കേരളത്തിലേത് KJ P യാണ് അതാകട്ടെ സുരേന്ദ്രനെപ്പോലുള്ള കുറേ ഊച്ചാളികളുടെ കയ്യിലുമാണ് കഴിവുള്ളവരെ ചവിട്ടിതാഴ്തുകയാണ് Eg:- സെൻകുമാർ Sir, ജേക്കപ് തോമസ് Sir. അലി അക്ബർ etc. അടുത്ത election ഓടെ KJP തുടച്ചുനീക്കപ്പെടും
വളരെ ഭംഗിയായി സംവദിച്ചതിന് ശ്രീ സന്ദീപ് വചസ്പതിക്ക് അഭിനന്ദനങ്ങൾ. ശ്രീ രവീന്ദ്രൻ മാഷരുടെ ഓരോ വാദങ്ങൾക്കും തക്കാതായി മറുപടി കൊടുത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ!!!
കൂവുന്നത് സ്വതന്ത്ര ചിന്തയാണെങ്കിൽ അതിനു നേരെ മൃദു മന്ദഹാസത്തോടെ സധൈര്യം ചുട്ട മറുപടി നൽകിയ ശ്രീ സന്ദീപ് വചസ്പതി താങ്കൾക്ക് ഭാരതാംബയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
@@bhasiraghavan9513 അങ്ങേരു പറഞ്ഞതും കുറച്ചു കൂടിപ്പോയി. കൊല്ലുന്ന കാര്യത്തിൽ ഞങ്ങൾ ഇതുവരെ മറ്റുള്ളവരുടെ റെക്കോർഡ് തകർത്തിട്ടില്ല എന്നു പറഞ്ഞാൽ മതിയായിരുന്നു.
സന്ദീപ് വചസ്പതി കിടു...👌 അതാണ് ഹിന്ദു ബുദ്ധി... ജന്മം കൊണ്ട് പല ഹിന്ദുവും കമ്യൂണിസ്റ്റ് ആയി ജീവിച്ചപ്പോൾ ഇപ്പോഴത്തെ കേരളം ഉണ്ടായി... കള്ളുകുടിയും, ചൂതാട്ടവും...😊
ഈ സ്വതന്ദ്ര ഭാരതത്തിലെ ചില പുരോഗമന ചിന്തകളായിട്ടുള്ള നപുംസങ്ങളായിട്ടുള്ള നവോഥാന നയകൾക്കുള്ള സന്ദീപ് വചസ്പതിയുടെ ഉരുക്കുപോലെയുള്ള ചുട്ട മറുപടി ജയ് ഭാരത് 🙏🙏
❤ഞാൻ ഒരു ക്രിസ്ത്യാനി ആണ് ഞാൻ ഒരു ഭാരതീയൻ ആണ് ❤ ഞാൻ എൻ്റെ മതത്തെ സ്നേഹിക്കുന്നതോടൊപ്പം ഹിന്ദു സഹോദരങ്ങളുടെ തത്വങ്ങളെയും , ആദർശങ്ങളേയും ബഹുമാനിക്കുന്നു❤. ഇസ്ലാം നെ സുഗിപ്പിക്കാൻ വേണ്ടി ,ഇവിടുത്തെ രീതി അനുസരിച്ചു 3 മതത്തെയും ബഹുമാനിക്കുന്നു എന്ന് പറയാൻ എന്നെ കിട്ടില്ല. ആ മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ചതിനാൽ, മത ഗ്രന്ഥത്തിൽ തന്നെ കേട്ടാൽ അറക്കുന്ന അശ്ലീലവും, സ്ത്രീ വിരുദ്ധതയും, അക്രമവും, തീവ്ര വാദവും പഠിപ്പിക്കുന്ന മതത്തെ ഞാൻ വെറുക്കുന്നു. ഇത് മനസിലാക്കാതെ അതിൽ തുടരുന്ന മനുഷ്യരോട് വെറുപ്പില്ല , സഹതാപം മാത്രം. ഇത് വായിച്ചു എന്നെ ക്രിസർഗ്ഗി എന്ന് വിളിക്കാൻ പലരും വരും എന്ന് അറിയാം , നിങ്ങളുടെ ദുഃഖം മനസിലാക്കുന്നു, മാറി ഇരുന്നു കരഞ്ഞു കൊള്ളൂ.
പണ്ട് AKG ഭവനിൽ നിന്നും എഴുതി കൊടുക്കും. യുക്തി വാദ വേദിയിൽ എന്ത് പ്രസംഗിക്കണം എന്ന്. അതിൽ നിന്നും ആരെയും മാറ്റി നിർത്തേണ്ട ആവശ്യം ഇല്ല. എല്ലാവരെയും ചേർത്ത് പിടിക്ക്ണം എന്നും. ഒരു സങ്കിക്ക് ഇതു പോലെ ഒരു വേദിയിൽ കയറാൻ അവസരം കൊടുക്കുകുകയും ചെയ്ത അതിനു കാരണകാരൻ ആയ രവിചന്ദ്രൻ C എന്ന ഈ മനുഷ്യനോട് നിങ്ങൾ നന്ദി പറയണം.
രവിചന്ദ്രൻ ഒരുപാട് സംവാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട് പക്ഷേ പക്ഷേ ചോദിച്ച കാര്യങ്ങൾക്ക് മറുപടിയില്ലാതെ മറ്റുകാര്യങ്ങൾ പറയുന്ന രവിചന്ദ്രന് ഞാൻ ആദ്യമായി കാണുകയാണ് വജസ് പതിയുടെ മറുപടിയും ചോദ്യങ്ങളും. അടിപൊളി
താങ്കൾ ആദ്യമായാണ് സംവാദം കേളക്കുന്നതെന്ന് തോന്നുന്നു . സുഹൃത്തേ രവി ചന്ദ്രൻ ഏതാണോ വിഷയം അവതരിപ്പിക്കുന്നത് അത് മാത്രമേ പറയൂ . പക്ഷേ മറ്റുള്ളവർ അങ്ങനെയല്ല വിഷയം വിട്ട് അങ്ങനെ പൊയ്കൊണ്ടേയിരിക്കും . രവിചന്ദ്രൻ അതില് വീഴില്ല. അതു എല്ലാ മതജീവികളും കാണിക്കുന്ന പല്ലി സൂത്രമാണ്. അത് കൊണ്ടാണ് വാചസ്പതി ചോദിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് രവിചന്ദ്രൻ മറുപടി പറയാത്തത് . സംശയമുണ്ടെങ്കിൽ സ്വതന്ത്ര ചിന്തകരുടെ സംവാദങ്ങൾ കേട്ടുനോക്കുക
@@Hitman-055സ്വന്തം ഭാര്യ വിഷം കൊടുത്ത് കൊന്ന മാനവരിൽ മനോഹരൻ.... 🤣സ്വന്തം ഭാര്യക്ക് വേണ്ടാത്ത കുത്ത് നബിയെ ഇവിടെ ആർക്കും വേണ്ട... അതുകൊണ്ട് നിന്റെ ഇസ്ലാമിക് രാജ്യം ഇവിടെ നടപ്പില്ല...
സന്ദീപ് എന്ന പൊട്ടൻ കൊണപ്പനോട് ആരെങ്കിലും പറഞ്ഞു കൊടുക്കോ...! ബ്രാമണർ പോലും ഇവിടെ തെണ്ടി വന്നരാണന്ന് ( അധിനിവേശം നടക്കാത്ത രാജ്യം😂😂😂 ഭാരതം😂😂😂 നല്ല തള്ളു കഥ😂
മറുവശത്തു ആണുങ്ങൾ വന്നാൽ രവിചന്ദ്രൻ ബബ്ബ, ബബ്ബ, ബബ്ബ. അവിടെ ഇരുന്നവർക്ക് ബോധം ഉണ്ടായിരുന്നെങ്കിൽ ആർക്ക് കൈയ്യടിക്കുമായിരുന്നു?അവസാനം ചോദിച്ച ചോദ്യവും കൊള്ളാം "സ്വതന്ത്ര ചിന്തകന്മ്മാരാണോ?"കലക്കി! അവസാന ആണിയും അടിച്ചു. അഭിനന്ദനങ്ങൾ സന്ദീപ് ജീ 👍
സന്ദീപ് വചസ്പതി വളരെ നന്നായി അവതരിപ്പിച്ചു. ഇന്ന് ലോകം കാതോർത്തിരുന്ന പലസംശയങ്ങൾക്കും ശരിയായ ഉത്തരം നൽകി.രവിചന്ദ്രൻ സർ വളരെ ക്രൂരമായി പ്പോയി അല്പമാത്രമായ അപ്രധാനമായ ചില നെഗറ്റീവ്സ് നെ പെരുപ്പിച്ച് പർവതീകരിച്ച് കാണിച്ച് ഭാരതത്തിന്റെ നിലനിൽപ്പായ മാനവികതയെയും മനുഷ്യ രാശിയെയും വളരെ കുറച്ചു കാണിയ്ക്കുകയായിരുന്നു..
