ഉടമ്പടി ഓരോ ദിവസവും ഓരോ അടയാളങ്ങൾ

Поделиться
HTML-код
  • Опубликовано: 13 май 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 323

  • @bindukp6727
    @bindukp6727 Месяц назад +97

    അമ്മേ സഞ്ചാരി മാതാവേ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്ന സുമേഷ് എന്ന സഹോദരനെ സമർപ്പിക്കുന്നു 🙏അമ്മേ എത്രയും പെട്ടെന്ന് cash collect ചെയ്യാനും operation നല്ല രീതിയിൽ നടന്ന് ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും കൃപ ചൊരിയണേ 🙏🙏🙏

    • @mersaljoy6922
      @mersaljoy6922 Месяц назад +7

      അമ്മേ, ഈ അപേക്ഷയുടെ മേൽ കരുണ തോന്നി സാധിച്ചു കൊടുക്കേണമേ 🙏

    • @alainamaria3996
      @alainamaria3996 Месяц назад +1

      Amme maathave abeksha dhaya poorvam sweekarikaname...Amen

    • @user-yn5vr5pl7y
      @user-yn5vr5pl7y Месяц назад +1

      🙏🙏🙏

    • @sajithabj3024
      @sajithabj3024 Месяц назад +2

      അമ്മേ കാത്തുകൊള്ളണമേ 🙏🙏

    • @aleyammape873
      @aleyammape873 Месяц назад +3

      ❤സഞ്ചാരിമാതാവേ ഈ രോഗിയെ സൗഖ്യം കൊടുത്തനുഗ്രഹിക്കണേ.

  • @clarammasimon1112
    @clarammasimon1112 Месяц назад +47

    അമ്മേ മാതാവേ കുടുബംത്തിൽ സമാദാനം ലെഭിക്കാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 Месяц назад +5

    അമ്മേ മാതാവേ എന്നും വി.കുർബാന കൂടുവാനുള്ള അനുഗ്രഹം തരണമേ🙏🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 Месяц назад +9

    യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ ✝️🙏🏻🕊

  • @user-ch7qj4qj9f
    @user-ch7qj4qj9f Месяц назад +17

    അമ്മേ മാതാവേ 🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Месяц назад +17

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

  • @Nayana64877
    @Nayana64877 Месяц назад +9

    അമ്മേ എന്റെ കഴുത്തു വേദന മാറ്റി തരണമേ അമ്മേ 🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Месяц назад +21

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

    • @AiswaryaVarghese-gp8pg
      @AiswaryaVarghese-gp8pg 27 дней назад +3

      Kaashiroopam vech praarthichal mathi kurish varakugayum cheyyanam maarum..enik parishudha amma eesho vazhi breast il ulla vedhana maati thannitund

    • @gelnajoseph9313
      @gelnajoseph9313 25 дней назад

      🙏🏻🙏🏻🙏🏻🙏🏻❤️

  • @rejikuriakose7636
    @rejikuriakose7636 Месяц назад +13

    അമ്മേ മാതാവേ ഉടമ്പടി എടുക്കാൻ വരാൻ എന്നെ അനുവദിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @thresij505
    @thresij505 Месяц назад +4

    അമ്മേ കൃപാസന പ്രസാദവര മാതാവേ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കേണമേ

  • @lissymathew1425
    @lissymathew1425 Месяц назад +17

    അമ്മേ മാതാവേ നീതു മോൾക്ക് ഒരു നല്ല വിവാഹാലോചന വന്ന് അത് നടത്തി തരണേ അനുഗ്രഹിക്കണമേ

    • @b38donamathew68
      @b38donamathew68 Месяц назад

      Amme maathave Bobychan chettaikkum nalloru marriage proposal varaname🙏nalla oru kudumba jeevitham kodukkaname🥺🙏

