Это видео недоступно.
Сожалеем об этом.

കോഡിങ്ങിൽ അത്ഭുതംതീർത്ത് 12കാരൻ, പരിശീലനം നല്‍കുന്നത് എഞ്ചിനീയറിങ് വിദ്യാർഥികൾക്കടക്കം

Поделиться
HTML-код
  • Опубликовано: 1 окт 2021
  • Twelve-year-old Mohammad Ameen, a native of Perumbavoor, has started his own company 4 years after starting his coding training at the age of eight
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 644

  • @nabeelmeeran
    @nabeelmeeran 2 года назад +1228

    ഇത് കണ്ടുകൊണ്ട് ആരും സ്വയം വിലയിരുത്തരുത്... എല്ലാ മനുഷ്യനും ഒരത്ഭുതം ആണ്... കുപ്പയിൽ നിന്ന് മാണിക്യം വേർതിരിച്ചാൽ മതിയെന്ന് മാത്രം!!!😊

    • @vishnuv.s5326
      @vishnuv.s5326 2 года назад +27

      Oru Nala message bro 🙏❤️.....

    • @M_A_Boss
      @M_A_Boss 2 года назад +3

      Really

    • @M_A_Boss
      @M_A_Boss 2 года назад +26

      I am Muhammed Ameen
      Ellavarkkum ഒരുപാട് കഴിവുകൾ ഉണ്ട്.first thanne വേണ്ടത് confidence aanu.athu parents കൊടുക്കുക.ബാക്കി കാര്യങ്ങൽ നമ്മുടെ കുട്ടികൾ നോക്കിക്കൊള്ളും.അവർ pulikalalle.pulikkuttanmaar ❤️❤️❤️👍

    • @buspremikl3937
      @buspremikl3937 2 года назад +3

      Ente frnd anu ivan 😌

    • @muhammadmc1284
      @muhammadmc1284 2 года назад +2

      Nalla parents anu kuttigalude vijayathinu important.ororutharum swantham kuttigalude kazhivugal thiricharinnu kond adine vigasippochedukkanam.

  • @ThanseerAhmed
    @ThanseerAhmed 2 года назад +77

    ലെവൻ പുലിയാണ് കേട്ട...❣️

  • @aaditya9030
    @aaditya9030 2 года назад +322

    Everybody appreciating him.. but the real appreciation is deserved by his parents , for letting him find his path.

    • @devanandankr2573
      @devanandankr2573 2 года назад

      Yes

    • @adwaithsunil3869
      @adwaithsunil3869 2 года назад

      Truth

    • @febinsharaf8344
      @febinsharaf8344 2 года назад +1

      Mm നമ്മുടെ societyയില്‍ ഇതൊരു വലിയ കാര്യമായി തോന്നിയേക്കാം

    • @kavyanadh7522
      @kavyanadh7522 2 года назад

      Exactly

    • @blazingguyop
      @blazingguyop 2 года назад

      Yep correct
      But some parents can force also

  • @vishnun9426
    @vishnun9426 2 года назад +34

    ഒരു AI ഹാക്കത്തോണിൽ പങ്കെടുത്തപ്പോൾ ഞങളുടെ ടീമിന് മെന്റർ ആയി കിട്ടിയത് ഒരു 7ആം ക്ലാസ്സിൽ പഠിക്കുന്ന ചെറുക്കനെ ആയിരുന്നു. അവൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഹെൽമെറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഉണ്ടാക്കിയിരുന്നു. ഇപ്പോഴുള്ള ബിടെക് CSE സ്റ്റുഡന്റസ് നു തന്നെ അത് ഒറ്റയക് ചെയ്യാൻ ഉള്ള സ്കിൽ ഇല്ല. ജാംബവാൻ കാലത്തേ സിലബസ് തന്നെ ആണ് ഇപ്പോഴും.

  • @sanilvasudev6441
    @sanilvasudev6441 2 года назад +565

    മിടുക്കൻ 👏👍നന്നായി വരിക 👍കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. IIT വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞ് ലോകത്തെ തന്നെ മുൻനിരക്കാരിൽ ഒരാളാകട്ടെ 👍🙏

    • @nishann
      @nishann 2 года назад +96

      IIT യിൽ പഠിച്ചാലെ ലോകത്തിലെ മുൻനിരക്കാറിൽ എത്താൻ പറ്റു എന്നത് തെറ്റായ ഒരു conventinal ചിന്താഗതി ആണ്

    • @sanilvasudev6441
      @sanilvasudev6441 2 года назад +17

      @@nishann മോനേ ശരിയാണ്. ലോകത്തിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞർ പലരും ഔപചാരിക വിദ്യാഭ്യാസം പോലും ഇല്ലാത്തവർ ആണെന്ന് കൂടി ഓർക്കുക. ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്തവരെ അംഗീകരിക്കുന്ന തലം ആയിട്ടില്ല. അതിന് ഇനിയും കാലം കുറേ കഴിയും.ഞാൻ ഒരു മുൻനിര സ്ഥാപനം specify ചെയ്തു പറഞ്ഞു എന്നേ ഉള്ളൂ.

