ഈ..മീൻ പിടിക്കാൻ”10”രൂപയും ഒരു മത്തി തലയും മതി|Kerala traditional fishing and cooking|FishingFreaks

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Комментарии • 626

  • @iAmajal
    @iAmajal Год назад +1008

    പഴയ പോലെ ഇതുപോലുള്ള ഫിഷിങ് വീഡിയോസ് ആണ് കാണാൻ ആഗ്രഹിക്കുന്നത് അല്ലാതെയുള്ള വീഡിയോസ് ഒഴിവാക്കു......❤ മകനെ.....തിരിച്ചു വരൂ.....എന്നു കുട്ടന്റെ സബ്സ്ക്രൈബർ😂

  • @shahalkk9667
    @shahalkk9667 Год назад +220

    ഒടുവിൽ അങ്ങനെ വന്നു അല്ലേ waiting ആയിരുന്നു🥰😘

  • @Shimaltm4u
    @Shimaltm4u Год назад +291

    കുറെ നാളുകൾക്ക് ശേഷം അടിപൊളി നാടൻ മീൻപിടിത്തവും.. മീൻ കറിയും 👌👌👌

  • @aromaIII
    @aromaIII Год назад +40

    ഇങ്ങനത്തെ fishing ആണ് ഞങ്ങൾ കാത്തിരുന്നത് ❤

  • @nostu4288
    @nostu4288 Год назад +128

    Fishing Freaks 🔥 Old vibe is back 🎉

    • @babythomas266
      @babythomas266 Год назад +1

      Fishing freaks bro s super and Adipol e food
      For fish fry u can add little chicken masala .

  • @keralaswiftclub
    @keralaswiftclub Год назад +67

    മീനച്ചിലാർ 💪💪❤കോട്ടയംകാരൻ ❤❤❤❤❤❤❤വരേ ലെവൽ vibe’s 🦋🦋

  • @sreenivaskr9154
    @sreenivaskr9154 Год назад +22

    കുറെ നാളിന് ശേഷം Fishing Frekന്റെ ഒരു അടിപൊളി വീഡിയൊ❤

  • @jayadevanPurushothaman
    @jayadevanPurushothaman Год назад +13

    മമ്മി മീന്‍ വെട്ടുന്നതുപോലേ ആരും ഈ ദുനിയാവില്‍ വെട്ടില്ല.സുപ്പര്‍ പചകം....കൊതുപ്പിച്ചു❤ചിലസമയത്ത് ശരിക്കും ബോറഡിപ്പിക്കും..ചിലപ്പോള്‍ കണ്ടാലും മതിവരില്ല.....എങ്കിലും മമ്മിയുടെ വിഭവങ്ങള്‍ കൊതിപ്പിക്കുന്നത് തന്നെ....

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +4

    Challenge vdos കൂടി കാണാനേ ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +41

    *sebin's mother's fish cutting have a separate fan base💯🔥*
    *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @wlllan7481
    @wlllan7481 Год назад +93

    മീൻ കിട്ടിയില്ലെങ്കിലും ഫിഷിങ് വീഡിയോ ആണ് നല്ലത് ❤

    • @mdalmrd4298
      @mdalmrd4298 Год назад +2

      ശെരിയാണ് ബ്രോ

  • @soorajc2835
    @soorajc2835 Год назад +76

    മമ്മി ശരിക്കും ഒരു Dr സർജൻ ആവേണ്ട ആളാണ് 😁❤️

  • @blackhunter3440
    @blackhunter3440 Год назад +3

    മമ്മീടെ cooking ആണ് ultimate.. Love u mummy

  • @basheerbadusha8494
    @basheerbadusha8494 Год назад +27

    ഇങ്ങനത്തെ വീഡിയോ ആണ് വേണ്ടിയത് കഷ്ടപ്പെട്ട് മീൻ പിടിച്ചതിന് ഒരായിരം ലൈക്

  • @arunbabubabu7045
    @arunbabubabu7045 Год назад +23

    സെബിനെ നിങ്ങൾ ഇനി ഏതൊക്കെ വീഡിയോസ് ഇട്ടാലും നാട്ടിലെ മീൻപിടുത്തവും അമ്മേടെ കുക്കിങ്ങും 😋 ഈ തട്ട് എപ്പോഴും താന്ന് തന്നെ ഇരിക്കും ❤️

