ഗദ്ദാമയിലെ കണ്ണുനനയിപ്പിക്കുന്ന ക്ലൈമാക്സ് സീൻ | Khaddama Movie Scenes | Kavya Madhavan Movie Scenes

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 347

  • @arunt.k1443
    @arunt.k1443 10 месяцев назад +117

    ആട് ജീവിതം കണ്ടപ്പോ പെട്ടന്നു ഈ film ഓർമ വന്ന്

    • @sarathalfredbeelfreddisoos9525
      @sarathalfredbeelfreddisoos9525 9 месяцев назад

      ജീവിതത്തിലും നല്ല നടിയായിരുന്നു

    • @Joli-w9c
      @Joli-w9c 9 месяцев назад

      ആർക്കും ഓർമ്മ വന്നില്ല 😆😆🤣🤣🤣🤣

  • @Vrindadayanandhan
    @Vrindadayanandhan 3 года назад +133

    ഈ സിനിമ കണ്ടു കരഞ്ഞു പോയി 😔

  • @manusdreamz
    @manusdreamz 3 года назад +103

    Kavya acted really well in this.. respect!

  • @s8a8i1
    @s8a8i1 3 года назад +40

    ഇതൊക്കെ ആണ് direction. കമൽ സർ 😍🙏

  • @crosswind6797
    @crosswind6797 3 года назад +1021

    വല്ലാത്തൊരു ആദരവ് തോന്നുന്നു കാവ്യയോട് . വ്യക്തി ജീവിതത്തിലെ തെറ്റുകുറ്റങ്ങൾ ചികയേണ്ട കാര്യമില്ല. അവർ തീർച്ചയായും നല്ല നടിയായിരുന്നു.

    • @hello-dw9gs
      @hello-dw9gs 3 года назад +12

      Vyakthi Jeevithathil enth kuttam cheythu

    • @whitewolf12632
      @whitewolf12632 3 года назад +44

      തെറ്റുകുറ്റങ്ങൾ വിലയിരുത്താൻ നമ്മളാര്

    • @rintucc6804
      @rintucc6804 3 года назад +8

      😂😂😂😂😂... Athu kollalodaa oovae... Nalae govinda chami oru padathil abhinayichal ayal. Superaa..... Ennu parayumalo... Ne ennit ayadae fan akumo??

    • @bedazzledblue544
      @bedazzledblue544 3 года назад +13

      @@rintucc6804 énthina oràldé kuttam mathram kanun ath njnum mañju fàn aànu but ullath parayànde

    • @mtech1278
      @mtech1278 3 года назад +2

      Enthu kuttam
      Avarude jevitham avarkk ishtamullapole jeevikkam

  • @sadiksadik3226
    @sadiksadik3226 2 года назад +337

    കാവ്യാമാധവൻ എന്ന നടിയുടെ മികച്ച കഥാപാത്രങ്ങൾ ഗദ്ദാമ പെരുമഴക്കാലം മിഴി രണ്ടിലും

  • @jamsheedkottil5825
    @jamsheedkottil5825 3 года назад +67

    ഞാൻ സിനിമ കാണാറില്ല പക്ഷെ ഈ സിനിമ
    ഒരുപാട് പ്രാവശ്യം കണ്ടു ശരിക്കും ഒരു ഗദ്ദാമയെ വരച്ചു കാണിച്ചു

  • @abhijitho8324
    @abhijitho8324 Год назад +60

    Just miss നാണ് ആ കൊല്ലത്തെ ദേശിയ അവാർഡ് പോയത് 🥰

  • @Dragon_lilly22
    @Dragon_lilly22 Год назад +57

    സ്കൂളിൽ പഠിക്കുമ്പോ ആണ് ഈ film കണ്ടേ.... ശെരിക്കും film കണ്ട് തീർന്നിട്ടും മനസ്സിന് പോയില്ലായിരുന്നു... നല്ല feel ആയി... കാവ്യാ ടെ അഭിനയം അതി ഗംഭീരം ആയിരുന്നു.... 👌...

    • @Dragon_lilly22
      @Dragon_lilly22 Год назад +1

      ശെരിക്കും ഇങ്ങനെ real life നടന്ന ആണോ

  • @itsmechaithra5998
    @itsmechaithra5998 3 года назад +111

    ദയവു ചെയ്ത് ആരും അങ്ങോട്ട് ഗദ്ധാമ്മ ആയിട്ട് പോവല്ലേ pls🥺🥺🥺

    • @untold-golu7303
      @untold-golu7303 10 месяцев назад +1

      അത്രക്ക് scn ആണോ 🥲🥲

    • @thariqvilla2972
      @thariqvilla2972 9 месяцев назад

      Sowdi scean aanu ennal qathar nalla andasulla arabigal❤

    • @whiteangel6459
      @whiteangel6459 9 месяцев назад

      ​@@thariqvilla2972പിന്നേ.... നീയാണല്ലോ തീരുമാനിക്കുന്നത്

    • @KenMalowney
      @KenMalowney 9 месяцев назад +2

      Now saudi is the best country among all now there are no problems everything has changed this is saudi pro