    • @sourabmkalliyan3743
      @sourabmkalliyan3743 2 года назад +45

      @@sanilvasudev6441 billions മാർക്കറ്റ് വാല്യൂ ഉള്ള Byju's learning ആപ്പിന്റെ സ്ഥാപകൻ Byju Raveendran പഠിച്ചത് കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് ഇൽ ആണ്... IIT യിൽ പഠിച്ചാൽ മാത്രമല്ല മുൻ നിരയിൽ എത്താൻ പറ്റുക

    • @JohnSnow-gi7iv
      @JohnSnow-gi7iv 2 года назад +25

      ഓരു നല്ല സംരഭകനാകനോ ഒരു നല്ല Software Engineer aakano ഓരു ഐഐടി യുടെയും ആവശ്യമില്ല

    • @night__wick4020
      @night__wick4020 2 года назад +4

      @@sourabmkalliyan3743 thaankal lakshayhil oral angane aayin parnj ellarum angne avunnanno parn verunnath.

  • @nabeel8312
    @nabeel8312 2 года назад +115

    കുഞ്ഞ് അനിയൻ ഒരായിരം ആശംസകൾ

  • @answer2all68
    @answer2all68 2 года назад +30

    ഈ മോന് നല്ല ഒരു കോളേജ് പ്രൊഫസർ ആകാനുള്ള skill ഉണ്ട്... എത്ര മനോഹരമായാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്... ❤️ മോന്റെ ഒരു ആരാധകനായി ഞാൻ... 😘

    • @lijokgeorge7094
      @lijokgeorge7094 Год назад +3

      Scientist ആണ് ഇവന്‍ IQ കൂടുതല്‍ ആണ് 🙏🏻❤️

  • @vinukumar4294
    @vinukumar4294 2 года назад +137

    Intelligent boy god bless him with highest achivement 👍👍👍

  • @Fahad-iq5sn
    @Fahad-iq5sn 2 года назад +238

    Future is bright... We can expect big from him . Fly my kid❤️🔥

    • @dangerzon1331
      @dangerzon1331 2 года назад +2

      ee cmntin enthina ithre like adiche

    • @railfankerala
      @railfankerala Год назад

      @@dangerzon1331 🙄

    • @railfankerala
      @railfankerala Год назад

      @@dangerzon1331 you don't like his comment 😂

  • @arjuns1599
    @arjuns1599 2 года назад +64

    Respect for his parents for supporting him.

  • @muhammednaufels8523
    @muhammednaufels8523 2 года назад +99

    Super...
    ശാസ്ത്ര ലോകത്തേക് തിരിച് വിടണം...
    രാജ്യത്തിനു ഒരു മുതൽക്കൂട്ട് ആവും
    👏🏻👏🏻👏🏻👏🏻👏🏻

    • @anixsabu7996
      @anixsabu7996 2 года назад +5

      Oru koppum ndavula mokikko🤣 ithokke ente nattile pillerum cheyyunnatha programming okke ippa ella pillerkkum ariyam ippo

    • @MODERNGRAPHICS
      @MODERNGRAPHICS 2 года назад +5

      @@anixsabu7996 Thankalkku ariyamo🤣🤣

    • @WOW_EDITING
      @WOW_EDITING 2 года назад +4

      @@anixsabu7996 😅😅Ariyam enn paranj skill vende..... angane undenkile click avuu

    • @user-vh4mf4ux2m
      @user-vh4mf4ux2m 2 года назад

      @@anixsabu7996 paisa irakkan alundel mathre cmpany ayi kondpokan pattu.

