' ജയിച്ചു പോയത് എങ്ങനെയാണെന്ന് യുഡിഎഫിനും കോൺ​ഗ്രസിനും അറിയാം'

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 490

  • @anaskk6925
    @anaskk6925 3 дня назад +190

    നേരത്തെ ചികിത്സിച്ചാൽ രക്ഷനേടാം..😂

    • @jayaelizabeth7334
      @jayaelizabeth7334 3 дня назад +5

      രക്ഷ പെടില്ല ഒരിക്കലും കാരണം മനസ്സ് ശരിയല്ല 😭

    • @nadeeraaboobacker4166
      @nadeeraaboobacker4166 3 дня назад +2

      Correct

    • @noorpm9933
      @noorpm9933 3 дня назад

      മിസ്റ്റർ സരിൻ 😢 1:34 എടുത്തു ചാട്ടമാണ് നിങ്ങളുടെ പ്രശ്നം, ,ഐ എ എസ്സ് വിട്ടു കോൺഗ്രസ്സ് പാർട്ടിയിൽ വന്ന നിങ്ങൾ ക്ഷമ പാലിക്കേൻടതായിരുന്നു ജമാഅത്തെ ഇസ്ലാമിയെ കുറ്റ.

  • @mathewkl9011
    @mathewkl9011 3 дня назад +182

    സൈക്കോ സരിന്റെ മാനസിക നില ഉടൻ പരിശോധിക്കണമെന്ന് ഡോക്ടർ സൗമ്യയോടെ അഭ്യർത്ഥിക്കുന്നു. 😊

    • @AnjuRocks-c9x
      @AnjuRocks-c9x 3 дня назад

      Eda vavvalinu undayavane..ninte ammaye kondu poyi paraishodikkan..ninte appanodu njan appeyikkunnu...

    • @EasyRide-h2i
      @EasyRide-h2i 3 дня назад

      Very good

    • @sainuddeenpulakkal9896
      @sainuddeenpulakkal9896 3 дня назад +1

      വളരെ ആവശ്യമുള്ള കാര്യം.

  • @rasheedrasheed6953
    @rasheedrasheed6953 3 дня назад +74

    റിസൾട്ട്‌ വന്നത് ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോനുന്നു 😢😢. പാവം

  • @Shimna9526
    @Shimna9526 3 дня назад +139

    ഒന്നര വർഷം കൂടി കാത്തിരുന്നാൽ എന്തെങ്കിലും ഒക്കെ ആകാമായിരുന്നു....ഇതിപ്പോ കടിച്ചതും ഇല്ല...പിടിച്ചതും ഇല്ല....😅😅basically ഇയാള് നല്ലൊരു അറിവുള്ള നേതാവാണ്...but തിരിച്ചറിവ് ഇല്ലാതെ പോയി...ഒന്നു ചിന്തിച്ച് തീരുമാനം എടുത്തിരുന്നെങ്കിൽ.... ഹാ..പോയ ബസിന് കൈ കാണിച്ചിട്ട് എന്തു കാര്യം....😮

    • @AsmabiKochu
      @AsmabiKochu 3 дня назад +12

      ഈ പുള്ളി പറഞ്ഞത് വളരെ ശരിയാണ് തിരിച്ചറിവ് ഇല്ലാത്തവൻ

    • @RineshvicntRineshvicnt
      @RineshvicntRineshvicnt 3 дня назад +5

      Yes

    • @suradhmkcr7941
      @suradhmkcr7941 3 дня назад +5

      ഇവൻ അറിവുള്ള ആളായിരിക്കാം but നേതാവല്ല

    • @Shimna9526
      @Shimna9526 3 дня назад

      @@suradhmkcr7941 യുഡിഎഫ് സോഷ്യൽ മീഡിയ നേതൃത്വ സ്ഥാനം ആയിരുന്നു..

    • @muhammedshamil-v9l
      @muhammedshamil-v9l 3 дня назад +1

      Cract

  • @FasalAyanikkad
    @FasalAyanikkad 3 дня назад +69

    ഈ രോഗത്തിന് വല്ല ചികിത്സയും ഉണ്ടൊ ഡോക്ടറെ 😂

  • @ShafiPattambi-s8k
    @ShafiPattambi-s8k 3 дня назад +52

    ഇനിയും നിന്റെ അഹങ്കാരം തീർന്നില്ലേ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല രാഹുൽ mla ആണ്... 💙കരഞ്ഞോളൂ പൊട്ടി കരഞ്ഞോളൂ 😢😅

  • @abhilashpdas_abhi
    @abhilashpdas_abhi 3 дня назад +16

    കുതിക്കുന്നത്തിന് മുമ്പുള്ള പതുങ്ങൽ best എൻ്റെ പൊന്നണ്ണാ നിങൾ രാഷ്ട്രീയത്തിൽ ഒരു വൻ പരാജയമാണ്...

