ഒരു നിമിഷം എന്ന പ്രോഗ്രം ഉണ്ടായതു തന്നെ ശ്രീകണ്ഠനാണ് സാറിന്റെ തലയിൽ നിന്നാണ് , ആരെ വച്ച് programe ചെയ്താൽ അത് റേറ്റിംഗ് ഉണ്ടാകും എന്ന കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചാനൽ മേധാവിക് നന്നായിട്ടു അറിയാമെന്നു കൊണ്ടാണ് ആയിഷയെയും അനീഷിനെയും അനീസിനെയും ഒക്കെ ഉൾപ്പെടുത്തുന്നത്, ഇന്നത്തെ തലമുറക്ക് അവർ വഴികാട്ടികൊടുക്കുയാണ് ,നാളെത്തെ ഒരു ആയിഷയാണ് നമ്മൾ കഴിഞ്ഞ പ്രോഗ്രെമിൽ കണ്ട പ്രിയ ..അവർ കണ്ടു പഠിക്കുകയാണ് ...പിന്നെ കൂലി എഴുത്തുകാരുടെ കാലമല്ലേ,ഈ കുറ്റം പറയുന്ന ഒറ്റയ്ക്ക് ഒന്ന് ഇങ്ങനെയുള്ള ഒരു സ്റ്റേജിൽ സംസാരിക്കാമോ?..സുരേഷ് സാര് പറഞ്ഞപോലെ യു ട്യൂബ് കണ്ടിട്ട് ഏതു പോലീസ്‌കാരനും എന്തും എഴുതാവുന്ന കാലമല്ലേ...
ആയിഷ വിമർശിക്കുന്നവരോട് അവരുടെ ചില തടസ്സങ്ങൾ തെറ്റാണെങ്കിലും വ്യാകരണ തെറ്റ് കൃത്യമായി കണ്ടെത്തുന്ന വേറാരുണ്ട് . പിന്നെ, അഹങ്കാരിയാണ്, sports man spirit ഇല്ല എന്ന് പറഞ്ഞവരോട് തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ മാത്രമാണ് അവർ ഇത്ര കടുത്ത ഭാഷയിൽ സംസാരിക്കുന്നത്,ക്രിക്കട്ടിലൊക്കെ കളിക്കുമ്പോൾ മാത്രം aggressive ആകുന്ന kalikkunna kalikkaran groundnu purath അങ്ങനെയല്ലല്ലോ. അത് avarude ശൈലിയായിരിക്കാം എന്നത് കൊണ്ട് അഹങ്കാരിറ്റകണമെന്നില്ല. അവർ ചിരിച്ചുകൊണ്ട് എത്രത്തോളം തന്റെ തെറ്റുകളെ സ്വീകരിച്ചിട്ടുണ്ട് അവസാനം പുതുതലമുറയിലെ മത്സരാർത്ഥികൾ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ചിലർക്ക് അവർ തട്ടമിടാത്തതോ, പഠിപ്പും ജോലിയുമുള്ള സ്ത്രീകളെയും കാണുന്നതും ഇഷ്ടപ്പെടില്ല അപ്പോൾ എന്തേലും ചെറിയ കാരണം കിട്ടിയാൽ കടുത്ത ഭാഷയിൽ അവഹേളിക്കുന്ന അതെ strategy ഇവിടെയും കാണാം.
ആയിഷ ഓവർ ആയിപ്പോയി. വ്യകാരണപ്പിഴവ് ഉണ്ടെന്നു പറഞ്ഞു തടസ്സങ്ങൾ സൃഷ്ഠിച്ചു തുടർന്ന് പറയാൻ കല്പിക്കുന്നു.പിന്നീട് വാക്കു ആവർത്തിച്ചു എന്നു പറയുന്നു.വളരെ മോശം.ഇത്തരം കൂതറകളെ എവിടന്നു കിട്ടി. നിലവാരം താഴാൻ ഇതുപോലെ രണ്ടെണ്ണം മതി. യുവത്വത്തോട് മത്സരിക്കാൻ പാടുപെടുന്നു. എന്നിട്ടു അവൾക്കു തന്നെ മുഖ്യ വാഗ്മി.വളരെ മോശം.ലജ്ജിക്കുന്നു ശ്രീകണ്ഠൻ നായർ സർ..

