Uppum Mulakum│ കുട്ടിക്കാലം,കുട്ടികളികൾ | Flowers│EP# 120

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,4 тыс.

  • @sreenathr4848
    @sreenathr4848 6 лет назад +127

    മനസ് നിറയെ സന്തോഷം തന്ന ഒരു എപ്പിസോഡ്. ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ കുട്ടികാലം ആ പഴയകാല ഓർമ്മകൾ അതിലേക്കു എന്റെ മനസിനെ കൊണ്ടെത്തിച്ചു ഇതെല്ലാം കാണുമ്പോൾ എന്നും കളിച്ചു ചിരിച്ചു നടക്കുന്ന ആ നല്ല കുട്ടികാലം അതിൽ തന്നെ ജീവിച്ചാൽ മതിയായിരുന്നു എന്ന് തോന്നുന്നു. ഇങ്ങനെ ഉള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഉപ്പും മുളകും ടീംമിനു നന്ദി.

  • @binukrishnan2096
    @binukrishnan2096 7 лет назад +148

    ആദ്യമായി ഒരു മലയാളം സീരിയലിന് addict ആയി പോയി....
    ഈ കണ്ണീർ പൊഴിക്കുന്ന അപഹാസ്യങ്ങൾ കാണാതെ ഇത്തരം നല്ല പരിപാടിൽ കണ്ടാൽ തീരും പല കുടുംബങ്ങളിലെയും പ്രശ്നങ്ങൾ.... #Nostalgic

  • @abdulazeez2742
    @abdulazeez2742 7 лет назад +86

    ഉപ്പും മുളകും കാണുമ്പോൾ ഒരു കുടുമ്പം എങ്ങിനെ യാണോ അത് പോലെ മനസ്സിൽ ഒരുകുളിർമ എലാവരും സൂപ്പർ നിങ്ങളെ വെച്ചു ഒരു സിനിമ എടുത്താലോ ശിവാനി കേസും സൂപ്പർ

    • @rincyjames7235
      @rincyjames7235 2 года назад

      Kudumbathinte spelling polum arile thanik....ennitana thaan veliya dialogue angott adiche😆😆😆😐😂

  • @aishaps7855
    @aishaps7855 6 лет назад +62

    എനിക്ക് ഈ സീരിയൽ വളരെയേറെ ഇഷ്ടമാണ്

  • @AjeeshVijay
    @AjeeshVijay 8 лет назад +161

    സൂപ്പർ എപ്പിസോഡ്.. കുട്ടിക്കാലം ഒക്കെ ഓർമ്മ വരികയാ.. I love this family...

  • @AbudhuAbu
    @AbudhuAbu 4 года назад +29

    ബാല്യം തിരിച്ച് തന്ന ഉപ്പും മുളകിനും ഒരായി രം നന്ദി.... അടിപൊളി' ഇനിയും വേണം ഇത് പോലുള്ള എപ്പിസോഡുകൾ

  • @Gamingwithsanu2753S
    @Gamingwithsanu2753S 9 месяцев назад +65

    2024 ൽ ഈ എപ്പിസോട് കാണുന്നവരുടോ?

    • @mohah4
      @mohah4 6 месяцев назад +2

      Ys😅

    • @HassanHairu
      @HassanHairu 6 месяцев назад +2

      Aa

    • @ajay3081
      @ajay3081 5 месяцев назад

      Ivan Ella episodente tazhe ee comment ittekuano myr

  • @leo-ep4vd
    @leo-ep4vd 6 лет назад +547

    ശ്രീകുട്ടന്റെ എൻട്രി പൊളിച്ചു...
    കുട്ടികാലത്തേക്കുള്ള തിരിഞ്ഞു നോട്ടം 😍

    • @sangeethaananya4933
      @sangeethaananya4933 5 лет назад +7

      🛃🏳🖎🔔🔔🔔🚺🚺🚺🚺🌏🌏🏔🏔🚫😨😨😨💚💚👋👋👽👽♩♩🎸🎸🎸🏞🏞🌋

    • @sajeersajeer6795
      @sajeersajeer6795 4 года назад +8

      Super

    • @shamilksvlog114
      @shamilksvlog114 4 года назад +4

      !

