ഞാൻ ജോഡി സെറ്റ് ചെയ്യുന്നത് പറന്ന് പ്രാവിനെ മാത്രമാണ് ചെയ്യാറുള്ളൂ എപ്പോഴും നല്ല മെമ്മറിയുള്ള പ്രാവും നല്ല പറവയുള്ള പ്രാവ് നോക്കി ജോഡി ചെയ്യാൻ ശ്രമിക്കുക എനിക്ക് കണ്ണ് നോക്കി ജോഡി സെറ്റ് ചെയ്യാൻ അറിയില്ല എൻറെ ആശാനാണ് എനിക്ക് ചില സമയങ്ങളിൽ ജോഡി ഇട്ടു തരാറ്
ബ്രോ എവിടെനിന്നാണ് പറവകളെ വാങ്ങിയത് എത്ര മണിക്കൂർ ഇതുവരെ പറഞ്ഞിട്ടുണ്ട് പറപ്പിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും പ്രാവുകളെ വാങ്ങാൻ ശ്രമിക്കുക അല്ലെങ്കിൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്
നല്ല പറക്കാൻ കഴിവുള്ള പ്രാവുകൾ ആണെങ്കിൽ നാലുമണിക്കൂർ ഒക്കെ സിമ്പിൾ ആയിട്ട് പറക്കും അതിനുശേഷം ഭക്ഷണവും റസ്റ്റും അനുസരിച്ച് പ്രാവിൻറെ പറവ കൂട്ടിക്കൊണ്ടു വരണം ഓരോ പ്രാവും വ്യത്യസ്തമായ രീതിയിൽ ആയിരിക്കും പറവയിലേക്ക് വരുന്നത്
Hi
Bro pravu pair set cheyumbo nthokke nokannam
Nalla memory ulla kunju kittan
Engane jodi idannam
ഞാൻ ജോഡി സെറ്റ് ചെയ്യുന്നത് പറന്ന് പ്രാവിനെ മാത്രമാണ് ചെയ്യാറുള്ളൂ എപ്പോഴും നല്ല മെമ്മറിയുള്ള പ്രാവും നല്ല പറവയുള്ള പ്രാവ് നോക്കി ജോഡി ചെയ്യാൻ ശ്രമിക്കുക എനിക്ക് കണ്ണ് നോക്കി ജോഡി സെറ്റ് ചെയ്യാൻ അറിയില്ല എൻറെ ആശാനാണ് എനിക്ക് ചില സമയങ്ങളിൽ ജോഡി ഇട്ടു തരാറ്
എന്റ parava parakunilla antucheyyum
ബ്രോ എവിടെനിന്നാണ് പറവകളെ വാങ്ങിയത് എത്ര മണിക്കൂർ ഇതുവരെ പറഞ്ഞിട്ടുണ്ട് പറപ്പിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും പ്രാവുകളെ വാങ്ങാൻ ശ്രമിക്കുക അല്ലെങ്കിൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്
Broo pravinte time engne kuttam
നല്ല പറക്കാൻ കഴിവുള്ള പ്രാവുകൾ ആണെങ്കിൽ നാലുമണിക്കൂർ ഒക്കെ സിമ്പിൾ ആയിട്ട് പറക്കും അതിനുശേഷം ഭക്ഷണവും റസ്റ്റും അനുസരിച്ച് പ്രാവിൻറെ പറവ കൂട്ടിക്കൊണ്ടു വരണം ഓരോ പ്രാവും വ്യത്യസ്തമായ രീതിയിൽ ആയിരിക്കും പറവയിലേക്ക് വരുന്നത്
Sub cheythit undea
Thirichum varane 🤝🥰🤝
Sub cheytharuno
Yes