'' താലികെട്ടെന്ന കർമ്മം കാണാനുള്ള ശക്തി തൽകാലം എനിക്കില്ല '' | Innocent Comedy - Ishtam

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 59

  • @br7994
    @br7994 3 года назад +143

    😂 ഇന്നസെന്റ് ഒരു രക്ഷയുമില്ല 🤣

  • @sixersfilmentertainments4456
    @sixersfilmentertainments4456 3 года назад +20

    വാ മോനെ 😂ദിലീപേട്ടൻ 😂😂

  • @shijinsammathew2864
    @shijinsammathew2864 5 лет назад +118

    7:10 പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഒരു ചരക്ക്
    Innocent 😂😂🙏

  • @sreejithv1990
    @sreejithv1990 2 года назад +19

    ഇന്നസെന്റ് : ഈശ്വര ആ പാട്ടുകാരി ടീച്ചറെ തന്നെ ഇന്ന് സ്വപ്നത്തിൽ കാണിക്കണേ 😀

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 года назад +21

    7:17 ഞഞ്ഞഞഞ്ഞ....കള്ളതാടിക്കാരൻ.🤣🤣🤣

  • @nikhilnarayanan8576
    @nikhilnarayanan8576 4 года назад +64

    മുലകുടി മാറാത്ത കുട്ടികളുടെ വരെ കല്യാണം ആയി, നീ ഇങ്ങനെ മൂത്ത് നരച്ചു ചകൊള്ളു😊😊👌👌

  • @harithaj4492
    @harithaj4492 2 года назад +8

    Innocent pwoliya😃😃

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +104

    1:10 *മുലകുടി മാറാത്ത കുട്ടികളുടെ വരെ കഴിഞ്ഞ്* *തുടങ്ങി ... നീ ഇങ്ങനെ മൂത്ത് നരച്ച് ചാവത്തേ ഒള്ളു*
    Crt 👌👌 dialogue ആണ് 😅
    9:05 ശവി ഇവിടെ നിൽക്കുവാ വരുന്നില്ലെ 😆😅 .. ശവി തന്റെ അപ്പുപ്പൻ ആണടോ വരുന്നടോ തന്റെ പതിനാറ് അടിയന്തരത്തിന് 😄😁

  • @franklincheriyan3801
    @franklincheriyan3801 2 года назад +13

    ഇന്നസെന്റെ , ഒടുവിൽ , നെടുമുടി, നരേന്ദ്രപ്രസാദ്, ജഗതി, NF വർഗീസ്, ഇവരുടെയെല്ലാം അഭിനയം 50 കൊല്ലം കഴിഞ്ഞാലും അന്നത്തെ തലമുറക്ക് അലമുറയിട്ട് ചിരിക്കാനുണ്ടാകും

  • @sudhakarannarayanan9375
    @sudhakarannarayanan9375 Год назад +3

    Ee fillim orikkal koodi irangiyal kollam seham enthann ee generation ariyanam please ❤

  • @shareeq1524
    @shareeq1524 5 лет назад +87

    ലെ കെളവൻ :- ആരാ അത്‌?
    നവ്യ :- പാവി ആ മുത്തശ്ശാ
    മുത്തശ്ശൻ :-ശവിയോ !!
    ഇന്നോസ്ന്റ് :-പ്രായം ഇത്തിരി കൂടുതലാണേലും ആൾക്കാരെ തിരിച്ചറിയുന്നുണ്ട് കെളവൻ ...... 😂🤣 കൊലമാസ്സ്

