16 July 2024

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 107

  • @ummernp8013
    @ummernp8013 Месяц назад +7

    മാതാവിന്റെ കാലിൻ ചുവട്ടിലാണ് സ്വർഗം (നബി)
    എന്റെ ഉമ്മയെ ഞാൻ പൂർണമായും സംരക്ഷിച്ചു. മരണത്തിന്റെ അവസാനനിമിഷങ്ങളിലും ഉമ്മയെ തലോടിക്കൊണ്ട് യാത്രയയക്കാൻ എനിക്കു ഭാഗ്യം കിട്ടി.
    ഈ അമ്മയുടെ ഹൃദയം പൊട്ടിയുള്ള വിവരണം കേട്ടു ഹൃദയം വല്ലാതെ വേദനിച്ചു

  • @abdut2134
    @abdut2134 9 дней назад +1

    ഇന്ന് നാട്ടിൽ നടക്കുന്ന പച്ചയായ കാര്യങ്ങൾ പറയാതെ പറഞ്ഞ സഹോദരിക്ക് ഒരായിരം നന്ദി.❤

  • @Abdulazeez-pt4yv
    @Abdulazeez-pt4yv Месяц назад +12

    അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല സഹോദരി ഇന്ന് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അഭിനയിച്ചിട്ടാണെങ്കിലും ജനങ്ങളിലേക്ക് എത്തിച്ച സഹോദരി നന്ദിയുണ്ട് നന്ദിയുണ്ട്

  • @abdullahcholkkal4739
    @abdullahcholkkal4739 Месяц назад +11

    അഭിനയിച്ചത് പോലെയുള്ള അനുഭവം ചേച്ചിക്കും ഉണ്ടാവാതിരിക്കട്ടെ!
    എന്ന് പ്രാർത്ഥിക്കുന്നു!!

  • @mohamedaliop3589
    @mohamedaliop3589 Месяц назад +30

    ഇതു ഇന്ന് പ്രായമായ അച്ഛനമ്മമാർ ഉള്ളവീട്ടിൽ അവർ അനുഭവിക്കുന്ന വേദന അവർ നന്നായിട്ട് അവതരിപ്പിച്ചു

  • @khalidkveettil7911
    @khalidkveettil7911 Месяц назад +8

    ആ മക്കളോടൊപ്പം ജീവിക്കുന്നതിനേക്കാൾ എത്രയോ സന്തോഷകരമാണ് ഇവിടെ ജീവിക്കുന്നത് എന്ന് അവർ പറഞ്ഞതാണ് ശരി. സേവനത്തിലൂടെ ജീവിതം ഇപ്പോഴും അവർ അർത്ഥവത്താക്കുന്നു.

  • @ThambiAa-rd9xl
    @ThambiAa-rd9xl Месяц назад +10

    ഈ വീഡിയോ കാണുന്ന മാന്യന്മാരായ പലരോടും പറയാനുള്ളത്. വളർത്തി വലുതാക്കി കൊണ്ടുവന്ന അമ്മയെ ഇതുപോലെ വൃദ്ധസദനത്തിൽ ഉപേക്ഷിക്കുമ്പോൾ അവരുടെ ആത്മാവിൻറെ വേദന എങ്കിലും നിങ്ങൾ കാണണം നിങ്ങൾ എന്തു കൊട്ടാരം കെട്ടിപ്പൊക്കി ലും മാതാപിതാക്കളെ സംരക്ഷിക്കാൻ ഉണ്ടാക്കുന്ന പേര് അത് എപ്പോഴും പേരുദോഷം ആയി തന്നെ തുടരും. നിങ്ങൾ ഓർക്കുക നിങ്ങളും പ്രായമാകും

    • @mjewelmathew
      @mjewelmathew Месяц назад

      ആകുമ്പാ അന്തസ്സ് ആയിട്ട് ഏജ് carilek പോകും. അതിനിപ്പോ എന്താ? വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് ഓകെ പറ്റുമെങ്കിൽ ഇവിടെ aayal entha prasnam? അല്ലാതെ വളർത്തി വലുതാക്കിയ കഥേം പറഞ്ഞ് ഇരിക്കുന്നത് അൽപത്തരം അല്ലടാ?

