അവസാനം വേറെ ആളെ വെച്ച് പാടിച്ചു😯😯😯|Dabzee | Marco Song Issue Troll video Malayalam

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 181

  • @karthikkingyt3917
    @karthikkingyt3917 13 часов назад +65

    😂😂😂 kazhivv. Pin me 😅

  • @jeffjp2357
    @jeffjp2357 7 часов назад +151

    Enik personally aa vetta valiyane ishtamalla...

  • @jithubs5039
    @jithubs5039 11 часов назад +266

    Dabzee kanguva കണ്ടിട്ട് വരുന്ന വഴിയാണ്

  • @veenaveena5841
    @veenaveena5841 12 часов назад +114

    Dabzee ക്ക് ഈ പാട്ട് കഴിഞ്ഞ് തൊണ്ട വേണ്ട എന്ന് തോന്നുന്നു, അമ്മാതിരി കിടന്ന് അലറി 😂

  • @shortmaster1628
    @shortmaster1628 2 часа назад +20

    പുതിയ വേർഷൻ ഇറങ്ങിയിട്ടുണ്ട് 🔥സാനം

  • @PRIYAMARMAAN-wb6sj
    @PRIYAMARMAAN-wb6sj 12 часов назад +63

    Paattu oru vazhi....USB oru vazhi😂😂😂

  • @gopakumar1013
    @gopakumar1013 13 часов назад +128

    Sathym ..dabze yude voice ottum match alla

  • @Thankan890
    @Thankan890 Час назад +10

    Santhosh venky version❤️‍🔥❤️‍🔥

  • @Asif-t4e
    @Asif-t4e 4 часа назад +28

    മാർട്ടിൻ മൂവിയിൽ dabze പാടിയിരുന്നെകിൽ ബ്ലോക് ബസ്റ്റർ അടിച്ചേനെ അമ്മാതിരി സൗണ്ട് 😂

  • @anandmarryjisoo
    @anandmarryjisoo 11 часов назад +33

    Kanguvaaaaa kanguvaaaaa graaahhhh graaahhhhh

  • @eyecyet
    @eyecyet 8 часов назад +40

    പറ്റുന്നത് ഒക്കെ ഇവന് അറ്റൻഡ് ചെയ്താൽ പോരെ! 🤌🏼😂 അതൊക്കെ കൈകാര്യം ചെയ്യണ്ടവർ വന്ന് പാടിയപ്പോൾ സെറ്റ് ആയി! 😆🥵💥

  • @mcy_maman_anzar_jpg
    @mcy_maman_anzar_jpg 2 часа назад +9

    Dabzee Ichimulli fans Crying in Comment Section 😭

  • @ALWINEASOW
    @ALWINEASOW 3 часа назад +11

    Blood nte puthiya paattu vennu kidilam🎉🎉🎉

  • @shadrachgeorge108
    @shadrachgeorge108 12 часов назад +37

    This troll>>>>>Dabzee's oola vocal 😊😂❤🔥

  • @AnoopRaj-m2w
    @AnoopRaj-m2w 10 часов назад +24

    Music കൊള്ളത്തില്ല ഏച്ചു കിട്ടിയപോലെ ഒരു gagster മൂവീക് പറ്റിയതേ അല്ല.. But still wating for movei

  • @asaruredz6776
    @asaruredz6776 11 часов назад +11

    പണി എടുത്തതിന് cash കൊടുക്കില്ലെ 😅

  • @jeevannija2871
    @jeevannija2871 2 часа назад +5

    എനിക്ക്‌ പാട്ട് ഇഷ്ടമായി

  • @innale.marichavan
    @innale.marichavan 10 часов назад +13

    ഇങ്ങനേം കേട്ടിട്ടും song സിനിമയിൽ add ചെയ്തവനെ സമ്മതിക്കണം 🤣

  • @Somu-ev3wy
    @Somu-ev3wy 4 часа назад +38

    ഇപ്പോഴത്തെ സിനിമകൾ ഒന്നും കാണാത്തത് കൊണ്ട് പാട്ട്കൾ ഒന്നും കേൾക്കാത്തത് കൊണ്ടും ആരാ എന്താ എന്ന് ഒന്നും മനസിലായില്ല😂 മെയിൻ റോൾ ചെയ്യുന്ന നടീ നടന്മാരെ പോലും അറിയില്ല എന്നത് ഒരു അഭിമാനം ആയി തോന്നുന്നു

    • @Fasisithara-iq2uw
      @Fasisithara-iq2uw 2 часа назад

      Crct ulla time old films kaanum

    • @dossantosaviero1748
      @dossantosaviero1748 Час назад

      Old is gold❤​@@Fasisithara-iq2uw

    • @smn3887
      @smn3887 42 минуты назад +3

      കാർന്നോര് എത് ഇല്ലത്തെയാണ്...😂😂 പഴയ പടങ്ങൾ കണ്ട് അവിടെ തന്നെ ഇരുന്നോ... വസന്തം..