സന്ദീപ് നല്ല മറുപടിയാണ് കൊടുത്തത് രവിച്ചരനുമായി തർക്കത്തിൽ വന്നപ്പോളാണ് അതുമനസ്സിലായത് രാവിചന്ദ്രനെയും ഞാൻ പലപ്പോഴും കെട്ടീട്ടുണ്ട് അതേഹത്തിന് അറിവുണ്ട് യുക്ക്തിവാദികൾ പറയുന്ന ഡയലോഗ് കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും പക്ഷേ എല്ലാം ശരിയല്ല
സന്ദീപ് ഹിന്ദുത്വയെപ്പറ്റി ഗംഭീരമായി വാദങ്ങൾ നിരത്തി. കേൾവിക്കാർക്ക് കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെട്ടു. അഭിനന്ദനങ്ങൾ. സി. രവിചന്ദ്രന് മികച്ച പോയിന്റുകൾ അവതരിപ്പിക്കാനായില്ല എന്നതാണു വാസ്തവം. ഉന്നയിച്ചതൊക്കെ പൊളിഞ്ഞടുങ്ങുകയും ചെയ്തു. എന്നാൽ, വൈകിട്ട് ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിലെ അഡ്വ. അനിൽകുമാറിനെയും ഷുക്കൂർ വക്കീലിനെയും സി. രവിചന്ദ്രൻ അടിച്ചു നിലംപരിശാക്കിക്കളഞ്ഞു എന്നതാണ് രസകരമായ കാര്യം..!
സന്ദീപ് വാചസ്പതി താങ്കൾക്ക് അഭിനന്ദനങ്ങൾ ഇത്രയും ലളിതമായി ചാതുർവർണ്യം വിവരിച്ചതിന്🎉🎉🎉🎉🎉❤❤❤❤❤❤🙏 രവിചന്ദ്ര,....സാരമില്ല താങ്കളുടെ പ്രസംഗം എനിക്കിഷ്ടമാണ് ഇവിടെ വാചസ്പതി തന്നെ വിജയിച്ചു🙏
ഈ കക്ഷി കൈയ്യടിക്കാൻ വേണ്ടി ആളെ കൊണ്ടു വന്നു എന്നു കൃത്യമായി മനസിലാകും രാഷ്ട്രം പുരോഗമിക്കുന്നത് ഉൾകൊള്ളാൻ ഇവർക്കു പറ്റുന്നില്ല എന്ന് ഈ ചർച്ചയിൽ നിന്നു മനസിലാകും
നമസ്കാരം എന്ന വാക്ക്, അതിൻ്റെ മണവും ഗുണവും അറിയാതെ ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്തെ ഒരേ ഒരു സംസ്ഥാനം ആണ് കേരളം എന്ന് പലപ്പോഴും തോന്നിയിട്ടള്ളത് ഓർത്തു പോകുന്നു. അതിൻ്റെ ഉത്തമ ഉദാഹരണം ആയി പോയി രവി ചന്ദ്രൻ്റെ നമസ്കാരം എന്ന് ഒരു വിമുക്ത ഭടൻ കൂടി ആയ എനിക്ക് തുറന്നു പറയേണ്ടി വരുന്നു.
ഹിന്ദുത്വം 🙏🏻🙏🏻🙏🏻🧡🧡🧡ഇപ്പോൾ ഹിന്ദുക്കൾ നന്നായി ഇഷ്ടപ്പെട്ടു തുടങ്ങി 👏👏👏🧡🧡🧡കുറെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മാറ്റി ചിന്തിച്ചു തുടങ്ങി 🙏🏻🙏🏻🙏🏻അവർക്കു വിശ്വാസികളുടെ നിരയിലേക്ക് സ്വാഗതം ചെയ്യുന്നു 👍👏👏👍👍🧡🧡💪🕉️💪🇮🇳🕉️🇮🇳🕉️
രവിചന്ദ്രൻ എന്ന ആൾ ഒരു വലിയ സംഭവം ആണ് എന്നാണ് ഞാൻ കരുതിയിരുന്നത് തെറ്റിപ്പോയി ഒരു സാധാരണ രാക്ഷ്ട്രീയക്കാരന്റെ നിലവാരമേ ഇയാൾക്കുള്ളു അപകടം അപകടം എന്നു പറയാതെ 2014 മുതൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി പറയണം നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന കാര്യങ്ങൾ അല്ല ഇന്ന് നടക്കുന്നത് എല്ലാം മനുക്ഷ്യന്റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണ് ചിന്തകൾക്ക് ജാതിയില്ല മതമില്ല
താങ്കൾ ആദ്യമായാണ് സംവാദം കേളക്കുന്നതെന്ന് തോന്നുന്നു . സുഹൃത്തേ രവി ചന്ദ്രൻ ഏതാണോ വിഷയം അവതരിപ്പിക്കുന്നത് അത് മാത്രമേ പറയൂ . പക്ഷേ മറ്റുള്ളവർ അങ്ങനെയല്ല വിഷയം വിട്ട് അങ്ങനെ പൊയ്കൊണ്ടേയിരിക്കും . രവിചന്ദ്രൻ അതില് വീഴില്ല. അതു എല്ലാ മതജീവികളും കാണിക്കുന്ന പല്ലി സൂത്രമാണ്. അത് കൊണ്ടാണ് വാചസ്പതി ചോദിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് രവിചന്ദ്രൻ മറുപടി പറയാത്തത് . സംശയമുണ്ടെങ്കിൽ സ്വതന്ത്ര ചിന്തകരുടെ സംവാദങ്ങൾ കേട്ടുനോക്കുക
@@sagarp4780 മറ്റുള്ള മതങ്ങളെ വിമർശിക്കുന്ന പോലെ അത്ര എളുപ്പമല്ല ഭാരത സംസ്കാരത്തെ കുറിച്ച് ആധികാരികമായി വിമർശിക്കാൻ. കമ്യൂണിസ്റ്റ്കര് ശൂലം, ഭ്രൂണം, ഗർഭിണി തുടങ്ങി മടുപടി പറയാൻ ഇല്ലാതാകുമ്പോൾ എടുത്തിടുന്ന സ്ഥിരം പ്രയോഗങ്ങൾ പോലെ ജാതി ,പുലയൻ,ബ്രാഹ്മണൻ,അയിത്തം തുടങ്ങി വചസ്പതിയുടെ മറുപടിയെ ഒരുതരത്തിലും കൗണ്ടർ ചെയ്യാൻ പറ്റാത്ത മരത്തലയൻമ്മാരായ ഹിന്ദുക്കളെ കാലങ്ങളായി പറ്റിക്കാൻ പുരോഗമനക്കാരും കമ്മ്യൂണിസ്റ്റ്ക്കാരും, യുക്തി വാദികളും, ന്യൂനപക്ഷ മതക്കാരി ൽ ചിലരും ഉരുവിടുന്ന ഒട്ടും പുതുമയില്ലാത്ത പരിതാപകരമായ അവസാനിപ്പി ക്കൽ. ഞാൻ സ്ഥിരം കേൾവിക്കാരനാണ് രവിസാറിൻ്റെ പക്ഷേ ഈ വിഷയത്തിൽ അറിവുള്ളവരുടെ അടുക്കൽ സാർ പരുങ്ങുന്നത് കാണാം.
Essence ന്റെ വേദിയിൽ വച്ചാണ് സംവാദം. എന്നുവച്ചാൽ വചസ്പതി നരിയെ അതിന്റെ മടയിൽ ചെന്നാണ് എതിർക്കുന്നത് എന്നർത്ഥം.അഭിനന്ദനങ്ങൾ. ചർച്ച പുരോഗമിക്കുംതോറും രാവിചന്ദ്രന്റെ ശരീര ഭാഷയിൽ പരാജയം ഭയക്കുന്ന ലക്ഷണങ്ങൾ സ്പഷ്ടമായി തെളിയുന്നു. ഇത് മനസ്സിലാക്കിയ essence കാർ അദ്ദേഹത്തെ കയ്യടിച്ചു പിന്താങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതങ്ങു എറിക്കുന്നില്ല.കഷ്ടം
സന്ദീപ് പൊളിച്ചു !😂യുക്തിവാദി യുക്തിയില്ലാ വാദിയായി !😂സ്വതന്ത്ര ചിന്തകർക്കും വയറുനിറച്ചു കിട്ടിയിട്ടുണ്ട് !വന്ദേ മാതരം !😢😅😅ഒരു സാമാന്യ ബുദ്ധിയുള്ള രാഷ്ട്രീയക്കാരന് മുന്നിൽ ഈ ബുദ്ധിജീവിയുടെ മുട്ടിടിക്കുന്നതു കാണാൻ എന്ത് സുഖം !
