Jasmin Jaffer videos ചെയ്യൂ പണക്കാരനാകൂ

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 219

  • @Rajkumar-sg3vn
    @Rajkumar-sg3vn 3 месяца назад +20

    , ഈ സീസൺ കൊണ്ടു പോയത് ജാസ്മിൻ തന്നെയാണ്❤

  • @nivinnicholas6128
    @nivinnicholas6128 3 месяца назад +118

    Jasmine & gabri genuine aarunnu. But kure kannapi youtubers jinto ku vendi negative aaki. But epo poyi nokku jas & gabri reels oke millions views aanu Instagram. Pinne avaru randu cheyta best thing avaru mind polum cheyunilla negative videos and haters. They are moving ahead in life. Ee negative video edunnna alukal aanu mandamar. ❤❤

    • @Anuz598
      @Anuz598 3 месяца назад +5

      Kannapi k mathram akum angane thoniyath bb kanditt anu negative ayath allalthe utube kandittt alla😂😂😂

    • @nivinnicholas6128
      @nivinnicholas6128 3 месяца назад +2

      ​@@Anuz598kannapi engane karayate... Da bb kandittu tanne aanu makkle paranjathu. Both gabri & jas are positive. Entu positive aayitil sankadam ondo... Enna poyi karanjo...

    • @Anuz598
      @Anuz598 3 месяца назад +2

      ​​@@nivinnicholas6128 kannapi allayo karanju kezhukunee😂😂😂 as a bb viewer jasminu hate ayath aval bbyil kanichath vachanuuu allathe kunuvava parayuna pole mathram allatooo 😂😂😂😂 sangam vannit karanju mookala vannu faneee

    • @shahinashayi841
      @shahinashayi841 3 месяца назад

      @@Anuz598athinekkattilum kure manjha yutubers athine vaari koore haters indakkikkodthondahne mol alland Aval cheythathond mathralla RUclipsrs cashing vendiyum Aval win cheyyaruthenn vijarch nalla Poole haters indakkikkodthahne jinto win cheythathe .ennalum ithrayokke haters indakkikkodthittum aval 3rd position etheeyittundengil ath cheriya kazhivonnalla

    • @Luttappi2341
      @Luttappi2341 3 месяца назад +1

      ജാസ്മിൻ അർഹത ഉള്ള യഥാർത്ഥ winner ❤❤❤

  • @abvvc574
    @abvvc574 3 месяца назад +57

    ജാസ്മിൻ ഹേറ്റേഴ്‌സ് പറയുന്നത് ജാസ്മിൻ സൊസൈറ്റിക്ക് നല്ല സന്ദേശം കൊടുത്തില്ല എന്ന് അവിടെ ആരു ആണ് സൊസൈറ്റിക്കു നല്ല സന്ദേശം കൊടുത്തത് 😂😂😂

    • @Princessheree912
      @Princessheree912 3 месяца назад +1

      Ath sheriyaaa ..😂

    • @jenna.7230
      @jenna.7230 3 месяца назад

      Paranjavar bb yil poyitillallo,,,pinne sandhesam ee paranjavararengilum kodutho ennu vyakdiparamayi avare ariyathidatholam ningalkengine parayan pattum

    • @EmiretesDiya
      @EmiretesDiya 3 месяца назад +3

      അല്ലേലും സന്ദേശം കൊടുക്കാൻ ആശ്രമത്തിൽ ആണോ പോയത് അല്ലേൽ പള്ളിയിലോ അമ്പലത്തിലോ ആണോ നന്മ മരം സന്ദേശം ആണോ വേണ്ടത്, game show യിൽ game കളിച്ചു ജയിച്ചത്‌ jasmin ആണ് ❤❤

    • @Luttappi2341
      @Luttappi2341 3 месяца назад +2

      ജാസ്മിൻ അവിടെ ഒരു തെറ്റും ചെയ്തിട്ടില്ല സാധചാരം അമ്മായി അമ്മാവന്മാർക് ആണ് തെറ്റ് അവർ അതിനേക്കാൾ വലുത് ചെയ്യുന്നവർ ആണ് ഈ കുറ്റം പറയാൻ വരുന്നത്

    • @twinkle3106
      @twinkle3106 3 месяца назад

      ​@@Luttappi2341true

  • @sreekuttan2004
    @sreekuttan2004 3 месяца назад +16

    Jasmin thanne aarnu Sheri ❤❤❤ avalku kittiya cyber attack aarkum marakkan patula !!

