"മാപ്പ് തരാൻ ഞാൻ ഈശ്വരനല്ലല്ലോ സ്വാമി..."| Dileep Mass Scene | The Don
HTML-код
- Опубликовано: 19 фев 2023
- "I am not God to give forgiveness, Swami..."| Dileep | Harisree Ashokan
The Don is a 2006 Indian Malayalam-language action thriller film directed by Shaji Kailas and starring Dileep and Lal. - Приколы
വില്ലൻ കതാപാത്രം ചെയ്തവർ നായകൻ്റെ വലൻകയ്യായി വരുന്ന സിനിമകൾ എന്തോ ഒരു പ്രത്യേക ഫീൽ അബുട്ടി ഉയിര്❤❤
കൊടുത്ത ക്യാഷ് മുതലായേയ്...
ഇതാരുന്ന് പോസ്റ്ററിൽ 🔥🔥🔥
കോമഡി ക് കോമഡി മാസ്സ് ന് മാസ്സ് ❤
The real Don
Uff...💥
Google glass before google glasss😆😆
Poil❤❤❤wow super
Polil
Nalla kandupidirham “ithu oru trap anu allenkil olipichu pecha camera””
❤️❤️❤️
മമ്മൂട്ടി ആണേൽ തഗർത്തേനെ
ഈ സിനിമയിൽ ഒരു വരിഞ്ഞുള്ള കുത്തു ഉണ്ട് അത് അന്ന് trend ആയിരുന്നു, അത് mahesh ബാബു പടം target മൂവിയിലും ഉണ്ട്
ആ മൂവിയിൽ നിന്ന് copy അടിച്ചതാണ് 😂😂🚶♂️🚶♂️ Athadu 2005 irangiya padam aanu don 2006🚶♂️🚶♂️
അതേത് കുത്ത്?
*ഡോൺ 🔥🔥പല സീനുകളും 🔥🔥🔥🔥🔥🔥🔥🔥കിടു ആണ് തിരക്കഥ മോശം ആയോണ്ട് അത്ര work അയില*
😊
ബിജിഎം സൂപ്പർ ആണ്.
പിന്നെ ആക്ഷൻ സീൻ ഒക്കെ സ്റ്റൈൽ ആണ്
@@90sthegoldenera84പക്ഷേ നായകന് ആ കാലഘട്ടം മോശം ആയിരുന്നു.
ORIGINAL DON 💪💪💪
👍🏻👍🏻👍🏻
6:36 ❤️🔥
സത്യം സാമി മുല്ലാക്ക അച്ഛൻ മാര് ഇത്തരം കള്ളൻ മാർക്ക് അവരുടെ സേവ കൂടും
bgm❤️
💥🔥🥰
എത്രയെത്ര ഭാവങ്ങളാണ് ഭീമൻ രഘുവിന്റെ മുഖത്ത്😂😂😂
Y not
Saikumar Vere level acting
Dillpe super
ദിലീപ് ഏട്ടൻ എല്ലും പൊളി
🤔എല്ലു പോളിയോ
കൊടമ്പുളി
😢
@@user-wl8fl5eb2p😂
✨️ *_O1/January/2O24_* ✨️
😢
Parayaan eluppamaa,kuttam parayunnavanamaru poyi oru dialogue aadyam parayu
Advocate subramanya ayer. Poichu say Kumar
Underrated mass hero
Alla
Dileep ettane kaiyil mass padavum ok aane.
സാമി ഇന്ദുലേഖ ഓയിൽ user ആണോ ആവോ 😮
👍👍
Mass acting
Hight കുറച്ച് കുറവുണ്ടെന്നേ ഉള്ളു. ദിലീപിന്റെ മാസ്സ് അഭിനയം എല്ലാം ഒരു ത്രിൽ തന്നെയാണ്
സത്യം എന്നെ പോലെ..5 അടി.1 ഇഞ്ച് എങ്കിലും ഉണ്ടായിരുന്നീൽ..പോളിച്ചേനെ
സൂര്യ??
കുണ്ണ വലുതാണ് വായിൽ തരട്ടെ???
@@redmis196 chillara chorichil onnumallalloda thyoli
പുള്ളി എത്ര height
Dileep is an unbreakable brand
😊
Vadakkana Kaith pooyaalum kalav parayilla 😊
Vadakkanaa Kavuth poyaalum kalavu parayilla 😂😂
THAT'S NICE PLAY, BEAUTY AND MARVELS. TJM. 7.!.