  • @shafithetraveler6253
    @shafithetraveler6253 3 года назад +59

    നമ്മൾ നമ്മെ തന്നെ അല്ലെ പ്രവാസിയാക്കിയത്... ആത്മാവില്ലാത്ത ശരീരം മാത്രമുള്ള... പ്രവാസി.. 😔

  • @fathimashefin2399
    @fathimashefin2399 3 года назад +75

    Manasil thattiya movie🥺❤️

  • @sheelavs1799
    @sheelavs1799 Год назад +35

    ശ്രീനിവാസന്റെ ഡയലോഗ്സ് സൂപ്പർ 👌

  • @praviuniverse2349
    @praviuniverse2349 3 года назад +51

    ഇന്ത്യയെ പുച്ഛിക്കുന്നവർ ഇതൊക്കെ കാണണം പണത്തിന്റെ കുറവ് മാത്രമേ ഉള്ളു ബാധ്യതകൾ ഇല്ലെങ്കിൽ നല്ലൊരു ജോലിയും ഉണ്ടെങ്കിൽ ഇന്ത്യ തന്നെ ആണ് നല്ലത് mathraurajyam ആണ് എല്ലാത്തിനും വലുത്
    ജയ് ഹിന്ദ്

    • @anumol3324
      @anumol3324 Год назад

      India യില് വീട്ട് ജോലിക്ക് ആളെ കിട്ടാൻ ഇല്ല

    • @nishamchelakkara
      @nishamchelakkara 9 месяцев назад

      ഇത് പോലെ പലരും ഇന്ത്യ വിട്ട് പുറം രാജ്യങ്ങളിൽ ജോലിക്ക് പോയത് കൊണ്ടാണ് ഇന്ത്യ ഇന്ത്യയായത്.....

    • @リーダー-g4y
      @リーダー-g4y 8 месяцев назад

      ​​@@nishamchelakkara അത് പോലെ തന്നെ ചതി കുഴിയിൽ വീണു മണ്മറഞ്ഞു പോയവരും ഇന്ത്യയിൽ ഉണ്ട്. ഇന്ന് ഗൾഫിൽ കാണുന്ന പല കെട്ടിടങ്ങളിലും ഇന്ത്യ കാരൻ്റെ വിയർപ്പും, ചോരയും വീണിട്ട് ഉണ്ടാകും....😊

  • @emildaelizebethbiju4543
    @emildaelizebethbiju4543 3 года назад +59

    The true life of women. Really beautiful acting😍🥰

  • @chitrarajan1064
    @chitrarajan1064 3 года назад +99

    അയാൾ കഥ എഴുതുകയാണ് എന്നാ movie കണ്ടപ്പോ ഹായ് അടിപൊളി gulf ലൊക്കെ എന്നാ അടിച്ചു പൊളി life ആണ് super അവിടെ പോയി ജീവിക്കണം 👌.. ഇത് കണ്ടപ്പോ എന്തോ ഇന്ത്യ ആണ് നല്ലത് എന്ന് മനസ്സിലായി ...വേണ്ട ഇന്ത്യ മതി

    • @vishnupriyaramachandrannai3120
      @vishnupriyaramachandrannai3120 3 года назад +7

      അതിൽ മോഹൻലാൽ ഗദ്ദാമ അല്ല..education അനുസരിച്ച് നല്ല നല്ല ജോലികൾ കിട്ടും..സുഖമായി ജീവിക്കുന്നവരും കഷ്ടപ്പെടുന്നവരും ഉണ്ട് അതിനിപ്പോ ഗൾഫ് ആകണമെന്ന് ഇല്ല.

    • @Naifnavas8707
      @Naifnavas8707 3 года назад +12

      @@vishnupriyaramachandrannai3120 കാശുള്ളവനും education ഉള്ളവനും സ്വർഗം . പാവപെട്ടവർക്കു നരകം. അതാണ് ഗൾഫ്

    • @talithasijo6441
      @talithasijo6441 3 года назад +1

      Gulf ൽ ഒക്കെ ഞങ്ങൾ അടിച്ചു പൊളിച്ചു super ആയി ജീവിക്കു൬ത്.