  • @sajeerbabu4327
    @sajeerbabu4327 3 месяца назад +110

    വിവാഹ നിശ്ചയം ഉറപ്പിച്ചു show യിൽ പോയി വേറൊരുത്തനോട് പ്രണയം തോന്നി അത് പബ്ലിക് ആയി തുറന്നു പറഞ്ഞ ജാസ്മിൻ എങ്ങനെ ആണ് ഭാര്യയെ യും കൊച്ചിനെ യും ഉപേക്ഷിച്ചു വേറൊരു പെണ്ണ് ആയി താമസിക്കുന്ന സിബിനേക്കാൾ സൈബർ അറ്റാക്ക് കിട്ടിയത്... സിബിന് show ക്ക് അകത്തു aa പെണ്ണിനെ കുറിച്ച് മോശം പറഞ്ഞു അവൾ insta post ഇട്ടു എന്തുകൊണ്ട് afsal നെ പോലെ ശ്രദ്ധ കിട്ടിയില്ല.. മലയാളി da😂😂

    • @blackcobra8357
      @blackcobra8357 3 месяца назад +16

      നീയാണോ വിവാഹം നിശ്ചയം ഉറപ്പിക്കൽ നടത്തിയത് 😜😜😜😜 പെണ്ണുകാണൽ ചടങ്ങ് നടത്തിയാൽ,,, ഉടനെ വിവാഹം നിശ്ചയം ഉറപ്പിക്കൽ🤔🤔🤔🤔 അങ്ങനെ പെണ്ണുകാണൽ ചടങ്ങ് നടത്തിയ എല്ലാ പെണ്ണുങ്ങളും കെട്ടുക ആണെങ്കിൽ എന്തായിരിക്കും അവസ്ഥ അവനോടു തുറന്നുപറഞ്ഞിട്ടുണ്ട് ജാസ്മിൻ അവൻറെ വീട്ടുകാർക്ക് പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ കല്യാണത്തിന് താൽപര്യമുള്ള എന്ന് ഇല്ലെങ്കിൽ സുഹൃത്തുക്കളായി തുടരാം എന്ന്
      പെണ്ണുകാണാൻ വന്നപ്പോൾ പോലും അവർക്ക് താൽപര്യമില്ലെന്ന് അവർ പറഞ്ഞു
      പിന്നെ നീ എന്ത് തേങ്ങയാണ് സ്വാമിയെ പറയുന്നത്😂😂😂😂😂😂😂😂😂

    • @sajeerbabu4327
      @sajeerbabu4327 3 месяца назад

      @@blackcobra8357 ശെടാ ഞാൻ ജാസ്മിൻ സപ്പോർട്ട് ചെയ്തല്ലേ പറഞ്ഞത്

    • @ahammedanwarsadath9674
      @ahammedanwarsadath9674 3 месяца назад

      ആണുങ്ങൾക്ക് ഉപേക്ഷിക്കാനുള്ള അവകാശം ഉണ്ട്
      അതുപോലെ ആണോ ജാസ്മിൻ
      അവൾ പെണ്ണല്ലേ അവൾക്ക് അവകാശങ്ങൾ ഇല്ല

    • @nishavasudevan
      @nishavasudevan 3 месяца назад +1

      Malayalis want to Corect only women.. men can do anything

    • @naturelove9710
      @naturelove9710 3 месяца назад

      ​@@blackcobra8357എടോ കെടന്നു മെഴുകാതെ..ജാസ്മിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാനും..but engagement കഴിഞ്ഞില്ല എന്ന് ജാസ്മിൻ പറയുന്നത് സമ്മതിക്കാൻ പറ്റില്ല..വീഡിയോയിൽ കണ്ടത് പെണ്ണ് കാണൽ അല്ലാ എന്ന് മനസ്സിലാക്കാൻ പറ്റും ആർക്കും..

  • @sidhak8616
    @sidhak8616 3 месяца назад +69

    Jasmintey insta reel views ethra.jabri ippol positive combo ayi mari❤

    • @nivinnicholas6128
      @nivinnicholas6128 3 месяца назад +13

      Both r having million views

    • @twinkle3106
      @twinkle3106 3 месяца назад +2

      Yes ❤❤.. jasmin oru post idan waiting anu ellatum ellathinu 300k okke vare anu likes oppam views millions um 😊

    • @sidhak8616
      @sidhak8616 3 месяца назад +1

      Sathyam. Jasmine ntey post kannan waiting annu.full time kandirunna aal kannaayathu poley thonnunu.tettukal pattiyittundenkilum oru aniyathiyodu thonnunna sneham annu.chilapo alukal puchikkam.but enikentho bayankara ishttamma

  • @sajeerbabu4327
    @sajeerbabu4327 3 месяца назад +166

    Jasmine ❤️❤️❤️ അവളെ തിരിച്ചറിയൻ പലരും വൈകി പോയി.. Pr മഞ്ഞ ചാനൽ കൾ ക്ക് കിട്ടിയ ക്യാഷ് മതി ആയപ്പോ നിർത്തി.. Aa കുട്ടിക്ക് കിട്ടേണ്ട കപ്പ്‌ ആണ് പോയത്

    • @rejibabu8492
      @rejibabu8492 3 месяца назад +17

      Avale enthu ariyan..very dramatic lady...

