കണ്ണിയത്ത് ഉസ്താദിന്റെ കറാമത്തുകൾ... - അനസ് മൗലവി

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 63

  • @siddikn3077
    @siddikn3077 2 месяца назад +2

    കണ്ണിയത്ത് ഉസ്താദ് അല്ലാഹ് നീ സ്വർഗം നൽകണേ.

  • @hamzak7270
    @hamzak7270 9 месяцев назад +1

    Rabanna nammuday prasthanathintay
    Anugraham rabanna darja uyarthanay

  • @thankfulbeliever990
    @thankfulbeliever990 5 лет назад +21

    അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ കാണിച്ച്തന്ന ഈ പാതയിൽ ഉറച്ച് നിൽക്കുക. അൽപക്ഞാനികൾ പലതും പറയും. അവർക്ക് ചെവി കൊള്ളാതിരിക്കുക. ഒരു സംശയവും വേണ്ട,തീർച്ചയായും നമ്മൾ നേരായ പാതയിലാണ്. കാരണം നമുക്കു നേതൃത്വം നൽകിയിരുന്ന ഉസ്താദ്മാർ കലിമ ചൊല്ലിയാണ് മരണപ്പെട്ടിട്ടുള്ളത്.

  • @rukkiyarukku2299
    @rukkiyarukku2299 4 года назад +2

    ما شاء الله بارك الله. الحمد لله والشكر اللهآمين آمين يا رب العالمين🤲🏻🤲🤲
    ابفضل صلی الله علی سيدنا محمد صلی الله علیه وسلم❤💚❤

  • @maharoofali6953
    @maharoofali6953 Год назад

    👍

  • @junaidcu2962
    @junaidcu2962 3 года назад +1

    Samastha 💯❤️💕💕💕💕

  • @aslamimujeeb8928
    @aslamimujeeb8928 5 лет назад +9

    വളരെ മനോഹരമായ സന്ദേശം

    • @siratal-mustaqim3245
      @siratal-mustaqim3245  5 лет назад +2

      നാമേവർക്കും അമലിൽ കൊണ്ടുവരാനും ലോകം മുഴുവൻ പ്രചരിപ്പിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

    • @breezeofmadeena6576
      @breezeofmadeena6576 5 лет назад

      @@siratal-mustaqim3245 aameen ya rabbal aalameen

    • @abdulvahabp.a6462
      @abdulvahabp.a6462 3 года назад

      ഇങ്ങനെ കറ മത്തിനെ വിശദീകരിച്ചാൽ പിന്നെ എന്ത് തർക്കമാണ് അവശേഷിക്കുന്നത്

  • @pigeonshow6806
    @pigeonshow6806 3 года назад

    Masha Allah
    pavanjal anu namuda usthathamar Allahu sahayikata 🤲

  • @maxmobileworld815
    @maxmobileworld815 2 года назад

    Alhamdulillah

  • @nasimnasim1990
    @nasimnasim1990 2 года назад +2

    മാഷാഅള്ളാഹ്‌ നല്ല പ്രെഭാഷണം അള്ളാഹു ഹൈർ ചെയ്യട്ടെ

  • @sole4455
    @sole4455 3 года назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedadnan976
    @muhammedadnan976 3 года назад +1

    കണ്ണിയത് ഉസ്താദിന്റെ അനുസ്മരണ പ്രസംഗം ഒന്ന് അപ്‌ലോഡ് ചെയ്യുമോ

    • @siratal-mustaqim3245
      @siratal-mustaqim3245  3 года назад

      ലഭിച്ചാൽ ഇ.അ. അപ്‌ലോഡ് ചെയ്യാം

  • @shameemkr3789
    @shameemkr3789 4 года назад

    Alhamdunilla🤲🤲🤲

  • @junaidjunu9571
    @junaidjunu9571 3 года назад

    Mashaallah

  • @ubaidullaubaid3632
    @ubaidullaubaid3632 5 лет назад +1

    ماشاءالله....

  • @shahilmp7822
    @shahilmp7822 2 года назад

    👍🏻👍🏻👍🏻

  • @maxmobileworld815
    @maxmobileworld815 2 года назад

    Super

  • @sole4455
    @sole4455 3 года назад

    👍🏻👍🏻👍🏻👍🏻

  • @kabeernatakkal4916
    @kabeernatakkal4916 4 года назад

    Masha allah

  • @kabeernatakkal4916
    @kabeernatakkal4916 4 года назад

    Masha allah👍👍

  • @junaidcu2962
    @junaidcu2962 3 года назад

    💯💕💕💕💝

  • @azeezkuzhippuramazeez3996
    @azeezkuzhippuramazeez3996 3 года назад +1

    അനസേ.,. ഇജ് ഒന്ന് മയക്കു വേണ്ടി ദുആ ചെയ്തു മഴ പെയ്യിക്കുമോ?

    • @mujthaba.k5340
      @mujthaba.k5340 3 года назад

      പോടാ വഹാബി...
      നിങൾ വഹാബികൾ ക്കേ ഇങ്ങനെ പറയാൻ പറ്റൂ...

    • @abdulvahabp.a6462
      @abdulvahabp.a6462 3 года назад

      പൊട്ടാ മഴ കുറയാൻ വേണ്ടി എന്ന് പറ

    • @ummerummer9324
      @ummerummer9324 2 года назад

      എടോ മൊയന്തേ നിനക്കൊക്കെ എന്തിന്റെ കേടാ.

  • @kp.jalalimpb7294
    @kp.jalalimpb7294 4 года назад

    Barakallah

  • @66.sahilahammed98
    @66.sahilahammed98 3 года назад

    Who is this person speaking ? Does he belong to some organisation like sunni or mujahid or some other sect . Just curious to know .

