ഒരു മ്യാരക Unboxing - Anurag Engineering Works Short Film

Поделиться
HTML-код
  • Опубликовано: 2 сен 2022
  • #shorts #anurag #shortfilm #avisioentertainments
    #anuragengineeringworks #vineethvasudevan #trending
  • КиноКино

Комментарии • 1,2 тыс.

  • @wondervlog3031
    @wondervlog3031 Год назад +12066

    ഈ unboxing കണ്ടപ്പോഴാണ് സാദാ unboxing ചെയ്യുന്നവരെ പിടിച്ചു കിണറ്റിൽ എറിയാൻ തോന്നുന്നത്... 😍☺️👌😜

  • @kerala-thrissur9114
    @kerala-thrissur9114 Год назад +5000

    Awesome👍👍💞💞💞
    അരിവാൾ കൊണ്ടുള്ളാ ആ unboxing superb ആയ്യി😅😂🙏

  • @amruthaamrutha9273
    @amruthaamrutha9273 Год назад +6773

    ഓട്ടം എനിക്ക് ഏറ്റവും ഇഷ്ട്ടായി പണ്ടത്തെ അമ്മ മാര് ഇങ്ങനെ മക്കളെ പിന്നാലെ ഓടും 😂😂😄

    • @kaviammu5228
      @kaviammu5228 Год назад +22

      Sathyam

    • @anithav.n9908
      @anithav.n9908 Год назад +16

      Correct 💯

    • @mubashiramubmj8655
      @mubashiramubmj8655 Год назад +7

      😂😁

    • @ArunArun-ps6je
      @ArunArun-ps6je Год назад +12

      അമൃത ഇതുപോലെ ഓടിയിട്ടുണ്ടോ

    • @juvairyamakksood4150
      @juvairyamakksood4150 Год назад +47

      ഞാനൊക്കെ ഇപ്പോളും എന്റെ മക്കളെ പിറകെ ഓടാറുണ്ട് 😂😂

  • @neethub.s726
    @neethub.s726 Год назад +2854

    എനിക്ക് അറിയില്ല അമ്മേ..
    അറിയില്ലേൽ നീ എന്തിനാടി ഓടുന്നെ 😂😂😂😂😂😂

  • @chippydhanya11
    @chippydhanya11 Год назад +4265

    Supr short filim ❤️ഇതിൽ ആരും അഭിനയിക്കുക അല്ല ശെരിക്കും ജീവിക്കുക ആണ്, poli❤️wrk😍

