ഇദ്ദേഹത്തെ ഒരു മലയാളം ചാനലിൽ കണ്ടപ്പോൾ സന്തോഷം wilderness cooking എന്റെ favorite ചാനൽ ആണ് ഇക്കാന്റെ ചാനലിലെ എല്ലാ വിഡിയോസും ഞാൻ കണ്ടിട്ടില്ല പക്ഷെ wilderness cooking എല്ലാ വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്
കൊതിയുള്ള ഭക്ഷണം വാങ്ങി കഴിക്കാൻ കാശുള്ള ആളാണ് നിങ്ങൾ പിന്നെ നിങ്ങളുടെ ഭക്ഷണം കഴിക്കുന്ന സമയത്ത് നിങ്ങളുടെ വായിൽ അകത്തുനിന്നും ഇട്ടിട്ട് നീര് താഴോട്ട് വലിയ പാത്രത്തിലേക്ക് ആണ് വീണത് അദ്ദേഹം നിങ്ങളത് കയ്യിലെടുത്ത സമയത്ത് തന്നെ നിങ്ങളുടെ നേരെ ഒരു പ്ലേറ്റ് നീട്ടുന്നുണ്ട് എവിടെപ്പോയാലും നമ്മൾ നമ്മളുടെ മര്യാദ പാലിക്കുക ❤❤❤
ഈ വ്യക്തിയുടെ ഒരു പാടു വീഡിയോ കണ്ടിട്ടുള്ളതാണ്. പക്ഷേ ... രണ്ടു പേരുമൊത്തുള്ള ഈ വീഡിയോ ഒട്ടും പ്രതീക്ഷിച്ചില്ല... സാധാരണ ഇയാളുടെ വീഡിയോയിൽ കാണാറുള്ള കോഴി, നായ ( Pets) എവിടെ പോയി.. എന്തായാലും ഗംഭീരം... അതിഗംഭീരം.. ബിഗ് സല്യൂട്ട്
Hareeska adipoli videos full of positivity, tasty food & expression of love between Azerbaijan & Indian people which started many many years ago with Bollywood movies. Keep it up brother!
I saw this cooking video on his channel 4 days ago and I'm a big fan of his videos. So happy to see a collab with you Harreeska ❤ if possible make a video with Kanan Badalov too.
Tavukkal is an Amazing guy . Watched his videos before. Exceptional and amazing cook . His place , surrounding are super. You lucky harriska got an opportunity to cook with him , taste the fresh made food .🇦🇿🐃🍅🌽👨🍳✅👍
Wildernes cookinginte valiya fan aanu njan ee jounarilulla video mathrame kooduthal kaanaatullu but harees ikkayude matullavarumayi ulla cooking video kandittundu but youtube nokkunnathinide innu nammude man ayi nilkkunna video kandu but open aakkaan patiyilla ippo malayalm yutuber with wilderness cooking ennu adichu koduthittanu njaan kaanane you are lucky
വളരെ സന്തോഷം അവരുടെ കൂടെയുള്ള വീഡിയോ കണ്ടതിൽ. അവരുടെ വീഡിയോകൾ എല്ലാം വറൈറ്റി ആണ്. അവരുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്
Njanum kannarund nice video ahn
Thank you bro🥰👍
ഏതാണ് അതിൽ കൂടുതൽ ഇഷ്ടം , muneerali.🤔
Njanum
Njanum
Chef Tawakkul is already an established international celebrity. A real master craftsman.
Yes indeed
I have been following Tavakkul for a long time. I think he & Kanan Badalov near Baku are the two best Azerbaijani-style cooks on the internet.
Таваккул живет в 200 км от Баку, а Канан живет в Баку.
Yes right kanan and Tavakkul should make a collab cooking video together
Tavvakul by himself and his videos are always amazing! ❤
അമ്പോ! Wilderness cooking ന്റെ കൂടെ ഒക്കെ ഒരു video. Dream come true!
Yes it was a dream come true
Welcome in my motherland Azerbaijan🇦🇿
Thank you ❤
ഇദ്ദേഹത്തെ (wilderness) ഒരു മലയാളം ചാനലിൽ കണ്ടതിൽ വളരെ സന്തോഷം പൊളി മച്ചാനേ
❤ Thank you
Welcome to Azerbaijan ❤🇦🇿
ഒരുപാട് തവണ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്,അടിപൊളി❤❤❤
Tavakul شيف مبدع اقد تعلمت كثير من وصفاته اتمنى لك المزيد من النجاح والتوفيق
precioso video. Saludos desde España.
