ഇഷാൻ ദേവിന് ഒകെ long term goalsum familyum careerum എല്ലാം കാണും...pakshe ബാലഭാസ്കറിന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ അല്ലാലോ... അവര് ഉറങ്ങുമ്പോഴും ഉണരുമ്പോഴും എല്ലാം സ്വന്തം മക്കളുടെ കാര്യം മാത്രം ആയിരിക്കും... അപ്പോൾ അവരുടെ മകന്റെ മരണത്തെ കുറിച് അറിയേണ്ട അവകാശം അവർക്കുണ്ട്... അതിൽ സ്വർണക്കടത്തു മറ്റുള്ള കാര്യങ്ങൾ ബാലഭാസ്കറിന്റെ എന്ന musicionde പേരിനെ ബാധിക്കുവെങ്കിൽ അത് കൂട്ടുകാർക്കും നാട്ടുകാർക്കും പരിചയക്കാർക്കും കുഴപ്പം കാണും.... പക്ഷെ സ്വന്തം മാതാപിതാക്കൾക്കു അവൻ മ്യൂസിക്ഷൻ അല്ല.... അതിനും അപ്പുറം മകനാണ്...
@@shafnanaseer2009 It's evident that his childhood was unlike most, marked by discipline, punctuality, and an immersion in music. These formative experiences undoubtedly played a pivotal role in shaping his future success
@ishaandev ningal athra nalla friend annel u have to come forward to prove that this accident was a normal one. So we will be happy. Because we all love Balabhasakar and his music eventhough i am not his friend . We all have doubts about this accident and silence of this friends. Pls u prove that that was only an accident. Then no one will point out u or ur so called friends. U said Balu supported for ur carrier. Then atleast show that . I am not blaming u people done this. But as a human being we all have some doubts. Pls cear it by u or his wife or friends then this chapter will be closed forever.
ബാലു ചേട്ടന് നീതി കിട്ടന്നമേനല്ല ഇഷന് പകരം കേസ് ഒത്തുകിട്ട് music ചെയ്യാനാണ് ഇഷൻ ഒരു ആത്മാർത്ഥ കൂട്ടുകാരനായി തോന്നില്ല ഒരു വലിയ സമൂഹം ബലുചെട്ടനെ കൊന്നതനോ എന്ന സംശയത്തിലാണ് കലാഭവൻ ഷോബി പോലുള ഒരാൽ നേരിൽ കണ്ടതാണ് എന്ന് പറയുമ്പോൾ എന്താ ഈ കൂട്ടുകാർക്ക് സത്യം തെളിയാൻ ഒരാഗഹമില്ലതത്
ഇത്രയും അടുപ്പമുണ്ടായിരുന്ന ഒരു വ്യക്തി അകാലത്തിൽ മരണപ്പെട്ടു പോയിട്ടും അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ എങ്ങനെയാണു ഇത്രത്തോളം സന്തോഷത്തോടെ സംസാരിക്കാൻ കഴിയുന്നത്?
