കത്തോലിക്കാപുരോഹിതനായിരുന്ന ക്രിസ്പിനച്ചൻ എന്തിനു വിശ്വാസ സ്നാനം സ്വീകരിച്ചു ? മറുപടി | Crispinachan

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 93

  • @onlyjesusislord9611
    @onlyjesusislord9611 8 месяцев назад +5

    കർത്താവേ, ഒരു കത്തോലിക്കൻ ആയിരുന്ന എന്റെ ഉൾക്കണ്ണിന്റെ മൂടുപടം നീക്കി യേശുവിന്റെ സത്യ സുവിശേഷം കേൾക്കാനും അനുസരിക്കാനും കൃപ തന്നതിനായി ഒരു കോടി സ്തോത്രം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @eliyasmathew2500
    @eliyasmathew2500 7 месяцев назад +3

    കർത്താവ് ഹൃദയ കണ്ണുകൾ തുറന്നിരിക്കുന്നു ആമേൻ ❤❤❤

  • @thomasjoy115
    @thomasjoy115 8 месяцев назад +28

    എന്റ ദൈവമേ ഇത്തിൽപരം സത്യം എങ്ങനെ വിളിച്ചു പറയും?. കൃപയാൽ ഒരു കത്തോലിക്കനായിരുന്ന എനിക്ക് എന്റെ കർത്താവിനെ അനുസരിപ്പാൻ ഭാഗ്യം ലഭിച്ചു. Amen.

    • @mercytom6955
      @mercytom6955 8 месяцев назад +1

      ❤❤❤

    • @ejniclavose1897
      @ejniclavose1897 8 месяцев назад +2

      The way of cross
      Isthe prishan marude pulicha mavu

    • @danieljhon3543
      @danieljhon3543 8 месяцев назад +1

      Amen

    • @onlyjesusislord9611
      @onlyjesusislord9611 8 месяцев назад

      കൃപയാൽ ആകുന്നു നാം വിശ്വാസത്താൽ രക്ഷിക്കപ്പെട്ടിരിക്കുന്നത്.

    • @gracykuttybabu7900
      @gracykuttybabu7900 7 месяцев назад

      God bless you Achen with Heavenly blessings.

  • @rosammamathew4501
    @rosammamathew4501 7 месяцев назад +2

    ക്രിസ്പിൻ അച്ചാ, ദൈവം ഒത്തിരി ഒത്തിരിദൈവം അനുഗ്രഹിക്കുമാറാകട്ടെ. ഞാനും പാരമ്പര്യ കത്തോലിക്ക യായിരുന്നു. 2020 ഡിസംബർ 31-ാം തീയതി, എന്റെ പൊന്നു റബ്ബ് ബോനി യുടെ പരിശുദ്ധാത്മാവ് ആകർഷിച്ച് കൊണ്ടുപോയി സ്നാനം തന്നു. 6 മാസം കഴിഞ്ഞപ്പോൾ മുതൽ എനിക്കു സ്വർഗ്ഗിയദർശനങ്ങൾ കാണാൻ ഇടയായി.ആ സ്വപ്നം നരകത്തെക്കുറിച്ചായിരുന്നു. അതും കഴിഞ്ഞ ശേഷംബൈബിൾ വചന സത്യങ്ങൾ എന്റെ കർത്താവ് എല്ലാം തന്നെ എനിക്കു വെളിപ്പെടുത്തി തന്നുകൊണ്ടിരുന്നു. അതിനു ശേഷം എന്റെ ആരാധനകൾ,ആത്മാവിലും സത്യത്തിലും മാത്രം തുടങ്ങി. എനിക്ക് തൻമൂലം ഭർത്താവിൽ നിന്നും സഹോദരങ്ങളിൽ നിന്നും സ്വന്തം മകനിൽ നിന്നു പോലും തിരസ്ക്കരണവും പിഡനവുമാണ്. മാദ്ധ്യസ്ഥം, സ്നാനം, ബലിയർപ്പണം, പുരോഹിതൻ മരിച്ചവർക്കു വേണ്ടി പ്രാർത്ഥന അങ്ങിനെ എല്ലാം എല്ലാം തന്നെ. പി ഡനങ്ങൾ, തിരസ്ക്കരണം, ഭീഷണികൾ ഒന്നും എനിക്ക് നെ വർ മൈൻഡ്🙏🙏🙏🙏🙏🌹👋👋👋👋🙏🙏🙏🙏

