അടവെച്ച മുട്ട വിരിയുന്നത് ആണോ എന്ന് ചെക്ക് ചെയ്യാം | Candle Test | Kozhi Valarthal | Aviyal Media

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 184

  • @subhashmadhavan9855
    @subhashmadhavan9855 4 года назад +28

    വീട് പാലക്കാട് ആണ് . വളർത്തുന്നത് നാടൻ കോഴി ആണെങ്കിൽ, അതിൻ്റെ പരിചരണം എന്നുപറയുന്നത് കാലത്ത് കോഴിക്കൂട് തുറന്നു വിട്ടാൽ വൈകീട്ട് കോഴികൾ കയറുമ്പാൾ അടച്ചിടും. അതാണ് പ്രധാന പണി. തീറ്റ ഒട്ടും കൊടുക്കാറില്ല . പറമ്പിൽ ചിനക്കിത്തിന്നും. പിടക്കോഴികൾ മുട്ടയിടുകയാണെങ്കിൽ ചിലർ എടുത്തു വയ്ക്കാറുണ്ട്. മുട്ടകൾ എടുത്തുവെയ്ക്കാതിരുന്നാൽ ചിലപ്പോൾ മുട്ടയിട്ട അതേ സ്ഥലത്തുതന്നെ വിരിഞ്ഞിറങ്ങും. മിക്കവാറും എല്ലാം വിരിയാറാണ് പതിവ്. വേനൽക്കാലത്തു മുഖത്ത് തടിപ്പ് പോലുള്ള അസുഖം വരുകയാണെങ്കിൽ മഞ്ഞളും വേപ്പിലയും അരച്ചു തേക്കും. വെള്ളപോലും പാത്രങ്ങളിൽ വെച്ചുകൊടുക്കാറില്ല. ഇങ്ങനെയൊക്കെ ത്തന്നെയാണ് നാട്ടിലുള്ളവരുടെ കോഴി വളർത്തൽ . കോഴികൾ അതിൻ്റെ ഇഷ്ടത്തിന് തിന്ന് വളരും. ഇങ്ങനെ വളർത്തിയിട്ടും 25_50കോഴികൾ ഉള്ളവർ പാലക്കാട് ഭാഗത്ത് കാണാറുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും ഉള്ള ഓരോ വീഡിയോകൾ കണ്ടാൽ ഒരു പത്തുകോഴികളെ വളർത്തണമെങ്കിൽ ഒരാൾ മറ്റു പണികൾക്ക് ഒന്നും പോകാതെ ഈ കോഴികളെ മാത്രം നോക്കി ഇരിക്കേണ്ടിവരും എന്നരീതിയിലാണ് . അത്രക്കുണ്ട് പരിചരണങ്ങളും തീറ്റകളുടെ കാര്യങ്ങളും. നാടൻ രീതിയിൽ വീട്ടിൽ വളർത്തുന്ന ഒരു നാടൻകോഴിക്ക് നമ്മുടെ വലിയ ശ്രദ്ധയുടെ ആവശ്യമില്ല. മുട്ടയിട്ട് വിരിഞ്ഞ് കുഞ്ഞുങ്ങളെ നോക്കി വലുതാക്കി അവയുടെ ജീവിത ചക്രം പൂർത്തീകരിക്കാനുള്ള കഴിവ് ഇങ്ങനെ യുള്ള നാടൻകോഴികൾക്കുണ്ട്..അതിനിടക്ക് നമ്മുടെ അനാവശ്യമായി അധികം കൈകടത്തലുകൾ ആവശ്യമില്ല.
    മറ്റ് വിദേശ സങ്കരയിനങ്ങൾക്ക് ചിലപ്പോൾ കുറച്ച് അധികം നമ്മുടെ പരിചരണം വേണ്ടി വന്നേക്കാം.