പൊളിച്ച് ഇക്ക 😍
ഇയ്യാളുടെ വീഡിയോ കണ്ടിട്ടുണ്ട്, ഇക്കയുടെ കൂടെ കാണുമ്പോൾ ഹാപ്പി 👌❣️
Thank you bro 🤝✌️👍
Tavakkul príncipe de Azerbaijão my Love lindoooooooo 😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പറ്റുവാണേൽ എന്നെങ്കിലും ഒന്ന് meet ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നു. Thank you so much for this one... ❤️
Thank you for your valuable support✌🥰👍😂
കേരളത്തിൽ നിന്നും ഒരാൾ തവക്കുൽ ബായിയെ കാണാനെത്തി ❤❤🙏🙏💕💕👍👍👏👏🥰🥰🌹🌹🌷🌷
ഇദ്ദേഹത്തെ ഒരു മലയാളം ചാനലിൽ കണ്ടപ്പോൾ സന്തോഷം wilderness cooking എന്റെ favorite ചാനൽ ആണ് ഇക്കാന്റെ ചാനലിലെ എല്ലാ വിഡിയോസും ഞാൻ കണ്ടിട്ടില്ല പക്ഷെ wilderness cooking എല്ലാ വിഡിയോസും ഞാൻ കണ്ടിട്ടുണ്ട്
OMG 😮😮😮😮 my tavakuul become very popular, famous love this channel ❤❤❤❤❤
👍
I so enjoyed your video. Thanks for sharing all the info on the elusive Tavakkul. 🙂
Thanks
ആൾ പുലിയാണല്ലേ..സ്ഥിരമായിട്ട് കാണുന്ന വീഡിയോ ആണ്..pothin വാല് കറി കണ്ടാരുന്നു..👍..സൂപ്പർ..😄..
👍 🙂
വളരെ സന്തോഷം ❤️🥰... ഒരുപാട് വീഡിയോകൾ കണ്ടു സുപരിചിതനായ... Azerbaijan ഭായിയുടെ... കൂടെ.. ഇക്ക... നമ്മൾ കാത്തിരുന്ന വീഡിയോ ❤️സൂപ്പർ ❤️🥰
🙏🥰വളരെ സന്തോഷം
Very Happy to see a collab with a marvelous chef Haariz Bhai. ..I like his video very much ..I 'm an old Subscriber of chef thawakkal.
@nithinsadanandan640 Thank you 👍
ഞാൻ പണ്ടേ ഇദ്ദേഹത്തിന്റെ subscriber ആണ് ❤❤❤ഹരീസ്ക്ക ഞെട്ടിച്ചു അടിപൊളി ❤❤❤
@sujithvlogsshornur88 Thanks you
Tevekkul qardashim hemyerlim.super.Vladivostokdan salamlar.eline qoluna saqliq.
@mehmanmemmedov1859 Thank you
അയാളുടെ എല്ലാ വീഡിയോയിലും കുക്ക് ചെയ്തു കഴിച്ചിട്ട് ലാസ്റ്റ് ഒരു സൂപേർ എന്ന് ഒരു പറച്ചിൽ ഉണ്ട് 👍
😊 yes
വളരെ സന്തോഷം അദ്ദേഹത്തിന്റെ കൂടെയുള്ള വിഡിയോ കണ്ടപ്പോൾ 🥰🥰
✌🥰Thank you 😂for your support
Xoş gelmisiz Azerbaycana 🙏
@ramilabbasov8820 Thanks 🙏
എപ്പോഴും ഇദ്ദേഹത്തിന്റെ വീഡിയോ യൂറ്റൂബില്‍ കാണാറുണ്ട് ഹാരീസിനെ ഇദ്ദേഹത്തിന്റെ കൂടെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി
👍
Tavakkul lindo e único o mundo 🌎 🌎 🌎 🌎 ama ele e eu também muito❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ele é o meu amor 🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🩹❤️🩹❤️🩹❤️🩹
അയാൾ ആകെ പറയാറുള്ളത് ഭക്ഷണം ടേസ്റ്റ് നോക്കിയ ശേഷം "SUPER " എന്ന് മാത്രം...പിന്നെ ഒരു 👍
ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്... ഇക്കയെ ഇയാളുടെ കൂടെ കണ്ടപ്പോ ആദ്യം ഞെട്ടി പോയി. 🥰🥰❤️❤️
Hello from Azerbaijan❤
It looks delicious, I can only imagine what the taste is. All Chef Tavakkul recipes are amazing.
it was so good!