    • @helenmc726
      @helenmc726 Месяц назад

      Amme tijo 🙏

  • @maryagnesignatious7444
    @maryagnesignatious7444 Месяц назад +8

    മാതാവേ നാളെ നടക്കുന്ന Surgeny യിൽ മകളെ സ്പർശിക്കേണമേ

  • @lissymathew1425
    @lissymathew1425 Месяц назад +27

    അമ്മേ മാതാവേ എൻ്റെ വീടിൻ്റെ ജപ്തി ഇല്ലാതെ അതിൻ്റെ കടം വീട്ടാൻ വേണ്ട സാമ്പത്തിക അനുഗ്രഹം തരണേ

    • @user-yn5vr5pl7y
      @user-yn5vr5pl7y Месяц назад

      🙏🙏🙏

    • @aleyammape873
      @aleyammape873 Месяц назад +1

      ❤അമ്മേ എന്റെ സ്നേഹിത സുലോചനയുടെ വീടിന്റെ japthi വീടാൻ സഹായിക്കണമേ.

    • @navaneethabineesh1714
      @navaneethabineesh1714 Месяц назад +1

      We will pray for you

    • @lintoncl8989
      @lintoncl8989 14 дней назад

      അമ്മേ കൃപാസനം അമ്മേ മാതാവേ സഹായിക്കണമേ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @bindukp6727
    @bindukp6727 Месяц назад +9

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനം മെച്ചപ്പെട്ട വിലയ്ക്ക് വിൽക്കാനും പരിശുദ്ധാത്മാവിൻ്റെ സ്നേഹവും സഹവാസവും നിറഞ്ഞ വീടും സ്ഥലവും ഞങ്ങൾക്ക് ഒരുക്കി തരേണമേ 🙏🙏🙏

  • @beenabalakrishnan6280
    @beenabalakrishnan6280 Месяц назад +3

    അമ്മേ കുടുംബ സമാദാനം ഉണ്ടാകേണമേ അമ്മേ. വീട്ടിൽ എല്ലാരും പരസ്പരസ്നേഹത്തോടെയായിരിക്കാൻ അമ്മേ koodeyayirikkename

  • @gilcyjaims4339
    @gilcyjaims4339 Месяц назад +9

    അമ്മേ മാതാവേ CBSE പത്താം ക്ലാസിൽ എന്റെ മക്കൾക്കു 80%മാർക്കു നേടിത്തന്ന അമ്മകും ഈശോപ്പക്കും ഒരായിരം നന്ദി 🙏🏻. ഇന്ന് 15/5/24 മുതൽ ആരംഭിക്കുന്ന പ്ലസ് one അപേക്ഷ യിൽ എന്റെ മക്കൾക്കു ഞങ്ങൾ ആഗ്രഹിക്കുന്ന st. ഫ്രാൻസിസ് GHSS ൽ അഡ്മിഷൻ കിട്ടുവാൻ അമ്മേ അമ്മ തന്നെ school അധികാരികളോട് സംസാരിക്കണം. എന്റെ മകളേ കൂടുതൽ ദൈവവിശ്വാസത്തിൽ ഉറപ്പിക്കുന്നതിനു ഈ അനുഗ്രഹം നേടി തരണമേ 🙏🏻🙏🏻🙏🏻

  • @feneetajose5753
    @feneetajose5753 Месяц назад +5

    ആമേൻ എൻ്റെ കൃപാസനം മാതാവേ എൻ്റെ മകൾക്ക് ദൈവാനുഗ്രഹവും പരിശുദാത്തമാവിൻ്റെ നിറവും നൽകി അനുഗ്രഹിക്കണമേ പത്തിൽ പഠിക്കുന്ന എൻ്റെ മോൾക്ക് പഠിക്കുവാനുള്ള നല്ല ബുദ്ധിയും നല്ല ഓർമ്മ ശക്തിയും പഠന വിജയവും നല്ലൊരു ഭാവിയും നൽകി അനുഗ്രഹിക്കണമേ

  • @sanithabenny4004
    @sanithabenny4004 Месяц назад +4

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോനെ നന്നായി സംസാരിക്കുവാനും വാക്കുകൾ ഉച്ചരിച്ചു തീരുവാനും പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @rosammajoseph768
    @rosammajoseph768 Месяц назад +4

    അമ്മേ മാതാവേ എൻറെ മോളുടെ പോസ്റ്റ് ഗ്രാജുവേറ്റ് അഡ്മിഷൻ ശരിയാക്കി തരണമേ നല്ല കോഴ്സ് നല്ല കോളേജ് തരണമേ