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      👍

    • @manunm9038
      @manunm9038 4 года назад +2

      Sathyam

    • @thanveercp3145
      @thanveercp3145 4 года назад +1

      👍🏼👍🏼👍🏼

    • @thanveercp3145
      @thanveercp3145 4 года назад +5

      കോഴിയെ ശ്രദ്ധിച്ചിട്ടില്ലെങ്കിൽ അതിനെ പട്ടി പിടിക്കും
      പിന്നെ മുട്ട എടുത്ത് വെച്ചിട്ടില്ലെങ്കിൽ പാമ്പ് തിന്നും

    • @roymiller3305
      @roymiller3305 4 года назад +2

      Hello chetta palakadu ethu bagath poyal ingne ulla ah kozhiye vangan pattum ekadesham ethra roopa akum ennu koodi onnu parayamo

  • @aswin.a5930
    @aswin.a5930 4 года назад +3

    How many days to candle the egg

  • @soumyasoumi399
    @soumyasoumi399 4 года назад +6

    ഞാൻ കാത്തിരുന്ന video ✌️

  • @faseelkannur9647
    @faseelkannur9647 4 года назад +7

    നല്ല അറിവ് ❣️❣️

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +2

      👍

    • @faseelkannur9647
      @faseelkannur9647 4 года назад +1

      @@AVIYALMediabyDasPakkat ദാസേട്ടാ അടവെച്ച കോഴിയെ രണ്ടു ദിവസം കൂടുമ്പോൾ വെളിയിൽ ഇറക്കാറുണ്ട് കുറച്ചു ടൈം മേഞ്ഞിട്ട് അത് കേറും അത് പ്രശ്നം ഇല്ലല്ലോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      രണ്ടു ദിവസം കൂടുമ്പോൾ അല്ല, എല്ലാ ദിവസവും ഇറക്കി തീറ്റ കൊടുക്കൂ..

    • @faseelkannur9647
      @faseelkannur9647 4 года назад

      @@AVIYALMediabyDasPakkat ഒക്കെ ദാസേട്ടാ

  • @athulkrishna5208
    @athulkrishna5208 4 года назад +1

    njn incubateril mutta vechit kunjungal muttanta ullil thenna marich poyi
    pinna athinta kudal malakal llam porathan

  • @shajushaju6176
    @shajushaju6176 3 года назад +1

    എന്റെ വീട്ടിൽ ഞാൻ ഇങ്ങനെ അടവെച്ചു നോക്കിട്ടുണ്ട് കുഞ്ഞുങ്ങൾ വിരിയുകയുo ചെയ്യ്തു 🐣🐣🐣🐣🐥🐥

  • @musthafapm668
    @musthafapm668 3 года назад

    Njan cheythu nokki kand

  • @amritha4992
    @amritha4992 3 года назад +1

    chetta njn oru porindi kozhiye ada vachu .enn 8 days aayi enn nokiyapo oru mutta cheriya oru pottal pole kanunnu appo athinte akath ulla kunjinn antegilum pershnam patto cheriya scarth pole yaa ulle
    plz rply chetta

  • @salmanfaris8508
    @salmanfaris8508 4 года назад +2

    Karikozhi puvan nadan kozhiyumayi cross ayaal adhil ulla kunn valudhayaal ada irikumo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      ഉറപ്പിച്ചു പറയാൻ കഴിയില്ല

  • @Vineetha-zv9fr
    @Vineetha-zv9fr Год назад

    കടയിൽ നിന്നും വാങ്ങുന്ന നാടൻ മുട്ടയിൽ വായു അറ കാണാം. അത് വിരിയില്ലെ പ്ലീസ് reply

  • @ragithac944
    @ragithac944 Год назад

    Ada vakkunnathinu munne manassilakkan kazhiyumo. Viriyunnathano ennu

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  Год назад

      കേടുവന്നതാണോ എന്ന് മനസ്സിലാക്കാം. നമ്മുടെ ചാനലിൽ വീഡിയോ ഉണ്ട്.

  • @anilkumarm146
    @anilkumarm146 4 года назад +2

    ഞാൻ അടവെച്ച ചട്ടിയിൽ മഴവെള്ളം കയറി 2'3 ദിവസം അടവെച്ച മുട്ടയും കോഴിയും ആ വെള്ളത്തിൽ തന്നെ കിടപ്പായിരുന്നു.. കോഴി പുറത്തോട്ട് ഇറങ്ങിയപ്പോഴാണ് ഈ സംഭവം കണ്ടത്.. അപ്പോ തന്നെ മുട്ടകൾ തുടച് വേറൊരു ചട്ടിയിൽ ആക്കി വച്ചുകൊടുത്തു.. അടവെച്ചു 15 ദിവസം കഴിഞ്ഞാണ് ഇങ്ങനെ സംഭവച്ചത്... ഈ മുട്ടകൾ ഇനി വിരിയുമോ???

