കൈരളിയിൽ ഇതുകേട്ട് അയ്യോ തീർന്നുപോയല്ലോ എന്ന് നെടുവീർപ്പിട്ട എനിക്ക് വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച (4-06-22)ഗുരുവായൂരപ്പന്റെ സന്നിധിയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് ഈ കഥപ്രസംഗം വീണ്ടും കേൾക്കാൻ ഭാഗ്യം ലഭിച്ചു. ശബ്ദം ഇതിലും മാധുര്യമൂറുന്നത് ആയിരിക്കുന്നു. TV യിൽ കണ്ട ഓർമ്മയിൽ ഓടിച്ചെന്നു പരിചയപ്പെട്ടു. എത്ര മനോഹരമായ അനുഭവം. നിറഞ്ഞ ചിരിയോടെ മോളോടൊപ്പം അവർ എന്റെ കുടുംബത്തിന്റെ കൂടെ ഫോട്ടോ എടുക്കാൻ സുമനസ്സ് കാണിച്ചു. College അധ്യാപികയണ്. English സാഹിത്യത്തിൽ മാസ്റ്റേഴ്സ് 👍എന്തെ സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തില്ല എന്നു ചോദിച്ചു ഞാൻ, മനോഹരമായി ചിരിച്ചു കൊണ്ട് അനുശ്രീ പറഞ്ഞു....ലിറ്ററേചർ ആണ് കൂടുതൽ താൽപ്പര്യമെന്നു.എന്റെ ചോദ്യം വേറൊന്നും കൊണ്ടല്ല എപ്പോഴും ഇവരുടെ ശബ്ദമാധുരി കേൾക്കാൻ നമുക്കാർക്കാണ് താൽപ്പര്യം ഇല്ലാത്തതു.. എന്തായാലും ഗുരുവായൂരപ്പൻ മനസ്സ്നിറഞ് അനുഗ്രഹിച്ചിട്ടുണ്ടാവും... അത്രയേറെ മനോഹരമായിരുന്നു അവതരണം. 🙏🙏🙏 അധ്യാപനവും സംഗീതവും ഒരുമിച്ചു കൊണ്ടുപോവാൻ സാധിക്കട്ടെ 👍
മോളെ വളരെ നനന്നായിട്ടുണ്ട്. എത്ര കേട്ടിട്ടും മതിയാകുന്നില്ല. കേൾക്കുകയല്ല ശെരിക്കും എല്ലാം നേരിൽ കാണുകതന്നെയായിരുന്നു. അഭിനന്ദനങ്ങൾ മോളെ. ഇനിയും ഉയരങ്ങളിൽ എത്തട്ടേ 🙏
ഭാവ വും , നടനവും, സംഗീതവും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ കഥാ പ്രസംഗ കലയിലെ ഒരു തിളങ്ങുന്ന നക്ഷത്രമായി ജ്വലിക്കാൻ ജഗന്നാഥൻ അനുഗ്രഹിക്കട്ടെ
മനോഹരം... എത്ര മനോഹരമായിട്ടാണ് അനുശ്രീ കഥ അവതരിപ്പക്കുന്നത്.. മുഖത്തു വരുന്ന ഭാവങ്ങൾ, ആലാപനം, തികച്ചും നൈസർഗിഗമായി വന്നു ചേർന്ന കഴിവാണ്... അഭിനന്ദനങ്ങൾ 🌹
ഞാൻ ഇത് പഠിച്ചിരുന്നു. ചേച്ചി അവതരിപ്പിച്ച ഭൂമിക്കൊരു ചരമഗീതം അവതരിപ്പിച്ച് സ്കൂൾ കലോത്സവത്തിനും സബ്ജില്ലക്കും എനിക്ക് ഫസ്റ്റ് കിട്ടി. ജില്ലയിൽ ഞാൻ ഇത് ആണ് പറയുന്നത്. ❤️❤️❤️❤️
നേരിട്ട് വന്ന് ഒരു സമ്മാനം തരണം എന്ന് ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു....അത്രയ്ക്ക് മനോഹരം...ഒരുപാട് തവണ കേട്ടു...മതി വരുന്നില്ല....മോളുടെ എല്ലാ കഥാ പ്രസംഗവും....ഒരു കലാബോധവും ഇല്ലാത്ത നൂറു കണക്കിന് ആളുകളാണ് ഇന്ന് കലയെ കൊല ചെയ്യുന്നത്..ആരെങ്കിലും മോളെ കണ്ടെത്തി ഏറ്റവും ഉന്നതമായ സ്ഥാനത്തേക്ക് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു...അതിനായി പ്രാര്‍ത്ഥിക്കുന്നു...
