വിശ്വാസമുളളതിനോടൊപ്പം ഖുർആൻ പാരായണം ചെയ്താൽ പടച്ച റബ്ബിന്റെ പ്രതിഫലം പ്രതീക്ഷിക്കാം. ഇസ്ലാമിക വിശ്വാസം എന്താണെന്ന് പഠിക്കുക. ദൈവം നേർവഴി കാണിച്ചു തരും. ഇൻ ഷാ അല്ലാഹ്.
എന്തു കാര്യത്തിന്?🤔 മുസ്ലിങ്ങൾ പ്രത്യേകമായി സഹായിക്കേണ്ട എന്തു കാര്യമാണ് താങ്കൾ കണ്ടത് എന്നു പറയൂ... വെറുതെ മുസ്ലിങ്ങളെ പറയിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു....
അള്ളാഹു കൂടെ ഉണ്ട് മോളെ എല്ലാ പ്രയാസങ്ങൾ അള്ളാഹു മാറ്റി തരട്ടെ മോളുടെ ഓപറേഷൻ നല്ല രീതിയിൽ നടക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഫാത്തിഹ നന്നായിട്ടുണ്ട്
മോൾ ദയിരം മായി മുന്നോട്ട് പോകും ക വിമർശന തൊഴിലാ ളി കളെ മെയിന്റെ ചെയ്യണ്ട.. അവരുടെ തൊഴിൽ യെന്തിനും വിമർശിക്കുക എന്ന തൊഴിൽ ന് വേണ്ടി ഭൂ മിലോട്ട് എല്ലാവരെയും പച്ച മൻസം തിന്നൻ വേണ്ടി നട കുന്നവർ ആണ് വിട് നും നാടിനും വേണ്ടാത്തർ...
ഹായ് ധന്യ ചേച്ചി ഞാൻ ഓതാറുണ്ട് ഫാത്തിഹമാത്രമല്ല യാസീനും ഒക്കെ ഓതാറുണ്ട് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന മതമാണ് ഞാൻ എല്ലാ കൊല്ലവും നോമ്പ് വരെ പിടിക്കുന്ന കൂട്ടത്തിലാണ് ഞാൻ ആരെയും പേടിച്ചു നിൽക്കാറില്ല ചേച്ചി മുന്നോട്ട് പൊയിക്കോ ആരെയും പേടിക്കണ്ട അള്ളാഹ് കൂടെ ഉണ്ടാവും 🤲🏻
*മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചിരുന്നാൽ നമുക്ക് ഒന്നും ചെയ്യാൻ ആകില്ല.....😊* *മറ്റുള്ളവർ എന്തും വിചാരിച്ചോട്ടെ.... നമുക്ക് ചെയ്യാനുള്ളത് ചെയ്യുക...🙌* *കാരണം നമ്മളെ പറ്റി നന്നായി അറിയാവുന്ന ഒരേ ഒരു വ്യക്തി നമ്മൾ മാത്രമാണ്.....*
ധന്യ കുട്ടി എല്ലാത്തിലും ഉണ്ടാവും കുറെ വേഷങ്ങൾ അതൊന്നും ചെവി കൊടുക്കരുത് അത് നമ്മൾ മുന്നോട്ടു പോകുമ്പോൾ അത് പിന്നാലെ ഉണ്ട് എന്ന് തന്നെ നമ്മൾ വിചാരിക്കണം എന്നിട്ട് മുന്നോട്ടുപോവുക അപ്പോൾ വിമർശകരൊക്കെ താങ്കളുടെ ആരാധകരായി മാറും പിന്നെ വിമർശനങ്ങൾ ഉണ്ടാകുമ്പോൾ ആണ് താങ്കൾക്ക് തെറ്റ് കൂടാതെ മുന്നോട്ടു പോകാൻ ധൈര്യം കിട്ടും
അമ്മനെ തച്ചാല് രണ്ടു പറയുന്ന ആളുകളുള്ള രാജ്യമാണ് നിങ്ങൾ നിങ്ങളുടെ വഴിക്ക് മുന്നോട്ടു പോവുക അത്രയേ നമുക്ക് പറയാനുള്ളൂ വിമർശനങ്ങളും ഉണ്ടാവണം വിമർശനങ്ങൾ ഉണ്ടാകുമ്പോഴേ നമുക്ക് തെറ്റുകൂടാതെ നമ്മുടയിൽ നിന്നും ഒരു ഭാഗത്തുനിന്നും ഒരു ഒരു കുഴപ്പമില്ലാത്ത രീതിയിൽ മുന്നോട്ടു പോകാൻ നല്ലതാണ് വിമർശനങ്ങൾ 👑👑👑👑👑👑👑👑👑👑👑👑👑
ചേച്ചി നിങ്ങൾ ദൈവത്തെ മുൻനിർത്തി ജീവിക്കുന്നു അതിൽ നിങ്ങൾക് ബർക്കത്തുണ്ട് തീർച്ചയായും നിങ്ങൾ സൂക്ഷിക്കണം അസൂയാലുക്കളുടെ യും അക്രമികളെ തൊട്ടും ദൈവം നിങ്ങളെ യും നമ്മേയും ദൈവം കാക്കട്ടെ 🤲🤲🤲🤲 പെങ്ങളെ
സഹോദരി നല്ല രീതിയിൽ ഫാതിഹ ഓതുന്നു. മുസ്ലിമായി ജനിച്ച പലർക്കും ഫാതിഹ എന്താന്ന് പോലും നല്ല രീതിയിൽ അറിയാത്തവരുണ്ട്. ഫാതിഹ എന്ന ഖുർആനിലെ ഒന്നാമത്തെ അധ്യായം ഒരു പ്രാർഥന കൂടിയാണ്. ആദ്യത്തെ നാല് വാക്യങ്ങൾ അല്ലാഹുവിൻ്റെ വിശേഷണങ്ങൾ ആണ്. നിങ്ങളുടെ മകളുടെ സർജറിക്ക് എല്ലാ ഫണ്ടും ലഭിക്കട്ടെ. നിങ്ങൾ അത് കണ്ടെത്താൻ കിട്ടാവുന്ന എല്ലാ നല്ല വഴികളും അന്വേഷിക്കുക. തീർച്ചയായും സഹായം വേണ്ട സമയത്ത് നമ്മൾ പരിശ്രമിക്കാതിരുന്നാൽ പിന്നീട് ദുഃഖിക്കേണ്ട അവസ്ഥയുണ്ടാകും. കുട്ടിക്ക് ദൈവം ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. ഓപ്പറേഷൻ വിജയമാക്കാൻ എല്ലാ സഹായവും ദൈവം തരട്ടെ. ഒരിക്കലും നിങ്ങൾ മനസ്സ് മടിച്ച് പിൻമാറരുത്. മറ