  • @akilesh256
    @akilesh256 2 года назад +158

    He is too matured ❤️❤️

    • @copyrightstrikee
      @copyrightstrikee 2 года назад

      💯❤️❤️

    • @basithn2678
      @basithn2678 2 года назад +7

      @Nehal the way he talks tells that he is matured😀

    • @bedhuvelm5528
      @bedhuvelm5528 2 года назад +3

      @Nehal avante samsaaram kelkk he is matured

  • @ume7085
    @ume7085 2 года назад +54

    Credit goes to his parents 🔥🔥🔥

  • @justinesclosewhispers3343
    @justinesclosewhispers3343 2 года назад +10

    Wow ..adipoli..
    But …ഇത്‌ കണ്ടിട്ട്‌ ആരും സ്വന്തം മക്കളെ താരതമ്യം ചെയ്യാൻ നിക്കണ്ട..എല്ലാവർക്കും ഓരോരോ കഴിവുകളാണുള്ളത്‌..അതു മനസ്സിലക്കി പ്രൊത്സാഹിപ്പിക്കുക..🙂…
    Wishing everyone a happy parenting.

  • @muhammedbilaltp6339
    @muhammedbilaltp6339 2 года назад +126

    എല്ലാവരും ഇത് കണ്ടു ചെയരുത്. എന്താണ് ഇഷ്ട്ടം അതാണ് ചെയ്യണ്ടത്, ഈ കുട്ടിക്ക് അങ്ങനെ ആഗ്രഹം ഉണ്ടായത് കൊണ്ടു വീട്ടുകാർ സാധിച്ചുകൊടുത്തു അതുപോലെ എനിക്കും ഇങ്ങനെ ആവണം എന്ന് പറഞ്ഞാൽ നല്ല ചുട്ട അടി കിട്ടും😇
    മക്കൾക്കു എന്താണ് ഇഷ്ട്ടം എന്ന് മനസിലാക്കുക അതിനു അനുസരിച്ചു ചെയുക
    പക്ഷേ ഐഫോൺ 12 വേണം എന്ന് പറഞ്ഞാൽ ഒന്നും വാങ്ങികൊടുക്കരുതെ👻😂

    • @heheeeeeebie
      @heheeeeeebie 2 года назад +6

      mac book venam enne paranjal vangikoduthal upyogam unde

    • @mldx9136
      @mldx9136 2 года назад +9

      @@heheeeeeebie I3 processor 8 gb ram ulla eth pc or laptop ilum coding cheyyam mac thnne venamenn illa

    • @SpartaNs_007
      @SpartaNs_007 2 года назад +2

      @@mldx9136 mac avumbo game Kalich samayam kalayila 😁

    • @sanilkumarp1766
      @sanilkumarp1766 2 года назад +3

      @@SpartaNs_007 Linux install ചെയ്താൽ മതി

    • @afnad8909
      @afnad8909 2 года назад

      @@buyorsellkerala minimum 4Gb mathiyaakhum but 8&512 aanu better option

  • @revathispeaks
    @revathispeaks 2 года назад +58

    മിടു മിടുക്കൻ😍

  • @jobinte
    @jobinte 2 года назад +668

    20 വയസിലും c++ ഇൻ്റെ abcd പഠിക്കുന്ന ഞാൻ 🥴

    • @soul42721
      @soul42721 2 года назад +23

      Me too

    • @User-qn2lb
      @User-qn2lb 2 года назад +74

      Entha bro "20 vaysillum"?
      Ottum late ayittilla..😊
      Njn um ipozhanu padikkunne 21 vays und.
      Ororutharkum oro situations alle
      40 vaysilum padikkan sremikkunnavr und

    • @soul42721
      @soul42721 2 года назад +5

      Yes👌

    • @User-qn2lb
      @User-qn2lb 2 года назад +4

      @@soul42721 bro nth chyyunnu

    • @soul42721
      @soul42721 2 года назад +4

      Coding padikkunnu👍

  • @lordzinmaker
    @lordzinmaker 2 года назад +10

    0:22 wait is that scratch?😑

  • @sajingk1577
    @sajingk1577 2 года назад +245

    Coding അത് ഒരു വികാരമാണ് ❤❤❤❤

    • @abhijithunni2976
      @abhijithunni2976 2 года назад +57

      bugs varumbo kuthiyirunn debug cheyyunnathum oru vikaramaan

    • @rebel6809
      @rebel6809 2 года назад +19

      @@abhijithunni2976 athu mattoru vikaram😅

    • @pavamorunjan2695
      @pavamorunjan2695 2 года назад +7

      @@abhijithunni2976 athu mattorru ithu😂

    • @mishalmuhammed5202
      @mishalmuhammed5202 2 года назад +7

      Mansoor codes🤣

    • @muhliscmohd7339
      @muhliscmohd7339 2 года назад +14

      @@abhijithunni2976 poyi..mood poyi. nalloru karyam parayumbalanado orumathiri chetta varthanam parayne😂

