ശൈവം, ബൗദ്ധം, താവോ അന്താരാഷ്ട്ര സെമിനാർ ബൗദ്ധം - പദ്മശ്രീ ശ്രീ കെ കെ മുഹമ്മദ്

Поделиться
HTML-код
  • Опубликовано: 18 янв 2020
  • ബുദ്ധിസം എന്ന് കേൾക്കുമ്പോൾ പലപ്പോഴും അതിന്റെ സാംസ്‌കാരിക പൈതൃകത്തെയും മത മൂല്യങ്ങളെയും, തത്വങ്ങളെയും, ആശയങ്ങളെയുമാണ് ചർച്ച ചെയ്യാറ് എന്നാൽ ഇവിടെ പദ്മശ്രീ ശ്രീ കെ കെ മുഹമ്മദ്, ബൗദ്ധത്തിന്റെ അടിവേരുകൾ പുരാവസ്തു പഠനങ്ങളിലൂടെ അവതരിപ്പിക്കുന്ന പുതുമയുള്ള അനുഭവം.
    നളന്ദയുടെ വേരുകൾ തിരഞ്ഞ ഒരു മഹത്മാവിന്റെ ജീവിതാനുഭവം
    ഋതംഭര ഇക്കോ സ്പിരിച്വൽ കമ്മ്യൂൺ സംഘടിപ്പിച്ച- ശൈവം, ബൗദ്ധം, താവോ അന്താരാഷ്ട്ര സെമിനാറിൽ നിന്നും.

Комментарии •