ലൈക്കടിച്ചാൽ വൻ വരുമാനം; തട്ടിപ്പിന്റെ ബോവ്നി മുഖം! | Bovini App

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #asianetnews #asianetnewslive
    2000 രൂപ കൊടുത്ത് രജിസ്‌ട്രേഷൻ, ഓരോ ലൈക്കിനും പണം, കൂടുതൽ ആളെ ചേർത്താൽ വീണ്ടും പണം. മലയാളിയെ പറ്റിക്കാൻ ഇത്ര എളുപ്പമോ?
    Rs. 1000 for registration, Cash reward for each likes, More money for making others join too...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,6 тыс.

  • @spmtr6309
    @spmtr6309 2 года назад +373

    ഇതൊക്കെ വർഷങ്ങൾക് മുന്നേ പ്രവചിച്ച സ്വാമി വിവേകാനന്ദൻ ആണ് എന്റെ ഹീറോ 😜😜😜

    • @panyalmeer5047
      @panyalmeer5047 2 года назад +4

      ആപ്പ് അവസാനം gutha ത്തില്‍ അടിച്ച് കൊടുത്തു 👈🙈🙉🤣😂

    • @devannnn7204
      @devannnn7204 2 года назад

      🤣🤣

    • @vishnulal
      @vishnulal 2 года назад

      😂😂

  • @SunilKumar-nl4ux
    @SunilKumar-nl4ux 2 года назад +273

    നമുക്ക് ഒരാൾ 10 രൂപ തരുന്നുണ്ടങ്കിൽ നമ്മൾ ചുരുങ്ങിയത് 11 തവണ ആലോചിക്കണം 🙏

  • @rajeevanps853
    @rajeevanps853 2 года назад +498

    ഇതൊക്കെ മനസിലാക്കാൻ അതിബുദ്ധി വേണ്ട സാമാന്യബുദ്ധി മതി.

  • @nsrkm2453
    @nsrkm2453 2 года назад +34

    ആരു പറഞ്ഞു മലയാളിക്ക് ബുദ്ധിയില്ലെന്ന്...
    Bovini ആപ്പിന്റെ പുറകിലും മിക്കവാറും ഒരു മലയാളിയായിരിക്കും

  • @cppkd
    @cppkd 2 года назад +238

    പൈസക്ക് അത്യാവശ്യം ഉള്ളപ്പോൾ എന്ന് പറയല്ലേ
    പൈസക്ക് അത്യാർത്തി എന്നു പറയു😂😂😂

    • @binsval2451
      @binsval2451 2 года назад +17

      അതെ അവളുടെ ചെവികുറ്റി നോക്കി അടിക്കണം 😀

    • @Munshu143
      @Munshu143 2 года назад +4

      😂😂

  • @muhammadpk3851
    @muhammadpk3851 2 года назад +46

    അങ്ങോട്ടു പൈസ കൊടുത്ത് ഉള്ള പരിപാടി എല്ലാം ഉടായിപ് ആണ് 😂

  • @sadeeshch6817
    @sadeeshch6817 2 года назад +783

    ആർത്തി മൂത്ത് ഭ്രാന്ത് അയ മലയാളികൾ...educated people....

  • @mubeenaalthaf1505
    @mubeenaalthaf1505 2 года назад +67

    മോൺസാ.... നീ ഒക്കെ എത്രയോ ഭേദം 😇😇😇😇

    • @aruns740
      @aruns740 2 года назад

      😁😁😁

  • @mohandasks7933
    @mohandasks7933 2 года назад +182

    നല്ല ബുദ്ധിയുള്ള മലയാളിയോ? ചുമ്മാ ചിരിപ്പിക്കല്ലേ😛😛😛😛

  • @voice6068
    @voice6068 2 года назад +83

    ഒരു കുഴപ്പവുമില്ല 👍മേലനങ്ങാതെ പൈസ കിട്ടുമെന്ന് പറഞ്ഞാൽ മലയാളി എന്തും ചെയ്യും ❣️❣️❣️weldone BOGINE 👍👍👍👍

    • @Alenbasty
      @Alenbasty 2 года назад

      Kittumallo but first kurachu work chyethe pattu🤣🤣🤣

    • @sujithav4057
      @sujithav4057 2 года назад

      Proud to be a mallu 🤣🤣🤣

  • @renjurenjith8572
    @renjurenjith8572 2 года назад +692

    ഈ വാര്‍ത്ത കേട്ട് കുറെ ചിരിച്ചു 🤣🤣🤣 ഇതുപോലെ ചിരിക്കാനുള്ള വാര്‍ത്തകള്‍ ഇനിയും മലയാളികള്‍ ഉണ്ടാക്കിത്തരുമെന്ന് പ്രതീക്ഷിക്കുന്നു 🤣🤣🤣

    • @Ryanguzm703
      @Ryanguzm703 2 года назад +2

      🤣🤣🤣

    • @rclover6993
      @rclover6993 2 года назад +2

      🤣🤣🤣

    • @sreekalasunilkumar6420
      @sreekalasunilkumar6420 2 года назад

      Athurappalle

    • @PonnusWorldEhanmon
      @PonnusWorldEhanmon 2 года назад +1

      😭😭😭

    • @LOVEFORALL8273
      @LOVEFORALL8273 2 года назад +11

      അങ്ങിനെതന്നെ വേണം 🤣🤣🤣ഇങ്ങനെ ഉള്ള ഉടായിപ്പ് കുറെയുണ്ട് ആളെ ചേർക്കുന്നത് മൊത്തം ഉടായിപ്പ് ആണ് 🤣 ഇനിയും മലയാളികൾ പെടും ഭയങ്കര ബുദ്ധിമാൻ മാരല്ലേ മലയാളികൾ 🤭🤭🤭 ഒരു പണിയും എടുക്കാതെ വെറുതെ കിട്ട കേൾക്കുമ്പോൾ അത് ആക്രന്തത്തോടെ..,.... 🤣🤣🤣