James Tvm നാളത്തെ ആയിഷ എന്നു പറഞ്ഞതു മനസ്സിലായില്ല.സഹോദരൻ ഉദ്ദേശിച്ചത് എന്താണാവോ.ഇതുപോലെയുള്ള ആയിഷ ഉണ്ടാകാതിരിക്കുന്നതാണ് ഭേദം. പിന്നെ സഹോദരൻ ഈ എപ്പിസോഡ് മുഴുവൻ കാണുക.അപ്പോൾ മനസ്സിലാകും ഞാൻ വിമർശിച്ചത് എന്തിനെയാണ് എന്ന്.കോടിക്കണക്കിനു രൂപ മുടക്കിയെന്നതല്ല കാര്യം.നിലവാരം .അതാണ്.ഞാൻ പ്രസംഗികനല്ല. പിന്നെ അണിയാനോടല്ല ഞാൻ അഭിപ്രായം പറഞ്ഞതു.പ്രോഗ്രാം അപ്‌ലോഡ് ചെയ്‌ത അഡ്മിൻ ഉണ്ട്. അദ്ദേഹത്തോട് മാത്രം.നീ നിന്റെ അഭിപ്രായം പബ്ലിക് കമെന്റ് ചെയ്‌താൽ മതി. സാമാന്യ ബുദ്ധിയുണ്ടെങ്കിൽ മനസ്സിലായിട്ടുണ്ടാകും എന്നു വിശ്വസിക്കുന്നു..
അനീഷ് കരിനാടിന്‍റെ തമാശകള്‍ തുടക്കത്തില്‍ ഒരു രസമൊക്കെയുണ്ടായിരുന്നു...ഇപ്പോള്‍ ബോര്‍ ആയി തുടങ്ങി, മാത്രവുമല്ല ഇതൊരു കോമഡി പരിപാടി ആണോ..? പിന്നെ ആയിഷയെ മറ്റുള്ളവര്‍ തടസം വിളിക്കുമ്പോള്‍ എന്തിനാ മുഖം കറുപ്പിക്കുന്നെ..? ചെറിയ കുട്ടികളോട് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ തര്‍ക്കിച്ചു ജയിക്കുക അല്ല വേണ്ടത്,,? മുഖ്യവാഗ്മി പട്ടം ഒരിക്കലും ആയിഷ അര്‍ഹിക്കുന്നില്ല...മേലാല്‍ ആയിഷയെ കൊണ്ട് വരരുത്,,,പ്ലീസ് ...
പ്രോഗ്രാം കണ്ടു അഭിപ്രായം എഴുതുന്നത് ചൊറിച്ചില്‍ ആണോ..? എങ്കി താനൊരു കാര്യം കൂടെ ചെയ്യൂ..താഴെയുള്ള മറ്റു അഭിപ്രായങ്ങളും കൂടി വായിക്കൂ,,ഒരു പാട് ചൊറിച്ചില്‍ കാണാം...
പട്ടികുറച്ചാൽ പടിതുറക്കില്ല, മലയാളത്തിൽ പറഞ്ഞാൽ മലയാളി ജന്മം ആരുടെ തലയിലും കേറി എന്ത് തോന്നിയവാസവും പറയാമെന്ന സ്ഥിതിയിലേക് പോയി . യു ട്യൂബ് വഴി ഓസ്സിനു ഓഫീസിൽ ഇരുന്നു ശമ്പളവും വാങ്ങി മറ്റുവരുടെ തെറി പറയുന്ന മനോഭാവം മാറ്റുക, എല്ലാറ്റിനും തെറ്റും ശെരിയും കാണും, ഒരു കാര്യം മനസിലാക്കുക, ഇന്നും കേരളത്തിലും പുറത്തുo ഒരു നിമിഷം ടെലിവിഷൻ പ്രോഗ്രം കാണുന്ന ആർക്കും ആയിഷയെയോ അനീഷിന്റെയോ പെർഫോമൻസിനോട് ഒരു പരിഭവവും ഇല്ലന്ന്നതാണ്...പിന്നെ കാശു കൊടുത്തു തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നവരാന് നമ്മൾ ,പൊതുജനം കഴുത്തകളല്ല എന്ന് ഓർക്കുക .