നമസ്ക്കാരം സന്ദീപ് ജി നിങ്ങൾ ❤ അഭിമാനമാണ് നിങ്ങൾശരിയായ പാതയിലാണ് നിങ്ങൾക്ക് കൈയടിയുടെ ആവശ്യമില്ല. അതാണ് രവിചന്ദ്രന്റെ പ്രസഗ്ഗത്തിൽ മാത്രംവന്നതും സന്ദീപ്ജിയുടെ അവസാനസമയത്ത് സംഭവിച്ചത് സത്യംപറയുന്നവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവും. എല്ലാചോദ്യങ്ങൾക്കും മറുപടി നൽകിയ സന്ദീപ്ജിക്ക് സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🎉🎉🎉
ഇവിടെ ന്യൂനപക്ഷത്തിന് പ്രത്യേക എല്ലാ സംവിധാനങ്ങളും ഉണ്ട് സാമ്പത്തികമായിട്ടും സംവരണമായിട്ടും എല്ലാം നൽകുന്നുണ്ട് ഭൂരിപക്ഷത്തിന് എന്തെങ്കിലും നൽകുന്നുണ്ടോ നരേന്ദ്രമോഡി ഒരു കാര്യം പ്രഖ്യാപിക്കുമ്പോൾ അത് എല്ലാ ജനവിഭാഗങ്ങൾക്കും കിട്ടുന്നുണ്ട് ഒരു വിഭാഗത്തിന് മാത്രമായി നൽകുന്നില്ല അവിടെയാണ് നരേന്ദ്രമോദി കാണുന്ന ജനാധിപത്യം മുസ്ലീങ്ങൾക്ക് മുസ്ലീങ്ങളുടെ രീതിയിൽ പ്രാർത്ഥിക്കാം ഹിന്ദുക്കൾക്ക് ഹിന്ദുക്കളുടെ രീതിയിൽ പ്രാർത്ഥിക്കാം ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യാനികളുടെ രീതിയിൽ അങ്ങനെ ഇന്ത്യയിലുള്ള എല്ലാ മതവിഭാഗങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് ഹിന്ദുത്വം എന്ന് പറഞ്ഞാൽ ഭാരതം ലോകം ഉണ്ടാക്കിയെടുത്ത മതേതരത്വം ബിജെപി ഭരിക്കുന്നത് കൊണ്ട് മറ്റ് സമുദായങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ ഉണ്ടായോ ഉണ്ടായോ മതേതരത്വമാണ്
രവിചന്ദ്രൻ എന്താണ് ഉദ്ദേശിക്കുന്നത്. ഇവിടെത്തെ ഭൂരിപക്ഷം നടുവിരൽ ചൂപ്പി ജീവിക്കണമെന്നാണോ. 2014 നു മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന സർക്കാരുകൾ ആരുടെ കൂടെയാണ് ഏത് വിഭാഗത്തെയാണ് വളർത്തിയതെന്ന് മനസ്സിലാക്കാം ഹിന്ദുക്കളുടെ സകല സ്ഥാവര ജംഗമവസ്തുക്കളും അമ്പലങ്ങളും സകല വരുമാനങ്ങളും സർക്കാരിൽ നിക്ഷിപ്ത മാറുമ്പോൾ മറ്റ് മതക്കാരുടെ വരുമാനസ് റോതസുകൾ ഒന്നും സർക്കാരിലേക്ക് എടുക്കുന്നില്ല. അവർക്ക് വളരാം ഹിന്ദു സമ്പത്തില്ലാതെ മുരടിച്ച് പോയി കുടുംബങ്ങളുടെ വരുമാനമില്ലാതെ നശിച്ചു തുടങ്ങി അത് ഇന്നും തുടരുന്നു.
@@renjithrajendran5966 താങ്കൾ ഏത് അർത്ഥത്തിൽ ചോദിച്ചതാണെന്ന് എനിക്കറിയില്ല. എന്തായാലും ബൗദ്ധിക ശാസ്ത്രം മാത്രം ശരി എന്ന് വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ സനാതന ധർമ്മം തലയിൽ കയറില്ല. എന്നാലും പണ്ഡിതനൊന്നും അല്ലെങ്കിലും എന്റെ ചെറിയ അറിവ് വച്ച് ഞാൻ പറയാം. അഷ്ടാങ്കയോഗത്തിലെ യമ നിയമങ്ങൾ അറിയാൻ ശ്രമിച്ചാൽ മതി. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം. ഈ പറഞ്ഞ പത്തു കാര്യങ്ങൾ ഒരു മനുഷ്യനിൽ പൂർണമായും നിലനിർത്താൻ കഴിയുമെങ്കിൽ അദ്ദേഹം ഒരു ഉന്നത നിലവാരത്തിലുള്ള സനാതന ധർമ്മിയാണ്. ഇതിൽ ജാതിയോ മതമോ ഒന്നും ഇല്ല. ചിലരുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കാനായി അവർ ഇതിൽ മായം കലർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന് മാത്രം. ഇത് തന്നെയാണ് സന്ദീപ് വചസ്പതി കൃത്യമായി പറഞ്ഞത്. 🙏
ശ്രീ സന്ദീപ് ജിക്കു നമസ്കാരം. വളരെ നന്നായിരിക്കുന്നു. തന്റെ വാദഗതികളെ വളരെ സൂത്രത്തിൽ എങ്ങനെയും അവതരിപ്പിച് എപ്പോഴും ആളാവറുള്ള രവിചന്ദ്രനുപോലും പിടിച്ചുനിക്കാൻ പറ്റിയില്ല. പിന്നെ സ്വതന്ത്ര ചിന്തകന്മാർക്ക് എല്ലാത്തിലും സ്വാതന്ത്രചിന്ത ഇല്ല, അവരും സെലക്റ്റീവ് ആണ്. അവരുടെ പരിപ്പും ഇവിടെ വെന്തില്ല. Good സന്ദീപ് ജീ 🙏🙏🙏
@@Hitman-055 നിങ്ങൾ മനസ്സിലാക്കേണ്ടത് സ്മൃതകളെക്കാൾ പ്രാധാന്യം നൽകിയത് ശ്രുതികൾക്ക് ആണ്. സ്മൃതികൾ ഒരാൾ പറഞ്ഞത് പിന്നീട് ഓർമയിൽ നിന്ന് എഴുതുന്നതാണ്, (ശ്രുതികൾ പറഞ്ഞു കേട്ട് എഴുതുന്നത്) അതുകൊണ്ടു തന്നെ അതിനെ പൂർണമായി കണക്കാക്കിയിരുന്നില്ല.
ഇത്രയും ആർജ്ജവമുള്ള സന്ദീപിനെ പോലുള്ള നേതാക്കളെ കേരളത്തിലെ BJP പ്രസിഡന്റ് ആക്കണം.
കേരളത്തിലേത് KJ P യാണ് അതാകട്ടെ സുരേന്ദ്രനെപ്പോലുള്ള കുറേ ഊച്ചാളികളുടെ കയ്യിലുമാണ് കഴിവുള്ളവരെ ചവിട്ടിതാഴ്തുകയാണ് Eg:- സെൻകുമാർ Sir, ജേക്കപ് തോമസ് Sir. അലി അക്ബർ etc. അടുത്ത election ഓടെ KJP തുടച്ചുനീക്കപ്പെടും
ഉള്ളി ചുരേന്ദ്രനെ മാറ്റണം
സന്ദീപ് തൻ്റെ ഭാഗം ആവുന്നത്ര നന്നായി അവതരിപ്പിച്ചു
Yes
Uvva.ippo aakum
വളരെ ഭംഗിയായി സംവദിച്ചതിന് ശ്രീ സന്ദീപ് വചസ്പതിക്ക് അഭിനന്ദനങ്ങൾ. ശ്രീ രവീന്ദ്രൻ മാഷരുടെ ഓരോ വാദങ്ങൾക്കും തക്കാതായി മറുപടി കൊടുത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ!!!
കൂവുന്നത് സ്വതന്ത്ര ചിന്തയാണെങ്കിൽ അതിനു നേരെ മൃദു മന്ദഹാസത്തോടെ സധൈര്യം ചുട്ട മറുപടി നൽകിയ ശ്രീ സന്ദീപ് വചസ്പതി താങ്കൾക്ക് ഭാരതാംബയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും
കുവുമ്പോൾ തന്നെ മനസ്സിൽ ആക്കണം കുവിയവർ തൊറ്റ എന്ന്. ജയിക്കാൻ പറ്റാതെ വരുമ്പോൾ ഉള്ള വികാരമാണ് കുവലിൽ ചെന്ന് ആവസാനിക്കുന്നത് 😂
@@bhasiraghavan9513 അങ്ങേരു പറഞ്ഞതും കുറച്ചു കൂടിപ്പോയി. കൊല്ലുന്ന കാര്യത്തിൽ ഞങ്ങൾ ഇതുവരെ മറ്റുള്ളവരുടെ റെക്കോർഡ് തകർത്തിട്ടില്ല എന്നു പറഞ്ഞാൽ മതിയായിരുന്നു.
ആ കൂവൽ തന്നെ രണ്ടു പേരുടെയും മാറ്റ് തെളിയിയ്ക്കുന്നു !
കൂവിയത് കമ്മികളാണ്.
സ്വതന്ത്ര ചിന്തകർക്കു കൂവി തോൽപ്പിക്കുന്ന പണിയില്ല.
സന്ദീപിജി നിങ്ങൾ മാസ്സ് ആണ് ഈ രവീന്ദ്രൻ എന്നും ഹിന്ദുക്കളെ അവഹേളിക്കുന്ന ആളാണ് വലിയ ബുദ്ധിജീവിയാണെന്ന് ആണു സ്വയം നടിക്കുന്നു
സ്വതന്ത്ര ചിന്തകർക്ക് ഹിന്ദു എന്താണെന്നു പറഞ്ഞു പഠിപ്പിച്ച സന്ദിപ് ജിയ്ക്ക് അഭിനന്ദനങ്ങൾ 🙏
സന്ദീപ് വാചസ്പതി വിവരവും വിദ്യാഭ്യാസവുമുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു.
I too.