😂😂😂😂😂😂🌹🌹🌹🌹🌹
😂ആൾക്കൂട്ടത്തിനിടയിൽ വല്ലാത്ത നോട്ടം,,, sceneil ദിലീപിൻ്റെ മുന്നിൽ നോക്കുമ്പോ തിരിഞ്ഞു നോട്ടം എങ്ങനെ ചാമി....?
Movie
തൊട്ടുകളി വേണ്ട എടുത്ത് താഴേക്ക്എറിഞ്ഞേക്ക്.
വടക്കൻ 🔥
ശിഖന്തർ ഭായ്
Bheeman Raghu
Dileep and Don 🤣🤣🤣🤣
pavangalude Don or kunnamkulam Don
Adeham oru brahaman anu thottukali venda eduth thashek erinjek
ഇതിന്റെ പേര് എന്താണ്
ദി ഡോൺ
Kgf😂
കണ്ടിട്ട് ചിരി varunnu😅😅😅
Chiricho
enna thoori erinjo maari irunnitt theeta patty
Oru side ill ek maari ninu angott chorikk 🤣🤣🤣🤣🤣🤣🤣
@@Melvin-ec7ud ഭീമൻ രഘു ന്റെയും, ബാബു രാജ് ന്റെ യും അഭിനയം കണ്ടിട്ടാണ് ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകിയത്
Dileep annan kidu alle ennum annum innum
സായ്കുമാർ കുശുവിട്ട്തൂറുന്നത്, എനിക്ക് ഇഷ്ടമായി😢😮
ഈ ഫിലിം പേര് ?
The done
@@ashifleo6033 thanks
Move.. Don
@@indian9178 🤣
ദി ഡോൺ
😂
Janapriyan
ഒരു നടൻ മാസ്സ് ചെയ്തു കോമഡി ആയി പോയത് ഈ സിനിമ ആയിരിക്കും
സത്യം ഇതിന് ദി കോമഡി ഓഫ് ഡോൺ....എന്ന പേര് ആയിരുന്നു👍
തൃശൂർ പൂരം കാണാഞ്ഞിട്ട. Don ❤ഒകെ കിടു aan
ഈ സിനിമ തകർന്നത് ഒരിക്കലും ദിലീപ് എന്ന നടന്റെ അഭിനയം കൊണ്ടല്ല അയാൾക്ക് കൊടുത്ത റോൾ അയാൾ നന്നായി ചെയ്തിട്ടുണ്ട് ... നല്ലൊരു കഥയും തിരക്കഥയും ഇല്ലാതായി പോയത് ആണ് ഈ സിനിമയുടെ കുഴപ്പം.. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം...... ഈ ഫിലിം കഴിഞ്ഞു ഷാജികൈലാസ ചെയ്ത ഫിലിം അലിഭായ് അതിൽ ലാലേട്ടൻ ആയിരുന്നു അതിൽ മാസ് ആയിരുന്നു ലാലേട്ടൻ കിട്ടിയ റോൾ നന്നായി ചെയ്തിട്ടുണ്ട് പക്ഷെ പടം തകർന്നു പൊയി...,.. നല്ലൊരു കഥ ഉണ്ടായിരുന്നേൽ രണ്ടും ഹിറ്റ് ആവേണ്ട ഫിലിം ആണ്
Dileep nalla adipoli aayi thne cheythu...❤❤❤❤
Oru nadan mass cheyth comedy ayath e movie alla...ath thanthoni aanu...vadakan veetil small kunju😂😂😂..ejjathi chali and verupikl sadnm.... epo fansukar nallonm mezukunund....athine onu adipoli aakan😂😂😂..
Mammoty vallom anegil sentimental ayi karanju villamare emotionaly down akiyene....
Avante oru mass
അണ്ണന്റെ മാസ്സ് കാണിക്ക് 🔥
Don't lie
ഏയ്.. സിഖംബർ ഭായ് അദ്ദേഹം ഒരു ബ്രാഹ്മണൻ ആണ്!! തൊട്ടുകളി ഒന്നും വേണ്ട... എടുത്ത് താഴേക്കു എറിഞ്ഞേക്ക്.. 😍🔥
>>> 6:46
😍😍😍
😍😍😍😍
ബ്രാഹ്മണനെ തല്ലിയാൽ ഒരു മയിരും.... ജീവൻ എല്ലാവരുടെതിനും ഒരേ വില ആണ് ഉള്ളത്.... ബ്രഹ്മണനെ കൊണ്ട് ചെരുപ്പ് നക്കിപ്പിക്കണം
@@ravu430 എന്ന് ഏതോ കുരു പൊട്ടിയ സുടു... അല്ലെങ്കിൽ അപകർഷദബോധം കാരണം പെണ്ണുമ്പിള്ളയെ പോലും സംശയിക്കുന്ന കാട്ടുജാതി കീഴാളൻ...
