അവസ്ഥ.... ഇത് 101% ഒരു psycho തന്നെയാണ് ചെയ്തത് an intelligent psycho....... പിന്നെ രാത്രിയിൽ ആ flash അടിച്ചത് ഒരു പക്ഷേ ആരെയെങ്കിലും കണ്ട് പേടിച്ചിട്ട് വെട്ടത്തിന് വേണ്ടിയാണെങ്കിലോ....... a scarey mystery
അവരുടെ അപ്പോയത്തെ അവസ്ഥ ഓർക്കുമ്പോ സങ്കടം വരുന്ന്.....പാവങ്ങൾ😭😭😭😭😭😭😭അവർ ആ ഒരു നിമിഷം എത്ര വെപ്രളപ്പെട്ടി ട്ടുണ്ടവും എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും.....ഓർക്കാൻ പോലും പറ്റുന്നില്ല😔😔😓
@@vineethsandra4337 വന്ന വഴി തെറ്റിയതാണെങ്കിലോ..? അല്ലെങ്കിൽ ആരെങ്കിലും ഉപദ്രവിക്കാൻ വന്നപ്പോ ഓടി രക്ഷപ്പെട്ട് തിരിച്ചു പോവാനുള്ള വഴി മറന്നതാണെങ്കിലോ...
@@uvaismk ya bro എനിക്കും അങ്ങനെ തന്നെയാണ് തോന്നിയെ രാത്രിയിൽ ആരെയെങ്കിലും പെട്ടെന്ന് കണ്ട് പിടിച്ചപ്പോൾ വെട്ടത്തിന് വേണ്ടിയാവാം അവർ flash use ചെയ്തേ....
@@asharafkochathkochath7227 it should be more than one person. May be all are involved. May be they are stalked since they started the journey that day. In that case it is someone who.knows their plan. So it should be someone the girls already know.
ഇതിനിടയിൽ ഒരു മുത്തശ്ശി അല്ലെ അവരുടെ ബാഗ് കൊണ്ട് വന്നു പോലീസിൻ കൈമാറിയത്. അപ്പോൾ മുത്തശ്ശിയും ആ സൈക്കോ gang ഇൽ പെട്ടതായിരിക്കും. എന്തായാലും ഇതിൽ നിന്ന് എവിടെ പോകുമ്പോളും കൂടത്തോടെ പോവുക എന്ന് മനസിലാകം. മനുഷ്യനല്ലേ പുള്ളെ 🤣🤣
Hah കോട്ടയം താഴത്തങാടി ഭാഗത്ത് നിന്നും ഒരു വാഗണർ കാറിൽ ദമ്പതികൾ കാണാതെപോയിട്ട് കൊല്ലം കുറേയായി മരിച്ചോ ഇല്ലയോ എന്ന് പോലീസിനുപോലും തുമ്പ് കിട്ടിയിട്ടില്ല
ഇത് നിങ്ങൾ വായിക്കുക എന്നിട്ട് പറയൂ......plz cmnt ഞാൻ പറയുന്നത് എന്റെ നിരീക്ഷിണം മാത്രം ആണ്... First day തന്നെ ഇവർ അപകടത്തിൽ പെട്ടിരുന്നു ഉറപ്പാണ്.. ഒരു മനുഷ്യൻ or ഒരു ഗ്രുപ്പ്, അവരെ അപായപ്പെടുത്താൻ നോക്കിട്ടുണ്ട്... കാരണം. ഒരു മൃഗം ആണ് എങ്കിൽ അവരെ പിന്നീട് കണ്ടുകിട്ടിയെനം, kris fst തന്നെ കൊല്ലപ്പെട്ടു lisanne അപ്പോഴും ജീവനോടെ ഉണ്ടാരുന്നു ഇവർ 2പേരും വേർപിരിഞ്ഞു വേറെ ദിശയിൽ ആയിപോയി. (അല്ലങ്കിൽ പിന്നെ - 2പേരും ഒരു സ്ഥലത്ത് പുട്ടിയിടപെട്ടു.. അപ്പോൾ ചില സമയങ്ങളിൽ അവര് പോലീസ് നെ വിളിക്കാൻ ശ്രമം നടത്തി കൊണ്ട് ഇരുന്നു phn calls കിട്ടാതെ വന്നപ്പോൾ ആണ് ആ phn നിൽ അവര് വിളിച്ചിരുന്നു എന്നും കാണിക്കാൻ ഒരു തെളിവിനു വേണ്ടി ഒരു സ്ക്രീന്ഷോട് എടുത്തു ഇട്ടതു ഇ phn പോലീസ് കൈയിൽ കിട്ടിയാൽ ഒരു തെളിവിനു വേണ്ടി ആയിരിക്കും അല്ലങ്കിൽ ( പിടിച്ചുകൊണ്ടു പോയ ആൾകാർ കാണാതെ വിളിക്കുന്പോൾ പെട്ടന്ന് phn ഉപയോഗിച്ചപ്പോൾ ആയിരിക്കണം.. പവർ ബട്ടൺ പെട്ടന്നു യൂസ് ചെയ്തപ്പോൾ സ്ക്രീൻഷോർട് ആയി പോയതായിരിക്കാൻ ഇടയുണ്ട്. ) ... kris കൊല്ലപ്പെട്ട ശേഷം lisanne അവിടെ നിന്ന് രക്ഷപെടാൻ ഉള്ള വഴി നോക്കുന്നു. Lisanne ന്റെ phn ഓഫ് ആകുന്നു അപ്പോൾ അവൾ kris ന്റെ phn use ചെയ്യാൻ തുടങ്ങുന്നു. അപ്പോൾ ആണ് റോങ്ങ് ആയ പാസ്സ്‌വേർഡ് അടിക്കുന്നത്. പിന്നീട് അവൾ രാത്രിയിൽ രക്ഷപെട്ടു ഓടുന്നു അപ്പോൾ ആണ് അവൾ ആ ക്യാമറ ഫ്ലാഷ് അടിച്ചു സഹായം തേടാൻ ശ്രെമിക്കുന്നു. അതെ സമയം അവൾക് ആ കാടിനുള്ളിൽ കൂടി പോകാൻ അത് ഒരു പ്രകാശം ആയി അവൾ എടുക്കുന്നു. ഈസമയത് എടുത്ത പിക് കളാണ് 90 ചിത്രങ്ങൾ ആ ക്യാമറാ യിൽ കാണപ്പെട്ടത്... അന്ന് തന്നെ അവളും കൊല്ലപ്പെടുന്നു. അവരെ അപായപ്പെടുത്തിയ അവള്കാര് പോലീസ് മറ്റു അവരെ പിന്തുടരാതെ ഇരിക്കാൻ വേണ്ടി ആണ്. അവരുടെ ബാഗ് അവിടെ ഇടുന്നു. പിന്നട് അവരുടെ എല്ലിൻ കഷ്ണങ്ങൾ ഒരു തെളിവായി ഇടുന്നു ( ഏതോ മൃഗം അവരെ തിന്നു എന്നു കാണിക്കാൻ വേണ്ടി ആരുന്നു അത് ). പിന്നെയും ബാക്കിയായി നിക്കിൽക്കുന്നത് കൊലപ്പെടുത്തിയ ആൾക്കാർക്ക് ഇവരുടെ കൈയിലുള്ള ക്യാമറ പോലെ ഉള്ള കാര്യങ്ങൾ മനഃപൂർവം കൈയിൽ സൂക്ഷികാതെ ഇരുന്നത് ആകാം....END ഒരു പക്ഷേ ഇത് ആയിരിക്കാം അവിടെ നടന്നത്.... plz ആരുന്നു തെറി കമന്റ് ഇടല് ഇത് എന്റെ ഒരു കാഴചപ്പാടു ആണ്..
Tour guide അല്ലെങ്കിൽ taxi ഡ്രൈവർ ഇവർ രണ്ടു പേരും അറിയാതെ ഒന്നും നടക്കില്ല.... ഇവരെ അവടെ ഇറക്കി വിട്ട taxi driver ഒരു മാസം കഴിഞ്ഞു ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുണ്ട്... tour guide ഇവരെ അപായപ്പെടുത്താനാണ് കൂടുതൽ chance.. എന്നാണ് എനിക്ക് തോന്നുന്നത്..