    • @nithinnandakumar5320
      @nithinnandakumar5320 12 минут назад

      😂

  • @carlos-bq4oz
    @carlos-bq4oz 2 часа назад +6

    0:53 min 😂😂

  • @Channel123-o9i
    @Channel123-o9i 4 часа назад +4

    Iyale kondennnum kootiyaal koodilla😂

  • @jahfarmk758
    @jahfarmk758 6 часов назад +4

    😂😅😅😅Idhodkane avante ahankaaram kurachu kuranju

  • @stellerff1439
    @stellerff1439 Час назад +2

    Dabzee intu കുഴപ്പം ഒന്നും ഇല്ലല്ലോ 👍🏼

  • @souravas1741
    @souravas1741 16 минут назад +1

    Santhosh Venky version 🔥

  • @Its_me__sarath
    @Its_me__sarath 13 часов назад +4

    😂😂😂😂poli vere level

  • @saffronwings448
    @saffronwings448 Час назад +2

    Santhodh Venky Vokal 😍🔥

  • @Jithindev10
    @Jithindev10 3 часа назад +2

    Ee chanagyi kku ah kunguvaa padàttil poyi paadayirunnille correct ayirnnu 🎈

  • @jithurajeev1954
    @jithurajeev1954 2 часа назад +1

    Kazhiveriiii😂

  • @timetothink8939
    @timetothink8939 7 часов назад +4

    Adipoli anallo

  • @Thegoatleo1010
    @Thegoatleo1010 3 часа назад +23

    ഡബ്സി വേർഷൻ പൊളി ആണല്ലോ 🙄. പുള്ളി violence feel വരാൻ പുതിയ ഒരു പരിപാടി ആണ് ഇതിൽ പിടിച്ചേക്കുന്നെ അത് ആളുകൾക്ക് connect ആയില്ല. പിന്നെ mixing ലും കുറെ problem ഉണ്ട് dabzee version. Music ഉം vocal ഉം sync ആകുന്നില്ല. But എല്ലാം dabzee യുടെ തലയിൽ വെച്ച് എല്ലാവരും തടിയൂരി. എനിക്ക് ഇത് അത്ര മോശമായി തോന്നിയില്ല. ഇനി സിനിമ മോശം ആണെന്ന് പറഞ്ഞാൽ ഇവർ ഉണ്ണി മുകുന്ദന് പകരം യാഷിനെ കൊണ്ട് വരുമോ 🤣

