#parava

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Parava training, ഒരു പറവയെ എങ്ങനെ പറപ്പിച്ച ഹവായി കൂട്ടിന് മുകളിൽ ഇറക്കം

Комментарии • 73

  • @Saraaang
    @Saraaang 2 года назад +2

    Very usefull❤️

  • @_rinu_0
    @_rinu_0 2 года назад +1

    👍🏻

  • @FelzaYoosuf
    @FelzaYoosuf 5 лет назад +6

    Good video bro..

  • @malinils520
    @malinils520 4 года назад +4

    ചേട്ടാ ഞാൻ ഒരു ജോഡി പറവയെ വാങ്ങിച്ചു അതു മുട്ടയിട്ടു കുഞ്ഞു വിരിഞ്ഞു അതിനെ എങ്ങനെ പറക്കാൻ പഠിപ്പിക്കും എന്റെ കയ്യിൽ പറന്നു തിരിച്ചിറങ്ങുന്ന വേറെ പറവ ഇല്ല 🤔🤔

  • @ajmalaju556
    @ajmalaju556 3 года назад

    Pachacholam kanekamo

  • @ajmalaju556
    @ajmalaju556 3 года назад

    Pachacholam kayukano

  • @fannanrizwi4728
    @fannanrizwi4728 5 лет назад +10

    Parava loft:- വാട്സാപ്പ് നമ്പർ തരുമോ pls

  • @ak-wm5vn
    @ak-wm5vn 5 лет назад +1

    Paravaye kodukunudoo

  • @KkPetsShorts
    @KkPetsShorts 4 года назад +3

    Randu kunjane mathram paratthikkamo...??
    Enteyil driver pravu illa..

    • @sanalkumar-nd4tg
      @sanalkumar-nd4tg 2 года назад

      Achan pravinte koode mail kunjane vittal mathi prav parakum bro gothambil parathuka vellam kodukaruthu . Pravu evidekilum chenu erikum vellam avasyam ullapol avar kudicholum.

  • @ansarikhalid5192
    @ansarikhalid5192 4 года назад +1

    ഒരു പറവയെ മാത്രമായി വളർത്തിയാൽ പറന്നു പോകുമോ

  • @sainulabidk3092
    @sainulabidk3092 5 лет назад +3

    സൂപ്പർ

  • @user-lh3nh5zu7e
    @user-lh3nh5zu7e 4 года назад

    Nadan pravne train cheyyunna video idaamo

  • @muflihmufi5383
    @muflihmufi5383 4 года назад

    Nic

  • @KkPetsShorts
    @KkPetsShorts 4 года назад +1

    ഹവായ് കൂട്ടിൽ ഇട്ടു food കൊടുക്കണ്ടേ...?

  • @mujeebrahman4071
    @mujeebrahman4071 4 года назад

    Ithu evidayanu sthalam

  • @dharvishali1234
    @dharvishali1234 4 года назад +1

    topicil ninnu povunu. kure koodi video sheri aakan undd

  • @mastertech7758
    @mastertech7758 5 лет назад +2

    Super bro

  • @a-oneflyerz6686
    @a-oneflyerz6686 5 лет назад +1

    Name and place

  • @user-lh3nh5zu7e
    @user-lh3nh5zu7e 4 года назад

    Poli

  • @manalipuzha
    @manalipuzha 4 года назад +1

    ഹവായ് കൂടിന്റെ മുകളിൽ ഓൾസ് വേണോ?? 🤔

  • @ashwingeorge6133
    @ashwingeorge6133 4 года назад

    Driver illand kunjine engane purathekku irakkam

  • @drikkyff4788
    @drikkyff4788 5 лет назад +2

    Super

  • @dilshandilu8815
    @dilshandilu8815 4 года назад

    Pls

  • @simisajeesh6544
    @simisajeesh6544 4 года назад

    നെയി ഉറച്ച പ്രാവിന്റെ നെയി എങ്ങനെ പൊക്കം tell me plzz...