    • @behappy918
      @behappy918 3 месяца назад +8

      Pinne cup jinto yk kitsndsth thaneyayrunu kiti alkar vote cheythale kitith 3 sthanathula jasmin egane aaan cup kitendath enn parsyunath

    • @sajeerbabu4327
      @sajeerbabu4327 3 месяца назад +13

      @@behappy918 ജാസ്മിൻ ഡീഗ്രേഡ് ചെയ്തു എല്ലാരും നടന്നു മാരാർ രജിത് സിബിൻ ആര്യ പൂജ തുടങ്ങി മഞ്ഞ ചാനൽ വരെ അതിൽ ജിന്റോ ജയിച്ചു

    • @RedRose-by1hp
      @RedRose-by1hp 3 месяца назад +1

      ഇയാൾ ദിൽഷയുടെ youtube channel നോക്കിയാൽ മതി എല്ലാത്തിനും നല്ല viewrs ഉണ്ട് പ്രതേകിച്ചു റംസാന്റെ കൂടെ last ചെയ്ത last reels ❤

    • @vishnus8727
      @vishnus8727 3 месяца назад +6

      Jasmine👌🔥❤️

  • @benzy9061
    @benzy9061 3 месяца назад +11

    വിന്നർ ആയ ജിന്റോയേക്കാൾ മാർക്കറ്റ് ജാസ്മിൻ ആണ് 😂അവിടെ തന്നെ മനസ്സിലായി ആരാണ് യഥാർത്ഥ വിന്നർ എന്ന്. ജനങ്ങൾക്ക് അവളെ അംഗീകരിക്കാതിരിക്കാൻ ഒരു വിന്നറെ അവർ കണ്ടത്തി അതാണ്‌ ഉണ്ടായത്

    • @EmiretesDiya
      @EmiretesDiya 3 месяца назад +2

      Correct haters ne പേടിച്ചിട്ടു vote പോലും ഫൈനൽ vote കാണിക്കാതെ ജിന്റോ കു കപ് കൊടുത്തു, jasmin 41%vote ഉണ്ട് കേൾക്കുന്നു, അപ്പൊ jasmin ആണല്ലോ winner, എന്തുകൊണ്ട് ജിന്റോ അർജുൻ ഇവരുടെ മാത്രം കാണിച്ചു, ഇവർ രണ്ടു perekal മുന്നിൽ ആണോ jasmin എന്ന് ജനങ്ങൾക്കു എങ്ങനെ അറിയും

  • @shehindasthaeer6562
    @shehindasthaeer6562 3 месяца назад +10

    ജാസ്മിന്റെ ഭാവി ജീവിതം നന്നായിരിക്കട്ടെ❤

  • @shilpaprasad9167
    @shilpaprasad9167 3 месяца назад +12

    ജാസ്മിൻ ❤❤ ആണ് താരം

  • @sarhanathsarhana3733
    @sarhanathsarhana3733 3 месяца назад +15

    ജാസ്മിനെ ബിഗ്‌ബോസ് പറ്റിച്ചു strong plyar ആയിരുന്നു 2 സ്ഥാനം എങ്കിലും കൊടുക്കാമായിരുന്നു 🥹

    • @neethuvenugopal5264
      @neethuvenugopal5264 3 месяца назад

      Bb ye ndina pryunne
      Kure mndnmr vote kodukn ille🤷🏻‍♀️uuyyo moopn prnju jinto karthita cup kodukilla🤷🏻‍♀️
      Uyyo akhil prnju pennugl koode kidnnita cup kitunne
      Raj prnju.. Jasmin oru cup prjct...
      Summer prnju. Jasmin favorism...
      Pine kure pr.. Jasmin gabriye kai pidichu 😤mahapapom.
      Jinto patikunnu... Ithellm ketu onnu alochikuka polm chythe nere jinto k vote🤷🏻‍♀️🤷🏻‍♀️🤷🏻‍♀️

  • @നീർമാതളം
    @നീർമാതളം 3 месяца назад +62

    jasmine❤❤

  • @chinchumathew4632
    @chinchumathew4632 3 месяца назад +46

    Jasmine nte videos ne odukkathe views ane.jinto evidanu polum😂

    • @mashishab4053
      @mashishab4053 3 месяца назад +5

      Innale night 700k insta followers innu 721k aayi

    • @neethuvenugopal5264
      @neethuvenugopal5264 3 месяца назад

      ​@@mashishab4053sathym avl active allnjpo 1 st week followers kerunnundarunnu ennlm payye arunnu. Videos itu tudgiypo... Ipo nalla speed la kerunne.. Athu vazhi gabrikm koodunnundu....ipo arjun aa kal.. Kooduthal ayiii.... 🤷🏻‍♀️jintoye kanan polm illaa🤷🏻‍♀️