ജീവിതത്തിന്റെ ചവിട്ടു പടി ഒരു മനുഷ്യൻ സൊന്തമായി കഷ്ട്ടപെട്ടു കയറിയാൽ ഏതു ലോകത്തും ഒരു കുഴപ്പവും സംഭവിക്കൂല... ഒരു മനുഷ്യനെ കൊല്ലുന്നതിൽ നിന്ന് ആർക് എന്ത് കിട്ടാനാണ്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ കൊച്ചു കുട്ടികൾക്ക് എതിരെ നടത്തിയേ എത്ര എത്ര കേസ് നമുക്കറിയാം.. ആ കാര്യങ്ങൾ ഇതു വേറെ ആയി നിൽക്കുന്നില്ല അതെക്കെ ആർക്ക് എന്തിനു വേണ്ടി. ഒരു തെറ്റും ചെയ്യാതെ എത്ര എത്ര പിഞ്ചു കുഞ്ഞുങ്ങൾ ആണ് മരണത്തിന് കിഴടങ്ങു്ന്നത്.... ഒരു നിമിഷം എല്ലാവരും ചിന്ദിക്കുക 😔💯
ഏതെങ്കിലും local psycho ആവും ഒരു കാടും ആയി ബദ്ധപ്പെട്ട വ്യക്തി അയാളെ ഇവർ കാട്ടിൽ വെച്ചു കാണുന്നു തീർത്തും ഒരു ആദിവാസി എന്ന ആൾ ആവാത്ത ഒരാൾ അയാളെ കാട്ടിൽ വെച്ചു കാണുന്നു അതിനു ശേഷം അയാളുടെ പിടിയിൽ ആവുന്നു അവർ അതിനു ശേഷം കൊലപാതകം നടക്കുന്നു അതിനു ശേഷം അയാൾ ആ backbag ഉം ആയി അയാളുടെ വാസസ്ഥലതു പോകുന്നു അതിനു ശേഷം അയാളുടെ കൗതുകം ആ ഫോൺ on ആക്കാൻ ശ്രമിക്കുന്നു പക്ഷെ lock ആയ phone ഇൽ നിന്നു ആകെ ഉള്ള option emergency call മാത്രം ആണ് അയാൾക്ക് ഫോൺ നെ കുറിച്ചുള്ള നേരിയ അറിവ് വെച്ചു try ചെയ്യുന്നു, continues ആയി emergency call പോകുന്നു ഒരു തവണ call എടുത്തപ്പോൾ പുള്ളിക്ക് scene മനസ്സിലായി ഫോൺ കയ്യിൽ വെച്ചാൽ police അന്വേഷിച്ചു വരും എന്ന് already അയാൾ അവരുടെ കാണാതായ posters കണ്ടു കഴിഞ്ഞിട്ടുയുണ്ടാവും അതുകൊണ്ടു തന്നെ അയാൾ ആ backbag കൊലപാതകം നടന്നസ്ഥലതു തന്നെ ഉപേക്ഷിക്കകുന്നു പിന്നീട് ആണ് ആ sthree കണ്ടെത്തുന്നു അപ്പോൾ ആ backbag നു നനവും ഒന്നും വരുന്നില്ല Phone ഉപേക്ഷിക്കുക എന്നത് ക്രിത്യം നടത്തിയ ആൾക്ക് രക്ഷപെടാൻ ഉള്ള ഏറ്റവും basic ആയ ആവശ്യം ആണ് അതുകൊണ്ടുതന്നെ phone ഉപേക്ഷിക്കുന്നു Camera യിൽ കണ്ട photo അവിടെ ഉള്ള ആൾക്കും identify ചെയ്യാൻ പട്ടാതെ വന്നതും ആ കാമറ ഉപേക്ഷിക്കാൻ കാരണവും ഒന്നാണ് camera വേറെ സ്ഥലത്തു കൊണ്ടു പോയി രാത്രി photo എടുക്കുന്നു അതിൽ ഒരു ലാൻഡ് മാർക് പോലും വരാതെ അയാൾ ശ്രദ്ധിക്കുന്നു കാമറ കിട്ടിയാൽ police ആദ്യം check ചെയ്യുന്നത് ആ photo യുടെ orginal place ആവും അതിനു ശേഷം അയാൾ ആ കാമറ അതിനു ഒപ്പം ഉപേക്ഷിക്കുന്നു അയാളിലേക്ക് അന്വേഷണം എത്താൻ സാധ്യത ഇല്ലാത്ത power bank അയാൾ കൈവശം എടുക്കുന്നു പിന്നീട് ആ പ്രദേശത്ത് നിന്നും പുള്ളിക്ക് കിട്ടാൻ സാധ്യത ഉള്ള advantage ആയ മൃഗങ്ങൾ കൊന്നു എന്നു വരുത്തി തീർക്കാൻ അയാൾ സ്വന്തം വളർത്തുമൃഗം മാംസം കഴിക്കുന്ന അതിനെ ഉപയോഗിച്ചതും ആവാം അല്ലെങ്കിൽ ആ സ്ഥാലത് നിന്നു തന്നെ അവരുടെ all body എല്ലുകൾ കിട്ടേണ്ടത് ആണ്
I have been following this case for a long time. Panamia govt thanneyanu ee case supress cheythath coz enthanu nadannathenn puram lokam arinjal ath avarude tourism industry'ye affect cheyyum. So they concluded that it was a hiking accident. And kris' lissane's tourist guide in Boquete is highly suspicious in videos They might be attacked by the active drug groups in the Boquete forest region. Rip Kris Kremers and Lissane Froone😢
Machanee, Need more stories like this.. Oru adipwoli comment idanam ennund.. but ee story kettitt ath thonnunnilla.. Anyway good one bro... Keep doing the good work 👍👍👍
വളരെ വിശദീകരിച്ചു പറയുന്നു. രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതുപോലെ ലളിതമായി പറയുന്നതുകൊണ്ട് തന്നെ വീഡിയോ മുഴുവനും കാണാൻ തോന്നി. ഇനിയും തുടർന്നു കാണാൻ ശ്രമിക്കും ...... Nice bro 👍
ഡിഫെനിറ്റലി അവർ stranger മീറ്റ് ചെയ്തിരിക്കാം ഒരാൾ മാത്ര മകൻ ചാൻസ് illa 2or more ആളുകൾ ഉണ്ടായിരിക്കാം,അവർചിലപ്പോൾ ഇവരെപ്പോലെ forest സ്‌കലിംബേർസ് ആയിരിക്കാം, ഒരാൾ മത്രമേ ആദ്യം മരണപെട്ടിട്ടുള്ളു എങ്കിൽ, മറ്റേ പെൺകുട്ടി ഹൈഡ് ചെയ്തത്തിനിടയിൽ ആദ്യം phone സ്വിച്ച് ഓഫ് ചെയ്തിരിക്കാം, പിന്നീഫു ആ ഫോണ് ഫ്രണ്ടിന്റെ അയ്യതിനാൽ password ഉൺലോക്ക് ചെയ്യാൻ ശ്രമിച്ചിരിക്കാം, എമ്മർജൻസി സെൽ number usecheythirikkam, നെക്സ്റ്റ് 2 days നിടയിൽ ഈപെൺകുട്ടിയും aavarudekyil കിട്ടിയെങ്കിൽ, അതും നെറ്റിൽ ആണെങ്ക്കിൽ സ്ട്രഗ്ഗ്‌ലെ നിടയിയിൽ കണ്ടിന്യൂസ് പിക്ചർ വീണതാകാം, അല്ലെങ്കിൽ ഫോണിൽ വാട്ടർ കോൺടെന്റ് വീണാൽ phone റിപ്പടറ്റീവ് റിയാക്ഷൻ ഉണ്ടായേക്കാൻ ഇടയുണ്ട് 4,5 ദ്രോപ്പ് വാട്ടർ കോൺടെന്റ് വീണെകിൽ കണ്ടിന്യൂസ് ഫോട്ടോസ് sure annu
കൊന്നത് മനുഷ്യർ തന്നെ.... ആ സ്ഥലം നല്ലപോലെ അറിയാവുന്ന ആരൊക്കെയോ? ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. But എന്തുകൊണ്ട് അവർ bag, മൊബൈൽസ്, camera പോലുള്ള തെളിവുകൾ നശിപ്പിച്ചില്ല എന്നോർക്കുമ്പോഴാണ് ? എന്തായാലും video പൊളിച്ചു നല്ല അവതരണം 👍🤝
നമ്മൾ ചില ഇംഗ്ലീഷ് short ഫിലിംമിൽ കണ്ടിട്ട് ഇല്ലേ കൊടും കാട്ടിൽ ഒരു ലേഡി വരുന്നു അതും ഒറ്റക് എന്നിട്ട് രാത്രി അവിടെ ഒരു ടെന്റ് കെട്ടി അവിടെ കിടക്കുന്നു പിറ്റേന്ന് കാണാം ഒരു മൃഗത്തിന്റെ മുന്നിലോ അല്ലെങ്കിൽ ഒരു സൈക്കോയുടെ മുന്നിലോ പെടുന്നത് അപകടം സംഭവികുന്നത് അത് കാടിന് നടുവിൽ ഒരു വീട് ചിലപ്പോൾ ആ വീട്ടിൽ ഒരു ലേഡി മാത്രം ഉണ്ടാവുകയോള്ളൂ ഇവരുടെ ഓക്കേ സംസ്‍കാരം ഇങ്ങനെ ആണ് ഇവരുടെ ഫാമിലിയൊക്കെ ഇവരെ തുറന്നു വിട്ടിരിക്കുകയാണ് ഒരു സ്ഥലത്തു ടൂർന് പോകുന്നു അവിടെ നിന്നും കാട്ടിലേക്ക് പോകുന്നു ഫോട്ടോയൊക്കെ എടുത്തു ഉള്ളിലേക്ക് പോകുന്നു അവിടെക് പോകും തോറും അപകടം ഉണ്ടാകും എന്ന് അവർക്ക് മനസ്സിൽ ആകുന്നില്ല കാട് അവിടെ എന്താക്കെ നടക്കുന്നു നമ്മൾ ആയാലും ചിന്ത വേണം ഈ കാര്യം
@@rekhajeevan734 mazhayil ath maathram engane illathaayi athrayum clean bag n ullil ninn kittiya phone and camera . Valare vrithyaayi madakki vecha bra , ithokke valare krithyamayitt madakki vechitt und enn parayunnu mazha kondittillathatha kond dry bag aan kittiyath . How it possible to loose a finger print .