  • @unleashyourlimts710
    @unleashyourlimts710 2 года назад +168

    Each & every parents in Kerala, shld encourage their children like amen's parents.. May God bless uu boy..
    Our Indian thinking is soo bad tat we r always forced to go through certain bad systems & Negative, toxic people called as teachers

    • @rebel6809
      @rebel6809 2 года назад +2

      Athe

    • @pentagon141
      @pentagon141 2 года назад +2

      Facts monu

    • @jesbinjenet9786
      @jesbinjenet9786 2 года назад +1

      You should go back to English class

    • @gokulkrishna7460
      @gokulkrishna7460 2 года назад +5

      One billion percent true 😍🤧
      Im sorry to say that 80percent of Indians are still in 80s and 90s

    • @antonyjose1131
      @antonyjose1131 2 года назад +4

      Toxic parenting destroys a child's future ☹️

  • @joshuadavid3594
    @joshuadavid3594 2 года назад +86

    me: right clicking on the chrome and selecting inspect, yes i was born to be a programmer.

    • @joeanto8754
      @joeanto8754 2 года назад +2

      Me too🤣🤣

    • @opentech9372
      @opentech9372 2 года назад +16

      *After editing source code and change website name to mine
      Me : yes I am HECKERR 🎭

    • @joshuadavid3594
      @joshuadavid3594 2 года назад +9

      @@opentech9372 *opening up amazon and changing price 0rs.
      Me: yes, I am HECKERR

    • @amos-bd1zh
      @amos-bd1zh 2 года назад +6

      @@joshuadavid3594 *opening cmd/powershell typing some commands
      Me:yes, I am HECKERR

    • @Justgoingby
      @Justgoingby 2 года назад +3

      Njamalaum athokke thanne 😌😌

  • @pranavjs
    @pranavjs 2 года назад +73

    8 ആം വയസ്സിൽ കമ്പ്യൂട്ടർ വേണമെന്ന് പറഞ്ഞപ്പോ പോയി പണി നോക്കാൻ പറയുമാരുന്നു എൻ്റെ അച്ഛൻ😂😂😂

    • @stark3266
      @stark3266 2 года назад +23

      18 വയസ്സ് ആയിട്ടും കമ്പ്യൂട്ടർ വാങ്ങി തരുന്നില്ല.

    • @Strangegander
      @Strangegander 2 года назад +6

      20 years btech cs aann padikkunne... Computer um illa laptop um illla coding neram vannam cheyyanulla oru Mobile um illa....🥴

    • @pranavjs
      @pranavjs 2 года назад +2

      @@Strangegander ok you won 😐

    • @vishnun9426
      @vishnun9426 2 года назад +4

      @@Strangegander Keralathil BTech CS Padikkan Computer nte aavishyam illa eennullathanu sathyam
      😂

    • @lionking3785
      @lionking3785 2 года назад +2

      22 ayi ennitt oru koppum nadakunnilla pinneyan computer jeevitham konjatta 😧

  • @ahamedfayazr2070
    @ahamedfayazr2070 2 года назад +12

    പ്രതിഭയാണ്, പ്രതിഭാസമാണ് 👍

  • @irshadchathery8561
    @irshadchathery8561 2 года назад +15

    👍🏻ചെക്കൻ പുലിയാണ് 👍🏻

  • @thefootballhub2434
    @thefootballhub2434 2 года назад +42

    Lap top Cinema കാണാൻ മാത്രം Open ആകുന്ന ഞാൻ 😁😁😁

    • @Pranvvvvv
      @Pranvvvvv 2 года назад +7

      Illatha njn 🤭

    • @milnajoshy6783
      @milnajoshy6783 2 года назад +3

      same

    • @surumiashik2572
      @surumiashik2572 2 года назад

      Njnum🤭😆😆

    • @joby5072
      @joby5072 Год назад

      Bro..അതിനെന്താ കുഴപ്പം🙄ഉപയോഗിക്കാൻപോലും അറിയാത്ത ധാരാളം ആളുകൾ ഇല്ലേ.👍

    • @BASSREFLEX-p7j
      @BASSREFLEX-p7j Год назад

      Illatha njan🤭😶

  • @arunmohan36
    @arunmohan36 2 года назад +38

    Elon musk : moneee✨✨🔥

  • @gamingpro5571
    @gamingpro5571 2 года назад +8

    Ithokke alle serikkum mass ,padikkunna timil padippikkunnore padippikkunnu checkan vere level 🔥🔥

