"അധികാരത്തിലിരുന്ന് അടിച്ചമർത്തുന്നവരെ കുറിച്ച് അല്ലാഹു പറയുന്നത് "

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #islamic_reminder #short_reminders #islamic_speech_in_malayalam #quran #prophetmuhammad #islamicspeechmalayalam

Комментарии • 63

  • @1994hal
    @1994hal 3 месяца назад +10

    ഭൂമിയിൽ നിന്ന് സ്വർഗത്തിൽ പോകാൻ ഒരു വാതിൽ ഉണ്ടെങ്കിൽ അത് ഗസ്സ ആയിരിക്കും.....

  • @suneerkvadakara313
    @suneerkvadakara313 3 месяца назад +3

    Ameen ya rabel almeen

  • @hooorulheaven4990
    @hooorulheaven4990 3 месяца назад +5

    തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന വിചാരമുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെഅനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്‌! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.
    *വിശുദ്ധ ഖുർആൻ

  • @shakeelahassan6126
    @shakeelahassan6126 3 месяца назад +3

    Ameen ya Rabbalaalameen

  • @yasarpp9548
    @yasarpp9548 3 месяца назад +3

    Insha allah ഫാലസ്റ്റിൻ മക്കൾ ഉയർത്തെഴുന്നേൽക്കും

  • @fathimalatheef7867
    @fathimalatheef7867 3 месяца назад +2

    Aameen. Ya rabbul. Aalameen 😭

  • @Anwar-S007
    @Anwar-S007 3 месяца назад +15

    ലിബറൽ ചിന്തയിൽ നിന്ന് മുസ്ലിം ഉമ്മത്ത് മാറിയില്ലെങ്കിൽ ഇനിയും പരീക്ഷണങ്ങൾ ഉണ്ടാകും.അല്ലാഹുവിനെ അനുസരിക്കുക സൂക്ഷിക്കുക അത് വസ്ത്രം ആയാൽ പോലും...എന്താണ് ഇന്ന് മുസ്ലിം ഉമ്മത്തിൽ സംഭവിക്കുന്നത് പുരുഷന്മാരുടെ പാൻഡ് താഴുമ്പോൾ സ്ത്രീകളുടെ വസ്ത്രം ഞെരിയാണിക്ക് മുകളിലേക്ക് പോകുന്നു...കൃത്യമായി ഹിജാബ് ധരിക്കുന്നില്ല, ശരീര ഭാഗങ്ങൾ ഔറത്തു പരിപ്പൂർണ്ണമല്ല....സുന്നതായ വിവാഹങ്ങൾ ഹറാം ആയി മാറുന്നു പാട്ട് കൂത്തു ഗാനമേള സംഗീതം...നിർബന്ധമാക്കപ്പെട്ട നിസ്ക്കാരം അന്ന് ഉപേക്ഷിക്കപ്പെടുന്നു സുബ്ഹാനല്ലാഹ്...പെരുന്നാളിന് കുടുംബം ആയി സിനിമാ തിയ്യറ്ററിലേക്ക്....ഇന്ന് സോഷ്യൽ മീഡിയ ഉപയോഗം ഭാര്യ അറിയാതെ ഭർത്താവിന് വേറെ ബന്ധം അതുപോലെ ഭാര്യയും..നിസ്സാര കാരണങ്ങൾ കൊണ്ട് ഇന്ന് എത്ര ഡിവോഴ്‌സുകൾ...എല്ലാം ഒരു ദിവസം അറിയും ആ വിചാണ ദിവസം അന്ന് നിങ്ങൾ പൊട്ടിക്കരയും പക്ഷെ ഒരു കാര്യവുമില്ല...അല്ലാഹുവിൽ പങ്ക് ചേർക്കുന്നതിൽ എന്താണ് അവസ്ഥ ഖബർ പൊന്തിച്ചു കെട്ടുക അവിടെ ചന്ദനക്കുടം ആന പൂരം പല കോമാളി കളികൾ അള്ളാഹു അല്ലാത്തവയോട് സഹായം പ്രാർത്ഥന...
    ഇനിയും നിങ്ങൾ ഇരുട്ടിലാണോ മാറുവാൻ സമയം ആയില്ലേ....