  • @DeepaKarat-b3m
    @DeepaKarat-b3m 3 дня назад +54

    അധികാര മോഹം ആർക്കും നല്ലതല്ല എന്ന് മനസ്സിലായല്ലോ... ഇനി എങ്ങോട്ടാണ് ചാടാൻ ഉദ്ദേശിക്കുന്നത്.....

  • @RakeshRagu123
    @RakeshRagu123 3 дня назад +28

    നാട്ടുകാർ നിങ്ങൾക്കു വോട്ട് ചയ്യ്തില്ല അത് കൊണ്ട് നിങ്ങൾ തോറ്റു 🤣🤣😂😂

  • @dilkushki3904
    @dilkushki3904 3 дня назад +197

    സറിനും സുരേന്ദ്രനും എയര്‍ പാര്‍ട്ടി ഉണ്ടാകുന്നു. ഉദ്ഘാടനം luttapi റഹീം 😂😂

    • @mdshanKhalid
      @mdshanKhalid 3 дня назад +9

      ഉൽഘടന വേദിയിൽ mp.രാജേഷ്
      Ak ബാലൻ
      വസീഫ്
      എന്നിവർ

    • @muhammedshamil-v9l
      @muhammedshamil-v9l 3 дня назад +4

      😀,😂😂

    • @rabiyarose9267
      @rabiyarose9267 3 дня назад +3

      😂😂😂

    • @nabeelpk3904
      @nabeelpk3904 3 дня назад +3

      Pothu rajeshum undaakum

  • @ktsna
    @ktsna 3 дня назад +45

    സംസാരത്തിന് ഒരു ക്ലാരിറ്റിയും ഇല്ല എന്തൊക്കെയോ പുലമ്പുന്നു

  • @hashimp8945
    @hashimp8945 3 дня назад +12

    മറുകണ്ടം ചാടിയവന് കിട്ടിയ ഒരു അംഗീകാരം❤❤❤❤🎉🎉🎉🎉

  • @muhammedparad
    @muhammedparad 3 дня назад +39

    തോറ്റത് എന്ത് കൊണ്ട് എന്നാണ് ഇവനിക്കിത് മനസിലായില്ല 😂😂

    • @hashi702
      @hashi702 3 дня назад

      He dint you tell

  • @bavamt9986
    @bavamt9986 3 дня назад +30

    ഇയാൾക്ക് ഇനിയും ബോധം വന്നിട്ടില്ല...കഷ്ട്ടം. വിദ്യാഭ്യാസവും വിവരവും തമ്മിൽ ഒരു ബന്ധവും ഇല്ല

    • @rasikrasik3967
      @rasikrasik3967 3 дня назад +2

      സരിൻ പറയുന്നത് സരിൻ തന്നെ ഒന്ന് കേട്ടിരുന്നെങ്കിൽ നന്നാവും

  • @mansoorka.dhosth
    @mansoorka.dhosth 2 дня назад +2

    ഒന്ന് ക്ഷമയോടെ കോൺഗ്രസിൽ കാത്തിരുന്നെങ്കിൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഒരു എംഎൽഎ ആയിരിക്കും എല്ലാം നിങ്ങൾ തന്നെ നഷ്ടപ്പെടുത്തി ഒരുപാട് കഴിവുണ്ട് 👍❤️👍 ഞാൻ അന്നും ഇന്നും എന്നും കോൺഗ്രസ് 👍❤️👍

  • @pvvarghese4872
    @pvvarghese4872 3 дня назад +39

    സരിനെ ഒരിക്കലും LDF പാലക്കാട്‌ സീറ്റ്‌ കൊടുക്കരുതായിരുന്നു. എത്രയോ കഴിവുള്ളവർ LDF ഇൽ ഉണ്ടായിരുന്നു

  • @noushad2378
    @noushad2378 3 дня назад +9

    നിന്റെ തോൽവിയിൽ വളരെ സന്തോഷം ഉണ്ട് 😁

  • @prasadms9991
    @prasadms9991 3 дня назад +44

    അടുത്ത പ്രാവശ്യം MLA ആകേണ്ട ആളാണ് എന്ത് ചെയ്യാം ബുദ്ധിശൂന്യം താങ്കൾക്ക് ഈ ജന്മം MLA ആവാൻ കഴിയില്ലാ കാഴ്ചക്കാരയി ഗാലറിയിൽ ഇരിക്കാം

  • @pavithrankppavithrankp9424
    @pavithrankppavithrankp9424 3 дня назад +17

    താത്വികമായ ഒരു അവലോകനം. 😎 അവതാരക എങ്ങിനെ സഹിക്കുന്നു. വല്ല ചരടും ജപിച്ച് കെട്ടുക

  • @Ramesan-q9s
    @Ramesan-q9s 3 дня назад +48

    😂😂😂 സ്വയം ഒരു സംഭവമാണെന്ന് കരുതി പ്പോയിപാവം.