    • @EmiretesDiya
      @EmiretesDiya 3 месяца назад +1

      ഒറ്റ day കൊണ്ട് 1.3മില്യൺ വ്യൂസ് jasminu ജിന്റോ കു ആകെ ഇരുപതിനായിരം 😂

  • @sabyfrancismoris4958
    @sabyfrancismoris4958 3 месяца назад +48

    Jasmine nu haters undekkilum athine kalum a kutty ye ishtapedunna alkkar und. Big boss season 6 kond poyath Jasmine thanne. Jinto kk PR+ Jasmine haters okke ya kooduthal jinto fans ne kalum

  • @kiranraj8307
    @kiranraj8307 3 месяца назад +14

    Jasmin Deserved title Winner 🎉❤

  • @Luttappi2341
    @Luttappi2341 3 месяца назад +10

    ജാസ്മിൻ ❤❤

  • @truthwins4085
    @truthwins4085 3 месяца назад +46

    Jasmin Jasmin Jasmin ❤❤❤❤
    BB-6 = Jamsin 🔥 fans & haters

  • @teamglobalkoduvally4017
    @teamglobalkoduvally4017 3 месяца назад +17

    Bb6 jasmine thukki ❤❤ marakilla aarum 🥰

  • @aiswarya9853
    @aiswarya9853 3 месяца назад +9

    ജാസ്മിൻ ❤

  • @aswinbaskar8316
    @aswinbaskar8316 3 месяца назад +11

    One And only Jasmin 💖💖

  • @prasadchandran9534
    @prasadchandran9534 3 месяца назад +12

    Love you Jasmin ❤️❤️

  • @ashrafsb8472
    @ashrafsb8472 3 месяца назад +8

    ജാസ്മിൻ 😊😊😊😊😊

  • @sajukasaju6248
    @sajukasaju6248 3 месяца назад +16

    എനിക്ക് ജാസ്മിനെ ഇഷ്ടമല്ലായിരുന്നു... But ഈ മഞ്ഞ ചാനലുകൾ കാരണം അവളുടെ വിട്ട് മാറാൻ പറ്റാത്ത കട്ട ഫാനായി മാറി....😢
    ജാസ്മിൻ...❤

  • @ti72567
    @ti72567 3 месяца назад +55

    ഇത്ര വല്ല്യ issue ആകാൻ മാത്രം ഒന്നും jasmin അവിടെ ചെയ്തട്ടില്ല...
    But രായാവിന്റെ PR ടീം രായാവിനെ പുകഴ്ത്താൻ ഒന്നും കിട്ടാതെ വരുമ്പോ ബാക്കിയുള്ളവരെ maximum താഴ്ത്തികെട്ടി Campaign നടത്തി...
    രായാവിനോട് soft corner ഉണ്ടായിരുന്നവർ എല്ലാം രക്ഷപെട്ടു...

    • @sabyfrancismoris4958
      @sabyfrancismoris4958 3 месяца назад +6

      Correct . Jinto ye pukazhthan qualities onnum illa . Ath kond Jasmine ne degrade cheythu.

    • @Luttappi2341
      @Luttappi2341 3 месяца назад +1

      ​@@sabyfrancismoris4958correct അയാൾ ഒരു ടാസ്ക് പോലും ജയിച്ചില്ല, തിന്നാൻ മാത്രം അറിയാം, ലാലേട്ടൻ എന്ധോ ചോദിച്ചാൽ ഞാൻ തെറി നിർത്തി എന്ന് മാത്രം നേരെ ചൊവ്വേ സംസാരിക്കാൻ പോലും ഇല്ല പ പ അല്ലാതെ ഇത്രയും കഴിവ് കേട്ട ഒരു winner bb ചരിത്രത്തിൽ ഉണ്ടാവില്ല jadmin ണ്ടെ കേറോഫിൽ കിട്ടിയ കപ്പ്‌

  • @sumimeree123
    @sumimeree123 3 месяца назад +9

    Jaas😍❤️

  • @blueseamedia2
    @blueseamedia2 3 месяца назад +8

    Jasmine ❤❤❤

  • @shemiiqbal7594
    @shemiiqbal7594 3 месяца назад +19

    ജാസ്മിൻ ❤❤❤

  • @sreekuttan2004
    @sreekuttan2004 3 месяца назад +8

    Kapada sadhacharam ulla aalkaru aanu Jintoyude fans.... Season 6 will be known in the name of Jasmin!!

