പ്രൈവറ്റ് ബസ് പിടിച്ചെടുത്തു KSRTC ആക്കിയോ 🤔 AL KUDHS | രാമനാട്ടുകര - എടവണ്ണപ്പാറ | Eicher 2075 H

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 39

  • @fazalulabid.p5279
    @fazalulabid.p5279 2 месяца назад +1

    Leyland voice വേറെ vibe

  • @JayahariSathish
    @JayahariSathish 3 месяца назад +5

    ഈ വണ്ടി പത്തനാപുരം Depotയിലേക്ക് ആണ് വന്നത്.

  • @radhakrishnanps6435
    @radhakrishnanps6435 3 месяца назад +3

    Thrissur varandharappilli roottil Eicher Ashok Leyland kuttivandikal odunnund CNG vandiyum und.oru video cheyyumo Biji chetta 🥰

    • @BijiNilamburVlogs
      @BijiNilamburVlogs  3 месяца назад +2

      ഓണർ numbers ഒപ്പിച്ചു തരണേ 😊

  • @r44iii
    @r44iii 3 месяца назад +1

    Endhe evadhthe bus annu ❤

  • @jishnuganesh7539
    @jishnuganesh7539 3 месяца назад +3

    ഇതിന്റെ ഗ്രൗണ്ട് ക്ലിരൻസ് കുറവ് അല്ലെ.. പിന്നെ ടയർ സൈസ് ചെറുത്

  • @RobinZzz45
    @RobinZzz45 3 месяца назад +2

    Chetta night service busukalude video chyooo

  • @anoopthomas7766
    @anoopthomas7766 3 месяца назад +2

    ഇത് Elecher 2075 H ആണോ model ഈ ടയർ ഇട്ട് ഓടിയാൽ പെട്ടന്ന് തെയ്മാനം ഉണ്ടാകും ഈ model city സർവീസിന് കൊള്ളാം ടയർ വലത് ആയാൽ ഒരു ദിവസം 500 കിലോമീറ്റർ ഓടാൻ 7:09 പറ്റുകയുള്ളൂ Lyland Small bus കുടി എടുത്ത് ഓടിച്ച് നോക്കിയ ശേഷം പുതിയ വണ്ടിക്ക് ഓഡർ കൊടുത്താ ൽ പോരെ

    • @bijoypillai8696
      @bijoypillai8696 3 месяца назад +2

      നല്ല ബസ് വാങ്ങിയാൽ കൈക്കൂലി കിട്ടില്ല..

  • @jyotsnajose6386
    @jyotsnajose6386 3 месяца назад +1

    GIFT OF GOD😅

  • @arunkumars4250
    @arunkumars4250 3 месяца назад +1

    ❤❤

  • @nirmalk3423
    @nirmalk3423 3 месяца назад +2

    Super

  • @liju_r
    @liju_r 3 месяца назад +5

    Eicher company body bus undo? .atho chassis mathram ullo

    • @NCMJOEL
      @NCMJOEL 3 месяца назад +3

      Yes coach bus undu . Volvo eicher. Very expensive

    • @liju_r
      @liju_r 3 месяца назад

      @@NCMJOEL athu ariyam bro . Sleeper and semi sleeper .

  • @kv1474
    @kv1474 3 месяца назад +1

    കണ്ടതിൽ വെച്ചു ഏറ്റവും നല്ല ബസ് റിവ്യൂ

  • @gireeshkumarkp710
    @gireeshkumarkp710 3 месяца назад +4

    ഹായ്,ബിജിചേട്ട,പിണറായിസർക്കാർപ്രൈവറ്റ്ബസുകൾ,KSRTC,ആക്കിമാറ്റുമോ,❤

  • @anugrahatheeram6859
    @anugrahatheeram6859 3 месяца назад +2

    പച്ച Deorations

  • @i_rfan_27
    @i_rfan_27 3 месяца назад +3

    Hlo

  • @rejijoel556
    @rejijoel556 3 месяца назад +4

    Order saranyakku kodukkoo nalla busukal avar paniyum

    • @BijiNilamburVlogs
      @BijiNilamburVlogs  3 месяца назад +3

      Saranya യിൽ നിന്നും BS6 chasis ൽ POURNAMI അല്ലാതെ വേറെ ഏതെലും ഇറങ്ങിയിട്ടുണ്ടോ 🤔

    • @liju_r
      @liju_r 3 месяца назад +3

      Bus ready aye varumbol govt thannea change akum 😂

    • @mafusyusufyusuf4475
      @mafusyusufyusuf4475 3 месяца назад

      ​@@BijiNilamburVlogs vandi ond , St:Jude, Aparna, (വലിയ ബസ് )
      Spartans, BS travels,(Leyland LYNX )

  • @bijoypillai8696
    @bijoypillai8696 3 месяца назад +1

    മൊത്തത്തിൽ ഒരു വൃത്തികെട്ട ലുക്ക്.. പിണറായിക്ക് കൈക്കൂലി മേടിക്കാൻ ഇത് മതി..

    • @BijiNilamburVlogs
      @BijiNilamburVlogs  3 месяца назад

      വീട് എവിടാ

    • @ajmal4511
      @ajmal4511 3 месяца назад

      Puram lookam aayi valiya bamtham illallea

  • @jasneerjasni520
    @jasneerjasni520 3 месяца назад +5

    ഇനിയിപ്പോ ok ആയാൽ ksrtc ക്ക് ഇവര് തന്നെയാണോ ബോഡി കെട്ടുക, ആര് കെട്ടിയാലും കൊണ്ടോഡി കെട്ടല്ലെ അവരുടെ ബോഡിയിലിറങ്ങിയ ksrtc ബസ്സുകൾ യാത്രക്ക് കൊള്ളില്ല

    • @BijiNilamburVlogs
      @BijiNilamburVlogs  3 месяца назад +5

      കമ്പനി ബോഡിയും പുറത്തെ ബോഡിയും തമ്മിൽ compare ചെയ്യാൻ ആകും ഈ ട്രയൽ 😊

  • @JomisJohny-d4b
    @JomisJohny-d4b 3 месяца назад

    ഈ ടൈപ്പ് ബോഡി തന്നെയായിരിക്കും മോ കെഎസ്ആർടിസി പുതിയ വണ്ടി വാങ്ങുമ്പോഴും ചെയ്യുന്നബോഡി

  • @faseelapathoos2443
    @faseelapathoos2443 3 месяца назад +1

    😂

  • @lovenature345
    @lovenature345 3 месяца назад +4

    ബോഡി വളരെ മോശം

    • @BijiNilamburVlogs
      @BijiNilamburVlogs  3 месяца назад +3

      Krishna യുടെ നല്ല ബോഡി ആണ്

    • @liju_r
      @liju_r 3 месяца назад +3

      Chumma agu thonnea pollea adichu vidu annu .

    • @lovenature345
      @lovenature345 3 месяца назад +1

      കൊണ്ടോടി ബോഡി ആണ് കുറച്ചുകൂടി നല്ലത്

    • @ajmal4511
      @ajmal4511 3 месяца назад +1

      ​@@lovenature345athe nee kondody body mathram kandathe konda

    • @lovenature345
      @lovenature345 3 месяца назад

      @@ajmal4511 ഒന്ന് പോടാ