തലമുറയായി വന്ന പാപ ഇനിയും തൊടുകയില്ല നിന്നെ തൊടുകയില്ല|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 178

  • @anuja.theresemathew
    @anuja.theresemathew 5 месяцев назад +4

    എൻറെ ഈശോയെ ഞാൻ എൻറെ മക്കളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അവർ പോകുന്ന വഴിയിലെല്ലാം ഈശോയെ അങ്ങനെ പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കണം അവരെ ഉന്നതങ്ങളിൽ എത്തിക്കണമെന്ന് ആമേൻ

  • @jamesjoseph283
    @jamesjoseph283 7 месяцев назад +5

    എന്റെ ഈശോയേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ

  • @jainjohnson5805
    @jainjohnson5805 8 месяцев назад +32

    എന്റെ ഈശോ യെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ശാപങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻

  • @varghesekottekarotte4225
    @varghesekottekarotte4225 8 месяцев назад +17

    എന്റെ ആബ്ബാ പിതാവേ... എന്റെ സകല പ്രതിസന്ധികളും അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നൂ... ഞാൻ ഉറച്ചു വിശ്വസിക്കുന്നൂ... എന്നെ കൈവിടരുതേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @tomijoseph8064
    @tomijoseph8064 7 месяцев назад +25

    എന്റെ ഈശോയെ എന്റെ മക്കൾ എവിടെ പോയാലും നീ അവരുടെ കൈ പിടിച്ചു നടക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എല്ലാം ആപത്തിൽ നിന്ന് അവരെ കാത്തോളനമേ 🌹🙏✝️😭

    • @lathao7673
      @lathao7673 7 месяцев назад

      Ammaentha evidea

  • @sheebajoseph1232
    @sheebajoseph1232 8 месяцев назад +9

    യേശുവേ കുടുംബസമാധാനവും രോഗസൗഖ്യവും മന:സമാധാനവും തരേണമേ😢😢😢

  • @sindhujoy9845
    @sindhujoy9845 8 месяцев назад +8

    യേശുവേ പാ പി യായ എന്നോട് കരുണ തോന്ന ണ മേ 🙏🙏🙏

  • @ushajacob4033
    @ushajacob4033 6 месяцев назад +2

    ഈശോയെ എന്റെ സഹോദരങ്ങളെ മദ്യ പനത്തിൽ നിന്നും മോചിപ്പിക്കണേ..... 🙏🏻ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @EathaAnju-nt3ki
    @EathaAnju-nt3ki 8 месяцев назад +12

    എന്റെ നിയോഗങ്ങളെ സ്വീകരിച്ച് അശീർവദിച്ച് സാധിച്ചു തരണമേ ആമേൻ

  • @sarammababukakkanattu3024
    @sarammababukakkanattu3024 7 месяцев назад

    Yesuve nanny yesuve Sthothram hallelujah Amen Amen Amen🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 7 месяцев назад +5

    എന്റെ ഈശോയെ എന്റെ പണിയുടെ തടസങ്ങൾ മാറ്റി തരണമേ 🌹✝️😭എന്റെ ഈശോയെ ഞങ്ങൾക്ക് ആഹാരത്തിനു ബുദ്ധിമുട്ട് ഉണ്ടാകരുതേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ കടങ്ങൾ മാറ്റി തരണമേ 🙏✝️😭എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ അപമാനത്തിൽ നിന്ന് രക്ഷിക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ നാട്ടിലെ വിട്, സ്ഥലം നല്ല വിലക്കു വിൽക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️😭എന്റെ ഈശോയെ അല്ലങ്കിൽ നാട്ടിലെ വിട് പുതുക്കി പണിയാൻ നിന്റെ കൃപ തരണമേ 🌹✝️😭✝️🙏എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️😭

  • @Annamageorgekutty
    @Annamageorgekutty 5 месяцев назад +1

    ഒരു വീട് വാങ്ങിക്കുവാനായി ആഗ്രഹിക്കുന്നു, എന്റെ മകന് ജോലി മേഖലയിൽ ഉയർച്ച ഉണ്ടാകാനായി ഈശോയെ അനുഗ്രഹിക്കേണമേ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 8 месяцев назад +12