  • @rimnaelsa599
    @rimnaelsa599 Месяц назад +6

    അമ്മ മാതാവേ എന്റെ പപ്പയെയും സഹോദരനെയും വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Месяц назад +8

    💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜

  • @bhasura1232
    @bhasura1232 Месяц назад +5

    അമ്മേ l🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Месяц назад +5

    ❤❤❤വെളിപാട് 12:1❤❤❤

  • @syamalalenin
    @syamalalenin Месяц назад +6

    അമ്മേ മാതാവേ നാളെ അടവിനും പൈസ ആയില്ല ari ഇല്ല അമ്മ കൂടെ കാണാനേ 🙏🙏🙏🙏

  • @anithachristopher7732
    @anithachristopher7732 Месяц назад +2

    എന്റെ അമ്മ മാതാവേ എന്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും പരിഹരിച്ചു നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️😢😢😢😢

  • @georgethampan3531
    @georgethampan3531 Месяц назад +4

    അമ്മേ എനിക്കും കൂടുതൽ വിശ്വാസം തന്ന് അനുഗ്രഹിക്കണേ 🙏🙏👍

  • @BIBINANTONY.6630
    @BIBINANTONY.6630 Месяц назад +2

    അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @chinjuc526
    @chinjuc526 Месяц назад +3

    Thank you Jesus thank you mothermary avemariya 🙏🙏🙏

  • @georgethampan3531
    @georgethampan3531 Месяц назад +7

    അമ്മേ എന്റെ കടഭാരങ്ങൾ കുറച്ചു തരണേ 🙏🙏🙏

  • @santhoshabraham237
    @santhoshabraham237 2 дня назад

    അമ്മേ മാതാവേ കുടുബംത്തിൽ സമാദാനം ലെഭിക്കാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു

  • @syamalalenin
    @syamalalenin Месяц назад +6

    അമ്മേ ഞാൻ പലിശ കൊടുത്തില്ല എനിക്ക് മനസിന്‌ ആശ്വാസം തരണേ മാതാവേ 🙏🙏🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Месяц назад +3

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @Jisin2353
    @Jisin2353 Месяц назад +3

    എന്റെ ഈശോയെ എന്റെ രക്ഷക🙏

  • @jojigeorge8683
    @jojigeorge8683 Месяц назад +10

    നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.
    അതിനാല്‍, ഭയപ്പെടേണ്ടാ. 🙏🙏🙏
    മത്തായി 10 : 30-31

  • @amruthasajeesh40
    @amruthasajeesh40 Месяц назад +6

    എന്റെ അമ്മയ്ക്ക് ടെസ്റ്റ് ചെയ്യുമ്പോൾ ലിവറിനോ വാത രോ ഗ ത്തി നു ഒരു പ്രശ്നവും ഇല്ലാതെ കാത്തുകൊള്ളണേ🙏🙏

  • @petram1628
    @petram1628 Месяц назад +5

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @laisaluckose3243
    @laisaluckose3243 Месяц назад +2

    അമ്മേ മാതാവേ ഈശോയേ എല്ലാവരെയും അനുഗ്രഹിക്കണമേ എന്നെ സഹായിക്കണമേ കട കെണിയിൽ നിന്നും രക്ഷ നൽകണേ രോഗ സുഖം തന്നു അനുഗ്രഹിക്കണമേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ സാക്ഷി ആയി mattanamme

  • @sushamasudhan2586
    @sushamasudhan2586 Месяц назад +2

    അമ്മേ മാതാവെ എൻ്റെ ഭർത്താവിൻ്റെ പനി കുറയുകയും സോഡിയം ആവിശ്യത്തിന് ശരീരത്ത് ഉണ്ടകണമേ❤🙏🙏🙏

  • @maneeshams823
    @maneeshams823 Месяц назад +9

    സഞ്ചാരി മാതാവേ ദിനേശേട്ടന്റെ sikil cell animiya rogam മാറ്റിതരണേ

    • @kleena55
      @kleena55 Месяц назад +1

      🙏🙏🙏🙏

  • @leenatthomas7703
    @leenatthomas7703 Месяц назад +1

    എന്റെ ഈശോയെ എന്റെ അമ്മേ കൈ വിടല്ലേ സൗഖ്യം താ ഈശോ 🙏🏻🙏🏻സാക്ഷി ആക്കി തീർക്കേണമേ 🙏🏻

  • @kleena55
    @kleena55 Месяц назад +2

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തേണമേ.