ബാഗിൽ നിന്നാണ് 2ഫോണുകളും ക്യാമറയും കിട്ടുന്നത്.... തീർച്ചയായും കാടിനകത്തു യാത്ര ചെയ്യുന്നവർ ഫോണുകൾ ബാഗിൽ സൂക്ഷിക്കുന്നത് സാധ്യത കുറവാണു... അത്യാവശ്യം ഫ്ലാഷ് light അല്ലേൽ photos എന്നിവ എടുക്കുന്നതിനു കയ്യിൽ തന്നെ കരുതും... ഇത്രയധികം emergency call കൾ ചെയ്യാൻ ശ്രമിച്ചു.. അപ്പൊ ഇടയ്ക്ക് off ആകുന്നു on ആകുന്നു... സോളാർ power bank കയ്യിൽ ഉണ്ട്... തീർച്ചയായും വഴിതെറ്റി പോകാൻ സാധ്യത ഉണ്ട്. Rain കാടുകളിൽ പൊതുവെ സൂര്യപ്രകാശം കിട്ടാൻ വലിയ പാടാണ്... so off ആയ ഫോണിലേക്ക് power bank വഴി charge ചെയ്യണമെങ്കിൽ (power bank ൽ മണിക്കൂറുകൾ ശ്രെമിച്ചു charge ചെയ്തതിനു ) ശേഷമേ പറ്റുള്ളൂ... അതായിരിക്കാം ചില call കഴിഞ്ഞു phone off ആയി മണിക്കൂറുകൾ കഴിഞ്ഞു വീണ്ടും call ചെയ്തിരിക്കുന്നത്.... ഇത്ര emergency call കൾ ചെയ്ത ഇവർ ഒരിക്കലും രണ്ടു ഫോണുകളും bag ഇൽ ഇത് പോലെ വയ്ക്കാനുള്ള chance കുറവാണു... അവസാനം നിമിഷം വരെ ശ്രമം നടത്തി കൊണ്ടിരിക്കും. മറ്റൊരാൾ ആയിരിക്കാം ഇതൊക്കെ bag ൽ വച്ചതിനു ശേഷം ഉപേക്ഷിച്ചത്.... മൃഗങ്ങളുടെ ആക്രമണം എന്ന സാധ്യത ഇതിൽ നിന്നും മാറുന്നു.....
Tour guide ayii annu manushyan thanae ayirikum koodae poyathu..? Feliccianonenna tour guide ayaludae son.. Ellathinayum eduthittu pottikanam.. Ithu verae oru country annu.. Athum panam... Epolum.. Avidae തമ്മിൽ അടികൂടി ചാകുന്ന ആളുകൾ വരെ ഉണ്ട്
എന്റെ ബന്ധത്തിൽ ഒരു ചേച്ചിക്കി ഇത് പോലെ ഉണ്ടായിട്ടുണ്ട്, ബാംഗ്ലൂർ il ഏതൊ ഒരു കാട്ടിൽ ആയിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത് , കൂടെ ഒരു ചേട്ടനും ആ ചേച്ചിയും ചേട്ടനും തൂങ്ങി മരിച്ച നിലയിൽ, ഒരു മാസത്തിനു ശേഷം ആണ് അവരെ കണ്ട് കിട്ടിയത് അതും അവരുടെ ശരീരം ദ്രവിച്ച് കഴുത്ത് അറ്റുപോയ നിലയിൽ, aa മരത്തിൽ തൂങ്ങി മരിക്കാൻ ഉള്ള പൊക്കം ഇല്ല എന്നത് ആണ്, എന്നിട്ട് കഥ ഇങ്ങനെയും അവർ പ്രണയിതാക്കൾ ആണ് എന്നും അവരുടെ വിട്ടിൽ സമ്മതിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തതാണ് എന്നും അങ്ങനെ എല്ലാം....., അവർക്ക് മരിക്കാൻ വേറെ വല്ല room പോരെ കാട്ടിൽ പോയി മരിക്കണോ,അതിന്റെ പിന്നാലെ പോവണ്ട എന്നാ ഉപദേശം ആണ് ആ ചേച്ചിടെ വീട്ടുക്കാർ പിന്നീട് ആ ചേച്ചിക്കി എന്ത് പറ്റി എന്ന് തിരക്കില്ല, എന്തായാലും ആ ചേച്ചീനെ എനിക്കി ഭയങ്കര ഇഷ്ടം ആയിരുന്നു, ശ്രീലക്ഷ്മി ചേച്ചിടെ കാര്യം ഞാൻ എനിക്കി അറിയാവുന്ന രീതിൽ വീട്ടിൽ ഉള്ളവരോട് ചോദിച്ചു എങ്കിലും, കൊറേ ചോദിക്കുന്നത് കേട്ടപ്പോൾ ചീത്ത പറഞ്ഞു പിന്നെ ഞാൻ അത് നിർത്തി 😄
ഇത് മുമ്പ് കേട്ടിട്ടുണ്ട് അവർ നായയുമായിട്ടാണ് പോയിരുന്നത് എന്നും ആ നായ തിരിച്ച് വന്നു എന്നും കേട്ടിരുന്നു പിന്നെ ആ ബാഗ് കണ്ടു പറഞ്ഞ സ്ത്രീയെ വിശദമായി ചോദ്യം ചെയ്യാമായിരുന്നു എന്നെങ്കിലും സത്യം പുറത്തു വരും
ഇത് കേട്ടിട്ട് ഇടക്കിടക്ക് തിരിഞ്ഞു നോക്കാൻ തോന്നുവാ.... ആരേലും ഉണ്ടോന്നു.....വീട്ടിനുള്ളിൽ ആയിട്ടുപോലും....... ശെരിക്കും പേടിച്ചു...... പാവങ്ങൾ..... ആ സ്കൂൾകാര് അവരെ ജോയിൻ ചെയ്യാൻ അനുവദിച്ചിരുന്നെങ്കിൽ.....😔😥
Leg angana anu anthu tool kontanu cut chautha anum avar antukonta kantupidichilla Animals anu pidichthu angil oru bone I'll angilum scratch mark kantana
Random photos ആരുടെയെങ്കിലും ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് എന്ന് തോന്നുന്നില്ല ഹെലികോപ്റ്ററിന്റെ പൈലറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നുവെങ്കിൽ photos ആകാശത്തേക്ക് നോക്കി എടുത്തനെ ഇത് രാത്രി അവരെ ആരോ hunt ചെയ്തിട്ടുണ്ട് വെളിച്ചം കിട്ടുവാൻ വേണ്ടി അവർ ഉപയോഗിച്ചതായിരിക്കണം
Enikk ith kanditt parayan ullath (according to me) A chechi endho pedichapole nikkunna pic eduthann paranjille.. A pic oru stream nte aduthan.. And avarde backpack kittiyirikkunnathum oru streaminte aduthu ninnan oru pakshe athinte ardham avarde deathum ayitt water n bendham und. And that dark pictures.. It seems like water to me... Like all the dust particles and else..ee movies il okke kandittille oro adanjathum depth ullathum aya water sources athupole.and vere oru sideenn nokkumbo ath snow ayittum enikk thonnan.May be tribes nte attack ayirikkam or animals or anything.. And a chechide foot clean ayitt an cut ayath enn paranjath vechu nokkumbo maybe ath endhelum upakaranam vech matre clean ayi cut cheyyan sadhikku udhaharanam maram murikkana sanam😬.. Enich ithre parayan ullu ok bye
Same topicഇൽ വേറെ vdo കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും വിശദീകരിച്ചു തരാൻ Razeen ബ്രോക്ക് മാത്രേ കഴിഞ്ഞുള്ളു 😍😍😍
Yes naanum
Sathyam 👍🏻
Nia tviyilum ondu brw.. Vetta kadhagalum ondu...