അതെ. സ്വതന്ത്ര ചിന്തകന് കയ്യടിക്കാനും എതിരാളിയെ കൂവാനും കുറെ ക്ഷുദ്രജീവികൾ
Proud to be a Hindusthani
💓🌹👌
Great sandeep. മടയിൽ കേറി അടിച്ചോതുക്കിയതിന്.
സന്ദീപ് വാചസ്പത്തിയുടെ അത്യുഗ്രൻ പ്രഭാഷണം തന്നെ.❤❤❤
സന്ദീപ് വചസ്പതി കിടു...👌
അതാണ് ഹിന്ദു ബുദ്ധി...
ജന്മം കൊണ്ട് പല ഹിന്ദുവും കമ്യൂണിസ്റ്റ് ആയി ജീവിച്ചപ്പോൾ ഇപ്പോഴത്തെ കേരളം ഉണ്ടായി...
കള്ളുകുടിയും, ചൂതാട്ടവും...😊
സന്ദീപ് വാചസ്പതി എന്ന യുവ നേതാവിനോട് കൂടുതൽ ആദരവ് തോന്നിയ സംവാദം.
സത്യം അറിയണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ ശ്രീ സന്ദീപ് വചസ്പതിയുടെ വാക്കുകൾ കേൾക്കുക.
അഭിനന്ദനങ്ങൾ
സന്ദീപ്ജിക്ക് മുൻപിൽ രവിചന്ദ്രൻ മാഷ് ( ഞാൻ ഇഷ്ടപ്പെടുന്ന ) വെറും സീറോ ആകുന്ന കാഴ്ച. സന്ദീപ് ജിയുടെ വിവരണങ്ങൾ Supe👌👏
Otum manasilavilla..athrak artificial aayitund👏
ന്റ പൊന്നോ സന്ദീപ് ജി നിങ്ങൾ ഞങ്ങൾക്കൊരു അഭിമാനമാണ് 🙏🙏🙏u
ഈ സ്വതന്ദ്ര ഭാരതത്തിലെ ചില പുരോഗമന ചിന്തകളായിട്ടുള്ള നപുംസങ്ങളായിട്ടുള്ള നവോഥാന നയകൾക്കുള്ള സന്ദീപ് വചസ്പതിയുടെ ഉരുക്കുപോലെയുള്ള ചുട്ട മറുപടി ജയ് ഭാരത് 🙏🙏
ശ്രീ സന്ദീപ് വചസ്പതി, താങ്കൾ ഈ രാജ്യത്തിന്റെ അഭിമാനം. അഭിനന്ദനങ്ങൾ 🌹🌹
സന്ദീപ് വച്ചസ്പതി യുടെ conclution കലക്കി. ഇതിൽ കൂടുതൽ ഇവരോട് ഒന്നും പറയേണ്ടതില്ല.
സന്ദീപ് വച്ചസ്പതി സൂപ്പർ അടിപൊളി സ്വതന്ത്ര ചിന്തകതികർക് കൊടുത്ത മറുപടി👌👌👌👌 ഇതെല്ലാം കമ്മി കൂട്ടത്തിന് എവിടെ മനസ്സിലാവാൻ
രവീന്ദ്രാ അറിവ് അതാണ് ജ്ഞാനം...അത് ഇല്ലാത്തവൻ അപകടം അപകടം എന്ന് കരഞ്ഞ് കൊണ്ടിരിക്കും
❤ഞാൻ ഒരു ക്രിസ്ത്യാനി ആണ് ഞാൻ ഒരു ഭാരതീയൻ ആണ് ❤ ഞാൻ എൻ്റെ മതത്തെ സ്നേഹിക്കുന്നതോടൊപ്പം ഹിന്ദു സഹോദരങ്ങളുടെ തത്വങ്ങളെയും , ആദർശങ്ങളേയും ബഹുമാനിക്കുന്നു❤.
ഇസ്ലാം നെ സുഗിപ്പിക്കാൻ വേണ്ടി ,ഇവിടുത്തെ രീതി അനുസരിച്ചു 3 മതത്തെയും ബഹുമാനിക്കുന്നു എന്ന് പറയാൻ എന്നെ കിട്ടില്ല. ആ മതത്തെ കുറിച്ച് ആഴത്തിൽ പഠിച്ചതിനാൽ, മത ഗ്രന്ഥത്തിൽ തന്നെ കേട്ടാൽ അറക്കുന്ന അശ്ലീലവും, സ്ത്രീ വിരുദ്ധതയും, അക്രമവും, തീവ്ര വാദവും പഠിപ്പിക്കുന്ന മതത്തെ ഞാൻ വെറുക്കുന്നു. ഇത് മനസിലാക്കാതെ അതിൽ തുടരുന്ന മനുഷ്യരോട് വെറുപ്പില്ല , സഹതാപം മാത്രം. ഇത് വായിച്ചു എന്നെ ക്രിസർഗ്ഗി എന്ന് വിളിക്കാൻ പലരും വരും എന്ന് അറിയാം , നിങ്ങളുടെ ദുഃഖം മനസിലാക്കുന്നു, മാറി ഇരുന്നു കരഞ്ഞു കൊള്ളൂ.
👌👌👌👌👌👌
മിടുക്കൻ, ആണ് വാചസ്പതി...കൊടുക്കേണ്ടിടത്ത് വേണ്ടത് കൊടുത്തു...
പറയേണ്ടിടത്ത് വേണ്ടത് പറഞ്ഞു...
മുറിവൈദൃനാണ് താനെന്ന് രവിചന്ദ്രൻ തെളിയിച്ചു.അന്തം കമ്മി കളായ ശ്രോതാക്കൾക്ക് ഉചിതമായ മറുപടി കൊടുത്ത സന്ദീപ് വചസ്പതിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
ഇങ്ങനത്തെ സംവാദങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടായിരിക്കട്ടെ ഭാരതീയ സംസ്കാരത്തിൻറെ അവിഭാജ്യ ഘടകമാണ് ഇത്തരം സംവാദങ്ങൾ
രവിക്ക് ചേവിക്കല്ല് നോക്കി കൊടുത്തു സൂപ്പർ സന്ദീപ്❤ ഇങ്ങനെ ഉള്ള യുക്തി വാദികൾ ആണ് മതെതരത്തിന് കൂട്ട് നിൽക്കുന്നത്.ഇവേനോക്കെ ആണ് ഈ രാജ്യത്തിന് ദോഷം🙏
ഈ രാജ്യത്ത് മതേതരത്വമുണ്ടോ ? ശരിക്കും മതേതരത്വവാദികൾ ബി ജെ പി യാണ്. അനാവശ്യമായ് ഒരു മതത്തിനും അമിതപ്രാധാന്യം കൊടുക്കാതെ എല്ലാവർക്കും തുല്യത .
പണ്ട് AKG ഭവനിൽ നിന്നും എഴുതി കൊടുക്കും. യുക്തി വാദ വേദിയിൽ എന്ത് പ്രസംഗിക്കണം എന്ന്. അതിൽ നിന്നും ആരെയും മാറ്റി നിർത്തേണ്ട ആവശ്യം ഇല്ല. എല്ലാവരെയും ചേർത്ത് പിടിക്ക്ണം എന്നും. ഒരു സങ്കിക്ക് ഇതു പോലെ ഒരു വേദിയിൽ കയറാൻ അവസരം കൊടുക്കുകുകയും ചെയ്ത അതിനു കാരണകാരൻ ആയ രവിചന്ദ്രൻ C എന്ന ഈ മനുഷ്യനോട് നിങ്ങൾ നന്ദി പറയണം.
ചരിത്രം പറയുന്നിടത്ത് മഹാഭാരതം പറയുന്ന സന്ദീപ്😂😂😂😂
@@Hitman-055മഹാഭാരതം ഭാരത ചരിത്രം തന്നെയാണ് സങ്കര വർഗങ്ങൾക്ക അത് മനസിലാവില്ല
രവിചന്ദ്രന് കാര്യങ്ങള് അറിയാം അയാള് പറയില്ല കാരണം ഇയള്ക്കും പണം വേണം
ഇങ്ങനെ വിവരവും വിവേകവും ഉള്ള ആൾക്കാരെ ചർച്ച ക്ക് കൊണ്ട് വരണം 🙏സന്ദീപ് 🙏
രവിചന്ദ്രൻ ഒരുപാട് സംവാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട് പക്ഷേ പക്ഷേ ചോദിച്ച കാര്യങ്ങൾക്ക് മറുപടിയില്ലാതെ മറ്റുകാര്യങ്ങൾ പറയുന്ന രവിചന്ദ്രന് ഞാൻ ആദ്യമായി കാണുകയാണ് വജസ് പതിയുടെ മറുപടിയും ചോദ്യങ്ങളും. അടിപൊളി
താങ്കൾ ആദ്യമായാണ് സംവാദം കേളക്കുന്നതെന്ന് തോന്നുന്നു . സുഹൃത്തേ രവി ചന്ദ്രൻ ഏതാണോ വിഷയം അവതരിപ്പിക്കുന്നത് അത് മാത്രമേ പറയൂ . പക്ഷേ മറ്റുള്ളവർ അങ്ങനെയല്ല വിഷയം വിട്ട് അങ്ങനെ പൊയ്കൊണ്ടേയിരിക്കും . രവിചന്ദ്രൻ അതില് വീഴില്ല. അതു എല്ലാ മതജീവികളും കാണിക്കുന്ന പല്ലി സൂത്രമാണ്. അത് കൊണ്ടാണ് വാചസ്പതി ചോദിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് രവിചന്ദ്രൻ മറുപടി പറയാത്തത് . സംശയമുണ്ടെങ്കിൽ സ്വതന്ത്ര ചിന്തകരുടെ സംവാദങ്ങൾ കേട്ടുനോക്കുക
True
വചസ്പതി Sooper
@@helloenthund4408അത് ഈ മണ്ടന്മാർക്ക് അറിയില്ല
Search Swami Chidananda Puri vs Ravichandran.