  • @sabiqmohammed3519
    @sabiqmohammed3519 2 года назад +35

    ദുരന്ത വാർത്തകൾ കേട്ട് രാവിലെ തന്നെ മനസ്സ് മരവിച്ച എനിക്ക് അല്പം ചിരിക്കാൻ ഈ വാർത്ത ഉപകാരപ്പെട്ടു 😜

  • @ameenami2945
    @ameenami2945 2 года назад +622

    2000 കൊടുത്തു 3000 കിട്ടി
    5000 കൊടുത്തു 7000 കിട്ടി
    കൊള്ളാല്ലോ കളി😂
    25000 കൊടുത്തു ഒന്നും കിട്ടിയില്ല😂😂😂
    2:00🤣
    അടിക്കടാ like😅

  • @diljithtinku
    @diljithtinku 2 года назад +15

    നമുക്ക് പണം വേണമെങ്കിൽ നമ്മൾ അതു തേടി ഇറങ്ങണം അല്ലാതെ ഇങ്ങോട്ട് തേടി വരുന്നതൊക്കെ നമ്മളെ നന്നാക്കാനല്ല എന്ന് ഓർത്തുവെച്ചാൽ മാത്രം മതി 🙏

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 года назад +86

    ഈ മൊബൈലും തോണ്ടി കൊണ്ടിരിക്കുന്ന സമയത്ത് വല്ല കോഴിയോ ആടിനെയോ വളർത്തിയിരുന്നു എങ്കിൽ ഫീസ് അടക്കാനുള്ള വരുമാനം കിട്ടും പോരെങ്കിൽ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും അധ്വാനിക്കാതെ പൈസ ഉണ്ടാക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും

    • @sharafudheensharafu2256
      @sharafudheensharafu2256 2 года назад +4

      വിനോദ് അതിന് ലൈക്ക് പോരല്ലോ പണി എടുക്കേണ്ടിവരും...
      കൈ നനയാതെ മീൻ പിടിക്കാൻ വല്ല idea യും ഉൻഡെങ്കിൽ പറഞ്ഞു കൊടുക്ക് ....
      റീസ്‌ക്ക് എടുക്കാൻ ആർക്കും താൽപര്യം ഇല്ല...

    • @nizarshah9771
      @nizarshah9771 2 года назад

      അതാണ് +മലയാളി + പൊളി =🤝🤝🤝👍👍👍😂😂🤸🤸

    • @varunrajm5290
      @varunrajm5290 2 года назад +1

      @@sharafudheensharafu2256 jolly cheyyan arkkum vayyya bhai

  • @gauridas7838
    @gauridas7838 2 года назад +34

    ആരും വിഷമിക്കേണ്ട.. ആപ്പ് വേറെ പേരിൽ വരും.. ഇനിയും പറ്റിക്കപ്പെടാൻ തയ്യാറായി ജനങ്ങൾ ഇവിടെ ഉണ്ടല്ലോ..

  • @Dev_Anand_C
    @Dev_Anand_C 2 года назад +108

    മലയാളി പൊളി യാണ്
    ഉളുപ്പില്ലാതെ ഏറ്റുപറയാൻ ഓരോ ജന്മ്മങ്ങൾ

    • @bineeshkbabu3954
      @bineeshkbabu3954 2 года назад +5

      വെറും പോളി അല്ല തല്ലിപ്പൊളി😁😁😁കൂതറ😁😁😁😁

    • @rejeeshr2741
      @rejeeshr2741 2 года назад

      Malayali poli thanne anu ath anallo monson itrayum valiya thattipp nadathiyath

  • @ranjithrkp8114
    @ranjithrkp8114 2 года назад +39

    മലയാളികളെ പറ്റിക്കാൻ എളുപ്പമായത് കൊണ്ടല്ലേ നിങ്ങളടക്കമുള്ള മാധ്യമങ്ങൾ ഇന്നും നിലകൊള്ളുന്നത്🤗

  • @BlackCobra_1
    @BlackCobra_1 2 года назад +348

    Highly Educated Malayalee in 2021 .. Still believes money can earn easily.

    • @ajticlt4697
      @ajticlt4697 2 года назад +2

      No 1 malayali.

