"ഹിസ് ഹൈനസ്സ്" സൂപ്പർഹിറ്റ് മൂവി ഇൻ കോമഡി ട്രാക്ക് 😂🤣
HTML-код
- Опубликовано: 20 июн 2024
- ഹിസ് ഹൈനസ്സ് സൂപ്പർഹിറ്റ് മൂവി ഇൻ കോമഡി ട്രാക്ക് 😂🤣 | #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun @AmritaTVArchives
#Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose
RUclips ► / @amritatvarch. .
Facebook ► / amritatvarch. .
Instagram ► / amritatvarch. . - Развлечения
എനിക്കിഷ്ടായി. നല്ല തമാശ😅😅
പിഷാരടി മസിലു വിട്... ധർമ്മജനാവല്ലേ
ഒരു രക്ഷയുമില്ല പെന്നേ!
നല്ല നിലവാരമുള്ള കോമഡി 👍
Super 👌 👍 😍 🥰 😘
Very talented artists
കൊള്ളാം🤣😂
നന്നായിരണ്ടു പേരും തകർത്തു പക്ഷെ ഇതിന്റെ
മുമ്പ് ഇത് പോലെ രാജ കുമാരിയെ കെട്ടുന്ന സ്കിട് copy ആയി
😀😀
നസീർ സംക്രാന്തിയുടെ സ്വാഭാവിക അഭിനയം മികച്ചു നിൽക്കുന്നു
😂😂
😁😁😁
ഇത് മുൻപ് വേറേതോ ചാനലിൽ ഉണ്ടായിട്ടുണ്ട്......
വർക്ക് ആയ ഒരു കോമഡി പോലുമില്ല.
പൊലിപ്പിക്കാൻ പറ്റിയ സബ്ജക്ട് ആയിരുന്നു. എന്നാലും കുളിപ്പിക്കുന്നതിൽ കോമഡി ഉണ്ടായിക്കോളും എന്ന ആ ധാരണ ...
Eneettu nadakkunna aalkku pine nthinu wheel chair... Pinneyum pooyi erikkunnu weel chair
നന്നെ ബോറായിട്ടുണ്ട്😢
എന്തുവാടേയ് കോമഡിയെ പറയിപ്പിക്കാനായിട്ട് 🤮
കഷ്ടം. മിനിമം ജഗതി, മാള, പപ്പു മാമുക്കോയ, ഇന്നസെൻ്റ് ടീമിൻ്റെ കോമടി എങ്കിലും കണ്ടിട്ട് മതിയായിരുന്നു അവതരണം. മഹാ കഷ്ടം.
Hoo ampada