    • @jamalmattanayil7868
      @jamalmattanayil7868 4 года назад +4

      Dvbdbfs vs. Sbbs.

    • @rejisudheesh3238
      @rejisudheesh3238 4 года назад +2

      മ്മവെർടിയുതിയപാസ്ടഫ്ഘ്ജ്കലാപ്സ്റ്ഫ്ഘ്ജ്കൾസ്സ്ക്വ്ബന്മർ

  • @dreamworld2572
    @dreamworld2572 6 лет назад +600

    ലച്ചുവിന്റെ look സൂപ്പർ

    • @mymoonamajeed1539
      @mymoonamajeed1539 4 года назад +4

      ഉപ്പും മുളകും സൂപ്പർ
      ഉപ്പുംമുളകും ഇനി തുടരട്ടെ 👌👌👌

    • @amrthasasi7702
      @amrthasasi7702 4 года назад +5

      😷😷😷😷

    • @alitm1843
      @alitm1843 3 года назад +4

      Super poli

    • @shanifvk9306
      @shanifvk9306 3 года назад +5

      എനിക്ക് ലച്ചുവിനെ ഭയങ്കര ഇഷ്ടാ

    • @anahitabhooshananddevjoshi8997
      @anahitabhooshananddevjoshi8997 3 года назад +4

      Neelu balachandran thampi sooper

  • @cooktechymedia1742
    @cooktechymedia1742 Год назад +31

    ഈ എപ്പിസോഡ് കാണാൻ ഞാൻ വൈകി പോയി.. എല്ലാവരും കൂടെ ഉള്ള അടിപൊളി episode 👌🏻👌🏻👌🏻🤩🤩march 07-2023

  • @sakkeervp697
    @sakkeervp697 8 лет назад +122

    കേരത്തിലെ പ്രേക്ഷകരുടെ സീരിയൽ സങ്കൽപ്പം മാറ്റിമറിച്ച ഫ്ലവേഴ്സ് അഭിനന്ദനങ്ങൾ... ഇനി തിരിച്ചു കിട്ടാത്ത ബാല്യകാല സ്മരണകൾ അയവറക്കാൻ ഒരവസരം ലഭിച്ചു...
    ലച്ചൂസെ പെങ്ങളെ നിന്റെ മുഖം കാണുമ്പോൾ ഒര് പാവം തോന്നുന്നു.... അഹങ്കാരം നിറഞ്ഞ മുഖങ്ങളടെ കാലത്ത് അഹങ്കാരമില്ലാത്ത ഒരു മുഖം...

  • @arunudayan3710
    @arunudayan3710 7 лет назад +179

    ബാലുവിന്റെ കുട്ടികളി എപ്പിസോട് തകർത്തു നല്ല സീരിയൽ

    • @priyawilson4250
      @priyawilson4250 6 лет назад

      ppppp888880000llweèddddx and it is not that the paperwork for me

  • @slalectech2910
    @slalectech2910 8 лет назад +291

    ഇതു കണ്ടപ്പോൾ പഴയ കാലം ഓർമ്മയിൽ വന്നു .ലീവിന് നാട്ടിൽ പോയപ്പോൾ എന്റെ മോൾക്കും ഇതുപോലെ ഇല തൊപ്പിയും ഓല വാച്ചും അങ്ങനെ ഉള്ളതെല്ലാം ഉണ്ടാക്കികൊടുത്താരുന്നു .ഇപ്പഴത്തെ തലമുറയ്ക്കു ഇ തൊക്കെ അറിയുമോ ,,ഒരു നല്ല എപ്പിസോഡ് ആയിരുന്നു ഇത് ...ബാലു അടിച്ചു പിരുക്കുന്നു .......ശ്രീ അവസാനം അടിപൊളിയായി ....

  • @HariKrishnan-pd3cu
    @HariKrishnan-pd3cu 7 лет назад +64

    kavalam sirnte shishyan kavalam sirnte peru paranju... nice

  • @ammanaamiami7406
    @ammanaamiami7406 4 года назад +18

    Last ശ്രീക്കുട്ടൻ പൊളിച്ചു😄

  • @arunudayan3710
    @arunudayan3710 7 лет назад +235

    കേശു വിന്റെ ഫോൺ വിളി തകർത്തു: '......