    • @mrjon4239
      @mrjon4239 2 года назад +4

      Maybe their situations made them trust these type of fraud things. Unemployment, not enough sufficient wages also could have affected them. They believe so that they can earn something part time wages from this.. 🙂

    • @rajesh5492
      @rajesh5492 2 года назад +1

      Malayali poli alle😄

    • @sanu55555
      @sanu55555 2 года назад +2

      Satyam njan 1lakh undakki pakshe ithu pole alla 😂

    • @the_sea_bird6019
      @the_sea_bird6019 2 года назад +1

      🤣

  • @amru146
    @amru146 2 года назад +9

    ആദ്യം പണം ഇട്ട്.പൈസ ഇരട്ടി കിട്ടി . പിന്നീട് പണം ഇടാത്തവൻ ബുദ്ധിമാൻ ✌️✌️✌️✌️✌️

  • @rajeevkannur9716
    @rajeevkannur9716 2 года назад +122

    മലയാളി പൊളിയല്ലേ...
    ഈ ആപ്പിന്റെ സൃഷ്ടാവും മലയാളി ആയിരിക്കും 😀😀

    • @rajishavasudevan320
      @rajishavasudevan320 2 года назад +2

      അതു കലക്കി

    • @greenleafs626
      @greenleafs626 2 года назад +2

      Samshayam Ella malayali ayirikkum..🤭🤣🤣🤣

    • @cryptoking8602
      @cryptoking8602 2 года назад +1

      Malayali poliyalle 😹😹😹

    • @ALLinAL
      @ALLinAL 2 года назад +1

      @@rajishavasudevan320 എനിക്ക് പിന്നേ പൈസ പോയാലും പ്രശ്നം ഇല്ല..,

    • @rajishavasudevan320
      @rajishavasudevan320 2 года назад

      @@ALLinAL അതെന്താ 🤔

  • @kl.29dxb80
    @kl.29dxb80 2 года назад +23

    കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയപ്പോൾ എന്തൊരു ആശ്വാസം ഓക്കേ. എല്ലാവർക്കും 🤣🤣🤣

  • @sajithktri
    @sajithktri 2 года назад +239

    Phygicart …. Coming soon…അദ്ധ്വാനിക്കാത്ത ഈ പൈസക്ക് വേണ്ടിയുള്ള ഓട്ടം എന്ന് തീരുന്നോ അന്ന് നാട് നന്നാവും 🙏

    • @salu1806
      @salu1806 2 года назад +5

      Ath thattippano

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +3

      True

    • @adhilaadhi1578
      @adhilaadhi1578 2 года назад +3

      Ath thattippaano

    • @srudhipv4546
      @srudhipv4546 2 года назад +25

      Yes phygicart kurichu aneshikanam...........athinu ivide aarku dairyam und...?

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +1

      @@srudhipv4546 the scams will go on and on ..

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 2 года назад +22

    കോളേജിൽ പഠിക്കുന്ന
    കുട്ടികൾ വിവരവും വിദ്യാഭ്യാസവും ഉള്ളവർ ആണ് എന്നാണ് ഇതുവരെ കരുതിയത്
    പക്ഷേ ഇപ്പോ മനസ്സിൽ ആയി അവരെ ആണ് എളുപ്പം പറ്റിക്കാൻ കഴിയുന്നത് എന്ന്
    😁😁😁✍️✍️✍️
    എന്ന് ഒരു 7 ആം ക്ലാസുകാരൻ✍️✍️

    • @SSS20025
      @SSS20025 2 года назад

      ഡാ ചെക്കാ 😁

  • @ഡയമൻ
    @ഡയമൻ 2 года назад +98

    മലയാളി .... പൊളിയാടാ ....
    മലയാളിക്കെന്താടാ ..... (വിത്ത് .... BGM ) ...... 😂😂😂😂

  • @SPAN25
    @SPAN25 2 года назад +18

    സമ്പൂർണ സാക്ഷരത ഉണ്ടായിട്ട് കാര്യമില്ല, എന്ത് തട്ടിപ്പിനും തലവച്ചു കൊടുക്കും നമ്മൾ മലയാളികൾ. ഈ സംഭവം ആദ്യത്തേതുമല്ല അവസാനത്തേതുമല്ല...

  • @orlandomazzotta9550
    @orlandomazzotta9550 2 года назад +262

    💪സകലകലാ വല്ലഭർ...
    പക്ഷെ വകതിരിവ് വട്ട പൂജ്യം
    ആയിപ്പോയല്ലോ എന്റെ ഫിജികാർട്ട് മുത്താപ്പാ....

    • @reshmaharish5591
      @reshmaharish5591 2 года назад +11

      ഈ ഫിജികർട്ടും ഇത് പോലെ ആണോ 🙄

    • @orlandomazzotta9550
      @orlandomazzotta9550 2 года назад +3

      @@reshmaharish5591 സാധ്യത ഇല്ലാതില്ല

    • @jessychacko2071
      @jessychacko2071 2 года назад +3

      ഫിജിക്കാട്ട് കളിപ്പീരല്ല
      കേന്ദ്ര ഗവൺമെൻ്റ് GSTകട്ട് ചെയ്യുന്നതാണ്
      ഞാൻ ചേർന്നു വിശ്വാസിക്കാം