  • @leny_joyan_
    @leny_joyan_ Месяц назад +12

    ഇന്ന് 90 ശതമാനം കുടുംബങ്ങളിലും സംഭവിക്കുന്ന കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു

    • @mjewelmathew
      @mjewelmathew Месяц назад +1

      വയസ് ആകുമ്പാ അന്തസ്സ് ആയിട്ട് ഏജ് carilek പോകും. അതിനിപ്പോ എന്താ? വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് ഓകെ പറ്റുമെങ്കിൽ ഇവിടെ aayal entha prasnam? അല്ലാതെ വളർത്തി വലുതാക്കിയ കഥേം പറഞ്ഞ് ഇരിക്കുന്നത് അൽപത്തരം അല്ലടാ?

  • @MrSudhisudhi
    @MrSudhisudhi Месяц назад +13

    She is a fantastic actor.,..nice

  • @sheshe4289
    @sheshe4289 Месяц назад +7

    ,,,,,,ആരെയോ കൊണ്ടുവരാൻ ഉണ്ടെന്ന് പറയേണ്ടായിരുന്നു. പിന്നെ ഒന്നുംകൂടി ഒതുക്കി പറഞ്ഞിരുന്നെങ്കിൽ കുറച്ച് ഭംഗി ഉണ്ടാകുമായിരുന്നു. അമ്മ നന്നായി,,,,🙏

  • @sajeethasajeetha1127
    @sajeethasajeetha1127 Месяц назад +4

    അവനവൻ ചെയ്യുന്നത് അവനവന് തന്നെ അവസാനം തിരിച്ചു കിട്ടുമെന്ന് ഇന്നത്തെ ലോകം ചിന്തിക്കുന്നില്ല. ഇന്ന് അടിപൊളി ജീവിതം. അവനവന്റെ കടമകൾ മറക്കുന്നു. നാളെ എന്താണെന്നുള്ളത് പിന്നീട്.

  • @alikunjusubair7680
    @alikunjusubair7680 Месяц назад +6

    എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു

  • @zachariaschacko413
    @zachariaschacko413 Месяц назад +18

    ഈ വീഡിയോയിൽ ഉദ്ദേശിച്ചത് തുടക്കത്തിൽ തന്നെ കത്തി. വലിച്ചു നീട്ടേണ്ടയിരുന്നു. ഒരു അപരിചിതന്റെ മുൻപിൽ സ്വന്തം ഭാരമത്രയും ഇറക്കി വയ്ക്കുക-അസ്വാഭാവികം. അഭിനയത്തിൽ ചേച്ചി മികവ് തെളിയിച്ചു.

    • @surendranm.k985
      @surendranm.k985 Месяц назад

      വീഴാൻ പോകുമ്പോൾ ചാരാൻ കിട്ടുന്ന മതിലിന്റെ ഉറപ്പു പരിശോധനിക്കാൻ പറ്റുമോ.
      അനുഭവത്തിൽ വരാത്തതെല്ലാം കഥകൾ മാത്രമാണ്.

    • @AnwarAnwar-zv7ob
      @AnwarAnwar-zv7ob Месяц назад

      😊😊

    • @athulanandanand7124
      @athulanandanand7124 Месяц назад

      ചിലർ ചെയ്യും

    • @athulanandanand7124
      @athulanandanand7124 Месяц назад

      ​@@surendranm.k985 പലരുടെയും അനുഭവം

  • @ShajiShaji-xn9oi
    @ShajiShaji-xn9oi Месяц назад +5

    ഭൂമിയിൽ ജനിച്ചു ജീവിക്കുന്ന ഓരോ മനുഷ്യനെയും അവസ്ഥ ഇത് തന്നെ ആണ്,,, അതിനെ മക്കളെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല,, ജീവിതം ഒരു തുലാസ് ആണ്,, അവിടെ നമ്മുടെ മക്കൾ അവരുടെ മക്കൾ ഓക്കേ ആകുമ്പോൾ ബാലൻസ് കിട്ടാതെ വരും, അപ്പൊ ഒഴിവാക്കാൻ കഴിയുന്ന രണ്ട് ജന്മം അച്ഛനും അമ്മയും ആകും,, അത് എവിടെയും അവസാനിക്കില്ല,, അവരുടെ മക്കൾ വലുതാകുമ്പോൾ നമുക്ക് കിട്ടുന്ന അവസ്ഥ തന്നെ ആകും നമ്മുടെ മക്കൾക്കും,,, ജീവൻ ഉള്ളിടത്തോളം കാലം അത് തുടർന്ന് തന്നെ ഇരിക്കും