  • @binojfrancis-hv8gt
    @binojfrancis-hv8gt Год назад

    ദാസ് കോഴി പൊരുന്നെയായാൽ ആ കോഴി മുട്ട ഇടുന്ന സ്ഥലത്ത് നിന്ന് മാറ്റി വേറെ സ്ഥലത്ത് കൊണ്ടുപോയി അട വെക്കാൻ പറ്റുമോ അങ്ങനെ ഇരിക്കുമോ കോഴി എന്താണ് ദാസിന്റ് അഭിപ്രായം

  • @manzooraekmanzooraek30
    @manzooraekmanzooraek30 4 года назад +2

    Ada vacha kozhiyudey kashtathil iraye kanunnu enthu cheyanam

  • @sreevidyag9742
    @sreevidyag9742 4 года назад +1

    Kozhi kunjinn kalil muriv pattiyal enthann cheyendath?

  • @sunilr1006
    @sunilr1006 3 года назад

    Thank you

  • @lalithamohan8145
    @lalithamohan8145 4 года назад +1

    Candle Test
    GoodThankyou

  • @divyasreekumar7342
    @divyasreekumar7342 4 года назад +3

    8th day incubator il 2 hrs temperature 55 ayirunnu... Egg viriyumoo

  • @kichuss7592
    @kichuss7592 4 года назад +4

    Super video. ഇനി ഞാനും പരീക്ഷിച്ചു നോക്കും...✌️✌️

  • @akashkb3881
    @akashkb3881 4 года назад +1

    Ada vechathinu shesham 8 dhivasam kazhinjal mathramano ighane
    Thirichariyan pattukayullo
    5dhivasam kazhinjal nokkan pattumo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      അഞ്ചു ദിവസം ആകുമ്പോൾ വ്യക്തമാവാൻ സാധ്യതയില്ല. ഏഴു ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ നോക്കാം.

  • @sahadsaji3178
    @sahadsaji3178 4 года назад +1

    അട വെച്ച് ഒരു ആഴ്ച കഴിഞ്ഞു.മുട്ട ഇപ്പോൾ കനം കുറഞ്ഞ് പൊട്ടി പോകുന്നു. ഒരു paper nte weight ullu...kaaranam enthanu ariyo?

  • @cosmicplot6833
    @cosmicplot6833 4 года назад +2

    Chetta ,incubatoril 20 mutta vecharnnu.innale 12:30 am current poyi .Eekadesham 18 hours aayi poyitt .innekk 3 day aan.Eni oru chance undo ath hatching aavan. Plz parayyyuuu.....

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      ചാൻസ് കുറവാണ്

    • @cosmicplot6833
      @cosmicplot6833 4 года назад

      Enganeya manasilaka

    • @cosmicplot6833
      @cosmicplot6833 4 года назад

      Para broooo

    • @cosmicplot6833
      @cosmicplot6833 4 года назад

      Urgent an

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      18 മണിക്കൂർ കരണ്ട് ഇല്ലാതിരുന്നാൽ വിരിയില്ല. അതാണ് ആദ്യം മറുപടി തന്നത്.

  • @usman5253
    @usman5253 4 года назад +3

    ചേട്ട നിങ്ങളുടെ വീട് എവിടെ ആണ്

  • @anilshyna
    @anilshyna 3 года назад

    Ente kozhik athra mutta adavechalum 3kunjugale ondavu entha angane

  • @thwalhathmohammed233
    @thwalhathmohammed233 4 года назад +1

    കോഴിമുട്ട ഇൻക്യൂബേറ്ററിൽ വെച്ച് 4ദിവസമായി ഇന്ന് രാവിലെ 9മണിക്ക് കറന്റ് പോയി ഇനി 5മണിക്കെ വരു മുട്ട കേടാവാതിരിക്കാൻ എന്തേലും ചെയ്യാൻ കഴിയുമോ plz rply 🙏