  • @sarithasaritha649
    @sarithasaritha649 Месяц назад +2

    അമ്മേ മാതാവ് അമൂഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bindukp6727
    @bindukp6727 Месяц назад +4

    ഈ സഹോദരിയുടെ മുന്നോട്ടുള്ള ജീവിതത്തിലും അമ്മയുടെയും ഈശോപ്പയുടെയും കൃപകൾ ലഭിക്കട്ടെ 🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l 9 дней назад +1

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @sheebafrancis-6352
    @sheebafrancis-6352 Месяц назад +2

    മാതാവേ ഇന്നെ ദിനം ഞങ്ങളെ 4 പേരേയും കാത്തു കൊള്ളണമേ ആമ്മേൻ

  • @vidhyavijayan8424
    @vidhyavijayan8424 Месяц назад +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം പ്രേക്ഷിതയായിട്ടു എന്നേം എന്റെ കുടുംബഗങ്ങളെയും യേശുയപ്പെടെ നാമത്തിൽ ഉയർത്തേണമേ 🙏🙏🙏🙏🙏🙏

  • @jencybenziger9040
    @jencybenziger9040 Месяц назад +2

    ❤❤❤
    Amen 🙏 🙏 🙏 🙏 🙏 🙏 🙏
    ❤ ❤❤❤

  • @sheamanas12
    @sheamanas12 Месяц назад +2

    ഈശോയേ അവിടുത്തെ സ്നേഹം തിരിച്ചറിയാനുള്ള കൃപ നൽകണേ

  • @Jisin2353
    @Jisin2353 Месяц назад +2

    മാതാവേ എന്റെ മുട്ടിനു ഒടിഞ്ഞാ വിരലിനും പഴയ ബലം നൽകണേ 🙏

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 29 дней назад +2

    ആമേൻ

  • @alinababy9247
    @alinababy9247 Месяц назад +2

    Luke 18:27
    "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"

  • @jobyjohny3267
    @jobyjohny3267 Месяц назад +3

    Amen🙏🙏

  • @user-ju4xd7tw9f
    @user-ju4xd7tw9f Месяц назад +2

    അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏

  • @suja1358
    @suja1358 Месяц назад +2

    Amen Hallelujah Praise the Lord Avae Maria ❤

  • @jainjosephl690
    @jainjosephl690 Месяц назад +2

    Amme mathave Ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @sebastianthomas1236
    @sebastianthomas1236 Месяц назад +2

    Praise the Lord 🙏🙏🙏

  • @sindrellajohnson4666
    @sindrellajohnson4666 5 дней назад

    അമ്മേ എൻ്റെ മക്കൾക്ക് പരിശുദ്ധാത്മാവിൽ നിറഞ്ഞു ജീവിക്കുവാൻ എൻ്റെ മക്കൾക്ക് വേണ്ടി അമ്മ മാധ്യസ്ഥ്യം വഹിക്കണമേ,നീ എനിക്കു തന്ന മക്കളെ അനുഗ്രഹിക്കണമേ❤❤❤❤

  • @sheebafrancis-6352
    @sheebafrancis-6352 Месяц назад +1

    മാതാവേ ഷി ജോയുടെ ആഗ്രഹം അമ്മയുടെ ആഗ്രഹമാക്കി അനുഗ്രഹിച്ച് ജോലി ശരിയാക്കി കൊടുക്കണമേ ആമ്മേൻ

  • @thresij505
    @thresij505 Месяц назад +2

    സഞ്ചാരി മാതാവേ എന്റെ മകൾക്ക് ജോലി ലഭിക്കേണമേ

  • @djohns6179
    @djohns6179 Месяц назад +2

    Thank you Mother Mary!