Afluvinum kazhiyum
Njanum
മനുഷ്യ മൃഗം താനെ ആയിരിക്കും കൊന്നത് കാരണം അവർക്കു മാത്രേ ഇങ്ങനെ ചെയ്യാൻ സാദിക്കോ
Athene enikk thonnunu aa konna aal physco aanu
@@bhanumathitk9736 no canibalism..
അവസ്ഥ.... ഇത് 101% ഒരു psycho തന്നെയാണ് ചെയ്തത് an intelligent psycho....... പിന്നെ രാത്രിയിൽ ആ flash അടിച്ചത് ഒരു പക്ഷേ ആരെയെങ്കിലും കണ്ട് പേടിച്ചിട്ട് വെട്ടത്തിന് വേണ്ടിയാണെങ്കിലോ....... a scarey mystery
Tour guide danger sychoooo
ഇതുപോലത്തെ വീഡിയോ ഇനിയും വേണം
അവരുടെ അപ്പോയത്തെ അവസ്ഥ ഓർക്കുമ്പോ സങ്കടം വരുന്ന്.....പാവങ്ങൾ😭😭😭😭😭😭😭അവർ ആ ഒരു നിമിഷം എത്ര വെപ്രളപ്പെട്ടി ട്ടുണ്ടവും എത്ര വേദന അനുഭവിച്ചിട്ടുണ്ടാകും.....ഓർക്കാൻ പോലും പറ്റുന്നില്ല😔😔😓
അവർക്ക് ആ സ്കൂളിൽ ജോയിൻ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ..... പാവങ്ങൾ.....😥😥😥😔
ശെന്റെ പൊന്ന് ബ്രോ...ഒരു സിനിമ പോലെ മനസിൽ imagine ചെയ്യാൻ പറ്റി... അത്ര നല്ല പ്രെസെന്റഷൻ...
എന്നാലും അവർക്ക് എന്തായിരിക്കും പറ്റി കാണുവാ...🙄🙄
Chathu kannum
@@Flamingwatermelon😂
🔥𝙎𝙐𝘽𝙎𝘾𝙍𝙄𝘽𝙀 & 𝙇𝙄𝙆𝙀 𝙥𝙡𝙯
Wrong turn film കണ്ടിട്ടുണ്ടോ?... ആ film പോലെ ഉണ്ട്.
sabu joseph 😆😁😁
Intresting contents വേണേൽ ഇങ്ങിട് വരണം 😘❤️
Maybe രാത്രീ വെളിച്ചം ഇല്ലാത്തോണ്ട് കയ്യിൽ കിട്ടിയ ക്യാമറ എടുത്ത് ആ ഫ്ലാഷ് ഉപയോഗിച്ചതാവാം.
@@vineethsandra4337 വന്ന വഴി തെറ്റിയതാണെങ്കിലോ..? അല്ലെങ്കിൽ ആരെങ്കിലും ഉപദ്രവിക്കാൻ വന്നപ്പോ ഓടി രക്ഷപ്പെട്ട് തിരിച്ചു പോവാനുള്ള വഴി മറന്നതാണെങ്കിലോ...
@@uvaismk തീർച്ചയായും ഇവരെ അവിടെ ആരെങ്കിലും മനഃപൂർവം നോട്ടം ഇട്ടിട്ടുണ്ടാവണം.. 🙆♂️
Same think
@@uvaismk ya bro എനിക്കും അങ്ങനെ തന്നെയാണ് തോന്നിയെ രാത്രിയിൽ ആരെയെങ്കിലും പെട്ടെന്ന് കണ്ട് പിടിച്ചപ്പോൾ വെട്ടത്തിന് വേണ്ടിയാവാം അവർ flash use ചെയ്തേ....
@@vineethsandra4337 maybe the taxi driver or hostel warden
My final opinion and iam sure this what happened they ended in front of a physchopath
Maybe the taxidriver or hostel warden or alien
@@asharafkochathkochath7227 it should be more than one person. May be all are involved. May be they are stalked since they started the journey that day. In that case it is someone who.knows their plan. So it should be someone the girls already know.
Kettittu thanne pediyaakunnu.Appol avarude karyam parayano😢
Seeiya😪
Sathym
ഇതിനിടയിൽ ഒരു മുത്തശ്ശി അല്ലെ അവരുടെ ബാഗ് കൊണ്ട് വന്നു പോലീസിൻ കൈമാറിയത്. അപ്പോൾ മുത്തശ്ശിയും ആ സൈക്കോ gang ഇൽ പെട്ടതായിരിക്കും. എന്തായാലും ഇതിൽ നിന്ന് എവിടെ പോകുമ്പോളും
കൂടത്തോടെ പോവുക എന്ന് മനസിലാകം. മനുഷ്യനല്ലേ പുള്ളെ 🤣🤣
Hah കോട്ടയം താഴത്തങാടി ഭാഗത്ത് നിന്നും ഒരു വാഗണർ കാറിൽ ദമ്പതികൾ കാണാതെപോയിട്ട് കൊല്ലം കുറേയായി മരിച്ചോ ഇല്ലയോ എന്ന് പോലീസിനുപോലും തുമ്പ് കിട്ടിയിട്ടില്ല
എത്ര വർഷം മുൻപ് ആണ് സംബവിച്ചത്?
What happened to them
@@rebeccathomas2625 എന്റെ വീട് അവിടെ യാണ് പക്ഷെ ഞാൻ ഇപ്പോൾ ആണ് അറിയുന്നത്
Ninak maathram engane aanu aaa Story ariyunnath??? Neee alleda Paul barber...
Emergency നമ്പർ ഇൽ കണക്ട് ആയ നമ്പർ നെ കുറിച്ച് അന്വേഷക്കാത്ത emergency ഏജന്റുമാർക്ക് നടുവിരൽ നമസ്കാരം
Bro... athu oru seconde undayirunullu... pinne kurach duration undenkile trace cheyyan pattu
@@sibityson6619 🙄😁
Range illa ennu paranjathu kettille bro
🔥𝙎𝙐𝘽𝙎𝘾𝙍𝙄𝘽𝙀 & 𝙇𝙄𝙆𝙀 𝙥𝙡𝙯
ഇത് നിങ്ങൾ വായിക്കുക എന്നിട്ട് പറയൂ......plz cmnt
ഞാൻ പറയുന്നത് എന്റെ നിരീക്ഷിണം മാത്രം ആണ്...