    • @damodaranchoyikandiyil6944
      @damodaranchoyikandiyil6944 2 года назад

      😀😀

    • @storyteller8921
      @storyteller8921 2 года назад +16

      @@jessychacko2071 ചിരിപ്പിക്കല്ലേ

  • @tastyediblesbyvg3094
    @tastyediblesbyvg3094 2 года назад +165

    എത്ര അഭിമാനം ആയിട്ടാണ് ആ കുട്ടി ഇത് പറയുന്നത് 🙂🙂

  • @user-mo2nn4zq7r
    @user-mo2nn4zq7r 2 года назад +72

    10 വെച്ചാൽ 100,100 വെച്ചാൽ 1000, 1000, വെച്ചാൽ ഒന്നുമില്ല...🤷‍♂️

  • @hadhad6863
    @hadhad6863 2 года назад +19

    ഇന്ത്യയിലെ ഏറ്റവും അർത്തി പിടിച്ച ഒരു സംസ്ഥാനം ഉണ്ടെങ്കിൽ അത് കേരളം ആയിരിക്കും

  • @sukusthings8221
    @sukusthings8221 2 года назад +246

    നോക്കുമ്പോൾ ആപ്പുമില്ല ഒരു കോപ്പുമില്ല....🙏🙏

  • @mohammedmansoor7365
    @mohammedmansoor7365 2 года назад +11

    ഏതായാലും മീഡിയിൽ വന്ന് പറയാൻ കാണിച്ച മനസ്സിന് ലൈക്ക്, മറ്റുള്ളവർ പറ്റിക്കപ്പെടാതിരിക്കുമല്ലോ (ആത്മഗതം:എവടെ? ആരോട്?)

  • @bestwiremanbest6404
    @bestwiremanbest6404 2 года назад +35

    വൈറ്റ് കോളർ ജോലി മൊബൈലിൽ നോക്കുന്നത മലയാളി
    എല്ലാം സ്വാഹ. ഹം ഹം ഹ

  • @smeyecatcher666
    @smeyecatcher666 2 года назад +15

    എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല

  • @santhoshkannan2730
    @santhoshkannan2730 2 года назад +32

    പോയത് പോയി.നിർത്തി വല്ല പണിക്കും പോടെ പൈസ കിട്ടും 😂😂😂

  • @ratheeshraveendran4369
    @ratheeshraveendran4369 2 года назад +12

    ചിരിപ്പിച്ച വാർത്ത ഇട്ട ഏഷ്യാനെറ്റിനു ഒരു ലൈക്‌. 👍. പൈസ ഒന്നും തരേണ്ട 🤣

  • @karthika0791
    @karthika0791 2 года назад +98

    ശശിയാകാൻ മണ്ടൻ മലയാളികളുടെ ജീവിതം ഇനിയും ബാക്കി.ഇന്ത്യയിൽ ഏറ്റവും ബുദ്ധിയുണ്ടെന്നു സ്വയം കരുതുന്ന മല്ലൂസിനെ പറ്റിച്ച Team Bovni ക്കു അഭിവാദ്യങ്ങൾ..!!😬😬♥️♥️

    • @HUMAN-pu5yp
      @HUMAN-pu5yp 2 года назад

      കലക്കി.സമ്മതിച്ചിരിക്കുന്നു..ബോബ്നിയുടെ തലയെ..🤣🤣

    • @shajudheens2992
      @shajudheens2992 2 года назад +5

      മലയാളി നന്നാവണമെങ്കിൽ മലയാളി ഡാ , പ്രബുദ്ധ മലയാളി എന്നത് മാറ്റി നിർത്തി നമ്മളും അത്ര കേമൻമാരൊന്നുമല്ല എന്ന ചിന്ത കൊണ്ടുവരണം

    • @karthika0791
      @karthika0791 2 года назад +6

      @@shajudheens2992 സത്യം.. അതിനു നമ്മുടെ ഈഗോ മാറ്റണം. തമിഴനെയും ബംഗാളിയെയും മണ്ടനെന്ന് വിളിക്കുന്ന സ്വഭാവം നമ്മൾ മാറ്റണം.

    • @rajishavasudevan320
      @rajishavasudevan320 2 года назад

      അതെപ്പോ 🤣🤣🤣🤣
      ഞാൻ പിന്നെ ഇമ്മാതിരി ആപ്പ ഊപ്പ പരിപാടി(ഫാമിലി vlogs) ഒന്നും കാണാത്തോണ്ട് അറിഞ്ഞില്ല 😂

    • @shajudheens2992
      @shajudheens2992 2 года назад +2

      @@karthika0791 നമ്മൾ അവരുടെ നാട്ടിൽ പോകും തിരിച്ചും കളിയാക്കൽ കിട്ടുന്നുണ്ട് ഭാഷ അറിയാത്തവർ എന്ന് പറഞ്ഞും മദ്യത്തിന്റെ സ്വന്തം നാട്ടുകാർ എന്ന് പറഞ്ഞും ഇപ്പോൾ കോറോണയുടെ നാട്ടുകാർ എന്ന് പറഞ്ഞും എന്റെ ഉത്തരേന്ത്യൻ അനുഭവത്തിൽ നിന്നും പറയുന്നത്

  • @laluperumbavoor7811
    @laluperumbavoor7811 2 года назад +14

    ശരീരം അനങ്ങാതെ, വിയർക്കാതെ പൈസയുണ്ടാകാമെന്നുള്ള ആർത്തിയുടെ ഫലം...

  • @molusalbus350
    @molusalbus350 2 года назад +66

    എത്ര കിട്ടിയാലും പഠിക്കാത്ത..... മലയാളി...അടിപൊളി😎😎

  • @nandhalokam6421
    @nandhalokam6421 2 года назад +7

    ഈ വാർത്ത വന്നതോടെ ആപ്പ് updation പറഞ്ഞ ജിഷ്ണുവിന്റെ കാര്യം കട്ടപൊഹ...