  • @sheelaantony1106
    @sheelaantony1106 Месяц назад +2

    Ammey entey Ammuvintey muttintey vedana mattitharanamey Ammen 🙏🙏🙏

  • @bindukp6727
    @bindukp6727 Месяц назад +2

    ആവേ മരിയ 🙏🙏🙏

  • @sajanparappa
    @sajanparappa 3 дня назад

    സഞ്ചാരി മാതാവേ, ഞങ്ങളെ കൈവിടല്ലേ

  • @sindrellajohnson4666
    @sindrellajohnson4666 5 дней назад

    അമ്മേ എൻ്റെ മക്കൾക്ക് ദൈവസ്നേഹത്തിൽ നിറഞ്ഞു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @tigimolgeorge7773
    @tigimolgeorge7773 Месяц назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ🙏🙏🙏🙏🙏

  • @bindukp6727
    @bindukp6727 Месяц назад +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ..🙏എനിക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന chest pain shoulder pain, pulse variation എല്ലാം മാറ്റി പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sreejithr182
    @sreejithr182 Месяц назад +1

    ഈശോയെ എന്റെ മകന്റെ ആദ്യകുർബാന ഭംഗിയായി നടത്തണെ

  • @bijujoseph5953
    @bijujoseph5953 12 дней назад

    അമ്മേ മാതാവേ എൻ്റെ അമ്മയുടെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമേ വേദന മാറ്റി കൊടുക്കണമേ.

  • @goodvoice4410
    @goodvoice4410 2 дня назад

    അന്വേഷിച്ച് കണ്ടത്തിയ ഒരു സഹോദരിയുടെ സുന്ദരമായ സാക്ഷ്യം ഇശോക്കും അമ്മ മാതാവിനും ഒരായിരം നന്ദി.

  • @annajoseph8704
    @annajoseph8704 25 дней назад

    ഞങ്ങളുടെ മക്കളുടെ തെറ്റായ സ്നേഹബന്ധതിൽ പൂര്‍ണ്ണമായ വിടുതൽ നൽകണമേ മാതാവേ

  • @varghesemanjaly158
    @varghesemanjaly158 Месяц назад +2

    Ave Ave Ave maria

  • @saranyasasi7129
    @saranyasasi7129 Месяц назад +2

    Madhave ellathinum tq, Ennodoppam undayirikane Amen 🙏🙏🙏

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 3 дня назад

    അമ്മേ 🙏🙏🙏അപ്പനോട് എന്റെ അമ്മ എന്റെ വസ്തു വിറ്റ് കടം തീർത്തെന്നു പറയാനുള്ള കൃപ എത്രയും വേഗം തന്നു അനുഗ്രഹിക്കേണമേ 🙏

  • @Jisin2353
    @Jisin2353 Месяц назад +1

    മാതാവേ എന്റെ വിഷമങ്ങൾ അകറ്റി തരണമേ 🙏

  • @star-xm3sq
    @star-xm3sq Месяц назад +2

    Amme mathave 🥺🙏💐

  • @josnamathew7347
    @josnamathew7347 Месяц назад +1

    Krepasana മാതാവേ❤❤❤❤❤

  • @josephpanakal9920
    @josephpanakal9920 Месяц назад +2

    ദൈവമേ എന്നെ കൈവെടിയല്ലേ

  • @dreamslight8600
    @dreamslight8600 Месяц назад +1

    അമ്മേ plus one നു കമ്പ്യൂട്ടർ സയൻസ് ഗ്രൂപ്പിന് എന്റെ മോനു അടുത്ത് ഉള്ള സ്കൂളിൽ തന്നെ seat നൽകി അനുഗ്രഹിക്കുവാൻ ഈശോയോട് അപേക്കിഷ്കണമേ. ഇത് വേറെ തന്ന എല്ലാം കൃപകൾക്കും നന്ദി 🙏ആമേൻ 🙏🕯️