    • @nikhilesh2850
      @nikhilesh2850 Год назад +19

      Ya 💥 പ്രത്യേകിച്ച് ആ കുരിപ്‌ 👌👌

    • @daiwik414
      @daiwik414 Год назад +1

      സത്യം നമ്മളെ നാട്ടിൽ ഇങ്ങനെന്നെ... ഇങ്ങോട്ട് vaa നായിന്റെ മോളെ 😂😂😂

    • @dhanudhinil4128
      @dhanudhinil4128 Год назад +4

      Name entha

    • @dhanyakrishnan4613
      @dhanyakrishnan4613 Год назад +3

      Sathyam

    • @dhanyakrishnan4613
      @dhanyakrishnan4613 Год назад +2

      @@dhanudhinil4128 anurag

  • @adithyaammuty5169
    @adithyaammuty5169 4 месяца назад +372

    ഈ കുട്ടി പ്രേമലു വിലെ മമിത ബൈജു വിൻ്റെ കൂട്ടുകാരി അല്ലേ🤔 super ❤

    • @Famihh
      @Famihh 3 месяца назад +1

      Ys

    • @cyrilxavier2959
      @cyrilxavier2959 2 месяца назад

      Yes

    • @abdulkamal2616
      @abdulkamal2616 2 месяца назад

      Ys

    • @Bh4geera_2.0
      @Bh4geera_2.0 2 месяца назад +8

      ഇവിടെന്നാണ് അവൾ തുടങ്ങിയത് 💯❤️🔥

    • @sooryanath14
      @sooryanath14 2 месяца назад +2

      കാർത്തിക 😅

  • @balanpk.4639
    @balanpk.4639 Год назад +115

    ഒരു ഒറിജിനാലിറ്റി തോന്നുന്നു. അമ്മയുടെ അഭിനയം Super മകളും

  • @honeyesther3752
    @honeyesther3752 Год назад +1152

    എന്താണ് കാര്യം എന്താണ്‌ എന്ന് ചോദിച്ചോണ്ട് ഉള്ള ഓള്‍ടെ ഓട്ടം 🤣🤣 ഒരേ പൊളി

    • @honeyesther3752
      @honeyesther3752 Год назад

      @@abhiramimohan2693 escape 🏃‍♀️

    • @abhiramimohan2693
      @abhiramimohan2693 Год назад

      @@honeyesther3752 😆😆😆😆

    • @bibinsunny
      @bibinsunny Год назад +1

      അതെ അതെ esther പറഞ്ഞത് കറക്റ്റാ😂😂😂

    • @honeyesther3752
      @honeyesther3752 Год назад

      ​@@bibinsunny അമ്പടാ മോനെ സണ്ണികുട്ടാ😂

    • @bibinsunny
      @bibinsunny Год назад +1

      ​@@honeyesther3752 അല്ല ഇതാരാ വാര്യമ്പള്ളിലെ മീനാക്ഷി അല്ലെ 😇😇

  • @fiyazafizu8717
    @fiyazafizu8717 2 месяца назад +1007

    പ്രേമലു മൂവി വന്നതിന് ശേഷം ആരെങ്കിലും കാണുന്നുണ്ടോ 👍🏻

    • @run-yj4ox
      @run-yj4ox 2 месяца назад +14

      പണ്ട് കണ്ടതാ ഇപ്പളാ ആളെ മനസിലായത്, അത് പോലെ ഈ ഷോർട്ട് ഫിലിമിലെ നായകൻ സൂപ്പർ ശരണ്യ യിലെ കോളേജ് ലെ ആ സീനിയർ കോഴിച്ചേട്ടൻ ആണ് അജിത് മേനോൻ എന്നപേരിൽ അഭിനയിച്ച വിനീത് വാസുദേവൻ

    • @run-yj4ox
      @run-yj4ox 2 месяца назад

      @@fiyazafizu8717 naslen നെ അറിയാത്ത ആരാ ഉള്ളത് 🤦‍♂️ ഞാൻ ഉദേശിച്ചത്‌ ഈ short ഫിലിം ലെ ഹീറോ ആണ് സൂപ്പർ ശരണ്യ യിലെ അജിത് മേനോൻ, അനശ്വര യുടെ പാത്രത്തിൽ കയ്യിട്ട് മത്തി പൊരിച്ചത് എടുത്ത് തിന്നുന്ന സീനിയർ കോഴി ചേട്ടൻ, ഇപ്പോൾ മനസിലായോ

    • @run-yj4ox
      @run-yj4ox 2 месяца назад

      @@fiyazafizu8717 നസ്ലിൻ അല്ല വിനീത് വാസുദേവൻ, ഈ ഷോർട്ട് ഫിലിമിലെ നായകൻ, സൂപ്പർ ശരണ്യയിലെ അജിത്ത് മേനോൻ, അനശ്വരയുടെ മത്തി പൊരിച്ചത് കഴിക്കുന്ന സീനിയർ കോഴി ചേട്ടൻ, ഇപ്പോ മനസ്സിലായോ

    • @ARUN-gm5dg
      @ARUN-gm5dg 2 месяца назад

      Ayin munbum kamdikki

    • @Kavereez-on3ec
      @Kavereez-on3ec 2 месяца назад

      നീതു ഓടി ഓടി റീനുവിന്റ കൂട്ടുകാരിയായി... 😍☺️

  • @JKjk-lt5df
    @JKjk-lt5df Год назад +366

    ഒരു '' തിങ്കളാഴ്ച നിശ്ചയം " കണ്ട ഫീൽ
    Kudos to the entire team 👏👏

  • @anuragnk5838
    @anuragnk5838 Год назад +55

    "Eeh എന്താന്ന് എന്താന്ന്"😂😂
    പിന്നെ ആ ഓട്ടവും👌🤣🤣

  • @jabirmattanur3395
    @jabirmattanur3395 Год назад +678

    ''നീ ഇങ് ഉള്ളിലേക്ക് വാ നാ.....ന്റെ മോളെ''.... 😅😅😅 കണ്ണൂർ 🔥🔥

    • @Jameel-uj6yh
      @Jameel-uj6yh Год назад +56

      കണ്ണൂർ അല്ല.. ചീമേനി കാസർഗോഡ് ❤️

    • @Rasheedhikka_kadavantra
      @Rasheedhikka_kadavantra Год назад +16

      @@Jameel-uj6yh kannur baasha aanallo

    • @neethukadavath2967
      @neethukadavath2967 Год назад

      നായിന്റെ മോളെ ന്റെ ടോൺ പക്കാ 😂

    • @diyadilsha3190
      @diyadilsha3190 Год назад +16

      @@Jameel-uj6yh cheemeni kannur Annu

    • @fitnessfreakfitboy1640
      @fitnessfreakfitboy1640 Год назад +29

      Kannur payyannur baasha aanu....