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @tomijoseph8064
    @tomijoseph8064 7 месяцев назад +3

    എന്റെ ഈശോയെ എന്റെ മക്കൾ പള്ളിയിൽ പോകാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️😭

  • @sindhujoy9845
    @sindhujoy9845 8 месяцев назад +7

    യേശുവേ എന്റെ നിയോഗ ളെ എനിക്ക് സാധിച്ചു തന്ന് അനുഗ്രഹികേണമേ 🙏🙏q🙏

  • @RosammaJohn-o6z
    @RosammaJohn-o6z 7 месяцев назад

    Àmen hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @tomijoseph8064
    @tomijoseph8064 7 месяцев назад +2

    എന്റെ ഈശോയെ എന്റെ മകന്റെ ബഹറിൻ വിസ ഈ മാസം 18/5/24 ന് തീരും 🌹🙏✝️😭 എന്റെ ഈശോയെ എന്റെ മകന് അതിന്‌ മുൻപ് അവന്റെ പടുത്തതിന് ഓപരിയായി നിന്റെ കൃപക്കു കരുണക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകനോട് കരുണ തോന്നണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകന് 18/5/24 ന് മുൻപ് എന്റെ മകന് നല്ല കമ്പനിയിൽ ജോലി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകനെ വെറും കൈ യോട് തിരിച്ചും വിടരുതേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ അവസ്ഥ നിനക്ക് അറിയാമല്ലോ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകന്റെ മനസ്സിൽ ഉള്ള 🌹🙏✝️നിരാശ 🌹✝️✝️വിഷമം 🌹✝️ഉൽകണ്ട 🌹🙏✝️ദേഷ്യം 🌹🙏✝️എല്ലാം മാറ്റി കൊടുക്കണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മകന് കൊടുക്കരുതേ 🌹🙏✝️😭

  • @Annamageorgekutty
    @Annamageorgekutty 5 месяцев назад

    എന്റെ ഭർത്താവിന്റെയും മൂത്ത മകന്റെയും മദ്യപാനം മറുവനായും, കുടുംബ സമാധാനം ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു 🙏

  • @tomijoseph8064
    @tomijoseph8064 7 месяцев назад +8

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിനുള്ള വഴി തുറന്ന് തരണമേ 🌹🙏✝️😭എന്റെ ഈശോയെ ഞങ്ങൾക്ക് എന്റെ മകളുടെ വിവാഹത്തിന് എന്റെ കരങ്ങളെ ബലപെടുത്ണമേ 🌹🙏✝️😭

  • @rosysebastian4071
    @rosysebastian4071 7 месяцев назад +6

    ഈശോയെ എൻ്റെ ഭവനത്തിൽ തലമുറതലമുറയായിട്ടുള്ള ശാപകടങ്ങൾ നീങ്ങി പോകാൻ പ്രാർത്ഥിക്കുന്നു

  • @prasannashynibhavan4771
    @prasannashynibhavan4771 8 месяцев назад +18

    എൻ്റെ മകളുടെ ജിവിതം തിരിച്ച് കൊടുക്കണമെ ഈശോയേ ആ കുടുംബത്തിൽ വന്ന ശാപം മാറി പൊകട്ടേ ഈശോ അനുഗ്രഹിക്കണമെ

    • @sumansarapeter6636
      @sumansarapeter6636 8 месяцев назад +2

      Jesus.. I trust in you 🙏🙏🙏help this daughter to lead a life through you🙏🙏

  • @JayalekshmiT-m5e
    @JayalekshmiT-m5e 8 месяцев назад +16

    ഈശോയെ എന്റെ സഹോദരന്റെ ലഹരി ഉപയോഗത്തിൽ നിന്നും വിടുവിക്കണമേ അവനെ സാത്താന്റെ കയ്യിൽനിന്നും രക്ഷിക്കണേ 🙏 🙏🙏🙏🙏

