പെരുന്നാൾ കളർ ആക്കാൻ ഷാഫിക്കയും കുന്നോളം മാപ്പിള പാട്ടും 😍 KOLLAM SHAFI INTERVIEW PART 1

Поделиться
HTML-код
  • Опубликовано: 7 апр 2024
  • KOLLAM SHAFI INTERVIEW PART 1
    Kollam shafi mappila songs
    Kollam shafi old mappila songs
    Kollam shafi family
    Kollam shafi chakkarachundil
    Ponnin nirmayi song
    Dilhe fathima kollam shafi
    Nenjukulle nee thane
    #KollamShafi #Interview

Комментарии • 136

  • @risvanmk928

    ചെറുപ്പം കാലം മുതൽ മനസ്സിൽ കേറിയ ശബ്ദത്തിന്റെ ഉടമ.. ഇപ്പോഴും എപ്പോഴും ഷാഫിക്ക മാത്രം ❤❤

  • @user-bs6ej5og4o

    ഷാഫിക്ക ആ മനുഷ്യനും ആ പാട്ടും അതിലുപരി പല കാര്യങ്ങളെ കുറിച്ചുള്ള അറിവും അദ്ദേഹത്തിന്റെ ഓർമകളും നിലപാടും സംസാരവും ❤❤❤❤ athilupari ചില കാര്യങ്ങൾ ചെയ്യാൻ എടുക്കുന്ന തീരുമാനങ്ങളും 𝕄𝕦𝕙𝕒𝕓𝕓𝕒𝕥𝕙𝕒𝕒𝕟 നിങ്ങളോട്

  • @ansilasheri2793

    ❤❤ഒരു കാലത്തു പെൺകുട്ടികളുടെ സ്വപ്നം ഷാഫിക്ക ❤❤ഇങ്ങേരുടെ വോയ്‌സ് ഒരു രക്ഷയുമില്ല ❤❤❤❤❤❤

  • @cmuneer1597

    സലീം കോടത്തൂർ ഇൻ്റർവ്യൂവിൽ ഉണ്ടായ പോസിറ്റീവ് വൈബും ഹാപ്പിനസും ഷാഫിയുടെ ഇൻ്റർവ്യൂവിന് ഇല്ല. സലീം പങ്കെടുത്ത ഫ്ലവേഴ്സ് ഒരു കോടിയും കാണാൻ അടിപൊളി ആയിരുന്നു

  • @fayisk9068

    നിസാർ വാടകരെ യേ മറന്ന് എല്ലേ നില്ലെടി നില്ലെടി കുയിലേ എന്റെ മോഹമാണ് സജ്‌ന ഇതൊക്കെ ഒരുകാലത്തെ ഹിറ്റ് ആയിരുന്നു ഷാഫിക്ക പാടിയ പാട്ടാണ്

  • @sabnamujeebminmaz6056

    ഞമ്മളെ മുത്ത് ഷാഫിക്ക..... ഷാഫിക്കന്റെ ഏത് വീഡിയോ വന്നാലും ഞാൻ കാണും... അത്രക്കും ഇഷ്ടാ ഇങ്ങളെ പാട്ടും ഇങ്ങളെ ഫാമിലിയെയും ❤

  • @satharnk5369
    @satharnk5369 21 день назад +4

    ശാഫിക്ക സലീം കെടത്തൂർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കായികമാർ അഹങ്കാരമില്ലാത്ത ഗായകർഉയരങ്ങളിൽ എത്തട്ടെ

  • @faisalckm6005

    ആൽബത്തിന്റെ രാജകുമാരൻ ഷാഫിക്ക👍♥️

  • @shefianasanas4623

    ഷാഫിക്കന്റെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം. അന്നും ഇന്നും എന്നും ഷാഫിക്കാന്റെയും സലീംക്കന്റെയും പാട്ട് ഇഷ്ടം ❤️🥰🥰🥰❤️❤️❤️

  • @muneerbabukm5544

    ഭാര്യ ഭർത്താവ് ബന്ധങ്ങൾക്ക് ഇത്ര വില കൊടുക്കുന്ന എന്റെ ഷാഫിക്ക് നിങ്ങൾ മുത്താണ് മുത്ത് മാണിക്യ മുത്ത്❤❤❤❤

  • @user-dv8kb8cr9v

    ഷാഫിക്ക നിങ്ങൾക്ക് ജന്മനാ അഹങ്കാരം ഇല്ല എന്ന് നിങ്ങളുടെ ശരീരഭാഷയിൽ നിന്നും തിരിച്ചറിയാൻ കഴിയും .അത് കൊണ്ട് തന്നെ സംസാരത്തിൽ അഹങ്കാരം ഉണ്ടാവില്ല . അത് കൊണ്ട് തന്നെ പ്രതേകം സംസാരതിൽ അഹങ്കാരംവരുമൊ എന്ന് ഭയക്കെണ്ടതില്ല ശ്രെദ്ധിക്കേണ്ടതുമില്ല .പ്രകൃതം തന്നെ നന്മയിലാണ് നിങ്ങൾ .പടച്ചോൻ അനുഗ്രഹിച്ച കലാകാരൻ അത് എന്നും കൂടെ ഉണ്ടാവും അല്ലാഹുമ്മ ആമീൻ .നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ

  • @rafisinger1986
    @rafisinger1986 День назад +1

    ഞാൻ എന്നും കേൾക്കുന്ന പാട്ടുകൾ ഷാഫിക്കാന്റെ പാട്ട് 👍👍

  • @MinhaMansoor-yazu

    ഇപ്പോഴും വോയിസ്‌ പൊളിയാണ്,,,, അന്നും ഇന്നും njn ഷാഫിക്ക ഫാൻ,,, വീണ്ടും new song പ്രതീക്ഷിക്കുന്നു,,,, ഷാഫിക്കാടെ ഫാൻസ്‌ songisinayi വെയ്റ്റിംഗ്.....

  • @jallupayyanur7662

    ഷാഫിക്കാന്റെ പാട്ട് അത് ഞമ്മക്കൊരു ഹരമാണ് ❤

  • @JFJvlog
    @JFJvlog 21 день назад +1

    ഷാഫിക്കാടെ വോയിസ്‌ ഒരു രക്ഷയും ഇല്ല.ചെറുപ്പം തൊട്ടേ ഇഷ്ട്ടമാണ് ഇവരുടെ പാട്ട് ❤❤❤

  • @kripalal_pilassery

    90's ivide come on... ❤

  • @TheEntertainmentEmpire-lt4sl

    ഷാഫിക്ക ഇഷ്ടം❤

  • @c.cmusicz.p1811

    നമ്മുടെ ചങ്കനും ചൊങ്കനുംആണ് ശാഫിക്ക❤❤❤

  • @Classicland123

    ഷാഫിക്ക ഇപ്പോൾ സൗണ്ടിന് ഒരു ബ്രൗഡി❤ വന്നിട്ടുണ്ട്

  • @ashiqmy4920

    Kollam Shafi ..underrated Singer...❤..Great talent..