ഇന്നാണ് ഈ ചാനൽ കാണുന്നത്. ആദ്യം കണ്ട വീഡിയോ മസായി മാരയെ കുറിച്ച് ആയിരുന്നു. സത്യം പറഞ്ഞാൽ വിഷമം തോന്നി ഇത്രയും quality യിലും ഭംഗിയിലും ഉള്ള കാഴ്ചകൾ ആളുകളെ കാണിക്കാൻ ഇടുമ്പോഴും വ്യൂസും സബ്സ്ക്രൈബ്ഴ്സും വളരെ കുറവ്. അതെ സമയം വീട്ടിൽ ഒക്കെ വെറുതെ ഇരുന്നു അവിടുത്തെ വിശേഷങ്ങൾ കാണിക്കുന്ന ചാനലിൽ ഒക്കെ million വ്യൂസും. ഇത്രയും അറിവും ഭംഗിയുള്ള കാഴ്ചകളും തരുന്ന നിങ്ങളുടെ ചാനൽ അതിൽ കൂടുതൽ deserve ചെയ്യുന്നു.One of the underrated channels in malayalam. Subscribed... ശെരിക്കും അവിടെ വന്ന് കണ്ടത് പോലുള്ള എക്സ്പീരിയൻസ് ആണ് ഓരോ വീഡിയോ കാണുമ്പോഴും കിട്ടുന്നത്. You deserve more recognition.Wish you get what you deserve in the future.
വിമാനമുടക്കം നയ്റോബി നാഷണൽ പാർക്കിന് നല്ലവരുമാനമുണ്ടാക്കിക്കൊടുക്കുന്നതു പോലെ കേരളത്തിലെ വിമാനത്താവളങ്ങൾക്ക് അടുത്തും നാഷണൽ പാർക്കുകൾ ഉണ്ടായിരുന്നെങ്കിൽ നല്ല വരുമാനമാകുമായിരുന്നു. Video അതിമനോഹരമായിട്ടുണ്ട് ട്ടോ. സൂപ്പർ വീഡിയോഗ്രഫി. അഭിനന്ദനങ്ങൾ.
ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം കിട്ടിയല്ലോ... Rynos. So seeing big five accomplished 👍👍👍 ഉർവശി ശാപം ഉപകാരമായി. പുതിയ videos നു വേണ്ടി wait ചെയുന്നു. ആഫ്രിക്ക ആണെങ്കിലും, അവിടെയും illegal hunting ഉം പോച്ചിങ് ഉം ഉണ്ടെങ്കിലും അവിടത്തെ protected സ്ഥലങ്ങളും കാഴ്ചകളും നശിപ്പിക്കാതെ വച്ചിട്ടുണ്ട് 👌👌👌
😊👍 yeah During march the savannahs will be mostly green and you will get good photos/videos and rates will be less compared to the migration season our route will be from Kochi - Mumbai-Nairobi
We checked minimum 4-5 operators and none of them were better than this one. can you please share me any one providing similar packages? 2-3 full day safaris, airport pickup and drop, flights from mumbai, stay in high rated camps and all meals jsut want to compare and see if it is better
ഇന്നാണ് ഈ ചാനൽ കാണുന്നത്. ആദ്യം കണ്ട വീഡിയോ മസായി മാരയെ കുറിച്ച് ആയിരുന്നു. സത്യം പറഞ്ഞാൽ വിഷമം തോന്നി ഇത്രയും quality യിലും ഭംഗിയിലും ഉള്ള കാഴ്ചകൾ ആളുകളെ കാണിക്കാൻ ഇടുമ്പോഴും വ്യൂസും സബ്സ്ക്രൈബ്ഴ്സും വളരെ കുറവ്. അതെ സമയം വീട്ടിൽ ഒക്കെ വെറുതെ ഇരുന്നു അവിടുത്തെ വിശേഷങ്ങൾ കാണിക്കുന്ന ചാനലിൽ ഒക്കെ million വ്യൂസും. ഇത്രയും അറിവും ഭംഗിയുള്ള കാഴ്ചകളും തരുന്ന നിങ്ങളുടെ ചാനൽ അതിൽ കൂടുതൽ deserve ചെയ്യുന്നു.One of the underrated channels in malayalam.
Subscribed... ശെരിക്കും അവിടെ വന്ന് കണ്ടത് പോലുള്ള എക്സ്പീരിയൻസ് ആണ് ഓരോ വീഡിയോ കാണുമ്പോഴും കിട്ടുന്നത്. You deserve more recognition.Wish you get what you deserve in the future.