    • @thwalhathmohammed233
      @thwalhathmohammed233 4 года назад

      60 മുട്ട ഉണ്ട്

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      ഞാൻ പരീക്ഷിച്ചു വിജയിച്ച, 80% സക്സസ് ആയിട്ടുള്ള ഒരു മാർഗ്ഗമുണ്ട്. വീഡിയോ വിശദമായി ചെയ്തിട്ടുണ്ട്. നോക്കുക

    • @Ajin100
      @Ajin100 4 года назад

      Oru kuzhappavum undavilla

    • @usmanusam8756
      @usmanusam8756 4 года назад

      മൂന്ന് മണിക്കൂറിൽ കൂടുതൽ കരണ്ട് പോയാൽ ചെറിയ ചൂടുവെള്ളം 50 60 ഡിഗ്രി തിളപ്പിച്ച വെള്ളം നിലവിൽ ഇൻകുബേറ്ററിൽ ഉള്ള വെള്ളം മാറ്റി പകരം ഈ ചൂടുവെള്ളം ഒഴിക്കുക . ഇങ്ങനെ ചെയ്താൽ ടെമ്പറേച്ചർ ഉം കൂട്ടാൻ സാധിക്കും അതുകൊണ്ട് മൂന്നു നാലു മണിക്കൂർ കരണ്ട് ഇല്ലെങ്കിലും ഒരു പ്രശ്നമേ അല്ല.

  • @sahalamp6173
    @sahalamp6173 4 года назад +3

    ദാസപ്പ ഞാൻ 10 മുട്ട വെച്ച് അതിൽ 4 എണ്ണം വിരിഞ്ഞു ബാക്കി 6 എണ്ണം വിരിഞ്ഞല്ല 21 ദിവസം കഴിഞ്ഞു ഇദിന് മറുപടി പറയാമോ

  • @jeenamilton1208
    @jeenamilton1208 4 года назад

    Enthe mutta narabu kanude aa mutta viriyumo

  • @saneerashafeek1570
    @saneerashafeek1570 4 года назад +1

    Enne pole kozhi kurich athikam ariyathavark oru help anu Dhasettante RUclips channel..

  • @imbichikoyathangalthangal9938
    @imbichikoyathangalthangal9938 2 года назад

    Assalamualaikum

  • @kphmedia6051
    @kphmedia6051 4 года назад

    Kadayudetho

  • @riyas20101
    @riyas20101 4 года назад +7

    പണ്ട് എന്റെ ഉമ്മ പറയുമായിരുന്നു കോഴി അട ഇരന്നതിന് ശേഷം വിരിയാത്ത നല്ല മുട്ട മാത്രമേ കഴിക്കാൻ പറ്റുമെന്ന്... അത് കോഴി നമുമുക് ഇഷ്ടത്തോടെ തരുന്നതാണ്.. അടവെക്കുന്നതിന് മുമ്പ് മുട്ട എടുത്ത് കഴിക്കുന്നത് കോഴിക്ക് ഇഷ്ടമില്ല എന്ന്. .

  • @huaeihonda1917
    @huaeihonda1917 4 года назад

    Ingane cheytha aa muttakkenthengilum kuzhappam pattumo pls reply

  • @jomongthomas3113
    @jomongthomas3113 4 года назад +1

    ഹലോ ചേട്ടാ എൻറെ താറാമുട്ട വിരിഞ്ഞു കോഴിക്കുഞ്ഞിന് brooding കൊടുക്കുന്നതു പോലെയാണോ താറാവിന് കൊടുക്കുന്നത് 🦢🦢 തന്നെയാണോ

  • @sheenaanil7056
    @sheenaanil7056 4 года назад +2

    👌👌👌

  • @muhsinaharis143
    @muhsinaharis143 4 года назад +2

    ഇത് എത്ര dys ആയ മുട്ട ആണ്

  • @josmisinto3293
    @josmisinto3293 4 года назад +1

    Good information

  • @jokuworld9305
    @jokuworld9305 3 года назад

    Good video

  • @shibilishibu4505
    @shibilishibu4505 4 года назад

    ദാസേട്ടാ.....
    കോഴി കൊക്ക് പൊളിച്ചു കിടക്കുന്നു അത് എന്തിന്റെ ലക്ഷണമാണ് എന്തങ്കിലും അസുഖം ആണോ? അതോ മുട്ട ഇടനായത്തിന്റെ ലക്ഷമാണോ???

