Hi അവിനാശ് ജി ഇനിയും കേട്ടോണ്ടിരിക്കാൻ തോന്നുന്നു.. 🙏 നമ്മുടെ അറിയപ്പെടാതിരുന്ന വിലപ്പെട്ട ചരിത്രവും സംസ്കാരവും പാരമ്പര്യവുമെല്ലാം പകർന്നു തരുന്നതിനു നന്ദി.. 🙏🙏
സ്വാമിജിയുടെ പ്രഭാഷണം കേൾക്കുമ്പോൾ തന്നെ അന്നത്തെ ആ കാലഘട്ടത്തിലേക്ക് എത്തി ചേർന്ന് അനുഭുതി യാണ് ഉണ്ടായത്. ഇങ്ങിനെ യുള്ള ചരിത്ര കഥകൾ എല്ലാം ഭക്തമാരുടെ മനസിലേക്ക് എത്തിക്കുന്ന സ്വാമിജിയ്ക്ക പ്രണാമം🙏🏼 സ്വാമിയേ ശരണമയ്യപ്പാ🙏🏼
അതെ പണ്ട് അയ്യപ്പന്റെ പാട്ടില് തന്നെ പറയുന്നുണ്ടല്ലോ കാശി രാമേശ്വരം പാണ്ടി മലയാളം അടക്കി വാഴും ഭഗവാനേ എന്ന് പറയുന്നുണ്ടല്ലോ പണ്ടുകാലത്തുള്ളവർക്കെല്ലാം അത് മനസ്സിലായിരുന്നു നമുക്കാണ് മനസ്സിലാകാത്തത് എന്നാണ് എനിക്ക് തോന്നുന്നത് ഇടയ്ക്ക് എപ്പോഴോ ദേവസ്വത്തിന്റെ കടന്നുകയറ്റം ഭക്തജനങ്ങളെ തെറ്റായ വഴിയിലൂടെ കടത്തിവിട്ടു എന്ന് വേണം കരുതാൻ

കൗതുകമുണർത്തുന്ന അറിവ്. 41 ദിവസത്തെ വിശദമായ ഈ വിജ്ഞാനധാര
അയ്യനിലേക്ക് നമ്മെ ഏറെ അടുപ്പിക്കുന്നു.
ഒരുപാട് നന്ദി🙏🙏.
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
കലിയുഗ വരദനായ അയ്യപ്പ സ്വാമി അവിടുന്ന് അനുഗ്രഹിക്കുമാറാകട്ടെ !
ലോകവീരം മഹാപൂജൃം
സർവരക്ഷാകരം വിഭും
പാർവ്വതി ഹൃദയാനന്ദം
ശാസ്താരം പ്രണമാമൃഹം. 🎉🎉🎉🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ🙏🏼
നമസ്തേ ജി 🙏🙏🙏🙏🙏
സ്ത്യനമസ്ക്കാരം
🙏🙏🙏🙏🙏🙏🙏🙏🙏
Swamiye Sharanam Ayyappa
സ്വാമി ശരണം
ഹരിഹര സുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ
🙏🎉💞👍👌🥰
സ്വാമി ശരണം 🙏🙏
പ്രണാമം 🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
🙏🏼🙏🏼🙏🏼
🙏🙏
🕉️🙏🙏🙏🙏🙏🕉️
Vana Shaasthaavinae patti parayu...
Appo Maarachan evidae poyi?

🙏🙏🙏
🙏🙏🙏