അത്രത്തോളം ആത്മബന്ധമുള്ള ഒരാൾ നഷ്ട്ടപ്പെട്ടതിൽ ഒരു തരിയോളം വിഷമം ആ സംസാരത്തിലോ കണ്ണുകളിലോ കാണുവാനില്ല.എന്തൊക്കെയോ മറയ്ക്കുവാൻ വല്ലാതെ ശ്രമിക്കുന്നത് പോലെ.ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ ചിരിച്ച് കാട്ടുന്നു.ദേഷ്യം പ്രകടിപ്പിക്കാതെ എപ്പോഴും നല്ല കുട്ടി ചമയുന്നവരെ വിശ്വസിക്കരുതെന്നൊരു ചൊല്ലുണ്ട്🙄
ബാലുവിന്റെ അച്ഛൻ്റേയോ അമ്മയുടേയോ ഇന്റർവ്യൂ കണ്ടാൽ അറിയാം അവരനുഭവിക്കുന്ന നെഞ്ച് പൊട്ടുന്ന വേദന. കാരണം അവർക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. ആത്മാർത്ഥതയും സത്യസന്ധതയും തെളിഞ്ഞു നിൽക്കുന്ന വാക്കുകൾ കേൾക്കാം. എന്നാൽ ഇവനോ? ചിരിയടക്കാൻ പറ്റുന്നില്ല, അതും ആത്മാർത്ഥതയില്ലാത്ത ഒരു സെക്കന്റ് നേരത്തേക്കുള്ള വെടലച്ചിരി. മനഃശാസ്ത്രജ്ഞരോട് ചോദിച്ചാലറിയാം ഇത്തരക്കാരുടെ മനശ്ശാസ്ത്രം. ബാലുവിനെ ചുറ്റിപ്പറ്റി നടന്ന കുറെയെണ്ണം ആ സാധുവിനെ ഉപയോഗിച്ചു. ബാലു യഥാർത്ഥത്തിൽ ഒരു കള്ളക്കടത്തുകാരനായിരുന്നെങ്കിൽ ആരും കൊല്ലില്ലായിരുന്നു. അങ്ങേയറ്റം സത്യസന്ധമായ ചുറ്റുപാടിൽ വളർന്ന, അത് പോലുള്ളൊരു അച്ഛനമ്മമാരുടെ മകന് അങ്ങനെയാവാനേ പറ്റൂ. പിന്നെ നേർവഴിക്ക് തന്നെ വേണ്ടതിലധികം ധനം ബാലു സമ്പാദിച്ചിരുന്നു താനും. ബാലുവിന് പിഴച്ചത് സുഹൃത്തുക്കളെയും സഹായികളെയും തെരഞ്ഞെടുത്തിടത്താണ്. ആ നന്മ നിറഞ്ഞ കലാകാരൻ ആയുസ്സെത്താതെ പോയതും അതൊക്കെ കൊണ്ടുതന്നെയാണെന്ന് മനസ്സിലാവുന്നു. 😢
@@ishaandev സ്വന്തം അച്ഛനോളം പോന്ന ബന്ധത്തിനുടമയോ…🤔ബാലഭാസ്ക്കറിന് ജന്മം കൊടുത്ത അച്ഛനാണല്ലോ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങയുടെ മക്കളോട് അവരുടെ കൂട്ടുകാർക്കാണോ അങ്ങയേക്കാൾ ബന്ധം?
Entha mr ishan ...poruthakedukal anallo samsarathil muzhuvan ..vaikunnerangalil putiya restaurant thappi poyirinna kadha oru sidil ...opposite side 6 year ayi very close alla friend circle different ayirunnu ennum ..njan chennail ayirunnu ennum ..
Medical College il kidakkunna friendine thattikalayaanulla help aano kodiyeride monodu chodikkunathu😂.alla athaanallo ningalude gangnte aa paranja ship prandship avante
@@ishaandev njan okk ee lokathe sadharana janam annu. Ennittu polum ee case kettittu doubt undu. But nee okk ithrayum aduppam undayittum oru supportum illa. Ippolum balabhasker ennu kelkumbol kannil ninnum kannuneer veezhum. But u people. Shame on you ishandev
ഇഷാൻ ദേവിന് ഒകെ long term goalsum familyum careerum എല്ലാം കാണും...pakshe ബാലഭാസ്കറിന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ അല്ലാലോ... അവര് ഉറങ്ങുമ്പോഴും ഉണരുമ്പോഴും എല്ലാം സ്വന്തം മക്കളുടെ കാര്യം മാത്രം ആയിരിക്കും... അപ്പോൾ അവരുടെ മകന്റെ മരണത്തെ കുറിച് അറിയേണ്ട അവകാശം അവർക്കുണ്ട്... അതിൽ സ്വർണക്കടത്തു മറ്റുള്ള കാര്യങ്ങൾ ബാലഭാസ്കറിന്റെ എന്ന musicionde പേരിനെ ബാധിക്കുവെങ്കിൽ അത് കൂട്ടുകാർക്കും നാട്ടുകാർക്കും പരിചയക്കാർക്കും കുഴപ്പം കാണും.... പക്ഷെ സ്വന്തം മാതാപിതാക്കൾക്കു അവൻ മ്യൂസിക്ഷൻ അല്ല.... അതിനും അപ്പുറം മകനാണ്...