    • @zubairazhykodan3891
      @zubairazhykodan3891 3 года назад +1

      @@vishnupriyaramachandrannai3120,.... സത്യം👌

    • @അജ്മൽ-ഘ3ങ
      @അജ്മൽ-ഘ3ങ 3 года назад +1

      Paisa vidhabhasam ullavark adichu polikkam

  • @nisarkp3582
    @nisarkp3582 3 года назад +302

    ലക്ഷം തരാമെന്നു പറഞ്ഞാലും ദയവു ചെയ്ത് ഗദ്ധാമ ആയിട്ട് ഗൾഫിൽ പോകരുത്

    • @Chayapedia
      @Chayapedia 3 года назад +6

      Athennatha ഗതമാ

    • @shehinmohammed4424
      @shehinmohammed4424 3 года назад +20

      @@Chayapedia ഗദ്ദാമ എന്നുപറഞ്ഞ വേലക്കാരി

    • @sheejamadhavan6229
      @sheejamadhavan6229 3 года назад +6

      കറക്റ്റ്

    • @avner5287
      @avner5287 3 года назад +43

      അതൊക്കെ ആ ജനതയുടെ സാംസ്‌കാരിക കുറവ് കാരണം അല്ലെ ഈ പ്രശ്‌നം

    • @gangadharanmuthalali8262
      @gangadharanmuthalali8262 3 года назад +5

      Arabikal konakum ....atha ettavum valiya problem

  • @GopikaVasudev
    @GopikaVasudev 3 года назад +265

    എനിക് കാവ്യാ ചേച്ചിടെ ഏറ്റവും ഇഷ്ടപെട്ട movie anu ഗദ്ദാമ,പെരുമഴക്കാലം
    2ഇലും ജീവിക്കുക അയിരിനു ഇജ്ജതി പെർഫോർമൻസ് 👌😍🔥👏
    എനിക് ഈ സിനിമയിൽ കാവ്യാ ചേച്ചീ കഴിഞ്ഞാൽ ഏറ്റവും വിഷമിപ്പിച്ചാ character Shine ചേട്ടൻ്റെ anu
    കുറച്ചേ screenpersance ഉള്ള അയിരിനുവെങ്കിലും അടിപൊളി ആയിരിനനു

  • @മരുപ്പച്ചമീഡിയ

    ഇതൊക്കെയാണ് ജീവിതഗന്ധിയായ സിനിമ

  • @arafavlogasharafsait1486
    @arafavlogasharafsait1486 3 года назад +41

    ബ്യൂട്ടിഫുൾ movie

  • @athiras532
    @athiras532 Год назад +18

    Last ഷൈൻ നെ കണ്ടപ്പോ ആടുജീവിതം നജീബ് നെ orma വന്നു

  • @av8741
    @av8741 Год назад +19

    Shine tom was also good in this movie
    Even though role was small he did his best

  • @abdulkadharabdulkadhar8243
    @abdulkadharabdulkadhar8243 3 года назад +63

    ഇക്കാടെ ഉമ്മ പോയി എന്ന് പറഞ്ഞപ്പോൾ ചങ്ക് തകർന്നു

  • @itsmesoumya4559
    @itsmesoumya4559 3 года назад +311

    കുവൈറ്റിലെ ഒരു അറബി വീട്ടിൽഗദ്ധ മ്മാ യായി ജോലി ചെയിതു കൊണ്ടു ഈ സീൻ കാണുന്ന ഞാൻ 🙏🙏🙏ജീവിതം ഇങ്ങനെ ആണ് ഒരിക്കലും പ്രദീഷി ക്കാത്ത പലതും ഉണ്ടാകും സഹിക്കുകയല്ലാതെ വേറെ മാർഗം ഇല്ല 😭😭

    • @bricksndmortar
      @bricksndmortar 3 года назад +5

      Enthund avastha chechi

    • @മംഗളശീലൻ
      @മംഗളശീലൻ 3 года назад +1

      😔

    • @ammizworld8128
      @ammizworld8128 3 года назад +1

      Pavam

    • @sarafunneesa4761
      @sarafunneesa4761 3 года назад +10

      Ningalku avde buddhimuttu onnum illallo chechi. Ningal ok aano

    • @Oo-ng2jm
      @Oo-ng2jm 3 года назад +9

      എനിക്കൊരു ഹൗസ് ഡ്രൈവർ വിസാ കിട്ടുമോ ചേച്ചി കൊറോണക്ക് മുൻപ് വന്നതാണ് പോകാൻ കഴിഞ്ഞില്ല ഹെൽപ്പ് ചെയ്യുമോ😥😥😥

  • @reenu729
    @reenu729 10 месяцев назад +14

    Goat's life kandathinu shesham kanunnvar undoo??

  • @NeethuSanu846
    @NeethuSanu846 2 года назад +30

    Kavya is beutiful.. 😍😍🥰🥰

  • @arjun_vrindhavanam487
    @arjun_vrindhavanam487 3 года назад +16

    Sreenivasan❤️

  • @habi2096
    @habi2096 3 года назад +12

    Kavyayude abhinaya mikav kanicha or adipoli movie orpad pravishyam kand karanjitund

  • @sunish5852
    @sunish5852 9 месяцев назад +3

    Ith adu jeevithathile. Thanne katarabi anallo🔥

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Год назад +50

    ഈ ഫിലിം ചെയ്യാൻ കാവ്യ അല്ലാതെ വേറെ ഒരു നടിയും industry il ഇല്ല ❤❤❤❤😢 അത്ര സൂപ്പർ അഭിനയം.she won State award for best actress in this movie

  • @hariparameswaran4063
    @hariparameswaran4063 3 года назад +54

    ഇതാണ് ഇസ്ലാമിക ലോകം പ്രധാനം ചെയ്യുന്ന ലോകം.. അടിമ ലോകം .... മറക്കരുത് സഹോദരൻ മാരെ നമ്മുടെ സംസ്‍കാരം..... മഹത്തരമാണത്..... ഇവിടെ ഒരു മനുഷ്യന് വേദനിച്ചാൽ എല്ലാപേർക്കും വേദനിക്കും..... അത് ഏത് മതത്തിൽ പെട്ടവരാണെങ്കിലും...... മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കാത്ത എന്തിനെയും വഹിഷ്കരിക്കണം.... നന്മ നിറഞ്ഞ മനുഷ്യരുടെ ലോകമാവട്ടെ നാള. യുടേത്