  • @ziyadziya4210
    @ziyadziya4210 4 года назад +1

    Kunjhan pennineyum anineyum onnich parappichal prblinda

  • @FelzaYoosuf
    @FelzaYoosuf 5 лет назад +3

    Pravugalude medicine kurich oru video cheyyumo

  • @sajeshsajesh7419
    @sajeshsajesh7419 4 года назад +1

    Bro ente pravukal enthoke cheythitum havay kootil erangunnilla 1 minit thengil erunnite varunnullu entha vazhi

  • @iamasoldier9226
    @iamasoldier9226 5 лет назад +1

    Chetta first aayit paravavalarthunnavar enganeya pravine havaikootil irakkunne.first time training engeneya ennonnuparanjutharo.vera havaikootil irangunnaprav onm illa

  • @mrlegand9257
    @mrlegand9257 5 лет назад +2

    Prave nlla smayam prakan ente cheyanme

    • @Aneeskodappanakkal4143
      @Aneeskodappanakkal4143  5 лет назад +1

      നല്ല ഫുഡ്‌ കൊട്ത്ത് ഫിറ്റാക്കി എടുക്ക് എന്നിട്ട് പറപ്പിക്കുക

  • @dilshandilu8815
    @dilshandilu8815 4 года назад

    പറവ കുന്നുകളെ കള്ളി എങ്ങനെ മനസിലാക്ക ൽ

  • @cubetricks5681
    @cubetricks5681 4 года назад

    അമ്മ പറവയെ എങ്ങനെയാ പറപ്പിക്കുന്നത്

  • @dontcareanything1406
    @dontcareanything1406 4 года назад

    1 Jodi maathram valarthan pattumo... Angane valarthilyal inangan paniyano

    • @Aneeskodappanakkal4143
      @Aneeskodappanakkal4143  4 года назад +1

      അതിന്റെ കുഞ്ഞൻ മാരെ ഇണക്കി എടുക്കാം

  • @prajipraji2350
    @prajipraji2350 4 года назад

    പച്ച ചോളത്തിന്റെ ഫോട്ടോ വിടുമോ പച്ച ചോളം എന്താണ്

  • @mubashirk6259
    @mubashirk6259 5 лет назад

    Sail undo

  • @anilanr2626
    @anilanr2626 5 лет назад +2

    👍👍✌️😍

  • @latheeft5647
    @latheeft5647 5 лет назад +2

    നിങ്ങളുടെ വീട് എവിടെയാണ്

  • @nishaadharshkrishna3957
    @nishaadharshkrishna3957 4 года назад +3

    Kunyamare first time in avaikootile oru thavana erakiyal mathiyo

    • @Aneeskodappanakkal4143
      @Aneeskodappanakkal4143  4 года назад +3

      4, 5 തവണ ഇറക്കി ശീലിപ്പിച്ചാൽ പിന്നെ എവിടെയാണ് ഇറങ്ങുന്നത് അവിടെ അത് ഇറങ്ങു

  • @sajeshkumar7504
    @sajeshkumar7504 3 года назад

    Vellam adichal prav parakunnilla. Veruthe parapichal ok

  • @anandhantirur
    @anandhantirur 4 года назад

    ഒരു ജോഡി പറവ പ്രാവിനെ വാങ്ങിയാൽ അത്‌ മുട്ട ഇട്ടു കുഞ്ഞു വിറഞ്ഞിറങ്ങി കഴിഞ്ഞാൽ അതിന്റ പേരന്റ്സ് (ആദ്യം വാങ്ങിയ ഒരു ജോഡി )അതിനെ വീണ്ടും പറപ്പിക്കാൻ പറ്റുമോ

