#VintageComedy

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #VintageComedy ഹാസ്യ കഥാപ്രസംഗവും വി ഡി രാജപ്പനും
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
    #VintageComedy #ComedyStars #Cinemala #BadaiBungalow #Asianet

Комментарии • 35

  • @rasheedkothanganattu7824
    @rasheedkothanganattu7824 Год назад +11

    ഓവറാക്കാതെഅവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ.
    ഓർമ്മയിൽ വി. ഡി. രാജപ്പന്‍ എന്ന മഹാപ്രധിഭയെ കൊണ്ടു വന്നു.

  • @devasiyapp3119
    @devasiyapp3119 11 месяцев назад +10

    ഇത് ഹാസ്യമല്ല യഥാർത്ഥ കഥാപ്രസംഗം പോലെ തോന്നി .നല്ല അവതരണം.ഒരുകാഥികൻ ആകുക.

  • @padmampappa3109
    @padmampappa3109 2 года назад +11

    മധു . എത്ര മനോഹരമയിട്ടാണ് വി.ഡി. രാജപ്പന്റെ സൗണ്ട് അനുകരിക്കുന്നത്. Super.

  • @asokanpunnapra4495
    @asokanpunnapra4495 10 месяцев назад +3

    പുന്നപ്ര മധുവിനും സംഘത്തിനും അഭിനന്ദനങ്ങൾ🎉❤🎉

  • @vinamolkunchackovinamolkun8215
    @vinamolkunchackovinamolkun8215 Год назад +7

    അടിപൊളി മധുവേട്ട ❤❤

  • @ShajiNellimoottil
    @ShajiNellimoottil 10 месяцев назад +2

    സൂപ്പർ v ഡി രാജപ്പൻ സാറിനെ വീണ്ടും കണ്ടപോലെ

  • @sreekumaralumkada4658
    @sreekumaralumkada4658 Год назад +6

    സൂപ്പർ അവതരണം.

  • @ShajiNellimoottil
    @ShajiNellimoottil Год назад +3

    സൂപ്പർ രാജപ്പൻസറിനു ശേഷം പുതിയാൾ

  • @agamerytfun2610
    @agamerytfun2610 Год назад +1

    Namichu ente madhuanna manoj anna❤❤❤❤❤super

  • @biomeczh3582
    @biomeczh3582 2 года назад +6

    അടിപൊളി.......

  • @MadhavanKc-ts2sy
    @MadhavanKc-ts2sy 5 месяцев назад

    👌ഹായ് കലക്കി

  • @udutach4533
    @udutach4533 2 года назад +4

    ഒരു സൂപ്പർ സ്കിറ്റ്

  • @qatardoha3436
    @qatardoha3436 2 года назад +5

    അടിപൊളി

  • @jamescheriyan3494
    @jamescheriyan3494 Год назад +3

    Super bayi ❤️❤️

  • @shoukathalikm966
    @shoukathalikm966 Год назад +3

    Excellent

  • @jayadev39
    @jayadev39 2 года назад +8

    ആ പുറകിലെ വാളു പിടിച്ചോണ്ടുള്ള കോമാളിത്തരം ഇല്ലായിരുന്നെങ്കിൽ ഉഗ്രൻ പരിപാടിയായിരുന്നു

  • @KamalKn-og5yp
    @KamalKn-og5yp Год назад +3

    Super

  • @Vishu95100
    @Vishu95100 6 месяцев назад

    ചികയുന്ന സുന്ദരി ഭാഗം 1: ruclips.net/video/WMgxfl3BFZE/видео.htmlfeature=shared
    ഭാഗം 2: ruclips.net/video/fhy664Wv4uM/видео.htmlfeature=shared

  • @vinayak230
    @vinayak230 Год назад +2

    Njangade naattu kaaran😎

  • @augustinevarkey
    @augustinevarkey 2 года назад +4

    Grate

  • @r.comanakuttan5565
    @r.comanakuttan5565 2 года назад +1

    🙏🌹👏 welldone!!!😄

  • @sudhikumar2909
    @sudhikumar2909 Год назад

    Fantastic

  • @sreekaladevi9556
    @sreekaladevi9556 2 года назад +1

    Super bro

  • @johnsonpeter2889
    @johnsonpeter2889 5 месяцев назад

    👍🏼👍🏼👍🏼

  • @mayamadhu6590
    @mayamadhu6590 Год назад +1

  • @julietangelanicetus5213
    @julietangelanicetus5213 2 года назад +1

    🤣🤣🤣🤣🤣

  • @thrishasreesha4960
    @thrishasreesha4960 7 месяцев назад

    Ithokke. Oraal. Cheyththaanu. Ithinuellaavarkkumkazhiyum. Swandamayi. Endankilumcheyyu. Ethonnum. Vd. Raajappanchettantte. Ayalpakkathupolum. Varilla. Arubor

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 Год назад

    VD Rajappante purakil varilla

  • @sasidharanps5441
    @sasidharanps5441 2 года назад +1

    ആകോമാളികളെഇറക്കിവിടു

  • @sasikumarraghavanachary4215
    @sasikumarraghavanachary4215 Год назад

    വി ഡി രാജപ്പനകൻ ഇവനു പറ്റില്ല

  • @radhakrishnanc1031
    @radhakrishnanc1031 11 месяцев назад

    സൂപ്പർ

  • @radhakrishnanc1031
    @radhakrishnanc1031 11 месяцев назад +2

    സൂപ്പർ