മുറ്റം നിറയെ പുല്ല് പിടിപ്പിച്ചതിന് എനിക്ക് ആകെ ചെലവായത് 400 രൂപ മാത്രം | Lawn setting Full Updates

Поделиться
HTML-код
  • Опубликовано: 8 сен 2024
  • വെറുതെ കിടക്കുന്ന മുറ്റം എളുപ്പത്തിൽ പുൽത്തകിടി ഉണ്ടാക്കി മനോഹരമാക്കാം
    #lawnsetting #deepuponnappan #gardening
    For business enquiries: deepuponnappan2020@gmail.com
    Whatsapp: 9497478219
    * SOIL TESTER : amzn.to/3j6jXTb
    * 5 LTR SPRAYER : amzn.to/2RHWhZf
    * 2 LTR SPRAYER : amzn.to/3ce4q0S
    * PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    * ORGANIC PESTICIDE : amzn.to/3kCN7cL
    * DOLOMITE : amzn.to/3kALEDY
    * BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My RUclips Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Комментарии • 86

  • @beatsofnaturee
    @beatsofnaturee 2 года назад +57

    എത്ര കഷ്ടപ്പെട്ടാണ് ഓരോത്തരും ഒരു ഗാർഡൻ സെറ്റു ചെയ്യുന്നത്. വളരെ മനോഹരമാണ് ഗാർഡൻ ഇതിന് സപ്പോർട്ടു ചെയ്തില്ലെങ്കിൽ പിന്നെ എന്താണ് 👍

  • @SuperVipin85
    @SuperVipin85 Год назад +5

    Excellent Work

  • @etra174
    @etra174 2 года назад +6

    Hi Deepu, thante samsaaram kelkkumbol thanne, nalla oru positive vibe aanu enikku kittunnathu.
    Ente swantham makan ennodu samsaarikkunna oru feel .....
    Deepunte ee video kaanumbol, you took me back to about 22 years.
    That was the time when I did the same in my garden using Australian grass.
    Pinne undallo...
    Iyaalude "Namukku pani thudangiyaalo?Cheyyam?" kettappol thonniyathu endaanu enno?
    Njangal viewers avide undaayiru engil, njagale kondu joli okke cheyyichhene ennanu.
    Ha,ha,ha.
    Ennaalum saaramilla.
    Enikku valare ishttam ulla pani aanu gardenile pani.
    Keep up the good work.

  • @Krishithottam
    @Krishithottam Год назад +14

    ഇത് perl grass ആണെന്ന് തോനുന്നു

  • @navaneethnimisha
    @navaneethnimisha Год назад +2

    Great.... Really hardwork for this

  • @sabastianreji924
    @sabastianreji924 Год назад +2

    Pearl grass ano.👍👍👍.ithu evida sthalam. gravel avashyamilla yirunnu alle.

  • @ntj3913
    @ntj3913 Год назад +3

    Thanks for your efforts brother.superb ❤️

  • @sreenathvr2314
    @sreenathvr2314 Год назад +1

    Suuuuuuuuuper 👍 and informative👏👌👌👌👌👍👏👏👏👏👏🎉

  • @chirayathjg
    @chirayathjg 6 месяцев назад +2

    സ്യൂഡോമോണസ്സ്യൂഡോമോണസ് ലായനി ബഫല്ലോ പുല്ലിന് തളിക്കുന്നത് നല്ലതാണോ?

  • @rinjuk5211
    @rinjuk5211 Год назад +1

    Super

  • @manaz5579
    @manaz5579 2 месяца назад +2

    Ith valare athikam veyilulla sthalath vechal prashnamundo

  • @RoshanPhilip-dq6nt
    @RoshanPhilip-dq6nt 4 месяца назад

    Ente veetile mannu poozhi manal polullathanu, avide ee grass vachal valarumo.

  • @ajithnandakumar4721
    @ajithnandakumar4721 6 месяцев назад +1

    April മാസത്തിൽ നട്ടാൽ കുഴപ്പം ഉണ്ടോ നല്ല വെയിൽ ഉള്ള സ്ഥലമാണ്

  • @lalsy2085
    @lalsy2085 2 года назад

    ലോൻ അടിപൊളി ആയിട്ടുണ്ട് 👌👌

  • @JC-iz3zn
    @JC-iz3zn 2 года назад +2

    Ithu enganeya cut cheytu nirthunnatu

  • @manojmanoj-kj4to
    @manojmanoj-kj4to 2 года назад +2

    ബഫലോഗ്രാസ് വച്ചാൽ വെള്ളമൊഴിച്ചാൽ മാത്രം മതി മറ്റു വളങ്ങൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല നന്നായി തിക്കായി തന്നെ ഗ്രാസ് വളരും.