    • @fishingfreaks
      @fishingfreaks  Год назад +4

      Sathaym bro ❤️❤️❤️ Evide poi meen pidichalum ithrem satisfaction num illaa

  • @JOYALJOSHY
    @JOYALJOSHY Год назад +16

    Pwolichu 😮😮

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +25

    *sebin is back to that old vibe💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ashiqashiq4953
    @ashiqashiq4953 Год назад +16

    അല്ലങ്കിലും കൊമ്പനെ പിടിക്കാൻ jinochan തന്നെ വേണം 💥💥💥 jinochan uyir❤️❤️

  • @JERINPAROLICKAL
    @JERINPAROLICKAL Год назад +4

    അങ്ങനെ വീണ്ടും പൊളി വിഡിയോ ❤❤❤

  • @santagaming2890
    @santagaming2890 Год назад +4

    🔥🔥🔥 വീഡിയോ രണ്ട് തവണ കണ്ടു. ഇതുപോലുള്ള വീഡിയോ ആണ് വേണ്ടത്. ബോഡിൽ ആണെങ്കിൽ അത്രയും മനോഹരം.

  • @danielmsd5997
    @danielmsd5997 Год назад +2

    ഇതുപോലുള്ള വീഡിയോയ്ക്ക് വെയ്റ്റിംഗ് ആയിരുന്നു സൂപ്പർ 🥰🥰

  • @Zeroxgaming870
    @Zeroxgaming870 Год назад +2

    Oru coat use chyunathe nallathayirikum athavubole onum pedikandaa..

  • @Annamaxavier-wt2cr
    @Annamaxavier-wt2cr Год назад

    മമ്മി മീൻ വെട്ടുന്നത് കാണാൻ സൂപ്പർ. ഫിഷിങ് ഇഷ്ടം 21:26

  • @Cartoon_boy_official
    @Cartoon_boy_official Год назад +14

    Sebin chettante mummy yude cooking video ishtam ullavar 😊

  • @PoliVa-ns1mb
    @PoliVa-ns1mb Год назад +1

    നിങ്ങള് കുറച്ച് ക്ഷീണിച്ചാൽ എന്താ നമുക്ക് ഫിഷിങ് വീഡിയോ കുറവാ എന്നുള്ള ക്ഷീണം അങ്ങ് മാറികിട്ടി.... എന്റെ അമ്മോ ഒരു രക്ഷയുമില്ല സൂപ്പർ ❤❤❤

    • @fishingfreaks
      @fishingfreaks  Год назад +1

      Thanks a lot buddy ❤️❤️❤️❤️

  • @techmeetvlogger7905
    @techmeetvlogger7905 Год назад +10

    അടിപൊളി Fishing✨🎣❤

  • @DAMAGE_YT--FF
    @DAMAGE_YT--FF Год назад +1

    Arapimene choondayittu pidikkana video venam

  • @gokulraj248
    @gokulraj248 Год назад +1

    Boat il mazha peyyymbol nanayathirikkaan enthelum setup aak❤

  • @God008God
    @God008God Год назад +2

    Ithupolathe videos mathi sebichaa💛

  • @ajayanav4691
    @ajayanav4691 11 месяцев назад

    അല്ലെങ്കിലും.. വലിയ മീൻ പിടിക്കാൻ..... ജിനോ ചാച്ചൻ തന്നെ വേണം.... 💥💥💥💥

  • @inthuchudan
    @inthuchudan Год назад

    ഇതുപോലുള്ള വീഡിയോയാണ് ഈ ചാനലിലൂടെ കാണാൻ ആഗ്രഹിക്കുന്നത് ..സൂപ്പർ

  • @bepositive1608
    @bepositive1608 Год назад +1

    Ethu polle fresh fish pedichu cook chaithu family aye kazikkan pattunnath valiya anugraham Anne ,,,,,,,,

  • @unnikuttankpta
    @unnikuttankpta Год назад +3

    ഇപ്പോഴാണ് bro പഴയ വൈബിലേക്ക് തിരിച്ചി വന്നത്. ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്ന fishing freaks😍👍

  • @adithyanpp6240
    @adithyanpp6240 Год назад +3

    Iruttath vare adicha meen ethann manassilakkan kazhiyunn. Ente machaa😗

  • @JosephDenson-z7f
    @JosephDenson-z7f Год назад +45

    നാടൻ ഫിഷിങ് എത്ര കണ്ടാലും മടുക്കൂല

  • @krishnaappu3323
    @krishnaappu3323 Год назад

    ന്റെ മോനെ ഇജ്ജാതി വീഡിയോ... അടിപൊളി വാളക്കറിയും പിന്നെ വറുത്തതും... ഉഫ്ഫ് വായിൽ കപ്പലോടി 🤤🤤🤤