  • @salviyagilson5875
    @salviyagilson5875 3 дня назад +16

    എന്തായാലും കോൺഗ്രസ് രക്ഷപ്പെട്ടു

  • @ambdupappa
    @ambdupappa 3 дня назад +13

    പറഞ്ഞു പറ്റിച്ചത് ആണ് ഈ മോയന്തിനെ 😂
    ഇവന്റെ wife എവിടെ ആണോ ആവൊ 😂

  • @FarooqueVkpadi
    @FarooqueVkpadi 3 дня назад +23

    ഡോക്ടർ പത്മശ്രീ ഭരത് കേണൽ സരിൻ കുമാർ

  • @gjgj363
    @gjgj363 3 дня назад +22

    രാഷ്ട്രീയ ജീവിതത്തിന്റെ പാഠങ്ങളിൽ sarin ഒരു നല്ല റഫറൻസ് ആണ്..... വാവിട്ട വാക്കും, എടുത്തു ചാറ്റവും ഒരാളുടെ ഭാവി തന്നെ ഇല്ലാതെയാക്കി.... അല്പം ക്ഷമ ഉണ്ടായിരുന്നു എങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഒരു mla ആയേനെ... രാഷ്ട്രിയാ ആത്മഹത്യ ചെയ്തു

  • @ramlabasheer7793
    @ramlabasheer7793 3 дня назад +9

    തോറ്റിട്ട് കിടന്ന് മെഴുകുന്നു' ഒരു പ്രസ്ഥാനത്തെ വഞ്ചിച്ചതിനുള്ള ജനങ്ങളുടെ തീരുമാനം നന്നായി. ഞാൻ അവിടത്തെ വോട്ടറല്ല. എന്നാൽ അവിടുത്തെ വോട്ടർമാരെ അഭിനന്ദിക്കുന്നു.

  • @manojtsmanojts6497
    @manojtsmanojts6497 3 дня назад +10

    തോറ്റിട്ടും ഡയലോഗിന് കുറവില്ല

  • @AkhilKc-pn9zu
    @AkhilKc-pn9zu 3 дня назад +31

    നന്നായി ജയിക്കാത്തത്

  • @aleenaambadi7769
    @aleenaambadi7769 3 дня назад +28

    ഒന്ന് മതിയാക്ക് സരിൻ... നിങ്ങൾ തുടക്കം മുതൽ പറഞ്ഞു നടന്ന ഏതെങ്കിലും ഒരു കാര്യം ശരിയായോ ? എന്തെല്ലാം പറഞ്ഞു...അപ്പോ ഇനി എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങൾ പറയേണ്ടത് മാപ്പ് ആണ്... VD സതീശനെയും, ഷാഫി പറമ്പിലിനെയും രാഹുലിനെയും വ്യക്തിപരമായി ആക്ഷേപിച്ചതിന് ആദ്യം പരസ്യമായി മാപ്പ് പറയുക... ഒറ്റ കാര്യം കൂടി, നിങ്ങളുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി ആണിത്... നിങ്ങളുടെ അഹങ്കാരത്തിന് പാലക്കാട്ടെ ജനങ്ങൾ തന്ന മറുപടി ആണ് ഇത് എന്ന് കൂടി മനസിലാക്കി മുന്നോട്ട് പോകുക

  • @QueenPk-g2g
    @QueenPk-g2g 3 дня назад +1

    തോറ്റു പോയത് നിന്റ അണികൾക്ക് വരെ അറിയാം പക്ഷെ അവർ പുറത്തു പറയില്ല 🤣🤣

  • @MansoorKk-q3w
    @MansoorKk-q3w 3 дня назад +10

    വല്ലാത്തൊരു ക്ഷീണം ഞാനൊന്നു കിടക്കെട്ടെ

  • @noorpm9933
    @noorpm9933 3 дня назад +4

    ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ മായി ചിൻത ഉപയോഗപെടുത്തിയത് അഗിലേൻതൃ തലത്തിലുള്ള രാഷ്ട്രീയം ആണ് , ഇത്ര കാലം ഇടതു പക്ഷത്തെ ആണല്ലോ ,,അത് നിങ്ങൾ ക്ക് നന്നായി അറിയാം ,പിണറായി സർക്കാരിന്റെ തെറ്റായ രീതി മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല

  • @SaeedTv-qg7lt
    @SaeedTv-qg7lt 3 дня назад +10

    സരിൻ്റെ കണക്ക് കൂട്ടലുകൾ അടിപൊളിയായിരുന്നു. എപ്പാ ഷാർജയ്ക്ക്

  • @റോമിയോ
    @റോമിയോ 3 дня назад +6

    ഒരു മര പൊട്ടൻ ...!
    കക്ഷത്തിൽ ഇരുന്നത് പോവേം ചെയ്ത് , ഉത്തരത്തിൽ ഇരുന്ന ത് കിട്ടിയതും ഇല്ല ..! 😂😂😂

  • @tla1723
    @tla1723 3 дня назад +4

    പറഞ്ഞുവരുന്നത് അടുത്ത തവണയും എന്നെത്തന്നെ ഇവിടെ സ്ഥാനാർത്ഥിയാക്കി നിർത്തണം😮😅😂

  • @raveendranmungath8554
    @raveendranmungath8554 3 дня назад +1

    കുറച്ചു കൂടി കാത്തിരുന്നു അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി ആയി മത്സരിക്കാമായിരുന്നു. വിവരവും വിദ്യാഭ്യാസവും ഉണ്ടെങ്കിലും അവസരത്തിനൊത്തു തീരുമാനം ഉചിതമായ രീതിയിൽ എടുക്കാൻ കഴിവില്ലാതെ പോയി

    • @AbdulSalam-cj8pl
      @AbdulSalam-cj8pl День назад

      അ ടു ത്ത ത വ ണ.. B. J. P... യിൽ... സ രി ൻ... P c... ജോ ർ ജി നെ. അ നു ക രി ക്കാ ൻ ശ്ര മി ച്ച താ പാ വം 😇😇

  • @rajeshkallingapuram
    @rajeshkallingapuram 3 дня назад +7

    Ahh ഇനി ഉത്സവോം കല്യാണം കൂടി നടക്കാം

  • @AnvarVelutheri
    @AnvarVelutheri 3 дня назад +5

    സരിൻ കോൺഗ്രസ്‌ പാർട്ടിയിലെ അധികാര മോഹികൾക്ക് കിട്ടിയ പാഠം

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 дня назад

    ഇനി കരഞ്ഞിട്ട് കാര്യമില്ല മുഖ്യമന്ത്രി ഇത്രയും നാറ്റക്കേസ് ആക്കി മാറ്റി ഇടതുപക്ഷ പ്രസ്ഥാനം 🙏. എന്ത് ആവശ്യമുണ്ട് അവിടേക്ക് കയറി ചെല്ലാൻ 🤔. കോൺഗ്രസിനോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് മാറിനിന്നെങ്കിലും പറയലായിരുന്നു ഉചിതം. അല്ലാതെ ബിജെപിയെക്കാളും ഇപ്പോൾ കഷ്ടത്തിലാണ്സിപിഎമ്മിന്റെ വർഗീയത.അത് കേരള പൊതു സമൂഹം തിരിച്ചറിഞ്ഞുതിരിച്ചറിഞ്ഞു. ഇനി താമസിയാതെ ബംഗാളിലെ മാതിരി എന്നെന്നേക്കുമായി തുടച്ചുനീക്കും ഈ പ്രസ്ഥാനം. അങ്ങനെ ആക്കി മാറ്റിയതാണ് പിണറായി വിജയൻ 🙏.

  • @Iamps2016
    @Iamps2016 3 дня назад +21

    BJP യുടെ എതിരാളി എന്ന നിലയിൽ കേരളം കാണുന്നത് കോൺഗ്രസിനെയാണ്. കോൺഗ്രസിൻ്റെ ജയം BJP യുടെ വളർച്ചയെ പേടിക്കുന്നവർ ആഘോഷിക്കും. അത് കോൺഗ്രസിൻ്റെ അനുമതിയോടെയാണെന്ന് വാദിക്കുന്നതിൽ കാര്യമില്ല.

  • @r.kmajeed1585
    @r.kmajeed1585 3 дня назад

    അല്ല സരിനേ ആ പഴയ CPM വോട്ട് ഇപ്പോഴും UDF ന് പോയി ല്ലേ ...? അപ്പോൾ ആ CPM വോട്ട് പോലും തനിക്ക് കിട്ടിയില്ല 😂😂😂

  • @myvoice19783
    @myvoice19783 2 дня назад

    വിദ്യാഭ്യാസം വിവരത്തിനു മാനദണ്ഡങ്ങൾ അല്ല എന്ന് സരിൻ ഉദാഹരണം...