  • @shilpachippu7113
    @shilpachippu7113 Год назад +575

    അരിവാൾ വെച്ച് unboxing 🤣🤣

    • @arunajay7096
      @arunajay7096 Год назад +1

      🔥പോരാളി എന്നാ സുമ്മാവാ!..🤣

  • @elizabethjacob6820
    @elizabethjacob6820 Год назад +198

    സത്യായിട്ടും ഞാൻ കരുതി ശെരിക്കും നടന്ന സംഭവം അവർ അറിയാതെ ആരോ vedio പിടിച്ചതാണന്നു. പണ്ടത്തെ ഒരു 10,15വർഷം മുമ്പുള്ള അമ്മമാർ ഏറെക്കുറെ ഇങ്ങനെ ആയിരുന്നു. ❤

    • @HappyWorldMalayalam
      @HappyWorldMalayalam Год назад +6

      ഓവർ ആക്കല്ലേ 😄

    • @jyothysunny1987
      @jyothysunny1987 Год назад +2

      😜സത്യം

    • @vinodtp1770
      @vinodtp1770 6 месяцев назад +2

      അത്രയ്ക്ക് പൊട്ടനാണോ...😂

    • @Anoopnandhuzz
      @Anoopnandhuzz 2 месяца назад +1

      Ayyente mwoneee

    • @Anoopnandhuzz
      @Anoopnandhuzz 2 месяца назад +1

      Thalli thalli nee youtube hang aako😂😂😂

  • @aneeshkumarts8033
    @aneeshkumarts8033 Год назад +18

    നിങ്ങ ഈ ഷോർട് ഫിലിം എടുക്കാനുള്ള തീരുമാനമില്ലെ .. അതാണ് ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച തീരുമാനം ❤️❤️🔥🔥👏👏

  • @ranjipp
    @ranjipp Год назад +42

    എന്റെ അനുരാഗ് ഏട്ടാ.... ❤❤❤ഇങ്ങള് കലക്കി... ശരിക്കും ഒരു movie കാണുന്ന ഫീൽ ആണ്..... എല്ലാരും നന്നായിട്ടുണ്ട് 😍😍😍😍😍

  • @ismiyainfir5624
    @ismiyainfir5624 Год назад +536

    നമ്മൾ : ഹായ് tedy beer 😍😍😍
    അമ്മ : ഏതാടി ഈ കരടി 🧐
    🤭🤭

  • @hashiraachi878
    @hashiraachi878 Год назад +779

    എങ്ങനെയെങ്കിലു ഒരിക്ക കല്യാണം കയിപ്പിചച് വിടാൻ നോക്കുമ്പ ഇഞ് കരടീന കൊണ്ട് കളിക്ക്‌ന്നാ..😂

  • @jayalalsinger
    @jayalalsinger Год назад +50

    ഓടിക്കല്ലമ്മേ ചെരുപ്പ് ഇട്ടില്ല 😄😄😄😄😆🤩💙😆

  • @prejigireesh8742
    @prejigireesh8742 Год назад +154

    Spr 👏👏👏👍👍👌👌എവിടെ ഒക്കെയോ ഞാൻ എന്റെ അമ്മയെ കണ്ടു ഈ അമ്മയിൽ 😂😂

  • @achuz5227
    @achuz5227 Год назад +37

    ഇത് കണ്ടപ്പോ ഞാൻ എന്റെ കാര്യം ഓർത്ത് പോയി എന്റെ ഉപ്പയാണ് എന്നെ ഇത് പോലെ ഓടിച്ചിട്ടുള്ളത് മടലും എടുത്തോണ്ട് 🤣🤣🤣🤣

  • @lijithkilimanoor1130
    @lijithkilimanoor1130 Год назад +663

    ആ എളേതിന്റെ ചിരി സുപ്ര... ഫുൾ കണ്ടുർക്ക് അറിയാ

    • @nishadcheeral7915
      @nishadcheeral7915 Год назад +23

      കരച്ചിലും 😂😂😂

    • @anuraganu4945
      @anuraganu4945 Год назад +14

      Karachilum chiriyum🤣🤣

    • @joyealjoy912
      @joyealjoy912 Год назад +14

      കരച്ചിൽ ആണ് കൂടുതൽ പൊളി

    • @itz_me_reshmi
      @itz_me_reshmi Год назад +5

      കരച്ചിലും 😄

    • @niyasp2035
      @niyasp2035 Год назад +4

      എളേതിന്റെ നെയിം ആണോ സുപ്ര.