    • @shahanamumthazthayyil3344
      @shahanamumthazthayyil3344 3 часа назад +17

      Ee comment elladthum indallo😂 copy paste adikanoo machuu

    • @johnlucas568
      @johnlucas568 2 часа назад

      😂😂😂 thamasha thamasha ellarum onnu chirichitu pokku plz

    • @mcy_maman_anzar_jpg
      @mcy_maman_anzar_jpg 2 часа назад +5

      Da Schoolil poda😂

    • @Thegoatleo1010
      @Thegoatleo1010 2 часа назад +1

      @mcy_maman_anzar_jpg നീ വല്ല പണിക്കും പോടാ കിളവാ സ്കൂളിൽ ഞാൻ പൊക്കോളാം

    • @VvlogermanShakzo
      @VvlogermanShakzo 2 часа назад

      @@Thegoatleo1010 anakum

  • @sunilbabuk7602
    @sunilbabuk7602 2 часа назад +1

    USB Dabzee 😂😂😂

  • @k_anoop_91
    @k_anoop_91 28 минут назад

    1:48 correct 💯

  • @KarnanBharatheeyan
    @KarnanBharatheeyan 3 часа назад

    ഇതിനെയും നമ്മൾ അതിജീവിക്കും.....😅

  • @sivakumarv90
    @sivakumarv90 Час назад +1

    1:51 😃😃

  • @froshilshalom9470
    @froshilshalom9470 9 часов назад +15

    Pat nice anala ..
    Entha kozhpom

    • @aalbin_7
      @aalbin_7 5 часов назад

      😂

    • @jestinmathewphilip7486
      @jestinmathewphilip7486 5 часов назад

      2 koodi ....😂

    • @sreerajcalicut
      @sreerajcalicut 4 часа назад

      😂😂😂

    • @anjaneyans8341
      @anjaneyans8341 4 часа назад +1

      Vocalsinepatiyanu Paranjathu.... KFG Paadiyaa Pulli... Paadiyaa Version Vannittund.. Ithinte.. Santhosh Venky. Athonnu Kandu Nokku... Appo Manasilavum... Dabzeeyude Voiceinte Pressnam

    • @shafeek9759
      @shafeek9759 3 часа назад

      വാണം ഫാൻസിന് ഇവൻ ലോകത്തിലെ ഏറ്റവും വലിയ സിങ്ങിറാണ്

  • @fridaymatineee7896
    @fridaymatineee7896 51 минуту назад

    പ്രേക്ഷകർ ആണ് എല്ലാം അത് മനസിലാക്കിയ നല്ലത്

  • @Vishnudas-ev1cp
    @Vishnudas-ev1cp 4 часа назад +1

    Kollulla 😄😄

  • @Sabith1007
    @Sabith1007 12 часов назад +4

    Anirudh chumma 💥

  • @אלץ
    @אלץ 2 часа назад +1

    അരക്ക് താഴെ ഇല്ലാത്തവനാണ് ചെറുവിരൽ ഇല്ലാത്തവനെ ചൊറിയുന്നത്🤪

  • @TuneTroveBgms01
    @TuneTroveBgms01 Час назад

    Santosh venky of malayalam Dabzee 😂

  • @younaz786
    @younaz786 47 минут назад

    ❤️‍🔥

  • @Aladin1717
    @Aladin1717 Час назад +1

    Auto tune polum veruppikkal aakkiya മുതൽ 🥰

  • @مُحَمَّدافضل-ه9ع
    @مُحَمَّدافضل-ه9ع 12 часов назад +4

    New item vannu🫶

  • @VvlogermanShakzo
    @VvlogermanShakzo 13 часов назад +12

    but paaatinu athra koyapponnum illa kore pravashyam ketta manassilavum pinne aa patinte feel angane ithu lov song onnum alla oru torror song anu anneram athu angane varu

