Sri LALITHASAHASRANAMA - benefits; ശ്രീ ലളിതാസഹസ്രനാമം - സിദ്ധിവിശേഷപ്രദാനം.

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Sri Nandakumar explains the Sarvasiddhiprada chakra, and the siddhis that are bestowed on chanting the marvellous sanskrit sthotra Sri LalithaSahasraNama.
    ശ്രീ നന്ദകുമാർ സർവ്വസിദ്ധിപ്രദചക്രത്തിനെ കുറിച്ചും, ശ്രീ ലളിതാസഹസ്രനാമസങ്കീർത്തനത്തിൽ ലഭിക്കുന്ന സിദ്ധി വിശേഷങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.

Комментарии • 62

  • @lalithapk8175
    @lalithapk8175 Год назад +9

    'നമസ്കാരം സാർ
    ഞാൻ ലളിത സഹസ്രനാമം വർഷങ്ങളായിട്ട് നിത്യം പാരായണം ചെയ്യാറുണ്ട് 'രാവിലെ 4 മണിക്ക് എഴുന്നേറ്റ് കുളി കഴിഞ്ഞ് 4.30 am പാരായണം ചെയ്യും . എൻ്റെ ആഗ്രഹങ്ങൾ എനിക്ക് എൻ്റെ അമ്മ ഓരൊന്നായി നടത്തി തന്നും ' പലപ്പൊഴും വീഴാൻ പൊവ്മ്പൊൾ താഴെ വീഴാതെ അമ്മ തന്നെ എന്നെ കാത്തുരക്ഷിക്കും' ആർക്കും നമ്മളെ തളർത്താൻ കഴിയില്ല ഒരു വാക്ക് കൊണ്ട് പൊലും.
    സദാ സമയവും നമ്മൾ സന്തൊഷവദി യാ യി രി ക്കും
    ഞാൻ ഗവ.കോളേജ് മൊകേരിയിൽ ഓഫിസ് സ്റ്റാഫാണ് പേര് ലളിത. എനിക്ക് ജോലി, വീട് എല്ലാം അമ്മ തന്നതാണ് ഇന്നും രാവിലെ ഞാൻ സഹസ്രനാമ സ്തോത്രം പാരായണ oചെയ്തു.

    • @anoozzsmart1632
      @anoozzsmart1632 9 месяцев назад

      Oru divasam ethra thavana vayikkum

  • @anoozzsmart1632
    @anoozzsmart1632 9 месяцев назад +3

    ഈ ചാനൽ കാണാൻ കഴിഞ്ഞത് മുൻജന്മ പുണ്യം 🙏🏻🙏🏻🙏🏻

  • @neethu5750
    @neethu5750 3 года назад +3

    Amme bhagavathy sree lalithaparameswary namaha,🙏🙏🙏

  • @girijamohan2194
    @girijamohan2194 28 дней назад

    Amme narayana🙏🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 3 года назад +3

    ദേവീ ശരണം 🙏🌹

  • @raadhikaanr
    @raadhikaanr Год назад +2

    അമ്മേ നാരായണാ

  • @brightnbest9546
    @brightnbest9546 2 месяца назад

    നന്ദി

  • @shynisajo
    @shynisajo 2 месяца назад

    🙏🙏🙏Sir

  • @Ram9048
    @Ram9048 2 года назад +1

    Amme Sharanam

  • @1969R
    @1969R 4 года назад +3

    Thank you Sir🙏🙏

  • @savanna8819
    @savanna8819 3 года назад +4

    Sir, face camera yil focus cheyyu. Njan ennum ithu kaanarundu. Ithu pole oru channel thudangiyathil santhosham.lalitha Sahasranamam njan vaayichu thudangan aagrahicha samaythu thanne kitty.... doubts ellamm clear aayiii. Ezhuthi vekkukayaanu njan oro varikaludeyum meaning...ennum chollanum sremikkunnu 14 line vare error illathe chollaan padichu...eni bakki koodi thudarunnu