  • @wolfmalayalam
    @wolfmalayalam Год назад +32

    ഒരു സിനിമ കണ്ട ഫീൽ🥰
    All the best entire Team 🥰

  • @ambijintu9635
    @ambijintu9635 Год назад +111

    Super acting...Amma and mol....enthina big brand people.....ethokkae thannae verae level acting

  • @user-midhu
    @user-midhu Год назад +8

    മറ്റേ കൊച് കുരിപ്പിന്റെ ഒരു ചിരി ഉണ്ട്..അതാണ്‌ higlight❤️🤭🤣

  • @God_is_the_goodness_within_u
    @God_is_the_goodness_within_u Год назад +51

    അമ്മയുടെ അടി വാങ്ങാതെ ഓടിയത്തും മൂക്കും കുത്തി വീണതും പാവം അപ്പച്ചി എന്നെ രക്ഷിക്കാൻ ഓടി വന്നതും ഓർമ വരുന്നു. പാവം അപ്പച്ചി ഇന്ന് ജീവനോടെ ഇല്ല. കയ്യിലിരിപ്പ് ശേരിയല്ലഞ്ഞതിനാൽ അടിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ഇന്ന് അതെല്ലാം ഓർക്കുമ്പോൾ മനസ്സിന് സന്തോഷവും സങ്കടവും വരികാണ്. തല്ലു തന്ന മിക്കവാറും അധ്യാപകരോടും ഇന്ന് മനസ്സിൽ സ്നേഹമാണ് ചിലരെ ഇന്നും വെറുക്കുന്നുവെങ്കിലും. എന്ത് തന്നെയായാലും കാര്യമായി വിളിച്ച് വരുത്തി അന്യായമായി തല്ലാൻ അമ്മെ കഴിഞ്ഞേ ആളൂള്ളൂ 😁

  • @shibucotom759
    @shibucotom759 Год назад +74

    ഇത് കാണാതെ പോകല്ലേ..... Super എന്ന് പറഞ്ഞാൽ ഒരു രക്ഷയും ഇല്ല... എല്ലാരും ഇതിൽ ജീവിക്കുകയാണ്...

    • @vishnunarayanan8833
      @vishnunarayanan8833 Год назад

      @@farzanashameer4549 ഫിലിം അല്ല shortfilim ആണ് anurag engineering works

    • @BUTTERFLY_LOVE
      @BUTTERFLY_LOVE Год назад

      @@farzanashameer4549 anurag engineering works

  • @anjithabalakrishnan9540
    @anjithabalakrishnan9540 Год назад +48

    Chirichu maricha seen😆😂 Nalla originality feel chytha short film❤️🔥🥳

  • @Ramsubeautytips
    @Ramsubeautytips Год назад +20

    ഇത് കണ്ടപ്പോൾ നമുടെയോക്കെ ചെറുപ്പം ആലെ ഫീൽ ചെയ്യുന്നത്🙏ഈ short film ശെരിക്കും ജീവിതമാണ് കാണിക്കുന്നത്🥰

  • @megakingkiran
    @megakingkiran Год назад +33

    Pandokke vijarikkum e cinema il ullavarkokke maatre abhinayikkan ariyu ennu .. pakshe e RUclips videos okke kaanumbala manasil aakunne enthoram talented aayulla aalkkara namukku chuttum ullath enn … ❤️❤️

  • @foxygaming170
    @foxygaming170 Месяц назад +3

    premalu kandathinu shesham veendum ith kanunna jnan😊😊 kaarthika ❤❤😊

  • @Passionateresearcher
    @Passionateresearcher Год назад +30

    അനിയത്തി 👍 അതിന്റെ കൂടുതൽ വേണമായിരുന്നു

  • @snowy5317
    @snowy5317 Год назад +78

    Le youtuber nte amma😌 : oo wawu enthorum valiya gifta🤩
    Nammude ammamar😒: ara ninakk ith ayachath sathyam paranjonam😤