  • @gopalakrishnannair4044
    @gopalakrishnannair4044 4 года назад

    Super 👊👌

  • @alanajaxcreationz
    @alanajaxcreationz 4 года назад +2

    Uncle njan kozhine 28 days ada vechu .... Pakshe kunju virinilla... So inni athe kozhiye thane vendum mutta vechu adayiruthan patto???

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      ഇനി ഇരുത്തണ്ട. അത് കോഴിക്ക് ദോഷം ചെയ്യും.

  • @omermalabar7650
    @omermalabar7650 3 года назад

    ഞാൻ ഇങ്കുബാറ്ററിൽ മുട്ട വിരീക്കാൻ വെച്ച് 7 ദിവസം കഴിഞ്ഞു വിരിയുന്നതാണോ അല്ലയോ എന്ന് നോക്കി വിരിയില്ല എന്ന് മനസ്സിലായപ്പോൾ ഞാനത് ഓംപ്ലേറ്റ് ആക്കി കഴിച്ചു ഒരു കുഴപ്പവും ഇല്ല....

  • @shihasshiyu4439
    @shihasshiyu4439 4 года назад +1

    Ada vecha kozhikk theetta kodukkano plzz paranju tharamo ath vishann chavumoo

  • @sonusunny9639
    @sonusunny9639 4 года назад

    മുട്ട വിരിയാൻ പ്ലാസ്റ്റിക് പാത്രങ്ങൾ ളിൽ വെള്ളം വെക്കുമ്പോൾ അത് ഉരുകി പോകാൻ സാധ്യത ഉണ്ടോ,pls reply.

  • @jineeshbalussery941
    @jineeshbalussery941 4 года назад +1

    സൂപ്പർ

  • @muraleedharansreedharan4001
    @muraleedharansreedharan4001 3 года назад

    ചേട്ടാ അടയിരിക്കുന്ന കോഴിക്കു കോഴിപ്പെൻ ഉണ്ടോന്നു എങ്ങനെ അറിയാം

  • @joker-cg9ks
    @joker-cg9ks 4 года назад +1

    super video

  • @binojfrancis-hv8gt
    @binojfrancis-hv8gt Год назад

    ദാസ് ഈ 90ആം 60ആം കോഴി എന്ന് പറഞ്ഞല്ലോ അത് എങ്ങനെയാണ് കോഴിയെ തിരിച്ചറിയുന്നത് എങ്ങനെയാണ്

    • @binojfrancis-hv8gt
      @binojfrancis-hv8gt Год назад

      പ്ലീസ് റിപ്ലേ മൈ ഡിയർ

  • @Dreamkr52
    @Dreamkr52 3 года назад

    👍👍

  • @sabus2207
    @sabus2207 4 года назад

    Bro മുട്ട തൊടിൽ പുള്ളി പോലെ കാണുന്നു അതു എന്തേലും പ്രശ്നം ഉണ്ടോ? അതോ നോർമൽ തന്നെ ആണോ
    മുട്ട വച്ചു 3 ഡേയ്‌സ് ആയി !

  • @virtualeditzz4753
    @virtualeditzz4753 4 года назад +2

    Poovan chathu chathathin 2 divasam shesham kozhi itta mutta viriyumo chetta

  • @movivideos6303
    @movivideos6303 4 года назад

    ദാസേട്ടാ ഞാൻ കോഴിയേ Incubator ൽ അടവെച്ചു 15 ദിവസമായപ്പോൾ കരണ്ട് 7 മണിക്കൂർ കട്ടായി ഇനി വിരിയുമോ?

    • @Ajin100
      @Ajin100 4 года назад

      No prblm

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      കോഴിയെ ഇൻക്യുബേറ്ററിൽ അടവച്ചോ?

  • @lukmannpsirajululoomurumbi7324
    @lukmannpsirajululoomurumbi7324 4 года назад +1

    അടവെച്ച മുട്ട പുറത്ത് എടുത്തു നോക്കാമോ ചേട്ടാ
    ഞാൻ താറാവ് മുട്ട വെച്ചിട്ട് 15 ദിവസമായി നോക്കാമോ

  • @azelreem9296
    @azelreem9296 4 года назад

    Ada vakkumbl kottayil thanne vakkanam ennundo.