First day തന്നെ ഇവർ അപകടത്തിൽ പെട്ടിരുന്നു ഉറപ്പാണ്.. ഒരു മനുഷ്യൻ or ഒരു ഗ്രുപ്പ്, അവരെ അപായപ്പെടുത്താൻ നോക്കിട്ടുണ്ട്... കാരണം. ഒരു മൃഗം ആണ് എങ്കിൽ അവരെ പിന്നീട് കണ്ടുകിട്ടിയെനം, kris fst തന്നെ കൊല്ലപ്പെട്ടു lisanne അപ്പോഴും ജീവനോടെ ഉണ്ടാരുന്നു ഇവർ 2പേരും വേർപിരിഞ്ഞു വേറെ ദിശയിൽ ആയിപോയി. (അല്ലങ്കിൽ പിന്നെ -
2പേരും ഒരു സ്ഥലത്ത് പുട്ടിയിടപെട്ടു.. അപ്പോൾ ചില സമയങ്ങളിൽ അവര് പോലീസ് നെ വിളിക്കാൻ ശ്രമം നടത്തി കൊണ്ട് ഇരുന്നു phn calls കിട്ടാതെ വന്നപ്പോൾ ആണ് ആ phn നിൽ അവര് വിളിച്ചിരുന്നു എന്നും കാണിക്കാൻ ഒരു തെളിവിനു വേണ്ടി ഒരു സ്ക്രീന്ഷോട് എടുത്തു ഇട്ടതു ഇ phn പോലീസ് കൈയിൽ കിട്ടിയാൽ ഒരു തെളിവിനു വേണ്ടി ആയിരിക്കും അല്ലങ്കിൽ ( പിടിച്ചുകൊണ്ടു പോയ ആൾകാർ കാണാതെ വിളിക്കുന്പോൾ പെട്ടന്ന് phn ഉപയോഗിച്ചപ്പോൾ ആയിരിക്കണം.. പവർ ബട്ടൺ പെട്ടന്നു യൂസ് ചെയ്തപ്പോൾ സ്ക്രീൻഷോർട് ആയി പോയതായിരിക്കാൻ ഇടയുണ്ട്. ) ... kris കൊല്ലപ്പെട്ട ശേഷം lisanne അവിടെ നിന്ന് രക്ഷപെടാൻ ഉള്ള വഴി നോക്കുന്നു. Lisanne ന്റെ phn ഓഫ് ആകുന്നു അപ്പോൾ അവൾ kris ന്റെ phn use ചെയ്യാൻ തുടങ്ങുന്നു. അപ്പോൾ ആണ് റോങ്ങ് ആയ പാസ്സ്‌വേർഡ് അടിക്കുന്നത്. പിന്നീട് അവൾ രാത്രിയിൽ രക്ഷപെട്ടു ഓടുന്നു അപ്പോൾ ആണ് അവൾ ആ ക്യാമറ ഫ്ലാഷ് അടിച്ചു സഹായം തേടാൻ ശ്രെമിക്കുന്നു. അതെ സമയം അവൾക് ആ കാടിനുള്ളിൽ കൂടി പോകാൻ അത് ഒരു പ്രകാശം ആയി അവൾ എടുക്കുന്നു. ഈസമയത് എടുത്ത പിക് കളാണ് 90 ചിത്രങ്ങൾ ആ ക്യാമറാ യിൽ കാണപ്പെട്ടത്... അന്ന് തന്നെ അവളും കൊല്ലപ്പെടുന്നു. അവരെ അപായപ്പെടുത്തിയ അവള്കാര് പോലീസ് മറ്റു അവരെ പിന്തുടരാതെ ഇരിക്കാൻ വേണ്ടി ആണ്. അവരുടെ ബാഗ് അവിടെ ഇടുന്നു. പിന്നട് അവരുടെ എല്ലിൻ കഷ്ണങ്ങൾ ഒരു തെളിവായി ഇടുന്നു ( ഏതോ മൃഗം അവരെ തിന്നു എന്നു കാണിക്കാൻ വേണ്ടി ആരുന്നു അത് ). പിന്നെയും ബാക്കിയായി നിക്കിൽക്കുന്നത് കൊലപ്പെടുത്തിയ ആൾക്കാർക്ക് ഇവരുടെ കൈയിലുള്ള ക്യാമറ പോലെ ഉള്ള കാര്യങ്ങൾ മനഃപൂർവം കൈയിൽ സൂക്ഷികാതെ ഇരുന്നത് ആകാം....END
ഒരു പക്ഷേ ഇത് ആയിരിക്കാം അവിടെ നടന്നത്.... plz ആരുന്നു തെറി കമന്റ് ഇടല് ഇത് എന്റെ ഒരു കാഴചപ്പാടു ആണ്..
May be ,,, may be not 😶
Ok
i think your investigation is right
Concept adipoli
Camera pics full aitu Panama govt reveal cheytitilla ithuvare..
ആ ഫോറെസ്റ്റിനെ കുറിച്ചൊരു സ്റ്റോറി വേണം
Tour guide അല്ലെങ്കിൽ taxi ഡ്രൈവർ ഇവർ രണ്ടു പേരും അറിയാതെ ഒന്നും നടക്കില്ല.... ഇവരെ അവടെ ഇറക്കി വിട്ട taxi driver ഒരു മാസം കഴിഞ്ഞു ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുണ്ട്... tour guide ഇവരെ അപായപ്പെടുത്താനാണ് കൂടുതൽ chance.. എന്നാണ് എനിക്ക് തോന്നുന്നത്..
ടാക്സി ഡ്രൈവർ എങ്ങനെ മരിച്ചു
യെസ് ഇത് ശെരിക്കും planed murder annu.. Cannibalism ചിലപ്പോൾ സാധ്യത ഉണ്ട്
വളരെ ശരി ആണ്
Skip cheyyathe kandu last vare
Njaanum🙁
@@amrithass6785 Dedeedee🤣🤣🤣
@@Anu-gj3sq 😁uu again
@@amrithass6785 phn vechitt poyi kidann urangade
@@Anu-gj3sq illa kedkaula
ജീവിതത്തിന്റെ ചവിട്ടു പടി ഒരു മനുഷ്യൻ സൊന്തമായി കഷ്ട്ടപെട്ടു കയറിയാൽ ഏതു ലോകത്തും ഒരു കുഴപ്പവും സംഭവിക്കൂല...
ഒരു മനുഷ്യനെ കൊല്ലുന്നതിൽ നിന്ന് ആർക് എന്ത് കിട്ടാനാണ്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ കൊച്ചു കുട്ടികൾക്ക് എതിരെ നടത്തിയേ എത്ര എത്ര കേസ് നമുക്കറിയാം.. ആ കാര്യങ്ങൾ ഇതു വേറെ ആയി നിൽക്കുന്നില്ല അതെക്കെ ആർക്ക് എന്തിനു വേണ്ടി. ഒരു തെറ്റും ചെയ്യാതെ എത്ര എത്ര പിഞ്ചു കുഞ്ഞുങ്ങൾ ആണ് മരണത്തിന് കിഴടങ്ങു്ന്നത്.... ഒരു നിമിഷം എല്ലാവരും ചിന്ദിക്കുക 😔💯
💯💯💯😔😪
Ethelum jeevi aayirunnenkil randalum same timil marikillayirunnu oral rakshapettene ithu manushya mrigam thanne💯
Yes
Mrugamanenkil bra yonnum madakki bagil vakkillalo. Something fishy🤔
ഏതോ physco തന്നെയാ അവരെ കൊന്നത്....സംശയമില്ല .....flash Photos എടുത്തത് വെറുതെയല്ല...
Two drops of tears for this sisters
Thanks bro ഞാൻ പ്രതീക്ഷിച്ചിരുന്നു ഈ topic
Intro illathe start cheythappo adipoli aayi😉
annande video kaanumbol pretha cinema kaanunna oru feel ..........aan undaaakaar ....... so scary 😨😨😨😨
A kad കൃത്യമായി തുടരെച്ചെ നിരീക്ഷിച്ചാൽ എന്തെങ്കിലും കിട്ടദ്ധിരികില്ല. എന്തായാലും mregam ഇല്ല
എനിക്ക് green inferno സിനിമ ഓർമ വന്ന്....ചിലപ്പോ അതുപോലെ Cannibal Tribes ന്റെ മുന്നിൽ പെട്ടുപോയതാവും
Anikum
Enikum
എന്റെ പൊന്നോ ഓർമിപ്പിക്കലെ 🔥🔥🔥🔥വെല്ലാത്ത ജാതി ടിം ആണ് 🔥🔥🔥😢😢😢😳😳
Bro MAFIA MEMES nte admin alle
@@alendalex4199 edaa pheekara ninakkengane ariyaam??