  • @thoufeeqpoovathingal6563
    @thoufeeqpoovathingal6563 Год назад +47

    Poli bgm aaannn❤️ mothathil ellam nice aaayind💕😘

  • @sree..ratheesh....9074
    @sree..ratheesh....9074 Год назад +89

    അയ്യോ....... 😂😂😂😂ശെരിക്കും ചിരിച്ചു ചിരിച്ചു ചിരിച്ചു... ഒരു വകയായി..... നമ്മുടെ അതെ slag... സത്യം പറഞ്ഞ എത്ര പ്രാവശ്യം കണ്ടുന്ന് തന്നെ ഓർമയില്ല.... 💯💯💯💯💯💯💯💯💖💖 അമ്മയുടെ ലാസ്റ്റ് ഡയലോഗ്... ചിരിച്ചു കണ്ണീന്ന്‌ വെള്ളം വന്നു 🤣🤣🤣🤣

    • @vipinak8527
      @vipinak8527 Год назад +1

      നമ്മളെ സൊന്തം കണ്ണൂർ 😂

    • @sree..ratheesh....9074
      @sree..ratheesh....9074 Год назад +1

      @@vipinak8527 പയ്യന്നൂർ അല്ലെ

    • @vipinak8527
      @vipinak8527 Год назад

      @@sree..ratheesh....9074 അതന്നെ

    • @snehavishnu9316
      @snehavishnu9316 Год назад +1

      Kannur slang ano Ith

    • @vipinak8527
      @vipinak8527 Год назад

      @@snehavishnu9316 അതേ... നമ്മളെ ഭാഷന്നെ

  • @admarkerz7319
    @admarkerz7319 Год назад +9

    ഇത് കാണാത്തവർ ഉണ്ടെങ്കിൽ കാണണം. കിടിലൻ ഷോർട്ട് ഫിലിം ആണ്.

  • @smstan7732
    @smstan7732 Год назад +3

    അരിവാളുകൊണ്ട് Amazon ന്റെ പെട്ടി പൊട്ടിക്കുന്ന അമ്മ മരണ mass😆😆😆😆👏👏

  • @jishnuk749
    @jishnuk749 Год назад +47

    വേഗം ഉള്ളിലേക്ക് വാ ........ മോളേ 😁😁😁😁മ്യാരകം 😁😁😁😁😁പൊളി

  • @rahooflesnar7036
    @rahooflesnar7036 Год назад +106

    എങ്ങനെങ്കിലും കല്യാണം കയിപ്പിച്ച് വിടാൻ നോക്കുമ്പോ കരടി ആയിട്ട് കളിച്ചു നടക്കുന്നോ അതും നാട്ടിലെ ചെറുക്കന്മാരുമായിട്ട്😆😂😅

  • @sheminkannur
    @sheminkannur Год назад +5

    ടെഡിബിയർ കണ്ടപ്പോ നീതൂൻ്റെ ദീർഘശ്വാസം😌😌

  • @jayachandrantv2088
    @jayachandrantv2088 Год назад +43

    ഇത് ഷോട്ട് ഫിലിം ആണെന്ന് മനസിലാക്കാൻ 3 പ്രാവശ്യം കണേണ്ടി വന്നു. അത്രയും ഒറിങ്ങിനാലിറ്റി

  • @prajeenaliffin1174
    @prajeenaliffin1174 Год назад +19

    Ente amma ithupoleya adi kazhinjitte endha karyam ennu parayum chodhikkum cheyullu🤣🤣

  • @shibulazar7130
    @shibulazar7130 4 месяца назад +2

    ഈ കുട്ടിയാണ് പ്രേമലു സിനിമയിലെ നായികയുടെ കൂട്ടുകാരി..... സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️

  • @ayishathafrinta3287
    @ayishathafrinta3287 Год назад +3

    നീതു എന്ന വിളിയും അപ്പോൾ ഉള്ള ഓട്ടം 😍😂

  • @shamilkalathingal1332
    @shamilkalathingal1332 Год назад +3

    ആ എന്താണ് എന്താണ് എന്താണമ്മെ എന്ന് പറഞ്ഞുള്ള ഓട്ടമാണ് എനിക്കിഷ്ടായത്😄🙌

  • @namastaayurvedicfamilywell4690
    @namastaayurvedicfamilywell4690 Год назад +1