  • @MD-cy7lb
    @MD-cy7lb Год назад +2

    ഞാൻ എത്ര നാളായി കോഡിങ് പഠിച്ചെടുക്കാൻ ശ്രമിക്കുന്നു. പറ്റുന്നില്ല. മോനെ നിന്നെ തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤️❤️😍

    • @BASSREFLEX-p7j
      @BASSREFLEX-p7j 6 месяцев назад

      Coding simple anu bro
      Ann laptop indayille ennum illa but mobile cheyyunnu
      1 day kond phython ,c languge basics okke set ayyi 😊
      Ann laptop ,mobile idmarnnenkil 😢

  • @christojfrancis6754
    @christojfrancis6754 2 года назад +30

    Njan BCA Graduated aanu but welcome to cpp mathrame ariu🥲

    • @joh-23
      @joh-23 2 года назад +1

      .

    • @anfaz7811
      @anfaz7811 2 года назад

      Bro njan bca padikkan povukayan

    • @anfaz7811
      @anfaz7811 2 года назад

      Bro ippol enth cheyyunnu

    • @abin9262
      @abin9262 2 года назад +1

      @@anfaz7811 its a better choice if you are interested in coding ,and there are lot of opportunities after completing bca if you are skilled in programming

  • @aab_aab
    @aab_aab 2 года назад +39

    മാശാ അല്ലാഹ്!

    • @DopeHub
      @DopeHub 2 года назад +2

      Aah ithum oombi irunnenkil avan coding padikan patulayirunn myr😂

  • @Usb616
    @Usb616 2 года назад +7

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @arunpalakkal3721
    @arunpalakkal3721 2 года назад +5

    Enikk laptop illaathond aanu illenki 😌🧐

  • @seleenaashraf7195
    @seleenaashraf7195 2 года назад +24

    Chuna kuttan 👍👍 prayathil kavinja pkwathayaya samsaram…..masha alah uyarchakalil ethatte

  • @Rolx2.O
    @Rolx2.O 2 года назад +6

    ആളൊരു പുലി തന്നെ 💖

  • @hishamsalim4908
    @hishamsalim4908 2 года назад +24

    വളരെ പക്വതയർന്ന സംസാരം..... പ്രായത്തേക്കാൾ കവിഞ്ഞ

  • @Jean-xs5km
    @Jean-xs5km 2 года назад +92

    i have a doubt, did he build the game from scratch or did he upgraded the source code of Hill Climb? Anyways amazing work!!

    • @STEVEGAMING-pm2ur
      @STEVEGAMING-pm2ur 2 года назад +1

      Scratch

    • @Abhimanue69
      @Abhimanue69 2 года назад +11

      @@STEVEGAMING-pm2ur I don't think so....the base graphics and textures are same as hill climb

    • @dvid_sju
      @dvid_sju 2 года назад +7

      I think he used vehicle and terrain from hill climb racing as sprite in scratch software. He should have designed models himself to make it look original.

    • @Jean-xs5km
      @Jean-xs5km 2 года назад +3

      @@dvid_sju true, agree with you 100 percent

    • @Jean-xs5km
      @Jean-xs5km 2 года назад +4

      @@Abhimanue69 yeah, that is the same doubt I had because it looks the same

  • @macroyt8774
    @macroyt8774 2 года назад +160

    Ordinary people:Apreciating his skills
    Legends:ഈ കൊച്ചു ചെറുക്കൻ macbook നമ്മൾക്കു ഒരു പിസി പോലും ഇല്ല😂

    • @amos-bd1zh
      @amos-bd1zh 2 года назад +16

      Bro coding padich kazhinja jobs okke thaane kittikolum.ex:ennik oru friend ind tab ll coding padich ippo avan nalla oru pc sponsership kitti

    • @therealhecker
      @therealhecker 2 года назад +1

      @@amos-bd1zh how ??can you explain pls

    • @gamingboy699
      @gamingboy699 2 года назад +2

      Normal codingne aanenkil play storil offline & online combilers und

    • @gamingboy699
      @gamingboy699 2 года назад

      For beginners

    • @Byyoulove
      @Byyoulove 2 года назад

      🤧

  • @abhirammadhu2973
    @abhirammadhu2973 2 года назад +17

    Meanwhile me complaining there is no dark mode on my IDE😑😑

  • @rainsakelvin6058
    @rainsakelvin6058 5 месяцев назад +1

    Ethe kanditte coding padikkanam enne agraham ullavar oru like edamo

  • @prasadbabu8443
    @prasadbabu8443 2 года назад +29

    Elone musk 2.0
    മുത്തേ പൊളിക്കട ഫുൾ സപ്പോർട്ട്

    • @aswinms6755
      @aswinms6755 2 года назад

      Elon musk athin business man allae😹

    • @shameelabid6677
      @shameelabid6677 2 года назад

      @@aswinms6755 Young age il code chydh game sell chydhirunnu

    • @8thsin_
      @8thsin_ 2 года назад

      ​@@shameelabid6677 But Elon Musk ine Elon Musk akkiyathu coding alla... moreover his entrepreneurial skills and risks