    • @ANEESHEGCR
      @ANEESHEGCR 3 года назад +1

      േ കശേര വിെൻ//w👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉👍🙏🙏🙏🙏❤️❤️🔥🔥😭😭😎😀😂

    • @Official_gaming_channel.
      @Official_gaming_channel. 3 года назад

      ❤❤❤❤💯

    • @renarenu1568
      @renarenu1568 2 года назад

      Correct

    • @aaman7509
      @aaman7509 2 года назад

      This series rocks

  • @mallubhai0MBBS
    @mallubhai0MBBS 7 лет назад +156

    മൂന്നു ദിവസം മുൻപാണ് ഒരു മരഭൂതം, എൻ്റെ കസിൻ ജോബി ഈ സീരിയൽ എനിക്ക് പരിചയപ്പെടുത്തിയത്...പണ്ടാരം ഇപ്പോൾ 120 എപ്പിസോഡായി...അക്കരെകാഴ്ചകൾക്ക് ശേഷം വീണ്ടും ഒരു സീരിയലിനു അഡിക്റ്റായി

    • @faheemp6940
      @faheemp6940 Год назад

      Bro ithu serial thanneyaan pakshe ith serioul pole thana thanana enn paranjukond tune idilla ith comedy aan bro❤️

  • @anoopnoor4870
    @anoopnoor4870 7 лет назад +278

    നൊസ്റ്റാള്‍ജിയ ! മറക്കാന്‍ പറ്റാത്ത കുട്ടികാലം ! നല്ല എപിസോഡ് ! thanks

  • @eldhosekuriakose9259
    @eldhosekuriakose9259 8 лет назад +55

    വളരെ നല്ല വേറുപ്പിക്കാത്ത പരിപാടി നല്ല സൂപ്പർ കുടുംബം

  • @sigivarghese677
    @sigivarghese677 6 лет назад +282

    ഞങ്ങൾ ലച്ചുവിന്റെ ഫാൻസ്‌ ആണ് വീ ലവ് ലച്ചു

  • @SahadCholakkal
    @SahadCholakkal 8 лет назад +192

    "എടീ നടക്കണ്ടാ...വണ്ടിയിൽ കേറ്..."-haha lol...

    • @mebinprakasia7168
      @mebinprakasia7168 5 лет назад +3

      ahah h ahah pazhaya bus kali . . . .. m m aval ticket adukila srathikanam

    • @muhamnediqbal8618
      @muhamnediqbal8618 5 лет назад +1

      Sahad Cholakkal

    • @kiranbabu6939
      @kiranbabu6939 5 лет назад

      ഹഹ... ഞാൻ ഈ കമന്റ്‌ ( 2019 sept) ചെയാൻ വരുവായിരുന്നു

  • @sigivarghese677
    @sigivarghese677 6 лет назад +80

    ലച്ചു ചേച്ചി യു are വേരി bueatifull

  • @sarilkummath
    @sarilkummath 8 лет назад +264

    എന്റെ കുട്ടിക്കാലം ഓർമ്മ വന്നു.... അറിയാതെ കണ്ണു നിറഞ്ഞു....

  • @jamsheernaseer7570
    @jamsheernaseer7570 7 лет назад +59

    Aaa bus yaathra sharikum enne karayapichu .. thanks upum mulakum .. enne ente cherupam orma vannu