ആയിഷ ഈഗോയുടെ ആശാത്തി ആണ്. എന്ത് ബേസിൽ ആണ് അവരെ വിജയി ആക്കിയത്. അങ്ങനെ ചെയ്തില്ലെങ്കിൽ അവർ ബോധം കെട്ട് വീഴും എന്ന് പേടിച്ചിട്ടാണോ. പുതിയ പിള്ളേരോട് അല്പം എങ്കിലും പിടിച്ചു നിന്നത് അനീസ് ആണ്. ആയിഷ ഒട്ടും സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാതെ, പക്വത ഇല്ലാതെ, സ്വാർത്ഥത പ്രകടിപ്പിച്ചാണ് മത്സരിച്ചത്. ഫഹീമും റിയയും ഒക്കെ എത്ര സഹൃദയമായാണ് ഇടപെട്ടത് എന്ന് നോക്കുക. കിഷോറിനും മയം വന്നു. ഒരു വക്കീൽ പോലുമായ ആയിഷ ബന്ധശത്രുവിനോട് എന്ന പോലെയാണ് മറ്റുള്ളവരോട് പെരുമാറുന്നത്. എലിപ്പനി പോലുള്ള പൊട്ടത്തരങ്ങൾ മുതൽ വളർന്നിട്ടില്ല മോളെ പോലുള്ള ഡയലോഗുകൾ. എന്നിട്ട് അവസാനത്തെ ഭാവിതലമുറ ഉദ്ധാരണം ഒപ്പിക്കലും. അനീഷും അനസും പരിപാടിയെ രസകരമാക്കി.
ആയിഷയെ ദയവ് ചെയ്ത് ഇനി കൊണ്ട് വരരുത്.
മഹാ ദുരന്തം ആണ്

well said James
ഐഷ ഒരു വേസ്റ്റാണ്.അഹങ്കാരത്തിന് കൈയും കാലും
ആയിഷയെ ഇനി ഇ പരിപാടിയിൽ കൊണ്ടുവരല്ലേ
മഹാ ദുരന്തം ........
ആയിഷക്ക് അല്ല. മുഖ്യ വാഗ്മി മലപ്പുറം വയനാടിനോക്കെ കൊടുക്കണമായിരുന്നു
ആയിഷയെ എന്ത് അടിസ്ഥാനത്തിലാണ് വാഗ്മി ആയി പ്രഖ്യാപിച്ചത്
തെറ്റായ തീരുമാനം
ayishaye konduvarale inni pleseee....
ഐഷയെ ഇനി കൊണ്ടുവരല്ലേ.........
Iniyum Ayishaye konduvannaal njaan ee program bhahishkarikkum. Aneeshinte nilavaaram kuranja chali comedyum kaanan thalparyamilla.
മലപ്പുറത്തെ ഫാഹിം കൊടുകെണ്ടാതയിരുനു ആയിശാക് വെറുതെ കൊടുത്തു ശെരി yalle
ആയിഷ വിമർശിക്കുന്നവരോട് അവരുടെ ചില തടസ്സങ്ങൾ തെറ്റാണെങ്കിലും വ്യാകരണ തെറ്റ് കൃത്യമായി കണ്ടെത്തുന്ന വേറാരുണ്ട് . പിന്നെ, അഹങ്കാരിയാണ്, sports man spirit ഇല്ല എന്ന് പറഞ്ഞവരോട് തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ മാത്രമാണ് അവർ ഇത്ര കടുത്ത ഭാഷയിൽ സംസാരിക്കുന്നത്,ക്രിക്കട്ടിലൊക്കെ കളിക്കുമ്പോൾ മാത്രം aggressive ആകുന്ന kalikkunna kalikkaran groundnu purath അങ്ങനെയല്ലല്ലോ. അത് avarude ശൈലിയായിരിക്കാം എന്നത് കൊണ്ട് അഹങ്കാരിറ്റകണമെന്നില്ല. അവർ ചിരിച്ചുകൊണ്ട് എത്രത്തോളം തന്റെ തെറ്റുകളെ സ്വീകരിച്ചിട്ടുണ്ട് അവസാനം പുതുതലമുറയിലെ മത്സരാർത്ഥികൾ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ചിലർക്ക് അവർ തട്ടമിടാത്തതോ, പഠിപ്പും ജോലിയുമുള്ള സ്ത്രീകളെയും കാണുന്നതും ഇഷ്ടപ്പെടില്ല അപ്പോൾ എന്തേലും ചെറിയ കാരണം കിട്ടിയാൽ കടുത്ത ഭാഷയിൽ അവഹേളിക്കുന്ന അതെ strategy ഇവിടെയും കാണാം.