  • @AB-fx7ed
    @AB-fx7ed 3 дня назад +21

    ഇവൻ്റ് നാക്കാണ് എല്ലാത്തിനും കാരണം

  • @aliavk3610
    @aliavk3610 3 дня назад +6

    തോറ്റ് തൊപ്പിയിട്ടവൻ നീയികരിക്കുന്നു

  • @sadiqali855
    @sadiqali855 2 дня назад

    ഡോക്ടറെ തയ്ച്ചു വച്ച എംഎൽഎ കുപ്പായം ചെയ്തു കുറച്ചു കുറച്ച് ലൂസ് ആയിട്ട് തേച്ചോ ഒരു പത്തു വർഷം കഴിയുമ്പോൾ യോഗം എംഎൽഎ ആവാം

  • @shihabma6850
    @shihabma6850 3 дня назад

    കരയല്ലടാ മോനെ.. ഇനിയും തോൽക്കാൻ സമയം കിടക്കല്ലേ 🤣

  • @surendran4969
    @surendran4969 3 дня назад

    തോറ്റു നല്ല ഭംഗിയായി തോറ്റു

  • @GopiNenmara
    @GopiNenmara 3 дня назад +1

    ഇവൻ പോയത് വളരെ നന്നായി

  • @Goeson117
    @Goeson117 3 дня назад

    ഇത് തന്നെയാണ് നിങ്ങളുടെ പ്രശ്നവും.. മറ്റുള്ളവർക്ക് വോട്ട് എങ്ങനെ കിട്ടി എന്നല്ല, മറിച്ച് നിങ്ങൾക്ക് എവിടെയാണ് പാളിച്ച പറ്റിയത് എന്നാണ് പഠിക്കേണ്ടത്.. അത് തിരുത്താൻ തയ്യാറാവാത്തിടത്തോളം , ന്യായീകരിക്കാൻ നോക്കിന്നിടത്തോളം നിങ്ങൾ തോറ്റുകൊണ്ടേയിരിക്കും😊😊😊

  • @വിത്തുംകൈക്കോട്ടും-ഛ5ര

    കുറെ പഠിച്ചതുകൊണ്ട് കാര്യമില്ല തിരിച്ചറിവ് ആണ് ഉണ്ടാവേണ്ടത്. നിങ്ങളുടെ യോഗ്യത എത്രത്തോളം ഉണ്ട് എന്ന് ഇതിലൂടെ എല്ലാവർക്കും മനസ്സിലായി. നിങ്ങൾ രാഹുലിനെ കണ്ടുപഠിക്ക് സുഹൃത്തേ

  • @mohammadnahas3402
    @mohammadnahas3402 3 дня назад

    നേരെ ഷാഫി പറമ്പിൽൻറെ ഓഫീസിലേക്ക് പോയി പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ ഓഫീസിലും പോണില്ലെ 😂😂

  • @akhilkrishna4887
    @akhilkrishna4887 3 дня назад +3

    ജനങ്ങൾക്ക് വേണ്ടി നീ ബുദ്ധി മുട്ടേണ്ട

  • @socialscienceexpert6455
    @socialscienceexpert6455 3 дня назад

    ഏറ്റെടുത്ത കാര്യങ്ങൾ 😂
    1. കല്യാണത്തിന് കൂടുക
    2. മരണ വീട്ടിൽ പോവുക
    3..

  • @aboobackerkaka9638
    @aboobackerkaka9638 3 дня назад +1

    ഇനി ഏത് പാർട്ടിയിലേക്കാ മാറാൻ നോക്കുന്നത്?

  • @Asifkalathil
    @Asifkalathil 3 дня назад +4

    സരിൻ പതുങ്ങിയിരുന്നോ.. സന്യാസി ആവാതിരുന്നാൽ മതി😂😂😂

  • @illikkalmusthafa3997
    @illikkalmusthafa3997 3 дня назад

    എകെജി സെൻററിൽ മാനസികരോഗി ക്കുള്ള ഒരു റൂം ഉടൻ ആരംഭിക്കും

  • @sainuddeenpulakkal9896
    @sainuddeenpulakkal9896 3 дня назад +1

    സോഷ്യൽ മീഡിയയിൽ എതിരാളികളെ തെറി പറയലല്ല രാഷ്ട്രീയ പ്രവർത്തനം.

  • @arishmashoor5946
    @arishmashoor5946 3 дня назад

    2026 ൽ cpim സീറ്റ് കിട്ടിയില്ല എകിൽ bjp യിൽ പോവുമോ

  • @sageervattappilly6006
    @sageervattappilly6006 3 дня назад

    ഉടൻ ഷാഫിയുടെയും സതീഷൻ്റെയും ഓഫീസിൽ പോയി കാണണം.

