സൗദിയിലേക്ക് വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നല്ല കഫീൽ മാരെ കിട്ടിയാലേ ഡ്രൈവർ ജോലി നല്ലതായി മുന്നോട്ട് പോകത്തുള്ളൂ അല്ലെങ്കിൽ അവർ ഭയങ്കരമായിട്ട് കഷ്ടപ്പെടുന്നു എൻറെ സുഹൃത്തുക്കൾ പലരും ഹൗസ് ഡ്രൈവർ ജോലിയെക്കുറിച്ച് എന്നോട് പറഞ്ഞ കംപ്ലൈൻ്റ് ആണ് ...പിന്നെ salary acomadation എല്ലാം ഉറപ്പിച്ചു വരണം.കുറഞ്ഞ ശമ്പളത്തിൽ വരുന്നവർ ശ്രദ്ധിക്കാൻ..പഴയത്പോലെയല്ല ഭയങ്കര ചിലവാണ്... എല്ലാത്തിനും a to z..
കാര്യം ആണ് ഹൗസ് ഡ്രവരുടെ ജോലിക്ക് പോകാതിരിക്കുന്നതാണ് നല്ലത് അയയ്യോ ഷെമാ ഉള്ളവർക്കു മാത്രമേ ഈ ജോലി നടക്കു 😂🤣ബിപി ഹയ് ഉള്ളവർ വണ്ടി മറിച്ചിട്ടു പോയി പണി നോക്ക് എന്ന് പറഞ്ഞു കളഞ്ഞിട്ടു വരും 👍🤣👌😂
@@sidhikkk4766 ഇങ്ങനെ ഒരു ഇന്റർവ്യൂ നടക്കുന്നുണ്ട് എന്ന് മാത്രമേ ഞാൻ പറയുന്നുള്ളു ഏട്ടാ.. ഇന്റർവ്യൂ പോകുന്നതും പോകാതിരിക്കുന്നതും പണമിടപാടുകളും ഒക്കെ നിങ്ങളുടെ ഇഷ്ടത്തിനും മാത്രമാണ്. എനിക്കോ ഈ ചാനലിനോ അതിൽ റെസ്പോൺസിബൈൽറ്റി ഇല്ല.
ഡ്രൈവേയ്സ് സാലറി കുറച്ചു ജോലി ചെയ്യരുത് ഓരോ റോട്ടിൽ നിന്നും മറ്റൊരു സ്ഥലത്ത് അപകടം കൂടാതെഎത്തണമെങ്കിൽ കുറെ കിലോമീറ്റർ ഓടണം അത് നല്ല ബുദ്ദിമുട്ട് ഉള്ള കാര്യമാണ്
സൗദിയിൽ ഹൗസ് ഡ്രൈവർ ജോലി മോശപ്പെട്ടതായി തോന്നുന്നില്ല ഞാൻ നിന്ന 2 വീട് നല്ലതായിരുന്നു 10 വർഷത്തെ രണ്ട് വീട്ടിലെ ജോലി പരിചയം ആണ് ഇത് എൻ്റെ അനുഭവം ആണ് എൻ്റെ മാത്രം
ലാസ്റ്റ് വീക്ക് ഇന്റർവ്യൂ ഉണ്ടായിരുന്നു. ഓക്കേ എന്റെ ഇൻസ്റ്റയിൽ ഫോളോ ചെയ്ത് ഒരു msg അയച്ചിട്. നെക്സ്റ്റ് വീക്ക് ഒരു ദുബായ് ഹൈപ്പർ ഇന്റർവ്യൂ വരുന്നുണ്ട്
Ingane oro divasavum oro joli ozhivukal mix cheythu ittal upakaramayirikkum ..
Thankyou ❤️
സൗദിയിലേക്ക് വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നല്ല കഫീൽ മാരെ കിട്ടിയാലേ ഡ്രൈവർ ജോലി നല്ലതായി മുന്നോട്ട് പോകത്തുള്ളൂ അല്ലെങ്കിൽ അവർ ഭയങ്കരമായിട്ട് കഷ്ടപ്പെടുന്നു എൻറെ സുഹൃത്തുക്കൾ പലരും ഹൗസ് ഡ്രൈവർ ജോലിയെക്കുറിച്ച് എന്നോട് പറഞ്ഞ കംപ്ലൈൻ്റ് ആണ് ...പിന്നെ salary acomadation എല്ലാം ഉറപ്പിച്ചു വരണം.കുറഞ്ഞ ശമ്പളത്തിൽ വരുന്നവർ ശ്രദ്ധിക്കാൻ..പഴയത്പോലെയല്ല ഭയങ്കര ചിലവാണ്... എല്ലാത്തിനും a to z..