  • @hida-oy1mk
    @hida-oy1mk 3 месяца назад +6

    ബ്രോ dr റോബിന്റെ പുതിയ ഇന്റർവ്യൂ വന്നിട്ടുണ്ട് വിവി ഹിയർ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് അതിൽ ശാലു പറയുന്നത് കള്ളമാണ് അന്ന് സീക്രറ്റ് ഏജന്റിന് കൊടുത്ത വീഡിയോയിൽ വിവി ആണ് എന്നെ പേടിപ്പിച്ചു വീഡിയോ വാങ്ങിച്ചത് എന്ന് പറഞ്ഞിരുന്നു ഇന്ന് വിവിയോട് പറഞ്ഞപ്പോ അത് ഇല്ല നീ നല്ലവൻ ആണ് എന്ന് പറയുന്നു 😂😂😂ചേട്ടാ ഇത് വീഡിയോ ചെയ്യണം വിവി നന്നായി മെഴുകുന്നു 😂😂

  • @Princessheree912
    @Princessheree912 3 месяца назад +13

    Jas❤

  • @sindhukrishnan1791
    @sindhukrishnan1791 3 месяца назад +14

    ജാസ്മിൻ 🥰🥰🥰

  • @Rajesh-vl6pc
    @Rajesh-vl6pc 3 месяца назад +8

    Jassmin ❤ ishtam 🎉

  • @ratheesh8453
    @ratheesh8453 3 месяца назад +9

    JASMIN 🔥🔥🔥🏆

  • @DivyasherinLallu
    @DivyasherinLallu 3 месяца назад +20

    Jasmin ❤

  • @shafna1557
    @shafna1557 3 месяца назад +19

    Jasu🩷gabri

  • @AamiSanoj
    @AamiSanoj 3 месяца назад +24

    Jas🥰🥰🥰

  • @Prasadmonu_26
    @Prasadmonu_26 3 месяца назад +65

    ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് അർജുന്നും അല്ല ജിന്റോ യും അല്ല അത് jasmin ആണ്...
    ഓർക്കുക ആദ്യദിവസം നെഗറ്റീവ് ആയിരുന്നു ജാസ്മിന്... മലയാളം ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും നെഗറ്റീവ് വന്ന ഒരു മത്സരാർതി ഇല്ല..
    എന്നിട്ടും വോട്ടിങ്ങിൽ അർജുനേക്കാളും മുന്നിൽ പലതവണ ജാസ്മിൻ വന്നു... ശ്രീതു evict ആയി ആ വോട്ട് കൂടി split ആയതുകൊണ്ട് മാത്രമാണ് അർജുൻ റണ്ണറപ്പായത്...
    ഓർത്തു നോക്കുക ഇത്രയും നെഗറ്റീവ് വന്നിട്ടും 2nd runner up ആയെങ്കിൽ എന്തുമാത്രം ഫാൻസ് ഉണ്ടാകും ...
    Jasmin like vijay.... Etra negative aayalum vamban collection pole

    • @EmiretesDiya
      @EmiretesDiya 3 месяца назад +2

      അർഹത ഉള്ള Winner jasmin തന്നെ ❤❤

  • @ashrafsb8472
    @ashrafsb8472 3 месяца назад +7

    Jassmin ❤

  • @appu2217
    @appu2217 3 месяца назад +21

    Ee negativolis and afsal illayirunnu enkil jasmin aayirunu winner aavendath..

    • @Rose-yv4mj
      @Rose-yv4mj 3 месяца назад

      Ath thanneyayirunnu afsalnde lakshyam aval cup edukatuth. Avale ishtapedan aalu koodumboal avan oaroannayi reveal cheyum.avasanam personal chat poalum purath vitu. Yadharthathil afasalan athode reveal aayath. Jasminde bagyathin aan aval bigbossil poayath. Allengil inganeyoruthande koode jeevikendi varumayirunnu

  • @Ajustalks
    @Ajustalks 3 месяца назад +10

    100% shariyaan bb l only reach jasmin aan ella youtubers um ippol Ari thinmummath Jasmin ne kond aaan

  • @Dinesh-lv8oe
    @Dinesh-lv8oe 3 месяца назад +7

    Jassmin ❤🎉

  • @geethulakshmianilkumarthan1670
    @geethulakshmianilkumarthan1670 3 месяца назад +40

    Dr Robin ❤

  • @gokulrajs6245
    @gokulrajs6245 3 месяца назад +47

    Dr റോബിൻ 💪💪💪💪💪❤️❤️❤️❤️

  • @user-dc8rs3mj1j
    @user-dc8rs3mj1j 3 месяца назад +15

    Jintho oru interview undu oru chennel oru 50 k polum views Ealla Eapolum jasmin name or pic chattu Anu allavarum eadunathu