    • @chmusthafa4747
      @chmusthafa4747 3 года назад +30

      അന്ധൻമാർ ആനയെ വർണ്ണിച്ചൊരു കഥയുണ്ട് അതു പോലെയാണ് താങ്കളെ പോലുള്ളവർ ഇസ്ലാം മതത്തെ കാണുന്നത്. അടിമത്തം അവസാനിപ്പിക്കാൻ പരിശ്രമിച്ച മുഹമ്മദ് നബിയുടെ പിൻതലമുറക്കാരാണ് ഇസ്ലാം മതവിശ്വാസികൾ. ആ നബിയുടെ പാത പിൻതുടരാൻ ശ്രമിക്കുന്നവരാണ് മുസ്ലിമീങ്ങൾ.എല്ലാ മതങ്ങളിലും ചില അപചയക്കാരുണ്ട് അതു പോലെ ഇതിലും ചിലരെ കണ്ടേക്കാം, പക്ഷേ അവരെ മാത്രം focus ചെയ്ത് ഇസ്ലാമിനെ ഉരുക്കിക്കളയാൻ ശ്രമിക്കുമ്പോൾ സ്വർണ്ണം പോലെ അതിൻ്റെ മാറ്റ് കൂട്ടിക്കൊണ്ടേയിരിക്കുന്നു. നിങ്ങൾ പടച്ചു വിടുന്ന വിവാദങ്ങളിലൂടെ കൂടുതൽ ആളുകൾ ഈ മതത്തെ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നു.
      തിരുത്താനോ, ബോധ്യപ്പെടുത്താനോ പറഞ്ഞതല്ല... അതുണ്ടാവില്ലെന്നുമറിയാം കാരണം തുടക്കത്തിൽ സൂചിപ്പിച്ച കഥയിൽ ഉൾപ്പെട്ട ആളുകളാണ് താങ്കളെ പോലുള്ളവർ

    • @susheelasusheela520
      @susheelasusheela520 3 года назад +4

      @@chmusthafa4747 ayyo 😂😂

    • @myway4582
      @myway4582 3 года назад +1

      *ഒന്ന് പോയടാ*

    • @sreezsree3837
      @sreezsree3837 3 года назад +6

      @@chmusthafa4747നീയൊക്കെ ഈ മാതം തലേന്ന് എടുത്തു കളഞ്ഞിട്ട് മനുഷ്യനായിട്ട് ഒന്ന് ചിന്തിക്കാമോ

    • @chmusthafa4747
      @chmusthafa4747 3 года назад +7

      @@sreezsree3837 മതം തലക്ക് പിടിച്ചിട്ടല്ല... ഒരുത്തരെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുമ്പോഴുള്ള പ്രതിരോധമാണെന്ന് മനസ്സിലാക്കിയാൽ നല്ലത്

  • @ananthumanoj8474
    @ananthumanoj8474 3 года назад +21

    Kavyechi ♥️

    • @amalvenu_vm4844
      @amalvenu_vm4844 3 года назад

      Echi alla Chechi

    • @ananthumanoj8474
      @ananthumanoj8474 3 года назад +3

      @@amalvenu_vm4844 kavya chechi

    • @amalvenu_vm4844
      @amalvenu_vm4844 3 года назад +3

      @@ananthumanoj8474 kavya madhavan enn parayunnath kelkan enth resam anu kavya chechiyekjal

    • @ananthumanoj8474
      @ananthumanoj8474 3 года назад +2

      @@amalvenu_vm4844 ohh....kavya madhavan 🤩

    • @amalvenu_vm4844
      @amalvenu_vm4844 3 года назад +1

      @@ananthumanoj8474 😊

  • @nitheeshvi6228
    @nitheeshvi6228 9 месяцев назад +1

    08:50 kavyayude expresson.... Kannum mukhavum kond samsarichu rend perum❤

  • @aishuaneesh5702
    @aishuaneesh5702 2 года назад +7

    Kavya Madhavan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍🔥👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥

  • @sreer8101
    @sreer8101 3 года назад +69

    Beautiful lady with talents...

  • @santoshpillai8689
    @santoshpillai8689 3 года назад +15

    Kavya 😍

  • @ShimjyVarghese
    @ShimjyVarghese 9 месяцев назад +1

    Njanum poyarnnu 3 masam 😢😢😢😢 adhu oru dhuswapnm pole ....