Ayisha's objections make the programme worth watching!!
ആയിഷ ഓവർ ആയിപ്പോയി. വ്യകാരണപ്പിഴവ് ഉണ്ടെന്നു പറഞ്ഞു തടസ്സങ്ങൾ സൃഷ്ഠിച്ചു തുടർന്ന് പറയാൻ കല്പിക്കുന്നു.പിന്നീട് വാക്കു ആവർത്തിച്ചു എന്നു പറയുന്നു.വളരെ മോശം.ഇത്തരം കൂതറകളെ എവിടന്നു കിട്ടി. നിലവാരം താഴാൻ ഇതുപോലെ രണ്ടെണ്ണം മതി. യുവത്വത്തോട് മത്സരിക്കാൻ പാടുപെടുന്നു. എന്നിട്ടു അവൾക്കു തന്നെ മുഖ്യ വാഗ്മി.വളരെ മോശം.ലജ്ജിക്കുന്നു ശ്രീകണ്ഠൻ നായർ സർ..
ഒരു നിമിഷം എന്ന പ്രോഗ്രം ഉണ്ടായതു തന്നെ ശ്രീകണ്ഠനാണ് സാറിന്റെ തലയിൽ നിന്നാണ് , ആരെ വച്ച് programe ചെയ്താൽ അത് റേറ്റിംഗ് ഉണ്ടാകും എന്ന കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചാനൽ മേധാവിക് നന്നായിട്ടു അറിയാമെന്നു കൊണ്ടാണ് ആയിഷയെയും അനീഷിനെയും അനീസിനെയും ഒക്കെ ഉൾപ്പെടുത്തുന്നത്, ഇന്നത്തെ തലമുറക്ക് അവർ വഴികാട്ടികൊടുക്കുയാണ് ,നാളെത്തെ ഒരു ആയിഷയാണ് നമ്മൾ കഴിഞ്ഞ പ്രോഗ്രെമിൽ കണ്ട പ്രിയ ..അവർ കണ്ടു പഠിക്കുകയാണ് ...പിന്നെ കൂലി എഴുത്തുകാരുടെ കാലമല്ലേ,ഈ കുറ്റം പറയുന്ന ഒറ്റയ്ക്ക് ഒന്ന് ഇങ്ങനെയുള്ള ഒരു സ്റ്റേജിൽ സംസാരിക്കാമോ?..സുരേഷ് സാര് പറഞ്ഞപോലെ യു ട്യൂബ് കണ്ടിട്ട് ഏതു പോലീസ്‌കാരനും എന്തും എഴുതാവുന്ന കാലമല്ലേ...
James Tvm നാളത്തെ ആയിഷ എന്നു പറഞ്ഞതു മനസ്സിലായില്ല.സഹോദരൻ ഉദ്ദേശിച്ചത് എന്താണാവോ.ഇതുപോലെയുള്ള ആയിഷ ഉണ്ടാകാതിരിക്കുന്നതാണ് ഭേദം. പിന്നെ സഹോദരൻ ഈ എപ്പിസോഡ് മുഴുവൻ കാണുക.അപ്പോൾ മനസ്സിലാകും ഞാൻ വിമർശിച്ചത് എന്തിനെയാണ് എന്ന്.കോടിക്കണക്കിനു രൂപ മുടക്കിയെന്നതല്ല കാര്യം.നിലവാരം .അതാണ്.ഞാൻ പ്രസംഗികനല്ല. പിന്നെ അണിയാനോടല്ല ഞാൻ അഭിപ്രായം പറഞ്ഞതു.പ്രോഗ്രാം അപ്‌ലോഡ് ചെയ്‌ത അഡ്മിൻ ഉണ്ട്. അദ്ദേഹത്തോട് മാത്രം.നീ നിന്റെ അഭിപ്രായം പബ്ലിക് കമെന്റ് ചെയ്‌താൽ മതി. സാമാന്യ ബുദ്ധിയുണ്ടെങ്കിൽ മനസ്സിലായിട്ടുണ്ടാകും എന്നു വിശ്വസിക്കുന്നു..