    • @Akshay_1481
      @Akshay_1481 13 часов назад +9

      Pakshe musicum dabzee yude voice thammil sync alla. New version pwoli ann

  • @ranjithrkp8114
    @ranjithrkp8114 6 минут назад

    എനിക്ക് ഇല്ലുമിനാറ്റി തന്നെ വേറെ ആൾ പാടിയാ മതി എന്ന് തോന്നിയിട്ടുണ്ട് 😢😢

  • @user-pt6nn2oy5s
    @user-pt6nn2oy5s 11 часов назад +10

    Appo cinemayum 😢

  • @Abhilash-li1wf
    @Abhilash-li1wf 3 часа назад

    Headset vachu kettu noku thala pranthuadukum

  • @Sahad0512
    @Sahad0512 3 часа назад

    ഡാബ്സി അലറലോഡല റ റൽ😁😁

  • @illuminategamingyt1026
    @illuminategamingyt1026 8 часов назад +11

    Nalla songanallo😲

  • @ItsPlayTime-md1eq
    @ItsPlayTime-md1eq Час назад

    1:41😂

  • @Arjun-cc9ov8hn7v
    @Arjun-cc9ov8hn7v 18 минут назад

    കൈരളി മൂവി dubbed song pole

  • @shibinasa1258
    @shibinasa1258 2 часа назад +1

    കാക്കയുടെ ശബ്ദം 🤭

  • @BasithJifry
    @BasithJifry Час назад +1

    But enikkishttapetttu

  • @SavithaSavi-l5u
    @SavithaSavi-l5u Час назад

    സൂപ്പർ സോങ് കളിയാക്കല്ലേടാ

  • @arunmnair3242
    @arunmnair3242 10 часов назад +2

    Endhayalum vere version irakki ath nannayi

  • @akshayaa6378
    @akshayaa6378 2 часа назад

    New item vannitund 🔥📈

  • @althafmalayan3983
    @althafmalayan3983 10 часов назад

    Paatinte idayil kathaprasangoo😢😂

  • @film3flix609
    @film3flix609 2 часа назад

    Ravi basur alle music director so dabzee ye select akkunathm ayale alle

  • @Loveshore740
    @Loveshore740 44 минуты назад

    ഡെപ്സി വേൽമുരുകാപാടി ഓരിയിട്ടത് കേട്ടതാണ്😂😂😂

  • @vishnukp3182
    @vishnukp3182 32 минуты назад

    Yesudas & dabzee aan കേരളക്കര കണ്ട ഹെവി സിംഗേഴ്സ്

  • @railfankerala
    @railfankerala 13 часов назад +13

    MDMA 💎💎Dabzee 🗿

    • @ack2757
      @ack2757 11 часов назад +4

      നിന്റെ പ്രൊഡ്യൂസർ ആണോ suply ചെയ്യുന്നത്

    • @railfankerala
      @railfankerala Час назад

      @ack2757 ooo fan boy eti☠️💩

  • @sidboy-ds3ev
    @sidboy-ds3ev 12 часов назад +7

    Allenkilum valya kunnyanna avante vicharam. Ooola. Oru celebrity vannekkunnu. Njan theettam poleya ivane kaanunne. Avante attitude veetil kaanikkan parayanam😅😅

  • @soothingsyndicates1270
    @soothingsyndicates1270 8 часов назад +4

    Song nallathaanallo

  • @nytricx7120
    @nytricx7120 40 минут назад

    1:40 enthuvadey ith

  • @shebinyt3917
    @shebinyt3917 13 часов назад +2

    😂😂

  • @saikrishnan7110
    @saikrishnan7110 2 часа назад

    Kettit onnum manasilakunillalo🥴

  • @anandhuprasad5814
    @anandhuprasad5814 10 часов назад +1

    Eppo e song matti poli ayi

  • @edger2236
    @edger2236 11 часов назад +7

    Dabzee outdated aayi autotune aanu pulli

    • @anandmarryjisoo
      @anandmarryjisoo 11 часов назад

      Russia yil povenda muthal malayalam songs cheyunnu😅

    • @edger2236
      @edger2236 11 часов назад +2

      @anandmarryjisoo 😂😂🤣 dabzee vaanam

    • @anandmarryjisoo
      @anandmarryjisoo 10 часов назад

      @@edger2236 russia yil chenn autotune cheyth kidu akum🔥

    • @edger2236
      @edger2236 10 часов назад

      @@anandmarryjisoo avan ellaadathum teamond 😂😂🤣 dabzee vanathin

  • @sreerajcalicut
    @sreerajcalicut 4 часа назад

    😢😢😢

  • @danishdinu5359
    @danishdinu5359 11 часов назад +6

    Dabzee is too over , bhayangara jadayum ahangaravum vannittund 😏😏😏😏🥵🥵I really don't like him

  • @shihabkv4353
    @shihabkv4353 17 минут назад

    Puthiya version santhosh venkey 🎊

  • @aDi7997
    @aDi7997 58 минут назад

    0:55 😂

  • @kiranbanglavil3112
    @kiranbanglavil3112 2 часа назад

    Dabzee കൊണ്ട് പാടിച്ചപ്പോൾ തന്നെ പടം പൊട്ടും ഉറപ്പായി.. ഇനി first day💦കളക്ഷൻ പിടിക്കാം. അപ്പോ മാക്സിമം തള്ളാം

  • @AlliparaKunju
    @AlliparaKunju 11 часов назад +1

    😆😂

  • @BakedCookiesallday
    @BakedCookiesallday 12 часов назад +8

    dabzee vayil hans vech paadiyatha

  • @Sarath-e3n
    @Sarath-e3n 12 часов назад +1

    😜🤭🤣

  • @Bdghcltr
    @Bdghcltr 48 минут назад

    ഇതിലും നല്ല രീതിയിൽ aswanth kok പാടുവല്ലോ

  • @musiqueenhere6113
    @musiqueenhere6113 2 часа назад

    Ithano paat😑 vendarnu🙂

  • @cineenthusiast1234
    @cineenthusiast1234 11 часов назад +7

    Randamathethum oolayanu lyrics bgm match illa also pastu oru resamia

  • @aslamsainudheen6239
    @aslamsainudheen6239 9 часов назад +3

    Dabzee patt analoo super.... Santhosh venky average

    • @Mwanu69
      @Mwanu69 8 часов назад +2

      Pari😂

  • @cristopesam
    @cristopesam Час назад

    Pudhiyaaa song vannttind💀

  • @johnfp1061
    @johnfp1061 8 часов назад

    Dabzee inte concert poyathaa… kuduthalum karaal ayirunu!