കൊതിയുള്ള ഭക്ഷണം വാങ്ങി കഴിക്കാൻ കാശുള്ള ആളാണ് നിങ്ങൾ പിന്നെ നിങ്ങളുടെ ഭക്ഷണം കഴിക്കുന്ന സമയത്ത് നിങ്ങളുടെ വായിൽ അകത്തുനിന്നും ഇട്ടിട്ട് നീര് താഴോട്ട് വലിയ പാത്രത്തിലേക്ക് ആണ് വീണത് അദ്ദേഹം നിങ്ങളത് കയ്യിലെടുത്ത സമയത്ത് തന്നെ നിങ്ങളുടെ നേരെ ഒരു പ്ലേറ്റ് നീട്ടുന്നുണ്ട് എവിടെപ്പോയാലും നമ്മൾ നമ്മളുടെ മര്യാദ പാലിക്കുക ❤❤❤
ഒരു ലിങ്കും വേണ്ട ഭായ്.. പുള്ളിയുടെ ഫാൻ ആണ് എത്ര നാളേക്ക് മുന്നേ... സംസാരം ഇല്ലാത്ത വീഡിയോ❤അവസാനം മാത്രം ഷൂപ്പേർ എന്ന ഒറ്റ ഡയലോഗ് 😊
Real hero ആണ് പുള്ളി 🥰🥰🥰🥰
super, hats off you for going there, shoot with him. I'm a regular veiwer of wilderness cooking. really surprised
ഈ വ്യക്തിയുടെ ഒരു പാടു വീഡിയോ കണ്ടിട്ടുള്ളതാണ്. പക്ഷേ ... രണ്ടു പേരുമൊത്തുള്ള ഈ വീഡിയോ ഒട്ടും പ്രതീക്ഷിച്ചില്ല...
സാധാരണ ഇയാളുടെ വീഡിയോയിൽ കാണാറുള്ള കോഴി, നായ ( Pets) എവിടെ പോയി..
എന്തായാലും ഗംഭീരം...
അതിഗംഭീരം..
ബിഗ് സല്യൂട്ട്
Thank you so much
ഹാരിസ്കാ, നിങ്ങളുടെ ചാനലിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ. സൂപ്പർ....
@sanilrahman2673 👍
ഞാൻ സ്ഥിരമായി കാണാറുണ്ട് അസർബൈജാൻ ചാനൽ.
Very good 👍
I am a fan of him.❤❤❤
Hai super food. Wow. God bless you all teem family
@moiduppuktmohamed-sj9lp Thank you so much 👍🤗
First coment..kure nalayi ikkante vedio kandittu ❤
Angerude last ulla Sueppiyar....(super) Kelkan poli aanu....
Ohh Nice Ikka, My favourite Cooking channel, Superr- is the word of his identity 😍🤩
Thank you so much 🙂
Wilderness cooking....supper
@asdfgytgsyagggs Thanks
Regularly watching 'wilderness cooking' videos.happy to see with u
Hareeska adipoli videos full of positivity, tasty food & expression of love between Azerbaijan & Indian people which started many many years ago with Bollywood movies. Keep it up brother!
Thank you so much 🙂
Todos los videos son hermosísimos,, cómo me gustaría ir a esos lugares, UN GRAN SALUDO DE COSTA RICA 🤝🤝🤝
@lidiaduran5193 Thank you for your valuable feedback.
Вечно Азербайджан🇦🇿☝
I saw this cooking video on his channel 4 days ago and I'm a big fan of his videos. So happy to see a collab with you Harreeska ❤ if possible make a video with Kanan Badalov too.
👍
അടിപൊളി വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് ഇവരുടെ വീഡിയോ നിങ്ങൾ ബഹ്‌റിനിൽ പിന്നെ വരാറിലെ കെ സിറ്റി
Wilderness cooking is my subscribed channel from long back. Good that you met him.
Thanks
Inn kude pullide video kandathe oll.. varshagalaya pullide big fan...😍
പോത്ത് അല്ലാലോ പശു അല്ലേ പുള്ളി കൂടുതൽ ഉണ്ടാക്കുന്നത് 🤤🤩 ഇദ്ദേഹം വളരെ പ്രൊഫഷണൽ ആയിട്ടാണ് എല്ലാം ചെയ്യുന്നത്.
Happy to see you both together 😍
സൂപ്പിർ......❤
Beautiful video!
Thank you very much!
Bravo sizə Azərbaycanı kəşhf etmisiniz
@orxan7925 Thanks
സൂപ്പിർ ..