❤️
നല്ല വീഡിയോ 👍👍👍👍
Thank you sir❤️
സൗദിയിലേക്ക് ഒരിക്കലും ഹൗസ് ഡ്രൈവർ വിസയിൽ ആലോചിക്കാതെ പോകരുതേ മക്കളെ...... പെട്ടുപോകും
ഫുൾ കമ്പനി ആണ് ബ്രോ
സൗദിയിലേക്ക് ഹൗസ് ഡ്രൈവർ ജോലിക്ക് പോകുന്നവർ നല്ലത് പോലെ ആലോചിച്ചു പോവുക..... കമ്പനി ജോലി പ്രശ്നം ഇല്ല
താൽ സുറ യാ ഹിമാർ ഗസീൽ സയ്യാറാ ഗസിൽ ബൈത്
കമ്പനി ആണ് ഇ വിഡിയോയിൽ. ഹൗസ് ഡ്രൈവർ ഇല്ല
കാര്യം ആണ് ഹൗസ് ഡ്രവരുടെ ജോലിക്ക് പോകാതിരിക്കുന്നതാണ് നല്ലത് അയയ്യോ ഷെമാ ഉള്ളവർക്കു മാത്രമേ ഈ ജോലി നടക്കു 😂🤣ബിപി ഹയ് ഉള്ളവർ വണ്ടി മറിച്ചിട്ടു പോയി പണി നോക്ക് എന്ന് പറഞ്ഞു കളഞ്ഞിട്ടു വരും 👍🤣👌😂
@@Sasikochu സത്യം ഞാൻ റിയാദിൽ 6 മാസം ജോലി ചെയ്തു..... ഇപ്പോൾ ദുബായ് ൽ ഹൗസ് ഡ്രൈവർ ജോലി 10 വർഷം ആയി സന്തോഷം
Dubai എങ്ങിനെ ഉണ്ട്......@@rafinesi840
ദ്ധസേട്ടാ ഇദ് കുറെ ആളുകൾക്ക് ഉപകാരപ്പെടും തീച്ച.... (firoz pallakad)
താങ്ക്സ് ഫിറോസ്
binzagar dairect companiyalla monpoweranu
ഇന്റർവ്യൂനു പോയവർ നല്ല അഭിപ്രായം ആണ്. 3000+room
@@mallufromsaudi company kuzhappamilla but orupad noola malakal und ariyavunnathkond paranjathanu
@shanavasi8467 ❤️
സഹോദര. E. കമ്പിനികൾ. എന്താ എന്നു.. അറിഞ്ഞതിനു. ശേഷം.. നിങ്ങൾ.. വെകെൻസി. പറയുക..
@@sidhikkk4766 ഇങ്ങനെ ഒരു ഇന്റർവ്യൂ നടക്കുന്നുണ്ട് എന്ന് മാത്രമേ ഞാൻ പറയുന്നുള്ളു ഏട്ടാ.. ഇന്റർവ്യൂ പോകുന്നതും പോകാതിരിക്കുന്നതും പണമിടപാടുകളും ഒക്കെ നിങ്ങളുടെ ഇഷ്ടത്തിനും മാത്രമാണ്. എനിക്കോ ഈ ചാനലിനോ അതിൽ റെസ്പോൺസിബൈൽറ്റി ഇല്ല.
അബത്.. വയസുണ്ട്.. സൗദിയിൽ. പൊയിറ്റുണ്ട്.. നാട്ടിൽ.ഇപ്പൊൾ..ഡ്രൈവർ ആണ്.. ഹോട്ടൽ..സപ്ലയർ..ആയിട്ട്.. ജോലി ഉണ്ടൊ
ചാൻസ് കുറവാണു ഇക്ക. വയസ്സ് ആണ് പ്രശ്നം. എന്നാലും ഞാൻ ശ്രെമിക്കാം ❤️
ശമ്പളം വളരെ കുറവ്. ....