  • @pes2021-u9j
    @pes2021-u9j 4 года назад

    വെളിച്ചം ഉള്ള സ്ഥലത് കൊയപ്പമുണ്ടൊ ഒന്ന് reply please

  • @statuscreatorns5172
    @statuscreatorns5172 3 года назад +1

    ❤️

  • @sruthisunil5825
    @sruthisunil5825 4 года назад

    Eattaaaa ente kozhine 21 day ayi vechitt but virinnillaa entha cheyendath

  • @VishnuVishnu-uy8du
    @VishnuVishnu-uy8du 4 года назад +1

    Njan epozhum 10 day kazhinju nokkum apo pettennu ariyan pattum

  • @bindusunil9054
    @bindusunil9054 4 года назад

    Incubatoril hatching kuttan enthu cheyum chilath kunju ayitu chathu irikunu

  • @almamlook5120
    @almamlook5120 4 года назад +3

    ഇടക്കിടക്ക് കറണ്ട് പോയാൽ ഇങ്കുബേറ്ററിൽ വച്ച muttakk കുഴാപ്പം ഉണ്ടോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      കരണ്ട് പോകുന്ന സമയത്ത് മാക്സിമം തുറക്കാതിരിക്കുക

  • @haneenulaman1415
    @haneenulaman1415 4 года назад

    👍

  • @almamlook5120
    @almamlook5120 4 года назад +1

    ഞാൻ ഇങ്കുബേറ്ററിൽ മുട്ട വെച്ചിട്ടുണ്ട്. ഇന്ന് ഒരു 8 മണിക്കൂർ കറന്റ് പോയി കുഴാപ്പം ഉണ്ടോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      പ്രശ്നമാണ്. കരണ്ട് പോയ സമയത്ത് തുറന്നു നോക്കിയിട്ടില്ലല്ലോ?

    • @almamlook5120
      @almamlook5120 4 года назад

      @@AVIYALMediabyDasPakkatഇല്ല

  • @binojfrancis-hv8gt
    @binojfrancis-hv8gt Год назад

    ദാസ് ഇങ്ങനെ നോക്കുമ്പോൾ രാത്രി നോക്കണോ

    • @binojfrancis-hv8gt
      @binojfrancis-hv8gt Год назад

      രാത്രി ടൈമിൽ നോക്കിയാൽ ശരിക്ക് അറിയാം അല്ലേ

    • @binojfrancis-hv8gt
      @binojfrancis-hv8gt Год назад

      ഞാൻ ഇങ്ങനെ മുട്ടയുടെ ഒരു കോർണറിൽ നിന്ന് ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ഒരു റൗണ്ട് കണ്ടു ഇങ്ങനെ കാണുന്ന മുട്ട കൊള്ളാമോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  Год назад

      രാത്രി ആണെങ്കിൽ ഒന്നുകൂടെ നല്ലതാണ്

    • @binojfrancis-hv8gt
      @binojfrancis-hv8gt Год назад

      ഇങ്ങനെ റൗണ്ട് കണ്ടത് എന്താണ് കുഴപ്പമില്ല

  • @Chinnu2480
    @Chinnu2480 2 года назад

    8ദിവസം കഴിഞ്ഞാൽ അതിൽ കുഞ്ഞു കാണുമോ

  • @sruthisunil5825
    @sruthisunil5825 4 года назад +2

    Eattaa 21 day kazhinn mutta virinnillaa ini test cheyan pattoo

  • @kochuarivu6921
    @kochuarivu6921 4 года назад +1

    Kochu arivu youtube channel support Cheyan paryumo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      ഈ ചാനലിൽ കയറി നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ.