    • @mashishab4053
      @mashishab4053 3 месяца назад +2

      Sathyam😂jasmin interview kodukkathath youtubersn kittya thirichadi aanu😂

  • @ShareefaYousuf-in9gk
    @ShareefaYousuf-in9gk 3 месяца назад +74

    Jasmin ❤❤❤

  • @womensarea4792
    @womensarea4792 3 месяца назад +8

    Gabri and Jasmine കഥ ആയിരുന്നു bigboss 😂😂

    • @jenna.7230
      @jenna.7230 3 месяца назад

      Adum verupikunna kada,,eppo ellarum positive aakki mattunnu athreullu

  • @SIMIS-s4z
    @SIMIS-s4z 3 месяца назад +46

    Our Dr റോബിൻ ❤

  • @minigeorge3145
    @minigeorge3145 3 месяца назад +27

    Dr Robin ❤❤❤

  • @MuhammedAnzil-m1e
    @MuhammedAnzil-m1e 3 месяца назад +30

    Dr❤❤❤❤❤❤

  • @amaljoajay6683
    @amaljoajay6683 3 месяца назад +50

    Dr. Robin ❤️🔥

  • @AskarUp
    @AskarUp 3 месяца назад +89

    ജാസ്മിൻ ❤
    അന്നേ ഞങ്ങൾ പറഞ്ഞു സീസൺ സിക്സ് ജാസ്മിന്റെ പേരിൽ അറിയപ്പെടും എന്നുള്ളത്..
    ജിന്റോ എന്ന പേര് കാലം മറക്കും പക്ഷെ ജാസ്മിനെ മറക്കില്ല ഒരാളും..

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 3 месяца назад +37

    our dr bro❤❤❤

  • @ShifaKaur-su7qq
    @ShifaKaur-su7qq 3 месяца назад +6

    ജാസ്മിന്‍ ഒരു ബിഗ്ബോസ് മെറ്റീരിയല്‍ ആയിരുന്നു കപ്പ് കിട്ടാന്‍ യോഗൃതയുളള ഒരേയൊരു കണ്ടസ്റ്റന്റ്..കുറെ മഞ്ഞ ചാനലുകാരുടെ ഇടപെടല്‍ കാരണം കപ്പ് നഷ്ടപ്പെട്ടു. ജാസ്മിന്‍ ഇഷ്ടം❤❤❤❤❤❤

  • @vishnus8727
    @vishnus8727 3 месяца назад +21

    Jasmine full support ❤🔥👍

  • @kptechnics6218
    @kptechnics6218 3 месяца назад +51

    Innathe Dr Robin interview kandavarundo 🔥

  • @jobysaiju1233
    @jobysaiju1233 3 месяца назад +27

    Dr❤️❤️❤️❤️

  • @EmiretesDiya
    @EmiretesDiya 3 месяца назад +5

    ആരു ജയിച്ചാലും bb6jasmin ജാഫർ ന്ടെ പേരിൽ മാത്രം അറിയപ്പെടും

  • @truthwins4085
    @truthwins4085 3 месяца назад +21

    1) Jasmin haters (voted for Jinto)
    2) Jasmin fans ❤
    3) Arjun fans ❤️
    4) Jinto sympathy fans ❤️
    5) Sreethu fans ❤️

    • @avinbiju
      @avinbiju 3 месяца назад

      Atheda😂😂

  • @Ponnampadi
    @Ponnampadi 3 месяца назад +17

    Dr Robin 🔥❤️

  • @smithabiju9001
    @smithabiju9001 3 месяца назад +4

    Dr❤❤

  • @fathimsuhara2661
    @fathimsuhara2661 3 месяца назад +4

    Dr❤❤

  • @EmiretesDiya
    @EmiretesDiya 3 месяца назад +6

    Jasmin ❤❤

  • @mpshajiareekkadeshaji2140
    @mpshajiareekkadeshaji2140 3 месяца назад +4

    നീ പറയുന്നത് സത്യം ജാസ്മിനെ കുറിച് അറിയാതെ ഉറക്കം വരില്ല heart toche me

  • @divyaanil4994
    @divyaanil4994 3 месяца назад +17

    Dr❤❤❤

  • @eeshoappa6356
    @eeshoappa6356 3 месяца назад +2

    Dr❤❤❤❤❤❤

  • @__podirob.__
    @__podirob.__ 3 месяца назад +3

    Dr❤

  • @ytbrooo6316
    @ytbrooo6316 3 месяца назад +6

    പേര് കേട്ടു മടുത്തു, ഇപ്പോ താങ്കളും ജാസ്മിൻ ആണ് കൊടുത്തിരിക്കുന്നത്, ആ കുട്ടി അവളുടെ വഴിയിൽ കൂടി പോട്ടെ