@@HolyShorts-ml7es ❤️🙏
thanks alot 😊
ithupolathe content nodu thalparyamulla alukal kuravanennu thonnunu
വിമാനമുടക്കം നയ്റോബി നാഷണൽ പാർക്കിന് നല്ലവരുമാനമുണ്ടാക്കിക്കൊടുക്കുന്നതു പോലെ കേരളത്തിലെ വിമാനത്താവളങ്ങൾക്ക് അടുത്തും നാഷണൽ പാർക്കുകൾ ഉണ്ടായിരുന്നെങ്കിൽ നല്ല വരുമാനമാകുമായിരുന്നു.
Video അതിമനോഹരമായിട്ടുണ്ട് ട്ടോ. സൂപ്പർ വീഡിയോഗ്രഫി. അഭിനന്ദനങ്ങൾ.
@@psubair haha 😊
thank you ❤️
Adhani
@@darkknightrises1522 😁
അടിപൊളി 🥰🥰🥰 നല്ല മനസിലാകുന്ന സംസാരം 🥰
Thank you ❤️😊
വീഡിയോയുടെ ദൃശ്യ ചാരുതപോലെ സരസമായ സംഭാക്ഷണം ❤
Thank you ❤️😊
സത്യം 🥰
സൂപ്പർ 🥰അടിപൊളി👌...HappyNw Year 2025 ബ്രോ🥰
Thank you
Happy New Year 😊
ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം കിട്ടിയല്ലോ... Rynos. So seeing big five accomplished 👍👍👍 ഉർവശി ശാപം ഉപകാരമായി. പുതിയ videos നു വേണ്ടി wait ചെയുന്നു. ആഫ്രിക്ക ആണെങ്കിലും, അവിടെയും illegal hunting ഉം പോച്ചിങ് ഉം ഉണ്ടെങ്കിലും അവിടത്തെ protected സ്ഥലങ്ങളും കാഴ്ചകളും നശിപ്പിക്കാതെ വച്ചിട്ടുണ്ട് 👌👌👌
❤️❤️ thank you
നിങ്ങളുടെ വിഡിയോ ക്ക് വേണ്ടി വെയ്റ്റ് ആയിരുന്നു 🥰🥰🥰
Thank you 😊
Beautiful adventure video. Thanks for sharing ❤
Thank you ❤️
Videography super ആയിട്ടുണ്ട്. Narration അടിപൊളി.
@@joyous-trails thanks ❤️
Plan B - Nairo Bi 😂😂😂
Videos polichu broo 😍😍😍
Haha പ്ലാമ്പി 😁
Dotgreen bro nammude naattilley kaadinte video miss cheyyunnundu ee video istapettu ❤
@@jdsreactions2501 udan varum 😊👍
@DotGreen waiting ❤️
Best explanation really appreciate
Thankz😊
Parayan vaakkukalillla
Kidu video 😍😍😍😍
Thank you dear ❤️
Plan B കലക്കി😇. Stunning visuals bro🎉
@@trippingvibes ❤️😊
ബ്യൂട്ടിഫുൾ വീഡിയോസ്,❤❤❤
@@Isha6413-x8b thank you ❤️
Vdo yok vendi waiting layirunnu bro ❤
Thank you 😊👍
Sooper
Thanks😊
Too much like viedeo& explanations 🙏
Thanks ❤️
Narration is perfect.Also very informative.
thank you ❤️
Adipolyy😍😍
Thank you ❤️
Excellent presentation🎉❤
Thank you ❤️
18:30 ഡാ ദശമൂലം.. ദൈവമേ കണ്ടെന്നു തോന്നുന്നു.. എന്ത് മല്ലയ്യ 😁😁
Haha 😁😁
So beautiful ❤
thanks
അടിപൊളി 👍🏻
👍😊
Superrr ❤
Thanks😊❤️
ഇതിനുള്ള കാത്തിരിപ്പ് ആയിരുന്നു
😊❤️👍
താങ്ക്യൂ ബ്രോ താങ്ക്യൂ താങ്ക്യൂ ഇനിയും ഒരുപാട് ഒരുപാട് വീഡിയോസ് ഞങ്ങൾക്ക് വേണ്ടി പോസ്റ്റ് ചെയ്യണേ
Sure 😊👍
സൂപ്പർ ❤️❤️
Thanks😊
Hai bro ✌️❤
Hi ❤️
13:54 ഉടുമ്പ് 🦎: ചുമ്മ അനാവശ്യം പറയരുത്! നാട്ടുകാർ എന്ത് കരുതും?🙃
Haha 😁 serikkum
Wow. You had a wonderful trekking in Nairobi. Thanks for sharing. Why do you prefer to go back in March ? Can you share your flight route ? Thank You.