    • @mjewelmathew
      @mjewelmathew Месяц назад

      വയസ് ആകുമ്പാ അന്തസ്സ് ആയിട്ട് ഏജ് carilek പോകും. അതിനിപ്പോ എന്താ? വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് ഓകെ പറ്റുമെങ്കിൽ ഇവിടെ aayal entha prasnam? അല്ലാതെ വളർത്തി വലുതാക്കിയ കഥേം പറഞ്ഞ് ഇരിക്കുന്നത് അൽപത്തരം അല്ലടാ?

    • @shivada-p1853
      @shivada-p1853 Месяц назад

      😢

  • @prasannaaravindran5940
    @prasannaaravindran5940 Месяц назад +2

    Beautiful video and message.
    Stark reality of life.
    If one is financially safe and secure,then there is respect from every quarter.

  • @santhi930
    @santhi930 22 дня назад

    Innatha Loghum Turnanha kannichu good acter good message Thank God

  • @user-hu2nq4nm6y
    @user-hu2nq4nm6y 24 дня назад

    Great 💘💘👍👍👍🙏🙏🙏
    Heart touching ❣️ ❣️
    Very good acting 🎉🎉
    ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കിതിരിക്കട്ടെ
    പ്രാർത്ഥന യോടെ 🙏 🙏 🙏 🙏 🙏
    ❤❤❤❤❤❤

  • @alexiouschacko3106
    @alexiouschacko3106 Месяц назад +6

    മക്കൾ മാതാപിതാക്കളെ നോക്കണം അത്‌ പ്രമാണമാണ് പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭാവനത്തെ ബലവാത്താക്കും അമ്മയുടെ ശാപം അതിന്റെ അടിത്തറ ഇളക്കും എന്നാണ് പ്രമാണം അമ്മക്ക് പുത്രന്മാരുടെ മേലുള്ള അവകാശം അത്യുന്നതങ്ങളിൽ ഉറപ്പിച്ചിരിക്കുന്നു എന്നാണ് അതിന് ആരും തടസം നിൽക്കരുത് നിന്നാൽ പരാജയം

    • @mjewelmathew
      @mjewelmathew Месяц назад

      മക്കൾ മാതാപിതാക്കളെ വിട്ട് പങ്കളികളോട് ചേരും എന്നും ഉണ്ട്. അതെന്നാ പറയാതെ ചേട്ടാ? വയസ് ആകുമ്പാ അന്തസ്സ് ആയിട്ട് ഏജ് carilek പോകും. അതിനിപ്പോ എന്താ? വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് ഓകെ പറ്റുമെങ്കിൽ ഇവിടെ aayal entha prasnam? അല്ലാതെ വളർത്തി വലുതാക്കിയ കഥേം പറഞ്ഞ് ഇരിക്കുന്നത് അൽപത്തരം അല്ലടാ?