  • @ShahumaSaniyya
    @ShahumaSaniyya 3 месяца назад +2

    Aameen ❤❤❤

  • @musthafa.5805
    @musthafa.5805 3 месяца назад +2

    Aameen yarab ❤️❤️❤️

  • @shoukathmaitheen752
    @shoukathmaitheen752 3 месяца назад +2

    ആമീൻ ✋

  • @faseelarahman5029
    @faseelarahman5029 3 месяца назад +1

    Aameen.... യാ റബൽ ആലമീൻ

  • @saida7715
    @saida7715 3 месяца назад +1

    Subhuhanallah 🤲
    Alhamdulillah 🤲

  • @sadiyaparamban7753
    @sadiyaparamban7753 3 месяца назад +2

    Aameen

  • @asharani4904
    @asharani4904 3 месяца назад +2

    Ameen Ameen ya Rabbil Al'ameen 🤲🏻

  • @arifavp3136
    @arifavp3136 3 месяца назад +2

    Aameen.

  • @naseerasalam8418
    @naseerasalam8418 3 месяца назад +3

    امين يارب العالمين

  • @muhammedshahzad8796
    @muhammedshahzad8796 2 месяца назад

    Aameen aameen ya rabbal aalameen

  • @sumaiyazaker2489
    @sumaiyazaker2489 3 месяца назад +2

    Ameen

  • @SameedaSameeda-xk7nl
    @SameedaSameeda-xk7nl 3 месяца назад +2

    Alhamdulillah

  • @MuhammadSameem-g7w
    @MuhammadSameem-g7w 2 месяца назад

    Aameen 🤲🏻

  • @rishadop189
    @rishadop189 3 месяца назад +2

    ആമീൻ.

  • @nazeernazeernazeer3731
    @nazeernazeernazeer3731 3 месяца назад +2

    Good speech ❤❤❤❤

  • @kunjoose3242
    @kunjoose3242 3 месяца назад +1

    ആമീൻ

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് 3 месяца назад +2

    ആമീൻ 🤲🏻😢

  • @ajeenaajeena6215
    @ajeenaajeena6215 3 месяца назад +1

    Alhamdulillh

  • @muhammadsalih8098
    @muhammadsalih8098 3 месяца назад +1

    آمين يارب العالمين

  • @rishanachinnu2360
    @rishanachinnu2360 3 месяца назад +3

    🤲🏻🤲🏻🤲🏻

  • @sumisbakes
    @sumisbakes 3 месяца назад +1

    Aameen 😭

  • @joshinasameer9613
    @joshinasameer9613 3 месяца назад +2

    ماشاءالله Excellent 👌

  • @hassananas4944
    @hassananas4944 3 месяца назад +2

    "And do you think you will enter paradise, while such trials have not yet come to you as came to those who have passed on before you. They were touched by poverty and hardships and they were shaken until (even)the messenger and those who believed with him said, when is the help of Allah. Undoubtedly, the help of Allah is near". Surat bakara, Qur'an chapter No. 2, verse No. 214.

  • @AyishaN-b1d
    @AyishaN-b1d 3 месяца назад +1

    Ameen ameen yarabal alameen

  • @FeminaFemina-v8c
    @FeminaFemina-v8c Месяц назад

    Allahu Akbar

  • @aksufairtmda7075
    @aksufairtmda7075 3 месяца назад +2

    Good speech

  • @nazarm.m6793
    @nazarm.m6793 3 месяца назад +7

    സർവ്വേശ്വരൻ ഭൂമി പടച്ച കാലം മുതലുള്ള എല്ലാ ചരിത്രവുംഅവൻ്റെ അവസാന ഗ്രന്ഥമായ ഖുർആനിൽ പറഞ്ഞിട്ടുണ്ട് ആദം നബി മുതൽ അവസാന നബി മുഹമ്മദ് നബി വരെ ചരിത്രങ്ങൾ ആണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത് നാല് ഗ്രന്ഥമാണ് അവൻ ഭൂമിയിൽ അവതരിപ്പിച്ചിട്ടുള്ളത് അവൻ പറഞ്ഞതനുസരിച്ച് ജീവിക്കാനും അവൻ പറഞ്ഞതനുസരിച്ച് ജീവിക്കാത്തവരെ നശിപ്പിച്ചത് ചരിത്രങ്ങളും ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഖുർആൻ മനുഷ്യ സൃഷ്ടി അല്ല തൗറാത്തും സബൂർ ഇഞ്ചിലും മനുഷ്യസൃഷ്ടി അല്ല മനുഷ്യൻ മാറ്റങ്ങൾ വരുത്താത്ത ഒരേ ഒരു ഗ്രന്ഥം ഖുർആൻ മാത്രമാണ്👍