  • @Annamageorgekutty
    @Annamageorgekutty 5 месяцев назад +1

    എന്റെ മകളുടെ ആരോഗ്യ പ്രശ്നങ്ങൾ മറുവനായി പ്രാർത്ഥിക്കുന്നു

  • @tomijoseph8064
    @tomijoseph8064 7 месяцев назад +1

    എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള 🌹🙏✝️നിരാശ 🌹🙏✝️വിഷമം 🌹🙏✝️ഉൽകണ്ട 🌹🙏✝️ദേഷ്യം 🌹🙏✝️കുശുമ്പ് 🌹🙏✝️അഹങ്കാരം 🌹🙏✝️അത്യാഗ്രഹം 🌹🙏✝️വിശ്വാസ കുറവ് 🌹🙏✝️എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭

  • @tharapd3129
    @tharapd3129 8 месяцев назад +7

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @fflive290
    @fflive290 7 месяцев назад

    കാർത്തവേ അനുഗ്രഹിക്കണമേ

  • @vijayakumaris5022
    @vijayakumaris5022 6 месяцев назад +1

    Esuappacha enteuu makkalude niyandranam angu ettadukkaname, amen.

  • @EathaAnju-nt3ki
    @EathaAnju-nt3ki 8 месяцев назад +7

    എന്റെ ഭർത്ത വിന്റെ റെ കൈവേദന മാറ്റിതരണമേ ആമിൽ

  • @sisileeaj3967
    @sisileeaj3967 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏 ഹലേലൂയ 🙏🙏🙏

  • @StancyYesudasan
    @StancyYesudasan 8 месяцев назад +3

    ഈശോയെ എൻ്റെ മകൻ്റെ ദുശ്ശീലങ്ങൾ മാറ്റി പരിശുദ്ധാത്മാവിൻ്റെ നിറവിലാക്കി മാറ്റിതരണമെ

  • @minimini3606
    @minimini3606 7 месяцев назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളുടേമേൽ എന്തങ്കിലും ശാപം വന്നിട്ടുണ്ടെങ്കിൽ അത് മാറ്റി തിനാരെനവ

  • @sojojose4157
    @sojojose4157 8 месяцев назад +4

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും, സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ...

  • @sheejakumarykumary6176
    @sheejakumarykumary6176 8 месяцев назад +9

    ആമേൻ,സ്തോത്രം 🙏❤ നന്ദി ഈശോയെ നന്ദി അപ്പാ 🙏🙇🏻‍♀️❤

  • @Reshmi-nc1vt
    @Reshmi-nc1vt 8 месяцев назад +2

    എന്റെ പൊന്നു കർത്താവെ എന്റെ ടിക്കറ്റ് തീർത്തു തരണേ

  • @sojojose4157
    @sojojose4157 8 месяцев назад +4

    ഈശോയെ എന്റെ ജീവിതത്തിന്റെ മേൽ കരുണആയിരിക്കണമേ.....

  • @geetharanir1341
    @geetharanir1341 7 месяцев назад +1

    കർത്താവേ, എന്റെ വീട്ടിലെ പ്രയാസങ്ങൾ കർത്താവേ അങ്ങറിയുന്നു പറഞ്ഞു തീർക്കാൻ പറ്റില്ല അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ

  • @josephjk9641
    @josephjk9641 8 месяцев назад +3

    എന്റെ കർത്താവേ എന്നെയും കുടുബത്തേയും ഓർക്കേണമേ ആമ്മേൻ 🙏🙏🙏🌹🙏🙏🌹🌹🌹🌹🌹

  • @anitharajan6191
    @anitharajan6191 8 месяцев назад +1

    Praying for my family 🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 7 месяцев назад +1

    എൻ്റെ യേശുവേ എൻ്റെ ജീവിതത്തിൽ ഓ രോ ദിവസവും എന്നിൽ മാറ്റം വരുത്തി ദൈവാനുഭവത്തിൽ ജീവിക്കുവാനും വളരുവാനും എന്നെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ

  • @geetharanir1341
    @geetharanir1341 7 месяцев назад +2

    യേശുവേ, എന്റെ മകളുടെ വിവാഹം എത്രയും വേഗം നടത്തി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @tomijoseph8064
    @tomijoseph8064 7 месяцев назад +1

    അച്ഛാ എന്റെ മകന്റെ വിസ ഈ മാസം 18/5/24 ന് തീരും എന്റെ അച്ഛാ അതിന്‌ മുൻപ് എന്റെ മകന് നല്ല കമ്പനിയിൽ നിന്ന് ഇന്റർവ്യൂ വിനുള്ള ഫോൺ വരണമേ 🌹🌹🙏അവനു നല്ല ജോലി കിട്ടാൻ ഇശോയോട് പ്രാർത്ഥിക്കണമേ 🌹🌹✝️✝️😭അച്ഛാ എന്റെ മകന് നല്ല ജോലി കിട്ടിയാൽ ഞങ്ങൾ അവിടെ വന്ന് സാഷ്യം പറഞ്ഞോളാം 🌹🙏✝️എന്റെ മകന് വേണ്ടി അച്ഛൻ പ്രേത്യേകം പ്രാർത്ഥിക്കണമേ 🌹🙏✝️😭

  • @sindhujoy9845
    @sindhujoy9845 8 месяцев назад +2

    യേശുവേ ജോയ്‌സ്ന്റ് കുടുംബത്തി ലെ എല്ലാം ത ക ർ ച്ച ക ളും മാറ്റി തന്ന് അനുഗ്രഹികേ ണമേ 🙏🙏🙏

  • @sraneeciajoseph9191
    @sraneeciajoseph9191 7 месяцев назад

    Ente eshoye college admission thanni anugrahikaname . Ellavarodum prarthana apehikunnu .thank you Jesus . Ethe message ezhuthi I will give sakshyam . Alleluia . Mathave mathyastham prarthimunnu
    Sr. Sneecia.

  • @gigomg2304
    @gigomg2304 4 месяца назад

    ആമേൻ

  • @lathavijayan7430
    @lathavijayan7430 7 месяцев назад

    Ente pithave enikum ente kudumbathile ellavarkum mansantharathinulla kripa thannu anugrahikkaname.

  • @shinythomas632
    @shinythomas632 8 месяцев назад +2

    എൻറെ മോൻറെ വിവാഹം തടസ്സം മാറ്റി തരണേ കർത്താവെ

  • @Mini-sj2ht
    @Mini-sj2ht 8 месяцев назад +1

    ഈശോയെ എനിക്ക് ഉറച്ച വിശ്വാസം നൽകിഅനുഗ്രഹിക്കണമേ ഞങ്ങളിൽ വന്നു നിറയണമെ എൻ്റെ ഭവനത്തിൽ വരണമേ കൂടെ ഇരിക്കണമെ എൻ്റെ യേശുവേ എൻ്റെകർത്തവെ എന്നോട് കരുണ തോന്ന നമെ ഏശു വെ നന്ദി യേശുവേ സ്തുതി ആമേൻ ആമേൻ