സത്യസന്ധമായി ജീവിക്കുന്നവരുടെ കൂടെ ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാവും ഉണ്ടാവട്ടെ അനുഗ്രഹം തന്നെയാണ് ഞങ്ങളെ വിജയത്തിൻറെ പാതയിലൂടെ നയിക്കുന്നതും നിങ്ങളുടെ ജീവിതവിജയവും നല്ല ചിന്തയിലും മനസ്സിലും ജീവിക്കുന്ന നീ എന്നും നല്ലവരായ മനുഷ്യരുടെ മനസ്സിലും നിനക്ക് ഇടം ഉണ്ടാവും
ധന്യ എന്ന ഈ സഹോദരി ഒരുപാട് ഒരുപാട് മുന്നോട്ടും ഉയരങ്ങളിലും എത്തട്ടെ അസൂയ മൂത്ത് പലരും പല വിവര കേടുകളും പറയും ഒന്നും മൈൻഡ് ചെയ്യാതെ സഹോദരി മുന്നോട്ട് പോവുക നല്ല മനസ്സുള്ളവർ സഹോദരിയെ സപ്പോർട്ട് ചെയ്യും 👍🏻👍🏻👍🏻
ധന്യ ഷെയ്ഖ് മിഷാരി റാഷിദിന്റെ ഫാത്തിഹയുടെ പാരായണം ഒന്ന് കേട്ട് നോക്കണെ Noble Quran മനോഹരം ആയ പാരായണം കേട്ട് തുടങ്ങിയതിൽ പിന്നീട് ഒരു music ക്കും എനിക്ക് കേൾക്കേണ്ടി വന്നിട്ട് ഇല്ല ഖുർആൻ ധാരാളം എന്റെ ഹൃദയത്തെ സ്വാധീനിച്ചു 🤲അൽഹംദുലില്ലാഹ് 🤲
അതാണ് ശരി മോളെ. വർഗ്ഗീയ വാദികൾ അങ്ങെനെ തന്നെയാണ് അവർക്ക് എത പറഞ്ഞാലും മനസ്റ്റിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് അവർ അങ്ങിനെ വിഷം ചീറ്റുക തന്നെ ചെയ്യും അതൊന്നും മോൾ ഒരു നിലക്കും മെയ്റ്റ് ചെയ്യണ്ട.. എല്ലാ നിലക്കും സന്തോഷം നെൽ കിഖൈർ പ്രദാനം ചെയ്യട്ടെ❤❤
ധന്യ മോളൊ . നിന്റ. വിട്ടിയോ ഞാൻ കാണാറുണ്ട് എനിക്ക്. ഒരു പാട് ഇഷ്ടമാണ്. മോളൊനിന്നൊ. പറയു വർ പറയട്ടെ 1 അത് നോക്കിയിട്ട് കാര്യമില്ല. ഒരുപാട് ഒയരങ്ങളിൽ എത്തട്ടൊ👍👍👍
നല്ല രീതിയിൽ തന്നെയാണ് ഓതുന്നത്,അല്ലാഹു അറിവിന്റെ നിറകുടമാക്കി മാറ്റും, ആരൊക്കെ എന്തൊക്കെ പറഞ്ഞോട്ടെ, പടച്ചവൻകൈ വിട്ടില്ല., തീർച്ച. അവിവേകംകൈ വിട രു ത്,
ഫാത്തിഹക്ക് കുറച്ചുകൂടെ ഫിനിഷിംഗ് കിട്ടാനുണ്ട് മോളേ, എങ്കിലും ഇത്രയുമൊക്കെ ഒപ്പിച്ചല്ലൊ, അൽ ഹംദുലില്ലാഹ് ! അറിവുള്ളവരോട് ചോദിച്ച് ശരിയാക്കിയാൽ മതി. അതിൻ്റെ അർത്ഥം കൂടെയൊന്ന് (ആഴത്തിൽ) പഠിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
പ്രയാസം പ്രതിസന്ധിയും അത് നല്ല വിശ്വസിക്കും നല്ല മനുഷ്യന്മാർക്ക് മാത്രമേ ഉണ്ടാവൂ നല്ല മനുഷ്യർ തീർച്ചയായും കുത്തുവാക്കുകൾ കേൾക്കേണ്ടി വരും അല്ലാഹു ഇഷ്ടപ്പെടുന്നവർക്ക് എല്ലാ പ്രതിസന്ധികളും നേരിടാൻ കഴിയും അല്ലാഹു നിങ്ങളെ വിമർശിച്ചവർക്ക് നിങ്ങൾക്കും ഹിദായത്ത് നൽകട്ടെ അമീൻ
സങ്കരമതക്കാർ പെരുകുന്ന കാലം...😀 ഒരു മതത്തിൽ നിന്നുകൊണ്ട് മറ്റൊരു മതത്തിനെ പുകഴ്ത്തുന്നതിന് ഇപ്പോ നല്ല മാർക്കറ്റ് ആണ്. ജസ്ന യെ കണ്ടില്ലേ? ഇസ്ലാം എന്ന വിശ്വാസം എന്താണെന്ന് മനസ്സിലാക്കാതെ ആയത്തുകൾ ഓതുന്നത് കൊണ്ട് മാത്രം ഇവരെ താങ്ങുന്ന വർ ജസ്നയെ പൊക്കിക്കൊണ്ട് നടക്കുന്നവരുടെ അതേ മാനസിക നിലയുള്ള വരാണ്. ചിന്തിക്കുക. നമുക്ക് സ്വയം വിഡ്ഢികളാവാതെ ഇരിക്കാം... മതത്തിന്ചീത്തപ്പേരുണ്ടാക്കാതെ ഇരിക്കാം... ഇസ്ലാം മതത്തിൽ വിശ്വാസപൂർവ്വം എത്തുന്നവർ മറ്റൊരു ഇലാഹിനെ കുറിച്ച് ചിന്തിക്കുക പോലുമില്ല. ഇസ്ലാം എന്ന വിശ്വാസത്തിന്റെ മഹത്വം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വില കുറഞ്ഞ PR വർക്ക് ആവശ്യമില്ല.