    • @Peace.1380
      @Peace.1380 Год назад

      ഇത് കട്ട് ചെയ്ത് കൊടുക്കേണ്ടി വരുമോ

  • @azzaarafath8879
    @azzaarafath8879 2 года назад +2

    Indoor courtyardil vechitulla palmil undakunna white colour fungusine antha cheyendathe

    • @Patriotic-Indian47
      @Patriotic-Indian47 4 месяца назад

      പിടിച്ചു രണ്ട് പൊട്ടിക്കണം, അല്ലപിന്നെ

  • @Anchukichu-vh3lc
    @Anchukichu-vh3lc 10 месяцев назад +1

    ചേട്ടാ നമ്മുടെ പറമ്പിൽ ഒക്കെ കാണുന്ന ഇതുപോലത്തെ പുല്ല് ഇങ്ങനെ ലോൺ സെറ്റ് ചെയ്യാൻ പറ്റുമോ?

  • @sarathkumarB10
    @sarathkumarB10 16 дней назад

    400 okke extreme high aan ...100 താഴെ ഉള്ളൂ

  • @kumaritr5988
    @kumaritr5988 10 месяцев назад +1

    Pacha grobag kittumo. Rate etra

  • @Iamza20
    @Iamza20 2 года назад

    Fish Amino acidum pseudomonas um ore samayam upayogikkan pattumo pls reply

  • @santhoshchethallur6558
    @santhoshchethallur6558 Месяц назад +1

    ആകെ കൊളമാക്കാതെ വേഗം പറയൂ

  • @beenaraju6578
    @beenaraju6578 2 года назад

    കൊള്ളാം ...

  • @sonypadamadan5948
    @sonypadamadan5948 Год назад

    Ithu pearl grass anu bro..

  • @trueindian3573
    @trueindian3573 2 года назад +4

    സൂപ്പർ 👍👍
    ഇത് ഓവർ ആയി വളരുന്ന ടൈപ്പ് grass ആണോ? ഇടയ്ക്ക് വെട്ടി കൊടുക്കണോ?

    • @mazhavillumazhavillu3854
      @mazhavillumazhavillu3854 2 года назад

      അല്ല , പരിചരണം കുറച്ചു മതി. അധികം മുകളിലേക്ക് വളരില്ല.

  • @jamesp9166
    @jamesp9166 2 года назад

    I have a doubt regarding pesticides made using rice soup. I always boil rice after putting salt. Can anyone tell whether its bad to make pesticide using rice soup which contain salt.

  • @VijiMuthiyoth
    @VijiMuthiyoth Год назад +1

    Eth kannur evide kittum

  • @vyshakham2992
    @vyshakham2992 2 года назад

    Good effort

  • @ambika4909
    @ambika4909 2 года назад

    Supr 👌 👌 beautiful 👍❤🙏🙏🙏

  • @moments-memories13
    @moments-memories13 2 года назад +1

    Ith parambil kaanunna grass alle

  • @Niyqjabir
    @Niyqjabir 2 года назад

    Ente veettil vechittund👍🏻

  • @makeitunique3092
    @makeitunique3092 11 месяцев назад +1

    Nursery name parayuuu

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 4 месяца назад

    Buffalo grass aano pearl grass aano nalla veyil ullidath vekkendath?

  • @shanif6892
    @shanif6892 2 года назад

    Bayo ഗ്യാസിന്റെ വീഡിയോ കണ്ടിരുന്നു adh വെച്ചിട്ട് എത്ര ദിവസം കഴിഞ്ഞitta ഗ്യാസ് കിട്ടാൻ തുടങ്ങി yad

  • @sumikrishna3649
    @sumikrishna3649 2 года назад

    Sooperbb video

  • @saidalavi2802
    @saidalavi2802 2 года назад

    Deepu chettaa eniku aanakomban venda vith tharumo.pls

  • @fthimaharis9971
    @fthimaharis9971 2 года назад

    Sir.....ningale veetile windowsum doorinde kattila ellaam wood aano

  • @sreejasaju353
    @sreejasaju353 2 года назад

    Super 👍👍

  • @andrewlopez259
    @andrewlopez259 2 года назад

    Alappuzhayil ith eethu nurseryil kittum , njan kure stalath noki . Ee type grass kittan ilaa .

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 2 года назад

      Nde veetu muttathe kala anu ithu parichu kalanu maduthu

    • @bebobanu
      @bebobanu Год назад

      ​@@layasatheeshlayasatheesh2128 weed killer adichal mathy...pazhaya pole valarilla

  • @lissykm3398
    @lissykm3398 2 года назад

    Nannaayittundu..but sir..ithinte varigated buffalo grass njhaan pidippichirunnu..rainy seasonil fast aayi valarum..machine illaathe cut chaiyaan valare bhudhimuttaanu..avasaanam nashippikkendi vannu