  • @romithsanthosh5850
    @romithsanthosh5850 Год назад +1

    Ethupole vibe videoes eniyum venam❤❤

  • @FarisFazz-e9j
    @FarisFazz-e9j Год назад +1

    Fishing kollaaam but ath kazhinj eating veenda. Ingale nallathinna parayunne ninnenne oru kudam vellam erakki🤤🤤🤤🤤

  • @ASIL_SILLU
    @ASIL_SILLU Год назад +1

    05:30 മഞ്ഞള്ളാട്ട....(മലപ്പുറം )

  • @rsakshay551
    @rsakshay551 Год назад +1

    ആ പഴയ വൈബ് Set ആയി

  • @akarunkumar9661
    @akarunkumar9661 Год назад +7

    കുറേ നാളിനു ശേഷം ഒരു അടിപൊളി വീഡിയോ. സൂപ്പർ നൈറ്റ്‌ ഫിഷിങ് ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥

  • @suhailcalicut3630
    @suhailcalicut3630 11 месяцев назад

    ഇതുപോലെത്തെ video ആണ് ചെയ്യേണ്ടത് അടിപൊളി

  • @Dz-pe7bs
    @Dz-pe7bs 11 месяцев назад

    Fishing videos kanan aanu ishttam.. Ithupolulla videos aanu vendathuu.. Sebin bro..

  • @SharonSibi-sm3db
    @SharonSibi-sm3db 11 месяцев назад +1

    അടിപൊളി വീഡിയോ😇

  • @FluidMosaic
    @FluidMosaic 11 месяцев назад +1

    Minachilatil niraye neernayayund be care ful

  • @NaseerKath
    @NaseerKath Год назад +1

    chetante ammayude kappayum minkariyum onnu kayikaan pothiyakunno

  • @vipin_raj_vj
    @vipin_raj_vj Год назад +2

    ഒടുവിൽ ആ വീഡിയോയും കടന്നെത്തി അടിപൊളിയായിരുന്നു നൈറ്റ് ഫിഷിങ് 😍👌❤ ഇനി കിട്ടുന്ന വലിയ വാള വളർത്തണെ വലുതായതിനു ശേഷം കറി വയ്ക്കാം അല്ലെങ്കിൽ വറുക്കാം💪😇
    സത്യായിട്ടും ഞാൻ മീൻ കറി വെക്കുന്നത് കണ്ടപ്പോൾ അന്നക്കൊച്ചിനെ ഓർമ്മ വന്നു അഞ്ജുവിനെ

    • @fishingfreaks
      @fishingfreaks  Год назад

      Rand perkum fishing craze anu ❤️❤️❤️

  • @akashanil5351
    @akashanil5351 11 месяцев назад

    Boat il mazha varumbo nanayathe erikan top pidipikkanam...ennit mazhayath meen pidikan ponam nalla vibe alle .. athupole oru Video kk vendi katta waiting aanu ..❤

  • @mirajpa1272
    @mirajpa1272 Год назад +3

    Perfect! Thanks! Jinochan rocks! This is what we want to see!

  • @ShifanaAddu
    @ShifanaAddu Год назад +1

    Cheta harikuttan yevide

  • @shein6620
    @shein6620 Год назад

    Nigale fishing videos aan yeatavum best❤

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Год назад +2

    Super kalaki bro's

  • @rahulpchandran6023
    @rahulpchandran6023 Год назад

    Tholi polichu kalayathe salt ettu kallil thecheduthu kudampuliettu karivechu kazhichunokku bro polikkum

  • @arunsreesreeku1975
    @arunsreesreeku1975 Год назад +15

    പോരട്ടെ ഫിഷിങ് വീഡിയോ പോരട്ടെ ❤️

  • @IrshuPonnus
    @IrshuPonnus Год назад

    Adipoly video iniyum ithpolulla videos cheyyane
    Jinochan thagarthu 😍

  • @sahalkp7179
    @sahalkp7179 Год назад

    കുറെനാളുകൾക്കുശേഷം മമ്മിയുടെ കുക്കിങ്ങു കാണാൻ പറ്റി 😍😍😍

  • @irfanmuhammed6143
    @irfanmuhammed6143 Год назад

    ഇത് പോലുള്ള വീഡിയോസിനു വേണ്ടി മാത്രം കാത്തിരിക്കുന്നു (nice)