  • @afsalafsalrahman5798
    @afsalafsalrahman5798 7 лет назад +55

    ശരിക്കും നമ്മുടെ എല്ലാവരുടെയും ചെറുപ്പകാലം തന്നെയാണ് വീണ്ടും ഇതിലൂടെ കാണിച്ചു തന്നത്. ഒട്ടുമിക്ക എപ്പിഡോകളിലും അൽപ്പം കാര്യം കാണുമെങ്കിലും ഈ എപ്പിസോഡ് ഇപ്പോഴത്തെ കുട്ടികൾക്ക് നമ്മുടെ എല്ലാം പഴയ കാലം ഓര്മിച്ചുകൊടുക്കാനുള്ളതായി മാറി.....നമ്മൾ മീൻ പിടിക്കാൻ പോയതും മാങ്ങപറിക്കാൻ പോയതും കുളത്തിൽ ചാടാൻ പോയതുമെല്ലാം മറക്കാൻ പറ്റാത്ത ഓർമ്മകൾ തന്നെയാണ് എത്രവേഗമാ കാലം മാറിമറിഞ്ഞത്...ഇപ്പോഴത്തെ പിള്ളേർക് ഒരു ഉഷാറും ഇല്ല എപ്പോഴും ചടച്ചുകൂടി ഏതെങ്കിലും മൂക്കിലോ മൂലയിലോ ചുരുണ്ടുകൂടി മൊബൈലോ ടാബോ എല്ലാം നോക്കി ഇരുന്നോളും........... ഇങ്ങനെ ഒരു നല്ല ഒരു സീരിയൽ നമ്മുക് സമ്മാനിച്ച ഇതിന്റെ അണിയറപ്രവർത്തകർക് ഒരു ബിഗ് താങ്ക്സ്......

  • @shafeerjeddah3195
    @shafeerjeddah3195 7 лет назад +84

    പറയാൻ വാക്കുക്കൾ ഇല്ല ചിരിക്കാനും കുട്ടികാലം വീണ്ടും ഓർമ്മയിൽ വരാനും ഈ പരുപാടി കാരണമായി ഞാൻ ഈ പരുപാടിയുടെ സ്ഥിരം കാഴ്ചക്കാരനായി

  • @muhammedraees6359
    @muhammedraees6359 8 лет назад +258

    ഇത് കാണുമ്പോള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു എന്റെ കുടുംബത്തെ

  • @mridula8667
    @mridula8667 7 лет назад +56

    എന്താ പറയണ്ടേ... ഒരു nostalgic episode ... കലക്കി.... 👏😍✌

  • @navasus4937
    @navasus4937 8 лет назад +332

    ഇന്ന് കണ്ട ശ്രീകുട്ടനെയാണ് നമ്മൾക്ക് ആവശ്യം അല്ലാതെ വെറുതെ വള വള സംസാരം അല്ല
    ശ്രീക്കുട്ടൻ ഇന്ന് കലക്കി

  • @SujahathHaider
    @SujahathHaider 7 лет назад +456

    ഈ എപിസോഡിന് പറ്റിയ സ്ഥലം... പടവലം ആണ്...

  • @niyuniyasnv8300
    @niyuniyasnv8300 7 лет назад +94

    ഇല തൊപ്പി ആസീൻ കണ്ടപ്പോ ഒരുനിമിശം പഴയ കാല അയവിറക്കി പ്പോഴി thankyou uppum mulakum

  • @prasadpallangattil80
    @prasadpallangattil80 7 лет назад +84

    ശരിക്കും ഇങനെയുള്ള കുടുംബം ഹോ ഭയങ്കര രസാവും അല്ലേ,,

  • @MunnaZain-fh6wd
    @MunnaZain-fh6wd 6 лет назад +20

    കയറുകൊണ്ടുള്ള വണ്ടിയും അടക്കമരത്തിന്റെ ഓലകൊണ്ടുള്ള വണ്ടിയും പൊളിച്ചു അടുക്ക്കി എനിക്ക് എന്റെ കുട്ടികാലം ഓർക്കുന്നതിനു ഇ എപ്പിസോട് ഒരു കാരണം ആയി വളരെ നന്ദി

  • @sidharthmanavedan6434
    @sidharthmanavedan6434 7 лет назад +10

    cute.....aah....bus...yathra...ok...polich
    oru cheru punchiriyode kandu theertha manoharamaaya episode
    addicted to Uppum Mulakum 😍😘

  • @famrazpamz4818
    @famrazpamz4818 7 лет назад +60

    natural acting...... pakka family background

  • @NISAMSDiaries
    @NISAMSDiaries 2 года назад +14

    കുട്ടി കളിച്ചു സൂപ്പർ... പഴയ ഓർമ്മകൾ 😘

  • @MrShibuchandran
    @MrShibuchandran 8 лет назад +12

    balu......neelu...sreekuttan.......mudiyan..........lachu....keshu....shiva...........ellavarum adipoli.....super family..

