakr7045 2 месяца назад

    Amma super ❤❤❤

  • @PriyaUdayakumar-st3cc
    @PriyaUdayakumar-st3cc 2 месяца назад +1

    Pressy. God. Bles. You. Ammaa. I. Love. You. Verymuch

  • @akshaiabrahamjohn202
    @akshaiabrahamjohn202 2 месяца назад

    Prasi don't worry.avarude ullilulla vruthiketta sabavam avar kanikkum.avaru Amma akannulla yogiyath ella avar sandal Amma amaiyamm ennall areum ,dyvathepolum pedi ellathol replay correct aye,carel kerala yogtha ethanannu avarodu chothikkuka.amma athinu thullam Amma mathram