  • @JK-wd9mb
    @JK-wd9mb 2 года назад +9

    Sreenivsne kndapo aanu oru ashwasm tonyth...endo he is always like that🤩🤩🤩🤩🤩🤩
    Shine ..
    Anne kndapo aa characterinod oru veshmom tonyrnu

  • @sajanaabdulla7055
    @sajanaabdulla7055 2 года назад +24

    ഹമ്മോ ,കാവ്യ ,ഒരു രക്ഷയുമില്ലാത അഭിനയം

  • @Ramroshin2024
    @Ramroshin2024 3 года назад +24

    Kavyachechii super acting

  • @soorajkokkottu
    @soorajkokkottu 9 месяцев назад +2

    കഭിരുകളെ അടിച്ചു അമർത്തുന്ന സിനിമ... അല്ലാ ദീൻ കൊടുത്തു കാനും.... കട്ട്രബികൾ

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 3 года назад +11

    മൊഞ്ചിന്റെ രാജാതി

  • @azrumlp1929
    @azrumlp1929 3 года назад +8

    Arabigal ethra valiya naayitamakkal enn kaanichu thanna chithram

  • @bibinamunsheer8013
    @bibinamunsheer8013 3 года назад +29

    Kavya good actress ❤

  • @luloosentertainment0078
    @luloosentertainment0078 3 года назад +8

    Thumbnail പൊളിച്ചു 😄👍

  • @binuthomas2481
    @binuthomas2481 3 года назад +11

    Njan nurse ayirunnu.njan Kuwait poyi kathim Visa yil annubhavichu o bhagaram ayi poyi

  • @vishnumukundan1995
    @vishnumukundan1995 9 месяцев назад +1

    Idhanu... True law .......😢
    6 nootandinte praakrutha jeevitham nayikkunna...kure aalkkar

  • @salammuttam1733
    @salammuttam1733 3 года назад +31

    Good movie 👍

  • @RS777-g7o
    @RS777-g7o 3 года назад +22

    Kaadan niyamamangal ....nalla sthree shaktheekaranam analo ee mathathil pande....

    • @godisgreat6606
      @godisgreat6606 3 года назад

      നല്ലവരും കെട്ടവരുമൊക്കെ എല്ലായിടത്തുമുണ്ട്..അതിനെന്തിനാ ഒരു മതത്തെ കുറ്റപ്പെടുത്തുന്നത്...
      ഭർത്താവിനെ അനുസരിക്കാത്ത ഭാര്യയെ പട്ടിയെകൊണ്ട് കടിപ്പിച്ചുകൊല്ലണമെന്നാണ് മനുസ്മൃതിയിൽ പറയുന്നത്..നല്ലമൂഞ്ചിയ നിയമമാണല്ലോഅത്.

    • @asgaralinml6200
      @asgaralinml6200 Год назад +1

      Adh madhatthine kurich padikkaaaatthond thonnunnadhaaa

    • @asgaralinml6200
      @asgaralinml6200 Год назад +1

      Vimarshikkunnadhin mumb pdikkaaan shramikkuu sahodhara chila cinemagalo allengil chila raajyangalo kandalla madhatthe vilayirutthendadh aaa madhatthe kurich pdicha shesham cheyyuu… ✌️🙌🏻

  • @meenathomas1782
    @meenathomas1782 3 года назад +29

    I was scared to c this movie

  • @shalinisaru4496
    @shalinisaru4496 3 года назад +5

    Oru cinema knditt ethrayumm sankadam verunnath eth aadiyayittaaa😢😢

  • @anishmuralidharan8678
    @anishmuralidharan8678 3 года назад +70

    ഞാനും ഗദ്ദാമ ആണ് കെട്ടോ ബട്ട്‌ എന്റെ വീടുമാതിരി ആണ് ഇവിടെ

    • @KeralaPSCTrendz
      @KeralaPSCTrendz 3 года назад +9

      🥰🥰🥰ഭാഗ്യം ഉള്ള ആളാണ്‌

    • @muhammedfasil3381
      @muhammedfasil3381 3 года назад +1

      ഗധാമ എന്ന് പറഞ്ഞാൽ എന്താണ്

    • @salinisarath1988
      @salinisarath1988 3 года назад

      Evideyaanu place? @ anish muralidharan

    • @kilipennu5092
      @kilipennu5092 3 года назад

      Ohh... Samadanam... Santhosham.. 🥰🥰

    • @devilgirl375
      @devilgirl375 Год назад

      ​@@muhammedfasil3381servent

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +143

    ഒരു കുഞ്ഞു ( വിത്ത്ന്) അത്രയും കരുത്തുണ്ടെങ്കിൽ ... നമ്മൾ മനുഷ്യ ന്മാർക്ക് എന്താണ് താങ്ങാൻ പറ്റാത്തത്😥.. Sreenivasan...(kavya😢 ഒരു പാട് സങ്കടപ്പെടുത്തിക്കളഞ്ഞു😥🙏