Bala basker was having personality issues I think .. due to childhood trauma
@@shafnanaseer2009 It's evident that his childhood was unlike most, marked by discipline, punctuality, and an immersion in music. These formative experiences undoubtedly played a pivotal role in shaping his future success
Yes
Exactly 🥰
വല്ലാത്ത comment ബാലുച്ചേട്ടൻ ഉണ്ടായിരന്നപ്പോഴും സമാധാനമില്ല മരിച്ചപ്പോഴും സമാധാനമില്ല എത്ര cool ആയിട്ടാണ് ഇഷാൻ ദേവ് ആ statement പറഞ്ഞത് 😢
Vrithiketta janmam
Exactly!! 😐
Yes am cool becoz he is my friend not urs ❤️
@@ishaandev ningal oru celebrity alle. Enthina ee commentil ningalk kollunne. Appo ithu ningalk kollanamenkil something fishy 🐟
@ishaandev ningal athra nalla friend annel u have to come forward to prove that this accident was a normal one. So we will be happy. Because we all love Balabhasakar and his music eventhough i am not his friend . We all have doubts about this accident and silence of this friends. Pls u prove that that was only an accident. Then no one will point out u or ur so called friends. U said Balu supported for ur carrier. Then atleast show that . I am not blaming u people done this. But as a human being we all have some doubts. Pls cear it by u or his wife or friends then this chapter will be closed forever.
ബാലു ചേട്ടന് നീതി കിട്ടന്നമേനല്ല ഇഷന് പകരം കേസ് ഒത്തുകിട്ട് music ചെയ്യാനാണ് ഇഷൻ ഒരു ആത്മാർത്ഥ കൂട്ടുകാരനായി തോന്നില്ല ഒരു വലിയ സമൂഹം ബലുചെട്ടനെ കൊന്നതനോ എന്ന സംശയത്തിലാണ് കലാഭവൻ ഷോബി പോലുള ഒരാൽ നേരിൽ കണ്ടതാണ് എന്ന് പറയുമ്പോൾ എന്താ ഈ കൂട്ടുകാർക്ക് സത്യം തെളിയാൻ ഒരാഗഹമില്ലതത്
ഇത്രയും അടുപ്പമുണ്ടായിരുന്ന ഒരു വ്യക്തി അകാലത്തിൽ മരണപ്പെട്ടു പോയിട്ടും അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ എങ്ങനെയാണു ഇത്രത്തോളം സന്തോഷത്തോടെ സംസാരിക്കാൻ കഴിയുന്നത്?
ഒത്തിരി ദുരൂഹത.. എല്ലായിടത്തും... ആരുടെയും സംസാരം പൂർണ്ണമാകുന്നില്ല.. എന്തൊക്കെയോ മറക്കുവാൻ വേണ്ടിയുള്ള കരുതലോടെ ആണ് 😔
True
Correct
ദൈവമേ ആർക്കും ഇത്രയും നല്ല കൂട്ടുകാരെ കൊടുക്കരുതേ 🙏
😂😂
😂😂😂
നിനക്ക് എന്ത് അറിയാം ????