  • @aneeshanirudhan3053
    @aneeshanirudhan3053 7 лет назад +58

    മിന്നു മിന്നി മിനുമിനമിന്നി മിന്നാമിന്നിങ്ങു വന്നിതിലെ

  • @hishamuhammed
    @hishamuhammed 6 лет назад +75

    വണ്ടിയുടെ ഒരു ടയർ കണ്ട ദേ പഞ്ചറാണ് 😜😜

  • @hassanmuthu6184
    @hassanmuthu6184 7 лет назад +26

    ക്ലൈമാക്സ് 👌👌👌👌👌👌👍👍

  • @vineethvegha7953
    @vineethvegha7953 8 лет назад +84

    No words. .I just went through my childhood. .super supr supr

    • @shyjub6749
      @shyjub6749 7 лет назад +2

      Nallavandi super nalla interest, I'm really interested 🛣😄🏈🇲🇸🇲🇸🎉❤

  • @sarah_cheriyan
    @sarah_cheriyan 11 месяцев назад +3

    Pand nattil pokumbol kalikkuarnnu itokke
    Missing my old days but still loving present days ❤️

  • @ashkarshaprf7352
    @ashkarshaprf7352 8 лет назад +30

    oru pad ishtayi
    enthokkeyo ormakal
    manassil minni manju
    thankyou so much
    all team members

  • @sigivarghese677
    @sigivarghese677 6 лет назад +17

    ലച്ചു ചേച്ചി യു are പൊളി

  • @malavikapk7435
    @malavikapk7435 8 лет назад +40

    Ammayiamma marumakal poru kanikunna serialsnekal super aanu uppum mulakum...Hatss off u guys... :)

  • @acemedia640
    @acemedia640 7 лет назад +57

    ശെരിക്കും എന്റെ കുട്ടികാലം ഓർത്തു പോയി.........

  • @shabinbabusai1347
    @shabinbabusai1347 8 лет назад +17

    ഇതു കാണുപ്പോൾ കൺണ്ല് നിറഞ്ഞു പോയീ എൻറ്റ കുടി കാലം ഓർമ വന്നു സൂപ്പർ നല്ല ഒരു എപ്പിസോഡ് ഗുഡ്

  • @gowri5305
    @gowri5305 4 года назад +109

    2020 ഇൽ കാണുന്നവർ like adi..

  • @rameezmuhammed7141
    @rameezmuhammed7141 8 лет назад +5

    നല്ല നിലവാരമുള്ള പ്രോഗ്രാം നന്നായിട്ടുണ്ട്..
    എല്ലാവരുടെയും അഭിനയം നല്ല originality..

  • @reenajoeseph8124
    @reenajoeseph8124 5 лет назад +97

    2019ൽ ഇതു കാണുന്നവരാരൊക്കെ..

  • @sulfikarkmar981
    @sulfikarkmar981 8 лет назад +799

    ശിവ ഓവർ ഒന്നും അല്ല നമ്മുടെ നാട്ടിൽ 100 വീട് എടുത്തു നോക്കിയാൽ അതിൽ ഒരു കുട്ടി എങ്കിലും ശിവയെ പോലെ കാണും... എന്താടി എന്ന് ചോദിച്ചാൽ ഏതാടി എന്ന് പറയും

    • @NURSE_STORY
      @NURSE_STORY 8 лет назад +21

      Well said.. I watch this serial to see the performance of my dear sivani mol.. She s not over acting.. She s a smart little molus

    • @ashwinsankari4028
      @ashwinsankari4028 8 лет назад +13

      you are correct

    • @rejimeenathu4361
      @rejimeenathu4361 7 лет назад +11

      correcttt

    • @mariyaantony9922
      @mariyaantony9922 7 лет назад +6

      A to Z Moviesss you are right

    • @gowrinair9687
      @gowrinair9687 7 лет назад +2

      A to Z Moviesss ath atra nalla thonum malla

  • @sumeshsumesh9130
    @sumeshsumesh9130 4 года назад +3

    Shivaniyude sound kelkkan nalla rasamundu..