അനീഷ് കരിനാടിന്‍റെ തമാശകള്‍ തുടക്കത്തില്‍ ഒരു രസമൊക്കെയുണ്ടായിരുന്നു...ഇപ്പോള്‍ ബോര്‍ ആയി തുടങ്ങി, മാത്രവുമല്ല ഇതൊരു കോമഡി പരിപാടി ആണോ..? പിന്നെ ആയിഷയെ മറ്റുള്ളവര്‍ തടസം വിളിക്കുമ്പോള്‍ എന്തിനാ മുഖം കറുപ്പിക്കുന്നെ..? ചെറിയ കുട്ടികളോട് പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ തര്‍ക്കിച്ചു ജയിക്കുക അല്ല വേണ്ടത്,,? മുഖ്യവാഗ്മി പട്ടം ഒരിക്കലും ആയിഷ അര്‍ഹിക്കുന്നില്ല...മേലാല്‍ ആയിഷയെ കൊണ്ട് വരരുത്,,,പ്ലീസ് ...
bashir pandiyath exactly
bashir pandiyath
You said it
നിനക്കു നല്ല ചൊറിച്ചിൽ ആണല്ലോടാ മോനെ...എന്നതാ മുൻ ജന്മ ശത്രുത വല്ലതും ആണോ അവർ ...കഷ്ടം
പ്രോഗ്രാം കണ്ടു അഭിപ്രായം എഴുതുന്നത് ചൊറിച്ചില്‍ ആണോ..? എങ്കി താനൊരു കാര്യം കൂടെ ചെയ്യൂ..താഴെയുള്ള മറ്റു അഭിപ്രായങ്ങളും കൂടി വായിക്കൂ,,ഒരു പാട് ചൊറിച്ചില്‍ കാണാം...
നീ panditta. മകനേ
ee talla iniyum varuvaanankil ee program kanunnad nirthandi varum
കിഷോർ സൂപ്പർ
Kishor just nailed it!!! 🔥
aisha very bor please ini kondu waralle
ellaa pratheekshyum kalamju sir.. aysha orikkalum arhikkunnilla. engine nookiyalum.parupaadi kulamaakkaruth..malappuram vayand.ithil ethengilum aavaamyirunnu sir.
mlprm nee pwolichu adakki... !
ഈ പരിപാടിക്ക് ഇത് വരേ മുഖ്യവാക്മി തിരഞെടുത്തത് ശരിയായി തോന്നിയിരുന്നൂ പക്ഷേ ഇന്ന് മലപ്പുറത്തിന് കൊടുക്കായിരുന്നൂ
പട്ടികുറച്ചാൽ പടിതുറക്കില്ല, മലയാളത്തിൽ പറഞ്ഞാൽ മലയാളി ജന്മം ആരുടെ തലയിലും കേറി എന്ത് തോന്നിയവാസവും പറയാമെന്ന സ്ഥിതിയിലേക് പോയി . യു ട്യൂബ് വഴി ഓസ്സിനു ഓഫീസിൽ ഇരുന്നു ശമ്പളവും വാങ്ങി മറ്റുവരുടെ തെറി പറയുന്ന മനോഭാവം മാറ്റുക, എല്ലാറ്റിനും തെറ്റും ശെരിയും കാണും, ഒരു കാര്യം മനസിലാക്കുക, ഇന്നും കേരളത്തിലും പുറത്തുo ഒരു നിമിഷം ടെലിവിഷൻ പ്രോഗ്രം കാണുന്ന ആർക്കും ആയിഷയെയോ അനീഷിന്റെയോ പെർഫോമൻസിനോട് ഒരു പരിഭവവും ഇല്ലന്ന്നതാണ്...പിന്നെ കാശു കൊടുത്തു തിയേറ്ററിൽ ആളെ കയറ്റി കൂവിക്കുന്നവരാന് നമ്മൾ ,പൊതുജനം കഴുത്തകളല്ല എന്ന് ഓർക്കുക .
