മിഥുനെ.. സുഖമാണോ? എന്തായാലും ഇന്റർവ്യൂവിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം അടുത്ത് വന്നു കണ്ടു സംസാരിച്ചത് പോലെ. വളരെയിഷ്ടമാണ് മിഥുന്റെ വീഡിയോസ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
മിഥുന്റെ വീഡിയോ ഈ അടുത്താണ് കണ്ടത് . ഒരുപാടു ഇഷ്ടപ്പെട്ടു . എന്നില്ലേ സ്ത്രീ പോലും ഇത്രയും റൊമാന്റിക് അല്ല.സത്യം പറഞ്ഞാൽ കുശിമ്പു തോന്നി മിഥുനോട്.ഇതൊക്കെ ഒരു കഴിവാടോ . ഇനിയും വീഡിയോ ചെയ്യണം . I🥰🥰🥰🥰.
എനിക്ക് ചേച്ചിയെ ഒരു പാട് ഇഷ്ടം ആണ് കാണാൻ ഭാഗ്യം ഉണ്ടാകാൻ ഞാൻ പ്രാർഥിക്കുന്നു. മിഥുൻ എന്ന കലാകാരൻ കണ്ട നാൾ മുതൽ ഇഷ്ടം ആണ് ഇപ്പോഴും അതിൽ മാറ്റമില്ലാതെ തുടരുന്നു. ഒത്തിരി വീഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ❤ചേച്ചി... love you ❤
ഈ. ചേട്ടന്റ വീഡിയോ സേവ് ചെയ്തു സ്റ്റാറ്റസ് വെക്കുന്ന ഒരാൾ ആണ്ഞാൻ ... എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടാണ്... അതുപോലെ തന്നെ ചേച്ചി ❤️❤️❤️❤️❤️നല്ല ഇഷ്ട്ടാണ് നല്ല അവതരണം.. നല്ല അവതാരിക.. ❤️❤️ചില ഇന്റർവ്യൂ വിൽ.. ചോദ്യം മാത്രം ഉണ്ടാവുള്ളു 😄😄മറുപടി പറയാൻ സമ്മതിക്കില്ല... പറയാൻ സമ്മതിക്കില്ല.... പക്ഷെ ചേച്ചിയുടെ ഇന്റർവ്യൂ അടിപൊളി ആണ്.. വരുന്ന ആൾക്കാരെ സംസാരിക്കാൻ സമ്മതിക്കും ❤️
അവതാരകയും, മിഥുനും ആങ്ങളയും, പെങ്ങളും പോലെ ഇരിക്കുന്നു. നല്ല സാമ്യം.
മിഥുനെ.. സുഖമാണോ? എന്തായാലും ഇന്റർവ്യൂവിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം അടുത്ത് വന്നു കണ്ടു സംസാരിച്ചത് പോലെ. വളരെയിഷ്ടമാണ് മിഥുന്റെ വീഡിയോസ്. ദൈവം അനുഗ്രഹിക്കട്ടെ 🙏
നിങ്ങൾ ചേച്ചിയും അനിയനും പോലുണ്ട് ഫേസ് കട്ട് ഒരുപോലെ എനിക്ക് മാത്രമാണോ തോന്നിയത്
Ee chechide interview ellam kanan nallen ❤chechi super aaa❤
മിഥുന്റെ വീഡിയോ ഈ അടുത്താണ് കണ്ടത് . ഒരുപാടു ഇഷ്ടപ്പെട്ടു . എന്നില്ലേ സ്ത്രീ പോലും ഇത്രയും റൊമാന്റിക് അല്ല.സത്യം പറഞ്ഞാൽ കുശിമ്പു തോന്നി മിഥുനോട്.ഇതൊക്കെ ഒരു കഴിവാടോ . ഇനിയും വീഡിയോ ചെയ്യണം . I🥰🥰🥰🥰.