    • @shameelabid6677
      @shameelabid6677 2 года назад

      @@8thsin_ Adh allan nan parnilla. Coding ne kurich parna tymil business man allen parnadh kond nan adh parnune ullu.

  • @bolshevik2749
    @bolshevik2749 2 года назад +96

    ഞാന്‍ പഠിക്കുന്നത് bsc computer science എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു

    • @x_abhinav_17_ft_17
      @x_abhinav_17_ft_17 2 года назад +10

      It's only your fault...

    • @sayanthkrishna3065
      @sayanthkrishna3065 2 года назад +35

      @@x_abhinav_17_ft_17 its not. Some people have unique skills

    • @ajnas_mhmd
      @ajnas_mhmd 2 года назад +13

      It's not your fault

    • @traxit6207
      @traxit6207 2 года назад +7

      Bro ororutharkum pala karyangalil arikkum skill try to find out 🙂

    • @anjalis7134
      @anjalis7134 2 года назад +10

      എല്ലാവരും ഒരു പോലെ അല്ലല്ലോ ..😁 അങ്ങനെ ആണേൽ ഈ വാർത്ത പോലും ഉണ്ടാവില്ല 🤗 നമ്മുക്ക് ഓരോത്തർക്കും അവരുടേതായ ശൈലി കഴിവ് ഒക്കെ ഉണ്ട്...അതിൽ sandhosham കണ്ടെത്തു.അല്ലേൽ നേടിയെടുക്കു..😎

  • @sajurocky1606
    @sajurocky1606 2 года назад +16

    എന്നാലും
    ലക്ഷദ്വീപ് മഹാത്മാഗാന്ധി
    പ്രതിമ അനാച്ഛാദനം സംരക്ഷണം ചെയ്യാത്തതിൽ വിഷമം ഉണ്ട്

  • @thavalagopalankp7825
    @thavalagopalankp7825 2 года назад +8

    ഹാക്കിംഗ് പഠിക്കാൻ വിടുമോന്ന് ചോദിച്ച എന്നേട് എൻ്റെ ചേച്ചി പറഞ്ഞു അതൊക്കെ പഠിച്ചിട്ട് എന്താ കാര്യം ന്
    നല്ലത് --- അറിയല്ലല്ലോ

  • @VERSION6.7
    @VERSION6.7 2 года назад +7

    God bless you mone 👍👍

    • @CptThisGuy
      @CptThisGuy 2 года назад +1

      @fathima farhana Ayin avalku enthu venam

  • @salimaliparamba4689
    @salimaliparamba4689 2 года назад +63

    കോഡിങ്ങ് എന്താണെന്ന് പോലുമറിയാത്ത ഞാൻ 😒

    • @ajmalaju6275
      @ajmalaju6275 2 года назад +26

      Computer പ്രോഗ്രാം.. നിങ്ങൾ ഉപയോഗിക്കുന്ന youtubeinu പിന്നിൽ ലക്ഷ്കണക്കിന്‌ line of codes ഇണ്ടാകും

    • @aravindantk4401
      @aravindantk4401 2 года назад +3

      lap und right click chythe ethlum site source code noke aa kannunath anne code

    • @heheeeeeebie
      @heheeeeeebie 2 года назад +1

      bro lap allel computer kerrite right click cheyth inspect element click cheythu noke

    • @fahisrahman
      @fahisrahman 2 года назад

      Computer programming is the process of designing and building an executable computer program to accomplish a specific computing result or to perform a specific task(google
      )

  • @confusedgenius2927
    @confusedgenius2927 2 года назад +19

    Nalla engineering colledgil cheraan jee ezhuthanam but it really kills the talent

  • @Kl09joker-k3j
    @Kl09joker-k3j 2 года назад +17

    ella kuttikalkum ihu pole kazhivukal okke kannum..but ipol eg. onnam classil padikkuna kutti chilapol 5 classile book anum vayichal apol muthirnavar parayum athu ipozhe padikkaruthu ipol 1 classile book vayichal mathi ennum parayum...athu thanneyanu pala kuttikalkum pattunathu...