  • @user-sq3kb6ke7r
    @user-sq3kb6ke7r 2 года назад +22

    കാശിട്ട് കാശ് വാരാൻ നോക്കിയത്.. സാരമില്ല ഇനിയും അവസരം ഉണ്ട്..

  • @sulfishamsudeen7988
    @sulfishamsudeen7988 2 года назад +5

    കഷ്ടതകൂടുബ്ബോൾ എന്തേലും ആകട്ടേന്ന് കരുതും പക്ഷേ അത് വലിയ വിനകളും ആയിമാറുന്നു .

  • @ibrahimpulickal750
    @ibrahimpulickal750 2 года назад +20

    കാടിനുള്ളിൽ താമസിക്കുന്ന ആദിവാസികൾ ഇതിലും ഭേദം

  • @gulmohar5754
    @gulmohar5754 2 года назад +2

    ഇവിടെ കിടന്നു കളിയാക്കി ചിരിക്കുന്നവർ ഒക്കെ വലിയ ആളുകൾ ആണല്ലോ. ലോകത്ത് തന്നെ online money making വീഡിയോസ് ഒരു സെക്ഷൻ തന്നെ ഉണ്ട് youtubeil. അതിനൊക്കെ ലക്ഷക്കണക്കിന് views ഉം ഉണ്ട്... പറ്റിക്കപ്പെടുന്നവരെ കളിയാക്കാതെ അവരെ support ചെയ്താലേ പറ്റിക്കാൻ വരുന്നവർ ഇല്ലാതെ ആകോള്... ഇതിപ്പോ നാണക്കേട് കരുതി പറയാതിരിക്കുന്നവർ ഒരുപാട് പേർ ഉണ്ടാകും. അത് തന്നെയാണ് ചതിയന്മാരുടെ ശക്തിയും

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 2 года назад +19

    എളുപ്പ വഴിയിൽ പണം ഉണ്ടാക്കുക എന്ന മലയാളികളുടെ അതിമോഹം എത്തിക്കുന്നത് ചതിkkuyiyil

  • @whitewolf12632
    @whitewolf12632 2 года назад +3

    എത്ര കൊണ്ടാലും പഠിക്കാത്തവരോട് ഒരു സഹതാപവും ഇല്ല 🥴

  • @babythomas942
    @babythomas942 2 года назад +10

    ബോവിനിയിൽ മോഹം തോന്നുന്നവർ ബുദ്ധി ഇല്ലാഞ്ഞിട്ടല്ല ജീവിതത്തിൽ സാമ്പത്തിക തകർച്ച മൂലം ആണ് എന്ന് തോന്നുന്നു, പാവങ്ങൾ 🤔🤔🤔

  • @MilanMathew-ys3ki
    @MilanMathew-ys3ki 2 года назад +3

    ഇവിടെ നടക്കുന്നത് അത്യാഗ്രഹം അല്ല ജോലി ഇല്ലായ്മ ആണ്

  • @praveenp5105
    @praveenp5105 2 года назад +9

    വീണ്ടും വീണ്ടും പറ്റിക്കപെടാൻ മലയാളിയുടെ ജീവിതം പിന്നെയും ബാക്കി.

  • @soundmanic1406
    @soundmanic1406 2 года назад +7

    ആരും വിശ്വസിച്ചുപോകും അതുപോലെയാണ് ഇവന്മാര് പറ്റിക്കുന്നത്😁

  • @jinsonissac7497
    @jinsonissac7497 2 года назад +11

    ഇ സമയം smartwa il ചേരാൻ ബൈക്കിൻന്റെ Rc panayam vekkan paranja sukrithine orkkunnu

  • @viewpoint4543
    @viewpoint4543 2 года назад +8

    സാമ്പത്തികമായി പുരോഗതി ആഗ്രഹിക്കുന്നവർ ഏതെങ്കിലും നല്ല Mutual fund sip എടുക്കുക
    അല്പം കാലതാമസം വന്നാലും
    Financial freedom നേടാൻ സാധ്യതയുണ്ട്.
    റിസ്ക് ഉണ്ടെങ്കിലും
    സർക്കാരിന്റെ മേൽനോട്ടത്തിൽ ആയതിനാൽ സുരക്ഷിതമാണ്.

    • @sreenivasan9434
      @sreenivasan9434 2 года назад

      ഞാൻ ഒരു കൂലി പണിക്കാരൻ ആണ് എനിക്ക് പറ്റുമോ?

    • @sreerajp3465
      @sreerajp3465 2 года назад

      @@sreenivasan9434 arkum pattum

    • @shibina9692
      @shibina9692 2 года назад

      Mutual fund invest cheith pani kittiyavar ishtam poleyund

    • @viewpoint4543
      @viewpoint4543 2 года назад

      @@shibina9692ഏത് investment ഉം റിസ്ക് ഉണ്ട്. അഥവാ നമ്മൾ മാസാമാസം sip ആയി 1000₹ ഒരു
      വർഷം mutual fund ൽ നിക്ഷേപിച്ചാൽ അത് 12000+5000 ആവാനും 12000-5000 ആവാനും സാധ്യതയുണ്ട്.അത് തുടക്കത്തിൽ തന്നെ നമ്മുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യും.(ഇതു പോലെ ലാഭം മാത്രം വാഗ്ദാനം ചെയ്ത് മുങ്ങുകയില്ല).
      മാത്രമല്ല
      Sip ആവുമ്പോൾ ലാഭം പോലെ നഷ്ടവും താരതമ്യേന കുറവാണ്.

