ശാസ്ത്രീയ പന്നിവളർത്തൽ | Part - 1 | ആമുഖം | Karshakasree | Pig Farming | Modern Farming

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 6

  • @anson__m__sanil1560
    @anson__m__sanil1560 4 месяца назад +1

    Super❤❤

  • @krishnalalellikkal
    @krishnalalellikkal 4 месяца назад +1

    👍

  • @ReenaPapan
    @ReenaPapan 4 месяца назад

    Good

  • @StanlyTo
    @StanlyTo Месяц назад

    മറ്റുള്ള സ്ഥലങ്ങളിലെ കാര്യങ്ങളൊക്കെ പറഞ്ഞു നേരം കളയാതെ സാധാരണക്കാർക്ക് ഈ പന്നി വളർത്തൽ തടസ്സം കൂടാതെ എങ്ങനെ നടത്താം ഇതായിരിക്കണം മുഖ്യ ചർച്ച എന്നാൽ മാത്രമേ പന്നി വളർത്തൽ മുന്നോട്ടു കുതിക്കുകയുള്ളൂ പന്നി വളർത്തൽ എവിടെ തുടങ്ങിയാലും തടസ്സങ്ങളാണ് ജനങ്ങളിൽ നിന്നും മാത്രമല്ല ഉദ്യോഗസ്ഥരിൽ നിന്നും😥
    ഞാൻ പന്നിവന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് പന്നി വളർത്തലിനെ പറ്റിയുള്ള സംശയങ്ങൾ പറഞ്ഞുതരാൻ പറഞ്ഞുതരുന്ന ആളുടെ നമ്പർ തന്നിരുന്നെങ്കിൽ🙏

    • @Karshakasree
      @Karshakasree  Месяц назад

      അങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കുക പ്രയാസം ആണ്. വല്ലപ്പോഴും അനിമൽ husbandry department ട്രെയിനിങ് നടത്താറുണ്ട്. അതിൽ പങ്കെടുക്കാൻ ശ്രമിക്കുക. കർഷകരെ കാണുക, കർഷകരുടെ അറിവ് നേടുക എന്നതാണ് മറ്റൊരു വഴി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫാമുകൾ സന്ദർശിക്കുന്നത് ശരിയായ രീതി അല്ല. കർഷകർ കാണിക്കാനും സാധ്യത കുറവാണ്. വളർത്തി സ്വയം പഠിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം.
      പന്നി വളർത്തലുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ഒരു വീഡിയോ സീരീസ് ആയി ഈ ചാനലിൽ share ചെയ്തിട്ടുണ്ട്. അതിന്റെ ആമുഖം മാത്രമാണ് ഇത്. അത് കണ്ടാൽ basic കാര്യങ്ങൾ അറിയാൻ കഴിയും. കൂടുതൽ സംശയം എന്തെങ്കിലും ഉണ്ടായാൽ കര്ഷകശ്രീയിലേക്ക് msg ചെയ്താൽ പറ്റുന്നപോലെ ഹെല്പ് ചെയ്യാൻ ശ്രമിക്കാം.

  • @christinthomas8662
    @christinthomas8662 4 месяца назад

    👍