Ravichandran vellam kudikkunnathu kaanaam😂😂
Yetho Dharmasthatho Jaya 🙏
വാക്കുകൾ കൊണ്ട് പോരാടാൻ അറിയുന്നവനും പറയുന്നത് പ്രവൃത്തിക്കാൻ അറിയുന്നവനും ഇതാണ് വജസ് പതി. അതു തന്നെയാണ് അദ്ദേഹത്തിന്റെ പാർട്ടിയും❤ അഭിനന്ദനങ്ങൾ❤❤❤❤
സന്ദീപ് ജി അഭിമാനകരമായി ഹിന്ദുസത്തെ ഉയർത്തി പിടിച്ചു...
അഭിനന്ദനങ്ങൾ ❤️🌹🙏🇮🇳🇮🇳
രാമ രാജ്യം വരണം😂😂😂 സീതക്ക് വേണ്ടാത്ത രാമനെ ഞങ്ങൾക്ക് വേണ്ട!
@@Hitman-055സ്വന്തം ഭാര്യ വിഷം കൊടുത്ത് കൊന്ന മാനവരിൽ മനോഹരൻ.... 🤣സ്വന്തം ഭാര്യക്ക് വേണ്ടാത്ത കുത്ത് നബിയെ ഇവിടെ ആർക്കും വേണ്ട... അതുകൊണ്ട് നിന്റെ ഇസ്ലാമിക് രാജ്യം ഇവിടെ നടപ്പില്ല...
@@Hitman-0559 വയസുള്ളആയിഷയെ 53 കാരന് കെട്ടിച്ച് കൊടുക്കാം ശരിയത്ത് മതി
സന്ദീപ് എന്ന പൊട്ടൻ കൊണപ്പനോട് ആരെങ്കിലും പറഞ്ഞു കൊടുക്കോ...! ബ്രാമണർ പോലും ഇവിടെ തെണ്ടി വന്നരാണന്ന് ( അധിനിവേശം നടക്കാത്ത രാജ്യം😂😂😂 ഭാരതം😂😂😂 നല്ല തള്ളു കഥ😂
@@Hitman-055പോക്സോ മമ്മത്
കണ്ണുള്ളവർ കാണും ചെവിയുള്ളവർ കേൾക്കും. ഗംഭീരം സന്ദീപിജിയുടെ വാദങ്ങൾ. യുക്തി ഭദ്രമായിരുന്നു വാദങ്ങൾ.
👍👍🌹
ദളിതർ ഹിന്ദു മതത്തിന്റെ പുറത്തോ ? അകത്തോ ?😅
@@Hitman-055ഇസ്ലാമിലെ ജാതി കൾ എത്രയുണ്ട്
@@padminiachuthan7073 ഇസ്ലാമല്ല ഇവിടെ ചോദ്യം ! സനാതന കിണ്ടുവാണ്
@@Hitman-055ഹിന്ദുക്കളെ ദളിതർ എന്ന് ചിലർ വേർതിരിച്ച് നിർത്തിയതു തന്നെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയല്ലേ?
ഞാൻ അഭിമാനിക്കുന്നു ഹിന്ദുവായതിൽ 💪
സംസ്കാരം എന്തെന്നറിയില്ല രവിചന്ദ്രൻ എന്ന ഈ മഹാപണ്ഡിതന്.
സംസ്കാരം 😂😂
എന്താണ് സംസ്കാരം
കൈ അടിച്ചാൽ ജയിച്ചു എന്നാണ് ധാരണ. കഷ്ടം 😀 അഭിനന്ദനങ്ങൾ സന്ദീപിജി 🙏
രവി പെട്ടെന്ന് സനാധന ധർമവും, വർണശ്രമവും ഡിബേറ്റിൽ കൊണ്ടുവന്നു റൂട്ട് തിക്കാമെന്ന് കരുതി. വചസ്പതി കൂളായി ഇരുത്തി കളഞ്ഞു.. അഭിനന്ദനങ്ങൾ 🌹
സന്ദീപ് വാചസ്പതി വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.... അഭിനന്ദനങ്ങൾ സന്ദീപ് ജി
Sandeep ji, Valuable words...
സനാതന ദർമത്തിന്റ മുൻപിൽ മാത്രമാണ് യുക്തി വാതികൾക് കുറച്ചെങ്കിലും വിയർക്കേണ്ടി വരുന്നത് . കാരണം സനാതന ധർമം യുക്തിയിൽ അധിഷ്ഠിതം ആണ് 🌹
ഇങ്ങനത്തെ സംവാദങ്ങൾ 'തത്വമയി ' ഇനിയും തുടരണം .👏👏👏
സന്ദീപ് വാചസ്പതിക്ക് അഭിനന്ദനങ്ങൾ. കൊടുത്തു ഉരുളയ്ക്ക് ഉപ്പേരി പോലെ.
ഞാൻ വല്യ സംഭവം ആണെന്നു രവിചന്ദ്രനു ഒരു വിചാരം ഉണ്ട് അതു ഏതാണ്ട് മാറ്റികൊടുത്തിട്ടുണ്ട്... സന്ദീപ്ജി ❤❤
മറുവശത്തു ആണുങ്ങൾ വന്നാൽ രവിചന്ദ്രൻ ബബ്ബ, ബബ്ബ, ബബ്ബ.
അവിടെ ഇരുന്നവർക്ക് ബോധം ഉണ്ടായിരുന്നെങ്കിൽ ആർക്ക് കൈയ്യടിക്കുമായിരുന്നു?അവസാനം ചോദിച്ച ചോദ്യവും കൊള്ളാം "സ്വതന്ത്ര ചിന്തകന്മ്മാരാണോ?"കലക്കി!
അവസാന ആണിയും അടിച്ചു.
അഭിനന്ദനങ്ങൾ സന്ദീപ് ജീ 👍
സന്ദീപ് വചസ്പതി വളരെ നന്നായി അവതരിപ്പിച്ചു. ഇന്ന് ലോകം കാതോർത്തിരുന്ന പലസംശയങ്ങൾക്കും ശരിയായ ഉത്തരം നൽകി.രവിചന്ദ്രൻ സർ വളരെ ക്രൂരമായി പ്പോയി അല്പമാത്രമായ അപ്രധാനമായ ചില നെഗറ്റീവ്സ് നെ പെരുപ്പിച്ച് പർവതീകരിച്ച് കാണിച്ച് ഭാരതത്തിന്റെ നിലനിൽപ്പായ മാനവികതയെയും മനുഷ്യ രാശിയെയും വളരെ കുറച്ചു കാണിയ്ക്കുകയായിരുന്നു..
സ്വതന്ത്ര ചിന്തകൻ മാർ😜 ഇനിയൊരിക്കലും കൂവില്ല😁 സന്ദീപ് വാജ്സ്പതി💖💕
അഭിമാനം. സന്തോഷം സന്ദീപ് വചസ്പതി ❤👏👏🙏🙏
വാചസ്പതി ഗംഭീരമായി
രവിചന്ദ്രൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
സന്ദീപ് നല്ല മറുപടിയാണ് കൊടുത്തത് രവിച്ചരനുമായി തർക്കത്തിൽ വന്നപ്പോളാണ് അതുമനസ്സിലായത് രാവിചന്ദ്രനെയും ഞാൻ പലപ്പോഴും കെട്ടീട്ടുണ്ട് അതേഹത്തിന് അറിവുണ്ട് യുക്ക്തിവാദികൾ പറയുന്ന ഡയലോഗ് കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നും പക്ഷേ എല്ലാം ശരിയല്ല
Sandeepji അങ്ങയെപോലുള്ളവരാണ് ഈ രാഷ്ട്രത്തിന്റെ മുതൽക്കൂട്ടു അങ്ങേക്ക് big salute🙏🙏🙏
സന്ദീപ് ജി താങ്കൾ തന്നെ ജേതാവ്.
ഉണ്ട
@@babymanoj2521പിന്നെയാരാ 🤣രവിചന്ദ്രന് കയ്യടി കിട്ടിയിരുന്നു അതിപ്പോ അയാളുടെ ഫാൻസ് ആണ് മജോറിറ്റി ഓഡിയൻസ്
അതിപ്പോ ഭീമൻ രഘു മോദിയെയും പിണറായിയെയും പോലെ തികഞ്ഞ നേതാവ് എന്ന് തള്ളി ആർക്കും മറിക്കാം 😜😜😜
സന്ദീപ് ജി. അഭിനന്ദനം . ഹിന്ദു ആയതിൽ ഞാൻ അടി മാനിക്കുന്നു❤❤❤
സന്ദീപ് ഹിന്ദുത്വയെപ്പറ്റി ഗംഭീരമായി വാദങ്ങൾ നിരത്തി. കേൾവിക്കാർക്ക് കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെട്ടു. അഭിനന്ദനങ്ങൾ. സി. രവിചന്ദ്രന് മികച്ച പോയിന്റുകൾ അവതരിപ്പിക്കാനായില്ല എന്നതാണു വാസ്തവം. ഉന്നയിച്ചതൊക്കെ പൊളിഞ്ഞടുങ്ങുകയും ചെയ്തു.