  • @arunclr5800
    @arunclr5800 4 года назад +1

    വളരെ നല്ല അവതരണം സർ

  • @achurajesh5376
    @achurajesh5376 3 года назад

    Thanku sir for your good msg

  • @maneeshkumar5461
    @maneeshkumar5461 4 года назад

    ഓം ശ്രീ മഹാദേവ്യൈ നമഃ

  • @renjithravi6065
    @renjithravi6065 2 года назад

    Thanks Sir

  • @remadevilc5627
    @remadevilc5627 3 года назад

    Sir kodikodi pranamam. 🙏🙏🙏

  • @priyavishnu5800
    @priyavishnu5800 3 года назад

    Thank you sir

  • @swapvt
    @swapvt 3 года назад

    🙏🏻🙏🏻🙏🏻എൻ്റെ പ്രണാമം .

  • @jithinpp9699
    @jithinpp9699 4 года назад

    Ohm Namasivaya

  • @bhagyalekshmi1270
    @bhagyalekshmi1270 2 года назад

    🙏🙏🙏thanku sir

  • @nsworld7157
    @nsworld7157 4 года назад

    സൂപ്പർ 👍👍👍😍😍

  • @venugopalpillai4393
    @venugopalpillai4393 4 года назад

    നമസ്തേ

  • @radhikarnair7906
    @radhikarnair7906 4 месяца назад

    🙏🙏🙏

  • @adharshpradharsh9370
    @adharshpradharsh9370 6 месяцев назад

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 месяца назад

    ⭐️⭐️⭐️⭐️⭐️👌

  • @NBalan-uw8wp
    @NBalan-uw8wp 4 месяца назад

  • @lathab6450
    @lathab6450 Год назад

    🙏🏼🙏🏼🙏🏼

  • @SheebaChandran123
    @SheebaChandran123 Год назад

    🙏🏻🙏🏻❤

  • @asokanpalayullaparambth9094
    @asokanpalayullaparambth9094 4 года назад

    Sai ram sir

  • @shylajamenon9498
    @shylajamenon9498 4 года назад

    👌👌👌

  • @beenanair6229
    @beenanair6229 6 месяцев назад

    🙏🙏🙏🙏🙏

  • @suvinsuvinkp5482
    @suvinsuvinkp5482 3 года назад

    👍🙏

  • @thulasibhai3016
    @thulasibhai3016 2 года назад +1

    നിത്യവും ജപിക്കും ആയിരുന്നു അക്ഷര തെറ്റ് ഉണ്ടായാൽ ഗുണത്തേക്കാൾ ദോഷം ഉണ്ടാകും എന്ന് പറഞ്ഞതുകൊണ്ട് ഇപ്പോൾ ചോല്ലാറില്ല🙏🙏🙏🙏 മറുപടി പ്രതീക്ഷിക്കുന്നു sir

    • @unni4sanka
      @unni4sanka Год назад +1

      അമ്മ അല്ലെ , ക്ഷമിച്ച് തിരുത്തി തരുകയൊ ഒരു ഗുരുവിനെ തരുകയോ ചെയ്യും

  • @sandhyasundaresan1025
    @sandhyasundaresan1025 4 года назад

    🙏🙏🙏🙏🌹🌷🌷

  • @doonisathyapal4541
    @doonisathyapal4541 4 года назад

    🙏🙏🙏🙏👌👌👌👌👌

  • @ajayakumarkk3321
    @ajayakumarkk3321 3 года назад +2

    സാര്‍, ലളിത സഹസ്രനാമം ദിവസേന രാവിലെയും വൈകിട്ടും ചൊല്ലാമോ

  • @sreedharmenon3102
    @sreedharmenon3102 3 года назад

    Can you please let me know a mantra in Lalita Sahasranamam for memory retention and excellent oratory skills. I have been watching your program ever since you used to come in jai hind channel.