  • @bijiakkutty4518
    @bijiakkutty4518 8 месяцев назад +2

    ഈശോയെ എന്റെ മോൾക്ക് ജോലി തന്ന് അനുഗ്രഹിക്കണേ 🙏🙏🙏

  • @princyjose6721
    @princyjose6721 7 месяцев назад

    എന്റെ യേശുവേ ഞങ്ങളുടെ പാപം മാക്കേളോട് ഓർക്കരുതേ ഷെമിക്കേമേ

  • @sheejabiju9343
    @sheejabiju9343 8 месяцев назад +2

    എൻ്റെ മക്കൾക്ക് ദൈവ വിശ്വാസം നൽകണമേ

  • @rosysebastian4071
    @rosysebastian4071 7 месяцев назад

    എൻ്റെ 2 മക്കളുടെയും മദ്യാസക്തി വിട്ടു പോയിട്ട് യേശുവിൻ്റെ സാക്ഷിയാക്കി മാറ്റണമെ

  • @tomijoseph8064
    @tomijoseph8064 7 месяцев назад +1

    എന്റെ ഈശോയെ എന്റെ പൂർവികരുട് പാവങ്ങൾ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മാതാപിതാക്കളുടെ പാവങ്ങൾ 🌹🙏✝️😭എന്റെ ഈശോയെ എന്റെ കൊടിയാ പാവങ്ങൾ 🌹🙏✝️😭എന്റെ ഈശോയെ ഞങ്ങൾക്ക് എതിരായി ഗുഡാലോചന നടത്തുന്നവരുട് നടപടികൾ കുള്ള ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🙏✝️😭

  • @susheelajoy9731
    @susheelajoy9731 8 месяцев назад +1

    എൻ്റെ ഈശോയെ വീടിൻ്റെ കേസ് മായി ബന്ധപ്പെട്ട് കേസിനായി കോടതിയിൽ പോയിരിക്കുന്ന നിർമല ചേച്ചിയെ സമർപ്പിക്കുന്നു നീതി നടത്തി കൊടുക്കണമേ

  • @rosysebastian4071
    @rosysebastian4071 7 месяцев назад +1

    അമേയ റോസിന് സ്ഫുടമായി സംസാരിക്കാൻ കൃപ തരണമെ

  • @rosemarylj4275
    @rosemarylj4275 8 месяцев назад +2

    എന്റെ ദൈവമേ എന്റെ മകളുടെ വിവാഹ തടസം മാറ്റി തരണേ, എന്റെ സഹോദരന്റെ മദ്യപാനം പൂർണമായും മാറ്റിത്തരണം, എന്റെ ജീവിതത്തിൽ വന്നു കൊണ്ടിരിക്കുന്ന എല്ലാ പാപ shapathil നിന്നും രക്ഷിക്കണേ, കടഭാരം മാറ്റി തരണേ.

  • @febin.n.biju8f145
    @febin.n.biju8f145 8 месяцев назад +4

    ഈശോയെ എന്നോട് karunathonnaname🙏🏻🙏🏻🙏🏻🙏🏻

  • @opheliajoy1455
    @opheliajoy1455 7 месяцев назад +1

    ഈശോയെ എന്റെ മോന് ശെരിയായ തീരുമാനം എടുക്കാനുള്ള ക്രെപതരേണമേ

  • @rosysebastian4071
    @rosysebastian4071 7 месяцев назад +1

    നല്ല കുമ്പസാരത്തിന് ഒരുക്കണമെ

  • @RajendranC-ny8ru
    @RajendranC-ny8ru 8 месяцев назад

    Carthavea.eanta.kdumpathinai.
    Carthavinta.carangalil.ealpichathanu
    Eanta.kuraugal.nadathi.tharanamea
    Amen.

  • @JayaJoseph-wx6ud
    @JayaJoseph-wx6ud 7 месяцев назад

    Ente makkale padippikanum athupole thanne oru nalla bavanam undakuvanum anugrahikaname

  • @opheliajoy1455
    @opheliajoy1455 7 месяцев назад +1

    മോന്റെ ജീവിത തടസ്സങ്ങൾ മാറ്റിത്തരേണമേ

  • @molyalexander7211
    @molyalexander7211 8 месяцев назад +2

    ❤❤❤Amen Amen hallelujah Hallelujah Hallelujah

  • @lijansebastian3570
    @lijansebastian3570 8 месяцев назад +1

    Jesus Mercy On Us...