എന്നാൽ, വൈകിട്ട് ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിലെ അഡ്വ. അനിൽകുമാറിനെയും ഷുക്കൂർ വക്കീലിനെയും സി. രവിചന്ദ്രൻ അടിച്ചു നിലംപരിശാക്കിക്കളഞ്ഞു എന്നതാണ് രസകരമായ കാര്യം..!
രവിചന്ദ്രൻ കൈയും കാലും ഇട്ട് അടിച്ചിട്ട് പോലും ഇവിടെ ഒന്നും പ്രൂവ് ചെയ്യാൻ സാധിച്ചില്ല 👍🏼
🧡സന്ദീപ് വാചസ്പതി 🧡
സന്ദീപ് വാചസ്പതി താങ്കൾക്ക് അഭിനന്ദനങ്ങൾ ഇത്രയും ലളിതമായി ചാതുർവർണ്യം വിവരിച്ചതിന്🎉🎉🎉🎉🎉❤❤❤❤❤❤🙏 രവിചന്ദ്ര,....സാരമില്ല താങ്കളുടെ പ്രസംഗം എനിക്കിഷ്ടമാണ് ഇവിടെ വാചസ്പതി തന്നെ വിജയിച്ചു🙏
. സന്ദീപ് വാചസ്പതി സൂപ്പർ അങ്ങയുടെ വാക്കുകൾക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു🌹🌹🌹❤️🙏
ഞാൻ ഹിന്ദുവാണ് അതിൽ ഞാൻ അഭിമാനിക്കുന്നു.❤❤❤
ഹിന്ദു മതം ഉണ്ടായത് എത്ര വർഷം മായി ?
എല്ലാ മതത്തിന്റെയും പഴക്കം നോക്കിയാണോ അഭിമാനിക്കണ്ടത്..
@@Godwin-zm9zo😂 ഞാൻ പറയാം.. 💪 2023 😂
@@Godwin-zm9zo375325 വർഷം 11 മാസം 2ആഴ്ച 4ദിവസം 8.5 മണിക്കൂർ 15മിറ്റ് 47 സെക്കന്റ്. ഉംം. എന്തുവേണം.
@@sanilkumar1171 😜😜 ഒലക്ക 😂
53 മാത്തെ മിനിറ്റ് ശേഷം സന്ദീപ് ജിയുടെ ഒരു ചിരിയുണ്ട് ❤️❤️❤️❤️❤️
ഈ കക്ഷി കൈയ്യടിക്കാൻ വേണ്ടി ആളെ കൊണ്ടു വന്നു എന്നു കൃത്യമായി മനസിലാകും രാഷ്ട്രം പുരോഗമിക്കുന്നത് ഉൾകൊള്ളാൻ ഇവർക്കു പറ്റുന്നില്ല എന്ന് ഈ ചർച്ചയിൽ നിന്നു മനസിലാകും
വാഗ്ദേവത സന്ദീപിനെ അനുഗ്രഹിച്ചു 🎉
സന്ദീപ് ജീയ്ക്ക് അഭിനന്ദനങ്ങൾ
❤❤ചെങ്ങന്നൂർ (ആല )യുടെ അഭിമാനം സന്ദീപ് ജി ♥️♥️
രാവിചന്ദ്രൻ ഇനി ഒരാഴ്ച ഇനി ഉറങ്ങുകയില്ല. വചസ്പതി ജീ അഭിനന്ദനങ്ങൾ. അഭിനന്ദനങ്ങൾ.
അതുല്യം അവർണ്ണനീയം സന്ദീപ് ജി ഇനിയും സ്വതന്ത്ര ചിന്തകർക്ക് ലഭ്യമല്ലാത്ത അറിവിനെ നൽകിയതിൽ ജയ് സനാതനം
ഈ ടീമുകൾക്ക് ഇപ്പോഴും ശുലം ഭ്രുണം ഗർഭിണി ഇവ തന്നെ ഒരു മാറ്റവും ഇല്ല
സനാധനധർമ്മം ❤❤❤❤
ഈ മന്ദന് കൈയ്യടിക്കാൻ ആളുണ്ട്. നന്ദി പ്രബുദ്ധരേ...
A Big salute to Sri Sandeep വചസ്പതി
നമസ്കാരം എന്ന വാക്ക്, അതിൻ്റെ മണവും ഗുണവും അറിയാതെ ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്തെ ഒരേ ഒരു സംസ്ഥാനം ആണ് കേരളം എന്ന് പലപ്പോഴും തോന്നിയിട്ടള്ളത് ഓർത്തു പോകുന്നു. അതിൻ്റെ ഉത്തമ ഉദാഹരണം ആയി പോയി രവി ചന്ദ്രൻ്റെ നമസ്കാരം എന്ന് ഒരു വിമുക്ത ഭടൻ കൂടി ആയ എനിക്ക് തുറന്നു പറയേണ്ടി വരുന്നു.
സന്ദീപ് വളരെ നന്നായി പ്രസന്റ് ചെയ്തു 🥰
വച്ചസ്പ്പതി തികച്ചും വചസ്പ്പതി തന്നെ..... അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ, പ്രണാമ ങ്ങൾ 🙏🌹👌🕉️👍🔯
അഭിനന്ദനങ്ങൾ സന്ദീപ് ജി
ഹിന്ദുത്വം 🙏🏻🙏🏻🙏🏻🧡🧡🧡ഇപ്പോൾ ഹിന്ദുക്കൾ നന്നായി ഇഷ്ടപ്പെട്ടു തുടങ്ങി 👏👏👏🧡🧡🧡കുറെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും മാറ്റി ചിന്തിച്ചു തുടങ്ങി 🙏🏻🙏🏻🙏🏻അവർക്കു വിശ്വാസികളുടെ നിരയിലേക്ക് സ്വാഗതം ചെയ്യുന്നു 👍👏👏👍👍🧡🧡💪🕉️💪🇮🇳🕉️🇮🇳🕉️
രവിചന്ദ്രൻ എന്ന ആൾ ഒരു വലിയ സംഭവം ആണ് എന്നാണ് ഞാൻ കരുതിയിരുന്നത് തെറ്റിപ്പോയി ഒരു സാധാരണ രാക്ഷ്ട്രീയക്കാരന്റെ നിലവാരമേ ഇയാൾക്കുള്ളു അപകടം അപകടം എന്നു പറയാതെ 2014 മുതൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി പറയണം നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന കാര്യങ്ങൾ അല്ല ഇന്ന് നടക്കുന്നത് എല്ലാം മനുക്ഷ്യന്റെ ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണ് ചിന്തകൾക്ക് ജാതിയില്ല മതമില്ല
താങ്കൾ ആദ്യമായാണ് സംവാദം കേളക്കുന്നതെന്ന് തോന്നുന്നു . സുഹൃത്തേ രവി ചന്ദ്രൻ ഏതാണോ വിഷയം അവതരിപ്പിക്കുന്നത് അത് മാത്രമേ പറയൂ . പക്ഷേ മറ്റുള്ളവർ അങ്ങനെയല്ല വിഷയം വിട്ട് അങ്ങനെ പൊയ്കൊണ്ടേയിരിക്കും . രവിചന്ദ്രൻ അതില് വീഴില്ല. അതു എല്ലാ മതജീവികളും കാണിക്കുന്ന പല്ലി സൂത്രമാണ്. അത് കൊണ്ടാണ് വാചസ്പതി ചോദിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് രവിചന്ദ്രൻ മറുപടി പറയാത്തത് . സംശയമുണ്ടെങ്കിൽ സ്വതന്ത്ര ചിന്തകരുടെ സംവാദങ്ങൾ കേട്ടുനോക്കുക
@@helloenthund4408
Ravichandrante ee samvaadhathe kurichu parayumbol ravichandrane pole thanne bendamillaatha karyngal thaankal parayunnu. Oro vishayavum vethyasthamaanu.
Ee samvaadham kettavarude budhiye thaankal apamaanikkaathirikkuka.
@@haridhar8620pulli full copy paste aayi irangiyirikukayanu...😂😂mikka comentinte adiyilum ethu thanneyanu Pani...raviyude pr aanu ennu thonnunnu...
ഞാൻ ravichandran ന്റെ പിന്തുണ കൊടുക്കുന്ന ആളാണ്. പക്ഷെ ചില മണ്ടന് ജിഹാദികളെ കാല് ഒരുപാട് മികച്ച വാദം സന്ദീപ് നടത്തി. താങ്കൾ ഇനിയും വരിക ❤
സന്ദീപ് വാചസ്പതിക്ക് അഭിനന്ദനങ്ങൾ.