    • @lyjachacko976
      @lyjachacko976 7 месяцев назад

      Sister njan ithe avasthyil koody kadannu pokunnu praise the lord 🎉

  • @SoosammaRajan
    @SoosammaRajan 8 месяцев назад +7

    Amen amen praise God, May God bless pastor father

  • @joynm5414
    @joynm5414 8 месяцев назад +2

    The real gospel preaching by the real preacher......praise the Lord Jesus......

  • @achammakurian6872
    @achammakurian6872 8 месяцев назад +4

    Praise the Lord,hallelujah!

  • @jessythomas2221
    @jessythomas2221 8 месяцев назад +2

    ആമേൻ ഹല്ലേലുയ 👏👏Blessed message 👍👍God bless you 🙏🙏🙏

  • @OmnaPinto-g2g
    @OmnaPinto-g2g 8 месяцев назад +1

    Ameeeeen Hallelujah Hallelujah Hallelujah 🙌 Thank you Father 🙏 Thank you Jesus 🙏 Thank you Holy Spirit 🙏💗

  • @thankachandaniel3019
    @thankachandaniel3019 7 месяцев назад

    ഞാനും കത്തോലിക്കനായിരുന്നു. കർത്താവിനെ കാണാൻ ഉള്ള ഭാഗ്യം ലഭിച്ചു. അച്ചൻ മുഴുകൽ സ്നാനം ചെയ്തു യേശുവിനോടു ചേർന്നത് വലിയ ഭാഗ്യം. സ്തോത്രം. കർത്താവ് അനുഗ്രഹിക്കട്ടെ👍🏼

  • @georgetv2353
    @georgetv2353 8 месяцев назад +2

    Amen, praise the lord 🙏👏🙏👏

  • @Alice-st4mo
    @Alice-st4mo 7 месяцев назад +1

    Amen 🙏 Amen 🙏 Amen

  • @MaryJohn-qv8md
    @MaryJohn-qv8md 7 месяцев назад

    GOD BLESS YOU FATHER.

  • @minijoseph-pz1wt
    @minijoseph-pz1wt 8 месяцев назад +2

    Praise the Lord
    God bless you Acha. God please open all eyes to see the truth

  • @babybab9
    @babybab9 5 месяцев назад

    അച്ഛന്റെ ഈ സത്യ സുവിശേഷ ത്തിലൂടെ കുറച്ചു പേരുടെ കണ്ണുകൾ കർത്താവ് തുറക്കട്ടെ ഇടം കൈ ഏത് വലം കൈ ഏത് എന്ന് തിരിച്ചറിയാത്ത അനേകരെ സഭ ബന്ധിച്ചിരിക്കുന്നു May Lord release them through Holy Spirit 👏👏👏

  • @ritajose2533
    @ritajose2533 8 месяцев назад +2

    AMEN.

  • @sallyraju2788
    @sallyraju2788 8 месяцев назад +2

    Amen 🙏 🙏 🙏 🙏

  • @nojithomas1242
    @nojithomas1242 7 месяцев назад +1

    വചനം ഇനിയും കടന്നുചെല്ലാത്ത പല മേഖലകളും ആളുകളും ഉണ്ട്, അവരുടെ ഇടയിൽ ഇത് പ്രസംഗിക്കപ്പെട്ടാൽ നന്നായിരുന്നു

  • @gigikoruthu8045
    @gigikoruthu8045 7 месяцев назад

    Amen !!!