  • @raoofvelery2752
    @raoofvelery2752 2 года назад +49

    പണമുണ്ടാക്കുന്ന എന്ത് പരിപാടി ആര് തുടങ്ങിയാലും അത് അവർക്ക് പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ്, അല്ലാതെ നമ്മെ നന്നാക്കാൻ വേണ്ടിയല്ല.. 😄(അത്ര മഹാ മനസ്കത സാമ്പത്തിക കാര്യത്തിൽ മനുഷ്യർക്കില്ല എന്ന്‌ മനസിലാക്കുക)

  • @sreesanths4718
    @sreesanths4718 2 года назад +2

    പതിനഞ്ചു ലക്ഷം രൂപ ഓസിനു അക്കൗണ്ടിൽ വരാൻ നോക്കി ഇരിക്കുന്ന വിവരം കെട്ടവന്മാരുടെ നാടാണ്. ഇതല്ല ഇതിൽ അപ്പുറവും ഉണ്ടാവും.

  • @sidheeksidheek3387
    @sidheeksidheek3387 2 года назад +37

    ഈ കൊച്ചിന്റെ സംസാരം കേൾക്കാൻ നല്ല രസം മോൾ വിഷമിക്കണ്ട ഒരു തെറ്റ് ആർക്കും പറ്റും

  • @rajah1367
    @rajah1367 2 года назад +2

    ആ പെണ്ണിനെ നോക്കിയേ, ശബ്ദം കേട്ടുനോക്കിയേ... ചുക്കി ചുളിഞ്ഞ അമ്പിളി ദേവി 😂😂😂😂😂

  • @ibrahimch9839
    @ibrahimch9839 2 года назад +23

    ' ചംബൂർന ചാചരധ '

    • @ibrahimch9839
      @ibrahimch9839 2 года назад

      @ab ab വിദ്യാഭ്യാസമുള്ളവന്
      അതിനനുസരിച്ച് വിവേകവും
      ഉണ്ടാകും..

    • @Sky56438
      @Sky56438 2 года назад

      @Vishnu S എഴുതാനും വായിക്കാനും അറിയത്തവർ പോലും പത്താം ക്ലാസ്സിൽ full A+ വാങ്ങി ഇറങ്ങുന്നു....അപ്പോൾ എവിടെയാണ് വിദ്യാഭ്യാസം...വിദ്യാഭ്യാസം ഉണ്ടായാൽ പോര വിവേകം വേണം..സമൂഹത്തിൽ നടക്കുന്നത് എന്തെന്ന് അറിയണം

  • @user-vh4mf4ux2m
    @user-vh4mf4ux2m 2 года назад +4

    നന്നായി 🤣🤣🤣 ഇത് പോലെ ഒരുപാട് സൈറ്റ് ഉണ്ട്. ഈ ബോവിനി ആപ്പ്ക്കാർ തന്നെ അടുത്തത് ഇറക്കും വേറെ പേരിൽ. മണ്ടന്മാർ വീണ്ടും പോയി പെടും 😂

  • @akhil7553
    @akhil7553 2 года назад +16

    ഭയങ്കര ബുദ്ധി ആണെന്ന് ആണ് പറയുന്നത് കേരള മടൽ 😏😏

  • @kachithurump6677
    @kachithurump6677 2 года назад

    അദ്വാനിക്കാതെ പണമുണ്ടാക്കാനുള്ള മലയാളികളുടെ ആർത്തിയാണ് ഇത്തരം തട്ടിപ്പുകാർക്കുള്ള പ്രചോദനം

  • @maheshm5294
    @maheshm5294 2 года назад +9

    Same app ippo FOLLOW app enna peril ippozhum onde........please take action

  • @dudezone7562
    @dudezone7562 2 года назад +1

    Adipoli..... 2000 കൊടുത്ത് 50000 തരാൻ അളിയന്മാരല്ലേ bovini app നടത്തികൊണ്ട് പോകുന്നത് 😂

  • @madhuboban6353
    @madhuboban6353 2 года назад +12

    എന്തിന് അദ്ധ്വാനിയ്ക്കാത്ത പണം...??

  • @vishnulal
    @vishnulal 2 года назад +1

    ആർത്തി കൊണ്ടല്ലേ.... സാരില്ല..... എടുക്കേറ്റഡ് .... പൂപ്പിൾസ് 😂😂😂😂😂😂😂😂😂😂😂😂

  • @freemanfree7523
    @freemanfree7523 2 года назад +9

    ആപ്പും ഇല്ല ഒരു കോപ്പും ഇല്ല അവസാനം അത് എനിക്ക് ആപ്പ് ആയി ലെ സൂര്യ 😭😭

  • @Ssaajje
    @Ssaajje 2 года назад

    Good report. Thanks asianet

  • @sunithab3895
    @sunithab3895 2 года назад +7

    Ethra kandalum padikkilka.anubhavicho.