    • @siratal-mustaqim3245
      @siratal-mustaqim3245  3 года назад +3

      He is Hafiz Anas Mawlavi Najmi, one of the popular islamic sholar in Kerala, son of Marhoom Salih sir, daee basically from Pathanapuram and the mawlavi sahib now settled at Kannur. His Madrasa is Ainul Ma Arif Kannur.

  • @vfasaltkd
    @vfasaltkd 4 года назад +1

    അള്ളഹു ദറജ ഉയർത്തട്ടെ

  • @salahudeenayoobii8106
    @salahudeenayoobii8106 2 года назад +1

    ദീനിനെ കുറിച് പഠിക്കണം നിങ്ങടെ നമ്പറ് തരുമോ

    • @siratal-mustaqim3245
      @siratal-mustaqim3245  2 года назад

      ഞാൻ ആലിമല്ല. ദീനീ സദസ്സുകൾ അപ് ലോഡ് ചെയ്യു മാത്രമാണ് ചെയ്യുന്നത്.
      ദീനിനെക്കുറിച്ച് പഠിക്കാൻ തഖ് വയുളള നല്ല പണ്ഡിതൻമാരെ സമീപിക്കണം. ഒരു കാര്യം എപ്പോഴും ഓർമിക്കണം. പുസ്തകങ്ങൾ വാങ്ങി വായിച്ചു പഠിച്ചാലും, അവിടെയും ഇവിടെയും കാണുന്നതും കേൾക്കുന്നതും ഒക്കെ പഠിച്ചാലും ദീൻ ആകില്ല. അതിന് അതിന്റെ ആളുകളിൽ നിന്നും തന്നെ പഠിക്കണം. നാം അവരുടെ അടുത്ത് സമയം ചെലവഴിക്കണം. സമയമില്ല എന്ന് മാത്രം പറയരുത്. നമ്മുക്ക് ബാക്കി മുഴുവൻ കാര്യങ്ങൾക്കും സമയമുണ്ട്, സമ്പത്തുണ്ട്, ആരോഗ്യമുണ്ട്.... അതുകൊണ്ട് തന്നെ ഇതിനായി പരിശ്രമിച്ചേ പറ്റൂ. എനിക്കും താങ്കൾക്കും ലോകമെമ്പാടുമുള്ള മുഴുവൻ മുസ്ലിമീങ്ങൾക്കും അല്ലാഹു അവന്റെ അളവറ്റ കാരുണ്യം കൊണ്ട് തൗഫീഖ് നൽകട്ടെ.

    • @salahudeenayoobii8106
      @salahudeenayoobii8106 2 года назад

      @@siratal-mustaqim3245 അറിയുന്ന കാര്യങ്ങൾ പറഞ് തന്നാൽ മതി
      ഈ മേഖലയിൽ ഉള്ളവരുമായി ബന്ധപ്പെട്ടലല്ലേ മനസ്സിലാക്കാൻ പറ്റൂ.
      നിങ്ങൾക് അറിയാത്തത് പറഞ് തരണ്ട. പക്ഷെ എന്നെക്കാളും നിങ്ങൾക് പലവിഷയങ്ങളും അറിയുമല്ലോ

    • @salahudeenayoobii8106
      @salahudeenayoobii8106 2 года назад

      @@siratal-mustaqim3245 ഇത് നിങ്ങളല്ലേ സംസാരിക്കുന്നത്. എനിക്ക് സംസാരിക്കുന്ന ആളുടെ നമ്പർ തരുമോ

    • @salahudeenayoobii8106
      @salahudeenayoobii8106 2 года назад

      @@siratal-mustaqim3245 അല്ലെങ്കിൽ ചോദിച്ചു പഠിക്കാൻ പറ്റിയ ഒരാളുടെ നമ്പർ തരുമോ

    • @murathkaruvally7679
      @murathkaruvally7679 Год назад

      നിങ്ങളുടെ ജില്ല ഏതാണ്

  • @aneeshaani1631
    @aneeshaani1631 5 лет назад

    Oru usthath paraju 11 mathi oru usthath 12 ethil epol yedha vishasikka pinee mahzhyum egine thane

    • @basheervellikoth
      @basheervellikoth 4 года назад

      Aneesha Ani സംഭവം സത്യം എണ്ണം മാറിപ്പോകുന്നത് കേൾവിയിലൂടെയുള്ള കൈമാറ്റത്തിലെ ഓർമ്മപ്പിശകാകാം

    • @salahumlprm5422
      @salahumlprm5422 4 года назад +1

      മീനിന്റെ എണ്ണമല്ല ഇവിടെ പ്രസക്തം ആ സൂക്ഷ്മതയാണ്...

  • @Uppalashraf
    @Uppalashraf 4 года назад +3

    കറാമത്ത് എന്നാൽ വിൽപന ചരക്കല്ല

  • @khairakunhabdulla2125
    @khairakunhabdulla2125 4 года назад +2

    ഇയാളെ പോലുള്ളവരാണ് കണ്ണിയത്തിനെ പോലുള്ളവരെ ആക്ഷപിക്കുന്നത്

  • @syedfazaljifrykundoor5256
    @syedfazaljifrykundoor5256 3 года назад +1

    1 എത്ര വിശുദ്ധരും അല്ലാൻ്റ മുന്നിൽ താൻ തെറ്റ് ചെയ്തില്ല എന്ന് പറയാറില്ല
    2' കറാമത്തെന്നാൽ അൽഭുത സിദ്ധി തന്നെയാണ്
    പോയത്തങ്ങൾ പറയാതിരിക്കുക

    • @siratal-mustaqim3245
      @siratal-mustaqim3245  3 года назад +1

      ദയവായി വിഡ്ഢിത്തം വിളമ്പരുത്.