രവീന്ദ്രൻ സർ പ്രതിരോധത്തിൽ ആവുമ്പോൾ ശരിക്കും മനസിലാക്കാൻ പറ്റും,
@@sagarp4780 മറ്റുള്ള മതങ്ങളെ വിമർശിക്കുന്ന പോലെ അത്ര എളുപ്പമല്ല ഭാരത സംസ്കാരത്തെ കുറിച്ച് ആധികാരികമായി വിമർശിക്കാൻ. കമ്യൂണിസ്റ്റ്കര് ശൂലം, ഭ്രൂണം, ഗർഭിണി തുടങ്ങി മടുപടി പറയാൻ ഇല്ലാതാകുമ്പോൾ എടുത്തിടുന്ന സ്ഥിരം പ്രയോഗങ്ങൾ പോലെ ജാതി ,പുലയൻ,ബ്രാഹ്മണൻ,അയിത്തം തുടങ്ങി വചസ്പതിയുടെ മറുപടിയെ ഒരുതരത്തിലും കൗണ്ടർ ചെയ്യാൻ പറ്റാത്ത മരത്തലയൻമ്മാരായ ഹിന്ദുക്കളെ കാലങ്ങളായി പറ്റിക്കാൻ പുരോഗമനക്കാരും കമ്മ്യൂണിസ്റ്റ്ക്കാരും, യുക്തി വാദികളും, ന്യൂനപക്ഷ മതക്കാരി ൽ ചിലരും ഉരുവിടുന്ന ഒട്ടും പുതുമയില്ലാത്ത പരിതാപകരമായ അവസാനിപ്പി ക്കൽ. ഞാൻ സ്ഥിരം കേൾവിക്കാരനാണ് രവിസാറിൻ്റെ പക്ഷേ ഈ വിഷയത്തിൽ അറിവുള്ളവരുടെ അടുക്കൽ സാർ പരുങ്ങുന്നത് കാണാം.
Essence ന്റെ വേദിയിൽ വച്ചാണ് സംവാദം. എന്നുവച്ചാൽ വചസ്പതി നരിയെ അതിന്റെ മടയിൽ ചെന്നാണ് എതിർക്കുന്നത് എന്നർത്ഥം.അഭിനന്ദനങ്ങൾ.
ചർച്ച പുരോഗമിക്കുംതോറും രാവിചന്ദ്രന്റെ ശരീര ഭാഷയിൽ പരാജയം ഭയക്കുന്ന ലക്ഷണങ്ങൾ സ്പഷ്ടമായി തെളിയുന്നു. ഇത് മനസ്സിലാക്കിയ essence കാർ അദ്ദേഹത്തെ കയ്യടിച്ചു പിന്താങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതങ്ങു എറിക്കുന്നില്ല.കഷ്ടം
സന്ദീപ് വചസ്പതി ❤❤❤❤ supper. Supper
സന്ദീപ് വച്പതി വാദം അതിഗംഭീരം തന്നെ.അഭിനന്ദനങ്ങൾ 🎉
തളരാത്ത ഈ വീര്യം തുടരാൻ കഴിയട്ടെ
സന്ദീപ്ജീക്ക് അഭിവാദ്യങ്ങൾ..... 🙏👍👌❤️🌹
സന്ദീപ് ജി 🙏നമിക്കുന്നു. കാര്യങ്ങൾ ഗ്രഹിക്കാതെ കൂവുന്ന കുറെ കുരങ്ങന്മാർ ❤
സൂപ്പർ സന്ദീപ് 🙏🌹👍 നിരീശ്വരവാദിയുടെ അണ്ണാക്കിൽ അടിച്ചു കയറ്റി
ഒന്നും പറയാൻ ഇല്ല നമിക്കുന്നു വചസ്പ്പതി 🙏
സന്ദീപ് പൊളിച്ചു !😂യുക്തിവാദി യുക്തിയില്ലാ വാദിയായി !😂സ്വതന്ത്ര ചിന്തകർക്കും വയറുനിറച്ചു കിട്ടിയിട്ടുണ്ട് !വന്ദേ മാതരം !😢😅😅ഒരു സാമാന്യ ബുദ്ധിയുള്ള രാഷ്ട്രീയക്കാരന് മുന്നിൽ ഈ ബുദ്ധിജീവിയുടെ മുട്ടിടിക്കുന്നതു കാണാൻ എന്ത് സുഖം !
😗കൂ .......😙കൂ............. സ്വതന്ത്ര ചിന്തകൻമ്മാരാണോ ..... ആ സ്വതന്ത്ര ചിന്തക്കുമുന്നിൽ ഞാൻ നമിക്കുന്നു പൊളിച്ചു സന്ദീപ് ജി
Super Sandeepji, We are Proud of you. Jai Hind Jai Sanadhana Dharma...
സന്ദീപ് വചസ്പതിക്ക് അഭിനന്ദനങ്ങൾ❤
ആൺകുട്ടി സന്ദീപ് വചസ്പതി 🙏🙏🙏👍👍👍
വചസ്പതി 🎉🎉👏👏👏🙏👍👍
നമസ്ക്കാരം സന്ദീപ് ജി നിങ്ങൾ ❤ അഭിമാനമാണ് നിങ്ങൾശരിയായ പാതയിലാണ് നിങ്ങൾക്ക് കൈയടിയുടെ ആവശ്യമില്ല. അതാണ് രവിചന്ദ്രന്റെ പ്രസഗ്ഗത്തിൽ മാത്രംവന്നതും സന്ദീപ്ജിയുടെ അവസാനസമയത്ത് സംഭവിച്ചത് സത്യംപറയുന്നവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാവും. എല്ലാചോദ്യങ്ങൾക്കും മറുപടി നൽകിയ സന്ദീപ്ജിക്ക് സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🎉🎉🎉
കർമ്മം കൊണ്ട് ഒരാൾ എങ്ങിനെയാണ് നേതാവാകുന്നതെന്ന് സന്ദീപ് തെളിയിച്ചു. അഭിനന്ദനങ്ങൾ
ഇവിടെ ന്യൂനപക്ഷത്തിന് പ്രത്യേക എല്ലാ സംവിധാനങ്ങളും ഉണ്ട് സാമ്പത്തികമായിട്ടും സംവരണമായിട്ടും എല്ലാം നൽകുന്നുണ്ട് ഭൂരിപക്ഷത്തിന് എന്തെങ്കിലും നൽകുന്നുണ്ടോ നരേന്ദ്രമോഡി ഒരു കാര്യം പ്രഖ്യാപിക്കുമ്പോൾ അത് എല്ലാ ജനവിഭാഗങ്ങൾക്കും കിട്ടുന്നുണ്ട് ഒരു വിഭാഗത്തിന് മാത്രമായി നൽകുന്നില്ല അവിടെയാണ് നരേന്ദ്രമോദി കാണുന്ന ജനാധിപത്യം മുസ്ലീങ്ങൾക്ക് മുസ്ലീങ്ങളുടെ രീതിയിൽ പ്രാർത്ഥിക്കാം ഹിന്ദുക്കൾക്ക് ഹിന്ദുക്കളുടെ രീതിയിൽ പ്രാർത്ഥിക്കാം ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യാനികളുടെ രീതിയിൽ അങ്ങനെ ഇന്ത്യയിലുള്ള എല്ലാ മതവിഭാഗങ്ങൾക്കും സ്വാതന്ത്ര്യമുണ്ട് ഹിന്ദുത്വം എന്ന് പറഞ്ഞാൽ ഭാരതം ലോകം ഉണ്ടാക്കിയെടുത്ത മതേതരത്വം ബിജെപി ഭരിക്കുന്നത് കൊണ്ട് മറ്റ് സമുദായങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ ഉണ്ടായോ ഉണ്ടായോ മതേതരത്വമാണ്
Ok ബ്രോ സത്യമാണ്..
രവിചന്ദ്രൻ എന്താണ് ഉദ്ദേശിക്കുന്നത്. ഇവിടെത്തെ ഭൂരിപക്ഷം നടുവിരൽ ചൂപ്പി ജീവിക്കണമെന്നാണോ. 2014 നു മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന സർക്കാരുകൾ ആരുടെ കൂടെയാണ് ഏത് വിഭാഗത്തെയാണ് വളർത്തിയതെന്ന് മനസ്സിലാക്കാം ഹിന്ദുക്കളുടെ സകല സ്ഥാവര ജംഗമവസ്തുക്കളും അമ്പലങ്ങളും സകല വരുമാനങ്ങളും സർക്കാരിൽ നിക്ഷിപ്ത മാറുമ്പോൾ മറ്റ് മതക്കാരുടെ വരുമാനസ് റോതസുകൾ ഒന്നും സർക്കാരിലേക്ക് എടുക്കുന്നില്ല. അവർക്ക് വളരാം ഹിന്ദു സമ്പത്തില്ലാതെ മുരടിച്ച് പോയി കുടുംബങ്ങളുടെ വരുമാനമില്ലാതെ നശിച്ചു തുടങ്ങി അത് ഇന്നും തുടരുന്നു.
എന്നിട്ടും ഹിന്ദുത്വം ഭീഷണിയാണന്നാണ് പറയുന്നത്.
ഈ അന്തം കമ്മികളുടെ ആസനത്തിൽ നക്കുന്നവർ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ....