  • @sheebajinu4409
    @sheebajinu4409 7 месяцев назад

    പിതാവേ നീ കൂടായിരിക്കണം

  • @SherliSaju
    @SherliSaju 7 месяцев назад

    Njanghalude kudumbanghalile sakalashapa bandhanananghalilninnum rakshickaname amen

  • @padeenajithu4584
    @padeenajithu4584 8 месяцев назад

    My Jesus, please help our family to solve all our financial problems and our bank loans

  • @ShyniSebastian-z4t
    @ShyniSebastian-z4t 8 месяцев назад

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കനമേ എന്റെ സംഹാദരി എന്നെ ത കുറ്റം പറഞ്ഞു അത് മാറ്റി താര .J

  • @alicemathew8998
    @alicemathew8998 8 месяцев назад +3

    എന്റെ യേശുവേ എന്റെ കുടുംബത്തിൽ എല്ലാവർക്കും ക്ഷമിക്കാൻ kripa തരണമേ

  • @elizabethoommen4637
    @elizabethoommen4637 8 месяцев назад +4

    Pray for my daughter marriage
    Pray for my daughter to get cos
    Pray for my son to get cos 🙏

  • @JincyJames-ey6oj
    @JincyJames-ey6oj 8 месяцев назад

    Ente makkalude tharan matti kodukkaname

  • @joyalbert8255
    @joyalbert8255 7 месяцев назад

    ഇശോയെ എന്റെ ഇപ്പോഴത്ത ആവിശ്യം സാധിച്ചു തരണ

  • @MolMone-ok6so
    @MolMone-ok6so 8 месяцев назад +2

    Amen hallelujah God bless you father please pray for us

  • @Thakkudu657
    @Thakkudu657 8 месяцев назад +3

    എന്റെ മക്കളെ അനുഗ്രഹിക്കണ മേ 🙏🙏🙏

  • @elsymohan5929
    @elsymohan5929 8 месяцев назад +3

    വളരെ ശരിയാണ്

  • @ranixavier1396
    @ranixavier1396 8 месяцев назад

    Ente nalla eesoye case mayi bandapettu jail il 11 varshamayi kidakunna kuttichanu mochanam kodukaname Nanni nanni nanni mathram esoye nanni mathrameyullu ❤❤Hallelujah hallelujah Praise the LORD !!!!!

  • @mayababu1563
    @mayababu1563 8 месяцев назад +2

    Amen amen amen❤❤❤❤

  • @girijappgirijapp
    @girijappgirijapp 8 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jacksonkumbalanghi5969
    @jacksonkumbalanghi5969 8 месяцев назад +1

    ഈശോയെ ഞങ്ങൾക്ക് കിട്ടാനുള്ള കല്യാണ വർക്കിന്റെ പൈസ എത്രയും പെട്ടെന്ന് ആ വ്യക്തിക്ക് തരാൻ തോന്നണമേ

  • @jessymathew6884
    @jessymathew6884 7 месяцев назад

    Amen

  • @JincyJhonson-m1l
    @JincyJhonson-m1l 8 месяцев назад +1

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vuttukodukkaruthe eesoye🙏🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal deshyam mattitharaney🙏🙏🙏🙏 eesoye🙏🙏🙏

  • @thelovables14
    @thelovables14 8 месяцев назад +2

    Amen, Hallelujah🙌🙌, god bless you rather 🙏🙏🙏

  • @elsymohan5929
    @elsymohan5929 8 месяцев назад +1

    Halleluyah

  • @MariammaJoseph-oy4gg
    @MariammaJoseph-oy4gg 8 месяцев назад +2

    Jesus is so nice 🙂❤️‍🔥🤷🤷🛌🛌

  • @kumaryvarghese9224
    @kumaryvarghese9224 8 месяцев назад +1

    യേശുവേ ഞങ്ങളുടെ പ്റാർത്തന കേൾക്കണമെ.