" ആവർത്തന വിരസത "
പുതിയ ആളുകളൊന്നും ഇല്ലേ
Ayisha and anish .... very boring,
Pls don't bring them again
Aisha is not the real winner.. Judgement is very poor.
ഇപ്പോ ആയിഷ ഉണ്ടോന്ന് നോക്കീട്ടാ ഫുൾ എപ്പിസോഡ് കാണാറുള്ളൂ .. ഉണ്ടെങ്കിൽ കാണാറില്ല. ഒരെണ്ണം മതിയല്ലോ പരിപാടി പൊളിക്കാൻ
ആയിഷ അഹങ്കാരി വീണ്ടും വീണ്ടും വിളിക്കരുത്
faheem super
please ayishaye eni kondu vararuthu
ആയിഷ ഈഗോയുടെ ആശാത്തി ആണ്. എന്ത് ബേസിൽ ആണ് അവരെ വിജയി ആക്കിയത്. അങ്ങനെ ചെയ്തില്ലെങ്കിൽ അവർ ബോധം കെട്ട് വീഴും എന്ന് പേടിച്ചിട്ടാണോ. പുതിയ പിള്ളേരോട് അല്പം എങ്കിലും പിടിച്ചു നിന്നത് അനീസ് ആണ്. ആയിഷ ഒട്ടും സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാതെ, പക്വത ഇല്ലാതെ, സ്വാർത്ഥത പ്രകടിപ്പിച്ചാണ് മത്സരിച്ചത്. ഫഹീമും റിയയും ഒക്കെ എത്ര സഹൃദയമായാണ് ഇടപെട്ടത് എന്ന് നോക്കുക. കിഷോറിനും മയം വന്നു. ഒരു വക്കീൽ പോലുമായ ആയിഷ ബന്ധശത്രുവിനോട് എന്ന പോലെയാണ് മറ്റുള്ളവരോട് പെരുമാറുന്നത്. എലിപ്പനി പോലുള്ള പൊട്ടത്തരങ്ങൾ മുതൽ വളർന്നിട്ടില്ല മോളെ പോലുള്ള ഡയലോഗുകൾ. എന്നിട്ട് അവസാനത്തെ ഭാവിതലമുറ ഉദ്ധാരണം ഒപ്പിക്കലും. അനീഷും അനസും പരിപാടിയെ രസകരമാക്കി.
Judgement in correct.
'olakka' ee vishayathe kurichu parayumbol njan chodhikaan aagrahikugayaannu ee saadhanam kittumo ?ente thala thallipottikaanaannu
15 episode kittiyilaa
അനീഷേ ചടപ്പിക്കെല്ലേ...
ethaaa ee ayishaaaa......
Just a minute ഒരു നിമിഷം ആണെങ്കിൽ just a second എന്താണ്?
അനീഷ് ഇത് കോമഡി അല്ല ഓർത്താൽ കൊള്ളാം
മുഖ്യ വാഗ്മി ആയിഷയൊ ? മലപ്പുറം സൂപ്പർ
BORING EPISODE 2 DAYS TELCASTING IPPO KANANE THONUNNILLA
ആയിശ ലോഗ പരാജയം,#$%%%%%#$
Aisha dhurantham
ആയിഷ മഹാ ദുരദ്ദം...
15 evide
അനീഷ് കുറച്ച് ബോറടിപ്പിക്കുന്ന
15 , 16 എപ്പിസോഡ് ?????
Riyaaa super
nalla parepadee, puthuthalamurakal ethelakee varan ee program oru karanamagattee
Aishanea ozhivaak pls pls
Ayisha super competitor
Ep 15 കണ്ടില്ലല്ലോ
Ayisha venda
പൂനലൂരെ കൊണ്ട് വരൂ
THIS EPISODE IS GONNA GET MORE UNLIKES THAN LIKES JUST COS THE JUDGEMENT WAS TOTALLY WRONG
malappuram adipoli
15 plzzzzzzzzzzzzzzzzzzzzzzzzzz
15 evidaaaaaaa
njana unlike chaythakunathu ayisha. winer ayathukondu....
പുതു
A thalle Eduthu valla kinatilum edu
ayshaa vryyy bor
hiii
ayisha muzu vattaa
Aysha Very bad
ഫഹീം പ്ലീസ് സെൻറ് fece ബുക്ക്, id, my id Ramshy alif
Bore