  • @MrFs1919
    @MrFs1919 3 месяца назад +5

    ഇപ്പോൾ നിങ്ങളും ഒരു ലേഡിയും മാത്രമേ ജാസ്മിനെ വെച്ച് വീഡിയോ ചെയ്യുന്നത് 😂😂😂😂 നല്ല വാരലാ അല്ലേ 😂😂😂. നടക്കട്ടെ😂😂

  • @adarshsnair5670
    @adarshsnair5670 3 месяца назад +10

    Correct

  • @radhaprakash7984
    @radhaprakash7984 3 месяца назад +6

    Dr❤❤❤

  • @smithapp00
    @smithapp00 3 месяца назад +13

    Dr ❤️❤️❤️

  • @nehakarthika4254
    @nehakarthika4254 3 месяца назад +12

    Dr💜💜💜

  • @nivinnicholas6128
    @nivinnicholas6128 3 месяца назад +3

    Gabri ❤ Jasmine content makers of bb6. Atu eni etra years kazhinjalum

  • @VineethTVineeth
    @VineethTVineeth 3 месяца назад +9

    Dr Robin🔥❤

  • @eeshoappa6356
    @eeshoappa6356 3 месяца назад +6

    Dr❤❤❤🔥🔥

  • @Luttappi2341
    @Luttappi2341 3 месяца назад +2

    ജാസ്മിനെ കുറ്റം പറയുന്ന നെഗറ്റീവ് ഒളികളെ നിങ്ങളോടൊക്കെ അവൾ എന്തു തെറ്റ് ചെയ്തു, അവൾ ആരെ love ചെയ്താൽ നിങ്ങൾക്കു എന്താ, നിങ്ങളുടെ കുഞ്ഞമ്മേടെ മക്കളെ ഒന്നുമല്ലല്ലോ അവൾ love

  • @user-cu2fj5nk3v
    @user-cu2fj5nk3v 3 месяца назад +8

    Dr❤❤❤❤

  • @rejani7324
    @rejani7324 3 месяца назад +3

    ജാസ്മിൻ ❤❤

  • @rejani7324
    @rejani7324 3 месяца назад +3

    ജാസ്മിൻ ❤❤

  • @RedRose-by1hp
    @RedRose-by1hp 3 месяца назад +4

    ഇയാൾ ദിൽഷയുടെ youtbe channel നോക്കിയാൽ മതി ദിൽഷക്ക് നല്ല viewrs ഉണ്ട് അവസാനം ചെയ്ത റംസാന്റെ കൂടെ dance ഒക്കെ ട്രെൻഡിംഗ് ആണ് ❤

  • @danujasivan1
    @danujasivan1 3 месяца назад +3

    Jasmine ❤❤❤

  • @nithamk9176
    @nithamk9176 3 месяца назад +3

    Dr❤❤

  • @varghesejozsi
    @varghesejozsi 3 месяца назад +8

    Dr Robin ❤❤❤❤

  • @kevinbgeorge119
    @kevinbgeorge119 3 месяца назад +5

    ❤❤❤❤❤❤❤

  • @sreekuttan2004
    @sreekuttan2004 3 месяца назад +1

    Jinto not deserving to win bigg boss.. Jasmin thanne aanu star❤❤

  • @preethysuresh4859
    @preethysuresh4859 3 месяца назад +8

    Dr❤❤❤❤❤❤❤

  • @nirmalanimmi2483
    @nirmalanimmi2483 3 месяца назад +10

    Dr❤

  • @NONSTOP-e2t
    @NONSTOP-e2t 3 месяца назад +1

    BB6 അറിയപ്പെടുന്നത് ജാസ്മിൻന്റെ പേരിലാണ് ❤️❤️ ഇനി അതിനെതിരെ ആര് എത്ര കുരു പൊട്ടിച്ചിട്ടും ഒരു കാര്യവും ഇല്ല.
    സീസൺ 6 ജാസ്മിൻ കൊണ്ട് പോയി 🔥❤️🔥❤️🔥❤️🔥

  • @rashid8050
    @rashid8050 3 месяца назад +7

    ഇതുവരെ കഴിഞ്ഞില്ലേ ജാസ്മിൻ 😂

    • @vrindapalat4556
      @vrindapalat4556 3 месяца назад

      തീരണില്ലേ ഇവൾ

  • @crackHistory
    @crackHistory 3 месяца назад +3

    💯💯💯💯💯💯💯💯💯
    ഇതിലെ ഒരു വൈരുദ്ധ്യം എന്താണെന്നാൽ ഇവന്മാർ shazaam ആയാലും secret and many more എല്ലാം ദിലീപ് cinema promote ചെയ്യുന്ന teams ആണ് avide ഒന്നും ഒരു കുഴപ്പവുമില്ല അപ്പോഴാണ് ജാസ്മിൻ ചെയ്തത് എന്തോ വലിയ തെറ്റാണെന്ന് പെരുപ്പിച്ചു കാട്ടുന്നത്
    ഇത് well planned ആണ് ഇവമ്മാരെല്ലാം കൂടെ അവക്ക് cup കിട്ടാതിരിക്കാൻ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @crackHistory
      @crackHistory 3 месяца назад +1