    • @alexiouschacko3106
      @alexiouschacko3106 Месяц назад

      @@mjewelmathew രണ്ട് വിളികൾ ആണ്
      ഒന്ന് വൃതം നോക്കി ജനത്തെ ദൈവത്തിലേക്ക് നയിക്കാനുള്ള സന്യാസത്തിന്റെ വിളി രണ്ട് മക്കൾക്ക് ജന്മം നൽകി അവരെ ദൈവോൻമുഖരരാക്കി വളർത്താനുള്ള വിളി ഈ വിളിക്ക് വേണ്ടി പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും ഒരു അമ്മ തന്റെ കുഞ്ഞിനെ എങ്ങനെ യാണ് അവന്റെ ശൈശവത്തിൽ വളർത്തുന്നത് അതെ പോലെ തിരിച്ചു നൽകാൻ മക്കൾ ബാധ്യസ്ഥരാണ് ഇല്ലെങ്കിൽ ജീവിതത്തിന്റെ ഉണ്മ നഷ്ടപ്പെടും ജീവിതം sex ആണ് എന്നുകരുതുന്നവരാണ് യൂറോപ്പിലും അമേരിക്കയിലും ഉള്ളവർ കുറച്ചു കഴിയുമ്പോൾ മടുക്കുന്നു പിരിയുന്നു മക്കൾ അനാഥ രാവുന്നു ക്രിമിനൽ ആവുന്നു purpose of life ഇ രുവർക്കും ബോധ്യ മുണ്ടാവണം അത്‌ sex മാത്രമല്ല മക്കൾക്ക് ജന്മം നൽകുക അവരെ ദൈവത്തിലേക്ക് വളർത്തുക ഇതാണ് common ഗോൾ
      അപ്പോൾ ഗ്രാൻഡ് പേരെന്റ്സ് ന്റെ പങ്ക് വളരെ വലുതായിരിക്കും അവർ ചാലക ശക്തിയാവും
      മാതാപിതാക്കളെ നോക്കണം എന്നത് മോശയുടെ നിയമം ആണ് 1000 രൂപാ കൊടുത്തു ഖുർബാ ൻ എന്ന് പറഞ്ഞു ഒഴിവാക്കാൻ കഴിയില്ലെന്ന് കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്
      ഭാര്യയുടെ ശിരസ് ഭർത്താവ് ആയിരിക്കുന്നതുപോലെ ഭർത്ജാവിന്റെ ശിരസ് ക്രിസ്തുവാണ് ക്രിസ്തു വിന്റെ ശിരസ് പിതാവും
      ഭർത്താവിന്റെ ശിരസ് അവന്റെ അമ്മയോ അപ്പനോ ആകരുത് അതാണ് മാതാപിതാക്കളെ വിട്ട് എന്ന് പറയുന്നതിലൂടെ ഉദ്ദേശിക്കുന്നത്

    • @mjewelmathew
      @mjewelmathew Месяц назад

      @@alexiouschacko3106 ഒന്നും മനസിലായില്ല എങ്കിലും ഇത്രേം ടൈപ്പ് ചെയ്യാൻ കാണിച്ച മനസ്സിനെ ബഹുമാനിക്കുന്നു.

    • @mjewelmathew
      @mjewelmathew Месяц назад

      @@alexiouschacko3106 ഒന്നും മനസിലായില്ല എങ്കിലും ഇത്രേം ടൈപ്പ് ചെയ്യാൻ കാണിച്ച മനസ്സിനെ ബഹുമാനിക്കുന്നു.

    • @sareenaahammed78
      @sareenaahammed78 Месяц назад

      Iyalude Amma achande karyathil theerumanamay

  • @ponkinakkalvlog9824
    @ponkinakkalvlog9824 Месяц назад +3

    ചേച്ചീടെ അഭിനയം അൽപം ആർട്ടിഫിഷ്യൽ ആയോണ് ഒരു സംശയം
    ക്ലൈമാക്സ് ആദ്യം തന്നെ മനസ്സിലായി

  • @andurump5506
    @andurump5506 Месяц назад +3

    അഭിനയം ജീവിച്ചു കാണിച്ച ചേച്ചിക് 👍🏻👍🏻👍🏻മിക്കവാറും കുടുംബത്തിൽ ക്ലൈമാക്സ്‌ ഇത് തന്നെ 😢😢😢😢😢😢😢

  • @kazynaba4812
    @kazynaba4812 Месяц назад +1

    Super abhinayam🙏

  • @thirdeye...297
    @thirdeye...297 Месяц назад +4

    ഒന്നും പറയാനില്ല.... അടിപൊളി മെസ്സേജ്.. 👌🏻👍🏻👏🏻👏🏻🙏🏻🙏🏻🙏🏻

  • @manzurplt
    @manzurplt 8 дней назад

    എൻറെ മാതാവിൻറെ കാലിൻറെ അടിയിലാണ് സ്വർഗം എന്ന് ഞാൻ വിശ്വസിക്കുന്നു അങ്ങനെയാണ് നബി പഠിപ്പിച്ചത് അതുകൊണ്ട് എൻറെ മാതാപിതാക്കളെ ഇതുപോലത്തെ സ്ഥലത്ത് ഞാൻ കൊണ്ട് വിടില്ല

    • @hananshihab6259
      @hananshihab6259 4 дня назад

      ഇസ്ലാമിക രാജ്യങ്ങളിൽ ഒന്നും വൃദ്ധ സദനങ്ങൾ ഇല്ല .