    രണ്ടു മൂന്ന് പ്രാവശ്യം കണ്ട ഷോർട് ഫിലിം ആണ് ❤️. അനുരാഗ് ആയിട്ട് അഭിനയിച്ചത് നമ്മുടെ സൂപ്പർ ശരണ്യയിലെ ചേട്ടൻ ആണ്. പൊളി

  • @rizwanrichu7271
    @rizwanrichu7271 Год назад +1

    അടിപൊളി ആണ് എനിക്ക് ഒരു പാട് ഇഷ്ട്ടം ആയി ഈ ടെലിഫിലിം അഭിനയിക്കുക അല്ല ജീവിക്കുക ആണ് ഇവരെ ഒക്കെ വെച്ച് ഒരു സിനിമ എടുത്താൽ അടിപൊളി ആകും അമ്മയും മോളും ഒറിജിനൽ ആണ് എന്ന് തോന്നും ☺️☺️☺️

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +10

    ആ വീട് ഇരിക്കുന്ന സ്ഥലം കൊള്ളാലോ,,,,,അങ്ങനെ ഒരു മൊട്ട കുനിൽ ഒരു ചെറിയ വീട് വെച്ച് ഒറ്റക്ക് താമസിക്കണം

    • @kingsolamen8101
      @kingsolamen8101 Год назад +3

      അവരൊക്കെ എങ്ങനേലും അത് വിറ്റിട്ട് വേറെ എങ്ങോട്ടേലും മാറാൻ നോക്കേരിക്കും

  • @noughtyboys3113
    @noughtyboys3113 Год назад +4

    എന്റെ കുട്ടിക്കാലം ഓർമ്മ വന്നു 🤣

  • @Happyending7777
    @Happyending7777 2 месяца назад +1

    ആ കവറിൽ നിന്നു ടെഡ്ഢി ബിയറെ പുറത്തെടുത്തിട്ടു അമ്മയുടെ ആ നോട്ടം, മകളുടെ ആ ഞെട്ടൽ.... രണ്ടും കലക്കി...😂😂😂😂😂😂

  • @noushadusman9031
    @noushadusman9031 2 месяца назад +1

    കണ്ണൂരല്ലേ...അപ്പൊ unboxing അരിവാൾ കൊണ്ടൊക്കെ നടക്കും..😂😂😍😍

  • @basialr1876
    @basialr1876 Год назад +50

    എങ്ങനേലും കല്ല്യാണം കഴിപിച്ച് വിടാൻ നോക്കുമ്പോ കരടിനെകൊണ്ട് കളിക്കുന്നോ 😂

  • @ELSHACOUPLE
    @ELSHACOUPLE Год назад +3

    ഇതൊക്കെയാണ് unboxing 😂 enthyalum nigale acting poli aanu tto

  • @sunil.p3842
    @sunil.p3842 Год назад +1

    അഭിനയിക്കാൻ പറഞ്ഞപോളു ജീവിച്ചു കാണിച്ചു തന്നു ഒരു രക്ഷയും ഇല്ല കിടു 🔥

  • @chandralekhaveda3388
    @chandralekhaveda3388 Год назад +2

    അഭിനയിക്കുവാ എന്ന് തോന്നുക പോലും ഇല്ലാ.. സൂപ്പർ 😍

  • @jeevanks8945
    @jeevanks8945 Год назад +16

    Waiting for 2 nd part... അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്‌ അടിപൊളി short filim❤❤❤

  • @unaizkr9500
    @unaizkr9500 Год назад +6

    അമ്മയുടെ unboxing ന്റമ്മേ 😄😄😄

  • @RoshTok
    @RoshTok 2 месяца назад +1

    Wow super..... ഇതിൻ്റെ music ❤❤ ഓടുന്നത്തിൻ്റെ തുടക്കത്തിൽ ആ അമ്മയുടെ കാലിലിൽ ചെരുപ്പ് ഇല്ല......😊

  • @smakoyaaboobackerkoya
    @smakoyaaboobackerkoya Год назад

    ആ കുട്ടികൾ ഓട്ടം കണ്ടിട്ട് ചിരിച്ചു കുഴഞ്ഞു വീണ അവസ്ഥ,ആ അമ്മയും കുഞ്ഞും സൂപ്പർ സ്റ്റാറുകൾക്കും, ഒരോ കുതിരപവൻ.