തൊടുക്കുമ്പോൾ ആയിരങ്ങൾ ഈ വീഡിയോ 👌🏽👌🏽
അവതരിക പൊളി പുള്ളിക്കാരി നല്ല ജനുവിൻ ആണെന്ന് തോന്നുന്നു
മിഥുൻ,,, റീൽ ഒത്തിരി ഇഷ്ടം ആണ്,, കൂടെ ഉള്ള കാണുവാൻ ഒത്തിരി ആഗ്രഹം ഉണ്ട് 🙏🏽🙏🏽🙏🏽daivam🌹അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
Midhun super❤❤❤❤❤❤
എനിക്ക് ചേച്ചിയെ ഒരു പാട് ഇഷ്ടം ആണ് കാണാൻ ഭാഗ്യം ഉണ്ടാകാൻ ഞാൻ പ്രാർഥിക്കുന്നു. മിഥുൻ എന്ന കലാകാരൻ കണ്ട നാൾ മുതൽ ഇഷ്ടം ആണ് ഇപ്പോഴും അതിൽ മാറ്റമില്ലാതെ തുടരുന്നു. ഒത്തിരി വീഡിയോ ചെയ്യാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ❤ചേച്ചി... love you ❤
Nalla samsaram ...nalla question nalla answer superb❤❤❤ randalum superayittunde
Such beautiful talent person❤❤
കൃഷ്ണ ഭക്തൻ ennu കേൾക്കുമ്പോൾ ഭക്തന്മാർക്ക് സ്നേഹം കൂടും.. നാനൊരു കൃഷ്ണ ഭക്തൻ ആണ് ❤️.ഉയർന്നു വരട്ടെ..
നല്ലൊരു ഇന്റർവ്യൂ 👍👍
കണ്ണുകൾ കൊണ്ട് കഥ പറയുന്ന കലാകാരൻ..
ഈ. ചേട്ടന്റ വീഡിയോ സേവ് ചെയ്തു സ്റ്റാറ്റസ് വെക്കുന്ന ഒരാൾ ആണ്ഞാൻ ... എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടാണ്... അതുപോലെ തന്നെ ചേച്ചി ❤️❤️❤️❤️❤️നല്ല ഇഷ്ട്ടാണ് നല്ല അവതരണം.. നല്ല അവതാരിക.. ❤️❤️ചില ഇന്റർവ്യൂ വിൽ.. ചോദ്യം മാത്രം ഉണ്ടാവുള്ളു 😄😄മറുപടി പറയാൻ സമ്മതിക്കില്ല... പറയാൻ സമ്മതിക്കില്ല.... പക്ഷെ ചേച്ചിയുടെ ഇന്റർവ്യൂ അടിപൊളി ആണ്.. വരുന്ന ആൾക്കാരെ സംസാരിക്കാൻ സമ്മതിക്കും ❤️
മിഥുൻ സൂപ്പർ ❤
ഞങ്ങടെ പെരുമ്പാവൂർ കാരൻ 🥰
Ith njngade cousion aanu❤😂
പെരുമ്പാവൂർ എവിടെയാ
Anchor super
നല്ല അവതരണം ❤️
Midhun ഇഷ്ട്ടം 🥰
എനിക്ക് അനിയത്തിയെ ഒത്തിരി ഇഷ്ട്ടമാണ്
👌🏻 രണ്ടുപേരും ❤️💖💖
Thank you മോനെ ❤️❤️❤️❤️🥰🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
Addicted to his expressions.ഞാനും msg അയച്ചിടുണ്ട്.. Rply കിട്ടിയില്ല.
Njanum
ഇവൻ ആർക്കും റിപ്ലൈ കൊടുക്കില്ല...
Comment reply idarundu....personel message Kure varunnundakam@@AnuAnuu-e3e
Thodukkumbol ayirangal poliyayiruñnu
പുള്ളി വല്യ നാണക്കാരനാണ് 😊മാത്രമല്ല അവൻ (പുള്ളി )ഒരു പാവമാണ് നല്ല മനസാണ് 🫂എനിക്ക് നല്ല ഒരു അനിയന്റെ സ്ഥാനമാണ്
Arokke mosham comments ittalum oralodu polum moshamayo rude ayo midhun react cheithittilla... A well raised son❤... Tiktok muthal follow cheyyunnu
നല്ല ഇന്റർവ്യൂ 👍
So good he is 🎉🎉🎉
Super dear god bless u
ഉണ്ണി 🥰
Midhu kuttan... ❤❤😘😘😘 ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. 🥰🙏🏻
Radha chechi spotted 😊
Engane ethum cheyyunna video ellaam pennungalude
Midun super
❤❤❤🎉🎉🎉
❤❤👍🏻
Anchor❤
❤❤
Ithu aara?
His expreshtion
So genuine🙏🫰
👍👌🥰🥰✨❤✨🥰🥰
രണ്ടു പേരും സൂപ്പർ ♥️♥️♥️
ഇതാണ് അവതാരിക 👍
Ivan super thanne but cheyyunna video ellam pennungalude. Ivane ethu ganathil peduthum actor or actress
Vere.paniyonnumille.koppu..
❤️❤️
❤
♥️♥️♥️