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ പക്ഷേ ഒരു കാര്യം ഇത് കൃഷ്ണനെ വരച്ച പോലെ ആവാതിരിക്കട്ടെ നമ്മൾ അതിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിൽ ഒരു ആത്മാർത്ഥത വേണം
മതസൗഹാർദപരമായിമത്രേ നിങ്ങൾ ചെയ്യുന്നുള്ളൂ ഞങ്ങൾക്കറിയാം പലരും തളർത്താൻ ശ്രമിക്കും വിഷമിക്കണ്ടട്ടോ മുന്നോട്ട് മുന്നോട്ടു തന്നെ പോകട്ടെ ഞങ്ങളുണ്ട് കൂടെ 👍
സഹോദരി ഒരു കാരൃം ചോദികട്ടേ.ജസ്ന സലീം നിങ്ങളുടെ കണ്ണനേ പുകഴ്ത്തി പറഞപ്പോൾ സത്തിയിട്ടും ഞങ്ങളുടെ (മുസ്ലിം) മനസ്സ് വേദനിച്ചു... അത് പോലേയാണ് നീ ഇങ്ങനെ ഒക്കെ ചെയ്യുംപോൾ അവർകും വേദനികും.അത് കൊൺട് രണ്ടു തോണിയിൽ കിലിടാതേ.ഏതെൻകിലും ഒന്നിൽ മതി.രൺടുപേരോടും കൂടിയാണ് പറയുന്നത്.പറയുന്നത് ഒന്നു പ്രവർത്തി വേറേ ഒന്നൂം.നിനക് ഇത് ഇഷ്ടപ്പെടുന്നു എൻകിൽ മുസ്ലിം ആവുക ജസ്ന ഹിന്ദുവിലേകും പോവുക.ഇതിപ്പോ എല്ലാവരേയും പൊട്ടൻമാരാകുന്നു നിങൾ(ജാമിയ,ജസ്ന, പിന്നെ നീയും)😂
സഹോദരീ ആളെ എല്ലാവരേയും തൃപ്തിപെടുത്തി നമുക്ക് ജീവിക്കാൻ പറ്റില്ല സൂകേട് ആർക്കും എപ്പോഴും വന്നേക്കാം നമുക്ക് വരാനുള്ളത് വന്നേ പോകും അതിനെ തരണം ചെയ്തു മുന്നോട്ട് പോകാം 5:57 പടചോൻ മുകളിരിന്നു ഇതെല്ലാം കാണുന്നുണ്ട്
നിങ്ങൾ നിങ്ങളുടെ വിശ്വാസവുമായി മുന്നോട്ടു പോവുക എത്രയും വേഗം ദീൻ സ്വീകരിക്കുക ഒരു മതത്തിൽ നിന്നുകൊണ്ട് വരെ മതത്തിനെ വാഴ്ത്തുകയും നിൽക്കുന്ന മതത്തെ അവഹേളിക്കുകയും ചെയ്യുന്നത് നല്ലതല്ല വാഴ്ത്തുന്ന മതത്തിലും മനുഷ്യർ ആണുള്ളത് മനുഷ്യ സഹജമായ എല്ലാ ഗുണ ദോഷങ്ങളും അവർക്കുമുണ്ട് കാര്യം നേടാനുള്ള സൂത്രപ്പണിയാണെങ്കിൽ മോളെ സൂക്ഷിക്കണേ
@@palakkadanfamilydaksha എടോ ഒരു പതിനായിരം രൂപ തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരുനല്ല വാക് കൊണ്ട് സഹായിക്കാമല്ലോ അദിന് ചിലവില്ലല്ലോ എന്നാലും ചിലര്‍ക് മറ്റുള്ളവര്‍ വേദനിക്കുന്നദ് കാണുബോഴാവും രസം അവരുടെ സന്തോഷത്തിന് നാമ്മള്‍ നിന്ന്കൊടുക്കണോ എന് ചിന്തിക്കുക
ധന്യ ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
മോളെ മോൾക്ക് ഇഷ്ടം പോലെ ജീവിക്കാം ഈ ഇത്താക്ക് മോളെ വലിയ ഇഷ്ടമാണ്. ❤️
ഈ ഇത്തയെ എനിക്കും ഇഷ്ട്ടമാണ്
@ZynZyb
പടച്ചോനെ
ഇത്ത എവിടെയാണ് ❤️
@@SameeraShafi-ot1kq
ഇത്താ
Rumaisa ഉറക്കമായോ
Rumaisa ഉറക്കമായോ
വിശ്വാസമുളളതിനോടൊപ്പം ഖുർആൻ പാരായണം ചെയ്താൽ പടച്ച റബ്ബിന്റെ പ്രതിഫലം പ്രതീക്ഷിക്കാം. ഇസ്ലാമിക വിശ്വാസം എന്താണെന്ന് പഠിക്കുക. ദൈവം നേർവഴി കാണിച്ചു തരും. ഇൻ ഷാ അല്ലാഹ്.
എല്ലാ മുസ്ലിം സഹോദരൻ മാരും ഈ കുട്ടിയെസഹായിക്കുക ആരും കൈ വിടരുത്
എന്തു കാര്യത്തിന്?🤔 മുസ്ലിങ്ങൾ പ്രത്യേകമായി സഹായിക്കേണ്ട എന്തു കാര്യമാണ് താങ്കൾ കണ്ടത് എന്നു പറയൂ...
വെറുതെ മുസ്ലിങ്ങളെ പറയിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു....