  • @mr.introvert6173
    @mr.introvert6173 3 года назад +36

    Nice മൂവി 🥰🥰🥰🥰

  • @fasirashi9323
    @fasirashi9323 3 года назад +47

    Kavyachechi 😍

  • @jereenajulian8064
    @jereenajulian8064 9 месяцев назад +3

    അവസാനം കാണിച്ച ഡെഡ് ബോഡിക്ക് ആടുജീവിതത്തിലെ പൃഥിരാജ്റെ മുഖവുമായ് സാദൃശ്യം തോന്നി

  • @harikrishnanmr5180
    @harikrishnanmr5180 Год назад +5

    Super anu kavya big salute 🥰❤️

  • @praveenabraham3148
    @praveenabraham3148 3 года назад +16

    ശ്രീനിവാസന്‍ അഭിനയിച്ചു കണ്ണ് nanappichu

  • @vimalvarghese219
    @vimalvarghese219 2 года назад +1

    Njan palappozhum alochikkarunde padam vijayippikkuvan vendi oru fame character ne ulpeduthathe real life il ninnulla atra glamorous allatha oru heroine aayirunnengil kure koode realistic aakkamayirunnu...anne,

    • @MerlynKJoseph
      @MerlynKJoseph Год назад

      അഭിനയിക്കാൻ കൂടി അറിയണം

  • @sinan2599
    @sinan2599 3 года назад +8

    I like kavya

  • @aneetadcruz4820
    @aneetadcruz4820 9 месяцев назад +2

    ഈ പടം ഷൂട്ട്‌ ചെയ്തത് ഒമാനിൽ

  • @status__reels831
    @status__reels831 3 года назад +13

    Good movie👏🏻😢

  • @ameerskdy1194
    @ameerskdy1194 Год назад +4

    താമരശ്ശേരി അഷ്റഫ്
    ശ്രീനിവാസൻ റോൾ

  • @KenMalowney
    @KenMalowney 9 месяцев назад

    Ee cinema kandittu saudi ingana aanu ennu vicharikalla saudi ippo full change aayi ippotha king super aanu..

  • @fantasy9051
    @fantasy9051 3 года назад +17

    8:29 The chef alle

    • @samanya27
      @samanya27 3 года назад +1

      Chef Ajith -ethinte producer koodi aayirunnu pulli

  • @geethanjalikumar9701
    @geethanjalikumar9701 3 года назад +10

    Mattullavarude vedanakal manassilakkittum padachon aa vallya manushyanu ummane avasanamayi kanan anuvadhichillallo...

  • @Vpr2255
    @Vpr2255 3 года назад +26

    നിയമപരമായ അടിമ കച്ചവടം 1962 വരെ ഉണ്ടാരുന്ന രാജ്യമ് ആണ് സൗദി 😈, അമേരിക്ക ടെ വാല് ആയോണ്ട് ഇറാൻ, ഇറാഖ്, അഫ്ഗാൻ, ലിബിയ ടെ അവസ്ഥ വന്നില്ല

    • @risvalmk8698
      @risvalmk8698 3 года назад +1

      ഇറാക്കിലും അഫ്‌ഘാനിലും പോയി പ്രശനമുണ്ടാക്കിയത് ഈ അമേരിക്ക തന്നെയല്ലേ

    • @Vpr2255
      @Vpr2255 3 года назад +2

      @@risvalmk8698 ആ രണ്ട് രാജ്യത്തും രാജഭരണം അട്ടിമറി കഴിഞ്ഞു വന്ന Gap യിൽ ആണ് അമേരിക്ക ടെ Entry ചരിത്രം അറിയുക

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 3 года назад

      E America yil polum slavery undayirunnaliya...athinoke a rajyathinte history kanum...saudiye mathram manthanda....abraham Lincoln anu americayil slavery nirodhichathu......history padiku...veruthe islamika virodham kondu nadannittu karyamilla....athu valarchayude pathayila

    • @risvalmk8698
      @risvalmk8698 3 года назад +3

      @@Vpr2255 chettan chairthram padikku..verr oru rajyathinte paramadhikarathil kai vekkan americaykk enth adhikaram

    • @Vpr2255
      @Vpr2255 3 года назад +1

      @@ibrahimkuttysherifa7977 SLAVERY ലോകം മുഴുവൻ ഉണ്ടാർന്നു, കേരളത്തിൽ നിരോധിച്ചത്, Dhiwan മൺറോ സായിപ്പ് ആണ് പുള്ളി ടെ പേരിൽ കൊല്ലത്തു സ്ഥലം ഉണ്ട്

  • @rasiya171
    @rasiya171 3 года назад +21

    Enik last maricha aale ariyillannu sreenivasan paranjappol aanu kannu niranjathu. 😔

    • @appumuthu9148
      @appumuthu9148 3 года назад +1

      ഇത് പ്രതുവി രാജ് ആണോ

    • @ashinsebastian2985
      @ashinsebastian2985 3 года назад +6

      Shine tom Chacko alle ath

    • @safeena-fathima
      @safeena-fathima 3 года назад +1

      സത്യത്തിൽ അത് ആരായിരുന്നു സിനിമയിൽ??