  • @riyasthanveer
    @riyasthanveer 8 лет назад +12

    ഒരു രക്ഷയുമില്ല അടിപൊളി പ്രോഗ്രാം

  • @Aashvimol
    @Aashvimol 9 месяцев назад +3

    15:17 എടീ നടക്കണ്ട വണ്ടീ keru 😂😂😂

  • @Nick411.
    @Nick411. 5 лет назад +178

    *2020കാണുന്നവർ ഉണ്ടോ like അടി*

  • @akaryakalluzz8201
    @akaryakalluzz8201 5 лет назад +4

    11:08 panjiyalla parithikkuru shiva rock😂😂😁😁😁

  • @smilepixmedia349
    @smilepixmedia349 8 лет назад +8

    ബാല്യകല്യ ഓർമ്മകളിലേക് പോയി ഇ episode കണ്ടപ്പോൾ

  • @sruthibabu9521
    @sruthibabu9521 7 лет назад +14

    lachu is so cute...
    love u lachu
    umma.....

  • @jishadpeevees9510
    @jishadpeevees9510 8 лет назад +414

    ഇതൊക്കെ കാണുമ്പോഴാണ് 90 കളിൽ ജനിച്ചതിന്റെ വില മനസ്സിലായത്. ഇല കൊണ്ട് തൊപ്പി ഉണ്ടാക്കി, ഓല പന്ത്, ഓല പമ്പരം, പ്ലാവിന്റെ ഇല കൊണ്ടുള്ള പമ്പരം, കഴുകിന്റെ പട്ടയിൽ ഇരുന്ന് വളിച്ച കൊണ്ട് പോകൽ, ടയർ കൊണ്ട് നാട് മൊത്തം ഊരു ചുറ്റൽ, കുഴിയാനയെ പിടിക്കുക, ഒളിച്ചു കളിക്കുക, കുപ്പിയുടെ അടപ്പ് കൊണ്ട് റോഡ് റോളർ ഉണ്ടാക്കുക, ചെരുപ്പ് കൊണ്ട് വണ്ടി ഉണ്ടാക്കി പറമ്പിലൂടെ പാറി നടക്കുക, കുറ്റിപ്പുര ഉണ്ടാക്കി അതിൽ നമ്മൾ മണ്ണപ്പം ചുട്ട് മീനും പച്ചക്കറിയും ഒക്കെ സങ്കല്പികമായി വാങ്ങാൻ പോയി...
    അതൊരു ഒന്നൊന്നര കാലം തന്നെ. കുഴിയണ ഒക്കെ ഇപ്പോൾ ഉണ്ടോ എന്ന തന്നെ അറിയില്ല. പുതിയ കുട്ടികൾക്കു നഷ്ട്ടപെട്ട ഏറ്റവും നല്ല കുട്ടികാലം ഇതാണ്.
    ഇന്ന് ഇതൊക്കെ എവിടെയെങ്കിലും ഉണ്ടോ, അവിടത്തെ കുട്ടികളുടെ ഭാഗ്യം എന്ന് പറയാം.
    ഞാൻ ഈ എപ്പിസോഡ് 3 തവണ കണ്ടു.

    • @FapNationgameryt
      @FapNationgameryt 6 лет назад +5

      Jishad Peevees correct ...pazhaya kuttikkalam thirichu oormayilekk oru manushiyante konduveran oru serialine sadhikkunendenkil athanu UM

    • @jojyps9412
      @jojyps9412 6 лет назад +2

      Jishad Peevees was

    • @jojyps9412
      @jojyps9412 6 лет назад +1

      Ball football world and

    • @jojyps9412
      @jojyps9412 6 лет назад +1

      Ball football world t

    • @jojyps9412
      @jojyps9412 6 лет назад +1

      Joji. That’s

  • @songsmusic659
    @songsmusic659 3 года назад +5

    Ippozhum pazhe episode kanunnavar undo

  • @anandukn2291
    @anandukn2291 8 лет назад +679

    ഇത് ഒരു കാണുമ്പോൾ, മറ്റുള്ള സീരിയല എടുത്ത് കിണറ്റില് ഇടാന്‍ തൊന്നുന്നു......

  • @reshhh3163
    @reshhh3163 3 года назад +3

    Ayo chirichu chirichu super aya episode sreekuttan vannappol super ayirunnu 1😁😁😁😆😅🤣🤣🤣🤣😂🤣🤣🤣😁😅😅

  • @arunkrishnan5597
    @arunkrishnan5597 8 лет назад +44

    നല്ല എപ്പിസോഡ്...