എന്തിനാണ് അര മുറി പാത്തിയെ ഓതി മുസ്ലിങ്ങൾ ഇവരെ സഹായിക്കുന്നത് എനിക്കുണ്ട് ഒരു ഹൈന്ദവ സഹോദരൻ അവനിക്ക് ഖുർആൻ മനപാഠമാണ് അവനെ എങ്ങനെയാണ് സഹായിക്കേണ്ടത്
ജീവിക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കൂ. മതം നോക്കി സഹായിക്കരുത് 👎🏻👎🏻
Jeevikkaan budhimutt ullavare sahaayikku, matham nokki sahaayikkaruth 👎🏻👎🏻
👍@@sherif2018
അള്ളാഹു കൂടെ ഉണ്ട് മോളെ എല്ലാ പ്രയാസങ്ങൾ അള്ളാഹു മാറ്റി തരട്ടെ മോളുടെ ഓപറേഷൻ നല്ല രീതിയിൽ നടക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ഫാത്തിഹ നന്നായിട്ടുണ്ട്
ഇല്ല ഡിരിൽ മഗ്ലൂബി
ധനൃ ഇത് പോലെ മുന്നോട്ട് പോകുക.തളരരുത്
കളവ് വഞ്ചന ചതി ഇതൊന്നും ചെയ്യാത്ത കാലത്തോളം നമ്മൾ ആരെയും പേടിക്കേണ്ട ആവശ്യമില്ല മുന്നോട്ട് നീങ്ങുക സധൈര്യം മുന്നോട്ട് 💪
ദൈവം ഒരാളുണ്ട് അവന് എല്ലാം അറിയാം
Yes atan
നിങ്ങൾ ധൈര്യമായി മുന്നോട്ട് പോവുക നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട് അത് ഫാത്തിഹ ഓതുന്നത് കൊണ്ടല്ല മറിച്ച് അത് ഞങ്ങളുടെ സന്തോഷത്തിനാണ്
🙏🙏
❤❤
Eval allavareyum patich kondirikhukayan allam abinayam nalla asthiyokhe ullavalan
🎉🎉🎉🎉🎉🎉🎉🎉Sister ❤❤❤❤❤
Very good. Ningal നന്നായി ഫാതിഹ ഊതുന്നല്ലോ. congratulations. Keep it up
പറയുന്നവർ പറയട്ടെ സഹോദരി, നിങ്ങൾ ആത്മാർത്ഥമായിട്ട് ചെയ്യുന്നത് ആണെങ്കിൽ ആരെയും ഭയപ്പെടേണ്ട. ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും. അവര് കുരച്ചു കൊണ്ടിരിക്കട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... അല്ലാഹു അനുഗ്രഹിക്കട്ടെ.... ആമീൻ 🤲
Hai
പുതിയ ചാനൽ
youtube.com/@palakkadanfamilydaksha2.o?si=YSLf6lgxWwIrNaFG
നിങ്ങൾ ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും ഞങ്ങളെ സ്നേഹിക്കുന്നവരെ ഞങ്ങൾ സഹായിക്കും,സത്യസന്തമായി മുന്നോട്ടുപോവുക
മോൾ ദയിരം മായി മുന്നോട്ട് പോകും ക വിമർശന തൊഴിലാ ളി കളെ മെയിന്റെ ചെയ്യണ്ട.. അവരുടെ തൊഴിൽ യെന്തിനും വിമർശിക്കുക എന്ന തൊഴിൽ ന് വേണ്ടി ഭൂ മിലോട്ട് എല്ലാവരെയും പച്ച മൻസം തിന്നൻ വേണ്ടി നട കുന്നവർ ആണ് വിട് നും നാടിനും വേണ്ടാത്തർ...
ആരു എന്ത് പറഞ്ഞാലും കാര്യമാക്കണ്ട
❤️🙏
ധൈര്യപൂർവ്വം മുന്നോട്ടുപോകുക സഹോദരി.ജീവിതം സംശുദ്ധത കൈവരിക്കുന്ന.എല്ലാ നൻമ കളും നേരുന്നു.
🙏
👍🏻👍🏻👍🏻👍🏻😢🤲🏻🤲🏻🤲🏻🤲🏻
മാഷാഅല്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഫാത്തിഹ കച്ചവടം ബർക്കത്ത് ചൊരിയട്ടെ 🤲🏻👍🏻
ഹായ് ധന്യ ചേച്ചി ഞാൻ ഓതാറുണ്ട് ഫാത്തിഹമാത്രമല്ല യാസീനും ഒക്കെ ഓതാറുണ്ട് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന മതമാണ് ഞാൻ എല്ലാ കൊല്ലവും നോമ്പ് വരെ പിടിക്കുന്ന കൂട്ടത്തിലാണ് ഞാൻ ആരെയും പേടിച്ചു നിൽക്കാറില്ല ചേച്ചി മുന്നോട്ട് പൊയിക്കോ ആരെയും പേടിക്കണ്ട അള്ളാഹ് കൂടെ ഉണ്ടാവും 🤲🏻
Very good
❤️❤️
❤❤❤
അടിപൊളി ധന്യ. ഇങ്ങനെ വേണം. ഒരു big സല്യൂട്ട് എന്റെ വക ഇരിക്കട്ടെ. നമ്മളെ തളർത്തുന്നവർ താനെ തളർന്നോളും
അതെ സത്യം
മോൾ പേടിക്കണ്ട അല്ലാഹു ഉണ്ടാവും
🙏🙏
സഹോദരിയെ നല്ലവരായ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. ❤
അതൊന്നും മൈൻഡ് ചെയ്യണ്ട അനിയത്തീ... പറയുന്നവർ പറയട്ടെ...കഴിയുന്ന സപ്പോർട്ടുമായി കൂടെയുണ്ടാകും 🤲🏻🤲🏻🤲🏻
പ്രാർത്ഥനയിൽ ഉൾപെടുത്തണെ
@@palakkadanfamilydaksha ഇന്ഷാ അല്ലാഹ്.... പടച്ചോൻ കൂടെയുണ്ടാകും മോളെ.
*മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചിരുന്നാൽ നമുക്ക് ഒന്നും ചെയ്യാൻ ആകില്ല.....😊*
*മറ്റുള്ളവർ എന്തും വിചാരിച്ചോട്ടെ.... നമുക്ക് ചെയ്യാനുള്ളത് ചെയ്യുക...🙌*
*കാരണം നമ്മളെ പറ്റി നന്നായി അറിയാവുന്ന ഒരേ ഒരു വ്യക്തി നമ്മൾ മാത്രമാണ്.....*
എനിക് ചോചിയോനല്ല ഇഷ്ട്ടമാണ് ഇന്ത് കണ്ട പെ എന്നിക് അൽബുദ മണ🥹എനിക് ചോചിയേ നല്ല ഇഷ്ട്ടം ആണ്😢
ഹിദായത്ത് നൽകട്ടെ ആമീൻ പ്രാത്ഥിക്കാം
Aameen🤲
സാരമില്ല ധന്യ. പറയുന്നവർ പറയട്ടെ ഒരുകാലം അവർ തിരിച്ചു വരും
👍👍
മോളെ മുന്നോട്ട് വെച്ച ക്കാൽ പിന്നോട്ട് വെക്കരുത്
നിന്റെ കൂടെ ഞങ്ങൾ ഉണ്ട്
ഫാത്തിഹ ഓതുന്നത് തെറ്റില്ല.