    • @akhilajose2962
      @akhilajose2962 3 года назад

      @@appumuthu9148 alla..shine chacko

    • @gaya9765
      @gaya9765 3 года назад +5

      @@safeena-fathima oru situationl Kavyaye rakshapedaan help cheytha aaalaaanu

  • @ajojoy8610
    @ajojoy8610 3 года назад +10

    10:21 adujeevitham il ulla prithvi de look

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 3 года назад +1

    Cover pic engeyoo pathamaari 😂

  • @ponnasvibes
    @ponnasvibes 3 года назад +7

    Ithupole ethra pavangal

  • @anumol3324
    @anumol3324 Год назад +1

    ഒരു medical test എങ്കിലും നടത്തിയിട്ട് case വിധിക്കമായിരുന്നു

  • @thariqvilla2972
    @thariqvilla2972 9 месяцев назад

    Sowdi arabigalil madeenakkaar manyar ❤

  • @vadishmohammed2824
    @vadishmohammed2824 3 года назад +12

    Real life

  • @shajishaji6883
    @shajishaji6883 3 года назад +20

    നമ്മൾ തിരഞ്ഞെടുക്കുന്ന ഭരണാധികാരികൾ പിന്നാർക്കു വേണ്ടിയാണ് ഭരിക്കുന്നത്‌, ജനങ്ങൾക്ക്‌ നല്ല ജീവിതവും ജോലിയും ഇവിടെ ഉണ്ടാക്കുകയല്ലേ വേണ്ടത് 😢

    • @Åůr̊a-kg
      @Åůr̊a-kg 3 года назад +5

      ഇവിടെ അവർ ജോലി ഉണ്ടാകുന്നുണ്ടല്ലോ..
      പക്ഷെ കോടിയുടെ നിറം നോക്കി മാത്രമേ ജോലി തരൂ

    • @anumol97
      @anumol97 9 месяцев назад

      Ivide job kittathakondan aalkar vere naadukalilek paalayanam cheyunath

  • @yadhukrishnan6815
    @yadhukrishnan6815 3 года назад +6

    Kidu Adi

  • @lishatv1111
    @lishatv1111 9 месяцев назад +1

    Andhinu negative avar 2 kuttykallum valare happy aayi jeevikkunnu

  • @shajithshajith7856
    @shajithshajith7856 9 месяцев назад +4

    Kattarabi niyamam

  • @thefighter37
    @thefighter37 3 года назад +1

    Ante experience dubai super. Dubqi government officers tarunna respect anik ante nattil kittunnilla

  • @ajuthomas9955
    @ajuthomas9955 3 года назад +31

    Ithu konda Keralam sworgam anennu

    • @jmk8495
      @jmk8495 3 года назад +4

      Parayunath ❤

  • @mariasimon6563
    @mariasimon6563 3 года назад +6

    keralam swargam

  • @sabarishkg
    @sabarishkg 9 месяцев назад +2

    This people are going there for making money.. Do not glorify them....

    • @ParkJimin-bj8uq
      @ParkJimin-bj8uq 9 месяцев назад +1

      Who??...making money to take care of there family..what's so wrong in that

  • @hibanmv568
    @hibanmv568 3 года назад +149

    നടിയെന്നാൽ കാവ്യാ മാധവൻ ആണ് ❤❤🔥

    • @gouthamisaji7038
      @gouthamisaji7038 3 года назад +12

      Verarum.ellenkil

    • @amalvenu_vm4844
      @amalvenu_vm4844 3 года назад +17

      @@gouthamisaji7038 vere arum illayirunnu enn ariyille ...2000 s le no.1 heroine kavya madhavan

    • @minsha2638
      @minsha2638 Год назад +2

      Undayanu azhinjattakkari

    • @ushashinoj
      @ushashinoj Год назад

      ഞല്ല ഞടി 😏

    • @amruthammylove2085
      @amruthammylove2085 Год назад +2

      @@minsha2638 ഒരു സ്ത്രീയെ പറ്റി മറ്റൊരു സ്ത്രീ പറയാൻ പറ്റിയ വാക്കുകൾ.. Best ഇതിപ്പോ തുണിയില്ലാതെ reels um കളിച് ഒരു video ഇട്ടിരുന്നെങ്കിൽ ജോർ ആയേനെ ഇല്ലിയോ അതിനെ ആരെങ്കിലും കുറ്റം പറഞ്ഞാലോ സ്ത്രീ സ്വാതന്ത്ര്യം body shaming ഇഷ്ട്ട പെട്ട വസ്ത്രം ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം അല്ലിയോ..
      അല്ല ഇപ്പൊ ഇങ്ങനെ വിളിച്ചില്ലേ അഴിഞ്ഞാട്ടകാരിന്നു നിങ്ങൾക് എങ്ങനെ അറിയാം അവർ അഴിഞ്ഞാടി നടക്കുവായിരുന്നു എന്ന്.. നമ്മൾ ചെയ്യുന്നതേ അവരും ചെയ്തിട്ടുള്ളു പറ്റാത്ത റിലേഷൻ ആയിരുന്നപ്പോൾ അവർ അത് ഒഴുവാക്കി പുറത്തുവന്നു മഞ്ജുചേച്ചിയും ഒരുകണക്കിന് അതുതന്നല്ലേ ചെയ്തേ.. പിന്നെ ആരുടെ പേരിലാണോ rumour കേട്ടത് അയാളെ തന്നെ remarriage ചെയ്തു ഇത് സാധാരണ നടക്കാറുള്ളതല്ലേ.. Saikumar ബിന്ദുപണിക്കർ അവരും ഇതുതന്നെയാ ചെയ്തത്..അപ്പൊ എന്താ ആഴിഞ്ഞാട്ട കാരിയാരുന്നോ ദൈവം എല്ലാർക്കും ഒന്നു തീരുമാനിച്ചിട്ടുണ്ട് അതുപോലെ നമ്മക്ക് നമുക്ക് അതിനു ആരെയും ഒന്നും പറയാൻ അവകാശമില്ല... അവർ ketti സുഖമായി ജീവിക്കുന്നു അത്രതന്നെ.. ആ ഒരു വാക്ക് വന്നത് കൊണ്ടാണ് ഞാൻ ഇത്രയും പറഞ്ഞത് കാരണം ഞാനും ഒരു ഭാര്യയാണ് അമ്മയാണ് ഒരു സ്ത്രീയാണ് 😊😊😊😊😊😊