മോളേ..... അനുശ്രീ..... ഞാൻ പല ആവർത്തി കേട്ടതാണ് എന്നാലും ഇനിയും എത്ര തവണ കേട്ടാലും മതി യാവില്ല മോളുടെ അച്ഛൻ ആരാണ് അറിയാൻ ആഗ്രഹം ഉണ്ട് ഇങ്ങനെ ഒരു മോളെ കിട്ടയ അച്ഛൻ ഭാഗ്യവാനാണ്....... മോളെ അഭിനന്ദിക്കാൻ വാക്ക് കിട്ടുന്നില്ല....... ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ ഇനിയും കാത്തിരിക്കും... നന്ദി
മനോഹരം... എത്ര മനോഹരമായിട്ടാണ് അനുശ്രീ കഥ അവതരിപ്പക്കുന്നത്.. മുഖത്തു വരുന്ന ഭാവങ്ങൾ, ആലാപനം, തികച്ചും നൈസർഗിഗമായി വന്നു ചേർന്ന കഴിവാണ്... അഭിനന്ദനങ്ങൾ 🌹
കൈരളിയിൽ ഇതുകേട്ട് അയ്യോ തീർന്നുപോയല്ലോ എന്ന് നെടുവീർപ്പിട്ട എനിക്ക് വർഷങ്ങൾക്കു ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച (4-06-22)ഗുരുവായൂരപ്പന്റെ സന്നിധിയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് ഈ കഥപ്രസംഗം വീണ്ടും കേൾക്കാൻ ഭാഗ്യം ലഭിച്ചു. ശബ്ദം ഇതിലും മാധുര്യമൂറുന്നത് ആയിരിക്കുന്നു. TV യിൽ കണ്ട ഓർമ്മയിൽ ഓടിച്ചെന്നു പരിചയപ്പെട്ടു. എത്ര മനോഹരമായ അനുഭവം. നിറഞ്ഞ ചിരിയോടെ മോളോടൊപ്പം അവർ എന്റെ കുടുംബത്തിന്റെ കൂടെ ഫോട്ടോ എടുക്കാൻ സുമനസ്സ് കാണിച്ചു. College അധ്യാപികയണ്. English സാഹിത്യത്തിൽ മാസ്റ്റേഴ്സ് 👍എന്തെ സംഗീതത്തിന്റെ വഴി തിരഞ്ഞെടുത്തില്ല എന്നു ചോദിച്ചു ഞാൻ, മനോഹരമായി ചിരിച്ചു കൊണ്ട് അനുശ്രീ പറഞ്ഞു....ലിറ്ററേചർ ആണ് കൂടുതൽ താൽപ്പര്യമെന്നു.എന്റെ ചോദ്യം വേറൊന്നും കൊണ്ടല്ല എപ്പോഴും ഇവരുടെ ശബ്ദമാധുരി കേൾക്കാൻ നമുക്കാർക്കാണ് താൽപ്പര്യം ഇല്ലാത്തതു.. എന്തായാലും ഗുരുവായൂരപ്പൻ മനസ്സ്നിറഞ് അനുഗ്രഹിച്ചിട്ടുണ്ടാവും... അത്രയേറെ മനോഹരമായിരുന്നു അവതരണം. 🙏🙏🙏
അധ്യാപനവും സംഗീതവും ഒരുമിച്ചു കൊണ്ടുപോവാൻ സാധിക്കട്ടെ 👍
മോളെ വളരെ നനന്നായിട്ടുണ്ട്. എത്ര കേട്ടിട്ടും മതിയാകുന്നില്ല. കേൾക്കുകയല്ല ശെരിക്കും എല്ലാം നേരിൽ കാണുകതന്നെയായിരുന്നു. അഭിനന്ദനങ്ങൾ മോളെ. ഇനിയും ഉയരങ്ങളിൽ എത്തട്ടേ 🙏
എത്ര കേട്ടാലും മതിവരുന്നില്ല മോളെ,, ഇത് തയ്യാറാക്കിയ, മോളുടെ അച്ഛനും, അവതരിപ്പിച്ച മോൾക്കും ഒരായിരം ആശംസകൾ
Such a Talent .ഇത് പോലെ ഉള്ളവർക്കു ഒരു അങീകാരവും കിട്ടുന്നില്ലല്ലോ എന്നോർത്തു സങ്കടം ഉണ്ട്.