    • @Aneeskodappanakkal4143
      @Aneeskodappanakkal4143  4 года назад +1

      പറപ്പിക്കാൻ പറ്റും ചില പ്രാവുകൾ പറക്കാൻ മടി കാണിക്കുന്ന പാറാവുകളും ഉണ്ട്

  • @manumnair1927
    @manumnair1927 5 лет назад +3

    Good

  • @shamilmk1731
    @shamilmk1731 5 лет назад +2

    Hello muflih

  • @peskonami8043
    @peskonami8043 2 года назад +1

    Pottera

  • @leekreelsmanuz6307
    @leekreelsmanuz6307 4 года назад

    Number tharo

  • @midhunsree5166
    @midhunsree5166 4 года назад +3

    എനിക്കി ഒരു സംശയം ഉണ്ട്....സംശയം അല്ല എന്റെ പ്രെശ്നം ആണ് എന്റെ കൈയിൽ ഇപ്പോ 8വർഷത്തോളം ആയി ഞാൻ പ്രാവിനെ വളർത്താൻ തുടങ്ങിട്ട് അതിൽ പറവ തുടങ്ങിയിട്ട് ഒരു 4വർഷം ആയി ഇതുവരെ എനിക്കി 5,6,മണിക്കൂറുകൾ അല്ലാതെ കൂടുന്നില്ല ഇതിന് വല്ല പ്രതിവിധിയും ഉണ്ടോ...കൊണ്ടുവരുന്ന പ്രാവിന്റെ പ്രെശ്നം അല്ല കൊണ്ടുവന്ന പ്രാവ് മൊത്തം 12,10ആ റെയ്‌ജിൽ പറന്ന പ്രാവിന്റെ കൊണ്ടുവന്ന് ഞാൻ ഇവിടെ ബ്രീഡിങ് സെറ്റ് ആക്കി വളർത്തി എടുത്ത കുഞ്ഞൻ മാര് ആണ് പക്ഷെ ആ കുഞ്ഞന്മാര് എന്റെ അടുത് 5,6മണിക്കൂർ അത്രയേ കിട്ടുന്നൊള്ളു പക്ഷെ എന്റെ ബ്രീഡിങ് സെറ്റിൽ നിന്ന് എടുത്ത പ്രാവുകൾ 16മണിക്കൂർ വരെ വേറെ ആളുടെ അടുത് പറക്കുന്നുണ്ട് ഇതിനു വല്ല പ്രീതിവിധിയും ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരുമോ

    • @Aneeskodappanakkal4143
      @Aneeskodappanakkal4143  4 года назад +2

      ഒരു പ്രാവ് പറക്കുന്നത് അ പ്രാവിന്റെ പറവകൊണ്ട് മാത്രമല്ല അതിനെ ട്രെയിനിങ് ചെയ്‌തു കൊണ്ട് വരുന്ന രീതിയിലും പ്രാധാന്യo ഉണ്ട്, അതിന് കൊടുക്കുന്ന food ഇണക്കി എടുക്കുന്ന രീതി പറപ്പിക്കുന്ന രീതി പ്രാവിന്റെ food കപ്പാസിറ്റി പ്രാവ് പറവ കൂടുന്നതിന് അനുസരിച്ച food കൂട്ടി കൊണ്ട് വരണം അ food പ്രാവിന് ദെഹികുണ്ഡോ എന്ന് നോക്കണം പറപ്പിക്കുന്ന പ്രാവിനെ ഓപ്പൺ ആയ കൂട്ടിൽ ഇടരുത് സാധാരാണ പ്രാവിനെ പുറത്ത ഇടുന്നത് പോലെ പുറത്ത ഇടരുത് അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് നോക്കാൻ, അത് മനസ്സിലാക്കാൻ ഏറ്റവും നല്ല മാർഗം നമ്മുടെ പരിസരത്തുള്ള പറവ കൂടുമായ് പാരിജയപ്പെടുക അവരിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി എടുക്കുക,