  • @AbdulSalam-mt4zw
    @AbdulSalam-mt4zw Год назад +2

    Ndho ee film nalla really thonikkunund....congrats entire team 💕👏👏👏

  • @sunnymathew1104
    @sunnymathew1104 Год назад +12

    മോൾടെ ഓട്ടം കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തുപോയി ☺️☺️ അമ്മച്ചി എന്റെ പിറകെ ഇതുപോലെ വടിയും എടുത്ത് ഓടീട്ടുണ്ട് 😄 വീടിനു ചുറ്റും ഓടും...പിടി കൊടുക്കാറില്ല 😄 ആ.. അതൊക്ക ഒരു കാലം 😐

  • @athirap6950
    @athirap6950 Год назад +4

    അയ്യോ.. ചിരിച്ചു ഒരു വകയായി.... സൂപ്പർ vibe

  • @jameshvsvs9416
    @jameshvsvs9416 3 месяца назад +1

    This music hits different..❤

  • @user-xc1bp1fp9l
    @user-xc1bp1fp9l 3 месяца назад +4

    Idh nammale reenoonte friend alleee.... 🤣🙌🏻

  • @14.class9b5
    @14.class9b5 Год назад +114

    നമ്മളെ കണ്ണൂർ ഭാഷ "നായിന്റെ മോളെ "😄

    • @klninja5181
      @klninja5181 Год назад +2

      Vadakaraum

    • @C0mmentor965
      @C0mmentor965 Год назад +16

      അത് എല്ലാ ജില്ലേലും ഉണ്ട് ബ്രോ😪🤕🤕

    • @rinazkannur8113
      @rinazkannur8113 Год назад

      🤗

    • @dov9528
      @dov9528 Год назад +1

      കോഴിക്കോടും ഉണ്ട്

    • @Pento.xy.h
      @Pento.xy.h Год назад

      Tvm il und

  • @loganff8528
    @loganff8528 2 месяца назад +1

    Premalu kanditt ee shots
    Kandavarudo
    💗💗

  • @renjitharenjitha5680
    @renjitharenjitha5680 Месяц назад +2

    Premalu kandathinu shesham kanunnavarundoo

  • @Niyasherin1180
    @Niyasherin1180 3 месяца назад +3

    Premalu kanditt idh kanunnavar indo😂👍🏻

  • @gireeshchundayil5379
    @gireeshchundayil5379 Год назад +26

    സത്യമായിട്ടും എനിക്കറിയാത്ത ആളാമ്മെ...

  • @rasheedrasheed.p7596
    @rasheedrasheed.p7596 Год назад +1

    അമ്മ പൊളിയാണ്, ആ ഡയലോഗ്, നടത്തം,,, 😍😍😍😍

  • @musimukzina
    @musimukzina 2 месяца назад +2

    premalu kandathinu shesham kanunnavar indo

  • @sanaspicy
    @sanaspicy 3 месяца назад +3

    Pramalu kandit I'd kanumbo😅😅😅😅

  • @shortpsc1573
    @shortpsc1573 Год назад +47

    നമ്മടെ കണ്ണൂർ 😍

  • @MalluFasi
    @MalluFasi Год назад +2

    നല്ല അഭിനയം.unboxing team's edhellam കണ്ട് 😁😁😁

  • @midhunkt9807
    @midhunkt9807 Год назад +2

    എന്റമ്മോ pwoli😍 കിടു 😃 കിടുക്കാച്ചി 😂

  • @sujanababu6502
    @sujanababu6502 Год назад +9

    😂😂😂അടിപൊളി എന്റെ കുട്ടിക്കാലം ഓർമ വരുന്നു

  • @starki17
    @starki17 Год назад +82

    ഈ scn ലെ bgm എന്തോ എനിക്ക് ഭയങ്കര ഇഷ്ടമായി ഏതാ bgm

  • @libiyaroy9325
    @libiyaroy9325 2 месяца назад +2

    Ee pennu premaluvile Karthika ahlley❤

  • @nirnayadhivlogs1658
    @nirnayadhivlogs1658 Год назад

    ഇത് കണ്ട് shortfilm കണ്ടതാണ് ഇതുവരെ കണ്ടതിൽ മികച്ച short film 😍😍

  • @AbdulRaheem-qu9vy
    @AbdulRaheem-qu9vy 2 месяца назад +2

    After waching premlu😂😂😂

  • @albinsvlogs6637
    @albinsvlogs6637 Год назад +14

    Music 🎵🎵🎵🎵🎵 BGM , mixing, editing super👍
    Moththathil poli..