😂😂😂😂😂😂😂........
എടുത്താൽ പൊന്താത്ത വേഷം ആയി തോന്നി ഇതിൽ ദിലീപിന്റെ റോൾ
അതെ ചങ്ങാതീ. അതുകൊണ്ട് തന്നെയാകാം നല്ല തിരക്കഥ ആയിരുന്നിട്ടും പടം അങ്ങോട്ട് ക്ലിക്ക് ചെയ്താൽ ആകാതിരുന്നത്.
ദിലീപ് ഷാജിയുടെ പടത്തിൽ ഒരു നരസിംഹം മോഹൻലാൽ ആവാൻ നോക്കിയതാ..മീശ പിരി ഒക്കെ😆😆
പരമ ശിവം 🙂
Oogal yar
റൺവേ ഒഴിച്ച് നിർത്തിയാൽ മാസ്സ് കാണിക്കുന്നതിൽ ദിലീപ് ഒരു പരാജയം ആണ്... അപ്പോള് ദിലീപ് കഷ്ടപ്പെട്ട് അഭിനയിക്കുകയാണ് എന്ന ഫീൽ വരും
Meeshamadhavan, runway, lion, ramleela ellam super alle 🥰
@@bijiladas3687 പക്ഷേ പലപ്പോഴും മോഹൻലാലിനെ അതേ പോലെ കോപ്പി അടിക്കുന്ന ഫീൽ തോന്നാറുണ്ട്...കുഞ്ഞി കൂനൻ ചാന്ത് പോട്ട്..പച്ചക്കുതിര...ഇതുപോലുള്ള സിനിമകൾ ആണ് ദിലീപ് അനുകരിക്കാത്ത പോലെ ഫീൽ ചെയ്തിട്ടുള്ളത്....
പുള്ളി സെന്റിമെന്റൽ സീനിൽ കിടുവാണ് -പഞ്ചാബി ഹൌസിൽ കടലിൽ ചാടുന്നതിനു മൂന്നുള്ള രംഗം, റൺവേ യിലെ ആധാരം കൊണ്ട് വന്നു അത് വലിച്ചെറിഞ്ഞു പോകുന്ന secene ഒക്കെ കിടുവാണ്, personally 2005 നു ശേഷം ഉള്ള dileep സിനിമകൾ എല്ലാം dillep ഫോർമുല movies ആണ്, തന്റെ characterukalil അദ്ദേഹം പുലർത്തിയിരുന്ന നിഷ്കളങ്കത അദ്ദേഹം അതിനു ശേഷം നഷ്ടപ്പെടുത്തി, പിന്നെ award അടിച്ചെടുക്കാൻ വേണ്ടി മാത്രം പല പടങ്ങൾ ചെയ്തു അതൊന്നും upto marked ആയില്ല
ദിലീപ് ജീവിച്ച പോലെ തോന്നിയ കഥാപാത്രം ആണ് kerala kafe യിലേതു 😄
Evnarada... Dlp🔥
" adheham oru brahmin thottu kali venda eduthu thazhekku itteku " 😹😹😹😹😹😹😹😹😹😹ijjathi
Constable വണ്ടി തിരിക്ക്. കോൺസ്റ്റബിൾ എന്നാണോ വിളിക്കുന്നെ 😂😂😂
Police drivers ne constable rank laanu psc appointment nadathunnath
Police drivers ellam constable rank aanu
@@Positiveviber9025 പക്ഷെ വിളിക്കുമ്പോൾ അങ്ങനെ വിളിക്കുവോ?
7:34 7:3q
5 😊 8:00 8:00
ചെറിയ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനെ പേരെടുത്തു വിളിച്ചാൽ അവിടെ ഒരു അടുപ്പം create ആകും വില്ലൻ അല്ലെ മറ്റേ വല്യ ആഫീസർ അതാണ് അങ്ങനെ വിളിക്കാത്തത് 😄
വായിൽ മുറുക്കാനും പറിയും ഒന്നും ഇല്ലാതെ മുറുക്കാൻ തിന്നുന്ന എക്ഷൻ 🤣🤣🤣
🤣🤣🤣
😂😂😂😂
🤣🤣🤣
🤣🤣🤣