അത് വർഗീയതയല്ല
👌🏽👌🏽👌🏽♥️
ധന്യ കുട്ടി എല്ലാത്തിലും ഉണ്ടാവും കുറെ വേഷങ്ങൾ അതൊന്നും ചെവി കൊടുക്കരുത് അത് നമ്മൾ മുന്നോട്ടു പോകുമ്പോൾ അത് പിന്നാലെ ഉണ്ട് എന്ന് തന്നെ നമ്മൾ വിചാരിക്കണം എന്നിട്ട് മുന്നോട്ടുപോവുക അപ്പോൾ വിമർശകരൊക്കെ താങ്കളുടെ ആരാധകരായി മാറും പിന്നെ വിമർശനങ്ങൾ ഉണ്ടാകുമ്പോൾ ആണ് താങ്കൾക്ക് തെറ്റ് കൂടാതെ മുന്നോട്ടു പോകാൻ ധൈര്യം കിട്ടും
അമ്മനെ തച്ചാല് രണ്ടു പറയുന്ന ആളുകളുള്ള രാജ്യമാണ് നിങ്ങൾ നിങ്ങളുടെ വഴിക്ക് മുന്നോട്ടു പോവുക അത്രയേ നമുക്ക് പറയാനുള്ളൂ വിമർശനങ്ങളും ഉണ്ടാവണം വിമർശനങ്ങൾ ഉണ്ടാകുമ്പോഴേ നമുക്ക് തെറ്റുകൂടാതെ നമ്മുടയിൽ നിന്നും ഒരു ഭാഗത്തുനിന്നും ഒരു ഒരു കുഴപ്പമില്ലാത്ത രീതിയിൽ മുന്നോട്ടു പോകാൻ നല്ലതാണ് വിമർശനങ്ങൾ 👑👑👑👑👑👑👑👑👑👑👑👑👑
നല്ല കാര്യം നീട്ടി വെക്കരുത് പെട്ടന്ന് തന്നെ ശഹാദത്ത് കലിമ ചെല്ലുക ഇസ്ലാം പുൽകുക സന്തോഷത്തോടെ ജീവിക്കുക masha Allahe അല്ലാഹു അക്ബർ
ഇസ്ലാമിലേക്ക് ക്ഷണിക്കരുത് സ്വയം വരേണ്ടതാണ്
ഇത് ഞാൻ ഉൾകൊള്ളുന്നു
Thalparyam kandath kond paranhathane
@@Semimontsഅതെ,ക്ഷണിക്കേണ്ട കാര്യമില്ല സ്വയം തോന്നി ഇസ്ലാമിലേയ്ക്ക് വന്നാൽ സ്വീകരിക്കുക.
പൊട്ടൻ മരപൊട്ടൻ 😡😡😡
ചേച്ചി നിങ്ങൾ ദൈവത്തെ മുൻനിർത്തി ജീവിക്കുന്നു അതിൽ നിങ്ങൾക് ബർക്കത്തുണ്ട് തീർച്ചയായും നിങ്ങൾ സൂക്ഷിക്കണം
അസൂയാലുക്കളുടെ യും അക്രമികളെ തൊട്ടും ദൈവം നിങ്ങളെ യും നമ്മേയും ദൈവം കാക്കട്ടെ 🤲🤲🤲🤲 പെങ്ങളെ
നല്ല നിലയിൽ തന്നെ വേണം പറയാൻ
അഭിനന്ദനങ്ങൾ ❤
സഹോതിരി ദൈവത്തോട് സഹായം തേടുന്നു നിശ്ചയം വിജയിക്കും.. ഇൻശാ അല്ലാ
ധന്ന്യ നീ മനുഷ്യസ്‌നേഹിയാണ് ബഹുമാനവും ആദരവും അർഹിക്കുന്നു
സഹോദരി നല്ല രീതിയിൽ ഫാതിഹ ഓതുന്നു. മുസ്ലിമായി ജനിച്ച പലർക്കും ഫാതിഹ എന്താന്ന് പോലും നല്ല രീതിയിൽ അറിയാത്തവരുണ്ട്. ഫാതിഹ
എന്ന ഖുർആനിലെ ഒന്നാമത്തെ അധ്യായം ഒരു പ്രാർഥന കൂടിയാണ്. ആദ്യത്തെ നാല് വാക്യങ്ങൾ അല്ലാഹുവിൻ്റെ വിശേഷണങ്ങൾ ആണ്.
നിങ്ങളുടെ മകളുടെ സർജറിക്ക് എല്ലാ ഫണ്ടും ലഭിക്കട്ടെ. നിങ്ങൾ അത് കണ്ടെത്താൻ കിട്ടാവുന്ന എല്ലാ നല്ല വഴികളും അന്വേഷിക്കുക. തീർച്ചയായും സഹായം വേണ്ട സമയത്ത് നമ്മൾ പരിശ്രമിക്കാതിരുന്നാൽ പിന്നീട് ദുഃഖിക്കേണ്ട അവസ്ഥയുണ്ടാകും.
കുട്ടിക്ക് ദൈവം ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ. ഓപ്പറേഷൻ വിജയമാക്കാൻ എല്ലാ സഹായവും ദൈവം തരട്ടെ.