നിന്റ ആളുകൾക്ക് തന്നെ ആണ് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ sc st നിന്റെ മതത്തിൽ അല്ലെ വിഡ്ഢി
സന്ദീപ് 👍👍🙏🙏
സന്ദീപ് ജി സൂപ്പർ❤
വളരേ ലളിതവും ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടി കൊടുക്കാൻ സന്ദീപ് വാചസ്പ്പത്തിക്ക് കഴിഞ്ഞു 🙏👍
കൈയടിയിൽ യുക്തിബോധം ഒട്ടുമില്ല. ഖേദമുണ്ട്.
Really the people of Kerala, especially the communists are living in a coccon (കൂപ മന്ഢൂകം)
കറക്ട്❤️❤️❤️
പ്രബുദ്ധ കേരളം.... അവർക്ക് കിറ്റ് മതി. വൈകിട്ട് 2 വിടണം. എവിടെ എങ്കിലും മലക്കണം, എന്തരടെ എന്ന് ചോദിച്ചു എണീക്കാൻ.
അറിവാണ് സന്ദീപ് ജി..
അറിവിന്റെ നിറകുടം..🙏🏻🧡
കൈയടിക്കാൻ കുറച്ചെണ്ണത്തിനെ പിടിച്ചിരുത്തിയത് കൊണ്ടൊന്നും കാര്യമില്ല. സനാതന ധർമ്മം എന്താണെന്ന് മനസ്സിലാവാൻ ഈ രവിചന്ദ്ര ബുദ്ധി പോരാ 😃
👍👍
കറക്റ്റ്..👍👏👌
എന്നാൽ താങ്കൾ പറ... എന്താണ് സനാതനം
👌👌👌👍👍👍🙏🙏🙏
@@renjithrajendran5966 താങ്കൾ ഏത് അർത്ഥത്തിൽ ചോദിച്ചതാണെന്ന് എനിക്കറിയില്ല. എന്തായാലും ബൗദ്ധിക ശാസ്ത്രം മാത്രം ശരി എന്ന് വിശ്വസിക്കുന്ന ഒരാൾ ആണെങ്കിൽ സനാതന ധർമ്മം തലയിൽ കയറില്ല. എന്നാലും പണ്ഡിതനൊന്നും അല്ലെങ്കിലും എന്റെ ചെറിയ അറിവ് വച്ച് ഞാൻ പറയാം.
അഷ്ടാങ്കയോഗത്തിലെ യമ നിയമങ്ങൾ അറിയാൻ ശ്രമിച്ചാൽ മതി. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം. ഈ പറഞ്ഞ പത്തു കാര്യങ്ങൾ ഒരു മനുഷ്യനിൽ പൂർണമായും നിലനിർത്താൻ കഴിയുമെങ്കിൽ അദ്ദേഹം ഒരു ഉന്നത നിലവാരത്തിലുള്ള സനാതന ധർമ്മിയാണ്. ഇതിൽ ജാതിയോ മതമോ ഒന്നും ഇല്ല. ചിലരുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കാനായി അവർ ഇതിൽ മായം കലർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന് മാത്രം. ഇത് തന്നെയാണ് സന്ദീപ് വചസ്പതി കൃത്യമായി പറഞ്ഞത്. 🙏
Sandeep's entire speech was extremely sensible and enlightening. Congrats to him..
Brilliant arguments by Sri Sandeep Vachaspati !!
ശ്രീ സന്ദീപ് ജിക്കു നമസ്കാരം. വളരെ നന്നായിരിക്കുന്നു. തന്റെ വാദഗതികളെ വളരെ സൂത്രത്തിൽ എങ്ങനെയും അവതരിപ്പിച് എപ്പോഴും ആളാവറുള്ള രവിചന്ദ്രനുപോലും പിടിച്ചുനിക്കാൻ പറ്റിയില്ല. പിന്നെ സ്വതന്ത്ര ചിന്തകന്മാർക്ക് എല്ലാത്തിലും സ്വാതന്ത്രചിന്ത ഇല്ല, അവരും സെലക്റ്റീവ് ആണ്. അവരുടെ പരിപ്പും ഇവിടെ വെന്തില്ല. Good സന്ദീപ് ജീ 🙏🙏🙏
പൊളിച്ചു സന്ദീപ് ❤
സന്ദീപ് വച്ചസ്പതി പൊളിച്ചു ❤👍👍👍👍
സന്ദീപ് പൊളിച്ചടക്കി... ഇതാണ് bjp നേതാവ്
സന്ദിപ് മനസിലാക്കേണ്ടത് 76 നു മുൻപ് മതേതരത്വം ഇല്ലായിരുന്നു ! ഭരണഘടന നിലവിൽ വന്നതിനുശേഷം മാത്രം ! അതിന് മുൻപ്, മനു സ്മൃതി, ശങ്കര സ്മൃതികളായിരുന്നു
@@Hitman-055എന്നിട്ടും സെമിറ്റിക് മതക്കാർ ഇവിടെ വന്ന് മതം പ്രചരിപ്പിച്ചു മതം പഠിപ്പിച്ചു
@@padminiachuthan7073 ബ്രാമണർ ഇവിടെ വന്നു മതം പടിപ്പിച്ചതു പോലെ തന്നെ ! മറ്റു മതങ്ങളും വന്നു
@@Hitman-055 നിങ്ങൾ മനസ്സിലാക്കേണ്ടത് സ്മൃതകളെക്കാൾ പ്രാധാന്യം നൽകിയത് ശ്രുതികൾക്ക് ആണ്.
സ്മൃതികൾ ഒരാൾ പറഞ്ഞത് പിന്നീട് ഓർമയിൽ നിന്ന് എഴുതുന്നതാണ്, (ശ്രുതികൾ പറഞ്ഞു കേട്ട് എഴുതുന്നത്)
അതുകൊണ്ടു തന്നെ അതിനെ പൂർണമായി കണക്കാക്കിയിരുന്നില്ല.
@@Hitman-055brahmanar evidunu vannu. Appo athinu munpe evide ara undayirunnathe. Hindukkal secular aayathu kondaanu 1947 il India hindu rashram avanjathe. pakistanum banglaadeshum enthayi ennu chindikuka
ഇതുപോലുള്ള സംവാദങ്ങൾ വീണ്ടും സംഘടിപ്പിക്കണം.
സന്ദീപ് വാചസ്പതി നന്നായി വാദം അവതരിപ്പിച്ചു. യുക്തിവാദികളും സ്വതന്ത്ര ചിന്തകരും കൂവിയത് എസൻസിനു ഭൂഷണമല്ല.
ഭഗവൽ ഗീത ഉത്തമമെന്നു പറഞ്ഞ ഗാന്ധി😂😂
@@Hitman-055കമ്പി കിത്താബ് അധമമെന്ന് പറഞ്ഞ അംബേദ്കർ
@@Hitman-055നിൻ്റെ കുത്ത്നബി പറഞ്ഞ പോലെ ഭഗവത് ഗീതയിൽ ഒന്നും പറഞ്ഞിട്ടില്ല. അത് കൊണ്ടാണ് ആകൊലയാളിവർഗ്ഗ൦ ഇവിടെ തഴച്ചു വളർന്നത്
@@Hitman-055 അത് പുരി SWAMI രവി MASH നെ തെളിയിച്ചു കൊടുത്തല്ലോ.. അന്ന് നിയൊക്കെ അണ്ണാക്കിൽ തവിടു കുടുങ്ങിയ പോലെ ഇരിക്കുക അല്ലെ ചെയ്തത്. 😁
@@Hitman-055ആമിനക്ക് പിഴച്ചു ഉണ്ടായ മുത്ത് 😂
ന്യൂനപക്ഷം എന്ന് ഭൂരി പക്ഷം ആകുന്നോ അന്ന് തീരും സ്വതന്ത്ര ചിന്തകരും ചിന്തകളും ....
Correct 💯
ന്യൂനപക്ഷവും അവർ അറിയാതെ പരിഷകരിക്കപ്പെടുന്നുണ്ട്.. പുതുതലമുറ ലെവൽ വേറെയാണ്. താലിബാൻ വരെ . മാറും മാറേണ്ടിവരും .
മുസ്ലിങ്ങൾ ചിന്ത മാറേണ്ട കാര്യമില്ല അവർക്കു വിഡ്ഢിത്വ വിശ്വാസം ഇല്ല രവിചന്ദ്രൻ ന്റെ യും സന്ധിപിന്റയും നിലപാട് കൈയിൽ വെച്ചാൽ മതി
Yes, sure
@@SashitharanMalayil-xf3bhithokke thanneyanu Europens aadyam paranjathu 😂😂😂 adutha 30 varhsathinullil allenkil 20 varshathinullil europile mikka rajyangalum muslim raajyangal aayi Maarum, Europeans anubavikkan povunnathe ullu wait and see endu purogamanam ennu paranjaalum muslim samoohathinu matha kaaryam varumbol avaru baaki karyangalellam marakkum
സന്ദീപ് വചസ്പതിയുടെ വാദഗതികൾ തികച്ചും യുക്തിഭദ്രം തന്നെ. രവീന്ദ്രന്റെ കാഴ്ചപ്പാടുകൾ വികലമായതാണെന്നു നിസ്സംശയം പറയാം.
Absolutely. You said it
ഗുരുത്വമില്ലായ്മ രവിയുടെ മുഖമുദ്ര,,
@@sajeevbk5727omkv
സന്ദീപ് പോയിന്റ് പറയുന്നു രവി സർ വിയർക്കുന്നു 🙏