ചുണ ഉണ്ടകിൽ സെക്രട്ടറിയേറ്റു പോയി ബാലബസ്കറിന് നീതി വേണം എന്നു പറഞ്ഞു... ഒരു സമരം നടത്ത്.... കുണ്ണ ഉണ്ടകിൽ
അത്രത്തോളം ആത്മബന്ധമുള്ള ഒരാൾ നഷ്ട്ടപ്പെട്ടതിൽ ഒരു തരിയോളം വിഷമം ആ സംസാരത്തിലോ കണ്ണുകളിലോ കാണുവാനില്ല.എന്തൊക്കെയോ മറയ്ക്കുവാൻ വല്ലാതെ ശ്രമിക്കുന്നത് പോലെ.ആവശ്യമുള്ളതിനും ഇല്ലാത്തതിനുമൊക്കെ ചിരിച്ച് കാട്ടുന്നു.ദേഷ്യം പ്രകടിപ്പിക്കാതെ എപ്പോഴും നല്ല കുട്ടി ചമയുന്നവരെ വിശ്വസിക്കരുതെന്നൊരു ചൊല്ലുണ്ട്🙄
സത്യം 👍
Yes
💯
Correct ഭയങ്കര ചിരി
Sathyam
ബാലുവിന്റെ അച്ഛൻ്റേയോ അമ്മയുടേയോ ഇന്റർവ്യൂ കണ്ടാൽ അറിയാം അവരനുഭവിക്കുന്ന നെഞ്ച് പൊട്ടുന്ന വേദന. കാരണം അവർക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല. ആത്മാർത്ഥതയും സത്യസന്ധതയും തെളിഞ്ഞു നിൽക്കുന്ന വാക്കുകൾ കേൾക്കാം. എന്നാൽ ഇവനോ? ചിരിയടക്കാൻ പറ്റുന്നില്ല, അതും ആത്മാർത്ഥതയില്ലാത്ത ഒരു സെക്കന്റ് നേരത്തേക്കുള്ള വെടലച്ചിരി. മനഃശാസ്ത്രജ്ഞരോട് ചോദിച്ചാലറിയാം ഇത്തരക്കാരുടെ മനശ്ശാസ്ത്രം. ബാലുവിനെ ചുറ്റിപ്പറ്റി നടന്ന കുറെയെണ്ണം ആ സാധുവിനെ ഉപയോഗിച്ചു. ബാലു യഥാർത്ഥത്തിൽ ഒരു കള്ളക്കടത്തുകാരനായിരുന്നെങ്കിൽ ആരും കൊല്ലില്ലായിരുന്നു. അങ്ങേയറ്റം സത്യസന്ധമായ ചുറ്റുപാടിൽ വളർന്ന, അത് പോലുള്ളൊരു അച്ഛനമ്മമാരുടെ മകന് അങ്ങനെയാവാനേ പറ്റൂ. പിന്നെ നേർവഴിക്ക് തന്നെ വേണ്ടതിലധികം ധനം ബാലു സമ്പാദിച്ചിരുന്നു താനും. ബാലുവിന് പിഴച്ചത് സുഹൃത്തുക്കളെയും സഹായികളെയും തെരഞ്ഞെടുത്തിടത്താണ്. ആ നന്മ നിറഞ്ഞ കലാകാരൻ ആയുസ്സെത്താതെ പോയതും അതൊക്കെ കൊണ്ടുതന്നെയാണെന്ന് മനസ്സിലാവുന്നു. 😢
Very true
Baluchettan is a gentleman
ഒരിക്കലും സ്വർണ്ണക്കടത്തിന് കൂട്ടുനിൽക്കില്ല
💯💯💯💯💯💯
മുഴുവൻ കൃത്രിമത്വം നിറഞ്ഞ സംസാരം രണ്ടു പേരും
💯
ബലുചെട്ടൻ്റെ അരുമല്ലത്ത ഞങ്ങൾ എന്നും ബലുചെട്ടൻ്റെ കേസ് എന്തായി എന്നും നോകും അ സ്നേഹം പോലും നിങ്ങൾക്ക് ഇല്ല കപട സ്നേഹ
'Best' friends
ആരുമല്ലാത്തവർക്കാ ഇത് കേസ് . ഞങ്ങൾക്ക് ഇതൊക്കെ ലൈഫ് ആണ് .രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്
@@ishaandev സ്വന്തം അച്ഛനോളം പോന്ന ബന്ധത്തിനുടമയോ…🤔ബാലഭാസ്ക്കറിന് ജന്മം കൊടുത്ത അച്ഛനാണല്ലോ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
അങ്ങയുടെ മക്കളോട് അവരുടെ കൂട്ടുകാർക്കാണോ അങ്ങയേക്കാൾ ബന്ധം?