  • @colorlife5250
    @colorlife5250 2 года назад

    കേട്ടിട്ട് ചിരി വരുന്നു ഈ കാലത്തു ഇതിലൊക്കെ ആരെങ്കിലും ചെന്ന് പെടുമോ 🤔

  • @rajishavasudevan320
    @rajishavasudevan320 2 года назад +6

    ഞാൻ പിന്നെ ഇമ്മാതിരി പരിപാടിക്കൊന്നും നിക്കാറില്ല. എന്നെ ആർക്കും പറ്റിക്കാനും പറ്റില്ല😌

  • @comedymedia5178
    @comedymedia5178 2 года назад

    പൈസക്ക് അത്യവശ്യമുള്ളവർ അല്ല... പൈസക്ക് ആർത്തി മൂത്തവർ എന്ന് പറ.....😁😁😁😁

  • @user-zh8xt4pw9d
    @user-zh8xt4pw9d 2 года назад +46

    2000 രൂപ അടച്ചു ലാഭം കിട്ടിയാൽ ആഹ് ലാഭം മാത്രം invest ചെയ്തു maintain ചെയ്ത ആരും മൂഞ്ചില്ല..... ക്യാഷ് കയ്യിൽ നിന്നും ഇറക്കി വീണ്ടും വീണ്ടും ഇരിക്കുന്ന ആർത്തി മൂത്തവർ ആണ് തെയുന്നെ 😝😝😝😝😝

    • @user-zh8xt4pw9d
      @user-zh8xt4pw9d 2 года назад +1

      @Praveen K k ഇതിൽ ആഹ് പെണ്ണ് പറയുന്ന ആർത്തി വശം ആണ് 😴😴😴

    • @a73media62
      @a73media62 2 года назад +1

      💯 ഞാൻ 2000 വെച്ച് തുടങ്ങിട്ട് ഒരു 7000 രൂപ തിരുച്ചെടുത്തിട്ട് ഉണ്ട് 😇😎

  • @binoshart8731
    @binoshart8731 2 года назад +5

    ആർത്തിയാണ് മല്ലൂസിന് മെയിൻ.. 🤓

  • @proudatheist9423
    @proudatheist9423 2 года назад +11

    Ithokke viswasikkunna Durdhamgal ee Nattil undu alle😂😂😂

  • @sparrow7799
    @sparrow7799 2 года назад +1

    സ്വയം ബുദ്ധിമാൻ എന്ന് വിചാരിച്ചു നടക്കുന്നവന്റെ പേര് മലയാളി ✌️പെട്ടന്ന് പണക്കാരൻ ആവണം എന്ന് ചിന്ത ഉള്ളവൻ മലയാളി ✌️

  • @dixonaloysius5752
    @dixonaloysius5752 2 года назад +4

    പണിയെടുക്കാതെ ക്യാഷ് ഉണ്ടാക്കാൻ നടക്കുന്ന എല്ലാ വിവരം കെട്ടവർക്കും ഇത് ഒരു പാഠമാവണം

  • @muhammadanaz7777
    @muhammadanaz7777 2 года назад +6

    പടച്ചോനെ ഇത്രയും ബുദ്ധി ഇല്ലാത്ത ടീം കേരളത്തില്‍ ഉണ്ടോ 🤣🤣🤣🤣🤣

  • @citizen709
    @citizen709 2 года назад +7

    തെരഞ്ഞെടുപ്പിന് ശേഷമുള്ള മലയാളികളുടെ മുഞ്ജൽ കൂടി

  • @dreamhunder6434
    @dreamhunder6434 2 года назад

    പൈസ ഇരട്ടി ആക്കി തരാം എന്ന് പറഞ്ഞാൽ തന്നെ തട്ടിപ്പാണ്😄

  • @hih9386
    @hih9386 2 года назад +20

    Easy money will lead to suicide അദ്ധ്വാനം സമ്പത്ത്...

  • @deekshithsnair608
    @deekshithsnair608 2 года назад

    വിവരമില്ലാതെ ആള്ക്കാര് പറ്റിക്കും പറഞ്ഞിട്ട് കാര്യം ഇല്ല സൈബർ ലോകത്തെ പറ്റി ദാരണ ഇല്ലാത്ത കുറെ മണ്ടന്മാർ ഇത് ഉപയോഗിക്കുന്നു എന്നതാണ് ഈ നാടിന്റെ ശാഭം 😡😡

  • @joshipn1307
    @joshipn1307 2 года назад +10

    ഒന്നും ചെയ്യണ്ട. മലയാളിക്ക് എന്നും പറ്റിക്കൊണ്ടിരിക്കും.

  • @humanlife457
    @humanlife457 2 года назад +1

    പഠിപ്പ് കുറഞ്ഞവർക്ക് അറിവ് കുറവാണ് എന്നൊരു തെറ്റിദ്ധാരണ എല്ലാവർക്കും ഒണ്ട് എന്നാൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്.
    തട്ടിപ്പിന് ഇരയാകുന്ന 90% ആൾക്കാരും നല്ല വിദ്യാഭാസം ഉള്ളവർ ആണ് വിദ്യാഭാസം ഉള്ളവർക്ക് യുക്തി ഉണ്ടാകണം എന്നില്ല സ്വയം പര്യാപ്തതയുടെ ലക്ഷണം യുക്തി ആണ് അതില്ലാത്തവർ എത്ര പഠിപ്പുണ്ടന്ന് പറഞ്ഞിട്ടും കാര്യമില്ല.

  • @subhashchandrabose2986
    @subhashchandrabose2986 2 года назад +14

    ചൈനീസ്പാക്ക്മല്ലൂസ് 😂😂

  • @MS-qw4pi
    @MS-qw4pi 2 года назад +1

    Epom news koduthu andu karyam???Nan edu thudangiyapom Asianet team member ku nan Whatsapp through masge ayachirunu ,but he doesn't have to give report on this. And mo response from his.. annu ningal report kodukuka yayirunu ankil epom kure perude cash pokillayirunuuu...