  • @sruthisunil5825
    @sruthisunil5825 4 года назад

    Eatta ente mutta 21 day ayi vechitt but mutta virinnillaa ntha cheyaa answer tharoo

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      ഒരു ദിവസം കൂടി നോക്കൂ

    • @sruthisunil5825
      @sruthisunil5825 4 года назад +1

      @@AVIYALMediabyDasPakkat viriyooo ??.kozhi ipozhum Ada irikunnud.ath viriyoolenkil kozhi thaniye azhunettu poroo

  • @gauthamkrishna7634
    @gauthamkrishna7634 4 года назад +1

    Nammude kozhi adavekkarayi ennu karuthi 8 muttakal adavechu..kozhi adayirikkunnund. adavechu 3 divasathinu sesham kozhi muttayitu. Theeta edukkan ezhunnelkkum..veendum adayirikkum. Veendum 3 divasam kazhinjappo kozhi mutta ittu...ippazhum kozhi adayirikkunnu...July 30 nu adavechathu...innekku 7divasamayi....eee muttakal viriyumo... enthanu cheyyendathu....reply tharumo pls

  • @girl-qv4rf
    @girl-qv4rf 4 года назад +2

    കരിം കോഴി അട ഇരിക്കുമോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      സാധാരണഗതിയിൽ അടയിരിയ്ക്കാത്ത കോഴിയാണ്

  • @krishnadask8938
    @krishnadask8938 4 года назад

    Hiii

  • @almamlook5120
    @almamlook5120 4 года назад

    കറണ്ട് പോയാൽ കത്തുന്ന ബൾബ് ഇങ്കുബേറ്ററിൽ വെക്കാൻ പറ്റോ. കറന്റ് പോകുമ്പോൾ മാത്രm

  • @azeezjamal
    @azeezjamal 4 года назад +3

    ഞാൻ infertile ആയിട്ടുള്ള മുട്ടകൾ കഴിക്കാറുണ്ട്,ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല, മാത്രവുമല്ല യാതൊരു ടേസ്റ്റ് വ്യത്യാസവും തോന്നിയിട്ടുമില്ല

  • @apoosvolger3893
    @apoosvolger3893 4 года назад

    Chetta 9 muttak എത്ര പാത്രം വെള്ളം വേണ്ടി varum? .. muttak athikm ചൂട് veno?

  • @f4nu255
    @f4nu255 4 года назад +1

    🤗👍👍

  • @ayushms9341
    @ayushms9341 4 года назад

    കോഴിക്ക് എത്ര മാസം ആക്കുമ്പോൾ ഗോതമ്പ് കെടുക്കാം

  • @abdulgafoor1166
    @abdulgafoor1166 2 года назад

    നാടൻ കോഴികൾക്ക് വാക്സിൻ വേണോ

  • @nikunjands242
    @nikunjands242 4 года назад

    കോഴികൾ തുമുനുണ്ട് നാടൻ മരുന്ന് വലതും പറയുമോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      രണ്ടുദിവസം മുമ്പ് ചെയ്ത ആടലോടകത്തിൻറെ വീഡിയോ കാണുക. കഫക്കെട്ട് ആണെങ്കിൽ മാറും

    • @nikunjands242
      @nikunjands242 4 года назад

      @@AVIYALMediabyDasPakkat Ok

  • @kadalundikadavu1454
    @kadalundikadavu1454 4 года назад +3

    ഈ കോഴിയെ എത്ര ദിവസമായി അടവെച്ചിട്ട്...

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      വീഡിയോയിൽ പറയുന്നത് ശ്രദ്ധിക്കുമല്ലോ

  • @eoeoy3004
    @eoeoy3004 4 года назад +4

    ദാസേട്ടാ കോഴി.അടവെച്ചു കോഴിക് നല്ല ഭാരം ഉണ്ടായിരുന്നു അത് കൊണ്ട് പകുതി മൂട്ട പൊട്ടി പോയി

  • @jineeshbalussery941
    @jineeshbalussery941 4 года назад +1

    പതിനഞ്ചു ദിവസം കഴിഞ്ഞു മനസിലാവുമോ

  • @msm3136
    @msm3136 4 года назад +3

    ഈ രണ്ട് കോഴിയും വിരിഞ 21 മത്തെ ദിവസത്തെ വീഡീയോ ചെയ്യണേ..pls

  • @vinodev1197
    @vinodev1197 4 года назад +1

    ഹലോ നമ്മൾ ഇൻകുബേറററിൽ 2 ബൾബ് സെറ്റ് ചെയ്യുമ്പോൾ 2 പാത്രത്തിൽ വെള്ളം വയ്ക്കണോ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад +1

      എത്ര പാത്രം എന്നുള്ളതല്ല ഹ്യുമിഡിറ്റി കറക്റ്റ് ആണോ എന്നുള്ളതാണ് നോക്കേണ്ടത്.