  • @Evamariya366
    @Evamariya366 Месяц назад +3

    അമ്മേ മാതാവേ എൻ്റെ husband ennodu olla സ്നേഹം കൊണ്ട് നിറയ്ക്കാൻ anugrahikkane

  • @jainjosephl690
    @jainjosephl690 Месяц назад +2

    Amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @shinyjoseph6998
    @shinyjoseph6998 Месяц назад +1

    ദൈവനാമത്തിന് മഹത്വം ജർമ്മനിയിൽ നിജീനയ്ക് ഗവൺമെന്റ് ജോലി കിട്ടുവാനും കൃപാസന മാതാവ് ഉത്തമമായിട്ടുള്ള ജോലിയും പള്ളി അടുത്തായിട്ട് താമസ സൗകര്യം കിട്ടുവാൻ പ്രത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

  • @valsammamathew9876
    @valsammamathew9876 Месяц назад +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @philominatomy6292
    @philominatomy6292 13 дней назад

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് എന്നെ തൊട്ടു സുഖപ്പെടുത്തണം

  • @elsammavinoyi3735
    @elsammavinoyi3735 Месяц назад +3

    Amme ente kaalinte maravippu matti tharane🎉🎉🎉🎉🎉🎉

  • @alinababy9247
    @alinababy9247 Месяц назад +1

    Kreupasana mathave, sanchari mathave...❤ Yeshopacha... ✝️ Karuna thonnaname... 🕊

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 18 дней назад

    അമ്മേ മാതാവേ എന്റെ ആന്റിയുടെ ക്യാൻസർ മാറ്റികൊടുക്കണേ അതുപോലെ അസുഖത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ

  • @jeenakochumol7314
    @jeenakochumol7314 12 дней назад

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @sushamasudhan2586
    @sushamasudhan2586 Месяц назад +1

    അമ്മേ എൻ്റെ കുഞ്ഞിന് മന സമാദാനം ഉണ്ടാകണമേ🙏❤❤❤️

  • @jeesvarghese9898
    @jeesvarghese9898 Месяц назад +2

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @jainjosephl690
    @jainjosephl690 Месяц назад +2

    Amme mathave ente joli thirichu thannu sahayikaname amen ente husband kodutha paisa vegam thirichu kittane amen 🙏

  • @user-fb7po4wz4l
    @user-fb7po4wz4l Месяц назад

    അമ്മേ മാതാവേ വിസജോബ് ക്ക് സർതിച്ചു പ്രകാശ് ശ്യാം പ്രകാശ് kittanam

  • @sheamanas12
    @sheamanas12 Месяц назад +1

    പരിശുദ്ധ അമ്മയുടെ സാമീപ്യം അറിയാൻ കൊതിയോടെ കാത്തിരിക്കുന്നു 🙏🕯️🙏

  • @abilashpaul.n4597
    @abilashpaul.n4597 Месяц назад +2

    🙏🙏🙏🙏🙏🕯🕯🕯🕯🕯🕯AMME MATHAVE AND ESHOO APPA PLEASE BLESS US TO LIVE OUR LIFE IN YOUR HOLY DIVINE GRACE AND PROTECTION🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Месяц назад +2

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @lissaroy238
    @lissaroy238 18 дней назад

    ഈശോയേ..... അമ്മേമാതാവേ....നന്ദി....നന്ദി....നന്ദി...' ദൈവമേ....❤❤❤❤❤

  • @achammageorge7761
    @achammageorge7761 17 дней назад

    അമ്മേ മാതാവേ നന്ദി സ്തുതി ഈശോയേ ആരാധന

  • @sanirison4906
    @sanirison4906 Месяц назад +1

    അമ്മ മാതാവേ ക്രിസ്റ്റി എന്നാ മകളുടെ വിവാഹതിന്റെ തടസം മാറ്റി തരണേ

  • @BLACKCAT-qx2em
    @BLACKCAT-qx2em Месяц назад +2

    Vachanaspathamaya sakshyam

  • @sreejithr182
    @sreejithr182 Месяц назад +1

    അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ

  • @renjumejo5232
    @renjumejo5232 Месяц назад +2

    അമ്മേ മാതാവേ ജൂൺ 16 എനിക്ക് അനുഗ്രഹമാക്കി തരണമേ