ഒരിക്കലും നിങ്ങൾ മനസ്സ് മടിച്ച് പിൻമാറരുത്. മറ
ആമീൻ 🙏🙏🙏
Aameen
Aameen
മതം മാറ്റിക്കൂടെ പുള്ളേ
പടച്ച റബ് ഇക്കുട്ടിക് ബർക്കത്ത് കൊടുക്കണം അള്ളാ 🤲🏻🤲🏻🤲🏻🤲🏻
സത്യസന്ധമായി ജീവിക്കുന്നവരുടെ കൂടെ ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാവും ഉണ്ടാവട്ടെ
അനുഗ്രഹം തന്നെയാണ് ഞങ്ങളെ വിജയത്തിൻറെ പാതയിലൂടെ നയിക്കുന്നതും നിങ്ങളുടെ ജീവിതവിജയവും
നല്ല ചിന്തയിലും മനസ്സിലും ജീവിക്കുന്ന നീ എന്നും നല്ലവരായ മനുഷ്യരുടെ മനസ്സിലും നിനക്ക് ഇടം ഉണ്ടാവും
ധന്യ എന്ന ഈ സഹോദരി ഒരുപാട് ഒരുപാട് മുന്നോട്ടും ഉയരങ്ങളിലും എത്തട്ടെ
അസൂയ മൂത്ത്
പലരും പല വിവര കേടുകളും പറയും
ഒന്നും മൈൻഡ് ചെയ്യാതെ
സഹോദരി മുന്നോട്ട് പോവുക
നല്ല മനസ്സുള്ളവർ സഹോദരിയെ സപ്പോർട്ട് ചെയ്യും
👍🏻👍🏻👍🏻
സഹോദരി ദൈരൃമായി മുന്നോട്ടു പോകുക. ഞങ്ങൾ ജാതി മത ഭേദമന്യേ ഞങ്ങൾ സഹായിക്കും
ഫാത്തിഹ നന്നായി മോളെ
മത സഹാർദ്ദത്തിന്റെ
പ്രതീകം
ധന്യ ധൈര്യമായി മുന്നേറുക. അൽഹംദുലില്ലാഹ്.
മോൾക് നല്ല ദ് വരട്ടെ പണത്തിനു വേണ്ടി കുടുംബത്തെ കുട്ടി കൊടുന്ന വർഗം മാണ് യുട്യൂബിൽ ഉള്ള വിമർസന തൊഴിലാളി കൾ
നല്ലപോലെ മോള് മറുപടി കൊടുത്തു... എനിക്ക് സംസാരം ഒരുപാട് ഇഷ്ടം ആയി
ധൈര്യമായി മുന്നോട്ടു പോകുക പരിഹാസം ഉണ്ടാകാം അതിർപ്പുകൾ ഉണ്ടാകാം അത് ഏല്ലാം ജീവിതത്തിൻടെ ഭാഗം
സത്യ വചനം ചൊല്ലി സത്യ പാഥ പിന്തുടാൻ ദൈവം അനുഗ്രഹിക്കട്ട
അബൂദബിയിൽ എനിക്ക് അറിയുന്ന ഒരു നാരായണേട്ടൻ ഉണ്ട്.സ്തിരമായി ഖുർആൻ കേൾക്കുന്ന ആളാണ്.കടയിൽ റേഡിയോയിൽ ചെറി ശബ്ദത്തിൽ ഖുർആൻ വെക്കുന്നത് പതിവാണ്.
ധന്യ ചേച്ചി മുന്നോട്ട് പോകുക. ഞങ്ങൾ. ഉണ്ട് കൂടെ. കുരക്കുന്നവർ കുരക്കട്ടേ 💕❤
ധന്യ ഷെയ്ഖ് മിഷാരി റാഷിദിന്റെ
ഫാത്തിഹയുടെ പാരായണം ഒന്ന് കേട്ട് നോക്കണെ
Noble Quran മനോഹരം ആയ പാരായണം കേട്ട് തുടങ്ങിയതിൽ പിന്നീട് ഒരു music ക്കും എനിക്ക് കേൾക്കേണ്ടി വന്നിട്ട് ഇല്ല ഖുർആൻ ധാരാളം എന്റെ ഹൃദയത്തെ സ്വാധീനിച്ചു 🤲അൽഹംദുലില്ലാഹ് 🤲
ധൈര്യ മായി മുന്നോട്ട് പോകുക
അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ
അൽഹംദുലില്ലാഹ് ❤അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അതാണ് ശരി മോളെ. വർഗ്ഗീയ വാദികൾ അങ്ങെനെ തന്നെയാണ് അവർക്ക് എത പറഞ്ഞാലും മനസ്റ്റിലാക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് അവർ അങ്ങിനെ വിഷം ചീറ്റുക തന്നെ ചെയ്യും അതൊന്നും മോൾ ഒരു നിലക്കും മെയ്റ്റ് ചെയ്യണ്ട.. എല്ലാ നിലക്കും സന്തോഷം നെൽ കിഖൈർ പ്രദാനം ചെയ്യട്ടെ❤❤
ആമീൻ
Your correct 💯
ധന്യ മോളൊ . നിന്റ. വിട്ടിയോ ഞാൻ കാണാറുണ്ട് എനിക്ക്. ഒരു പാട് ഇഷ്ടമാണ്. മോളൊനിന്നൊ. പറയു വർ പറയട്ടെ 1 അത് നോക്കിയിട്ട് കാര്യമില്ല. ഒരുപാട് ഒയരങ്ങളിൽ എത്തട്ടൊ👍👍👍
ഒരായിരം നന്ദി അറീക്കുന്നു 🙏🙏🙏
നല്ല രീതിയിൽ തന്നെയാണ് ഓതുന്നത്,അല്ലാഹു അറിവിന്റെ നിറകുടമാക്കി മാറ്റും, ആരൊക്കെ എന്തൊക്കെ പറഞ്ഞോട്ടെ, പടച്ചവൻകൈ വിട്ടില്ല., തീർച്ച. അവിവേകംകൈ വിട രു ത്,
🙏
ധന്യ ചേച്ചിക്ക് അഭിനന്ദനങ്ങൾ 🙏🏻🙌🏻🤲🏻🙌🏻🥰
മുസ്ലിം ഹിന്ദു എന്നു പറയുന്നതിൽ തന്നെ ഒരു വർഗീയത ഉണ്ട്. ചേച്ചി ആ പറഞ്ഞുതിൽ വളരെ ശരിയാണ്.