  • @chindusreekanth7682
    @chindusreekanth7682 4 года назад

    Hello sir good morning

    • @SaketView
      @SaketView 4 года назад

      This is more inspiring than the other episodes Om Namasivaya

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 4 месяца назад

    4മാസം ആയി ചൊല്ലുന്നു. ഒരു മാറ്റം ഉണ്ടകുന്നില്ല. ഒരു സുഗന്ധം. കൂടെ ഉണ്ട്. അത് കഴിഞ്ഞ 7വർഷം ആയി കൂടെ ഉണ്ട്. ഫലം നെഗറ്റീവ് ആണ്.
    എന്താ ഇങ്ങനെ 🙏🏻

  • @sindhuprabhakaran1196
    @sindhuprabhakaran1196 4 месяца назад

    ലളിത സഹസ്രനാമം മലയാളം പസ്തകം കിട്ടുമോ

  • @nayana9335
    @nayana9335 4 года назад +1

    ഓരോ നാമങ്ങളുടെയും അർത്ഥം ലളിതമായി വിവരിക്കാമോ സർ....

    • @savanna8819
      @savanna8819 3 года назад

      Please watch continue....don't skipped

  • @rakeshs.j3732
    @rakeshs.j3732 2 года назад

    സാർ, സാഹിത്യ പ്രതിഭ വർദ്ധിക്കാൻ ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് പറഞ്ഞു തരാമോ?

  • @lathamenon9773
    @lathamenon9773 4 года назад

    Sir ravileyano sandhyakano vayikunath nallath

  • @sreedeviunni4534
    @sreedeviunni4534 3 года назад +1

    ലളിതാസഹസ്രനാമം ചൊല്ലാൻ പ്രത്യേക സമയം ഉണ്ടോ

  • @Gosaraalu1978-qv3mj
    @Gosaraalu1978-qv3mj 5 месяцев назад

    അക്ഷരം ശെരിയായ സ്തോത്രം പുസ്തകം കിട്ടുമോ 👍

  • @aiggyabin1945
    @aiggyabin1945 Год назад

    Enthanu Gurunadha karma vipakam

  • @damodaranekv5551
    @damodaranekv5551 3 года назад

    സങ്കടത്തോടെ ഒന്ന് പറയട്ടേ.വളരേ ആത്മാർത്ഥമായി ഉള്ളിൽ തട്ടിലളിതാ സഹന്ധ്ര നാമം കീർത്തിക്കുകയും ആ ജഗ്ത് ജനിയേ ആത്മാവിൽ ആ വാ ഹിച്ചവരികയ്യ ചെയ്യുന്നതിന്നിടെ എന്റെ ഒരു വീല്ലയിൽ വലതു കാൽ തെന്നി ഒരു മാസത്തോളം അമ്മയേ കാത്തിക്കാൻ സാധിക്കാതെ കഴിയേണ്ടി വന്നു. ഈ അവസ്ഥ എനിക്ക് വല്ലാത്ത നിരാശയും സങ്കടവും ഉണ്ടാക്കിത്തീത്തുള തു എന്തുകൊണ്ട് ?

  • @binoyedappalam867
    @binoyedappalam867 3 года назад

    ഇതി: മറുപടി വിടുമോ'

  • @binoyedappalam867
    @binoyedappalam867 3 года назад +1

    ഓം ഭാഗ്യബ്ദി ചാന്ദ്രികായൈ നമഃ: ഈ മന്ത്രം ഭാഗ്യവർദ്ധിക്കാൻ ഉള്ളത് ആണോ. ഓം' ഭക്തസന ഭാഗ്യദായി നൈ നമ:

  • @kgajeesh6303
    @kgajeesh6303 10 месяцев назад

    വിക്ക് ഉള്ളവര്‍ക്ക് ജപിക്കാമോ

  • @SanthoshKumar-fq7wo
    @SanthoshKumar-fq7wo 5 месяцев назад

    Amme narayana🙏

  • @smithapraveen1793
    @smithapraveen1793 4 года назад

    Thank u sir...

  • @veenasusheela7142
    @veenasusheela7142 Год назад

    🙏🙏🙏

  • @manjushakrishnan-wk8le
    @manjushakrishnan-wk8le Год назад

    🙏🙏🙏

  • @pushparadhakrishnan6680
    @pushparadhakrishnan6680 Год назад

    🙏🌹

  • @dhanyarajesh6663
    @dhanyarajesh6663 4 года назад

    🙏🙏🙏

  • @sreedevichandrasekharan707
    @sreedevichandrasekharan707 4 года назад

    🙏🙏🙏