  • @RiswaSRoshab
    @RiswaSRoshab Месяц назад +1

    Really great message

  • @profvarma1
    @profvarma1 Месяц назад +2

    A good video with a message..🎉

  • @najeebnaduvilakkandi753
    @najeebnaduvilakkandi753 Месяц назад +9

    ചിന്തിക്കാൻ ഒരു പാട്ടുണ്ട് ഈ കഥയിൽ ഇന്ന് ലോകത്ത് നടക്കുന്നത് തന്നെയാണ്

  • @_starnon_8841
    @_starnon_8841 Месяц назад +6

    കണ്ണുനിറഞ്ഞു

  • @remlabeevi3197
    @remlabeevi3197 Месяц назад +2

    ഇന്നത്തെ ലോകത്തെ തുറന്നു കാണിച്ചു very good message
    നല്ല അഭിനയം

  • @GeorgeJosephvinister
    @GeorgeJosephvinister Месяц назад

    Our all' prayers.... May our GODS bless all....

  • @jhonykulangara2278
    @jhonykulangara2278 Месяц назад +3

    വീഡിയോ നന്നായി, പക്ഷെ സമയം കൂടിപോയി

  • @sundaranpv6149
    @sundaranpv6149 Месяц назад +2

    Heart touch seen madam 😂

  • @sidhiqumohamed778
    @sidhiqumohamed778 24 дня назад

    Love your father and mother

  • @manvv4733
    @manvv4733 Месяц назад +9

    3 മിനിറ്റിൽ ഒതുക്കാമായിരുന്നു സമയം കൂടിയപ്പോ മടുപ്പ് വന്നു എന്റെ അഭിപ്രായം എന്റെ മാത്രം

    • @ravisarmanputhillam6705
      @ravisarmanputhillam6705 Месяц назад

      മടുപ്പ് തോന്നരുത്. അതിൽ പോലും നമ്മുടെ മനസ്സ് തെളിയും '

    • @mjewelmathew
      @mjewelmathew Месяц назад

      വയസ് ആകുമ്പാ അന്തസ്സ് ആയിട്ട് ഏജ് carilek പോകും. അതിനിപ്പോ എന്താ? വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് ഓകെ പറ്റുമെങ്കിൽ ഇവിടെ aayal entha prasnam? അല്ലാതെ വളർത്തി വലുതാക്കിയ കഥേം പറഞ്ഞ് ഇരിക്കുന്നത് അൽപത്തരം അല്ലടാ?