  • @nazzaameer3305
    @nazzaameer3305 3 месяца назад +1

    Ameen ya Rabbal alameen 😰😥😢😢🤲🏻🤲🏻🤲🏻

  • @sumayyajunais3378
    @sumayyajunais3378 3 месяца назад +3

    😢🤲🤲

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 месяца назад +1

    jazakallah khair, barakallah feekum.. വളരെ ആശ്വാസം തരുന്ന വീഡിയോ.. Alhamdulillah Hamdan kazeeran.. ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് വീഡിയോ താഴെ പ്രസംഗം നിർത്തി അവർക്ക് വേണ്ടി എന്തേലും ചെയ്തൂടെ ഫണ്ട്‌ സമാഹരണം എങ്കിലും എന്ന് കമന്റ് ഇട്ടിരുന്നു 🤭

  • @rasheedamoulana5255
    @rasheedamoulana5255 3 месяца назад +1

    Aameen 🥹🤲🏻🤲🏻

  • @ashfakarshad6624
    @ashfakarshad6624 3 месяца назад +1

    Amwen

  • @shabanakt6962
    @shabanakt6962 3 месяца назад +1

    Aameen😢

  • @hooorulheaven4990
    @hooorulheaven4990 3 месяца назад +10

    ഖുർആൻ പറഞ്ഞ ജിഹാദ് നേരിട്ട് കാണുവാൻ പലസ്റ്റിൻ ജനതയെ കൊണ്ട് അള്ളാഹു നടപ്പിലാക്കി

  • @RamzanRazik1122
    @RamzanRazik1122 3 месяца назад +2

    ♥️👍. (🤲)...........

  • @faisalubd
    @faisalubd 3 месяца назад +4

    നമ്മുടെ നാട്ടിൽ അറബിയിൽ ഖുതുബ നടത്തുന്നവർക്ക് ഫലസ്തിനീൽ നടക്കുന്നത് വല്ലതും അറിഞ്ഞു കാണുമോ 😢😢

    • @AbdulAzeez-i8m
      @AbdulAzeez-i8m 3 месяца назад +1

      ഞങ്ങൾ ഫലസ്തീന് വേണ്ടി അറബിയിലും മലയാളത്തിലും കൂട്ട പ്രാർത്ഥന നടത്താറുണ്ട് നിങ്ങൾ അത് ചെയ്യാറുണ്ടോ

    • @MuhammadMk-xg7mx
      @MuhammadMk-xg7mx 3 месяца назад

      നീ ഒറ്റ പെട്ട് ദുആ ചെയ്യുമ്പോൾ സുന്നികൾ കൂട്ടമായി ദുആ ചെയ്യുന്നു. അല്ലാഹുവിനെ കളിയാക്കല്ലേ.

    • @muhammednizar293
      @muhammednizar293 3 месяца назад

      അറബ് രാജ്യത്ത് പോയി ജോലിചെയ്യുന്ന നിൻറെ ആൾക്കാർക്ക് ഇതൊക്കെ മനസ്സിലാവുന്നുണ്ടോ

  • @hooorulheaven4990
    @hooorulheaven4990 3 месяца назад

    Who said arab is a Muslim???

  • @fousiyaiqbal9749
    @fousiyaiqbal9749 3 месяца назад +2

    Ameen ya rabbal alameen

  • @jameela9788
    @jameela9788 3 месяца назад +2

    Aameen

  • @AbidaMoosa-p7n
    @AbidaMoosa-p7n 3 месяца назад +1

    Aameen ya rabbul aalameen

  • @shailanasar3824
    @shailanasar3824 3 месяца назад +2

    Aameen🤲

  • @anseelali4540
    @anseelali4540 3 месяца назад +1

    Ameen

  • @sadikkalimanakkadavan9560
    @sadikkalimanakkadavan9560 3 месяца назад +1

    Aameen

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 3 месяца назад +1

    Aameen

  • @selmaka9405
    @selmaka9405 3 месяца назад +1

    Aameen

  • @ISafrin
    @ISafrin 3 месяца назад +1

    Ameen

  • @azimmohammed3326
    @azimmohammed3326 3 месяца назад +1

    Aameen🤲

  • @sajnasaleem1990
    @sajnasaleem1990 3 месяца назад +1

    Ameen