'പാകിസ്താന് ഇന്ത്യ പണം കൊടുക്കണമെന്നാവശ്യപ്പെട്ട ഗാന്ധിജി' Sunil P Ilayidam | Like it is.

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 23

  • @tessalal7663
    @tessalal7663 4 года назад +7

    We want more videos of him..such a reader and writer with great personality

  • @sixthsense66able
    @sixthsense66able 4 года назад +5

    As always, brilliant and astute analysis. A polemicist par excellence. Indian needs more of him, and the world needs to know more of him. Such people redeem humanity as it sinks further and further into a dark abyss.

  • @benoyvarghese3097
    @benoyvarghese3097 2 года назад

    well said it

  • @christogeorge7765
    @christogeorge7765 4 года назад +5

    Prefer more of this kind

    • @subashbose7216
      @subashbose7216 4 года назад

      ruclips.net/video/0_dTn-2D7PY/видео.html

  • @omalnmanohar111
    @omalnmanohar111 4 года назад +2

    Keep doing this.

  • @sameerkpuram
    @sameerkpuram 2 года назад

    മറ്റു ഭാഷകൾ അറിയുന്നവരുടെ ശ്രദ്ധയിലേക്ക് ഇതാ ഈ വാക്കുകൾ വിവിധ ഭാരത ഭാഷകളിലേക്ക് വിവത്തനം ചെയ്ത്(sub title) പ്രചരിപ്പിക്കണം .

  • @s.k.6136
    @s.k.6136 4 года назад +5

    ജാതീയതയെ മരിക്കാനും മറക്കാനും ഇടയാക്കാതെ അതിനെ ജീവനോടെ നിലനിർത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന ആളാണ് ഇളയിടം. അടുത്ത കാലത്ത് ഇളയിടം ജാതിയെപ്പറ്റി നടത്തിയ പ്രകോപനപരമായ ഒരു പ്രഭാഷണം യൂട്യൂബിൽ കാണാനിടയായി. താണജാതിക്കാരെന്നു സ്വയം കരുതുന്നവരെ പ്രകോപിപ്പിക്കുന്ന രീതിയിൽ ചരിത്രത്തിലെ സംഭവങ്ങളെ തെരഞ്ഞുപിടിച്ച് ആക്രാമകമായ രീതിയിൽ അതിൽ അവതരിപ്പിച്ചിരിക്കുന്നു.
    ഇതിനു പിന്നിലെ ചേതോവികാരം എന്താകാം? ഇളയിടം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ക്ഷീണിക്കുന്നതും, ദേശീയ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുന്നതും അദ്ദേഹത്തെ ചിന്തിപ്പിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ച തടയാൻ ഇവിടുത്തെ അടിസ്ഥാന ജനതയെ ജാതീയമായി വിഘടിപ്പിച്ചെങ്കിലേ കഴിയൂ എന്ന ബോദ്ധ്യത്തിൽ നിന്നായിരിക്കണം ഇളയിടത്തിന്റെ ഈ ജാതീയ അഗ്നി വമിക്കൽ.
    ശ്രീ നാരായണ ഗുരുദേവനെ ഇളയിടം വ്യാഖ്യാനിക്കുന്നതും ഇതേ ഉദ്ദേശത്തോടെയാണ്. ഗുരുദേവൻ ഒരിക്കലും ആരെയും പ്രകോപിപ്പിച്ചിക്കാതെ തന്നെ വലിയ സാമൂഹിക പരിവർത്തനത്തിന് ചുക്കാൻ പിടിച്ച വ്യക്തിത്വമാണ്. ഇളയിടം ശ്രീ നാരായണ ഗുരുദേവനെ പ്രകീർത്തിക്കുന്നതായി ഭാവിക്കുകയും നേരേ എതിരായ പ്രവർത്തിയായ പ്രകോപിപ്പിക്കലിൽ ഏർപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് എന്നാണ് എന്റെ ബോദ്ധ്യം.

  • @sudheerkrishnan4
    @sudheerkrishnan4 4 года назад

    ആദ്യമായി ഇദ്ദേഹത്തിന്‍റെ വീഡിയോയും മറ്റും കാണുന്നവര്‍ക്ക് രോമാഞ്ചംവരും ...
    ഇദ്ദേഹത്തിന്‍റെ വീഡിയോസ് ഒന്നൊഴിവാക്കാതെ കാണുന്ന ഏതൊരാള്‍ക്കും പിടികിട്ടും ഒന്നാംതരം അവസരവാദിയാണെന്ന്
    താത്ത്വികമായ പ്രബോധനങ്ങള്‍ ജനങ്ങള്‍ക്ക് ഫ്രീയായികൊടുത്ത് ഒരു പ്രസ്ഥാനത്തെതന്നെ പടുകുഴിയിലാക്കി .. കളളന്‍

    • @manuv6095
      @manuv6095 4 года назад +1

      ചാണക പ്രസ്ഥാനത്തെ അല്ലേ....

  • @muhammedsalih2854
    @muhammedsalih2854 3 года назад

    നിങ്ങളൊക്കെ ആയിരുന്നു രാഷ്ട്രീയത്തിൽ വരേണ്ടത്

    • @praveenmenon4467
      @praveenmenon4467 3 года назад

      ഒരു കാര്യവുമില്ല സഹോദര.. നമ്മളാരും ഇയാളുടെ വാക്കുകൾ കേട്ടു വഞ്ചിക്കപ്പെടരുത്..