    • @rag9941
      @rag9941 2 года назад +1

      പശു ഉണ്ടെങ്കിൽ മേയാൻ വിറ്റാൽ sett ആക്കി തരുമായിരുന്നു

    • @lissykm3398
      @lissykm3398 2 года назад

      @@rag9941 😃

  • @jomoncleetus1476
    @jomoncleetus1476 2 года назад +1

    Nursery name parayavo

  • @ishapraveen
    @ishapraveen 9 месяцев назад +1

    Idayil kala varille

  • @vinilkumar194
    @vinilkumar194 2 года назад

    ബ്രോ മത്തൻ കൃഷിയുടെ വീഡിയോ ചെയ്യ്

    • @vinilkumar194
      @vinilkumar194 2 года назад

      ചെയ്യൂ ബ്രോ പ്ലീസ്

    • @mathluke1806
      @mathluke1806 2 года назад

      ബ്രോ മത്തൻ കൂടിയ ഇനം മത്തൻ ആണോ. നാടൻ മത്തൻ ആണ് ബ്രോ മത്തൻ നെ കൾ നല്ലതു

  • @dhruvswold3409
    @dhruvswold3409 Год назад

    Wow super ❤

  • @BMA191
    @BMA191 Год назад

    Chettan entha ipo video cheyyathe.e field vittttooo

  • @BIJISEBASTIAN-iu4ur
    @BIJISEBASTIAN-iu4ur Год назад

    Pearl grass ayirunuu engil hight kuravanu

  • @nahshakp6051
    @nahshakp6051 2 года назад

    നടുന്നതിന് മുന്നേ വളം മണ്ണിലിടണ്ടേ..

  • @minusachu4954
    @minusachu4954 Год назад +1

    ചവിട്ടി നടന്നാൽ ഡാമേജ് വരോ
    1year കഴിഞ്ഞപ്പോൾ എന്താണ് അവസ്ഥ. എനിക്ക് വീടിന്റെ മുൻവശത്തെ മുറ്റത്തിൽ പിടിപ്പിക്കണം. But അവിടെ എപ്പോഴും നമ്മൾ പെരുമാറുന്ന സ്ഥലം ആയതിനാൽ നശിച്ചു പോകുമോ

  • @Vimalraghamalika
    @Vimalraghamalika 2 года назад +3

    ഇത് നമ്മുടെ പാടത്തും പറമ്പിലും ഒക്കെ ഉള്ള പുല്ല് ആണോ??

  • @jinsonpious8532
    @jinsonpious8532 2 года назад +1

    അപ്പോൾ ഇതിനു മുകളിലൂടെ നടക്കാമോ ?
    നടക്കുന്ന ഭാഗത്തെ പുൽത്തകിടി കേടായി പോകില്ലേ?

  • @lathikakuniyil7097
    @lathikakuniyil7097 2 года назад

    👌👌

  • @minias6550
    @minias6550 2 года назад

    👍❤️🙏

  • @ravindranathkt8861
    @ravindranathkt8861 2 года назад

    ഇത്‌ cut ചെയ്യാതെ ഇടുകയാണെങ്കിൽ ഇഴ ജീവികൾ, പ്രത്യേകിച്ച് നല്ല ഉഷ്ണകാലത്ത്, വരാൻ സാധ്യതയില്ലേ.

  • @jyosworld3443
    @jyosworld3443 2 года назад +2

    പേൾ ഗ്രസ്സ്... Sir... ബാഫാല്ലോ ഗ്രസ്സ് കൊള്ളില്ല...

  • @RahmathAnees
    @RahmathAnees 2 года назад +1

    Hai, Buffalo grassinu kore paisa undakumo, ithu undavan veyil vendee.?

    • @Aji_Cheeramban
      @Aji_Cheeramban 2 года назад +1

      വെയിൽ ഇല്ലെകിലും അത് വളരും..
      തൃശ്ശൂർ ആണേൽ ഞാൻ free ആയി തരാം
      Miniature baffello grass

    • @alhamdulillah7907
      @alhamdulillah7907 2 года назад

      @@Aji_Cheeramban എനിക്ക് തരുമോ

    • @Aji_Cheeramban
      @Aji_Cheeramban 2 года назад

      @@alhamdulillah7907 തരാം.. തൃശൂർ ആണോ വീട്?

    • @aswathisurendran7612
      @aswathisurendran7612 Год назад

      @@Aji_Cheeramban എനിക്ക് തരുമോ?

  • @sarikkummuthalaly4459
    @sarikkummuthalaly4459 2 года назад

    പുൽത്തകിടി ഉരുക്കാമെന്നോ

  • @studyingeducation6196
    @studyingeducation6196 11 месяцев назад +1

    Chettan num tharo please

  • @vimaladevi3919
    @vimaladevi3919 Год назад +1

    Super

  • @Nythalvijoy20
    @Nythalvijoy20 2 года назад

    Super 👌

  • @sashindrankaraye189
    @sashindrankaraye189 4 месяца назад +1

    Super

  • @midhundas4676
    @midhundas4676 2 года назад +1

    സൂപ്പർ...