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 8 месяцев назад

    Really a spiritfilled hearttouching message according to the scripture. Please continue to deliver such sermon dear Crispian achan. Iam sure, it will bring hundredfold results in the coming days. God bless you abundantly Hallelujah ❤❤❤❤❤❤❤

  • @LillySaju-j2l
    @LillySaju-j2l 8 месяцев назад

    Amen sthothram ❤❤❤

  • @omanavarghese8097
    @omanavarghese8097 8 месяцев назад +2

    Hallelujah 🙏👏

  • @adonmusics4385
    @adonmusics4385 8 месяцев назад +2

    God bless you more 🙏🏿

  • @gracegracekwt6577
    @gracegracekwt6577 8 месяцев назад +2

    Praise the Lord

  • @marylast8541
    @marylast8541 8 месяцев назад

    Praise the Lord.

  • @Abraham-dh5we
    @Abraham-dh5we 8 месяцев назад +3

    Servent:B. ദൈവദാസനായി മരണവരെ നിൽക്കണo!

  • @mzjaviour7243
    @mzjaviour7243 7 месяцев назад

    Amen

  • @jolythomas7369
    @jolythomas7369 7 месяцев назад

    Praise the Lord. God bless you abandonly. 🙏

  • @jinualex5453
    @jinualex5453 7 месяцев назад

    Praise the lord 🙏🙏🌹

  • @OmnaPinto-g2g
    @OmnaPinto-g2g 8 месяцев назад

    Ameen Hallelujah 🙌🙏❤️🙌

  • @josephkm4823
    @josephkm4823 8 месяцев назад +2

    🙏🙏🙏

  • @manuthomasvarghese2569
    @manuthomasvarghese2569 8 месяцев назад

    Amen 🙏

  • @binupraisethelordanuja7984
    @binupraisethelordanuja7984 8 месяцев назад +1

    Hallelujah

  • @FrancisCO-eq4zf
    @FrancisCO-eq4zf 8 месяцев назад +3

    1000kodi thank s

  • @sajalsaju5582
    @sajalsaju5582 8 месяцев назад +2

    🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤❤❤

  • @febavinu1
    @febavinu1 8 месяцев назад

    God bless you pastor

  • @josekuttypeter6575
    @josekuttypeter6575 8 месяцев назад +2

    ❤❤❤

  • @danieljhon3543
    @danieljhon3543 8 месяцев назад

    Good teaching

  • @rosammamathew4501
    @rosammamathew4501 7 месяцев назад

    A men 🙏Amen 🙏Amen 🌹🌹🌹Shalom 👋Shalom 🙏

  • @VasanthiPrathyasaWordOfGod
    @VasanthiPrathyasaWordOfGod 8 месяцев назад +1

    Matthew 1:21 അവൻ തന്റെ ജനത്തിന്റെ പാപങ്ങളിൽ നിന്ന് അവരെ രക്ഷിപ്പാനിരിക്കകൊണ്ട് അവന് യേശു എന്ന് പേരിടേണം എന്നാണ്.

  • @rosammamathew4501
    @rosammamathew4501 7 месяцев назад

    അച്ചാ, പാസ്റ്റർ ഇത് ഒന്നും കത്തോലിക്കരെ ഏൽക്കില്ല😘😘😘😘😘😍😘

    • @ibyvarghese113
      @ibyvarghese113 7 месяцев назад

      Catholicar. Kettillenkill. Nashttam. Aakkunnathu. NitheyeJeevan.

    • @rosammamathew4501
      @rosammamathew4501 7 месяцев назад

      😘😘😘

    • @johnJohn-ru3ts
      @johnJohn-ru3ts 7 месяцев назад

      അവസാന സമയത്തു പലരും വഴി തെറ്റിക്കാൻ വരുമെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്,കത്തോലിക സഭയാണ് ഒരിജിനൽ