  • @Thakkudu657
    @Thakkudu657 8 месяцев назад

    അലൻ അജസ് അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണ മേ 🙏🙏🙏

  • @leenasalim2049
    @leenasalim2049 8 месяцев назад +2

    കരുണയുണ്ടാകണേ യെശോയെ നന്ദി ദൈവമേ നന്ദി എല്ലാം സഹനത്തിനും നന്ദി

  • @girijaakshara5938
    @girijaakshara5938 8 месяцев назад

    യേശുവേ ഞങ്ങളെയും അങ്ങ് കാത്തോളണേ 🙏🙏🙏

  • @SkariaC-ji1qz
    @SkariaC-ji1qz 8 месяцев назад

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ammen ammen 🫀🫀🫀🫀🫀🫀🫀🫀🫀🫀

  • @asokkumar-dp1zw
    @asokkumar-dp1zw 8 месяцев назад +2

    Amen Amen Amen

  • @tomijoseph8064
    @tomijoseph8064 7 месяцев назад

    എന്റെ ഈശോയെ എന്റെ മകനെ 18/5/24 ന് മുൻപ് നല്ല കമ്പനിയിൽ നിന്ന് ഇന്റർവ്യൂ നുള്ള phone വരുത്തണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകൻ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🙏✝️😭എന്റെ ഈശോയെ എന്റെ മകനെ സഹായിക്കാൻ അവിടെ ബഹറിനിൽ ആരു ഇല്ല നീ അല്ലാതെ 🌹🙏✝️😭എന്റെ ഈശോയെ അവനോടു കരുണ തോന്നണമേ 🙏✝️😭

  • @drmrchandran
    @drmrchandran 8 месяцев назад

    Praise the lord. Jesus i❤you. Thank you father. Lord please protect my pet cat muthumani and my daughter radhika and ammu and all.jesus please protect us.

  • @annamageorge5662
    @annamageorge5662 8 месяцев назад +17

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അവിടുത്തെ തൃപ്പാദത്തിൽ അടിയൻ കണ്ണുനീരോടെ യാചിക്കുന്നു. അടിയനെ ഏല്പിച്ച അവിടുത്തെ മകളുടെ രോഗം പരിപൂർണമായി മാറ്റി തരണമേ. അവിടുത്തെ തൃക്കരം തൊട്ടാൽ ആ നിമിഷം സൗഖ്യം കിട്ടും. കരുണ ചെയ്യണമേ.

    • @Daisy-fm2le
      @Daisy-fm2le 8 месяцев назад

      Isho Sugapeduthatte🙏🙏🙏

    • @aleyammap4862
      @aleyammap4862 8 месяцев назад

      AMEN HALLELUJAH 🙏 🙏 🙏 LORD JESUS HAVE MERCY ON US 🙏

    • @johnsonjose864
      @johnsonjose864 7 месяцев назад

      😊😊😊😊

    • @GracyMichael-b1r
      @GracyMichael-b1r 7 месяцев назад

      എന്റെ ഈശോയേ എന്റെ വിട്ടു ലെഎലശാഠതടസഠമററിതരണമേ

    • @GracyMichael-b1r
      @GracyMichael-b1r 7 месяцев назад

      എന്റെ പരിശുദ്ധ ഈശേ എന്റെ മകൻ നല്ല ഒരു ജോലി തരണമൈ എന്റെ മകൻ റെമദൃപനഠമററിതരണേമ

  • @JincyJhonson-m1l
    @JincyJhonson-m1l 8 месяцев назад +1

    Eesoye enikku kshamikkanulla anugraham tharaney🙏🙏🙏🙏

  • @maryjames1730
    @maryjames1730 8 месяцев назад +1

    O lord forgive our sons n have mercy on us

  • @nitharose6049
    @nitharose6049 7 месяцев назад

    Pray for our family

  • @sosammakoshi6596
    @sosammakoshi6596 7 месяцев назад

    🙏🙏🙏🙏🙏🙏🙏🙏

  • @AshaZachariah-l3f
    @AshaZachariah-l3f 8 месяцев назад +1

    Ente makkalude vivaha thadassam maran prathikkaname

  • @moncymathew9524
    @moncymathew9524 8 месяцев назад

    🕯️🕯️🕯️🕯️🕯️🕯️🕯️

  • @JincyJames-ey6oj
    @JincyJames-ey6oj 8 месяцев назад

    Ente makkalude avasiyngal nadathi kodukkaname eshoye

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 8 месяцев назад

    Yeshuve njagalude kuduba shapangal neeki pithakkanmaru cheytha papangal poruthu njagalku papamochanm nalkename