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 Месяц назад +1

    നല്ല ഒരു മെസേജ് ഞാൻ കരഞ്ഞ് പോയി❤

  • @nayanbadhrans8283
    @nayanbadhrans8283 Месяц назад +4

    Super❤❤❤

  • @premanck781
    @premanck781 28 дней назад +1

    ബാബുരാജിനോട് LAL ചോദിച്ചപോലെ പോരുന്നോ എൻ്റെ കൂടെ

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 Месяц назад +17

    അഭിനയം നന്നായിട്ടുണ്ട് കുറച്ചു ഓവർ ആയോ എന്ന് സംശയം

    • @shandrykj6365
      @shandrykj6365 Месяц назад

      എനിയ്ക്കും തോന്നി

  • @AzeezAzeez-of8wl
    @AzeezAzeez-of8wl 5 дней назад

    ❤😢

  • @MuhammadTc-tg1ww
    @MuhammadTc-tg1ww Месяц назад +1

    ഇത് ഏറ്റവും കൂടുതൽ നടക്കുന്നത് പദ്ദിമുട്ട് അറിയിക്കാതെ പഠിപ്പിച്ച മക്കളിലാ 😢

    • @mjewelmathew
      @mjewelmathew Месяц назад

      വയസ് ആകുമ്പാ അന്തസ്സ് ആയിട്ട് ഏജ് carilek പോകും. അതിനിപ്പോ എന്താ? വിദേശരാജ്യങ്ങളിൽ ഉള്ളവർക്ക് ഓകെ പറ്റുമെങ്കിൽ ഇവിടെ aayal entha prasnam? അല്ലാതെ വളർത്തി വലുതാക്കിയ കഥേം പറഞ്ഞ് ഇരിക്കുന്നത് അൽപത്തരം അല്ലടാ?

  • @fathimarifnak9552
    @fathimarifnak9552 Месяц назад

    Super

  • @harissulaiman-kf3td
    @harissulaiman-kf3td Месяц назад +3

    Nannayitund

  • @sudhakaranputhenpurayil5816
    @sudhakaranputhenpurayil5816 Месяц назад

    Best vedio

  • @SheejuKs-kq4ze
    @SheejuKs-kq4ze Месяц назад

    ഭൂരിഭാഗം എല്ലാ അമ്മമാരുടെയും അവസ്ഥ ഇതു തന്നെ ആണ് അമ്മ എന്നു വെച്ചാൽ ഇതാണ് അർത്ഥം

  • @shandrykj6365
    @shandrykj6365 Месяц назад

    എവിടെയെക്കയോ എന്തൊക്കെയോ തെറ്റുകൾ വന്നുവെന്ന് തോന്നൽ.

  • @josephmathew5769
    @josephmathew5769 26 дней назад

    Lokam anganayi iniyum anardham undu

  • @tgsudha148
    @tgsudha148 Месяц назад

    എന്തിനാ ഇങ്ങനെ സങ്കടപെടുന്നേ, അവരെ മറന്നേക്ക്, ഇപ്പോഴുള്ള ചുറ്റുപാടിൽ അടിച്ചുപൊളിച്ചു ജീവിക്കാൻ ശ്രമിക്കു സോദരി.

  • @Nasser-tm9qb
    @Nasser-tm9qb Месяц назад

    സൂപ്പർ

  • @sudhakaranpc2118
    @sudhakaranpc2118 Месяц назад +1

    സിറ്റുവേഷൻ മാറ്റാ മായിരുന്നു.

  • @hridyarose451
    @hridyarose451 Месяц назад

    Sathem kandirikkuna aarkum ethoke varam

  • @gigigeorge1315
    @gigigeorge1315 Месяц назад

    Epol prayamaya ammamare arkum venda😢

  • @SafuVk
    @SafuVk Месяц назад

    അപ്പൊ അന്റെ ഇഷ്ട്ട പ്രകാരമാ ഇങ്ങോട്ട് പോന്നത് ല്ലേ പാവം മക്കൾ 😂

  • @joyanithottamuser-jd2ok5qi6x
    @joyanithottamuser-jd2ok5qi6x Месяц назад +3

    Wheel chair തള്ളിക്കൊണ്ട്, ചലിക്കാൻ കഴിയാത്ത ആർക്കോ, സഹായത്തിന് വേണ്ടി പോകുന്ന ഒരു Lady യെ തടഞ്ഞു നിർത്തിയ (യാതൊരു മര്യാദയും ഇല്ലാതെ); ആ മനുഷ്യൻ്റെ ചോദ്യങ്ങൾക്ക് വേണ്ടി നിന്ന് കൊടുക്കുന്ന സ്ത്രീയുടെ കഥ കേൾക്കാൻ മനസ്സ് വന്നില്ല...... ആ ചോദ്യങ്ങൾ ഫ്രെയിം ചെയ്ത scene ശരിയായില്ല . നേരേ മറിച്ച് ആ സീൻ ചെയ്യാമായിരുന്നു.