  • @bucketjumperz4823
    @bucketjumperz4823 3 года назад +20

    പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരു ചരക്ക് 😂😂

  • @junuable
    @junuable 4 года назад +11

    innocent cheeeeri♥️♥️♥️♥️♥️♥️

  • @Rahul-iu7jl
    @Rahul-iu7jl 3 года назад +9

    Innocent 😂😂😂😂😂

  • @iammituraj
    @iammituraj 10 месяцев назад +1

    4:40 typical innocent 😂😂😂😂😂

  • @Safvan11-x7h
    @Safvan11-x7h 2 года назад +5

    7:10 DILEEP

  • @Blofeld811
    @Blofeld811 4 года назад +5

    Great movie

  • @rishalpa5778
    @rishalpa5778 3 года назад +9

    nte menene 😅

  • @motozan
    @motozan Год назад +1

    ഇന്നസെന്റ് വൺ മാൻ ഷോ ❤️❤️❤️

  • @Gkm-
    @Gkm- 5 лет назад +51

    എനിക്ക് പെണുങളുടെ ശീവേലിയിൽ കിടന്നിട്ടു ഒന്ന് ആർമാദിക്കണം😁

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 6 месяцев назад +2

    01:00 അപ്പൊ പുരിയലെ... ഇപ്പൊ പുരിയിത്... 😔😔

  • @maneeshdevms9488
    @maneeshdevms9488 2 года назад +6

    8:20😁🤣😂

  • @arunprasad2903
    @arunprasad2903 4 года назад +18

    Sopnathil teacher thanne kannikanne daivame😆😆

  • @rishalpa5778
    @rishalpa5778 3 года назад +4

    Kodeka vaaaka kodekaa vaaaka 😆

  • @remagnair
    @remagnair Год назад

    Navya chechii😍🥰

  • @Athirafrancies
    @Athirafrancies 8 месяцев назад

    ഇഷ്ടം

  • @jerinmathew4899
    @jerinmathew4899 Год назад

    നാരായണൻ❤️

  • @Ajmal84
    @Ajmal84 2 года назад

    7:28 എന്റെമ്മേ

  • @yousufm.m4923
    @yousufm.m4923 4 года назад +11

    Film name എന്താ

  • @geethu3105
    @geethu3105 Год назад

    👌

  • @videohunter5251
    @videohunter5251 5 лет назад +6

    👌👌👌

  • @Subairhasan
    @Subairhasan 3 года назад +7

    6:40

  • @uginer7909
    @uginer7909 4 года назад +28

    എവിടാ ബാത്ത് റൂം.... എനിക്ക് ഇന്ന് ഛർദ്ദിച്ച് ഛർദ്ദിച്ച് കൊളമാക്കാണം......

  • @shinasshafi4140
    @shinasshafi4140 Год назад

    Innocent sir dialogue meaning epoya manasilaye marriage nadakathavarde sadness

  • @alexthomas6964
    @alexthomas6964 3 месяца назад

    8:14 🤪🤪🤪

  • @voiceofsangeet4411
    @voiceofsangeet4411 Год назад +4

    Narayanettan ini illalo yennu orkkumpola😢

  • @ameerthariq8914
    @ameerthariq8914 3 года назад +3

    Va mone😅

  • @KRISHNAKJ-rl9su
    @KRISHNAKJ-rl9su Месяц назад

    Innocent 😂❤

  • @ayhsaabdulla
    @ayhsaabdulla 3 года назад +2

    😍🤣🤩🤣

  • @amaljithjoseph3238
    @amaljithjoseph3238 2 года назад +9

    ഇന്നൊസെന്റിന്റെ അഴിഞ്ഞാട്ടം

  • @ushaushafranics3557
    @ushaushafranics3557 2 года назад

    😀😀😀😀😂😂👍👌

  • @rahultn6625
    @rahultn6625 5 лет назад +4

    Veluththu tuduththa oru sundari aanu Navya Pillai. 😁😂

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Год назад +1

      കഷ്ടം. ഇന്നത്തെ കാലത്തും നിറവും പറഞ്ഞ് കളിയാക്കാൻ കൊറേ എണ്ണം.

  • @മാരണംമാരണം
    @മാരണംമാരണം 4 года назад +5

    കുഷ്ഠം

  • @anzariafzal6106
    @anzariafzal6106 4 года назад +4

    onumille