    • @julieabraham1738
      @julieabraham1738 7 месяцев назад

      പരിശുദ്ധാത്മാവ് സഹായിച്ചാൽ മാത്രമേ ഗുളിക സഭയിൽ നിന്നൊക്കെ പുറത്തുവരാൻ പറ്റത്തൊള്ളൂ കാരണം ഒരു കത്തോലിക്ക ആയിരുന്നു ഭയങ്കരമായ പവറുള്ള പാരമ്പര്യ ശക്തികളാൽ ബന്ധിക്കപ്പെട്ടു കിടക്കുന്നതാണ് അതിൽ നിന്ന് പുറത്തുവരിക എന്നുള്ളത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ് ദൈവത്തിനു സല്ലം സാധ്യമാണ് എൻറെ അനുഭവമാണ് പക്ഷേ കർത്താവ് പറയുന്നു എൻറെ ആടുകൾ എൻറെ സ്വരം ശ്രവിക്കുന്നു കർത്താവ് കർത്താവിൻറെ ആടുകളെ ഒരുമിച്ചു കൂട്ടും ബാക്കിയെല്ലാം നശിച്ചുപോകും

  • @miltonjosephpias4026
    @miltonjosephpias4026 7 месяцев назад

    ❤❤AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @ibyvarghese113
    @ibyvarghese113 7 месяцев назад

    Apposthalapravarthanam. Adheyem. 4. Vaakkeyem. 17.

  • @vmammenabraham
    @vmammenabraham 8 месяцев назад +2

    God bless.

  • @maryammathalanany9762
    @maryammathalanany9762 8 месяцев назад +1

    👍🌹❤️🙏👍👍👍👍👍👍👍

  • @sasidharanelayidom
    @sasidharanelayidom 8 месяцев назад +1

    രണ്ടായിരം വർഷങ്ങളായി പിശാചിനേയും സ്വർഗ്ഗനരകങ്ങളേയും യേശുവിനേയും വിറ്റ് കഞ്ഞി കുടിക്കുന്നവൻ.

  • @sojanantony6427
    @sojanantony6427 8 месяцев назад +2

    അപ്പ : 8-37-poc ബൈബിളിൽ കാണുകയില്ല അവിടെ 36- കഴിഞ്ഞാൽ 38 - ആണ്. ഇത് എന്താണ്? ശിശുസ്നാനം തെറ്റാണെന്ന് വരുമെന്നായതിനാലാണോ എന്നാൽ ഏറ്റവും കീഴെ ചെറിയ ലെറ്ററിൽ എഴുതിയിരിക്കുന്നതും കാണാം?

  • @ibyvarghese113
    @ibyvarghese113 7 месяцев назад

    Yechayyapravaachakan...Adheyem. 30. Vaakkeyem. 33

  • @MoncyGeorge-g9y
    @MoncyGeorge-g9y 7 месяцев назад

    What is the criteria of last judgement? Only baptism will lead to heaven?

  • @ibyvarghese113
    @ibyvarghese113 7 месяцев назад

    Purappaadu. Adgeyem. 20. Velippaadu. Adheyem. 20. Vaakkeyem. 4. 5. 6. 7.

  • @ibyvarghese113
    @ibyvarghese113 7 месяцев назад

    Maathaavum. Chikshenmaarum. Sehiyon. Oottuchaalayill. Praarthichathu. Aarodu.

  • @jamesthomas8484
    @jamesthomas8484 7 месяцев назад

    Repent brother and believe in the true teaching of chirst Jesus first then preech others.....😢😢😢

  • @ibyvarghese113
    @ibyvarghese113 7 месяцев назад

    1. Corendiar. Adheyem. 15. Vaakkeyem. 50.

  • @sabupattassery7643
    @sabupattassery7643 7 месяцев назад +5

    കുമ്പസാരവും കുർബാനയും പരിശുദ്ധ മറിയവും ഇല്ലാത്ത സഭ വെറും പാഴുകൾ. കുറെയെണ്ണം വന്നു ഇതുപോലെ ഗീർവാണം കാച്ചി പോയത് എല്ലാവരും കണ്ടതാണ്. വെള്ളയടിച്ച കുഴിമടങ്ങൾ, ആട്ടിന്തോ ലിട്ട ചെന്നായ്ക്കൾ. ദശംശം മാത്രമാണ് ലക്ഷ്യം. കാതോലിക്കാസഭയിൽ നിന്നുകൊണ്ട് ഇതെല്ലാം പറഞ്ഞാൽ എത്ര നന്നായിരുന്നു. റാഫി എന്ന പെണ്ണുപിടിയന്റെ വിളി കേട്ട് ഇറങ്ങിതിരിച്ച പോഴൻ. മറ്റുള്ളവരെ കൂടി ചതിക്കാൻ വന്നിരിക്കുന്നു.