      CallmeShazzam ന്റെ ഒരു loyalty കോപ്പ് 🙄

    • @Luttappi2341
      @Luttappi2341 3 месяца назад +1

      ജാസ്മിൻ ണ്ടെ വോട്ട് എന്തു കൊണ്ട് കാണിച്ചില്ല എല്ലാർക്കും അഭിപ്രായം ഉണ്ട് ജാസ്മിൻ തന്നെ ജയിക്കുക, ഫൈനൽ വോട്ട് മുന്നിൽ ജാസ്മിൻ ആണ് പലരുടെയും കമന്റ് ഏഷ്യാനെറ്റ്‌ ൽ കണ്ടു, ഫസ്റ്റ് ആരു എന്നത് 3പേരുടെ കാണിച്ചാൽ അല്ലെ മനസ്സിൽ ആവു

  • @pranavshaji7460
    @pranavshaji7460 3 месяца назад +6

    നീയും അത് തന്നെ അല്ലേ ചെയ്യുന്നേ... എല്ലാരും ഈ ടോപ്പിക്ക് നിർത്തി നീ വീണ്ടും വീഡിയോ ഇടുവാ 😂😂

    • @dragon__EyE
      @dragon__EyE 3 месяца назад

      Satyam ivan ann etavum valiya myrann😂😂

  • @sowmiyah5362
    @sowmiyah5362 3 месяца назад +2

    More than Jasmine , Arjun ‘s updates is more wanted .

  • @neethuvenugopal5264
    @neethuvenugopal5264 3 месяца назад +1

    Nte ponnu chetta... Kali negative akiye kure bb utubers aa. Sibin te wife ne ariynda gabri de ex ariynda. Abhide lovers ne ariynda...jinto divorce... Lover onnum ariynda🤷🏻‍♀️🤷🏻‍♀️bt Jasmin ee kurichu ellm eduthu videos akiii...athinu kure sadachara karm... Pinne arjun te content nu alla sreejun combo kanu content ulllee🤷🏻‍♀️🤷🏻‍♀️... Views ulle🤷🏻‍♀️.jasmin cb nokiylm swayam nannavthe nannkn nadkunna kure teams undu.😂😂

  • @binsumathew3379
    @binsumathew3379 3 месяца назад +1

    Ella seasonilum orale kanu. Oru keyword mathrame important aku. Angane ella family groupilum kanum angane eduppulla oral. They will lead in popularity among the group.

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 3 месяца назад +4

    Dr Robin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jeffjo7247
    @jeffjo7247 3 месяца назад +4

    Dr Robin❤❤❤❤

  • @lekshmirs3113
    @lekshmirs3113 3 месяца назад +2

    BB and Asianet muthal ingu utube small channels vare ore oru choonda mattu season le pole athu orikkalum ethelum rayavu alla one & only Jasmin😂😂. Oro week oro contestant out avumbo Asianet and other utube channels nte interview nte thumbnail and caption always Jasmin😂. Show kazhyunathuvare ellarum jagaroogarayirunu kando BB jasmine thangune cup kodukume velupikune enokke paranju😂😂
    Enikku shocking ayi thonniyathu Korean mallu enoru changayi kure nalu munpu Lalettan jasmine edthu vachekuna oru pic share cheythitundarnu with caption " a trophy angu jasu molku kodutheku " some thing like that. Then after finale korean mallu posted in support of Jasmin as Asianet e kuttide life vachu cooperate business cheythu avale thakarthu etc etc... E koren mallu Korea yil reasearch oke cheyuna scientists entho anu. Pullide insta and utube videos oke njn kure kanditundu. Season 6 il wild card aya Abhishek k yku ethire pulli post oke ittitundu apola njn veendm pulliye sradikune. He always supported Abhishek Sreekumar. But pulli oke manapoorvam show nadakumbo jasmine against post and videos cheythitu ippo jasmine Asianet vittu cash akkiye nu paranju post ittathu enthna nu enku manasilayilla 🤷

  • @EmiretesDiya
    @EmiretesDiya 3 месяца назад +1

    Jasmin ❤❤

  • @mabelmathew4577
    @mabelmathew4577 3 месяца назад +1

    😄😄

  • @sasankank2465
    @sasankank2465 3 месяца назад +16

    സർ നിങ്ങൾ പറയുന്നത് 100%100 ശരി 👌🌹