    • @promax779
      @promax779 2 года назад

      Yes your right

    • @mytechmedia267
      @mytechmedia267 2 года назад

      @@promax779 daa vaazha 😂

    • @promax779
      @promax779 2 года назад

      @@mytechmedia267 oru vazhayeyum kuruchu kanaruth

  • @siyadaboobacker1368
    @siyadaboobacker1368 Год назад +2

    I appreciate your achievement.
    Wish you a bright future.

  • @rainsakelvin6058
    @rainsakelvin6058 5 месяцев назад +1

    Super! Keep it up

  • @amnasminnu5373
    @amnasminnu5373 2 года назад +1

    Eniyum orupad uyarangalil ethatte 👍👍👍👍👍👍

  • @musthafakoottil3635
    @musthafakoottil3635 2 года назад +8

    Supper

  • @hananfahad7412
    @hananfahad7412 2 года назад +5

    Maasha Allah...

  • @rayidkp
    @rayidkp 2 года назад +16

    ഇതൊക്കെ കാണുമ്പോഴാണ് എന്നൊക്കെ പിടിച്ച് കിണറ്റില് ഇടാൻ തോന്നുന്നത്

    • @joby5072
      @joby5072 Год назад +1

      എന്തിനാ ബ്രോ നിരാശപ്പെടുന്നത്.☺️ ആഗ്രഹം എന്ന ഒന്നുണ്ടെങ്കിൽ യൂട്യൂബിൽ നിന്ന് എന്തും പഠിച്ചെടുക്കാം. എന്തൊക്കെ കാട്ടികൂട്ടിയാലും പണം എന്നവസ്തു ഉള്ളവനുള്ളതാണ് ഈ ലോകം.എത്ര അറിവുള്ളവനും പണമില്ലാതെപോയാൽ കാര്യമില്ല.അതുകൊണ്ട് ഏതു ജോലി ആണെങ്കിലും പണംസമ്പാധിക്കുക. ബാക്കി സന്തോഷങ്ങൾ പിറകെവരും💯👍

  • @muzutechz01
    @muzutechz01 2 года назад +2

    😇😍🤩😎
    MUZU Techz 01
    ഇന്റെ എല്ലാവിധ ആശംസകളും
    നേരുന്നു....

  • @kckodampuzha
    @kckodampuzha 2 года назад +8

    ما شاء الله

  • @Nature_Nomad_Factos
    @Nature_Nomad_Factos 4 месяца назад

    Nalle future undavette🎉🎉❤

  • @muhammadthouseef3707
    @muhammadthouseef3707 2 года назад +6

    💯 yaa u r right bro

  • @Life-pm2nn
    @Life-pm2nn 2 года назад +1

    Gud luck mone😍😍ninte language and speaking il thane ni oru midukan anenu manasilayi

  • @sirajsrj3240
    @sirajsrj3240 2 года назад +5

    Masha allaaaah👍👍👍👌👌👌👌

  • @MuhammedFaseem
    @MuhammedFaseem 2 года назад +11

    Ithokke alley news... Ithokke alley aalukalilek ethikkenda varthakal...

  • @user.akhil2003
    @user.akhil2003 2 года назад +5

    😍🔥
    Meanwhile me (hecker) without a good phone 🥲

  • @mujeeburrahman1517
    @mujeeburrahman1517 2 года назад +8

    Congratulations. 🌹🌹🌹🌹🌹,

  • @BEEYT-7
    @BEEYT-7 2 года назад +1

    Killadi തന്നെ 🔥 👍🏻

  • @markopollo_1876
    @markopollo_1876 2 года назад +59

    He will miss his childhood with his friends

    • @mubarizsharaf5506
      @mubarizsharaf5506 2 года назад +24

      No! everyone has their own interests in things.. some of them are like to playing with friends and rest of them are trying to pursue their passion!!! And they never regret about their decision!!

    • @Sinusvlog85
      @Sinusvlog85 2 года назад

      yh

    • @Sinusvlog85
      @Sinusvlog85 2 года назад

      friendship is better

    • @nizman625
      @nizman625 2 года назад +9

      He'll most probably be a billionaire in the future, he'll be too busy living life to miss his childhood

    • @DopeHub
      @DopeHub 2 года назад +2

      say that for yourself

  • @nimtangboi.
    @nimtangboi. 2 года назад +1

    You are good man, I appreciate you in this good talent❤😍

  • @BABU-mg2fh
    @BABU-mg2fh Год назад +2

    aa lap etha onnu arengilum parnju tharo?