Note the point…. Bineesh kodiyeri
I did
ഈ കേസ് എന്താ തെളിയാത്തതെന്നു മനസ്സിക്കാൻ അതു മതി😢
വിരുദ്ധ മായ സ൦സാര൦
ബാലാഭാസ്കറിന്റെ വധം? ഇവൻ തന്നെ പറയുന്നു വധം. ഇവന് എല്ലാം അറിയാം
Exactly
😂😂👍
Balu annan ullappol prashanamayathukondano a manushan marichittim itra coolayittun parayunnathu
Hallo ethra sathoshathilanu sumsarikkunnathu balabhasakrinuawar
Chennaiyilek crab prawns curry kazhikan balu varika , 5 kollam chennaiyilayirunnu kanarilla balune poruthakedukal orupad undallo
എല്ലാം പൊരുത്തക്കേടാ ജാതകം ഒന്ന് നോക്കണം ബ്രോ
Koodae chaya kudikkan thappi pidichu daily pokum ennittu parayunnuu covidintae second wave kazhinja thammassam mariyae ennu parayunnu lakshmi kku vare husband nnae kittum but achannum ammakkummakannae kittilla ishan devae
കണ്ടവന്റെ വീട്ടിലെ കഥ ഉണ്ടാക്കാൻ ഇഷ്ടാ അല്ലെ ?? എന്തേലും നേരിട്ട് അറിയാമോ ഈ പറയുന്ന ആരേലും ???
@@ishaandev achan ammadayum vedhanna aarudayalum onnu thanna allathae arayum ariyanam ennu illa anghannae aanekil Palestinians karachil kelkkillayirunnu avaidayum enikku ariyavunna aarumilla mani chettan Balu chettan marichappol malayalees avidae indoo ellarum karanjittunduu oomen chandy sirinae kandittilla but evarallam poyappo vedhannichu evarae onnum neril ariyillaaa but evare indirect ariyam
@@ishaandev ningal paranja statements thanna ellam njan aayi kadha indakkittilla
Entha mr ishan ...poruthakedukal anallo samsarathil muzhuvan ..vaikunnerangalil putiya restaurant thappi poyirinna kadha oru sidil ...opposite side 6 year ayi very close alla friend circle different ayirunnu ennum ..njan chennail ayirunnu ennum ..
ബിനീഷ് കോടിയേരി ബാലഭാസ്കറിന്റെ ക്ലാസ്സ്‌മേറ്റ് ആരുന്നല്ലേ???
Balabhaskarinu award kittiyapole
Singing hindi and tamil like malayalam 😂
Medical College il kidakkunna friendine thattikalayaanulla help aano kodiyeride monodu chodikkunathu😂.alla athaanallo ningalude gangnte aa paranja ship prandship avante
കണ്ടു പിടിച്ചല്ലോ മിടുക്കൻ
@@ishaandev nee rheliyikku ithu accident annennu.athrem enkilum ninte kootukaranuvendi cheyu
@@ishaandev njan okk ee lokathe sadharana janam annu. Ennittu polum ee case kettittu doubt undu. But nee okk ithrayum aduppam undayittum oru supportum illa. Ippolum balabhasker ennu kelkumbol kannil ninnum kannuneer veezhum. But u people. Shame on you ishandev
Ivan entho olikkunnu
വയറ് കൂടുതലാ അതാ ഒളിക്കുന്നെ
@@ishaandev enthyalum ninte culture kandittu nee okk koodi aa pavathine illathakkinnu polum thonnunnu. Athanu nee ithra mathrum defend cheyyunne.
അയാളുടെ ഒരു തമാശ കേട്ടില്ലേ
May be he was suffering border line personality. Or bipolar
Kuttukarkkannu achannayum ammayae kal adhikkaram beef indakkumbol chennaiyil vannanno kazhikkunnae Trivandrum thunnu kazhikkannayi Chennai yil varumooo
😂😂😂😂
😂😂
Da thalleyoli hydroli
ഇഷാൻ ദേവ് ഒരുപാട് ഇഷ്ടം ❤
നല്ല ഇന്റർവ്യൂ 👍thank you ഹൈദരാലി സർ
ഹൈഡ്രോളി വീണ്ടും വീണ്ടും മരിച്ചുപോയ അമ്മയെക്കുറിച്ചു ചോദിക്കുന്നു.. ഇവനൊരു ചൊറിയൻ പുഴു തന്നെ