  • @sahadevankamattathil8727
    @sahadevankamattathil8727 Месяц назад

    അഭിനയം കൊള്ളാം പക്ഷേ Charector ന് പ്രായം വളരെ കുറഞ്ഞുപോയി

  • @beenadev9090
    @beenadev9090 Месяц назад +1

    നല്ലൊരു മെസ്സേജ് ആണ് 🙏🙏🙏

  • @sreekumarannair6824
    @sreekumarannair6824 Месяц назад

    🕉️🙏✌️✌️✌️✌️✌️✌️✌️🤝🚩🧡

  • @shobasundharan8036
    @shobasundharan8036 Месяц назад

    😭😭😭👍👍

  • @mohrukameenu
    @mohrukameenu Месяц назад

    ഇത് ഒരു ഒറിജിനൽ വീഡിയോയുടെറീമേക്ക് ആണ്

  • @sheelasanty9502
    @sheelasanty9502 Месяц назад

    😭🙏

  • @juraij-b7z
    @juraij-b7z Месяц назад

    ഇന്നത്തെ കേരളം ഷോ കാണിക്കാൻ അർജുനന്മാരെ പിറകെ പോകുന്ന കേരളം 😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ayshapk5833
    @ayshapk5833 Месяц назад

    😢😢😢

  • @NeenaNarayanan
    @NeenaNarayanan Месяц назад +1

    Ente katha

  • @MKP-69
    @MKP-69 Месяц назад

    👍👍👏👏👏🥰🥰😒😒

  • @ഞാനുംഒരുവീട്ടമ്മ

    Hai sub cheithittund

  • @balakrishnangovind985
    @balakrishnangovind985 Месяц назад

    കണ്ണീർ വരുന്നില്ല, അഭിനയം നന്നായി

  • @gp6546
    @gp6546 Месяц назад

    Is it real video

  • @daimondknife982
    @daimondknife982 Месяц назад +1

    നന്നായിട്ടുണ്ട് ♥️👌👍

  • @maheshtd2122
    @maheshtd2122 Месяц назад

    🙏🏻🥰😂😂😂😂✋🏻

  • @user-ym1qv1kn2x
    @user-ym1qv1kn2x Месяц назад

    Is this real story?

  • @izzasplantworld4319
    @izzasplantworld4319 13 дней назад

    അതിൻ്റെ സംഭാഷണവും അഭിനയവും അൽപ്പം കൂടുതലാണെന്ന് ഞാൻ കരുതുന്നു

  • @user-tf8hn5vb2c
    @user-tf8hn5vb2c Месяц назад +2

    സമയ ദൈർഘ്യം അൽപം കൂടിപ്പോയി.

  • @gopalakrishnanps1590
    @gopalakrishnanps1590 Месяц назад

    നീളം കൂടിപ്പോയി

  • @kishnaaanand141
    @kishnaaanand141 Месяц назад +1

    എന്ത് video ഇത് പൊട്ടാ

  • @sarukarthika7768
    @sarukarthika7768 Месяц назад

    ഇതൊരു യഥാർത്ഥ വീഡിയോ വന്നിരുന്നു. പൊടിപ്പും തൊങ്ങലും വെച്ച് പുതിയ രൂപത്തിൽ

  • @sujasujamano1195
    @sujasujamano1195 Месяц назад

    കരഞ്ഞു പോയി

  • @mammen6283
    @mammen6283 Месяц назад

    മോണോ ആക്ടിനു പറ്റിയ സബ്ജെക്ട്

  • @GopaKumar-iz3rc
    @GopaKumar-iz3rc Месяц назад

    🤔🤔🤔🤔🤔❤️🌹🙏

  • @babye9029
    @babye9029 Месяц назад

    ' വളരെയധികം ബോറായി

  • @Ganga23-mc5sw
    @Ganga23-mc5sw Месяц назад

    😂

  • @varnnangal3827
    @varnnangal3827 Месяц назад

    Bayangara ബോറ്

  • @babye9029
    @babye9029 Месяц назад

    വളരെ ബോറായി

  • @muhammedhadhi9714
    @muhammedhadhi9714 Месяц назад

    ഓവർ actting

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Месяц назад +3

    ബോറ് അടുപ്പിക്കുന്ന വീടിയോ.

  • @mymoonasubair2060
    @mymoonasubair2060 Месяц назад

    അഭിനയം ബോറായി