  • @Aflu_.x87
    @Aflu_.x87 11 месяцев назад +1

    Wow ayitund❤️

  • @akshays9896
    @akshays9896 Год назад

    You got the best mom... Endh venenglm chryyaa. Aaha

  • @ridhan-f3m
    @ridhan-f3m Год назад +1

    മീൻ മുറിക്കുന്നത് കാണാൻ നല്ല രസം ഉണ്ട് ❤

  • @vishnukvishnuk4908
    @vishnukvishnuk4908 11 месяцев назад

    Bro waiting ആരുന്നു പക്കാ നാടൻ മീൻ പിടിത്തം ആണ് ഞങ്ങൾ ഇഷ്ട്ടം...❤❤.... പിന്നെ അമ്മ... കുക്കിംഗ്‌.. 🔥........ ഞാൻ ഇതെല്ലാം... Try ചെയ്യും

  • @crazyaboutfishing
    @crazyaboutfishing Год назад

    Addi.. Recipe... Definetly will try in my video Sebin 🥰🥰

  • @user-So8uktpq
    @user-So8uktpq Год назад

    Ith pole Ulla Videos Aahnu Njagalkk vedathhh ❤❤

  • @Footballl_nation
    @Footballl_nation Год назад

    Kilikoode videos echirii kurachaal nanayirikum.. Fishing videos ahnn polii

  • @SalmanKhan-cc4gr
    @SalmanKhan-cc4gr Год назад

    ഇങ്ങനെ വേണം വിഡിഒ ഇടൻ നാൻ 2 വർഷത്തിന് ശേഷം ആണ് നിങ്ങളുടെ ചാനൽ കാണുന്നത് അമ്മച്ചി അടിപൊളി ആണ് ഫിഷ് കാട്ടിങ് ആണ് സൂപ്പർ എല്ലവരും പൊളിയ ❤❤

  • @Mishab.p
    @Mishab.p Год назад +2

    Momiyude fish cutting skill vere level ❤👏😍🔥

  • @abhishekv7746
    @abhishekv7746 Год назад

    Idhinu vendi aayirunn wait cheythirunne.. Fishing +cooking❤️🔥🥰

  • @dinilraj6418
    @dinilraj6418 Год назад

    Ethra nalai ethupole oru video 👍👍👍👍

  • @praseekapraseeka3985
    @praseekapraseeka3985 11 месяцев назад

    ജിനോകുട്ടാ നാടൻ മീൻ പിടുത്തം സൂപ്പർ

  • @sureshbabu9118
    @sureshbabu9118 Год назад

    വളരെ നാളായി ആഗ്രഹിച്ച കാഴ്ച കാണാൻ കഴിഞ്ഞു സൂപ്പർ.

  • @commonman393
    @commonman393 Год назад

    ദേ ഇമ്മാതിരി വീഡിയോസ് ആണ് ബ്രോ ഞങ്ങളും കാണാൻ ആഗ്രഹിക്കുന്നത് 👌🏻👍🏻

  • @ramshadramshi1284
    @ramshadramshi1284 Год назад

    Nammalum aagrahikkunnathu ithu pole ulla video aanu pretheekshikkunnathu

  • @henryjo5475
    @henryjo5475 Год назад +17

    After a long time Fishing Freaks back with good vibe videos 👍🏻

  • @charu95_12
    @charu95_12 Год назад

    Uyyyo enna feela...super vedio❤❤❤

  • @prajoshvava7753
    @prajoshvava7753 Год назад

    നിങ്ങളെ വിട്ടിൽ മമ്മി മാത്രമാണോ കറികൾ ഉണ്ടാകുക ചേച്ചി കറികൾ ഉണ്ടാകുന്നത് കാണാൻ എത്ര പേരുണ്ട്വിഡിയോ പൊളിച്ചു 👍👍👍👍👍🙏🙏🙏

  • @MRALONE-g6n
    @MRALONE-g6n Год назад +1

    Pappa ude എക്സ്പ്രശൻ 😂 adipoli

  • @Vishnu-jc8wd
    @Vishnu-jc8wd 3 месяца назад

    അമ്മയുടെ ഫിഷ് kutting അടിപൊളി👍

  • @shanunshibu2703
    @shanunshibu2703 Год назад +1

    Poli...kitti kitti pazha vibe kittiyee....
    Pazhaya vibe feel cheythavare like adi....

