സംസാരം കൂടുതൽ ആണ് എന്നാലും വളരെ ഉപകാരപ്രദം ആണ് വീഡിയോ.. ഞാൻ ഇത് മുമ്പ് കണ്ടിരുന്നു അതിൽ നിന്നും പുതിയ വീഡിയോസ് എന്ത് വ്യറ്റയാസം ആണ് ഉള്ളത് എന്ന് മനസ്സിലായില്ല.
@@doublebell_bs ചെരുപ്പുകളും വാങ്ങി ക്വാളിറ്റി പരിശോധിക്കാൻ മൂന്നാഴ്ച എങ്കിലും ഇട്ടു നോക്കണം എന്നിട്ട് അവർ പറയണം ഈ കമ്പനിയുടെ ചെരുപ്പ് നല്ല ചെരുപ്പ് ആണെന്ന് അങ്ങനെ പല കുത്തക കമ്പനികളും ആളുകളെ കയ്യിലെടുത്തു കഴിഞ്ഞു ഈ ഇടയ്ക്ക് നമ്മുടെ കമ്പനിയുടെ ചെരുപ്പ് എങ്ങനെ വിൽക്കാന ഇവിടെ വീടുകളിൽ വാഹനത്തിൽ കൊണ്ടുപോയി കൊടുത്തിട്ടുണ്ട് ആളുകൾ വലവീശി മൂന്നെണ്ണം വീതം വാങ്ങുന്നു ലാഭമില്ല
ഈ ബിസിനസ് ചെയ്യാൻ താൽപര്യമായിരുന്നു വീഡിയോ കണ്ടതിനു ശേഷം ഞാൻ എവിടെ പോയാലും ആളുകൾടെ കാലിൽ സ്രദ്ധിക്കാൻ തുടങ്ങി ഈ 100 രൂപേടെ ചെരിപ്പിട്ട് ആരേയും കണ്ടിട്ടില്ല
നല്ല അവതരണം. നേരിൽ കണ്ടു മനസ്സിലാക്കി. ആർക്കും ഇദ്ദേഹത്തെ ബന്ധപ്പെടാം. നല്ല helpfull ആയിരുന്നു ഭായ്. നന്ദി. ❤
Thank you
വളരെ നല്ല 𝒊𝒏𝒇𝒐𝒓𝒎𝒂𝒕𝒊𝒐𝒏 വളരെയാധിക നന്ദി
ഇനിയും നല്ല നല്ല വീഡിയോ ആയി എത്തണം
𝐓𝐡𝐚𝐧𝐤 𝐲𝐨𝐮🙏
Yes sir, enikkum thudanganam
Good valuable narration, helpful to all those who are really interested thank you sir
വളരെ നല്ല വീഡിയോ നന്ദി
Sir... Wastage endu chyyum..? Any idea..?
സംസാരം കൂടുതൽ ആണ് എന്നാലും വളരെ ഉപകാരപ്രദം ആണ് വീഡിയോ.. ഞാൻ ഇത് മുമ്പ് കണ്ടിരുന്നു അതിൽ നിന്നും പുതിയ വീഡിയോസ് എന്ത് വ്യറ്റയാസം ആണ് ഉള്ളത് എന്ന് മനസ്സിലായില്ല.
കാണാത്തവർക്ക് പ്രയോജനം ഉണ്ടാകുമെന്നു കരുതുന്നു... Thanks
Karalattil.avda.kittum
❤
Maasha allah😍😍
ന്തിന്??
സൂപ്പർ
ചെരുപ്പുകൾ നിർമ്മിക്കാൻ എളുപ്പമാണ് അത് എങ്ങനെ വിൽക്കും മാർക്കറ്റ് കണ്ടെത്തും കമ്പനി ചെരിപ്പുകൾ അല്ലേ ചെരുപ്പ് കടയിൽ നിന്ന് ആളുകൾ വാങ്ങുക യുള്ളൂ
എല്ലാ ഉത്പന്നങ്ങൾക്കും അതിന്റെതായ മാർക്കറ്റ് ഉണ്ട്, അത് കണ്ടെത്തുകയാണ് പ്രധാനം
@@doublebell_bs ചെരുപ്പുകളും വാങ്ങി ക്വാളിറ്റി പരിശോധിക്കാൻ മൂന്നാഴ്ച എങ്കിലും ഇട്ടു നോക്കണം എന്നിട്ട് അവർ പറയണം ഈ കമ്പനിയുടെ ചെരുപ്പ് നല്ല ചെരുപ്പ് ആണെന്ന് അങ്ങനെ പല കുത്തക കമ്പനികളും ആളുകളെ കയ്യിലെടുത്തു കഴിഞ്ഞു ഈ ഇടയ്ക്ക് നമ്മുടെ കമ്പനിയുടെ ചെരുപ്പ് എങ്ങനെ വിൽക്കാന ഇവിടെ വീടുകളിൽ വാഹനത്തിൽ കൊണ്ടുപോയി കൊടുത്തിട്ടുണ്ട് ആളുകൾ വലവീശി മൂന്നെണ്ണം വീതം വാങ്ങുന്നു ലാഭമില്ല
Kidu chetta
Screen print enganeyaanu cheyuka...