  • @മലയാളി-ഡാ
    @മലയാളി-ഡാ 3 дня назад

    ഇനി നുണ പറയരുത് ഷാഫിയെ കാണാൻ പോകുന്നില്ലേ mla ഓഫീസിൽ

  • @midhunkrishna948
    @midhunkrishna948 3 дня назад +1

    തോറ്റത് എങ്ങനെ എന്ന് അങ്ങനെയ്ക്കു ഇത് വരെ മനസിലായില്ല

  • @thomsonarakkal3230
    @thomsonarakkal3230 3 дня назад +3

    ഇനിയും നിർത്താറായില്ലേ സരിനേ......നീ രക്ഷപ്പെടണമെങ്കിൽ ഈ കുറ്റം പറച്ചിൽ ആദ്യം നിർത്തൂ...... എന്നിട്ട് കുറച്ചുകൂടി വ്യക്തമായും സൗമ്യമായും സംസാരിക്കാൻ പഠിക്ക്.....അപ്പൊ നീ നന്നാവും 😊

    • @rasikrasik3967
      @rasikrasik3967 3 дня назад

      ഈ വിദ്യാഭ്യാസമുള്ളവൻ എന്താ പറയുന്നത് എന്ന് ഇവൻ തന്നെ ഒന്ന് കെട്ടിരുന്നെങ്കിൽ

  • @Iamps2016
    @Iamps2016 3 дня назад +12

    ഇങ്ങനെയല്ലല്ലോ BJP യുമായി ഒത്തുകളി എന്നു പറഞ്ഞിട്ടല്ലേ കോൺഗ്രസിൽ നിന്ന് പുറത്തു പോയത്. മുമ്പ് പറഞ്ഞ വാക്കുകൾ ഓർത്ത് സംസാരിക്കുന്നത് പരിഹാസ്യനാവാതെ ഇരിക്കുന്നതിന് ഗുണം ചെയ്യും

  • @sophysebastian3275
    @sophysebastian3275 3 дня назад

    സരിൻ ഐയ്യേ ഐയ്യേ എസ് എസ്

  • @rasikrasik3967
    @rasikrasik3967 3 дня назад +2

    അടുത്ത തവണ Bjp സ്ഥാനാർഥി ആവാൻ ശ്രമിക്കണം....

  • @zubairkanarandi3836
    @zubairkanarandi3836 2 дня назад

    ഇനിയെങ്കിലും നേർവഴിക്ക് നീങ്ങൂ🙏

  • @sajjadcastro4247
    @sajjadcastro4247 3 дня назад +1

    ലാൽസലാം സഖാവെ ❤

  • @abimonz123
    @abimonz123 3 дня назад +5

    മുസ്ലിം വോട്ട് ഇനിയും കിട്ടില്ലാ 😂

  • @anwarahmed4117
    @anwarahmed4117 3 дня назад

    മത ധ്രുവീകരണം എന്താണെന്ന് പറയാമോ സാറിനെ 😂

  • @husainhusain680
    @husainhusain680 3 дня назад +2

    ഇനി അവരുടെ അടുക്കള പണിയെങ്കിലും കിട്ടും_______________😂😂😂😂😂

  • @radhu5400
    @radhu5400 3 дня назад

    അപ്പുക്കുട്ടൻ ...നീ ഇങ്ങനേ വള വളാ എന്ന് പറയാതെ ഇരുന്നാൽ തന്നെ കുറച്ച് കൂടെ വോട്ട് കിട്ടി രണ്ടാം സ്ഥാനം നേടി ഇച്ചിരി നാണക്കേട് മാറ്റാമായിരുന്നു.😢😢😢

  • @muhammedmurshid3417
    @muhammedmurshid3417 3 дня назад

    ബിജെപി യും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐ യൂം കൂടി കോൺഗ്രസ്സിനെ ജയിപ്പിച്ചു 😂😂😂 പാവം😂😂 എന്തെല്ലാം പറയണം ഇനി..

  • @sijocvarghese6850
    @sijocvarghese6850 3 дня назад

    സരിന് നല്ല അറിവുണ്ട്.തിരിച്ചറിവ് ഇല്ല. പ്രകടിപ്പിക്കുവാൻ അറിയില്ല.രാഹുലിനെ പോലെ നല്ലൊരു വ്യക്തിപ്രഭാവം ഉണ്ടാക്കിയുടുക്കൂ. എന്നിട്ട് ഇലക്ഷനിൽ മത്സരിക്ക്.

  • @jijuraj69
    @jijuraj69 3 дня назад +4

    6ഷോ വസീഫ്, റഹിം ഒക്കെ പോയോ?

  • @ninaj4900
    @ninaj4900 2 дня назад

    അപ്പം ഗോവിന്ദൻ പറഞ്ഞു ന്യൂനപക്ഷ വർഗീയതയും, ഭൂരിപക്ഷ വർഗീയതയും ഒന്നിച്ചു c p m നെ തോൽപിച്ചു എന്ന്, അതല്ലേ mr. മതേതരത്വം.

  • @josemongeorge3387
    @josemongeorge3387 3 дня назад +5

    സരിൻ്റെ ഇൻ്റർവ്യൂ എല്ലാ ദിവസവും ഉണ്ടാവണം എന്നാണ് എൻ്റെ അഭിപ്രായം..,.

