"മുഖ്യമന്ത്രി കാലാവധി തികയ്ക്കില്ല" | PV Anvar New Political Party Declaration | CM Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 5 окт 2024
  • PV Anvar New Political Party Declaration : വിവാദങ്ങൾക്ക് പിന്നാലെ എൽ ഡി എഫ് വിട്ട പി വി അൻവർ ഇന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. Democratic Movement Of Kerala എന്നാണ് പാർട്ടിയുടെ പേര്. ഇന്ന് മഞ്ചേരിയിലാണ് പാർട്ടി പ്രഖ്യാപനം. ഇന്നലെ Tamilnadu മുഖ്യമന്ത്രി MK Stalinനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
    Following the controversies, P.V. Anwar, who left the LDF, will announce a new political party today. The party is named the Democratic Movement of Kerala. The announcement will take place in Manjeri today. He had met with Tamil Nadu Chief Minister M.K. Stalin yesterday.
    #pvanvarnewparty #pvanvarmla #dmk #mkstalin #pvanvar #malayalamnews #breakingnews #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 16

  • @abubakers.m9903
    @abubakers.m9903 2 часа назад +2

    ഇറങ്ങി പോകട്ടെ. മനുഷ്യർ രക്ഷപ്പെടട്ടെ

  • @kakkakakkatpc1842
    @kakkakakkatpc1842 Час назад +3

    മുഖ്യമന്ത്രിയുടെ സപ്പോർട്ട് രാഹുൽ ഗാന്ധിയെഅപമാനിച്ചആളല്ലേ നീഒരിക്കലും രക്ഷപ്പെടുകയില്ലസത്യം😢

  • @sivadaspc3015
    @sivadaspc3015 Час назад

    Provided he will not disturb my Smuggling business ⁉️👹🐊👞👹

  • @ramabhadran1952
    @ramabhadran1952 16 минут назад

    കേരളത്തിലെ ബാലൻമാരുടെ അവസ്ഥയാണ് അൻവർ പറയുന്നത്.

  • @benedictmathen9326
    @benedictmathen9326 Час назад

    Ingerenns saint aaye!
    Horrible politics in Kerala

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 часа назад +2

    ഒരു കള്ളൻ മറ്റൊരു കള്ളനെ കുറിച്ച് പറയുന്നത് നിങ്ങൾ വിശ്വസിക്കുമോ...?
    ആലോചിച്ചു ഉത്തരം കണ്ടെത്തു.

    • @HuskyElaine
      @HuskyElaine 2 часа назад

      100%
      രണ്ടും ഉടായിപ്പുകൾ
      തമ്മിൽ ഭേദം പിണറായി എന്നു തോന്നുന്നു.

  • @raghavankvr9753
    @raghavankvr9753 Час назад

    ജ്യോത്സ്യം അതിനിടക്ക് പഠിച്ചോ?

  • @FlashStudio-rb4tj
    @FlashStudio-rb4tj 2 часа назад

    അപ്പോ ശശിക്കെന്താണു ജോലി ?ഇത്രയതികം വീഴ്ചകൾ പറ്റിയ അജിത്തിന്റെ വീഴ്ചകൾ മനസ്സിലാക്കാൻ കഴിയാത്ത ശശി പരാജയമല്ലേ