  • @Allinone-vy4xl
    @Allinone-vy4xl Час назад

    ഒരാളുടെ career വെച്ചാണ് എല്ലാം കളിക്കുന്നത്

    • @AswathyAjesh.
      @AswathyAjesh. 28 минут назад

      True

    • @chottabheem4906
      @chottabheem4906 25 минут назад

      ​@@AswathyAjesh. Paisa koduthittan pani cheyunne pani nannyillekil vera alkku pani kodukkum

  • @Mrwick..8073
    @Mrwick..8073 24 минуты назад

    ഇത് അത്ര മോശം അല്ലാലോ

  • @hungryhabibi1859
    @hungryhabibi1859 2 часа назад

    Ivaneyoke protsahippikkunnavare paranja mathiyallo

  • @YadhuKrishna-b9y
    @YadhuKrishna-b9y 3 часа назад

    Korach mappila patt eduth kodukk

  • @aneesomeromer7130
    @aneesomeromer7130 7 часов назад

    Bad lyrics! And music was nice some wear. Maybe someone else to do the music because kgf the only movie i personally like from Ravi badur

  • @Funcitynews
    @Funcitynews 4 часа назад +1

    Ith entha kuzhappam nannayi padukayalle

  • @illuminategamingyt1026
    @illuminategamingyt1026 8 часов назад

    Kazhivu ollavare respect cheyyada thayolikale😌

    • @_Beautiful_nature303
      @_Beautiful_nature303 4 часа назад

      കഴിവ് മാത്രം ഉണ്ടായിട്ടു കാര്യമില്ല. Attitude മറ്റുള്ളവരോടുള്ള സമീപനം പെരുമാറ്റം ഒക്കെ നന്നാവണം എന്നാലേ ആൾക്കാർക്ക് ബഹുമാനം തോന്നു

  • @chosenonevlogs
    @chosenonevlogs 9 часов назад +5

    ഇതാണ് dubzee voice എനിക്ക് മോശമായി ഒന്നും തോന്നിയില്ല 😡

  • @sravanBabu-z4s
    @sravanBabu-z4s 9 часов назад

    Ivanokke thattikkott pattkarana

  • @marigoldtalks6774
    @marigoldtalks6774 4 часа назад +1

    പടം പൊട്ടൻ ഉള്ളത് ആയി 👍🏻👍🏻

  • @ook_mathram
    @ook_mathram 12 часов назад +18

    എനിക്ക് ഇഷ്ട്ടായി ഇഷ്ട്ടപെട്ടവർ ഇവടെ വാ നോക്കട്ടെ ❤❤🔥
    Nb:ഒന്നും ആവാൻ പറ്റാത്തവർ ആണ് കിടന്ന് കുരക്കുന്നത്

  • @manumk7209
    @manumk7209 11 часов назад +1

    Myrr

  • @hanidq4381
    @hanidq4381 10 часов назад +2

    ഡബ്സി പാടിയ പാട്ട് ആണെല്ലോ സൂപ്പർ

  • @loveyouallbrossis6001
    @loveyouallbrossis6001 6 минут назад

    പടത്തിന്റെ പ്രമോഷൻ വേണ്ടി ഒരു ഗായകനെ കരുവാക്കുന്നു ഇതു സൗണ്ട് എഞ്ചിനീയർ സ് ന്റെകളി അലട്ടോ

  • @bachufaisal5553
    @bachufaisal5553 9 часов назад +1

    Aa ടോൺ തന്നെ എനിക്ക് ഇഷ്ട്ടായില്ല 🥶പിന്നെ അവന്റെ പാട്ടും

  • @vineeth4273
    @vineeth4273 3 часа назад

    🤣🤣

  • @tenzoccamaario
    @tenzoccamaario Час назад

    😆😆😆

  • @ashkaraku5194
    @ashkaraku5194 10 часов назад

    😂