  • @shajudheens2992
    @shajudheens2992 2 года назад +17

    മലയാളി ബുദ്ധിയുള്ളവരാണെന്ന് മലയാളി പറഞ്ഞാൽ പോര മറ്റുള്ളവർ പറയണം ഇന്ത്യയിലെ ഏറ്റവും മണ്ടൻമാരാണ് മലയാളി അത് ഉത്തരേന്ത്യയിൽ സഞ്ചരിച്ചാൽ അറിയാം നല്ല രീതിയിൽ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയാത്ത മലയാളികളെ മണ്ടൻമാരായാണ് അവർ കാണുന്നത്

    • @prem9501
      @prem9501 2 года назад +9

      ഇംഗ്ലീഷ് ഹിന്ദി അറിയുന്നതാണോ ബുദ്ധിയുടെ അളവ് കോല്‍? അതു പോലും അറിയാത്ത ഉത്തരേന്ത്യക്കാരാണോ നമ്മുടെ ബുദ്ധി അളക്കാനുള്ള യോഗ്യത ഉള്ളവർ?

  • @gamerman5567
    @gamerman5567 2 года назад +1

    പണിയില്ലാതെ മൊബൈലിൽ കുത്തിയിരിക്കുന്നവർക് ഇതല്ല ഇതിലപ്പുറവും പറ്റും 😄😄😂😂😂

  • @mrfpraveen
    @mrfpraveen 2 года назад +10

    Malayali polinjilay😭😭😭😭😭

  • @RanaAnjumAshraf
    @RanaAnjumAshraf 2 года назад +1

    Youtubil video cheyyan polum 10 paisa mudakkatha njan... Oru promotion vannal thanne ellayidathum kayari search cheyyum. Avasanam promotion cheyyilla. Fake anennu manasilakum

  • @hmmedia6555
    @hmmedia6555 2 года назад +6

    പണം കിട്ടും എന്ന് കേട്ടാൽ ആരും വീണു പോവും 😂😂

  • @rameshk6680
    @rameshk6680 2 года назад

    പൈസക്ക് ആവശ്യമുള്ളവർ എന്നല്ല കുട്ട്യേ.....പൈസക്ക് അത്യാഗ്രഹം ഉളളവർ ആണ്..... 😃😃😃😃

  • @sabugeet
    @sabugeet 2 года назад +6

    Easiest legal and legitimate way to make money is going to a casino or the stock market. Unlike the app. If lucky you can make money in the above mentioned places, especially the stock market if you are capable of fundamental analysis.

  • @ktuececlassroom709
    @ktuececlassroom709 2 года назад

    ഇങ്ങനെ ഉള്ള ചതിക്കുഴികളിൽ വീഴുന്നല്ലോ ഇത്രയും സാക്ഷരതയും വിദ്യാപ്രബുദ്ധരുമായ മലയാളികൾ. ഇതിലെ നിബന്ധനകൾ കേട്ടാലേ സാമാന്യ ബുദ്ധി ഉള്ളവർക്കു മനസിലാകും വെറും തട്ടിപ്പാണെന്ന്.എന്നിട്ടും പണത്തിനോടുള്ള അത്യർത്തി മൂത്ത് ഇതുപോലുള്ള ചതിക്കുഴികളിൽ ആളുകൾ വീഴുന്നുണ്ട്, ഇനിയും വീഴും. ദയവായി ആരും മണി ചെയിൻ തട്ടിപ്പുകളിൽ പെടരുതേ!!

  • @smamedia1070
    @smamedia1070 2 года назад +6

    മലയാളികൾ എത്ര പെട്ടാലും പഠിക്കില്ല

  • @FantasyJourney
    @FantasyJourney 2 года назад +1

    ഭാഗ്യം ഞാൻ ഇതു അരിഞ്ഞില്ല 🙏🤣

  • @MGN5850
    @MGN5850 2 года назад +6

    മലയാളി പൊളിയല്ലേ 🤡

  • @balanck7270
    @balanck7270 2 года назад +1

    ഒരു നിലക്കുംആർത്തിമാറാത്ത ജൻമങൾ.അനുഭവിക്കട്ടെ.

  • @welcometoamerica690
    @welcometoamerica690 2 года назад +3

    The good old pyramid scheme. I can't believe people still fall for scams like this.

  • @abhilashs910
    @abhilashs910 2 года назад

    Very good...online ennu vachal chilarkk daivathepoleaanu enthu paranjaalum viswasikkum...arivu maathram pora bodhavum venan..chinthaaseshi venam...good luck

  • @skskottu3
    @skskottu3 2 года назад +4

    ബോവിനി, മോൻസൻ.. ആഹ്ഹ കൊള്ളാം.... 😂😂😜😜😜😜😜
    മണ്ടൻ മല്ലുസ്...

  • @Force5265
    @Force5265 2 года назад

    നല്ല ബുദ്ധിയുള്ള കുറെ വീട്ടമ്മമാറുണ്ട് നമ്മുടെ നാട്ടിൽ... ഫോൺ കയ്യിൽ കിട്ടിയാൽ എന്താണ് ചെയ്യേണ്ടത് എന്ന് പോലും തിരിച്ചറിവില്ലാത്ത വർഗം...