    • @midhunsree5166
      @midhunsree5166 4 года назад +2

      Parava Loft ഫുഡ്ന്റെ പ്രെശ്നം ഒന്നും അല്ല food പച്ചച്ചോളം,വെള്ളച്ചോളം,മുത്താറി,ഗോതമ്പ്,ചെറുപയർ,കടല,ഗ്രീൻപീസ്,തിന,ചോളം കട്ടിങ് ഇതെല്ലം കൂടി മിക്സ് ആക്കിയാണ് കൊടുക്കുന്നത് അതുകൊണ്ട് കോളിറ്റി കപ്പാസിറ്റി അതിലൊന്നും കുറവ് ഇല്ല...ഇനി പ്രെശ്നം എന്റെ ഏരിയയുടെ ആണോ എന്നാണ് സംശയം

    • @Aneeskodappanakkal4143
      @Aneeskodappanakkal4143  4 года назад +3

      പറപ്പിക്കുന്ന പ്രാവിന് ഇത്ര ഐറ്റംസ് food കുടുക്കത്തില്ല, പച്ച ചോളം, രാഹി, ഇതാണ് പറക്കുന്ന പ്രാവിന് കൊടുക്കുന്നത് പിന്നെ 6മണിക്കൂർ പറവയിൽ എത്തിയ പ്രാവിന് 2:30സ്പൂൺ രാഹി പച്ചച്ചോളാം 10മാണി ചെറുമണി കടല വെള്ളത്തിൽ കുതിർത്തതിന് ശേഷം കൊടുക്കുക, വെള്ളത്തിൽ ഇട്ടു വെച്ചകൊടുക്കുന്നത് ദഹനത്തിന്റ പ്രെശ്നം ഇല്ലാതിരിക്കാനാണ്, പിന്നെ സ്ഥലത്തിന്റെ പ്രെശ്നം വരും എന്ന് തോന്നുന്നില്ല

    • @midhunsree5166
      @midhunsree5166 4 года назад +5

      Parava Loft ആ ഫുഡ് കൊടുത്തിരുന്നത് ബ്രീഡിങ് സെറ്റിൽ ഉള്ള പ്രാവുകളെയും എല്ലാ പ്രാവുകളെയും ഒരുമിച്ച് വിട്ടാണ് തീറ്റ കൊടുത്തിരുന്നത് അതുകൊണ്ട് ആയിരുന്നു ഇനി നിങ്ങൾ പറഞ്ഞ പോലെ ഞാൻ ഒന്ന് ടെസ്റ്റ് ചെയ്ത് നോക്കാം എന്നാൽ

    • @jamalputhalath9951
      @jamalputhalath9951 4 года назад +3

      Adhyam oru set vittitt four hours aakumbo adutha set ne kayattiyal aadhya set avayude koode veendum parannu kollum angane time koottiyeduth nokku

  • @abdulmaji3236
    @abdulmaji3236 4 года назад +1

    ഒറ്റ പ്രാവും ഇല്ലാതെ ഒരു പ്രാവിനെ എക്കനെ ഇറക്കാം

    • @Aneeskodappanakkal4143
      @Aneeskodappanakkal4143  4 года назад +2

      കുറച്ച് ബുദ്ധിമുട്ടേണ്ടിവരും

  • @ghgfug5y400
    @ghgfug5y400 5 лет назад

    😁😁😁

  • @danishnashadanishnasha9689
    @danishnashadanishnasha9689 2 года назад

    ഒരു ജോഡി പ്രാവിനെ തരുമോ പണത്തിന്

    • @Aneeskodappanakkal4143
      @Aneeskodappanakkal4143  2 года назад

      ഞാൻ നാട്ടിൽ വന്നാൽ തീർച്ചയായും തരാം. ഇപ്പോൾ ദുബായിൽ ആണ്. പറപ്പിക്കാൻ അല്ലെ പണം വേണ്ട

    • @danishnashadanishnasha9689
      @danishnashadanishnasha9689 2 года назад

      @@Aneeskodappanakkal4143 നമ്പർ തരുമോ

  • @mujeebrahman4071
    @mujeebrahman4071 4 года назад

    Number please

  • @shareefshareef4310
    @shareefshareef4310 5 лет назад

    Super