  • @anascpakp
    @anascpakp 7 лет назад +6

    balu's dialogue kadha..kadha..kadhai..kadha ...
    Maala chettane ormmappeduthi...!!!😁😛
    Kadhayum paalayum nostalgia aakki..😎👌👌👌

  • @sabeekbms
    @sabeekbms 8 лет назад +10

    Kudumbathe nashippikunna koothara serialkalkidail oru nalla nilavaramulla program athilum e episode kalakki 😅😅😅

  • @muhammedmusthafa9981
    @muhammedmusthafa9981 5 лет назад +12

    ഇതൊക്കെ കാണുമ്പയാണ് ഇവർ real famali യാണെന്ന് തോന്നും

  • @jobinmicheal42
    @jobinmicheal42 8 лет назад +39

    oru balyakala smarana
    I really enjoyed

  • @cooltimus89
    @cooltimus89 7 лет назад +38

    Thanks Flowers for this wonderful show. Having stayed in Delhi since childhood, i have missed all this fun. :) Am sure all this was extreme fun for everyone back then.

  • @sumithbabu9376
    @sumithbabu9376 7 лет назад +13

    Kuttikalathu sahodarangalodothum koottukarodathum paala valichu kalichatu orma vannu manassil enthokkeyo oru feelings thirivhuvaratha aa nallakalam miss cheyyunnu all uppum mulakum crewsinum best wishes

  • @basheeerpkl727
    @basheeerpkl727 4 года назад +4

    ലച്ചു വിന്റെ ചിരി അടിപൊളി ഇഷ്ട്ടായി 😃😃

  • @stefink2972
    @stefink2972 8 лет назад +8

    super duper episod.oru family ayal ingane happy ayrikanam.uppum mulakum kandittu e lokathile oru malayalikalum chirikathirikilla.ellavarum powli polichuuuuu

  • @nithin84
    @nithin84 7 лет назад +12

    Feeling so sad....aa kuttikkalam iniyum vannirunnenkil..

  • @prajithp8178
    @prajithp8178 5 лет назад +14

    ലച്ചു ഇന്ന് ക്യൂട്ട് ആയിട്ടുണ്ട്.

  • @Kailas.artist
    @Kailas.artist 4 года назад +2

    ബാലുവിൻ്റെ പാട്ട് ഒരേ പൊളി🎶

  • @salmansharu7648
    @salmansharu7648 8 лет назад +12

    cute family. ellavarudeyum kutikalam orthu pokunna episode

  • @rupaeapen1157
    @rupaeapen1157 7 лет назад +33

    മയ,കോയി keshuuu parayunade kollam😂😂😂

  • @umeshkrishnan000
    @umeshkrishnan000 8 лет назад +15

    Thanks to the actors and all crue members for giving such a nostalgic mood...superb.....

  • @deepahari1326
    @deepahari1326 7 лет назад +43

    Siva over act alla.because avale polathe our kutty e programmil illengil ithu athra rasam undavilla

  • @safwannajeeb8011
    @safwannajeeb8011 5 лет назад +8

    19:33 ഞാനും ഇതിൽ യാത്ര ചെയ്തിട്ടുണ്ട്

  • @Onetruepadhu
    @Onetruepadhu 6 лет назад +6

    Plavila kond thoppi indakiyittilelum, palayil ketti valichitilelum episode thagarthu ketto! 🔥❤️

  • @dominicsebastian1053
    @dominicsebastian1053 7 лет назад +14

    super episode .maaman vannappo padichu . i think that it will end as always

  • @Roaring_Lion
    @Roaring_Lion 2 года назад +1

    thudakkathile baluchettante aa pattu.pwoli

  • @JAFERWND
    @JAFERWND 8 лет назад +15

    congrats to all uppum mulakum teams

  • @leelavaliyakandathil4912
    @leelavaliyakandathil4912 4 года назад +4

    ഇന്ദു കഠാപ്പോൾ എന്റെ കുഞ്ഞി കലാം ഓർമ വന്നു അതാരും കാലം

  • @siyadlebba
    @siyadlebba 7 лет назад +123

    കുട്ടികളോടൊപ്പം കളിക്കുക കുട്ടിത്തം വിട്ടു മാറാൻ അനുവദിക്കരുത്

  • @dr.thankamg7557
    @dr.thankamg7557 4 года назад +2

    Nalla rasikan family.pattum,kaliyum ellam nannayittund.