  • @Sumeshkorani
    @Sumeshkorani Год назад

    താങ്ക്സ് സെബിൻ ഒരുപാട് നാളുകൾക്കു ശേഷം അടിപൊളി ഫിഷിങ് വീഡിയോ കാണാൻ സാധിച്ചു ഒപ്പം മമ്മിയുടെ മീൻ കറിയും So I am Very Happy❤️❤️❤️❤️❤️❤️❤️

  • @blackfox2430
    @blackfox2430 Год назад

    Oru snakehead fishing vedio venam

  • @Cube-malayalam_tricks
    @Cube-malayalam_tricks Год назад +1

    കട്ടിങ് 👌🏽👌🏽 പൊളി ✌️✌️

  • @anoopkb3406
    @anoopkb3406 Год назад +1

    ഇത് 👍 ഇതായിരുന്നു വേണ്ടത് ഇതായിരുന്നു കാണാൻ ആഗ്രഹിച്ചതും 👌👌

  • @MrJoy8888
    @MrJoy8888 4 месяца назад +8

    ബോട്ടും സൂട്ടുമൊനമില്ലാതെ മീനച്ചിലാറ്റിൽ നിന്നും വാളയെയും മഞ്ഞക്കൂരിയും പുല്ലനുമൊക്ക പിടിക്കുന്ന ഞങ്ങളെ എന്തു വിളിക്കണം?😊😊😊 എൻ്റെ grandfather 26 കിലോയുള്ള ആറ്റു വാളയെ വല വീശി പിടിച്ചിട്ടുണ്ട്..... ഞാൻ 18 1/2 കിലോയുള്ള കട്ലയും Machine Choondayi പിടിച്ചിട്ടുണ്ട്😅😅😅😅

  • @ramees1536
    @ramees1536 Год назад +4

    Machaneee

  • @ibadff2229
    @ibadff2229 Год назад +1

    The way she cook and the sound of cutting 🤤🫶🏻🤌🧖😋

  • @akhilmuthnayil8350
    @akhilmuthnayil8350 11 месяцев назад

    Innum pokkotto enn paranja chechiyude manass 😍

  • @jaisonbjacob5088
    @jaisonbjacob5088 Год назад

    Adipoliyee ... Attu valaa👌👌

  • @suiiiiiiiiiiiii
    @suiiiiiiiiiiiii Год назад

    അമ്മച്ചിടെ asmr cutting പൊളിച്ചു

  • @Yaitzmeeeee
    @Yaitzmeeeee Год назад +1

    Bro nit vedios kaanan buddimutta lightil chyuoo

  • @jabingeorge
    @jabingeorge Год назад +1

    Nice video. Next time help mummy with dressing the fish😅

  • @qranabe1022
    @qranabe1022 Год назад

    പൊളിച്ചടുക്കി. മോനേ.ജിനോയിക്ക്.ബിഗ്‌.ഹായ്❤❤❤❤

  • @yousafjalalcp3987
    @yousafjalalcp3987 Год назад

    ഇങ്ങനെ ഉള്ള വീഡിയോസ് ആണ് ഞാൻ ആഗ്രഹിക്കുന്നത് ❤

  • @vishnuswaminath3622
    @vishnuswaminath3622 Год назад +5

    ഇതുപോലെയുള്ള വീഡിയോസ് ആണ് ബ്രോ ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്

  • @sibinxavier8672
    @sibinxavier8672 Год назад

    Bro attuvala adikkan pullan onnum Venda spoll use chaidal madiyallo .... Pinney oru variate ku vendi night fishing apol akkamm

  • @suhailkandoth7091
    @suhailkandoth7091 11 месяцев назад

    Kure naalay videos onnum kanarillayirunnu Description kand vannatha.. Ithpolulla videos iniyum pradheekshichu ❤❤

  • @prabhakarancholakkal4585
    @prabhakarancholakkal4585 Год назад +14

    Vintage fishing freaks back😍

  • @alenjohn
    @alenjohn Год назад +5

    ❤️‍🔥❤️‍🔥Happy wedding anniversary 🥰🥰

  • @Sunilsuresh-b1f
    @Sunilsuresh-b1f 9 месяцев назад

    മമ്മി.. Sprr.. കുക്ക് ആണല്ലോ...☺️

  • @NanduPROMEDIA
    @NanduPROMEDIA Год назад

    എന്റെ മോനെ ❤️❤️ എന്നാ ടേസ്റ്റാ 😋

  • @ani-pv5ge
    @ani-pv5ge Год назад

    ഫിഷിംഗ് വീഡിയോ കാണാൻ നല്ല രസം