കമ്പനി തീരുമാഭിക്കുന്നകലെ ബ്രോ.. എന്ത് ചെയ്യാനാ
ഡ്രൈവേയ്സ് സാലറി കുറച്ചു ജോലി ചെയ്യരുത് ഓരോ റോട്ടിൽ നിന്നും മറ്റൊരു സ്ഥലത്ത് അപകടം കൂടാതെഎത്തണമെങ്കിൽ കുറെ കിലോമീറ്റർ ഓടണം അത് നല്ല ബുദ്ദിമുട്ട് ഉള്ള കാര്യമാണ്
സത്യം
കമ്പനി ലൈറ്റ് ഡ്രൈവർ വക്കൻസി ഉണ്ടോ സൗദി ലൈറ്റ് ലൈസൻസ് ഉണ്ട്
ഇന്നലെ, മിനിയാന്നുമായി ഡ്രൈവർ ഇന്റർവ്യൂസ് ഉണ്ടായിരുന്നു. ഇനി പുതിയത് വന്നിട്ട് വേണം. കിട്ടിയാലുടൻ അറിയിക്കാൻ ഇൻസ്റ്റയിൽ ഒരു msg ചെയ്യൂ
@@mallufromsaudiok
Btech ElectricalEngineer vecancy undo Ippol KSAyil ulla alkanu
ഏട്ടാ ഇങ്ങനെ ഉള്ള വേക്കൻസി കൂടുതലും വെബ്സൈറ്റ് വഴിയാണ് കണ്ടുപിടിക്കാൻ എളുപ്പം. ഏജൻസി പൈസയും കൊടുക്കേണ്ടി വരില്ല.
ഇനി എന്റെ കയ്യിൽ വരികയാണെങ്കിൽ തീർച്ചയായും ഞാൻ അറിയിക്കാം ❤️
Machinst ന്റെ വേക്കൻസി ഉണ്ടോ
കയ്യിൽ ഇപ്പോ ഇല്ല. ഇൻസ്റ്റയിൽ ഒരു msg അയച്ചിട്... കിട്ടിയാലുടൻ അറിയികാം
സൗദിയിൽ ഹൗസ് ഡ്രൈവർ ജോലി മോശപ്പെട്ടതായി തോന്നുന്നില്ല ഞാൻ നിന്ന 2 വീട് നല്ലതായിരുന്നു 10 വർഷത്തെ രണ്ട് വീട്ടിലെ ജോലി പരിചയം ആണ് ഇത് എൻ്റെ അനുഭവം ആണ് എൻ്റെ മാത്രം
❤️
@@mallufromsaudiനിലവിൽ ജിദ്ദയിൽ ഉള്ളവർക്ക് വല്ല ചാൻസും ഉണ്ടോ ലൈസൻസ് ഉണ്ട് അകൗണ്ടന്റ് ആണ്
സൗദീക്ക് സ്റ്റോർ കീപ്പർ വേക്കൻസി ഉണ്ടൊ
ലാസ്റ്റ് വീക്ക് ഇന്റർവ്യൂ ഉണ്ടായിരുന്നു. ഓക്കേ എന്റെ ഇൻസ്റ്റയിൽ ഫോളോ ചെയ്ത് ഒരു msg അയച്ചിട്. നെക്സ്റ്റ് വീക്ക് ഒരു ദുബായ് ഹൈപ്പർ ഇന്റർവ്യൂ വരുന്നുണ്ട്
Hi
Helo
ഇന്ത്യൻ ലൈസൻസുള്ളവർക്ക് ഹൗസ് ഡ്രൈവർ വേക്കൻസിയുണ്ടോ കുറച്ച് മാസം സൗദിയിൽ ഹൗസ് ഡ്രൈവർ ജോലി ചൈയ്തിട്ടുണ്ട്
ഹൗസ് ഡ്രൈവർ തന്നെ veno
@@mallufromsaudiഏതെങ്കിലും ഡ്രൈവർ വാക്കൻസി ഉണ്ടോ. സൗദി medeum ലൈസൻസ് ഉണ്ട്. 42വയസ്സുണ്ട്
40 age കഴിഞ്ഞവർക്ക് ജോബ് ഉണ്ടോ
നമുക്ക് നോക്കാംന്നെ... വയസ്സ് എന്തെങ്കിലും വർക്ക് അറിയാമെങ്കിൽ അതും ഇൻസ്റ്റയിൽ മെസ്സേജ് അയക്കു സെറ്റ് ആക്കാൻ പറ്റുമോ നോക്കാം ❤️
എന്റെ മോന് ഒരു ജോബ് കിട്ടുമോ
ഇന്ത്യൻ ലൈസൻസുള്ളവർക്ക് ഹൗസ് ഡ്രൈവർ വിസ കിട്ടാനുണ്ടോ കുറച്ച് മാസം സൗദിയിൽ ഹൗസ് ഡ്രൈവർ ജോലിചൈതിട്ടുണ്ട്
മക്കയിൽ bus അത് തട്ടിപ്പ് ആണ് എന്ന് കേട്ട്
നമ്മൾക്കു കിട്ടിയ വിവരങ്ങൾ പറഞ്ഞു.. അന്വേഷിച്ച ശേഷം മാത്രം പോവുക എന്ന് നമ്മൾ പ്രേത്യേകം പറയുന്നുണ്ട്