Pwoli video... Ithu pole mysterious video kooduthal postamo bro. Intresting😍
Eth polthe videos konduvaraan nook it's good
ഏതെങ്കിലും local psycho ആവും ഒരു കാടും ആയി ബദ്ധപ്പെട്ട വ്യക്തി അയാളെ ഇവർ കാട്ടിൽ വെച്ചു കാണുന്നു തീർത്തും ഒരു ആദിവാസി എന്ന ആൾ ആവാത്ത ഒരാൾ അയാളെ കാട്ടിൽ വെച്ചു കാണുന്നു അതിനു ശേഷം അയാളുടെ പിടിയിൽ ആവുന്നു അവർ അതിനു ശേഷം കൊലപാതകം നടക്കുന്നു
അതിനു ശേഷം അയാൾ ആ backbag ഉം ആയി അയാളുടെ വാസസ്ഥലതു പോകുന്നു അതിനു ശേഷം അയാളുടെ കൗതുകം ആ ഫോൺ on ആക്കാൻ ശ്രമിക്കുന്നു പക്ഷെ lock ആയ phone ഇൽ നിന്നു ആകെ ഉള്ള option emergency call മാത്രം ആണ് അയാൾക്ക് ഫോൺ നെ കുറിച്ചുള്ള നേരിയ അറിവ് വെച്ചു try ചെയ്യുന്നു, continues ആയി emergency call പോകുന്നു ഒരു തവണ call എടുത്തപ്പോൾ പുള്ളിക്ക് scene മനസ്സിലായി ഫോൺ കയ്യിൽ വെച്ചാൽ police അന്വേഷിച്ചു വരും എന്ന് already അയാൾ അവരുടെ കാണാതായ posters കണ്ടു കഴിഞ്ഞിട്ടുയുണ്ടാവും
അതുകൊണ്ടു തന്നെ അയാൾ ആ backbag കൊലപാതകം നടന്നസ്ഥലതു തന്നെ ഉപേക്ഷിക്കകുന്നു
പിന്നീട് ആണ് ആ sthree കണ്ടെത്തുന്നു അപ്പോൾ ആ backbag നു നനവും ഒന്നും വരുന്നില്ല
Phone ഉപേക്ഷിക്കുക എന്നത് ക്രിത്യം നടത്തിയ ആൾക്ക് രക്ഷപെടാൻ ഉള്ള ഏറ്റവും basic ആയ ആവശ്യം ആണ്
അതുകൊണ്ടുതന്നെ phone ഉപേക്ഷിക്കുന്നു
Camera യിൽ കണ്ട photo അവിടെ ഉള്ള ആൾക്കും identify ചെയ്യാൻ പട്ടാതെ വന്നതും ആ കാമറ ഉപേക്ഷിക്കാൻ കാരണവും ഒന്നാണ് camera വേറെ സ്ഥലത്തു കൊണ്ടു പോയി രാത്രി photo എടുക്കുന്നു അതിൽ ഒരു ലാൻഡ് മാർക് പോലും വരാതെ അയാൾ ശ്രദ്ധിക്കുന്നു കാമറ കിട്ടിയാൽ police ആദ്യം check ചെയ്യുന്നത് ആ photo യുടെ orginal place ആവും അതിനു ശേഷം അയാൾ ആ കാമറ അതിനു ഒപ്പം ഉപേക്ഷിക്കുന്നു അയാളിലേക്ക് അന്വേഷണം എത്താൻ സാധ്യത ഇല്ലാത്ത power bank അയാൾ കൈവശം എടുക്കുന്നു
പിന്നീട് ആ പ്രദേശത്ത് നിന്നും പുള്ളിക്ക് കിട്ടാൻ സാധ്യത ഉള്ള advantage ആയ മൃഗങ്ങൾ കൊന്നു എന്നു വരുത്തി തീർക്കാൻ അയാൾ സ്വന്തം വളർത്തുമൃഗം മാംസം കഴിക്കുന്ന അതിനെ ഉപയോഗിച്ചതും ആവാം അല്ലെങ്കിൽ ആ സ്ഥാലത് നിന്നു തന്നെ അവരുടെ all body എല്ലുകൾ കിട്ടേണ്ടത് ആണ്
Athe.tribles.avarre.parumbol.kirachu.sukshikkanam.jathi.paraunnathu.kettoda
I have been following this case for a long time. Panamia govt thanneyanu ee case supress cheythath coz enthanu nadannathenn puram lokam arinjal ath avarude tourism industry'ye affect cheyyum. So they concluded that it was a hiking accident. And kris' lissane's tourist guide in Boquete is highly suspicious in videos They might be attacked by the active drug groups in the Boquete forest region. Rip Kris Kremers and Lissane Froone😢
How did you come to know abiut this case?
@@shishaabdu382 inganathe mysterious disappearances il cheriya oru obsession und. Oru pad cases follow cheyyunu. This is one among them.
@@archavijayan5188 crazy obsession aanallo.. even I like to get into understanding mysteries..😉
@@shishaabdu382 America's unknown child aka the boy in the box, Maura Murray disappearance, Elisa Lam oke chilling Mysteries aanu😱
@@archavijayan5188 ithokke njn kandittund dea... thnks for suggesting anyways
Machanee, Need more stories like this.. Oru adipwoli comment idanam ennund.. but ee story kettitt ath thonnunnilla.. Anyway good one bro... Keep doing the good work 👍👍👍
Good voice നല്ല ഉച്ച ഉണ്ട് നല്ല കാര്യം
മനുഷ്യൻ എന്ന മൃഗം തന്നെ ആയിരിക്കും
Thannaya
Animals aanel ithrayum calls vilikanulla time kitilla, sudden attack aayirikille. Ithu aaro kidnap cheythathanu, thats why 80 calls avar pala divasangalayi vilichathu.
Advnc Congo for 500k 🤩💥. Razeen ikka 💕
അവരെ മനുഷ്യൻ തന്നെ കൊന്നതാ ഉറപ്പാ പാവം 🥺😔
No bro, maybe aliens or some strange things
Vera manushyananankil foot print kittathe varilla
@@asharafkochathkochath7227 Usaama Bin Laden
Ate tour guide sychhho
വളരെ വിശദീകരിച്ചു പറയുന്നു. രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതുപോലെ ലളിതമായി പറയുന്നതുകൊണ്ട് തന്നെ വീഡിയോ മുഴുവനും കാണാൻ തോന്നി. ഇനിയും തുടർന്നു കാണാൻ ശ്രമിക്കും ...... Nice bro 👍
വിഡിയോ കണ്ടില്ലെഗിലും voice കേട്ടു imagin ചെയ്യാൻ പറ്റുന്നുണ്ട് ❤️
𝙎𝙐𝘽𝙎𝘾𝙍𝙄𝘽𝙀 & 𝙇𝙄𝙆𝙀 𝙥𝙡𝙯
@@maskboyshorts kk
Athya 10 second otta breathil dialogue delivery polichu
😍❤️
ഡിഫെനിറ്റലി അവർ stranger മീറ്റ് ചെയ്തിരിക്കാം ഒരാൾ മാത്ര മകൻ ചാൻസ് illa 2or more ആളുകൾ ഉണ്ടായിരിക്കാം,അവർചിലപ്പോൾ ഇവരെപ്പോലെ forest സ്‌കലിംബേർസ് ആയിരിക്കാം, ഒരാൾ മത്രമേ ആദ്യം മരണപെട്ടിട്ടുള്ളു എങ്കിൽ, മറ്റേ പെൺകുട്ടി ഹൈഡ് ചെയ്തത്തിനിടയിൽ ആദ്യം phone സ്വിച്ച് ഓഫ് ചെയ്തിരിക്കാം, പിന്നീഫു ആ ഫോണ് ഫ്രണ്ടിന്റെ അയ്യതിനാൽ password ഉൺലോക്ക് ചെയ്യാൻ ശ്രമിച്ചിരിക്കാം, എമ്മർജൻസി സെൽ number usecheythirikkam, നെക്സ്റ്റ് 2 days നിടയിൽ ഈപെൺകുട്ടിയും aavarudekyil കിട്ടിയെങ്കിൽ, അതും നെറ്റിൽ ആണെങ്ക്കിൽ സ്ട്രഗ്ഗ്‌ലെ നിടയിയിൽ കണ്ടിന്യൂസ് പിക്ചർ വീണതാകാം, അല്ലെങ്കിൽ ഫോണിൽ വാട്ടർ കോൺടെന്റ് വീണാൽ phone റിപ്പടറ്റീവ് റിയാക്ഷൻ ഉണ്ടായേക്കാൻ ഇടയുണ്ട് 4,5 ദ്രോപ്പ് വാട്ടർ കോൺടെന്റ് വീണെകിൽ കണ്ടിന്യൂസ് ഫോട്ടോസ് sure annu
Aflunte video kandu kazijathum nere evidek vannu😁
Razeen bro Tamil naatil aanaye kathicha case nte video venam onne cheyyaavo bro... ♥️
Ha venom😪
കൊന്നത് മനുഷ്യർ തന്നെ.... ആ സ്ഥലം നല്ലപോലെ അറിയാവുന്ന ആരൊക്കെയോ? ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്. But എന്തുകൊണ്ട് അവർ bag, മൊബൈൽസ്, camera പോലുള്ള തെളിവുകൾ നശിപ്പിച്ചില്ല എന്നോർക്കുമ്പോഴാണ് ? എന്തായാലും video പൊളിച്ചു നല്ല അവതരണം 👍🤝
Bro kaatile manushyarkk athine kurich oru arivum kanilayirikum
Bag, camera okke nashipikuka aanenkil athu murder aanennu simple aayi theliyikam ithu murder Alla ethelum mrigam aanu cheythath ennu vishwasipikan vendi manapoorvam kond ittathavum
@@davidbekham3437 seriyanu bro🤝
നമ്മൾ ചില ഇംഗ്ലീഷ് short ഫിലിംമിൽ കണ്ടിട്ട് ഇല്ലേ കൊടും കാട്ടിൽ ഒരു ലേഡി വരുന്നു അതും ഒറ്റക് എന്നിട്ട് രാത്രി അവിടെ ഒരു ടെന്റ് കെട്ടി അവിടെ കിടക്കുന്നു പിറ്റേന്ന് കാണാം ഒരു മൃഗത്തിന്റെ മുന്നിലോ അല്ലെങ്കിൽ ഒരു സൈക്കോയുടെ മുന്നിലോ പെടുന്നത് അപകടം സംഭവികുന്നത് അത് കാടിന് നടുവിൽ ഒരു വീട് ചിലപ്പോൾ ആ വീട്ടിൽ ഒരു ലേഡി മാത്രം ഉണ്ടാവുകയോള്ളൂ ഇവരുടെ ഓക്കേ സംസ്‍കാരം ഇങ്ങനെ ആണ് ഇവരുടെ ഫാമിലിയൊക്കെ ഇവരെ തുറന്നു വിട്ടിരിക്കുകയാണ് ഒരു സ്ഥലത്തു ടൂർന് പോകുന്നു അവിടെ നിന്നും കാട്ടിലേക്ക് പോകുന്നു ഫോട്ടോയൊക്കെ എടുത്തു ഉള്ളിലേക്ക് പോകുന്നു അവിടെക് പോകും തോറും അപകടം ഉണ്ടാകും എന്ന് അവർക്ക് മനസ്സിൽ ആകുന്നില്ല കാട് അവിടെ എന്താക്കെ നടക്കുന്നു നമ്മൾ ആയാലും ചിന്ത വേണം ഈ കാര്യം
ഫോണുകളിലെ fingerprint നെ കുറിച്ച് പറഞ്ഞില്ല . ആ പെൺ കുട്ടികളുടെ ഫിങ്കർ തന്നെയായിരുന്നോ ഫോണിലും Camera യിലും ഉണ്ടായിരുന്നത് ?