  • @Devils618
    @Devils618 4 года назад +2

    ഞാൻ വച്ച മുട്ട ഇന്ന് പൊട്ടിത്തെറിച്ചു

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      😲

    • @Devils618
      @Devils618 4 года назад

      @@AVIYALMediabyDasPakkat മുട്ടയ്ക് ചെറിയ ലീക്ക് ഉണ്ടായിരുന്നു.. ഇന്ന് കറന്റ്‌ പോയപ്പോൾ temperature മാറി അപ്പോഴാ സംഭവം.. നല്ല സ്മെൽ ഉണ്ട്.. പിന്നെ മീൻ കറി പോലെ എന്തോ സാധനം മാത്രമേ ഉള്ളിൽ ഉള്ളൂ

  • @amaan_-strike
    @amaan_-strike 2 года назад

    വിരിയാത്ത മുട എടുത്തു കളയാം അല്ലേ?

  • @steevanpaul8192
    @steevanpaul8192 4 года назад +1

    ചേട്ടാ ചെവൽ ഉള്ള മുട്ട എങ്ങനെ തിരിച്ചറിയാം.. എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      കൊത്തുമുട്ടയെ കുറിച്ചാണെങ്കിൽ എനിക്ക് വലിയ പിടിയില്ല

    • @steevanpaul8192
      @steevanpaul8192 4 года назад

      Mm

  • @josetk4743
    @josetk4743 3 года назад

    10 താറാവിൻ്റെ മുട്ട കോഴിക്ക് അടവച്ചാൽ എത്രയെണ്ണം വിരിയാൻ സാധ്യത ഉണ്ട് എത്ര ദിവസം വേണം വിരിയാൻ

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  3 года назад

      എത്രയെണ്ണം വിരിയും എന്ന് പറയാൻ കഴിയില്ല.

    • @josetk4743
      @josetk4743 3 года назад

      ചിലർ പറയുന്നു' താറാവിൻ്റ് മുട്ട അടവച്ചാ തീരെ കുറച്ച് എണ്ണമേ വിരിയൂ എന്ന് അതാണ് ചോദിച്ചത് പിന്നെ കോഴിക്ക് അടവച്ചാൽ എത്ര ദിവസം വേണം വിരിയാൻ എന്ന് പറഞ്ഞില്ലല്ലോ

    • @sumayyapt49
      @sumayyapt49 3 года назад

      @@josetk4743 28 days

  • @adarshanandc5200
    @adarshanandc5200 4 года назад +2

    Dasetta aa അടവെച്ച കോഴികൾക്ക് നന്നി ശല്യം ഉണ്ടോ.

  • @ambika219
    @ambika219 4 года назад

    Plichu

  • @krishnapriya8488
    @krishnapriya8488 3 года назад

    Dasetta inbreeding and cross breeding video cheyyumo

  • @SinansanhaNIHAL
    @SinansanhaNIHAL 4 года назад +1

    കോഴി ടെ പൊരുന്നൽ മാറാൻ എന്താ cheya

  • @mebinniravel8597
    @mebinniravel8597 4 года назад +1

    Contest എന്തായി നറുക്കെടുപ്പ് എന്നാണ്...?

  • @kadalundikadavu1454
    @kadalundikadavu1454 4 года назад +3

    വിരിയിക്കാൻ വെച്ച മുട എടുത്താൽ മുട കലങ്ങൂലെ....

    • @AVIYALMediabyDasPakkat
      @AVIYALMediabyDasPakkat  4 года назад

      എടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല

  • @moidheenmoidheenkutty6895
    @moidheenmoidheenkutty6895 4 года назад

    Za

  • @soumireni6955
    @soumireni6955 3 года назад

    👌

  • @yamunam7297
    @yamunam7297 4 года назад

    👍

  • @purple6762
    @purple6762 3 года назад

    👍