  • @ziyanuha4530
    @ziyanuha4530 2 года назад +5

    Mashallah ❤️

  • @harmonypizza
    @harmonypizza Год назад +3

    The kid seems to have started started learning with Scratch which is very good for programming beginners even children for learning to make algorithms.

  • @sreerajs7123
    @sreerajs7123 2 года назад +1

    പുലി... 😍🔥

  • @sajingk1577
    @sajingk1577 2 года назад +4

    Congrulation 👌🏻👏🌹

  • @rushdapoothanari
    @rushdapoothanari 2 года назад +2

    Inspired♥️

  • @yawarzakir
    @yawarzakir 2 года назад +6

    3:11 never keep your laptop in your laps your future svaaha

  • @shameelahmedtp4759
    @shameelahmedtp4759 2 года назад +5

    Genius

  • @pandashots2690
    @pandashots2690 10 месяцев назад +4

    Brototype ❤

  • @NadanKunju
    @NadanKunju 2 года назад +9

    Coding is simply "magic with logic"

  • @aliakbar-nj6yx
    @aliakbar-nj6yx 2 года назад +4

    Masah Allah

  • @fazlinayouzuf900
    @fazlinayouzuf900 2 года назад +1

    Ma sha allah😍🔥🔥🔥

  • @shameelabid6677
    @shameelabid6677 2 года назад +4

    Can anyone say which software is he using to build those games?

  • @anshab123
    @anshab123 2 года назад +2

    Wow well done brother♥😍🔥

  • @YedhuKrizz
    @YedhuKrizz 2 года назад +15

    I'm so happy for seeing this..😀

  • @vgcnl1094
    @vgcnl1094 2 года назад +4

    Great achievement 🎈🎈🎈
    Become an entrepreneur ❣️💥💥

  • @sravanyamt7128
    @sravanyamt7128 2 года назад +3

    Really proud of you 🥰

  • @heyfx76
    @heyfx76 2 года назад +2

    സ്വന്തമായി lap ഇല്ലാത്തവർ ഉണ്ടോ 🙃

  • @yasirvp9480
    @yasirvp9480 2 года назад +2

    Hats off you 🙌🏻

  • @madmax9390
    @madmax9390 2 года назад +9

    ഒരു broadband internet connection നും Macbook കും മേടിക്കാൻ വക ഉണ്ടേൽ ആർക്കും വേണേലും ഇതൊക്കെ പഠികാം .
    എന്നു കരുതി കളിച്ചു നടക്കണ്ട പ്രായത്തിൽ ഇതൊന്നും കുട്ടികളുടെ മേലെ ഫോഴ്സ് ചെയ്യരുത്.

    • @lordanakin0
      @lordanakin0 2 года назад

      Macbook venam ennu oru nirbandhavum illa

  • @shamil3388
    @shamil3388 2 года назад +2

    Hatsoff brother💖💖

  • @doomdrago2583
    @doomdrago2583 2 года назад

    15 vayasil kali linuxil appurathe veetile cctv hhack ceyyda yenikk oru publisitiyum kittiyilla

  • @muhammedriswan407
    @muhammedriswan407 2 года назад +2

    Poli Mone 🔥

  • @abhiram449
    @abhiram449 2 года назад +1

    ചെക്കൻ ചുമ്മാ 💥🔥

  • @winstonchungath
    @winstonchungath 2 года назад +3

    When i was at his age i was making ruber thread using scale in class.

  • @kokachistreemtv2863
    @kokachistreemtv2863 2 года назад +3

    Ente class teacher മകൻ ആണ്

  • @jeromsthomas778
    @jeromsthomas778 2 года назад +2

    God Bless you mone

  • @code_study475
    @code_study475 2 года назад +1

    How coud this be!!

  • @feri_n
    @feri_n 2 года назад +2

    Great🤗

  • @anvaranu954
    @anvaranu954 2 года назад +4

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു 🤪

  • @arshid1014
    @arshid1014 2 года назад +2

    brillient🔥

  • @shanifmuhammed8623
    @shanifmuhammed8623 2 года назад

    app nte link undo...! play storil nokkeett kaanunnilla

  • @gauthx_07
    @gauthx_07 2 года назад +2

    15 vayas ayt javascript vechondirikane njn🚶‍♂️😂

  • @user-vy5js9dg8t
    @user-vy5js9dg8t 2 года назад +2

    Great 💚🔥

  • @d33unlock71
    @d33unlock71 Год назад +3

    First of all he is from rich background