  • @aswathsdiary6347
    @aswathsdiary6347 3 дня назад +10

    ഉറങ്ങാൻ കിടന്നപ്പോൾ കോൺഗ്രസ്‌ കാരനും ഉണർന്നെണീറ്റപ്പോൾ കമ്മ്യൂണിസ്റ്റും 😄😄

  • @newgen663
    @newgen663 3 дня назад +2

    ഇദ്ദേഹത്തെ ഇനി AKG സെൻ്ററിൽ പോലും കയറ്റത്തില്ല😂😂😂

  • @ibrahimkuttyva7069
    @ibrahimkuttyva7069 3 дня назад

    നാണം കെട്ട ന്യായികരണം വേണ്ട Dr. സരിൻ ' താങ്കൾ രാഷ്ട്രീയം വിട്ട് പഠിച്ച തൊഴിൽ ചെയ്ത് കുടുംബത്തോടപ്പം സമാധാനമായി ജീവിക്കുക ജനങ്ങൾ ജീവിച്ചു കൊള്ളും

  • @ummerummer7733
    @ummerummer7733 3 дня назад +4

    ഇടതുകൊട്ടയിലെ വിജയരാഘവന്റെ പിൻഗാമി സാരി N

  • @hamsa0123
    @hamsa0123 3 дня назад

    ധൃതി പിടിച്ചു സ്ഥാനാർഥി ആകാൻ ഓടിയത് കുഴിയിലേക്ക്. അത്യാഗ്രഹം. പാടില്ല.

  • @vijayachandrantk8068
    @vijayachandrantk8068 3 дня назад +1

    ചെറിയ ഒരു മാനസീകത്തകരാർ ഉണ്ടു്. പെട്ടന്ന് ചികിത്സിച്ചാൽ മാറാൻ സാധ്യത ഉണ്ട്. കുഴിയിൽ വീണാലും നമ്മുടെ കാല് 6 മോട്ട് എന്ന പഴഞ്ചൊല്ലി നെ ഓർമ്മിപ്പിക്കുന്ന പ്രസ്റ്റാവന

  • @NABEELAHAMED-d2i
    @NABEELAHAMED-d2i 3 дня назад

    ഉള്ളിൽ സങ്കടണ്ട്ട്ടാ 😢

  • @rasheedkkr5024
    @rasheedkkr5024 2 дня назад

    26/11/24
    സരിൻ : പിറയിരി യിലെയും കണ്ണാടിലേയും കോൺഗ്രസ്‌ വോട്ടുകൾ എനിക്കു കിട്ടും. നിഷ്പക്ഷ വോട്ടുകളും എനിക്ക് കിട്ടും. അപ്പൊ വിജയിക്കും
    ഭാര്യ : പടച്ചോനെ ഇത് വല്ല്യ തൊല്ലായല്ലോ 🤦‍♂️

  • @nidhafathima1589
    @nidhafathima1589 3 дня назад +2

    സത്യം പറയട്ടെ ഇയാളെ കണ്ടിട്ട് സഹതാപം തോന്നുന്നു തോറ്റിട്ടും നല്ല പെരുമാറ്റം പക്ഷെ വിവരമുണ്ടായിട്ടും വിവേകമില്ലാത്തവൻ കുറച്ചു കൂ ടി കാത്തിരുന്നെങ്കിൽ അടുത്ത നിയമസഭയിൽ കാണാമായിരുന്നു 😢😢😢😢😢😢😢

  • @anwarali-ym3ji
    @anwarali-ym3ji 3 дня назад

    അപ്പുക്കുട്ടൻ 1.0 (തൃക്കാക്കര)😂
    അപ്പുക്കുട്ടൻ 2.0 (പുതുപ്പള്ളി)🤣
    അപ്പുക്കുട്ടൻ 3.0 (പാലക്കാട്)😂

  • @theperfectpiano473
    @theperfectpiano473 3 дня назад

    കാലത്തുള്ള ഗുളിക കഴിക്കേണ്ട സമയം കഴിഞ്ഞെന്ന് തോന്നുന്നു.😂😂😂😂

  • @SamedPang
    @SamedPang 3 дня назад

    മുഴുവൻ കേട്ടപ്പോൾ മനസ്സിലായി സരിൻ തന്നെയാണ് ജയിച്ചതെന്ന്
    ഒന്ന് പോ ചങ്ങായി ചെലക്കാതെ,
    ഇനിയും മനസ്സിലായില്ലെങ്കിൽ നാണം കെടാൻ ജീവിതം ഇനിയും ബാക്കി

  • @KunjabdullaKunjabdulla-g8q
    @KunjabdullaKunjabdulla-g8q 3 дня назад

    നീ എനിയും വിവരം വെച്ചില്ലെ
    പ്രതിപക്ഷ നേതാവിനെ കണ്ടാ
    ജയിച്ചതിന്ന് ശേഷം പോകേണ്ട
    ടത്ത് എല്ലാംപോയൊ