കറക്റ്റ്
ശെരിയാണ്
😊
മോളുടെ ഗീതാ govindathil ലയിച്ചിരുന്നു....പറയാൻ വാക്കുകളില്ല.....super
അഭിനന്ദനങ്ങൾ... എത്ര കേട്ടിട്ടും മതിവരുന്നില്ല...👍👍
അനുശ്രീ യുടെ അവതരണം ഹൃദയ ഹാ രി യാണ് ഒരായിരം സ്നേഹ പുഷ്പം അർപ്പിക്കുന്നു
ഭാവ വും , നടനവും, സംഗീതവും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു
അഭിനന്ദനങ്ങൾ
കഥാ പ്രസംഗ കലയിലെ ഒരു തിളങ്ങുന്ന നക്ഷത്രമായി ജ്വലിക്കാൻ ജഗന്നാഥൻ അനുഗ്രഹിക്കട്ടെ
L
മനോഹരം... എത്ര മനോഹരമായിട്ടാണ് അനുശ്രീ കഥ അവതരിപ്പക്കുന്നത്.. മുഖത്തു വരുന്ന ഭാവങ്ങൾ, ആലാപനം, തികച്ചും നൈസർഗിഗമായി വന്നു ചേർന്ന കഴിവാണ്... അഭിനന്ദനങ്ങൾ 🌹
Njaan 1000 pravasyem ketti ennittum aadyem kelkkunnathu pole
Supper Moluഇനിയും ഇതുപോലെ Talent ഉള്ള കലാകാരികളെ രംഗത്തേക്ക് കൊണ്ടുവരേണ്ടതുണ്ട് അനന്ദനങ്ങൾ മോളേ ഉയരങ്ങളിൽ എത്താൻ ഭഗവാൻ കൂടെ ഉണ്ടാവടെ
ഈ ശബ്ദവും കഴിവും ഭഗവാന്റെ അനുഗ്രഹം തന്നെ. ഉയരങ്ങളിൽ എത്തട്ടെ..
May you be blessed, Anusree. You are continually being showered with tremendous energy and a divine voice.
അതിമനോഹരം മോളേ... അഭിനന്ദനങ്ങൾ, നന്മകൾ ആശംസിക്കുന്നു💐💐💐
ഞാൻ ഇത് പഠിച്ചിരുന്നു.
ചേച്ചി അവതരിപ്പിച്ച ഭൂമിക്കൊരു ചരമഗീതം അവതരിപ്പിച്ച് സ്കൂൾ കലോത്സവത്തിനും സബ്ജില്ലക്കും എനിക്ക് ഫസ്റ്റ് കിട്ടി. ജില്ലയിൽ ഞാൻ ഇത് ആണ് പറയുന്നത്. ❤️❤️❤️❤️
Brings back nostalgic memories of this soul stirring story . So well rendered😍
Excellent. Beautifully presented with lot of bhavam. God bless u
നേരിട്ട് വന്ന് ഒരു സമ്മാനം തരണം എന്ന് ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു....അത്രയ്ക്ക് മനോഹരം...ഒരുപാട് തവണ കേട്ടു...മതി വരുന്നില്ല....മോളുടെ എല്ലാ കഥാ പ്രസംഗവും....ഒരു കലാബോധവും ഇല്ലാത്ത നൂറു കണക്കിന് ആളുകളാണ് ഇന്ന് കലയെ കൊല ചെയ്യുന്നത്..ആരെങ്കിലും മോളെ കണ്ടെത്തി ഏറ്റവും ഉന്നതമായ സ്ഥാനത്തേക്ക് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു...അതിനായി പ്രാര്‍ത്ഥിക്കുന്നു...
Excellent avatharanam
Beautiful!!! ..such a devoted and enlighted delivery! Blessed 🙏
Excellent; Very good presentation
Very good mollu,your presentation very beautiful.My heart felt
മോളേ..... അനുശ്രീ..... ഞാൻ പല ആവർത്തി കേട്ടതാണ് എന്നാലും ഇനിയും എത്ര തവണ കേട്ടാലും മതി യാവില്ല മോളുടെ അച്ഛൻ ആരാണ് അറിയാൻ ആഗ്രഹം ഉണ്ട് ഇങ്ങനെ ഒരു മോളെ കിട്ടയ അച്ഛൻ ഭാഗ്യവാനാണ്....... മോളെ അഭിനന്ദിക്കാൻ വാക്ക് കിട്ടുന്നില്ല....... ഒരായിരം സ്നേഹ പൂച്ചെണ്ടുകൾ ഇനിയും കാത്തിരിക്കും...
നന്ദി
Molude Achante number tharumo. Njan oru teacher anu
പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം അവതരണം
അനുശ്രീ..... വാക്കുകളില്ല പറയാൻ....... അത്രേം നല്ല അവതരണം:...........
🌹 Congratulations Moluuu, GOD BLESS YOU 🙏 YOUR PRESENTATION, very nice 🌹❤️
Congratulations, buetiful presentation
Super.. വളരേ നന്നായി ആലപിച്ചു
So beautifully said. Got so emotional.