വിളിക്ക് 9961388114
Ethil size punch cheyyande chettai 👍like 6,7,8,9....
അതൊക്കെ ഉണ്ടല്ലോ
👍👌
ആദ്യത്തെ ചെരുപ്പ് തല തിരിഞ്ഞു പോയി 😅 ബെൽറ്റ് ഇട്ടപ്പോൾ സോൾ അടിഭാഗത്ത് വരേണ്ടത് മുകളിലും മുകൾഭാഗത്ത് വരേണ്ടത് അടിയിലും ആയിപ്പോയി 🤪
Illa..sole aanu white colouril...ittathu correct anu..grip varuna bhaagam anu sole..ithil white aaanene ullu
😍
ഇതിന്റേ Rubber Sheet എവിടെ കിട്ടും
മെഷീനും വേണം
വിളിക്കു 9961388114
Loan kittumo
ചെരുപ്പ് സൈസ് എങനെയാണ് മാറ്റുക
ഓരോ സൈസിനും പ്രതേക പഞ്ച് വരും bro
എനിക്ക് തുടങ്ങണം എന്ത് ച്ചെ യ്യണം
എന്നെ വിളിക്കു 9961388114
2021 ഈ business ന് സാധ്യത ഉണ്ടോ സർ
How much is the cost
❤️❤️❤️
Ee mechine endha price
വിളിക്കുക 9961388114
വെസ്റ്റ് എന്ത് ചെയ്യും എന്ന് എത്ര ചോദിച്ചിട്ടും പറയുന്നില്ല
Mate compeni Kondu pokum
ഇതെങ്ങനെ പഠിക്കാം മിഷ്യൻ എവിടെ കിട്ടും ഇതിന്റെ മെറ്റിരിയൽ എവിടെ നിന്നും വാങ്ങും
Please call me 9961388114
3 മിഷ്യയൻ കുടി എത്ര രൂപ ആകും .
Please call 9961388114
@@doublebell_bs ok
സംഗതിയൊക്കെ കൊള്ളാം പക്ഷേ എങ്ങനെ വില്പന നടത്തും ആൾക്കാർ branded compani യാണ് നോക്കുന്നത്
സ്ലിപ്പറിന് അങ്ങനൊന്നും illa bro
Ella companyum thudangathu engana okke thanneya, pinne ath brand aakkunnath avarude kayivu kondanu bro
@@vincentgomez9184 സത്യം ബ്രോ
സാധനം ഇറക്കിയ ഉടൻ തന്നെ hit ആകാൻ നമ്മൾ അബാനി ടീമൊന്നും അല്ല ... HardWork ചെയ്താൽ രക്ഷപ്പെടാം👍
തെറ്റായ ധാരണ bro😊
ഈ ബിസിനസ് ചെയ്യാൻ താൽപര്യമായിരുന്നു വീഡിയോ കണ്ടതിനു ശേഷം ഞാൻ എവിടെ പോയാലും ആളുകൾടെ കാലിൽ സ്രദ്ധിക്കാൻ തുടങ്ങി ഈ 100 രൂപേടെ ചെരിപ്പിട്ട് ആരേയും കണ്ടിട്ടില്ല
സ്ട്രാപ് തിരി ച്ചിട്ട് 😄👆
അല്ല, അങ്ങനെ തന്നെയാണ്. ആ type മെറ്റീരിയൽ ഇപ്പോഴും ഇവിടെയുണ്ട് വന്നാൽ സംശയം മാറും.
തലതിരിഞ്ഞ ....നിർമ്മാണം
താങ്കളുടെ ഫോൺ നമ്പർ ഇടുമോ
ചെറിയ പയിസ്സയുടെ Hawai ഉണ്ടോ
wholsale Rate
65
നമ്പർ തരു
ചെരുപ്പ് സൈസ് എങനെയാണ് മാറ്റുക
വിളിക്കൂ 9961388114