  • @mohammednishan5546
    @mohammednishan5546 3 дня назад

    ഉത്തരത്തിലുള്ളത് കിട്ടിയതും ഇല്ല കക്ഷത്തിലുള്ളതും പോവുകേം ചെയ്തു ഇനി കരഞ്ഞിട്ടെന്തു കാര്യം സരിൻ 😂😂കാത്തിരിക്കാമായിരുന്നു ഒരു ഒന്നര വർഷം കൂടി... ഇപ്പൊ എന്താ കിട്ടാത്ത മുന്തിരി പുളിക്കും അത്രേയുള്ളൂ 😂😂

  • @rashidpk4555
    @rashidpk4555 3 дня назад +3

    രാവിലെ തന്നെ പച്ചക്കള്ളം അടിച്ചു വിടുകയാണ്. എവിടെയാണ് sbpi ആഹ്ലാദ പ്രകടനം നടത്തിയത്. ചുമ്മാ അടിച്ചു വിടുകയാണ് തോറ്റു തുന്നം പാറിയിട്ട് വന്നിട്ട് പിന്നെയും ഇതന്നെ പരുപാടി

  • @MDFaisal-xt1st
    @MDFaisal-xt1st 3 дня назад +1

    MLAആയില്ലങ്കിൽ രാജേഷിൻ്റെ അധികാരത്തിൻ്റെ ഹുങ്ക് വച്ച് നിയമസഭയിലെക്ക് വരണം. Secont MLA ആയി ജനങ്ങൾക്കിടയിൽ വിലസി അഹങ്കാരം പറഞ്ഞ് നടക്കണം

  • @Pohnnn
    @Pohnnn 3 дня назад

    Pyscho sarin

  • @sreeharin2295
    @sreeharin2295 3 дня назад

    നമ്മൾ MLA ഓഫീസിലും തിരഞ്ഞെടുപ്പ് ഓഫീസിലും പോകണ്ടേ സരിനെ.

  • @mufeedmuhammed3871
    @mufeedmuhammed3871 3 дня назад +1

    മോനെ സറിനെ അടുത്ത term ഇൽ ldf സീറ്റ്‌ കിട്ടും മോഹിക്കേണ്ട
    പൊതു തിരഞ്ഞെടുപ്പിൽ സ്വാതന്ത്രസ്ഥാനാർഥിക്ക് cpm cash നു മാത്രമേ സീറ്റ്‌ വിൽക്കാറുള്ളു 😂😂😂 അടുത്ത പാർട്ടി നോക്കിക്കോ വേഗം

  • @VenuGopal-hr3cq
    @VenuGopal-hr3cq 3 дня назад

    സത്യത്തിൽ പിണറായി Sarine chief minister ആക്കി മാതൃക കാട്ടണം

  • @basheerahamedazad5016
    @basheerahamedazad5016 3 дня назад

    പാലക്കാടു എത്ര ജമയത്തുകാർ ഉണ്ടന്ന് കൂടി സരിൻ വ്യക്തമാക്കുക
    പിന്നെ പത്ര പരസ്യം വെളുക്കാൻ തെച്ചത് പാണ്ടായി എന്നപോലെ ആയി

  • @Farhan-pk5ep
    @Farhan-pk5ep 3 дня назад

    ഇനിയും പോയില്ലേ 😅...
    ന്യായീകരിച്ചു പിന്നെയും വരുന്നു...
    7000 വോട്ട് ഭൂരിപക്ഷം ഉണ്ടാകുമെന്ന് പറഞ്ഞു വീമ്പലക്കേണലോ...

  • @Nazer-q6g
    @Nazer-q6g 3 дня назад +5

    Ooooombi oombi ooombeeee🤑😏🤣🤣🤣🤣😁😝😝😝😝😜😜😜😜on air☁ sarin

  • @sidharthsb436
    @sidharthsb436 3 дня назад

    ഞാൻ ഒരൊറ്റ കാര്യം ചോദിച്ചുകൊള്ളട്ടെ. SDPI ഒരു നിരോധിത പ്രസ്ഥാനം ആണോ? അവരോടൊപ്പം നിങ്ങൾ എത്ര തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്നു? ഭരിച്ചു ഉദാ : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി
    PDP നിങ്ങൾക്കു എങ്ങിനെ ഒരു മതേതര ജനാധിപത്യ രാജ്യസ്നേഹ പ്രസ്ഥാനമായി

  • @preethavrpreethavr2586
    @preethavrpreethavr2586 3 дня назад

    നിറുത്തുന്നു എന്ന് തോന്നുന്നു ന്നില്ല