ഏറ്റവും സുന്ദരമായ വരികളും ചൊല്ലും അവതരണവും.വാക്കുകളില്ല പറയാൻ.🙏
ഇപ്പോഴും thudarunnundo?
നല്ല കഥ, നല്ല അവതരണം
So nice. Congratulations. God bless you 🙏
അതീവ ഹൃദ്യം മനോഹരം അഭിനന്ദനങ്ങൾ .
വളരെ നന്നായി ട്ടുണ്ട് മോളേ 🥰
പാര മ്പ ര്യ മായി കി ട്ടി യ ഗുണമാണ് ന്നു മനസ്സിൽ ആയി എന്താ യാ ലും ക ഥ പ്രസംഗം ആസ്വ ദി ക്കു ന്ന വർക്ക് ഒരു അമ് ർത് വർഷം തന്നെ ആണ്
ഗംഭീരം 🙏🙏🙏
Avatharanam kollam . Njanoru sanskrit student aanu, so it valare helpful aanu.
Excellent mole👍God bless you🙏🙏🙏
Very good performance 😊😊🙏🙏🙏🙏👌👌👌👍👍👍
Mole nalla avatharanam valare nallathu pole avatharippichu keep it up
Sooper story😍😍😍😍
നല്ല കഥ വളരേ ഇഷ്ടമായി പറയുന്നത് കേൾക്കാൻ നല്ല രസം പാടുന്നത് കേൾക്കാൻ അതിലും രസം
ഗീത ഗോവിന്ദം എന്നാണ് ഉച്ചാരണം
Super Nalla avatharanam
ചേച്ചിക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവെട്ടെ. ഈ കഥാപ്രസംഗം ആണ് ഞാൻ കലോത്സവത്തിന് പറയുന്നത് . പ്രാർത്ഥിക്കണം 🙏
അവതരണം അസ്സലായി.
ആശംസകൾ.
Hi
Eniki valare ishtapettu
Great! hrudyam❤
Awesome... No words🙏🏻🥰😘
0❤❤❤❤❤❤Sooper mole
നന്നായിട്ടുണ്ട് 👌👌
Excellent. God bless you
Great .....w
Truly super devotional!
Achan ezhuthiya katha Makal avatharipikuka maha bhagyam
Super pnnumole💕💕
Well done dear.God bless you
anusreeee njan valya aradakananu avadaranam super
Anusree good performance wish you all the best. Methil Mukundan
Wow suprb. Congrats
Super,anusree ,God bless u
ഈ കുട്ടിയുടെ കഴിവ് അപാരം തന്നെ. നമിച്ചിരിക്കുന്നു.
🙏God bless you🙏
Mesmarising
supar❤
❤❤
Superb
🌹👍❤️
ഭഗവാൻ അനുഗ്രഹിക്കട്ടെ ....
Sooper
അവതാരികയുടെ പ്രതിഭക്കു മുൻപിൽ കോടി നമസ്കാരം.
🙏
സൂപ്പർ മോള് 🙏🙏
What a precentation ...
Unarthiyathinnu nanni
🙏🙏🙏🙏🙏
Great. This is not a mythical story. Real historical story only.
Super
ഫോൺ നമ്പർ. അഡ്രെസ്സ് ഒന്ന് തരുമോ. ഒരു ക്ഷേത്രത്തിലേക്കു കഥപ്രസംഗം അവതരിപ്പിക്കുവാൻ വരുമോ എന്നറിയൻ ആണു
Suuuuuuperrrr
Kollam
നന്നായിട്ടുണ്ട്. പിന്നെ, ഉച്ചാരണം ഗീതഗോവിന്ദം എന്നു മതി. ഗീതാ എന്നു നീട്ടേണ്ടതില്ല.
മനോഹരം... എത്ര മനോഹരമായിട്ടാണ് അനുശ്രീ കഥ അവതരിപ്പക്കുന്നത്.. മുഖത്തു വരുന്ന ഭാവങ്ങൾ, ആലാപനം, തികച്ചും നൈസർഗിഗമായി വന്നു ചേർന്ന കഴിവാണ്... അഭിനന്ദനങ്ങൾ 🌹
എത്ര കേട്ടാലും മതിവരുന്നില്ല മോളെ,, ഇത് തയ്യാറാക്കിയ, മോളുടെ അച്ഛനും, അവതരിപ്പിച്ച മോൾക്കും ഒരായിരം ആശംസകൾ
ഈ കുട്ടിയുടെ അഡ്രെസ്സ് ഒന്ന് തരുമോ. ഞങ്ങളുടെ അമ്പലത്തിൽ ഒരു ദിവസം വരുമോ എന്നറിയാൻ ആണു.
Super
🙏
Super