😊👍
yeah During march the savannahs will be mostly green and you will get good photos/videos and rates will be less compared to the migration season
our route will be from Kochi - Mumbai-Nairobi
@ Thank you so very much for the information.🙏😊
👍🏻👏🏻👍🏻
❤️
അടിപൊളി 🕺💃
❤️👍
Super videos
Thank you Ikka 😊w
❤❤❤🎉🎉🎉
❤️❤️
അമേസിങ് ആഫ്രിക്ക ബൈ പൂജ ഒന്ന് കണ്ടുനോക്
Kandittundu
👍🏻🔥
❤️❤️👍
Super
Thanks❤️
👌😍
😊❤️
16:30 അതിന്റെ പുറത്ത് കിളികളുടെ ഓസിനു ഉള്ള ട്രിപ്പ്
Haha yes 😊
Suuuupppeeerrr
Thanks❤️
ഇത്രേം നല്ല കാട് ഒക്കെ കണ്ട് ഇനി നാട്ടിലെ കാട് കാണുമ്പോ വല്ല ഫീലും തോന്നുമോ😀
haha nammude nattile kadinte feel vere thanneya
❤❤❤❤❤
❤️😊
Best wishes for the LOTTERY vlog 😂 & a happy New year 🎉
Haha vlog lottery arunnu - but tension ayippoyarunnu airport eppol open akumennariyathe 😁
Happy New Year ❤️👍
🎉🎉🎉🎉
❤️😊
Alla anna .. aama keri irunnappo annan anthina chiricheyyy😂
ഞാൻ ചിരിച്ചില്ലലോ 😁
@@DotGreen 😂😂😂
2 awesome masai not a budget friendly one compared to local packages in Kenya way too expensive quote we got
We checked minimum 4-5 operators and none of them were better than this one.
can you please share me any one providing similar packages?
2-3 full day safaris, airport pickup and drop, flights from mumbai, stay in high rated camps and all meals
jsut want to compare and see if it is better
👍👍👍
😊👍
❤❤❤❤
❤️❤️
❤👍👌
❤️❤️
👌👍
😊👍
Bro Ee safareil tiger ille
illa africa yil tiger illa
@ ok thankyou❤️🩹
broo i want to come with you plz
reply ayakkaname
Okay 👍
masaimara poran plan undel 9844715170 whatsapp cheytholoo 😊
@@DotGreen bro ethra paisa aakum
❤
❤️❤️
Ningal biology teacher aano😃
Haha 😁😁 athu kollam
@DotGreen athalla😃 zoology motham ariyamallo ninglakk😌
Veekli oru 2ep chambade
Haha 2 weekil orennam thanne padupetta idunne - officil ipol wrk koodathalanu so vailittu officinnu vannittulla editing nadakkunnilla
Hai
Hi
Hoo ee annantey oru karyam .. onnu ocha vachu karaya polum vayyatha animalsinidayiloodeyy nadannu kalanjuuu... pinney ashan bhayankara bidalanu ketto .. katty anennu urappichu keechuvaa .. ningal africayiloodey nadanno ... ashan kralathil kattykku pettand aduthenna kettathu...😂😂😂
ആശാൻ ആണ് ആളുകളെ പറഞ്ഞു ഇളക്കുന്നത് 😑 ആ ജീവിയെ കണ്ടാൽ വിളിക്കാൻ തോന്നുവോ കാട്ടി എന്ന് 😑
@ athey athey ... anganayanel arrey kaatty paranjalum .... athu katty avumo... annan ithu ashantey mukhathu nokki chodikkanam ...
@@dreamhuntingbysibin135 njangal mikkappozhum ithinte peril vazhakkundakkarundu
mikkavarum oru divsam thallundavum 😁
@@DotGreen 😂😂😂
നമ്മുടെ നാട്ടിലെ കൂട്ടിലിട്ട മൃഗങ്ങളെ കണ്ട്. ഇതൊക്കെ കാണുമ്പോ park ആണെന്ന് തോന്നുന്നില്ല
Ithu park alla wild anu
Ith park allllaaaaa pottttaaaa…. Ith wild aaaaanu …. Neeee oru marapottttaan anallooooo 🤣🤣🤣🤣🤣
🤭
Parkkoooooo?
Silent Valley okke nammude national park aanu
Too much like viedeo& explanations 🙏
❤️❤️😊
Super
Thank you 😊
❤
❤️😊
❤❤❤
👍👍
❤
❤️👍
❤❤❤
👍❤️
❤
❤️
❤
❤️