ധൈര്യം അതാണ് ആദ്യം വേണ്ടത് (ഒരു ജാതി ഒരു മതം ഒരു ദെയ്‌വം
വിശാസം കൈ വിടരുദ് നിങ്ങളുജീവിധം നല്ലദു വരട്ടെ
നിനക്ക് അല്ലാഹുവിന്റെ സഹായം ഉണ്ടാകും മോളു 💞
സൂപ്പർ നല്ല രീതിയിൽ ഓതാൻ ശ്രമിച്ചുട്ടുണ്ട് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🤲അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
ഈ സഹോദരി ഞങ്ങൾക്ക് പോലും അഭിമാനം
ഫാത്തിഹക്ക് കുറച്ചുകൂടെ ഫിനിഷിംഗ് കിട്ടാനുണ്ട് മോളേ, എങ്കിലും ഇത്രയുമൊക്കെ ഒപ്പിച്ചല്ലൊ, അൽ ഹംദുലില്ലാഹ് ! അറിവുള്ളവരോട് ചോദിച്ച് ശരിയാക്കിയാൽ മതി.
അതിൻ്റെ അർത്ഥം കൂടെയൊന്ന് (ആഴത്തിൽ) പഠിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
മാഷാ അള്ളാ
അള്ളാഹുവിന്റെ
അനുഗ്രഹം ഉണ്ടാവട്ടെ.
പ്രയാസം പ്രതിസന്ധിയും അത് നല്ല വിശ്വസിക്കും നല്ല മനുഷ്യന്മാർക്ക് മാത്രമേ ഉണ്ടാവൂ
നല്ല മനുഷ്യർ തീർച്ചയായും കുത്തുവാക്കുകൾ കേൾക്കേണ്ടി വരും
അല്ലാഹു ഇഷ്ടപ്പെടുന്നവർക്ക് എല്ലാ പ്രതിസന്ധികളും നേരിടാൻ കഴിയും അല്ലാഹു നിങ്ങളെ വിമർശിച്ചവർക്ക് നിങ്ങൾക്കും ഹിദായത്ത് നൽകട്ടെ അമീൻ
ഇവിടെ അമ്മയെ അടിച്ചാലും രണ്ട് പക്ഷം ആളുകളുണ്ട് നമ്മളെ ശത്രുക്കളെ മൈൻഡ് ചെയ്യണ്ട ആ ഭാഗം ശ്രധിക്കേണ്ട
🙏❤️❤️❤️🙏
പറയുന്നവർ പറയട്ടെ ധന്യ എന്നവർക്ക് അതാണ് ജോലി അവര് അവര് വഴിക്ക് നല്ല നിലക്ക് povu❤❤❤❤
പടച്ചവൻ സന്തോഷം നല്കട്ടെ ജീവിതത്തിൽ 🙏🙏👍👍👌
സങ്കരമതക്കാർ പെരുകുന്ന കാലം...😀
ഒരു മതത്തിൽ നിന്നുകൊണ്ട് മറ്റൊരു മതത്തിനെ പുകഴ്ത്തുന്നതിന് ഇപ്പോ നല്ല മാർക്കറ്റ് ആണ്. ജസ്ന യെ കണ്ടില്ലേ?
ഇസ്ലാം എന്ന വിശ്വാസം എന്താണെന്ന് മനസ്സിലാക്കാതെ ആയത്തുകൾ ഓതുന്നത് കൊണ്ട് മാത്രം ഇവരെ താങ്ങുന്ന വർ ജസ്നയെ പൊക്കിക്കൊണ്ട് നടക്കുന്നവരുടെ അതേ മാനസിക നിലയുള്ള വരാണ്. ചിന്തിക്കുക.
നമുക്ക് സ്വയം വിഡ്ഢികളാവാതെ ഇരിക്കാം...
മതത്തിന്ചീത്തപ്പേരുണ്ടാക്കാതെ ഇരിക്കാം...
ഇസ്ലാം മതത്തിൽ വിശ്വാസപൂർവ്വം എത്തുന്നവർ മറ്റൊരു ഇലാഹിനെ കുറിച്ച് ചിന്തിക്കുക പോലുമില്ല. ഇസ്ലാം എന്ന വിശ്വാസത്തിന്റെ മഹത്വം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വില കുറഞ്ഞ PR വർക്ക് ആവശ്യമില്ല.
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ പക്ഷേ ഒരു കാര്യം ഇത് കൃഷ്ണനെ വരച്ച പോലെ ആവാതിരിക്കട്ടെ നമ്മൾ അതിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിൽ ഒരു ആത്മാർത്ഥത വേണം
ഹിദായത്ത് നൽകട്ടെ
എല്ലാത്തിനെ കുറിച്ചും പഠിക്കുന്നതും അറിവ് നേടുന്നതും നല്ല കാര്യം തന്നെയാണ്. അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹
ഇത് ജസ്നയുടെ മറ്റൊരു പതിപ്പാണോ?
മതസൗഹാർദപരമായിമത്രേ നിങ്ങൾ ചെയ്യുന്നുള്ളൂ ഞങ്ങൾക്കറിയാം പലരും തളർത്താൻ ശ്രമിക്കും വിഷമിക്കണ്ടട്ടോ മുന്നോട്ട് മുന്നോട്ടു തന്നെ പോകട്ടെ ഞങ്ങളുണ്ട് കൂടെ 👍
ഫാതിഹ സൂറത്ത് യാസീൻ എല്ലാം അതിന്റെ അർത്ഥം കൂടി പഠിക്കാൻ ശ്രമിക്കുക, മുന്നോട്ട് പോവുക നാഥൻ തുണക്കട്ടെ ആമീൻ ആമീൻ ❤❤❤❤❤
സഹോദരി ഒരു കാരൃം ചോദികട്ടേ.ജസ്ന സലീം നിങ്ങളുടെ കണ്ണനേ പുകഴ്ത്തി പറഞപ്പോൾ സത്തിയിട്ടും ഞങ്ങളുടെ (മുസ്ലിം) മനസ്സ് വേദനിച്ചു... അത് പോലേയാണ് നീ ഇങ്ങനെ ഒക്കെ ചെയ്യുംപോൾ അവർകും വേദനികും.അത് കൊൺട് രണ്ടു തോണിയിൽ കിലിടാതേ.ഏതെൻകിലും ഒന്നിൽ മതി.രൺടുപേരോടും കൂടിയാണ് പറയുന്നത്.പറയുന്നത് ഒന്നു പ്രവർത്തി വേറേ ഒന്നൂം.നിനക് ഇത് ഇഷ്ടപ്പെടുന്നു എൻകിൽ മുസ്ലിം ആവുക ജസ്ന ഹിന്ദുവിലേകും പോവുക.ഇതിപ്പോ എല്ലാവരേയും പൊട്ടൻമാരാകുന്നു നിങൾ(ജാമിയ,ജസ്ന, പിന്നെ നീയും)😂
നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ
സഹോദരീ ആളെ എല്ലാവരേയും തൃപ്തിപെടുത്തി നമുക്ക് ജീവിക്കാൻ പറ്റില്ല സൂകേട് ആർക്കും എപ്പോഴും വന്നേക്കാം നമുക്ക് വരാനുള്ളത് വന്നേ പോകും അതിനെ തരണം ചെയ്തു മുന്നോട്ട് പോകാം 5:57 പടചോൻ മുകളിരിന്നു ഇതെല്ലാം കാണുന്നുണ്ട്
സത്യം 🙏🙏
സത്യം 🙏🙏
നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകുക❤❤❤❤
സഹോദരി നിങ്ങൾ ധൈര്യമായി നിങ്ങളുടെ യൂട്യൂബ് പ്രോഗ്രാം ചെയ്യണം.
നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കും മറ്റൊരാളുടെ സർട്ടിഫിക്കറ്റ് വേണ്ട
അല്ലാഹു അവനിഷ്ട പെട്ടവരെ എപ്പോഴും പരീക്ഷിച്ചു കൊണ്ടേയിരിക്കും..
🙏
കൊടുത്ത മറുപടി ഉഷാറായിട്ടുണ്ട് ധന്യ
അള്ളാഹു ഇദായത്തിലാ ക്കട്ടെ
ചാനലുകളിൽ കയറി പച്ച മാംസം തിന്നുന്ന കുറെ ആളുകൾ ഉണ്ട് അതുകൊണ്ട് ചേച്ചി ഒന്നും വിഷമിക്കേണ്ട ചേച്ചി ധൈര്യമായിട്ട് മുന്നോട്ടുപോകും
നിങ്ങൾ നിങ്ങളുടെ വിശ്വാസവുമായി മുന്നോട്ടു പോവുക എത്രയും വേഗം ദീൻ സ്വീകരിക്കുക ഒരു മതത്തിൽ നിന്നുകൊണ്ട് വരെ മതത്തിനെ വാഴ്ത്തുകയും നിൽക്കുന്ന മതത്തെ അവഹേളിക്കുകയും ചെയ്യുന്നത് നല്ലതല്ല വാഴ്ത്തുന്ന മതത്തിലും മനുഷ്യർ ആണുള്ളത് മനുഷ്യ സഹജമായ എല്ലാ ഗുണ ദോഷങ്ങളും അവർക്കുമുണ്ട് കാര്യം നേടാനുള്ള സൂത്രപ്പണിയാണെങ്കിൽ മോളെ സൂക്ഷിക്കണേ
എനിക്ക് ഒരു പാട് ishta petu
Alhamdulillah kooduthal aur han oodhaanum padikkaanum rabb thoufeeq cheyyatte aameen😊
Allahu molk anugrahikkatte
അദ് പൊളിച്ചു😂 ചങ്കുറപ്പ് നെഞ്ചുറപ്പ് എനൊക്കെ പറയില്ലെ അദ് ഇദിനാണ് അല്ലാദെ ആതമഹത്തൃ ചെയ്യുന്നദിനല്ല
😂❤ ഇനി കരഞ്ഞിട്ടുണ്ടെങ്കില്‍ അടിയങ്ങ് കിട്ടും😂😂❤
ഈ കമന്റ് ഇഷ്ട്ടം ആയി ബഷീർ ഇക്ക ഞാൻ തളരുമ്പോ എന്നെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സുകൾക്ക് big salute 🙏🙏🙏🙏🙏🙏🙏
@@palakkadanfamilydaksha എടോ ഒരു പതിനായിരം രൂപ തന്ന് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരുനല്ല വാക് കൊണ്ട് സഹായിക്കാമല്ലോ അദിന് ചിലവില്ലല്ലോ
എന്നാലും ചിലര്‍ക് മറ്റുള്ളവര്‍ വേദനിക്കുന്നദ് കാണുബോഴാവും രസം അവരുടെ സന്തോഷത്തിന് നാമ്മള്‍ നിന്ന്കൊടുക്കണോ എന് ചിന്തിക്കുക
@@basheerbasheer8417 അൽപ്പ ബുദ്ധി ആയി ആ സമയം 😔
മാഷാ അല്ലാഹ്😊😊 അത് ഓതുമ്പോൾ ഷാൾ ഒന്ന് തലയിൽ ഇടാമായിരുന്നു
നിങ്ങൾ ഒന്നും കൊണ്ടും മൈൻഡ് ചെയ്യേണ്ട. അവര് പറയുന്നവർ പറയട്ടെ. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്
👍👍👍👌👌👌🌹🌹🌹🤲🤲🤲👍. 👍👍👍
ദൈവം അനുഗ്രഹിക്കട്ടെ....
Othiyathu ketappol sandhoshayi alhamdulillah sahayikan aalkarkuravayikum kuttapeduthunnathanu chilarasandhosham nallanilayil munnotupovaan allah sahayikatte
Allhau nde anuraham undagate ellaverum e sistere shayekanam
സത്യ സന്തമായ മനസ്സിന് നന്ദി 🙏🙏മുന്നോട്ട് 🙏🙏
❤️❤️❤️
ധൈര്യമായി മുന്നോട്ടുപോകും സത്യസന്ധമായി
അള്ളാഹു കൂടെ ഉണ്ടെങ്കിൽ പിന്നെ ആരെ പേടിക്കണം
അള്ളാഹു അനു അനുഗ്രഹിക്കട്ടെ ❤😊
ഞാൻ സ്ബ്സ്ക്രൈബ് ചെയ്തുട്ടോ... അല്ലാഹുവിന്റെ അനുഗ്രഹം undavatte🤲
അറബി ഭാഷയിലെ എല്ലാവർക്കും പ്രാവീണ്യം നല്ലതാണ് അത് ലോകത്തെ രണ്ടാമത്തെ മൂന്നാമത്തെ വലിയൊരു ഭാഷ കോടിക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന ഒരു ഭാഷയാണ്
Deivathe vilikkunnathinu arum onnum parayanpadilla hindhukalilum undu allahuvine arathikkunnavar munnittupokuka Allahu sahayikkum ameen