Good point
മഴയിൽ ഇല്ലാതായി...
@@rekhajeevan734 mazhayil ath maathram engane illathaayi athrayum clean bag n ullil ninn kittiya phone and camera . Valare vrithyaayi madakki vecha bra , ithokke valare krithyamayitt madakki vechitt und enn parayunnu mazha kondittillathatha kond dry bag aan kittiyath . How it possible to loose a finger print .
@@mohamedajumal4535 Even though that bag found by an another woman,so finger prints distructed......
Ath Ellam avar enno kandeyitt undakum
Ente cid bhuddiyil enikka manassilaayath, ivare manushyar aanu konnath, photo edukkaan ariyaatha aaro camera eduthu nokiyathaanu.....
But enthinnaaanu aa camera adakkam ulla baag riversideil kondittath
need more like this good work bro
Ithu oru cruel aayittulla avalude kayyil pettathaanu
Ya
ഏതേലും ഗോത്ര വർഗത്തിന്റെ കയിൽ കിട്ടിക്കാണുവായിരിക്കും....
Lellu allu lellu allu
Ithu athu onnum alla avara kooda undairuna tourist guide thanae
Skip cheyyaan paataaatha vidham pidichiruthi❤️👍
Enik inganathe topics valare ishtama 😍😘
മൂഡ് പോയി മൂഡ് പോയി.... രണ്ടെണ്ണം അടിക്കട്ടെ...😑
Nth
ബാഗിൽ നിന്നാണ് 2ഫോണുകളും ക്യാമറയും കിട്ടുന്നത്.... തീർച്ചയായും കാടിനകത്തു യാത്ര ചെയ്യുന്നവർ ഫോണുകൾ ബാഗിൽ സൂക്ഷിക്കുന്നത് സാധ്യത കുറവാണു... അത്യാവശ്യം ഫ്ലാഷ് light അല്ലേൽ photos എന്നിവ എടുക്കുന്നതിനു കയ്യിൽ തന്നെ കരുതും... ഇത്രയധികം emergency call കൾ ചെയ്യാൻ ശ്രമിച്ചു.. അപ്പൊ ഇടയ്ക്ക് off ആകുന്നു on ആകുന്നു... സോളാർ power bank കയ്യിൽ ഉണ്ട്... തീർച്ചയായും വഴിതെറ്റി പോകാൻ സാധ്യത ഉണ്ട്. Rain കാടുകളിൽ പൊതുവെ സൂര്യപ്രകാശം കിട്ടാൻ വലിയ പാടാണ്... so off ആയ ഫോണിലേക്ക് power bank വഴി charge ചെയ്യണമെങ്കിൽ (power bank ൽ മണിക്കൂറുകൾ ശ്രെമിച്ചു charge ചെയ്തതിനു ) ശേഷമേ പറ്റുള്ളൂ... അതായിരിക്കാം ചില call കഴിഞ്ഞു phone off ആയി മണിക്കൂറുകൾ കഴിഞ്ഞു വീണ്ടും call ചെയ്തിരിക്കുന്നത്.... ഇത്ര emergency call കൾ ചെയ്ത ഇവർ ഒരിക്കലും രണ്ടു ഫോണുകളും bag ഇൽ ഇത് പോലെ വയ്ക്കാനുള്ള chance കുറവാണു... അവസാനം നിമിഷം വരെ ശ്രമം നടത്തി കൊണ്ടിരിക്കും. മറ്റൊരാൾ ആയിരിക്കാം ഇതൊക്കെ bag ൽ വച്ചതിനു ശേഷം ഉപേക്ഷിച്ചത്.... മൃഗങ്ങളുടെ ആക്രമണം എന്ന സാധ്യത ഇതിൽ നിന്നും മാറുന്നു.....
Tour guide ayii annu manushyan thanae ayirikum koodae poyathu..? Feliccianonenna tour guide ayaludae son.. Ellathinayum eduthittu pottikanam.. Ithu verae oru country annu.. Athum panam... Epolum.. Avidae തമ്മിൽ അടികൂടി ചാകുന്ന ആളുകൾ വരെ ഉണ്ട്
Twist driver aayirikkm konnath🙄
Ith kanditt nalla pedi thonunnund 😖 vere onnum karayayt thonneella
Wrong turn ormavannu 🤯🤯Hollywood moviesile man eaters okke appo Sherikkum kaanumo
Urapayituum cannibal are real
Pinnallathe. Cannibals und.