    • @alphonsadavid3612
      @alphonsadavid3612 7 месяцев назад

      Kurudan, ithrayum kettittum sathyam manasilkatha Parisian .

    • @sabupattassery7643
      @sabupattassery7643 7 месяцев назад

      @@alphonsadavid3612 ഇവന്മാരുടെ പ്രവർത്തികൾ അനുഭവിച്ചറിഞ്ഞവനാണ് ഞാൻ.6 വ്യത്യസ്‌ത സഭകളിൽ പാസ്റ്റർമാരെക്കാളും ആവേശത്തോടെ. ഇനി പറയൂ ആരാ കുരുടൻ?

  • @eliyasmathew2500
    @eliyasmathew2500 7 месяцев назад

    മത്തായി
    7:13 ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു.
    7:14 ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.

  • @thomasgeorge-ym5et
    @thomasgeorge-ym5et 8 месяцев назад +2

    അച്ഛന്റെ Number തതരുമോ

  • @sojanantony6427
    @sojanantony6427 8 месяцев назад +2

    1- പത്രോസ് 3 - 21-ൽ പറയുന്ന മാതിരി യേശുക്രിസ്തുവഴി പിതാവിനോട് നടത്തുന്ന പ്രാർത്ഥനയാണ് സ്നാനമെങ്കിൽ കത്തോലിക്കാ സഭ അതിന് എന്തിന് തടസ്സം നിൽക്കുന്നു?

  • @ibyvarghese113
    @ibyvarghese113 7 месяцев назад

    Suvichesham. Aarellaam. Athirthittunndo. Avarellaam. Suvicheshathill. Vichosikkaan. Dheivam. Krupa. Nalkum.

  • @Mollyrajan-uo6uk
    @Mollyrajan-uo6uk 8 месяцев назад

    ❤❤❤❤❤❤❤❤❤❤😂😂😂 2:29

  • @maryvalsala8758
    @maryvalsala8758 8 месяцев назад

    Why do you still caption Catholic

  • @Abraham-dh5we
    @Abraham-dh5we 8 месяцев назад

    ശാപമരത്തിന്റെ രൂപo ±അല്ല |

  • @maryvalsala8758
    @maryvalsala8758 8 месяцев назад

    You will receive heaven doubt ??

  • @MoncyGeorge-g9y
    @MoncyGeorge-g9y 7 месяцев назад

    Only reading, preaching holy bible and doing miracles never lead to heaven according to holy gospel. Instead of criticising Catholic preach Jesus christ.

  • @omanarajan6347
    @omanarajan6347 8 месяцев назад +1

    ആകയാൽ സകല വൃാജഭാവവു൦ എല്ലാ ദുഷ്ടതയു൦ ചതിവും എല്ലാ നുണയും അസൂയയും വിട്ടൊഴിഞ്ഞ് ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിക്കണ൦ . ക്രിസ്തു വിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നീ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. സ്നാനം ഒന്ന്. ശിശുക്കളെ സ്നാനപ്പെടുത്തരുത് എന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവീൻ എന്നാണ് ക൪ത്താവു പഠിപ്പിക്കുന്നത് പൌലൊസ് യേശുവി൯റ നാമത്തിൽ ഒരു പ്രാവശ്യമാണ് സ്നാനപ്പെട്ടത്. ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവനാണ് ദൈവരാജ്യം അവകാശമാക്കുന്നത്. പെന്തെക്കൊസ്ത്വരുടെ ഉപദേശം മാനുഷിക൦ അതു നിലനിലക്കുന്നതല്ല. രക്ഷ ദൈവത്തിന്റെ ദാനമാണ്. വീണ്ടും പോയി കലക്കവെള്ളത്തിൽ മുങ്ങുന്നവരാണ് മന്ദബുദ്ധികൾ. അപ്പസ്തോലിക സഭകൾ ക്രിസ്തുവിനോട് ചേരുവാൻ സ്നാനപ്പെട്ടു ക്രിസ്തുവിനെ ധരിച്ചവരാണ് അത് ഒരു പ്രാവശ്യം മാത്രം മതി. ബൈബിൾ പഠിക്കാത്തവരാണ് പെന്തെക്കൊസ്ത്വരുടെ ഉപദേശം കേട്ടു കുഴിയിൽ വീഴുന്നത്. കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും.