  • @ykrishnayadu1977
    @ykrishnayadu1977 Месяц назад +2

    Unbox ചെയ്യാൻ പറ്റിയ ടൂൾ 😂

  • @mrudulkannur6354
    @mrudulkannur6354 Год назад +1

    പൊളിയാണ് നല്ല story 😇😇

  • @febeenafelixfebimaluzz3916
    @febeenafelixfebimaluzz3916 Год назад +9

    Unboxing poli

  • @aaradhika8285
    @aaradhika8285 Год назад +7

    കിടിലൻ short film kanathoru poyi kanutoo

    • @jyothinv2513
      @jyothinv2513 Год назад +1

      Name ntha short film

    • @mrbadgamer9467
      @mrbadgamer9467 Год назад

      Ningal name pr ath kann ith kann enn paranjid karym undo name parayathe poi kanan pattuvo

    • @aaradhika8285
      @aaradhika8285 Год назад

      @@mrbadgamer9467 ayoo anurag engineering works😊

    • @aaradhika8285
      @aaradhika8285 Год назад

      @@jyothinv2513 anurag engineering works

  • @dreamhuntertrtr3911
    @dreamhuntertrtr3911 2 месяца назад +1

    ഇതുപോലെ ഒരു ഓട്ടം ഞാൻ എന്റെ അമ്മയും ഓടിയതാണ് പറയാതെ വയ്യ PT ഉഷ പോലും അതുപോലെ ഓടിക്കാനില്ല. അവസാനം ഒരു ഓല മടൽ എടുത്തു എന്നേ എറിഞ്ഞു വീഴ്ത്തിയത് അമ്മ. ഓർക്കുമ്പോൾ ഇപ്പോൾ സങ്കടം വരുന്നു. ആ പാവം ഇപ്പോൾ മരിച്ചിട്ടു 20 വർഷം കഴിഞ്ഞു. ഇതൊക്കെ കാണിച്ചാലും പറഞ്ഞാലും അമ്മക്ക് പകരം വെയ്ക്കാൻ മറ്റൊന്നും ഇല്ലാ.❤❤❤❤ അമ്മ അത് അത് അതിനേക്കാൾ വിലമതിക്കാൻ മറ്റൊന്നും ഈ ലോകത്തിൽ ഇല്ല

  • @ashypaulk7695
    @ashypaulk7695 2 месяца назад +1

    That unboxing is vere level 😂

  • @jeshimanoj6833
    @jeshimanoj6833 2 месяца назад +2

    Ith nammude premalu le kaarthikayalle... 🤣😁🥰

  • @riyaskh4906
    @riyaskh4906 Год назад +12

    അരിവാൾ വച്ചൊരു unboxing uffff.. 😅

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Год назад +5

    ഇവരൊക്കെ ആണ് സിനിമയിൽ വരേണ്ടത്

  • @jeromjames5261
    @jeromjames5261 2 месяца назад +1

    Premalu-ലെ karthika❤

  • @shyamprasad7979
    @shyamprasad7979 Год назад +1

    ഞാൻ ആദ്യം കണ്ടപ്പോൾ വിചാരിച്ചു ആരൊ ഒളി ക്യാമറ വെച്ചു എടുത്തതാണെന്ന്😀...
    ഒറിജിനൽ പോലുണ്ട്..... ❤️

  • @arunarun6048
    @arunarun6048 Год назад +8

    Nalla short film 👍👍👍👍❤️

  • @cobbcjabir7858
    @cobbcjabir7858 Год назад +3

    Ith full kandu kasergod dist kannur slang

  • @firosfiruppm9618
    @firosfiruppm9618 Год назад +2

    ഈ ഭാഷ ആണ് പൊളി 😍😍😍

  • @Gayathri-hr1pp
    @Gayathri-hr1pp 2 месяца назад +2

    Premalu erangiya shesham kannunavaru do ☺️☺️

  • @prajishapraji7309
    @prajishapraji7309 Год назад +6

    Ajith menon cheyyan😍😃

  • @thalolampattukal
    @thalolampattukal Год назад +6

    "ബേം ഉള്ലേക്ക് ബാ നായ്ഞ്ചാ മോളെ... "
    🤭🙄🫣
    എന്ന്നാന്ന്... സീന് എന്ന്നാന്ന് 😁🤓

  • @siljialex311
    @siljialex311 Год назад +1

    Eee unboxing kazhinjullla bgm polichu

  • @winkgaming2039
    @winkgaming2039 Год назад +2

    എന്താന്ന് ന് പറഞ്ഞുള്ള ആ ഓട്ടം 😂😄