  • @sinisurendran6754
    @sinisurendran6754 8 лет назад +155

    what a family ...dose really such a family exist

  • @kuttuvava2720
    @kuttuvava2720 5 лет назад +2

    ഈ എപ്പിസോഡിൽ ലച്ചൂനെ കാണാൻ നല്ല രസം.., 👌👌👌👌👌👌👌👌👌👌

  • @mayatk611
    @mayatk611 4 года назад +6

    Lechu cheechi you are so super

  • @ഗോപാലകൃഷ്ണൻപെരുമ്പലത്ത്

    വളരെ നല്ല ഒരു സീരിയൽ സീരിയൽ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം സീരിയൽ എന്ന് കേൾക്കുമ്പോൾ കുട്ടികളെ വഴിതെററിക്കുന്ന കണ്ണീർ സീരിയൽ ആണ് ഓർമ്മ വരിക ഇതങ്ങനെയല്ലേ ഒരു മുത്തശശികഥ കുടുംബ സമേതംകാണാനും നന്മയുടെ കണികകൾ ഉണ്ടാകുകയും ചെയ്യും
    ഇതിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും ആശംസകൾ

  • @nisamabdulvahid2298
    @nisamabdulvahid2298 8 лет назад +18

    സൂപ്പര്‍ എപ്പിസോഡ്കഴിഞ്ഞകാലത്തേക്കൊരു തിരിച്ച് പോക്ക് അടിപൊളി

  • @nawra731
    @nawra731 4 года назад +2

    Balu chetande paatt pwolichuu 👌🏻👌🏻

  • @jamalkannan680
    @jamalkannan680 8 лет назад +19

    enjoying this serial

  • @sibin_pinku
    @sibin_pinku 2 года назад +1

    ഭാഗ്യം വേണം ഇങ്ങനെയൊക്കെ ഒരു കുടുംബം ❤️ ദൈവാനുഗ്രഹം മനസ്സറിഞ്ഞ്‌ ഉള്ളവർക്കെ ഇതൊക്കെ ലഭിയ്ക്കൂ🥺ഇത്തരം സന്തോഷങ്ങൾ പങ്കിടാൻ ആരേലുമൊക്കെ ഉണ്ടാവുക തന്നെയാൺ ജീവിതത്തിലെ ഏറ്റവും വല്ല്യ ഭാഗ്യം 🥺😒 Addicted for Uppum mulakum 01-06-2022 ❤️❤️❤️ Happiness continues .......

  • @rockyman3247
    @rockyman3247 7 лет назад +18

    uff........missing my child hood...feeeling nostalgia

  • @neethubehuria9988
    @neethubehuria9988 5 лет назад +2

    shiva and keshu valare bhagym cheytha kuttykal aah.bcoz e prayathil abinayathilude thanna anth mathrm arivkal aah nedunne.ingne okke paranj theran anik aarum illarunnu....both are vry lucky😍😘😘

  • @maheshml8257
    @maheshml8257 5 лет назад +37

    Omg i think may be I watch this episode for 3 times
    Omg it's awesome
    The entry of sree kuttan & the climax excellent

    • @riya-chaan946
      @riya-chaan946 2 года назад

      Bro there are some grammar mistakes 🥲
      I’m not making you disappointed but correcting your English mistakes for your best feature 🤣🤣🤣🤣🤣🤣

  • @sigivarghese677
    @sigivarghese677 6 лет назад +3

    ലച്ചു ചേച്ചി വേറെ ലെവൽ ആണ്

  • @ltb337
    @ltb337 7 лет назад +4

    Without any doubts , the best episode.. ❤️❤️❤️ orikkalum marakkan aakatha episode.....

  • @chekuisright535
    @chekuisright535 5 лет назад +2

    കേശുവും ശിവനിയും ന്യൂ ജൻ പിള്ളേരാണെങ്കിലും അവരുടെ സംസാര0 നമ്മുടെ കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്നു...