  • @subusabansubair4602
    @subusabansubair4602 3 года назад +7

    👌👌👌👌👍👍🙏🙏🙏

  • @jishavg2706
    @jishavg2706 3 года назад +9

    Good movie

  • @vibekid2032
    @vibekid2032 Год назад

    Last maricha aal ara

  • @sidumonee2280
    @sidumonee2280 3 года назад +15

    😭😭😭😭

  • @shabnashebi5951
    @shabnashebi5951 3 года назад +11

    Chef pratheeb

  • @malappuramkitchentips3034
    @malappuramkitchentips3034 3 года назад +1

    മലബാർ കാർ ഉണ്ടോ ഇവിടെ

  • @anshifkp9230
    @anshifkp9230 3 года назад +1

    .....🙂❤️

  • @shynivr3348
    @shynivr3348 3 года назад +10

    യസ് heart touuching movie

  • @nasizaya6250
    @nasizaya6250 3 года назад +3

    Ethaa filim

  • @animalskids6321
    @animalskids6321 3 года назад +7

    Ippo ഉള്ള അധിക ഫിലിമിലും കൊല കഞ്ചാവ് പീഡനം മദ്യം..psyco killers സിനിമ ആവുമ്പോ കുറച്ചു കൂടി modify ചെയ്യും അത് അങ്ങനെ കണ്ടാൽ മതി

  • @thefighter37
    @thefighter37 3 года назад +3

    Saudis education illa vivaram illa but uae ok anu

  • @onepunchman8882
    @onepunchman8882 3 года назад +1

    Uae poliynu

  • @achu0mon
    @achu0mon 9 месяцев назад

    Sharia law 😢

  • @mubeenak3096
    @mubeenak3096 3 года назад +3

    10 : 5

  • @turnoffit1343
    @turnoffit1343 3 года назад +13

    Climax ntha scene.

  • @sivaprasad5502
    @sivaprasad5502 3 года назад +15

    Sadharana ee veshathil mukhamarachanu pardhayittanu sthrikal nadakkunnathu.Directorku abhadham pattiyathano.atho enikku thonnunnatho.

    • @shahanashan6896
      @shahanashan6896 3 года назад +5

      Ey anganonnulla..chila sthreekal mukham marakkum..chelor marakkilla..

    • @sivaprasad5502
      @sivaprasad5502 3 года назад +4

      Arab countryil ingane mukham marakathe Sthrikalku nadakkan pattumo.oru dout.

    • @shifasathar9384
      @shifasathar9384 3 года назад +2

      @@sivaprasad5502 ys pattum

    • @shahanashan6896
      @shahanashan6896 3 года назад +4

      @@sivaprasad5502 yes..nadakkaam..athokke oroorutharude ishtam..😊

    • @gaya9765
      @gaya9765 3 года назад +1

      @@sivaprasad5502 kuwaitil okkke nalla modern dress ittaaanu avar nadakkunnath.

  • @theresaxavier3160
    @theresaxavier3160 3 года назад +43

    Ishttalatha contry anuu muslim countries 😠😠🥵🥵

    • @sineenasaifudheensinu2751
      @sineenasaifudheensinu2751 3 года назад +10

      Podi

    • @hellogirl5507
      @hellogirl5507 3 года назад +1

      Athe ningal vere mathamayathu kondakam.....bt. Ithupolathe niyamangalulla oru contrym ishttalla

    • @dhanyamohan6089
      @dhanyamohan6089 3 года назад +1

      Annitte christians kooduthalum gulf countries anello joli chaeyyunnathe nurse

    • @Popzilla_tv
      @Popzilla_tv 3 года назад

      എന്ന north korea il പോ 🤣 kim jong പന്ത് തട്ടുമ്പോലെ തട്ടും 😅

    • @Virgin_mojito777
      @Virgin_mojito777 2 года назад +1

      @@sineenasaifudheensinu2751 അവർ അവരുടെ അഭിപ്രായം പറഞ്ഞു നിനക്ക് എന്താണ് കുരു പൊട്ടൽ. നീ പോയി അറബി ടെ വീട്ട് വേല ചെയ്യുകയോ ഇല്ലാതിരിക്കുകയോ ചെയ്യ്. ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