  • @ihneng
    @ihneng 7 месяцев назад

    ഏതാ ഈ വെട്ടു വെളിയൻ.... ഇവന്റെ ആസനത്തിൽ ഇത്തിരി വെള്ളം ഒഴിച്ച് കൊടുക്കാൻ ഒരു പാസ്റ്ററൂം ഇല്ലേ 😄😄

  • @IGotAimbotBoii
    @IGotAimbotBoii 8 месяцев назад +1

    Father, Son ,holyspirit te name aaanu Yehoshua ( Jesus)
    Apostles athukondaanu Jesus te namil snanappeduthiyathu

  • @Abraham-dh5we
    @Abraham-dh5we 8 месяцев назад +1

    മഹാദൈവത്തെ അവൻ, നി, നിന്റെ, അവൻ, അവന്റെ എന്ന് സംബോധനചെയ്യരുത്!

  • @kalappurathomas4261
    @kalappurathomas4261 8 месяцев назад

    Nothing new. He wants to say indirectly that Catholics are not following Bible. It is not “ pusthakam, pusthakam” but the word of God is important. Please do not accuse others. Instead, follow fully Christ and tell about him to those who do not know him or have not heard about him. By shouting sthothram or hallelujah , we don’t get anything. We need faith and a personal relationship with Christ.

  • @omanarajan6347
    @omanarajan6347 8 месяцев назад

    ഈ ചെറിയവരിൽ ഒരുത്തനു ചെയ്തതു എനിക്കാണു ചെയ്തത്. ചെയ്തവന് അനുഗ്രഹിക്കപ്പെട്ടവനെ എന്റെ രാജ്യം അവകാശമാക്കി കോൾവീ൯ എന്നു പറയും. ചെയ്യാത്തവനോട് ശപിക്കപ്പെട്ടവനെ പിശാചിനു൦ അവ൯റ ദൂതന്മാ൪ക്കു൦ ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവീൻ എന്നു പറയും. ക൪ത്താവി൯റ വചനം വചനമാണ് മാറ്റമില്ലാത്തത്. പാസ്റ്റർമാ൪ അവരവരുടെ നിലനിപിനുവേണ്ടി വചന൦ വളച്ചൊടിച്ച് വൃാഖൃാനിക്കുന്നു പ്രവൃത്തി ഇല്ലാത്ത വിശ്വാസം നിർജീവ൦ എന്നാണ് വചനം പഠിപ്പിക്കുന്നത്.

  • @Abraham-dh5we
    @Abraham-dh5we 8 месяцев назад

    ദൈവസഭയ്ക്ക് പേരിടാൻ ആർ ക്കും അവകാശമില്ല!

  • @jamesthomas8484
    @jamesthomas8484 7 месяцев назад

    Another cult church..... KASHTAM 😢

  • @keralaindia5552
    @keralaindia5552 8 месяцев назад +2

    ഇയാൾ അച്ഛനല്ല പാസ്റ്റർ

  • @achammakurian6872
    @achammakurian6872 8 месяцев назад +2

    Praise the Lord,hallelujah!!

  • @danieljhon3543
    @danieljhon3543 8 месяцев назад

    Amen

  • @LillyThomas-uq7ef
    @LillyThomas-uq7ef 7 месяцев назад

    Praise the God

  • @gracegracekwt6577
    @gracegracekwt6577 8 месяцев назад +2

    Amen 🙏

  • @minithomas4656
    @minithomas4656 7 месяцев назад

    Amen