ഞാൻ കാണാറുണ്ട് ആളുടെ വീഡിയോ
Tavukkal is an Amazing guy . Watched his videos before. Exceptional and amazing cook . His place , surrounding are super. You lucky harriska got an opportunity to cook with him , taste the fresh made food .🇦🇿🐃🍅🌽👨🍳✅👍
ശരിയാണ് അച്ചായാ ,വളരെ tasty ആയിരുന്നു 😋😎👍✌
Njanum adehathinte video kanarundu.very good presentation.✅✅
@@hareesameerali Just typed in English, that way Tavukal able to read the message.🙏🙏
എല്ലാ വിഡിയോസിന്റെയും അവസാനം അദ്ദേഹത്തിന്റെ ഒരു SUPER ഉണ്ട് ❤
❤ yes
Am already watching his video, after all shorts he will say superb 😎😎
👍
Chox qururverici........!super😊😊😊
😊
Pakistan Azerbaijan 👋
ഇയാളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്, ഫുൾ വെറൈറ്റി ആണ് ❤
Wow ..great❤
My favorite food bloggers
Massage vaccancy joli kittumo
Wow my favorite food vloger
Pulliede cooking oke valare kaalamayi kaanarullea ee video kandapo ❤
Welcome to Azerbaijan .❤
ഞാൻ എന്നും കാണും അയാളുടെ വിഡിയോ ഇതുടെ കണ്ടപ്പോൾ വളരെ സന്തോഷം
❤❤
അയാളെ യൂടൂബ് ചാനൽ ഇന്നലെ full
എല്ലാം കണ്ടിരുന്നു. ഇന്നു മൂപെരെ നേരിട്ട് കണ്ട പൊലെ 🤝🥰🥰🥰
Super 👍👍👍👍
Thank you 👍
ഓഹ്... ഇങ്ങേരുടെ ഒരു Subscriberആണ് ഞാനും 👍 Last Dialogue super 👍
Ee videos ellam njanum kaanaarundayirunnu👌👍
😊👍
Wow ❤ my fav food channel!
Wildernes cookinginte valiya fan aanu njan ee jounarilulla video mathrame kooduthal kaanaatullu but harees ikkayude matullavarumayi ulla cooking video kandittundu but youtube nokkunnathinide innu nammude man ayi nilkkunna video kandu but open aakkaan patiyilla ippo malayalm yutuber with wilderness cooking ennu adichu koduthittanu njaan kaanane you are lucky
@shyamkumar-gu5qj Thanks for watching.
മൂപര് പൊളിയാണ്, മൂപരെ അടുത്ത് പോയ നിങ്ങള് പൊപൊളിയാണ്...
ikka powlichuuu ee recipe njanum try cheyithu nokkatte ndhayallum nte channelum ee recipe njan edunuduu . thankyou chef tavakkul
Super)))
Thanks Tavakkul for his good cookings. Sağ ol Təvəkkül
Welcame to Azerbaijan🇦🇿🇦🇿🇦🇿🇦🇿🇦🇿
ഒരുപാട് കണ്ടിട്ടുണ്ട്
Wilderness cooking 😍 haris ikka
Kalakkii ithu orikkalum pratheekshikatha sambavam aanu.. pullide videos Kure kaanarund super sthalamano ennokke karuthum.. ningalu njetichu ❤
🙏😍സന്തോഷം
ഈ മൂപ്പര്ടെ അടുത്തെത്തി ല്ലേ ഇക്കാ.. 🔥🔥🔥.. Soooper ✌🏻✌🏻✌🏻
yes😎🥰👍✌
ഇദ്ദേഹത്തിന്റെ വീഡിയോ travel വീഡിയോ പോലെ ആണ് nature😍
Lucky man👍super
Ikka u r great 🥰
Təvəkkül müəllim sizinlə fəxr edirik 👍👍👍👏👏👏❤️❤️❤️🇦🇿🇦🇿🇦🇿
what a surprise...
nammude you tuber mar evarude items àaanu adichumatty evide cheyyyaru
Oru verity video ikka.. Adipoli 👌 👌 👌 👌
Thank you
Haariska mooparude aa last suuper ath aanu suuuuper
Endhayalum video polichuu
@Mohammadshafi-wx5zg Thanks
സൂപ്പർ 👍🏻 ഇത് കേക്കുബോൾ ഉണ്ടല്ലോ 👍🏻👍🏻
ഞാൻ തുടക്കം മുതൽ അദ്ദേഹത്തിന്റെ subscriber ആണ്. എല്ലാം വീഡിയോയും കാണും.
very good
Respect every chef … Collab can … My idol Chef Tavvakul has an amazing technique in cooking.He is unique….
👍
ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ❤❤❤❤
adipoli ente aaradakane ningal nearil kanichappol santhosam good
@muraleedharanb478 👍