ഇണ്ട് ഇന്ത്യ ൽ തന്നെ ഇണ്ടെന്ന് തോന്നുന്നു. എന്തോ sentenal tribe
Ind aliayhh
എന്റെ ബന്ധത്തിൽ ഒരു ചേച്ചിക്കി ഇത് പോലെ ഉണ്ടായിട്ടുണ്ട്, ബാംഗ്ലൂർ il ഏതൊ ഒരു കാട്ടിൽ ആയിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത് , കൂടെ ഒരു ചേട്ടനും ആ ചേച്ചിയും ചേട്ടനും തൂങ്ങി മരിച്ച നിലയിൽ, ഒരു മാസത്തിനു ശേഷം ആണ് അവരെ കണ്ട് കിട്ടിയത് അതും അവരുടെ ശരീരം ദ്രവിച്ച് കഴുത്ത് അറ്റുപോയ നിലയിൽ, aa മരത്തിൽ തൂങ്ങി മരിക്കാൻ ഉള്ള പൊക്കം ഇല്ല എന്നത് ആണ്, എന്നിട്ട് കഥ ഇങ്ങനെയും അവർ പ്രണയിതാക്കൾ ആണ് എന്നും അവരുടെ വിട്ടിൽ സമ്മതിക്കാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തതാണ് എന്നും അങ്ങനെ എല്ലാം....., അവർക്ക് മരിക്കാൻ വേറെ വല്ല room പോരെ കാട്ടിൽ പോയി മരിക്കണോ,അതിന്റെ പിന്നാലെ പോവണ്ട എന്നാ ഉപദേശം ആണ് ആ ചേച്ചിടെ വീട്ടുക്കാർ പിന്നീട് ആ ചേച്ചിക്കി എന്ത് പറ്റി എന്ന് തിരക്കില്ല, എന്തായാലും ആ ചേച്ചീനെ എനിക്കി ഭയങ്കര ഇഷ്ടം ആയിരുന്നു, ശ്രീലക്ഷ്മി ചേച്ചിടെ കാര്യം ഞാൻ എനിക്കി അറിയാവുന്ന രീതിൽ വീട്ടിൽ ഉള്ളവരോട് ചോദിച്ചു എങ്കിലും, കൊറേ ചോദിക്കുന്നത് കേട്ടപ്പോൾ ചീത്ത പറഞ്ഞു പിന്നെ ഞാൻ അത് നിർത്തി 😄
ഇത് മുമ്പ് കേട്ടിട്ടുണ്ട് അവർ നായയുമായിട്ടാണ് പോയിരുന്നത് എന്നും ആ നായ തിരിച്ച് വന്നു എന്നും കേട്ടിരുന്നു പിന്നെ ആ ബാഗ് കണ്ടു പറഞ്ഞ സ്ത്രീയെ വിശദമായി ചോദ്യം ചെയ്യാമായിരുന്നു എന്നെങ്കിലും സത്യം പുറത്തു വരും
Ithokke keelkkumbo ee case anneshikkan poyaalo ennu thonnuva😁😁
എനിക്കും 😁😁 നേരെ ചൊവ്വേ രാത്രിയിൽ പുറത്തിറങ്ങാൻ പേടിയാ..... 😄
Va orumichu povam chechi....njan ready👍❤️
ഇത് കേട്ടിട്ട് ഇടക്കിടക്ക് തിരിഞ്ഞു നോക്കാൻ തോന്നുവാ.... ആരേലും ഉണ്ടോന്നു.....വീട്ടിനുള്ളിൽ ആയിട്ടുപോലും....... ശെരിക്കും പേടിച്ചു...... പാവങ്ങൾ..... ആ സ്കൂൾകാര് അവരെ ജോയിൻ ചെയ്യാൻ അനുവദിച്ചിരുന്നെങ്കിൽ.....😔😥
Razeen uyir
കേട്ടിട്ട് പേടിയാവുന്നു ഞാൻ ഇനി എങ്ങനെ കിടന്നുറങ്ങും ദൈവമേ 🥺🥺🥺🥺
Vdoyk matchavunna BGM alla... korchoode creepy BGM ayrnel better experience aayrnene...
Moreover, RIP to the girls ! 😔
Oru short film kanda pole ind adipoli presentation ❤️
ഫുൾ വെറൈറ്റി 👍 അതാണ് നമ്മളും ഇവിടുന്ന് ആഗ്രഹിക്കുന്നത് 😊❣️
Thrilling story aaan ith pollethe video cheyyannam 😜😜😜
Leg angana anu anthu tool kontanu cut chautha anum avar antukonta kantupidichilla
Animals anu pidichthu angil oru bone I'll angilum scratch mark kantana
Rz Squad ✌️ Staypeaceful : instagram.com/razeenrazz/
Loved ur explanation ❤️
Chetta video ennum mudangathe kannunna aaala NJn oru hi theruvooo🥺
@@justinjohn2322 hi❤️
Wrong turn type situation ayi poyello 🥺
@crazy Tricks edo than okk Julius Manuel enn search cheyth nokk
Razeen chettan ishtam 💕
Aa camera yil undaynn black colour pics il Oru face pole thonnunnu.. 👽 idhu pole... Shradhich noku...😮
11:02 iley photoyil oru cheriya reethiyil aa whole pic. il enikkum feel cheythu.. Athaano ninghalkkum thonniyath?
Yes enikkum kaaninnund😳
@@fizanazrin5373 kandapol pediyakunnu🥶
Mm.. കണ്ടു 😱
Presenting style is gud. Keep going
Innalathe videonte views kanda nhn paranjille serious content, keep going
hoff... sed aaki ...
*Ser💜*
ഇങ്ങനത്തെ വീഡിയോസ് ഇടുയോ ചേട്ടാ 🥺
Sed akki 🥺🥺❤️
😪
😒
@@krunch7393 🇩🇪
Machaaaaa pwoly anne
Igane they videos vennam innyum
കൊടും കാട്ടിൽ ഒറ്റപെട്ടു പോവുന്നതിലും വലിയ അവസ്ഥ ആണ്
കക്കൂസിൽ ഇരിക്കുമ്പോൾ current പോയ അവസ്ഥ oooo dark 😁🤣🤣🤣🤣🤣
Mada....😂🤭
@@scoobyy6962 മാമ്മോ 😁😁😁🤣🤣🤣
😂😂😂😂
@@sugas_lil_cat7139 😂🤩
Ok bie😆😆
Shit.. Njaan vichaarichu verum missing case aayirikkum ennu.. Ithippo ivarude ellin kashnam okke kitti ennu kelkumbol.. Endho pole aagunnu... Mm paavam kuttigal 😔
മനുഷ്യൻ ആകാൻ ആണ് സാധ്യത
Photos details check cheytha location kittoolea🧐
Geo tagging undaayirikkilla
Ana poyi noke
@@bimalpmahesh3929 🤣🤣
Unknown location ayikum
Oru cinemak olla story indd
Crct😂😌💯
Adipoly ...athe bro avar അവിടെ എത്തിയ സമയം camera yil photo edkumpol athil add akumallo camera yil pic edtha സമയം nokkamallo
Amazing vlog
Iniyum etepolullaa videos venam
Ithepolathe video iniyum venam
ലുക്ക് അടിപൊളി ആയിട്ടുണ്ട് ട്ടോ
Nalla intentionode yathra thudangiya avark sambhavichathu valare dhukakaramaaya karyam aayi poyi😔😔..
Random photos ആരുടെയെങ്കിലും ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് എന്ന് തോന്നുന്നില്ല ഹെലികോപ്റ്ററിന്റെ പൈലറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നുവെങ്കിൽ photos ആകാശത്തേക്ക് നോക്കി എടുത്തനെ
ഇത് രാത്രി അവരെ ആരോ hunt ചെയ്തിട്ടുണ്ട്
വെളിച്ചം കിട്ടുവാൻ വേണ്ടി അവർ ഉപയോഗിച്ചതായിരിക്കണം
Wrong turn കണ്ടിട്ടില്ലേ അതാണ് എനിക്ക് മനസ്സിലായ ഒരു തിയറി,
Aaa forestill mannushyaa marree verree pachaKK kayikkunna kaattuu vassii undhankkilloo
Poli bro interest Iniyum ithupolathe idanne
A.L.I.E.N.S എടുത്തോണ്ട് പോയി. 🙄🙄🙄 . Buzzfield Unsolved fans ഉണ്ടോ ഇവിടെ.
വ്യത്യസ്ഥ അറിവുകളുടെ ഒര് തട്ടകം എന്ന്
തന്നെ പറയാം,ഈ ചാനലിനെ..!!
ഇതുവരെ നമ്മൾ കേട്ടിട്ടില്ലാത്ത പല
കാര്യങ്ങളും ഇവിടെ നിന്നും കേൾക്കാൻ കഴിയും.😁👏
Flash light from camera is definitely exposed to find light on that dark circumstances inside the forest.
Wow what a wonderful story 😊
Bro Ithupole ithrayum details aayit old actressnte ( Rani Padmini, Divya Bharathi, silksmitha)murder stories parayamo?
Aflu ന്റെ അതെ ശബ്ദം
Wrong turn പടം ഓർമ്മ വന്നവരുണ്ടോ 😐
ഉണ്ട്
Enikk ith kanditt parayan ullath (according to me)
A chechi endho pedichapole nikkunna pic eduthann paranjille.. A pic oru stream nte aduthan.. And avarde backpack kittiyirikkunnathum oru streaminte aduthu ninnan oru pakshe athinte ardham avarde deathum ayitt water n bendham und. And that dark pictures.. It seems like water to me... Like all the dust particles and else..ee movies il okke kandittille oro adanjathum depth ullathum aya water sources athupole.and vere oru sideenn nokkumbo ath snow ayittum enikk thonnan.May be tribes nte attack ayirikkam or animals or anything.. And a chechide foot clean ayitt an cut ayath enn paranjath vechu nokkumbo maybe ath endhelum upakaranam vech matre clean ayi cut cheyyan sadhikku udhaharanam maram murikkana sanam😬.. Enich ithre parayan ullu ok bye
Pls continue this type of content video Bro ❤️
മനുഷ്യമൃഗമാകും